ഓസ് പൈപ്പും ബക്കറ്റും ഉപയോഗിച്ച് ചെടിച്ചട്ടി ഉണ്ടാക്കാം Flower Pots Making | Simple Cement ₹30/-

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 398

  • @nasarudeenmuhammedillias3839
    @nasarudeenmuhammedillias3839 ปีที่แล้ว +7

    ഞാനും ചെടി നടാനും ചെടിച്ചട്ടി ഉണ്ടാക്കാനുമൊക്കെ ഒത്തിരി താൽപര്യമുള്ള കൂട്ടത്തിലാണ്...
    ഇതിനുമുമ്പ് യൂട്യൂബിൽ കണ്ട് പല രീതിയിലുള്ള ചെടിച്ചട്ടികളും ഞാൻ ഉണ്ടാക്കി പരീക്ഷിച്ച് നോക്കിയിട്ടുണ്ട്... ചിലതൊക്കെ ഫ്ലോപ്പ് ആയിട്ടുണ്ട്.. ചിലതൊക്കെ വിജയിച്ചിട്ടുമുണ്ട്..
    അതിനെക്കാളുമൊക്കെ ഒരു വെറൈറ്റിയും ഭംഗിയും ഇത് കണ്ടിട്ട് തോന്നുന്നു.. ഒഴിവുസമയം ഇതിന്‍റെ നിര്‍മ്മിതി ഒന്നു പരീക്ഷിക്കണം...
    നിങ്ങൾക്ക് അമ്മയ്ക്കും മകനും അഭിനന്ദനങ്ങൾ... സ്നേഹനിധിയായ അമ്മയും അതിനൊത്ത മകനും, അല്ലെങ്കിൽ സ്നേഹനിധിയായ മകനും അതിനൊത്ത അമ്മയും... എങ്ങിനെ പറഞ്ഞാലും അത് നിങ്ങള്‍ക്ക് രണ്ടാള്‍ക്കും യോജിക്കുന്നത് തന്നെയാണ്...
    രണ്ടാളെയും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ...

    • @ushamani8116
      @ushamani8116 6 วันที่ผ่านมา +1

      super' ഉണ്ടാക്കി നോക്ക ണം.

  • @saidalaviopopsaidalavi419
    @saidalaviopopsaidalavi419 2 ปีที่แล้ว +55

    അമ്മ തന്നെ താരം...മകനെ സപ്പോർട്ട് ചെയ്യുന്ന സ്നേഹ നിധിയായ പൊന്നമ്മ....God bless you both

  • @shamnashamna438
    @shamnashamna438 2 ปีที่แล้ว +17

    നിങ്ങടെ സ്നേഹം കാണുമ്പോൾ കൊതിയാവുന്നു.
    ഇതുപോലെ ഒരമ്മയെ കിട്ടാൻ ചേട്ടൻ ഭാഗ്യം ചെയ്തിട്ടുണ്ട് 🥰🥰🥰🥰

    • @MidhunKhanPtb
      @MidhunKhanPtb  2 ปีที่แล้ว +1

      🤗🤗🤗🤗🤗

    • @razakpulpally5590
      @razakpulpally5590 10 หลายเดือนก่อน +1

      നമ്മുടെ അമ്മയാണ് നമ്മുടെ സ്വർഗ്ഗം

  • @ayyappadas5800
    @ayyappadas5800 ปีที่แล้ว +3

    കൊള്ളാം ദൈവം അനുഗ്രഹിക്കട്ടെ. അമ്മയാണ് കാണപ്പെട്ട ദൈവം. ആ അനുഗ്രഹം മകനുള്ളിടത്തോളം മകന്റെ ഭാവി ശോഭനം all the best. ഇനിയും വീഡിയോകൾ കാണാം

  • @rahimiasshj
    @rahimiasshj ปีที่แล้ว +19

    ഒരു നല്ല നിർമിതി. അമ്മയെയും മകനെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @mohandasullattil4873
    @mohandasullattil4873 ปีที่แล้ว +15

    വളരെ നല്ല നിർമ്മാണ രീതി. അമ്മയ്ക്കും മകനും അഭിനന്ദനങ്ങൾ. God bless you. 🙏

    • @parameswaranbhaskaran7453
      @parameswaranbhaskaran7453 11 หลายเดือนก่อน

      പൈപ്പ് എത്ര മീറ്റർ വേണം ഒരിഞ്ചു പൈപ്പാണോ

  • @4smedia163
    @4smedia163 ปีที่แล้ว +3

    അമ്മയും മകനും തമ്മിലുള്ള സ്നേഹമാണ് ഇതിൽ പ്രധാനം

  • @mohanankk2674
    @mohanankk2674 2 ปีที่แล้ว +19

    അമ്മയും മകനും സൂപ്പർ ഒപ്പം അടിപൊളി നിർമിതി യും 👌👌👌

  • @truthseeker4813
    @truthseeker4813 2 ปีที่แล้ว +20

    സ്നേഹമുളള അമമയും മകനും !!! താന്ക്സ് !!

  • @ramachandranpovara3358
    @ramachandranpovara3358 ปีที่แล้ว +2

    നല്ല ഐഡിയ. ചെടിച്ചട്ടി നന്നായിട്ടുണ്ട്. അമ്മക്കും മകനും അഭിനന്ദനങ്ങൾ. ചട്ടിയുടെ കട്ടി കറച്ചു കൂടി കുറച്ചാൽ ഭാരം കുറയും അതോടൊപ്പം ഉള്ളിൽ കൂടുതൽ സ്ഥലം കിട്ടുകയും ചെയ്യും.😊

  • @newslite8744
    @newslite8744 2 ปีที่แล้ว +3

    ഞെട്ടിപ്പോയി ഇത്രയും നന്നായി വരും എന്ന് വിചാരിച്ചിരുന്നില്ല നല്ലൊരു വീഡിയോ വളരെ നന്ദി

  • @manjusajeevan9795
    @manjusajeevan9795 2 ปีที่แล้ว +9

    വളരെ നന്നായിട്ടുണ്ട് 👍👍

    • @abbash4948
      @abbash4948 2 ปีที่แล้ว

      ചട്ടിയേക്കാൾ മനോഹരമാണ്,അമ്മയോടുള്ള പെരുമാറ്റം. അഭിനന്ദനങ്ങൾ..

  • @rajanbabumk2422
    @rajanbabumk2422 ปีที่แล้ว +2

    വ്യത്യസ്തമായ ഒരു നിർമ്മാണം മനോഹരം ആയിട്ടുണ്ട് (സിമന്റ് എത്ര മണൽ എത്ര എന്ന് കൂടിപറയേണ്ടിയിരുന്നു)

  • @thallalthallu9207
    @thallalthallu9207 ปีที่แล้ว +1

    സൂപ്പർ അമ്മ യുടെ കരവിരുത് മകൻ കള്ളൻ അമ്മയ്ക്ക് ആശംസകൾ 🙏🙏🙏🙏

  • @aswathythomas9192
    @aswathythomas9192 ปีที่แล้ว +1

    ഞാൻ ഇന്ന് ആദ്യം കാണുന്നെ... 👌❤️അമ്മ ❤️🔥മിഥുൻ... സൂപ്പർ ഐഡിയ... നല്ല ചട്ടി 👍

  • @sakeena3218
    @sakeena3218 2 ปีที่แล้ว +2

    Super super super
    Ammayum monum ചെടിച്ചട്ടിയും super

  • @TomyPoochalil
    @TomyPoochalil 2 หลายเดือนก่อน

    സൂപ്പർ! അമ്മയും മോനും പിന്നെ ചെടിച്ചട്ടിയും:

  • @bluevalley7991
    @bluevalley7991 หลายเดือนก่อน

    Adipoli flowe pot, hatsoff to Amma and Mon

  • @vidhyasameesh5538
    @vidhyasameesh5538 2 ปีที่แล้ว +17

    അമ്മയും മോനും സൂപ്പർ 👏👏👏😘😘👏👏👏🙏🙏🙏

  • @jessyjob1040
    @jessyjob1040 ปีที่แล้ว

    അമ്പോ...അമ്മയും മോനും നല്ല മാച്ച്, PNE നല്ല സ്നേഹമുള്ള മോനും അമ്മയും അതാണ് കൂടുതൽ ഇഷ്ടയത്.എന്നും അങ്ങനെ ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, ആശംസകൾ....keep it up

  • @santhoshkottakadavu2882
    @santhoshkottakadavu2882 6 วันที่ผ่านมา

    അടി പൊളി❤❤❤❤❤

  • @raninoble9912
    @raninoble9912 ปีที่แล้ว

    വളരെയേറെ ഇഷ്ടപ്പെട്ടു God Bless You

  • @mohammadkoya4842
    @mohammadkoya4842 9 หลายเดือนก่อน

    എനിക് അസൂയ തോന്നുന്നു അമ്മയ്ക്കും മകൻ കും ഒരായരം നന്ദി

  • @ma19491
    @ma19491 ปีที่แล้ว

    Adipoli....amma oru super hero thanne....

  • @seenathsalim3644
    @seenathsalim3644 2 ปีที่แล้ว +11

    സ്, നേഹ മുള്ള അമ്മയും മകനും👍👍

  • @mayavillu2105
    @mayavillu2105 2 ปีที่แล้ว +4

    ഇത് ഒക്കെ ആണ് ആളുകൾക്ക് ഉബകാരo ഉള്ള വീഡിയോ 👍👍

  • @mashoodvazhayil8782
    @mashoodvazhayil8782 ปีที่แล้ว +1

    വീഡിയോയെ കാളും ഇഷ്ടപെട്ടത് ഈ അമ്മയെയും മകനെയും ആണ് ദെയിവനുഗ്രഹം ഉണ്ടാവട്ടെ

  • @suvarnapjm495
    @suvarnapjm495 2 ปีที่แล้ว

    നിങ്ങൾ ഉണ്ടാക്കിയ ചാക്ക് ചട്ടി ഞാനും ഉണ്ടാക്കി... അടിപൊളിയായി

    • @MidhunKhanPtb
      @MidhunKhanPtb  2 ปีที่แล้ว

      സന്തോഷം. അത് തുറന്നു പറയാൻ കാണിച്ച മനസ്സിന് നന്ദി.

  • @seemadhini5209
    @seemadhini5209 ปีที่แล้ว

    സൂപ്പർ ചെടിച്ചട്ടി അമ്മയും മകനും സൂപ്പറായി ചെയ്തു 👌👌👌

  • @SheebaSatisan
    @SheebaSatisan ปีที่แล้ว

    ❤ chedichatti super athupole ammayum monum .

  • @shamsudheenk8381
    @shamsudheenk8381 ปีที่แล้ว

    Very good വളരെ ഇഷ്ടപ്പെട്ടു,👌👌👌💐💐💐

  • @minisankar7108
    @minisankar7108 2 ปีที่แล้ว +7

    Blessed Amma and mon. 👍👍👍👍🥰🥰🥰🥰

  • @KochumonKailasam-zs1mf
    @KochumonKailasam-zs1mf ปีที่แล้ว

    Bhaay kollaam ithupole cheyyanam veetil

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 2 ปีที่แล้ว +2

    വളരെ നല്ല വീഡിയോ, ഒപ്പം നല്ല അമ്മയും മകനും. സൂപ്പർ 🌹🌹🌹

  • @radhakrishnannair2589
    @radhakrishnannair2589 ปีที่แล้ว

    Kollam super aayittunde, good look

  • @shinyskitchenandtips6871
    @shinyskitchenandtips6871 2 ปีที่แล้ว +6

    മോൻ sooper അമ്മ duper. അമ്മയെ ഗ്ലൗസ് ഇടാൻ നിർബന്ധിക്കണം ട്ടൊ മോനെ. ❤️❤️❤️❤️idea കലക്കി. നല്ല ഭംഗി യുമുണ്ട്.

  • @sunithapv4459
    @sunithapv4459 2 ปีที่แล้ว +1

    Super ayitunde craft adikam akiyal business chaiyam beautiful 😍 👌

  • @binsiselvakumar1441
    @binsiselvakumar1441 4 หลายเดือนก่อน

    മോൻ അമ്മയുടെ വിയർപ്പ് തുടച്ചു കൊടുക്കുന്ന കണ്ടപ്പോൾ കണ്ണ് നിറഞ്ഞു... എനിക്കുമുണ്ട് രണ്ട് ആൺമക്കൾ 🥰

  • @shamlashamlath3992
    @shamlashamlath3992 2 ปีที่แล้ว +3

    അമ്മയും മോനും അടിപൊളി ആണ് നൈസ് 👏👏👏👏👍😍😍👍👍😍😍

  • @RugmaniG
    @RugmaniG 10 หลายเดือนก่อน

    Cattiyekal. Montesneham. Kandupadikanam eppolathemakkal nishekalagatha ❤❤❤❤❤

  • @sanuwandoor7595
    @sanuwandoor7595 2 ปีที่แล้ว +7

    അടിപൊളി ചെടിച്ചട്ടി
    Very beautiful ❤️

  • @rkprkp3649
    @rkprkp3649 10 หลายเดือนก่อน

    Suuuupr....enikum undakanam

  • @lillykavungal-xr9ji
    @lillykavungal-xr9ji 11 หลายเดือนก่อน

    Congratulations very good👍

  • @illuminati5063
    @illuminati5063 ปีที่แล้ว

    Verry good idea thanks a lot

  • @bindhubyju8388
    @bindhubyju8388 หลายเดือนก่อน

    Amma melle work cheyyunnathu Kanan bhangi undu.

  • @Rumlethbegum-yf7tm
    @Rumlethbegum-yf7tm 11 หลายเดือนก่อน

    Superb. Monay God bless you ❤

  • @jessyjob1040
    @jessyjob1040 ปีที่แล้ว

    Green and black, yellow and black, brick colour and black ....നന്നായിരിക്കും.ഒന്നു try ചെയ്യു.best of luck 🤞

  • @ammas_hobbies
    @ammas_hobbies หลายเดือนก่อน

    Super chedichatti ❤❤

  • @manjupaulose8704
    @manjupaulose8704 10 หลายเดือนก่อน

    കൊള്ളാം അടിപൊളി

  • @vijayanac461
    @vijayanac461 11 หลายเดือนก่อน

    സംഭവം super

  • @KumarKs-kf7ix
    @KumarKs-kf7ix 10 หลายเดือนก่อน

    Very very super job thanks madam

  • @sandyak4361
    @sandyak4361 ปีที่แล้ว

    👌🏾 aanu tto ammayum monum undaakiya chatti

  • @thinkissue7517
    @thinkissue7517 ปีที่แล้ว +5

    അമ്മ തന്നെ താരം🥰

  • @AminaShafi-r1b
    @AminaShafi-r1b 2 หลายเดือนก่อน

    അടിപൊളി 👌👍ഇനി white paint അടിക്ക് light green മുകളിൽ അടിക്ക്. 👍👍👍👍

  • @MalathiVS.s
    @MalathiVS.s ปีที่แล้ว

    Beautiful pot. Adipoli👌

  • @puzzleman6470
    @puzzleman6470 2 ปีที่แล้ว +5

    👍👍 അമ്മയും മോനും ❤️❤️

  • @maryanson9698
    @maryanson9698 2 ปีที่แล้ว +2

    നല്ല ഭംഗിയുണ്ട് 👌🏻 ചെടിച്ചട്ടി നിർമാണം വളരെ ലളിതമായി പറഞ്ഞു തന്നു thank you അമ്മയ്ക്കും മകനും 🥰

  • @Gardeningishealthy
    @Gardeningishealthy 2 ปีที่แล้ว +1

    Very nice.... pakshe kurachukoodi katti kurakaayirunnu

  • @aansraikrishna2307
    @aansraikrishna2307 ปีที่แล้ว

    സ്നേഹത്തോടെ ഉള്ള ഈ ഉത്പന്നം 100% ok ആയിരിക്കും

  • @RajiSebastian-l4l
    @RajiSebastian-l4l ปีที่แล้ว +1

    Very good

  • @Villagefoodtravel2023
    @Villagefoodtravel2023 10 หลายเดือนก่อน

    Nannayittundu

  • @sarayusmusic431
    @sarayusmusic431 2 ปีที่แล้ว +2

    വ്യത്യസ്തമായൊരു നിർമ്മാണ രീതി. ഇഷ്ടപ്പെട്ടു.
    Hose Pipe (ഹോസ് പൈപ്പ്)-നെ ഓസ് പൈപ്പ് ആക്കേണ്ടിയിരുന്നില്ല.

  • @ShamnadShamnad-x9h
    @ShamnadShamnad-x9h ปีที่แล้ว

    👌അടിപൊളി

  • @ajmalaju5628
    @ajmalaju5628 ปีที่แล้ว

    Ammyu makanu settale ❤

  • @steephenp.m4767
    @steephenp.m4767 ปีที่แล้ว

    Great job Thank you

  • @jollyammavarghese3638
    @jollyammavarghese3638 9 หลายเดือนก่อน

    Kunnikuruvinte varnam poleyundu, Hai very good !

  • @shynimolreji5725
    @shynimolreji5725 ปีที่แล้ว

    Paavam amma🥰🥰🥰🥰❤❤❤

  • @gamingjappuzz5806
    @gamingjappuzz5806 15 วันที่ผ่านมา +1

    🔥🔥🔥🔥🔥

  • @daisyjoseph570
    @daisyjoseph570 2 ปีที่แล้ว +2

    സൂപ്പർ

  • @joygeorge4062
    @joygeorge4062 ปีที่แล้ว

    Very good flower pot, good efforts revealed good results, thank you both.

  • @SDEVGAMINGyt-l4k
    @SDEVGAMINGyt-l4k 2 ปีที่แล้ว

    സൂപ്പർമോന്
    അതിലും സൂപ്പർ
    അമ്മ ചട്ടി സൈലുണ്ടോ മോനെ. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.

    • @MidhunKhanPtb
      @MidhunKhanPtb  2 ปีที่แล้ว

      Thanks ( നിങ്ങളുടെ അനുഗ്രഹത്തിന് ☺️ )

  • @hussainhuss1734
    @hussainhuss1734 ปีที่แล้ว

    അമ്മയും മോനും അടിപൊളി 🤝👏👏👏❤

  • @vishnu9449
    @vishnu9449 ปีที่แล้ว

    നന്നായിട്ട് ഉണ്ട് 👌❤️

  • @jeyarajantony1838
    @jeyarajantony1838 2 ปีที่แล้ว

    SNEHAMULLA AMMAAAAAA.
    GOOD INFORMATION

  • @Glibcattle2430
    @Glibcattle2430 2 ปีที่แล้ว +64

    ഒരു ചട്ടി ഉണ്ടാക്കാൻ എത്ര കപ്പ്‌ മണലും, സിമെന്റും വേണം. ബക്കറ്റിൽ ഓയിൽ പിരട്ടണ്ടേ. സൂപ്പർ ആണ് 👏🏻👏🏻👍🏻👍🏻👍🏻

  • @ravindranambalapatta1311
    @ravindranambalapatta1311 2 ปีที่แล้ว

    👍 അടി പോളി.നല്ല അവതരണം.

  • @ramakrishnanvp-jk5if
    @ramakrishnanvp-jk5if ปีที่แล้ว

    നല്ല അമ്മ സുപ്പർ

  • @naseemamt2675
    @naseemamt2675 2 ปีที่แล้ว +1

    അമ്മ സൂപ്പർ നൈറ്റി 😍😍

    • @rajkiran259
      @rajkiran259 2 ปีที่แล้ว

      സ്‌പെഷ്യലി ബ്ല്യൂ colour നൈറ്റി,,so cute,,,,

  • @shannoansari4209
    @shannoansari4209 ปีที่แล้ว

    Very good job good experience

  • @Rumlethbegum-yf7tm
    @Rumlethbegum-yf7tm 11 หลายเดือนก่อน

    Loveable Mom and son❤

  • @rajupunalur8309
    @rajupunalur8309 2 ปีที่แล้ว +1

    VERY GOOD THANKS.
    .

  • @moidunniayilakkad8888
    @moidunniayilakkad8888 11 หลายเดือนก่อน

    അമ്മയ്ക്ക് നാണം വന്നു.😂'
    അമ്മയ്ക്കും മോനും അഭിനന്ദനങ്ങൾ.❤

  • @jkj1459
    @jkj1459 10 หลายเดือนก่อน

    CEMENTIL KAI MUKKARURHU HECHY . CHECHY NALLA SKILLED WORKER . MON NALLA SUPERVISOR

  • @raphaelouseph4873
    @raphaelouseph4873 ปีที่แล้ว

    Good idea thanku

  • @JayamaniRamesh-uz9vr
    @JayamaniRamesh-uz9vr 9 หลายเดือนก่อน

    Good. Idea super
    God bles you 😊❤😅

    • @ravipillai5907
      @ravipillai5907 9 หลายเดือนก่อน

      Very nice work All the best

  • @jayashreec7
    @jayashreec7 ปีที่แล้ว +1

    Ammakku moneyum iswaran nalla arogyum, ayushyum kodkatte enn prarthikunnu. Mone chedichattikk yethraya Vila. Enikk venamayirunnu.yenkhane vankha.

  • @Sheejasuresh3243
    @Sheejasuresh3243 2 ปีที่แล้ว +1

    Ammayum monum adipoli🥰🥰🥰🥰

  • @johnsonthampi1711
    @johnsonthampi1711 ปีที่แล้ว

    സൂപ്പർ മോൻ നല്ല അമ്മ ❤❤❤

  • @nainakallatra1240
    @nainakallatra1240 2 ปีที่แล้ว

    Wow ammayum monum polich

  • @haribahadurgurung3653
    @haribahadurgurung3653 ปีที่แล้ว

    Very good i like this pot

  • @preyetan
    @preyetan ปีที่แล้ว

    sweet mother and son congratulations

  • @asyaaboobackar5558
    @asyaaboobackar5558 2 ปีที่แล้ว +1

    Amma super

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว

    Valarie nalla video othiri eshtappettu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👍support cheithittundu ente puthiya recipe onnu vannu kanane

  • @jollyammavarghese3638
    @jollyammavarghese3638 9 หลายเดือนก่อน

    Ammayum monum ore colour dress anallo ettathu, 🎉

  • @theoderatfrancis
    @theoderatfrancis ปีที่แล้ว +2

    In the pipe u put oil

  • @Bossgaming-br1tf
    @Bossgaming-br1tf ปีที่แล้ว +1

    Extraordinary❤️fantastic art🤗🤗

    • @chandranv7376
      @chandranv7376 ปีที่แล้ว

      സപ്പർ ചെടി ചട്ടി നിർമ്മാണം

  • @mohammedinaz4430
    @mohammedinaz4430 ปีที่แล้ว

    Super.idea

  • @sumamanoj8187
    @sumamanoj8187 2 ปีที่แล้ว +4

    Super👍

    • @faseelafaseela7408
      @faseelafaseela7408 2 ปีที่แล้ว

      Chadeychatty nirmana?m valara. Vagathil. Undakkunnathu. Kanichu. Thanna. Ammackum. Monum. Valarayara. Nanny

  • @abdulsameesh9501
    @abdulsameesh9501 ปีที่แล้ว +1

    amma and makan super

  • @sachu2138
    @sachu2138 2 ปีที่แล้ว +1

    സൂപ്പർ 👍👍👍👍