Yes, me too same, Rahman movies are really a nostalgic, y malayalam cinema not considering him like others despite his acting and screen presence? I always wondering!
ഈ ചിത്രത്തിൽ നക്സലായി അഭിനയിച്ച, നഹാസ് എന്ന നടനെ ഭരതൻ ഈ ചിത്രത്തിലൂടെയാണ് കൊണ്ടുവന്നത്. തുടർന്ന് അദ്ദേഹത്തിന്റെ എന്റെ ഉപാസന, ചുരം തുടങ്ങിയ ചിത്രങ്ങളിൽ കണ്ടു. നേരം പുലരുമ്പോൾ യാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രസക്തിയാവുന്നതിനു മുൻപ് അദ്ദേഹം അന്തരിച്ചു.
ഇത്തരം നല്ല ചിത്രങ്ങൾ ഞങ്ങൾക്കായി കാത്തു വെച്ച PVG യോടും മക്കളോടുമുള്ള (Scube Cube Films ) നന്ദി അറിയിക്കാൻ വാക്കുകളില്ല ....ഇത്ര വർഷങ്ങൾക്കു ശേഷവും High Quality Print ...
സിനിമ കണ്ടവർ ദയവ് ചെയ്ത് കഥയോ കാര്യങ്ങളൊ ഒന്നും കമന്റ് ബോക്സിൽ ഇടരുത്. കൊള്ളാമെങ്കി കൊള്ളാമെന്നും ഡയറക്ടർ ആരാണ് എന്നും അങ്ങനെയുള്ള കാര്യങ്ങൾ മാത്രം പറയുക. മറ്റു കാര്യങ്ങൾ പറഞ്ഞു ഈ സിനിമ കാണാത്തവരെ നിരുത്സ്സാഹപെടുത്താതിരിക്കുക
Great movie. Class touch of Bharathettan. Great performances from everyone. Striking similarity with Pranamam from the same team of Bharathettan-Mammookka. Both are hard hitting tales of two social evils and its sad consequences.
Omana thinkal kidavo ..padi padi ni ne urakam.....jalaka vathil llude tharkam nokki...... Ente ethiri poovie kurnnupoove.....super song wonderful story
That street skit and the dialouges were top class. Acting by the main actors were top class. Especially the dialogue on sexual acts by the minister character was very enchanting?
Except their first movie Ente Upasana, Bharathan-Mammootty team has always united for some real gems. Needless to say, Amaram is right there among the greatests of Malayalam cinema. An epitome of cinematic perfection. Padheyam and Kathodu Kathoram are also classics of their decades. The beautiful depiction of paternal bonds developed by the protagonists towards the children, one being a blood bond and the other written by destiny. Pranamam and Ithiripoove Chuvanna Poove are great for their beautiful adaptation of two socially relevant themes into cinematic form. Both movie would leave an impact with it's hard hitting message and the saddening destiny of characters. Ente Upasana is the only movie which might fail the test of time for the regressiveness of it's storyline in the changed mentality of society. But still the movie was good for it's time and the evergreen Mammootty-Suhasini pair was a delight.
@@jenharjennu2258 Climax was pinthirippan. Rapist marrying the women he raped is like Govinda Chamy marrying Soumya. Aa kaalatthe mentality vach, it's a good film, but ippozhathe situation anusarich, it's a movie with a very bad message. Rest of the films are relevant in all generation and are hence classics.
തങ്ങൾ എല്ലാ സിനിമകളും കാണുന്നുണ്ട് അല്ലെ ഞാൻ തന്നെ തങ്ങളുടെ കമെന്റ് കാണുന്നുണ്ട് എങ്ങെനെയാണ് എത്രയും സിനിമ കാണാൻ സമയം കിട്ടുന്നത് ശരി മറുപടി പ്രതീക്ഷിക്കുന്നു........ Ok
ഭരതനും ടി. ദാമോദരനും ഗംഗാധരനും കാറ്റത്തെ കിളികൂടിനു ശേഷം ഒന്നിച്ച സിനിമ. കെ.ആർ.വിജയയുടെ ഏറ്റവും മികച്ച വേഷം. എന്ത് കൊണ്ടോ, കാറ്റത്തെ കിളിക്കൂടിന്റെ വിജയം ആവർത്തിക്കാനായില്ല.
@@jenharjennu2258 കനത്ത പരാജയം നേരിട്ട ചിത്രം... ഗംഭീര പ്രമേയമായിരുന്നു.. ഗൃഹലക്ഷ്‍മിക്ക് നഷ്ട്ടം വരുത്തിയ സിനിമ. രവീന്ദ്രൻ മാഷുടെ സംഗീതം കൊണ്ട് സമ്പന്നമായചിത്രം.
80 കളിലെ പടങ്ങളുടെ ക്ലൈമാക്സ് കോമഡി ആണ്. നോർമൽ ആയ് പൊയ്ക്കൊണ്ടിരിക്കുന്ന പല പടങ്ങളുടെയും അവസാനം വമ്പൻ ട്രാജഡി ആക്കും. ചിലപ്പോൾ ഒക്കെ ചിന്തിച്ചിട്ടുണ്ട്, ഇപ്പോ എല്ലാം നോർമൽ ആയി ഇനി 5 മിനിട്ട് എ ബാക്കിയിള്ളൂ ഇവന്മാർ ഇത് ഇനി എങ്ങനെ കൊളം ആക്കും എന്ന്, പക്ഷേ ലാസ്റ് 5 മിനിട്ട് മതി ബോംബ് പൊട്ടും പോലെ ഒരു ബന്ധവും ഇല്ലാതെ ട്രാജഡി ആക്കും അവർ.
കുറെ ക്കാലം ആയി കാത്തിരിക്കുന്നത് .. എന്തായാലും വന്ന ലോ thanks... ഇത് എൻ്റെ നീതി .നാഗപഞ്ചമി .. അവൾ ക്കാത്തിരുന്നു അവനും . ഒന്നു try ചെയ്തു നോക്കു. Please
പഴയ റഹ്മാൻ movie തപ്പി പിടിച്ചു കാണൽ ആണ് ഇപ്പോഴത്തെ ഹോബി. പുള്ളി ഒരു അടിപൊളി യൂത്തൻ തന്നെ അന്ന്. എന്തൊരു സൗന്ദര്യം. 👌🏻
Same ...ippo orividham ellam kandu kazhinju kooduthal ishttapettath repeat kanum 😅 rahman what an actor
Yes, me too same, Rahman movies are really a nostalgic, y malayalam cinema not considering him like others despite his acting and screen presence? I always wondering!
Njanum thappi eduthu kanuva
Me right now😅
ഞാനും 😂
ബാലൻറെ അവസ്ഥ ശരിയ്ക്കും സങ്കടം വന്നു. മമ്മൂക്കയുടെ ബാലൻ തകർത്തു 💯💯💯💯💯
ഈ ചിത്രത്തിൽ നക്സലായി അഭിനയിച്ച, നഹാസ് എന്ന നടനെ ഭരതൻ ഈ ചിത്രത്തിലൂടെയാണ് കൊണ്ടുവന്നത്. തുടർന്ന് അദ്ദേഹത്തിന്റെ എന്റെ ഉപാസന, ചുരം തുടങ്ങിയ ചിത്രങ്ങളിൽ കണ്ടു. നേരം പുലരുമ്പോൾ യാത്ര തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രസക്തിയാവുന്നതിനു മുൻപ് അദ്ദേഹം അന്തരിച്ചു.
ഭരതേട്ടൻ-മമ്മൂക്ക: ❤
1984 -എന്റെ ഉപാസന
1984 -ഇത്തിരിപ്പൂവേ ചുവന്ന പൂവേ
1985 -കാതോട് കാതോരം
1986 -പ്രണാമം
1991 -അമരം
1993 -പാഥേയം
The Golden Era!! ❤
പ്രണാമം മൂവി എവടെ ബ്രൊ
@@sunwitness7270 എഴുതിയിട്ടുണ്ടല്ലോ. 🤔
@@memorylane7877 ശരിയാ ബ്രൊ 😍😍😍😍
Q
@@sheelamuralidharan7358 hi
Actor Suresh....മികച്ച രീതിയിൽ കഥാപാത്രത്തോട് നീതി പുലർത്തിയിട്ടുണ്ട്. KR Vijaya, Madhu, Rahman, Venu... കൊള്ളാം 👍🏻
മധു സാർ
വിജയാമ്മ
മമ്മൂക്ക
ശോഭന ചേച്ചി
റഹ്‌മാൻ സാർ
ഇങ്ങനെ ഒത്തിരി ഇഷ്ട നടീനടന്മാർ പകർന്നാടിയ ചിത്രം😍 കൂടാതെ ഭരതൻ സാറിന്റെ സംവിധാനവും❤️💯💯💯
Suresh also
Rahman was the lead in this film, he did a wonderful job, still people r still want to see him in Malayalam
Mammootty and Rahman, the old golden pair of Malayalam Cinema ❤️❤️
ജയരാജ്
സന്ദർഭത്തിനനുയോജ്യമായ പാട്ട് റേഡിയോവിൽ കേൾക്കുന്നത് പഴയകാല സിനിമയിൽ പതിവായിരുന്നു. ഇതിലും അത് തെറ്റിച്ചിട്ടില്ല!
ഓർമ്മകളിലെ സൂപ്പർഹിറ്റ്..പാട്ട്,കഥ,നടൻമ്മാർ. എല്ലാം ഒന്നിന് ഒന്ന് സൂപ്പർ..
മമ്മൂട്ടിയും സുരേഷും ഒരുമിച്ച് അഭിനയിച്ച സിനിമകൾ ഇത്തിരിപ്പൂവേ ചുവന്നപ്പൂവേ, ഡബിൾസ്
ഇത്തരം നല്ല ചിത്രങ്ങൾ ഞങ്ങൾക്കായി കാത്തു വെച്ച PVG യോടും മക്കളോടുമുള്ള (Scube Cube Films ) നന്ദി അറിയിക്കാൻ വാക്കുകളില്ല ....ഇത്ര വർഷങ്ങൾക്കു ശേഷവും High Quality Print ...
Who is PVG
@@gangamanoj493 യ്യ്
@@velayudhankk5738
L
M
മലയാള സിനിമയുടെ ഇതിഹാസങ്ങളായ #ഭാരതേട്ടനും #രവീന്ദ്രൻമാസ്റ്റർക്കും കോടി കോടി പ്രണാമം..!! 🙏🧡
തലയിവരെ നീങ്കളാ...🤗🤗
ഭരതൻ മാഷിന്റെ ക്ലാസ്സ് പടം. പൊൻപുലൊരൊളി പൂവിതറിയ 💕
സൂപ്പർ സോങ്
എത്രയോ നാളുകളായ് കാണാൻ ആഗ്രഹിച്ച ചിത്രം,,,,,,,
മമ്മൂക്കയുടെ കൺമുന്നിൽ റഹ്മാൻ ബോംബ് പൊട്ടി മരിക്കുന്ന രംഗം !! 😲😲
Suresh, the one who played as Rahman's friend Ravi, he played as Rahman's brother in law and NTR Jr.'s uncle in Janatha Garage
Mammookka,Madhu sir,KR Vijayamma Kidillam and Super Mind-blowing Performance. 👌
80 കളിലെ മികച്ച സിനിമകളിൽ ഒന്ന്
സിനിമ കണ്ടവർ ദയവ് ചെയ്ത് കഥയോ കാര്യങ്ങളൊ ഒന്നും കമന്റ് ബോക്സിൽ ഇടരുത്. കൊള്ളാമെങ്കി കൊള്ളാമെന്നും ഡയറക്ടർ ആരാണ് എന്നും അങ്ങനെയുള്ള കാര്യങ്ങൾ മാത്രം പറയുക. മറ്റു കാര്യങ്ങൾ പറഞ്ഞു ഈ സിനിമ കാണാത്തവരെ നിരുത്സ്സാഹപെടുത്താതിരിക്കുക
നല്ല കാര്യമാണ് പറഞ്ഞത്
@@preethaharikuttan7485 താങ്ക്യൂ
പടം കൊള്ളാമോ
@@noushi7403 തരക്കേടില്ല
Yes correct 👍🏻👍🏻
Great movie. Class touch of Bharathettan. Great performances from everyone.
Striking similarity with Pranamam from the same team of Bharathettan-Mammookka. Both are hard hitting tales of two social evils and its sad consequences.
ഒരു 6-7 വര്ഷമായിട്ട് അന്വേഷിച്ചു നടക്കുകയായിരുന്നു !!! Thank you so much for uploading!!!
Coming here after John Paul sir's episode 23 of Charithram Ennilude where he mentions about Madhu sir's accent.
Me tooo
ഇതുപോലെ ഭരതേട്ടന്റെ എല്ലാ പടവും പ്രതീക്ഷിക്കുന്നു.❤️❣️❣️
ഇവർ പ്രൊഡ്യൂസ് ചെയ്ത സിനിമകൾ മാത്രമേ ഈ ചാനലിൽ വരു
All three Bharathan films produced by Grihalakshmi are already out.
മമ്മൂക്കയുടെ Movie തപ്പി വന്നവർ 😍😍🤞
ഇത്രയും വർഷം ആയി എങ്കിലും ഇപ്പോൾ ആണ് കാണുന്ന 👌👌👌👌👌സൂപ്പർ 😘😘😘
സ്വന്തം കണ്മുന്നിൽ വെച്ച് അനിയൻ പൊട്ടിച്ചിതരുന്നതും, അമ്മ വെടിയേറ്റ് പിടഞ്ഞു വീഴുന്നതും കാണേണ്ടി വന്ന മമ്മൂട്ടിയുടെ കഥാപാത്രം...😔😑
കോഴിക്കോട് സംഗം തിയേറ്ററിൽ നിന്നും റിലീസായ കാലത്ത് കണ്ട സിനിമ മുപ്പത്താറോ മുപ്പത്തെഴോ വർഷമായിട്ടുണ്ടാകും
Njan 7 varsam kazinja janichad
1984 കോഴിക്കോട് ചാത്ത മംഗലo MESRRS പഠിക്കുമ്പോൾ പോയി കണ്ട സിനിമ ❤❤❤❤❤❤
Omana thinkal kidavo ..padi padi ni ne urakam.....jalaka vathil llude tharkam nokki......
Ente ethiri poovie kurnnupoove.....super song wonderful story
കെ. ആർ .വിജയാമ്മയുടെ അഭിനയം മനസ്സിൽ തങ്ങി നിൽക്കുന്നു .അക്ഷരാർത്ഥത്തിൽ അവർ കഥാപാത്രമായി ജീവിക്കുകയായിരുന്നു .
മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് ഈ സിനിമയിലെ അഭിനയത്തിന് ലഭിച്ചു
@@maheshmurali8507 അടിപൊളി .അവാർഡ് കൊടുക്കേണ്ടതു തന്നെയാണ് .
Ithiriepoove Chuvannapoove and Janatha Garage, these were the movies where Suresh and Rahman have acted together
That street skit and the dialouges were top class. Acting by the main actors were top class. Especially the dialogue on sexual acts by the minister character was very enchanting?
ഇനി ബാക്കിയുള്ള സിനിമകൾ - തൂവൽ കൊട്ടാരം, അഹിംസ, എന്നും നന്മകൾ, നോട്ടുബുക്ക്, യെസ് യുവർ ഓണർ, എന്ന് സ്വന്തം ജാനകികുട്ടി.
Except their first movie Ente Upasana, Bharathan-Mammootty team has always united for some real gems.
Needless to say, Amaram is right there among the greatests of Malayalam cinema. An epitome of cinematic perfection.
Padheyam and Kathodu Kathoram are also classics of their decades. The beautiful depiction of paternal bonds developed by the protagonists towards the children, one being a blood bond and the other written by destiny.
Pranamam and Ithiripoove Chuvanna Poove are great for their beautiful adaptation of two socially relevant themes into cinematic form. Both movie would leave an impact with it's hard hitting message and the saddening destiny of characters.
Ente Upasana is the only movie which might fail the test of time for the regressiveness of it's storyline in the changed mentality of society. But still the movie was good for it's time and the evergreen Mammootty-Suhasini pair was a delight.
എന്റെ ഉപാസന നല്ല പടം ആണല്ലോ
@@jenharjennu2258 Climax was pinthirippan.
Rapist marrying the women he raped is like Govinda Chamy marrying Soumya.
Aa kaalatthe mentality vach, it's a good film, but ippozhathe situation anusarich, it's a movie with a very bad message.
Rest of the films are relevant in all generation and are hence classics.
റഹ്മാന് സംസ്ഥാന അവാർന്ധ് കിട്ടിയ സിനിമ
Good.f
അദ്ദേഹത്തിന് സംസ്ഥാന അവാർഡ് കിട്ടിയിട്ടുണ്ടല്ലേ 👍🏻. പുതിയ അറിവാണ്.താങ്ക്സ് അർഹിക്കുന്ന അംഗീകരം കിട്ടിയിട്ടില്ല എന്ന് തോന്നിയിരുന്നു.
ഒന്നു പോടോ. ഇത് സുരേഷിന്റെ മൂവി ആണ്. Rahmanu കൂടെവിടെ മൂവി ലാണ് അവാർഡ്
ആണോ ഞാൻ ഇപ്പോഴാണ് അറിയുന്നത് ഗുഡ്
ഒടുവിൽ വന്നു അല്ലെ കാത്തിരുന്നത് വെറുതെയായില്ല. .നന്ദി
Madhu chettan🥰 Vijayamma👌Mammookka❤ shobhana chechi❤Rahman chettan👌
You forgot to mention about Suresh
നല്ല സിനിമ....👌👌👌
മനോഹരങ്ങളായ ഗാനങ്ങൾ...🎶🎶🎶
തങ്ങൾ എല്ലാ സിനിമകളും കാണുന്നുണ്ട് അല്ലെ ഞാൻ തന്നെ തങ്ങളുടെ കമെന്റ് കാണുന്നുണ്ട് എങ്ങെനെയാണ് എത്രയും സിനിമ കാണാൻ സമയം കിട്ടുന്നത് ശരി മറുപടി
പ്രതീക്ഷിക്കുന്നു........ Ok
@@radhakrishnankv8567 കൊറോണ കാരണം ജോലിയില്ലാതെ വീട്ടിലിരിക്കുകയായിരുന്നു..., അങ്ങനെയാണ് ഇത്രയും സിനിമ കാണാൻ കഴിഞ്ഞത്....!
@@swaminathan1372 👍
അവസാനം വന്നു അല്ലേ..?❣️
തൊലിഞ്ഞ പ്രസ്ഥാനവും രക്തസാക്ഷികളും ' സിനിമയിലെ കാര്യം അല്ലാ
Sathyam
The highlight of this movie is the performance of kr vijaya, what a actress
മദ്രാസിലെ മോൻ ഉണ്ടോ
@@navasnavas9747 👍
Ponpularoli song🥰Lathika chechi👌Dasettan❤🥰👌
ഭരതനും ടി. ദാമോദരനും ഗംഗാധരനും കാറ്റത്തെ കിളികൂടിനു ശേഷം ഒന്നിച്ച സിനിമ. കെ.ആർ.വിജയയുടെ ഏറ്റവും മികച്ച വേഷം. എന്ത് കൊണ്ടോ, കാറ്റത്തെ കിളിക്കൂടിന്റെ വിജയം ആവർത്തിക്കാനായില്ല.
ഇത് വിജയം ആണ്
തിക്കോടിയന്റെ കഥയ്ക്ക് ജോൺ പോൾ തിരക്കഥ എഴുതിയ സിനിമയിൽ എവിടെയാണ് ടി ദാമോദരൻ? 🙄
@@spectator616 സംഭാഷണം - ടി. ദാമോദരൻ
@@jenharjennu2258 കനത്ത പരാജയം നേരിട്ട ചിത്രം... ഗംഭീര പ്രമേയമായിരുന്നു.. ഗൃഹലക്ഷ്‍മിക്ക് നഷ്ട്ടം വരുത്തിയ സിനിമ. രവീന്ദ്രൻ മാഷുടെ സംഗീതം കൊണ്ട് സമ്പന്നമായചിത്രം.
Hit cinemayanu
Good movie mammootty sir police vesham adipoli
നല്ല സിനിമ. മോഹൻലാലിന്റെ മദ്രാസിലെ മോൻ എന്ന സിനിമ അപ്‌ലോഡ് ചെയ്യു.
Very nice movie. Only climax is so heartfelt..
ശോഭന ചേച്ചിക്ക് അന്ന് പ്രായം 14 റഹ്മാൻ ചേട്ടന് 17. ഇതിൽ റഹ്മാൻ ചേട്ടന്റെ ചേച്ചിയാണ് ശോഭന ചേച്ചി.
33:07
പൊൻ പുലരൊളി പൂ വിതറിയ കാളിന്ദിയാടുന്ന വൃന്ദാവനം കണ്ടുവോ.......
സൂപ്പർ പാട്ട്
കൊറേ ആയി ചോദിക്കുന്നു. വന്നതിൽ സന്തോഷം
ഇന്ന് 11/10/2021....
ഈ സിനിമ കാണാൻ എടുത്തപ്പോ നെടുമുടി മരിച്ച വാർത്ത അറിയുന്നു
സുരേഷ് നല്ല സുന്ദരൻ ആയിരുന്നു അന്നയാൾക് ഇരുപത് വയസ്സേ ഉള്ളു
വ്യത്യസ്തമായ കഥാഗതി. സൂപ്പർ സിനിമ
30 min 35 sec മമ്മൂക്കയുടെ യൂണിഫോമിൽ ഒരു സ്റ്റാറും ഒരു അശോക സ്തംഭവുമാണ് അടുത്ത ഷോട്ടിൽ 31 min 27 sec പകരം 3 സ്റ്റാർ ആണ്. Uniform changed.
80 കളിലെ പടങ്ങളുടെ ക്ലൈമാക്സ് കോമഡി ആണ്. നോർമൽ ആയ് പൊയ്ക്കൊണ്ടിരിക്കുന്ന പല പടങ്ങളുടെയും അവസാനം വമ്പൻ ട്രാജഡി ആക്കും. ചിലപ്പോൾ ഒക്കെ ചിന്തിച്ചിട്ടുണ്ട്, ഇപ്പോ എല്ലാം നോർമൽ ആയി ഇനി 5 മിനിട്ട് എ ബാക്കിയിള്ളൂ ഇവന്മാർ ഇത് ഇനി എങ്ങനെ കൊളം ആക്കും എന്ന്, പക്ഷേ ലാസ്റ് 5 മിനിട്ട് മതി ബോംബ് പൊട്ടും പോലെ ഒരു ബന്ധവും ഇല്ലാതെ ട്രാജഡി ആക്കും അവർ.
കുറെ ക്കാലം ആയി കാത്തിരിക്കുന്നത് .. എന്തായാലും വന്ന ലോ thanks... ഇത് എൻ്റെ നീതി .നാഗപഞ്ചമി .. അവൾ ക്കാത്തിരുന്നു അവനും . ഒന്നു try ചെയ്തു നോക്കു. Please
Madhu Sir nte ethrayum nalla performance kandittilla....
സുരേഷിന്റെ എക്കാലത്തെയും മികച്ച വേഷം.
Thank you for this movie❤️
Scube💪🏻❤️
Kaalathinu maattan kazhiyatha puthumayulla chitram👏👏👏👏👏😍😍
മനോഹരമായ ചിത്രം.വളരെ നന്ദി
Nalla comment.. nalla abhipraayam.. churungiya vaakkukalil..
കാത്തിരുന്ന സിനിമ
I love Rahman also
I love you mohanlal and mammoottty and Suresh Gopi
Kr vijaya super acting
Super👌👌👌👌
അന്നത്തെ തറവാട്ടിലെ അനിയൻ കഥാപാത്രങ്ങളുടെ പേര് ഉണ്ണി ..അപ്പു.. എന്നൊക്കെയിരുന്നു
അതെ
കാത്തിരിപ്പിനൊടുവിൽ... ❤
ഡിസംബർ 26 2020 ൽ കണ്ടു നല്ല ചിത്രം നല്ല ഗാനങ്ങൾ അന്തംകമ്മികൾ കാരണം ഇങ്ങനെ എത്ര ജീവിതങ്ങളും കുടുംബങ്ങളും തകർന്നിട്ടുണ്ടാവും
ഒന്നു പോയെടാ
താണ ജാതിക്കാർ ഞെളിഞ്ഞു നടക്കുന്നതിനു കാരണം നവോഥാന കാലത്ത് കമ്മികൾ പ്രവർത്തിച്ചത് കൊണ്ടാണ്
Yss അന്തം കമ്മികൾ ഇങ്ങനെ കുടുംബങ്ങൾ കുട്ടിച്ചോറക്കും അവസാനം രക്തസാക്ഷി ആകും ആർക്കു പോയി വീട്ടുകാർക്ക്
ജനുവരി ഒരു ഓർമ്മ സിനിമ കൂടി upload ചെയ്ത് ഞങ്ങൾക്കായ് ഇട്ടു കൂടേ Pls
നല്ല സിനിമ,
Koodanayum kattu...aaa film onnu upload cheyyuooo...plzz
Omana thinkal kidavo...... super song ss
Super movie 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Came after watching John Paul Charithram Enniloode...
Super movie. very nice story. Natural movie.
സൂപ്പർ പടം
കരഞ്ഞു ഒരു വഴിയായി . അയ്യോ ഇതെന്തു പടം !!!
നല്ല മൂവി, നല്ല പാട്ട്, 💞❤️
2022 ഡിസംബർ 11 ഞായറാഴ്ച ഉച്ചക്ക് 1:35
Mammukka ❤
Beautiful movie ❤️🙏
കാണാൻ ആഗ്രഹിച്ച ചിത്രം
ശോഭന ചേച്ചിയുടെ മലയാളത്തിലെ രണ്ടാമത്തെ സിനിമ ❤❤❤❤❤
കാണാമറയത്ത് അല്ലേ?
@@spectator616 കാണാമാറയത്ത് മൂന്നാമത്തെ സിനിമ. ഒരു അഭിമുഖത്തിൽ കേട്ടതാണ്
Ohh.. itho.. nooo. Vere cinemakal ille..?
@@maheshmurali8507 Ookkaayy
Great idea, great love... highly appreciated, thank youu all
അണിയറ,ഈണം ഈ ഭരതൻ ചിത്രങ്ങൾ കാണാൻ ബാക്കിയുണ്ട്
Nice movie with a message
മമ്മൂട്ടിയുടെ തൃഷ്ണ കൂടി ഇവിടെ ഉടൻ പ്രതീക്ഷിക്കുന്നു,
Athu grahalakshmi alla
തൃഷ്ണ അപ്ലോഡ് ചെയ്..!!
Huuuuuu.. reksha pettu njan orikkalum kaanan patulannu karudeyeya..
Most awaited !!
Please upload I V SASI - mammooty , seema , suhasini Superhit film "AKSHARANGAL"
ഞാനും കാത്തിരിക്കുകയാണ്. Please...
Njanum
Yes
ഇനി ആരും കാത്തിരിക്കണ്ട.😊
അക്ഷരങ്ങൾ (1984):
th-cam.com/video/C8TBE5ZieO4/w-d-xo.html ❤
Thanks a ton to scube movies team.....this is one of the classics I was waiting
My child hood this film my father my mom story talk he copramill own muttichur
അഹിംസ എന്ന സിനിമ ഒന്നു യു ട്യൂബിൽ വിടണേ.
Pls upload oru may masa pulariyil
Thanks for uploading, show more old movies
Good movie.
Please upload aksharangal
Yes, pl
Thanks for uploading
K R വിജയ ❤
Nedumudi venu chetan❤🙏
Bro please applod anosharam movie