ചെടിച്ചട്ടി ഉണ്ടാക്കൽ ഇത്ര സിമ്പിൾ ആയിരുന്നോ?... Flower Pots Making | Simple |Cement| DIY

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 2.9K

  • @mohammedbadshah7402
    @mohammedbadshah7402 4 ปีที่แล้ว +5

    വലിച്ചു നീട്ടി ആളുകളെ ബുദ്ധി മുട്ടി ക്കാതെ ചെയ്ത കാര്യം വളരെ സിമ്പിൾ ആയി പറഞ്ഞു തന്ന തി ൽ നന്ദി

  • @-90s56
    @-90s56 4 ปีที่แล้ว +436

    ഈ കൊറോണ കാലത്ത് ഇങ്ങനുള്ള സ്വയം തൊഴിലുകൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ് പുറത്ത് ഇറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ ഇങ്ങനുള്ള നമ്മളാൽ കഴിയുന്ന കാര്യങ്ങൾ ചെയ്താൽ ക്യാഷും ലാഭം പുറത്ത് പോയി കൊറോണ പിടിക്കുമെന്ന് ഭയക്കുകയും വേണ്ട ഈ അറിവ് പ്രേക്ഷകർക്ക് പകർന്ന് കൊടുത്ത ആദിൽ മച്ചാന് ഒരു നിറഞ്ഞ കയ്യടി കൊടുക്കാം 👌👌👌💙💚💙

    • @ANIGREENLAND
      @ANIGREENLAND 4 ปีที่แล้ว +3

      വെറൈറ്റി ചെടിച്ചട്ടികൾ കാണാൻ എന്റെ ചാനലിലോട്ട് വരാം

    • @RasnaSWorldInMalayalam
      @RasnaSWorldInMalayalam 4 ปีที่แล้ว +2

      @@ANIGREENLAND varraatto👈🤝👍

    • @muhammadabbas2060
      @muhammadabbas2060 4 ปีที่แล้ว +1

      @@ANIGREENLAND,,,,,

    • @chikkuninny2309
      @chikkuninny2309 4 ปีที่แล้ว +3

      Ithy prithvirajaano

    • @hamzakuttathi7202
      @hamzakuttathi7202 4 ปีที่แล้ว +1

      ♥️♥️♥️♥️♥️♥️♥️♥️😍😍😍😍🏆🏆🏆🏆🏆🌈🌈🌈🌈🤩🤩🤩🤩🌻🌻🌻💥💥💥👑👑👑👑👑⚡️⚡️⚡️⚡️🥰🥰🥰

  • @ismailthelappurath8113
    @ismailthelappurath8113 4 ปีที่แล้ว +73

    ഏത് സാഹചര്യത്തിലും ജനങ്ങൾക് ഉപകാരമുള്ള വീഡിയോസ് ചെയ്യുന്ന Masterpiece.... 😍😍😍

    • @RasnaSWorldInMalayalam
      @RasnaSWorldInMalayalam 4 ปีที่แล้ว +1

      🥰🥰🤝👍

    • @ANIGREENLAND
      @ANIGREENLAND 4 ปีที่แล้ว +1

      ഒരു മണിക്കൂർ കൊണ്ട് 20 ചെടിച്ചട്ടികൾ ഉണ്ടാക്കുന്ന പുതിയ ഐഡിയോളജി കാണാം എന്റെ ചാനലിൽ

  • @masmusfilms6447
    @masmusfilms6447 4 ปีที่แล้ว

    പലരും വളരെ എളുപ്പം എന്ന് പറഞ്ഞ് thumbnail ഇടും കാണുമ്പോൾ തോന്നും ഒന്ന് വാങ്ങിയപ്പോരേ എന്ന് എന്നാൽ മാസ്റ്റർപീസ് നിങ്ങൾ വേറെ ലെവൽ തന്നെ കിളിക്കൂട് ഞാൻ ഉണ്ടാക്കി ഇപ്പൊ എന്റെ ലവ് ബേർഡ്‌സ് സുഖമായിരിക്കുന്നു

  • @akccj7765
    @akccj7765 4 ปีที่แล้ว +1

    ചെടി ചട്ടി ഉണ്ടാകുന്ന രീതി അവതരിപ്പിച്ചുള്ള വീഡിയോ മുമ്പ് കണ്ടിട്ടുണ്ടെങ്കിലും അതിൽനിന്നെല്ലാം വ്യത്യസ്തവും ലളിതമായ രീതി .ഹൃദ്യമായ അവതരണം എന്നിവകൊണ്ട് നിങ്ങളുടെ വീഡിയോ വളരെയേറെ ഉപകാരപ്രദമായി .സ്നേഹാഭിവാദ്യങ്ങൾ
    അലവിക്കുട്ടി എകെ .
    ഒളവട്ടൂർ .പുളിക്കൽ

  • @afzal2815
    @afzal2815 4 ปีที่แล้ว +137

    മലയാളി youtube channel കളിൽ മുൻപന്തിയിൽ നിൽക്കുന്ന masterpice നു എല്ലാവിത ആശംസകളും....

  • @FreeTimeTrials
    @FreeTimeTrials 4 ปีที่แล้ว +21

    ശെരിക്കും താങ്കളുടെ സംസാര രീതിയാണ് താങ്കളെ വ്യത്യസ്തനാക്കുന്നത്..... വീഡിയോസ് മിസ്സ്‌ ചെയ്യാണ്ട് കാണാറുണ്ട് ഞാൻ.... നോട്ടിഫിക്കേഷൻ കണ്ടാൽ എന്താണ് പുതിയ ഐറ്റം എന്നറിയാതെ ഒരു സമാധാനവുമില്ല !! ബിഗ് ഫാൻ ഓഫ് masterpiece.... നിങ്ങളെപ്പോലെ സാധാരണക്കാരുടെ ചാനൽ കണ്ടാണ് ഞാനൊക്കെ ചാനൽ തുടങ്ങിയെ... അത് വലിയ രക്ഷ ഒന്നുമില്ല... എന്നാലും നിങ്ങളാണ് മോട്ടിവേഷൻ.....

  • @kosaramkolli
    @kosaramkolli 4 ปีที่แล้ว +743

    മലപ്പുറം ജില്ലക്കാർ ഉണ്ടോ ഇവിടെ 1 ലൈക്

  • @lalkrishnablalkrishnab1605
    @lalkrishnablalkrishnab1605 3 ปีที่แล้ว +1

    Wow super semaya erukku 👌👌👍👍👌👌

  • @pratheeshk.k4240
    @pratheeshk.k4240 3 ปีที่แล้ว +40

    സിമ്പിൾ ആയും മനോഹരമായും അവതരിപ്പിച്ചു ❤❤good

  • @favasfvz8877
    @favasfvz8877 4 ปีที่แล้ว +10

    അടിപൊളി ഇത് എന്തായാലും ഒന്ന്‌ ഉണ്ടാക്കി നോക്കണം

    • @ANIGREENLAND
      @ANIGREENLAND 4 ปีที่แล้ว +2

      Variety ചെടിച്ചട്ടികൾ കാണാൻ വരൂ

  • @somthingdifriend5168
    @somthingdifriend5168 4 ปีที่แล้ว +61

    ബ്രോ അടിപൊളിയായിട്ടുണ്ട് കൊറോണ കാലത്ത് നാട്ടുകാരെ സഹായിക്കാൻ വേണ്ടി ഇങ്ങനെ ഓരോ വീഡിയോ ചെയ്യുന്നത് നല്ലതാ

    • @RasnaSWorldInMalayalam
      @RasnaSWorldInMalayalam 4 ปีที่แล้ว +1

      Adhe🤝👍

    • @indiramohandas5678
      @indiramohandas5678 4 ปีที่แล้ว

      Enikkum ishtayi

    • @ANIGREENLAND
      @ANIGREENLAND 4 ปีที่แล้ว

      ഒരു മണിക്കൂർ കൊണ്ട് 20 ചെടിച്ചട്ടികൾ ഉണ്ടാക്കുന്ന പുതിയ ഐഡിയോളജി കാണാം എന്റെ ചാനലിൽ

    • @ANIGREENLAND
      @ANIGREENLAND 4 ปีที่แล้ว

      ഒരു മണിക്കൂർ കൊണ്ട് 20 ചെടിച്ചട്ടികൾ ഉണ്ടാക്കുന്ന പുതിയ ഐഡിയോളജി കാണാം എന്റെ ചാനലിൽ

  • @Al_iswaba_media
    @Al_iswaba_media 4 ปีที่แล้ว +4

    നിങ്ങളുടെ വീഡിയോ കാണാതിരിക്കാൻ വയ്യ.Topics is Top level Tips👍👍👍

  • @safusaak4240
    @safusaak4240 3 ปีที่แล้ว +1

    Mashallha. Naan try cheydu...super

  • @lathatv4278
    @lathatv4278 4 ปีที่แล้ว +2

    സൂപ്പർ....എല്ലാവർക്കും ഉപകാരപ്രദമാണ്.

  • @amalthomas8096
    @amalthomas8096 4 ปีที่แล้ว +7

    white ciment ന് പകരം സിമന്റ് പ്രൈമർ അടിച്ചാൽ കുറച്ചു കൂടി finishing കിട്ടും (ഇത് നിർബന്ധമില്ല.)

  • @Shainushashainvp8756
    @Shainushashainvp8756 4 ปีที่แล้ว +22

    ബ്രോ പെയിന്റ് അടിക്കുന്നതും സിമന്റ്‌ കൂയാകുന്നതും കാണാൻ നല്ല രസമുണ്ട്

  • @familiesvlog2485
    @familiesvlog2485 4 ปีที่แล้ว +7

    അടിപൊളി ചേട്ടാ ഇത്രേം പ്രതീക്ഷിച്ചില്ല

  • @baburajanv794
    @baburajanv794 3 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് ....ഉപകാരപ്രദം ....

  • @5738472
    @5738472 4 ปีที่แล้ว

    ഉപകാരപ്രദം... അഭിനന്ദനങ്ങൾ.

  • @vc7132
    @vc7132 4 ปีที่แล้ว +293

    ആദിൽ മച്ചാനെ ഒരു നല്ല kaiyadi കൊടുത്തേ

    • @fidel000
      @fidel000 4 ปีที่แล้ว +2

      👏👏👏

    • @shihabmpm6151
      @shihabmpm6151 4 ปีที่แล้ว +3

      Koduthittund😉

    • @ANIGREENLAND
      @ANIGREENLAND 4 ปีที่แล้ว +2

      ഒരു മണിക്കൂർ കൊണ്ട് 20 ചെടിച്ചട്ടികൾ ഉണ്ടാക്കുന്ന പുതിയ ഐഡിയോളജി കാണാം എന്റെ ചാനലിൽ

    • @rajeevanpk9651
      @rajeevanpk9651 4 ปีที่แล้ว +1

      👍🏾 👍🏾 👍🏾

    • @rajeevanpk9651
      @rajeevanpk9651 4 ปีที่แล้ว +1

      @@fidel000
      .

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +44

    ആദിൽ ബ്രോ അടിപൊളി❤❤👏👏😍😍👍👍👍സൂപ്പർ ഐഡിയ💗💗💗❣❣ useful ആണ് ബ്രോ

    • @sha4vlogs
      @sha4vlogs 3 ปีที่แล้ว

      പുതിയ യൂട്യൂബറ് ആണ് നമ്മളെ സ്പോർട് ചെയ്യണേ

  • @ummerummer9324
    @ummerummer9324 4 ปีที่แล้ว +6

    അടിപൊളി 👌👌👌
    ഒരുകാര്യം പറയട്ടെ.20രൂപയിലധികം
    നമുക്ക് ചിലവ് വരുന്നുണ്ട്. നിങ്ങൾ
    പറഞ്ഞത് ശരിയല്ല.

    • @gopipkvly4573
      @gopipkvly4573 4 ปีที่แล้ว

      എന്തായാലും നമ്മളുണ്ടാക്കിയ ചെട്ടിയാവുമ്പോൾ ഒരു സന്തോഷമല്ലേ ചേട്ടാ

    • @tishathomas9195
      @tishathomas9195 4 ปีที่แล้ว

      ദാരിദ്യം

  • @animallover5033
    @animallover5033 4 ปีที่แล้ว +1

    ഒരു പാട് ആഗ്രഹിച്ച കാര്യം. Thanks a lot

    • @ANIGREENLAND
      @ANIGREENLAND 4 ปีที่แล้ว

      ഒരു മണിക്കൂർ കൊണ്ട് 20 ചെടിച്ചട്ടികൾ ഉണ്ടാക്കുന്ന പുതിയ ഐഡിയോളജി കാണാം എന്റെ ചാനലിൽ

  • @ntorqgreenbeast3799
    @ntorqgreenbeast3799 2 ปีที่แล้ว +2

    ചട്ടിക്ക് 2 നും ഒരേ പൊക്കം ആണോ,അതിൻ്റെ സൈസ് എത്ര ആണ്.ഇവിടെ എങ്ങും ഈ ടൈപ്പ് ആൻഡ് size കിട്ടിയില്ല. എവിടുന്നാണ് വാങ്ങിയത്

  • @ashiqueashi4764
    @ashiqueashi4764 4 ปีที่แล้ว +10

    എല്ലാ നല്ല bavugangangalum നേരുന്നു

  • @finooschannel1433
    @finooschannel1433 4 ปีที่แล้ว +3

    മാഷാഅള്ളാ അടിപൊളി. ചെടിച്ചട്ടി നിർമ്മാണം സൂപ്പർ അതിലും പൊളി അവതരണം. വീഡിയോ ഒരുപാട് ഒരുപാട് ഇഷ്ടമായി. 👏👏👏👍👍👍
    വീഡിയോ കണ്ടു ഞാൻ കൂട്ടായി ട്ടുണ്ട്. ന്യൂ ഫ്രണ്ട്.ഓക്കേ....

  • @navasnp
    @navasnp 4 ปีที่แล้ว +5

    പഹയാ ഇജ്ജ് ആള് കൊള്ളാലോ 😍

  • @minimol3409
    @minimol3409 3 ปีที่แล้ว

    ഞാൻ വേറെ മോഡൽ ചട്ടി പതിനൊന്നെണ്ണം ഉണ്ടാക്കി ചെടികൾ നട്ടു..🙏🙏❤️💓

  • @avavcreations2252
    @avavcreations2252 3 ปีที่แล้ว

    ഞാനും ഉണ്ടാക്കി അടിപൊളി

  • @rejishajid4638
    @rejishajid4638 4 ปีที่แล้ว +7

    സൂപ്പർ !!!! അസ്സൽ ആയിട്ടുണ്ട് 👍👍

  • @axepod4751
    @axepod4751 4 ปีที่แล้ว +102

    🤩എന്നെപോലെ 1k ആകാത്തവർ എല്ലാം ഒരുമിച്ചാൽ നമുക്കും അടിക്കാം 1k💯🤩🤩

  • @shabeergan
    @shabeergan 4 ปีที่แล้ว +58

    ചട്ടിയുടെ സെസിൽ ഹോൾ ചെയ്യുന്നതായിരിക്കും നല്ലത് ... അടിയിൽ ഹോൾ ചെയ്താൽ വേര് അടിയിലോട്ടു ഇറങ്ങിയാൽ ചട്ടി പിന്നിട്ട് എടുത്തു മാറ്റാൻ ബുദ്ധിമുട്ട് ആയിരിക്കും ....

    • @sha4vlogs
      @sha4vlogs 3 ปีที่แล้ว +1

      പുതിയ യൂട്യൂബറ് ആണ് നമ്മളെ സ്പോർട് ചെയ്യണേ

  • @narayanavadakaranarayananv9585
    @narayanavadakaranarayananv9585 2 ปีที่แล้ว +1

    തർമോകൊൾ കൊഡ് വാട്ടർ ടാങ്ക് ചൂടാകതിരീക്കൻ വല്ല വഴിഴും

  • @sajipodiy3721
    @sajipodiy3721 3 ปีที่แล้ว +2

    കൊള്ളാം 👌😄😄❤👍😍😘

  • @ummerummer9324
    @ummerummer9324 4 ปีที่แล้ว +36

    അടിപൊളി 👌👌👌
    ഒരുകാര്യം പറയട്ടെ 20രൂപയിലധികം
    ചെലവ് വരുന്നുണ്ട്. അത് ഇങ്ങനെ.

    • @sha4vlogs
      @sha4vlogs 3 ปีที่แล้ว

      നമ്മളെ സ്പോർട് ചെയ്യണേ

  • @anjana.alethika1728
    @anjana.alethika1728 4 ปีที่แล้ว +6

    Thank you so much. I was waiting for this video. I was making a garden but the pot cost was a big issue. I tried plastic pots but not worked because it breaks in sun. I tried to make pots but failed every time. I think this will works and will surely try tomorrow.

    • @jasim-vlogs4358
      @jasim-vlogs4358 4 ปีที่แล้ว

      th-cam.com/video/c7B4or5vqRM/w-d-xo.html
      നിങ്ങൾ ഈ ലിങ്കിൽ ഒന്ന് കേറി നോക്കു നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടാൽ മാത്രം subscribe ചെയ്താൽ മാതി വെറുതെ ഒന്ന് കേറി നോക്കു

  • @ramithpm7545
    @ramithpm7545 4 ปีที่แล้ว +92

    ഇന്നലെ വീഡിയോ കണ്ടു ഇന്ന് ഉണ്ടാക്കി ട്ട് ഉണക്കാൻ വച്ചു
    വളരെ ഉപകാരം ഉണ്ട് കേട്ടോ

  • @ishaanslittleworld9537
    @ishaanslittleworld9537 3 ปีที่แล้ว

    Njaanum undakki nokki . Super ideas

  • @adhilthilak7949
    @adhilthilak7949 3 ปีที่แล้ว +1

    സൂപ്പർ അണ്ണാ good

  • @mhdshaheen9969
    @mhdshaheen9969 4 ปีที่แล้ว +4

    Superb bro.....!👍👍👍👌👌👌

  • @littiletecky1296
    @littiletecky1296 4 ปีที่แล้ว +380

    നാളെ മുതൽ ഇത് ഉണ്ടാക്കി വിറ്റിട്ടെങ്കിലും കുറച്ച് കാശുണ്ടാക്കണം എന്നാണ് വിചാരിച്ചത് പിന്നെ പണിയെടുക്കണം എന്നോർത്തപ്പോൾ വീഡിയോ ക്ക് ലൈകും അടിച്ചു നേരെ സഞ്ജു ടെക്കി യുടെ വീഡിയോ ലേക്ക് പോയി

  • @fathima9584
    @fathima9584 4 ปีที่แล้ว +5

    സൂപ്പർ 👌👌ഞങ്ങൾ കാണാനാഗ്രഹിച്ച വീഡിയോ താങ്ക്സ് എന്തായാലും ഉണ്ടാക്കണം insha allah
    നിങ്ങൾ പൊളിയാണ് മച്ചാനെ😍😍😍

    • @ANIGREENLAND
      @ANIGREENLAND 4 ปีที่แล้ว

      ഒരു മണിക്കൂർ കൊണ്ട് 20 ചെടിച്ചട്ടികൾ ഉണ്ടാക്കുന്ന പുതിയ ഐഡിയോളജി കാണാം എന്റെ ചാനലിൽ

  • @dileepdachu8732
    @dileepdachu8732 3 ปีที่แล้ว +1

    നല്ല അവതരണം വീഡിയോ നന്നായി മനസിലായി...

  • @fariz_3337
    @fariz_3337 4 ปีที่แล้ว +1

    Super enikk ishttapettu

  • @rubyskitchenandplantings5779
    @rubyskitchenandplantings5779 4 ปีที่แล้ว +3

    Perfect ayi undakkiyallo

  • @mohammedfaris295
    @mohammedfaris295 4 ปีที่แล้ว +76

    ഈ വീഡിയോ Popular Uploads ൽ ഉൾപെടുത്തണം

  • @fazalscuisine8517
    @fazalscuisine8517 4 ปีที่แล้ว +89

    ആദിലിനെ ഇഷ്ടമുള്ളവർ like adi

  • @sujiths8263
    @sujiths8263 3 ปีที่แล้ว +1

    Kiduu bro

  • @SuperGladvin
    @SuperGladvin 3 ปีที่แล้ว +1

    I subscribed your channel because of chedichattiiii😄😄😄😁

  • @786amanu
    @786amanu 4 ปีที่แล้ว +6

    കൊള്ളാം, all the best

  • @jeffinjacob3714
    @jeffinjacob3714 4 ปีที่แล้ว +9

    This video is very useful for us. Thank you very much.

  • @P4MMusicTech
    @P4MMusicTech 4 ปีที่แล้ว +16

    Fantastic, Marvelous and Awesome Effort By Masterpiece Team.... Hats Off To Adil Ika & Nizar Ika🤩🤩

  • @Professional6969
    @Professional6969 4 ปีที่แล้ว +1

    Nalla usefull video anu bro thanks

  • @kunhimmu777
    @kunhimmu777 4 ปีที่แล้ว +2

    അടിപൊളി ഞാൻ ട്രൈ ചെയ്തു

    • @sha4vlogs
      @sha4vlogs 3 ปีที่แล้ว

      പുതിയ യൂട്യൂബറ് ആണ് നമ്മളെ സ്പോർട് ചെയ്യണേ

  • @smoothff452
    @smoothff452 4 ปีที่แล้ว +7

    പൊളി 👍👍👍

  • @mygameismyworld319
    @mygameismyworld319 4 ปีที่แล้ว +8

    ചേട്ടൻ പൊളിച്ചു

  • @nazi8887
    @nazi8887 3 ปีที่แล้ว +3

    Simple അവതരണം 👍👍

  • @aanshedsiju9901
    @aanshedsiju9901 4 ปีที่แล้ว

    അടിപൊളി സൂപ്പർ ആയി ഉണ്ടാക്കാൻ ശ്രമിക്കാം

  • @sreenivasanvadakkan7371
    @sreenivasanvadakkan7371 4 ปีที่แล้ว

    Very good and very useful and simple

  • @abincshaji
    @abincshaji 4 ปีที่แล้ว +338

    താഴേക്ക് പോവണ്ടാ...
    മൊത്തം മെഗാ ഓഫ്‌റും വമ്പൻ ഓഫ്‌റും ആണ് 😅
    ഇവന്മാരെ കൊണ്ടു കമന്റ് ബോക്സ് നോക്കാൻ വെറുപ്പായി 😐

    • @shahanashamnad7777
      @shahanashamnad7777 4 ปีที่แล้ว +2

      😆😆😆

    • @Instasuperb
      @Instasuperb 4 ปีที่แล้ว

      Sanjunte vlog ile comment sectionum ithee avastha ahn bro 🤦‍♀️

    • @cvbstrike330
      @cvbstrike330 4 ปีที่แล้ว

      🤣🤣😂😂🤣

    • @anumon1728
      @anumon1728 4 ปีที่แล้ว

      Thanks bro

    • @rafeeqdana9488
      @rafeeqdana9488 4 ปีที่แล้ว

      എല്ലാ ചാനലിലും ഇതു തന്നെയാ അവസ്ഥ

  • @whiteraptor8518
    @whiteraptor8518 4 ปีที่แล้ว +14

    CONGRACTS FOR 1M VIEWS❤

  • @crazytech4023
    @crazytech4023 4 ปีที่แล้ว +3

    Poli chedichatti
    Ishtapettavar like 👍

  • @hibuzvlog202
    @hibuzvlog202 4 ปีที่แล้ว +2

    കലക്കി തിമിർത്തു

  • @bindhusileesh4294
    @bindhusileesh4294 3 ปีที่แล้ว

    വളരെ ഉപകാര പ്രദമായ വീഡിയോ 👌👌👌

  • @afpro9837
    @afpro9837 4 ปีที่แล้ว +10

    മച്ചാന്മാരെ നിങ്ങൾ ഒരേ പോളിയാണ്⚡🔥️⚡️
    ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു...

    • @sha4vlogs
      @sha4vlogs 3 ปีที่แล้ว

      പുതിയ യൂട്യൂബറ് ആണ് നമ്മളെ സ്പോർട് ചെയ്യണേ

  • @thufailmuhammed4424
    @thufailmuhammed4424 4 ปีที่แล้ว +419

    നിങ്ങൾ ചെടി ചട്ടിയും ഉണ്ടാക്കി ഇരുന്നോ ??????
    അവിടെ ആഷികും ജാഫറും mpl കളിച് മൂന്നാർ ട്രിപ്പ്‌ പോയി 🤪🤪🤪🤪🤪🤪🤪🤪😁😁😁😁😁😁😁😁

    • @ISHALVIEW
      @ISHALVIEW 4 ปีที่แล้ว +21

      അവർ ഇപ്പൊ corrantine ആണ്

    • @akhildevb4415
      @akhildevb4415 4 ปีที่แล้ว +1

      😂😂😂

    • @habeebrahman8218
      @habeebrahman8218 4 ปีที่แล้ว +9

      🃏🃏🃏🃏🃏🃏
       🃏🃏🃏🃏🃏🃏
      🃏🃏
      🃏🃏
      🃏🃏
      🃏🃏
      🃏🃏   🃏🃏
       🃏🃏 🃏🃏
      🃏🃏🃏🃏🃏
       🃏🃏🃏🃏
        🃏🃏🃏🃏🃏
      🃏🃏🃏🃏🃏🃏🃏
      🃏🃏 🃏🃏
      🃏🃏 🃏🃏
      🃏🃏 🃏🃏
      🃏🃏 🃏🃏
      🃏🃏 🃏🃏
      🃏🃏 🃏🃏
      🃏🃏🃏🃏🃏🃏🃏
        🃏🃏🃏🃏🃏
      🃏🃏 🃏🃏
      🃏🃏 🃏🃏
      🃏🃏 🃏🃏
      🃏🃏 🃏🃏
      🃏🃏🃏🃏
      🃏🃏 🃏🃏
      🃏🃏 🃏🃏
      🃏🃏 🃏🃏
      🃏🃏 🃏🃏
      🃏🃏 🃏🃏
      🃏🃏🃏🃏🃏🃏🃏🃏
      🃏🃏🃏🃏🃏🃏🃏🃏
      🃏🃏
      🃏🃏
      🃏🃏🃏🃏🃏🃏
      🃏🃏🃏🃏🃏🃏
      🃏🃏
      🃏🃏
      🃏🃏🃏🃏🃏🃏🃏🃏
      🃏🃏🃏🃏🃏🃏🃏🃏
      🃏🃏🃏🃏🃏🃏🃏
      🃏🃏🃏🃏🃏🃏🃏🃏
      🃏🃏 🃏🃏
      🃏🃏 🃏🃏
      🃏🃏🃏🃏🃏🃏🃏🃏
      🃏🃏🃏🃏🃏🃏🃏
      🃏🃏 🃏🃏
      🃏🃏 🃏🃏
      🃏🃏 🃏🃏
      🃏🃏 🃏🃏

    • @sefwankk8098
      @sefwankk8098 4 ปีที่แล้ว +3

      അതും 30000/- രൂപകൊണ്ട് 🤗🤗🤗

    • @kamarkm9951
      @kamarkm9951 4 ปีที่แล้ว

      🤭

  • @twinsworld6472
    @twinsworld6472 4 ปีที่แล้ว +4

    Ma sha Allah

  • @muhammedrafikm1374
    @muhammedrafikm1374 4 ปีที่แล้ว +2

    ഒന്നും പറയാനില്ല പോളിയാണ് 😍

    • @sha4vlogs
      @sha4vlogs 3 ปีที่แล้ว

      പുതിയ യൂട്യൂബറ് ആണ് നമ്മളെ സ്പോർട് ചെയ്യണേ

  • @adhithj6859
    @adhithj6859 4 ปีที่แล้ว

    Etta nanaytund tooooo iniyum prethikishikuna nalla videos

  • @ashiqueashi4764
    @ashiqueashi4764 4 ปีที่แล้ว +14

    സത്യം പറയാലോ നല്ല upagaram ഉള്ള വീഡിയോ ആണ്‌
    പ്രത്യേക ച്ച് ഈ corona കാലത്തു

  • @hhmedia189
    @hhmedia189 4 ปีที่แล้ว +6

    പൊളിച്ചു 👍

  • @abuubaid8601
    @abuubaid8601 4 ปีที่แล้ว

    Adipoli eniyum engahnathe tricks cheyyanam

  • @rajukv5087
    @rajukv5087 4 ปีที่แล้ว +1

    കൊള്ളാം വളരെ നല്ല വീഡിയോ

  • @kenzstartech9935
    @kenzstartech9935 4 ปีที่แล้ว +6

    Bro 5kg സിമന്റ്‌ കൊണ്ട് എത്ര ചട്ടി ഉണ്ടാക്ക

    • @muneerashmi428
      @muneerashmi428 4 ปีที่แล้ว +1

      4

    • @kenzstartech9935
      @kenzstartech9935 4 ปีที่แล้ว +1

      Hi

    • @kenzstartech9935
      @kenzstartech9935 4 ปีที่แล้ว

      @@muneerashmi428 aa

    • @sha4vlogs
      @sha4vlogs 3 ปีที่แล้ว

      പുതിയ യൂട്യൂബറ് ആണ് നമ്മളെ സ്പോർട് ചെയ്യണേ

  • @dwivscreations
    @dwivscreations 4 ปีที่แล้ว +7

    വളരെ നല്ല വീഡിയോ .!!! 👍👍👍
    Ratio പറയുമ്പോൾ 1:3 (1cement 3sand ) അങ്ങനെ പറയണം കേട്ടോ ...
    എല്ലാ വിധ ഭാവുകങ്ങളും !!

    • @MasterPiece
      @MasterPiece  4 ปีที่แล้ว

      Kk...😊👍

    • @ANIGREENLAND
      @ANIGREENLAND 4 ปีที่แล้ว

      ഒരു മണിക്കൂർ കൊണ്ട് 20 ചെടിച്ചട്ടികൾ ഉണ്ടാക്കുന്ന പുതിയ ഐഡിയോളജി കാണാം എന്റെ ചാനലിൽ

  • @rishadrishu3016
    @rishadrishu3016 4 ปีที่แล้ว +39

    ഞനും കുഞ്ഞുട്ടിയും 😍

  • @Kumar-xt5kj
    @Kumar-xt5kj 3 หลายเดือนก่อน

    മിടുക്കൻ ആശംസകൾ

  • @greeshma.u4525
    @greeshma.u4525 4 ปีที่แล้ว

    Etta njan try cheythu കൊള്ളാം പൊളി sainam

  • @hirashworld6663
    @hirashworld6663 4 ปีที่แล้ว +4

    പേന ഹോളിനായി ഇടുമ്പോ കുറച്ച് ഓയിൽ പുരട്ടിയാൽ മതി പെട്ടെന്ന് കിട്ടും ബ്രോ

  • @-90s56
    @-90s56 4 ปีที่แล้ว +30

    ഈ വിഡിയോയ്ക്കായി വെയിറ്റ് ചെയ്ത ചങ്ക് കൂട്ടുകാർ ഇങ്ങ് പോരെ 👇👇👇👇👍👍👍💙💙💙💙

    • @Adilkhandileep
      @Adilkhandileep 4 ปีที่แล้ว +3

      Evide poyallum koshi aanelo..👍👍👍

    • @alfalahmedia1724
      @alfalahmedia1724 4 ปีที่แล้ว +1

      @@Adilkhandileep ;;

  • @mothersworld5945
    @mothersworld5945 4 ปีที่แล้ว +13

    Very creative and excellent work, very motivational for starters like us💫⚡️

  • @kelvink.s4608
    @kelvink.s4608 5 หลายเดือนก่อน

    Very good presentation.

  • @pixelframestudios4672
    @pixelframestudios4672 3 ปีที่แล้ว

    മസ്റ്റർ പീസ് . സുപ്പർ.😘😘😘

  • @muhammedaneesh720
    @muhammedaneesh720 4 ปีที่แล้ว +3

    ബ്രോ poli :പക്ഷെ ഒരു സംശയം ഇത് താങ്കൾ ഉണ്ടാക്കാൻ ഉപയോഗിച്ച plastic ചട്ടിയുടെ അത്രയും spase ഉള്ളിൽ ഉണ്ടോ 🤔

  • @ajithappoos2606
    @ajithappoos2606 4 ปีที่แล้ว +4

    Machaane Polichuttaaa🙏🙏🙏🙏🙏🙏

  • @hazeebek8929
    @hazeebek8929 4 ปีที่แล้ว +52

    Adli fans like button adichu polikki (plzz)😍😍😍

  • @dr.aboobakrek5182
    @dr.aboobakrek5182 3 ปีที่แล้ว +1

    എന്ത് വെർപ്പികലാ സുഹൃത്തേ

  • @tajutaju1097
    @tajutaju1097 4 ปีที่แล้ว

    ചട്ടി സൂപ്പർ

  • @mohammedshabeehshibi4156
    @mohammedshabeehshibi4156 4 ปีที่แล้ว +4

    ഞാനും കുഞ്ഞുട്ടിയും 💞

  • @editor_girl6157
    @editor_girl6157 4 ปีที่แล้ว +4

    Super I like it👏👏

  • @georgethomas3073
    @georgethomas3073 4 ปีที่แล้ว +5

    VERY GOOD PRESENTATION,WILL TRY TO MAKE IT... ALICE, USA

  • @uvaysmassvlog3469
    @uvaysmassvlog3469 4 ปีที่แล้ว +1

    I am your fan

  • @mereenasdreamworld9986
    @mereenasdreamworld9986 4 ปีที่แล้ว

    Othiri help ayittundu..nice

  • @PramodRai5921
    @PramodRai5921 4 ปีที่แล้ว +3

    bro I need this pot in nepal their is no this types of pot how can I get this types of pot?

    • @sumangmukkulath9022
      @sumangmukkulath9022 4 ปีที่แล้ว

      In local market there have many shops for flowers where will be flower pots for sale

  • @leenajames7606
    @leenajames7606 4 ปีที่แล้ว +13

    Congratulations brother 👌👌👌👌👌👌

  • @AZEEZ-ck1mz
    @AZEEZ-ck1mz 4 ปีที่แล้ว +31

    ചെടി ചട്ടി fanx കൊട് like👍

    • @ANIGREENLAND
      @ANIGREENLAND 4 ปีที่แล้ว

      ചെടിച്ചട്ടികൾ കാണാൻ വരൂ

  • @NoorjasKitchen1989
    @NoorjasKitchen1989 4 ปีที่แล้ว +1

    ഒരുപാട് ചട്ടി ഉണ്ടാക്കുന്നത് കണ്ടു. അതിൽ ഏറ്റവും ഇഷ്ട്ടപെട്ടത്. 🤗🤗

  • @pradeepr6843
    @pradeepr6843 4 ปีที่แล้ว

    Chettane kanane nalla look anallo

  • @nihalnichu9448
    @nihalnichu9448 4 ปีที่แล้ว +6

    Thank you for this video

    • @sha4vlogs
      @sha4vlogs 3 ปีที่แล้ว

      പുതിയ യൂട്യൂബറ് ആണ് നമ്മളെ സ്പോർട് ചെയ്യണേ