ഞാനും just പഠിക്കാൻ പോയപ്പോ കുറച്ച് നേരം കറങ്ങാൻ പോയിട്ടുണ്ട്. ഫ്രണ്ട്സ് ആയിട്ടല്ല.lover ആയിട്ട്. അത് ഈ പ്രായത്തിൽ അല്ല 22 വയസ് ആയിട്ട്. ജീവിതത്തിൽ ഒരു വട്ടം . അതും വീട്ടിൽ പിടിച്ചു. ഇതിലും വലിയ സീൻ ആയീ 😢. മൊത്തം കരച്ചിൽ സത്യം ideekkal ഒക്കെ ആയി. അവസാനം ഇപ്പോ ആ lover ക്ക് 2 കുട്ടികൾ ആയി.😊 അവരുടെ അമ്മ ഞാനും 😜 വീട്ടുകാരുടെ സമ്മതത്തോടെ അനുഗ്രഹത്തോടെ എല്ലാം കഴിഞ്ഞ് ❤❤❤
മാതാപിതാക്കളുടെ ഈ കാഴ്ച്ചപാടാണ് ആദ്യം മാറേണ്ടത് കുട്ടുകാർ തമ്മിൽ ഒരുമിച്ചു കറങ്ങാൻ പോകുന്നത് തെറ്റ് ഒന്നും അല്ല പക്ഷേ അത് വീട്ടുകാറോട് പറഞിട്ട് വേണം പോകാൻ എനിക്ക് ഇതിനെ കുറിച്ച് ക്ലാസ്സ് കിട്ടിയത് ആണ് ലിംഗസമത്വം
പറഞ്ഞാലും അനുവദിക്കില്ലാ എന്ന് അറിയാവുന്നത് കൊണ്ടാണ് കുട്ടികൾ പറയാതെ പോകുന്നത്... അനുവദിക്കാത്തതിൻ്റെ കാരണം ഇവർ ഒന്നിച്ച് എന്തിനാണ്... എവിടാണ് പോകുന്നത് എന്നുള്ള ആവലാതിയും... ആ ഭയം ഏതൊരു മാതാപിതാക്കൾക്കും ഉണ്ടാകുന്നതല്ലേ...... രജ്ഞി പണിക്കർ ചെയ്യുന്ന അച്ചൻ character ഒക്കെ സിനിമയിലെ കാണാൻ സാധിക്കൂ.... ഒരു പ്രായമെത്തുന്നത് വരെ മാതാപിതാക്കളുടെ നെഞ്ചിൽ തീയാണ്... അതിനെ കുറ്റം പറയാൻ പറ്റില്ല....
@@salinias5957 kerala india mathram alla lokam lokathu developed ayulla ella society country ithokke part of life aanu teenage akumbol love other feelings start akum.. it's not a big deal ennu jambavan anti human society manasilakunilla athanu ithokke 😀
@@shansenani 😆യാ.... നമ്മളും aa പ്രായം കടന്നത് കൊണ്ടും ഒരു ഹയർ സെക്കന്ററി അദ്ധ്യാപിക ആയത് കൊണ്ടും ഈ വികാരങ്ങളും കുസൃതികളും മനസിലാക്കാൻ സാധിക്കും..... But ഏതൊരു parent നും തന്റെ കുട്ടി ഇങ്ങനെ ഒന്നും pokarunth..... അത് തെറ്റാണു എന്നുള്ള കാഴ്ചപാട് തന്നെ ആണ്..... അവർക്ക് അറിയണ്ട ലോകത്തെല്ലാം ഇങ്ങനെ ആണ് എന്ന്..... അവരുടെ ലോകം മക്കളാണ്.... അപ്പോൾ സ്വാർത്ഥ ഉണ്ടാകുന്നു..... But ഈ സമയത്ത് ഒരു ആണ്‌കുട്ടി ആണ് ഇങ്ങനെ എങ്കിൽ parents അതിനെ നോർമലായ് കാണാറുണ്ട്..... ഫ്രണ്ട്‌സ് ന്റെ കൂടെ പോയ്.... അത്രേ ഉള്ളു.... എന്ന് ചിന്തിക്കും..... Girls ന്റെ parents അവർക്ക് നിയന്ത്രണം വെക്കും.... പിന്നെ..... എന്ത് സംഭവിച്ചാലും last " ഇവരുടെ ഒക്കെ വീട്ടുകാരെ വേണം തല്ലണം, കയർ അഴിച്ചു വിട്ടേക്കുന്നു.., വീട്ടിൽ ചോദിക്കാനും പറയാനും ആരും ഇല്ലേ..,.... വളർത്തു ദോഷം " ഇങ്ങനെ ഉള്ള കമന്റ്സ് കേൾക്കണ്ടിയും വരും..... ചെറിയ നിയന്ത്രണം..... അത് ഈ കാലത്ത് വേണം എന്ന് തോന്നുന്നു...... എന്തിനാണ് എന്നെ നിയന്ത്രിക്കുന്നത് എന്ന അറിവ് പക്ഷെ കുഞ്ഞുങ്ങൾക്ക് ഉണ്ടാകില്ല എത്ര പറഞ്ഞു കൊടുത്താലും...... അവർ പുറം ലോകം കാണണം..... ലോകം അറിയണം...... പറക്കണം.....അതിനു മുന്നെ ലോകത്തിലെ ചതിക്കുഴിയും മനസിലാക്കണം..... അത് മനസിലാക്കുന്ന parents ഇതുപോലെ ഉള്ള നിയന്ത്രണങ്ങൾ ഇനിയും കൊടുത്തു കൊണ്ടേ ഇരിക്കും.....
Lucky chechi chetta🥰🥰🥰 അവളുടെം വീട്ടിൽ പൊക്കിയെന്ന് തോന്നുന്നു ഇപ്പൊ ഈ സിനിമയിലെ പോലെ avoid അച്ഛൻ പറയണ ആളെ കെട്ടൂന്ന് കാരണം പോലും പറഞ്ഞില്ല കാത്തിരിക്കാൻ പറഞ്ഞു ഞാൻ എന്ത് ചെയ്യാൻ chechi🙏🏻
Njan ithinappuram anubavichuu. Orkkan orkkan ishtapedatha varshangal. Oru trauma pole anu. But ale thanne kalynm kazhich happy ayit jeevikkunnu. But still ……

മിക്ക പെൺകുട്ടികളുടെ ജീവിതത്തിലും ഇതുപോലെ ഒരു ദിവസം ഉണ്ടായിട്ടുണ്ടാവും
Of course😌🤧
Ayo ononnum allaaa
No
Yeas 😔
🙂
മാതാപിതാക്കളുടെ ഈ കാഴ്ച്ചപാടാണ് ആദ്യം മാറേണ്ടത് കുട്ടുകാർ തമ്മിൽ ഒരുമിച്ചു കറങ്ങാൻ പോകുന്നത് തെറ്റ് ഒന്നും അല്ല പക്ഷേ അത് വീട്ടുകാറോട് പറഞിട്ട് വേണം പോകാൻ എനിക്ക് ഇതിനെ കുറിച്ച് ക്ലാസ്സ് കിട്ടിയത് ആണ് ലിംഗസമത്വം
പറഞ്ഞാലും അനുവദിക്കില്ലാ എന്ന് അറിയാവുന്നത് കൊണ്ടാണ് കുട്ടികൾ പറയാതെ പോകുന്നത്... അനുവദിക്കാത്തതിൻ്റെ കാരണം ഇവർ ഒന്നിച്ച് എന്തിനാണ്... എവിടാണ് പോകുന്നത് എന്നുള്ള ആവലാതിയും... ആ ഭയം ഏതൊരു മാതാപിതാക്കൾക്കും ഉണ്ടാകുന്നതല്ലേ...... രജ്ഞി പണിക്കർ ചെയ്യുന്ന അച്ചൻ character ഒക്കെ സിനിമയിലെ കാണാൻ സാധിക്കൂ.... ഒരു പ്രായമെത്തുന്നത് വരെ മാതാപിതാക്കളുടെ നെഞ്ചിൽ തീയാണ്... അതിനെ കുറ്റം പറയാൻ പറ്റില്ല....
ഇതിൽ frds മാത്രം ആയിട്ടാണോ പോയത്.... 🙄? അവിടെ lover ഉണ്ടായിരുന്നിലെ
@@salinias5957 kerala india mathram alla lokam lokathu developed ayulla ella society country ithokke part of life aanu teenage akumbol love other feelings start akum.. it's not a big deal ennu jambavan anti human society manasilakunilla athanu ithokke 😀
@@shansenani 😆യാ.... നമ്മളും aa പ്രായം കടന്നത് കൊണ്ടും ഒരു ഹയർ സെക്കന്ററി അദ്ധ്യാപിക ആയത് കൊണ്ടും ഈ വികാരങ്ങളും കുസൃതികളും മനസിലാക്കാൻ സാധിക്കും..... But ഏതൊരു parent നും തന്റെ കുട്ടി ഇങ്ങനെ ഒന്നും pokarunth..... അത് തെറ്റാണു എന്നുള്ള കാഴ്ചപാട് തന്നെ ആണ്..... അവർക്ക് അറിയണ്ട ലോകത്തെല്ലാം ഇങ്ങനെ ആണ് എന്ന്..... അവരുടെ ലോകം മക്കളാണ്.... അപ്പോൾ സ്വാർത്ഥ ഉണ്ടാകുന്നു..... But ഈ സമയത്ത് ഒരു ആണ്‌കുട്ടി ആണ് ഇങ്ങനെ എങ്കിൽ parents അതിനെ നോർമലായ് കാണാറുണ്ട്..... ഫ്രണ്ട്‌സ് ന്റെ കൂടെ പോയ്.... അത്രേ ഉള്ളു.... എന്ന് ചിന്തിക്കും..... Girls ന്റെ parents അവർക്ക് നിയന്ത്രണം വെക്കും.... പിന്നെ..... എന്ത് സംഭവിച്ചാലും last " ഇവരുടെ ഒക്കെ വീട്ടുകാരെ വേണം തല്ലണം, കയർ അഴിച്ചു വിട്ടേക്കുന്നു.., വീട്ടിൽ ചോദിക്കാനും പറയാനും ആരും ഇല്ലേ..,.... വളർത്തു ദോഷം " ഇങ്ങനെ ഉള്ള കമന്റ്സ് കേൾക്കണ്ടിയും വരും..... ചെറിയ നിയന്ത്രണം..... അത് ഈ കാലത്ത് വേണം എന്ന് തോന്നുന്നു...... എന്തിനാണ് എന്നെ നിയന്ത്രിക്കുന്നത് എന്ന അറിവ് പക്ഷെ കുഞ്ഞുങ്ങൾക്ക് ഉണ്ടാകില്ല എത്ര പറഞ്ഞു കൊടുത്താലും...... അവർ പുറം ലോകം കാണണം..... ലോകം അറിയണം...... പറക്കണം.....അതിനു മുന്നെ ലോകത്തിലെ ചതിക്കുഴിയും മനസിലാക്കണം..... അത് മനസിലാക്കുന്ന parents ഇതുപോലെ ഉള്ള നിയന്ത്രണങ്ങൾ ഇനിയും കൊടുത്തു കൊണ്ടേ ഇരിക്കും.....
ഇതുപോലെ എത്ര സത്യം ചെയ്തിരിക്കുന്നു
Can't relate...
വിളക്കിന്റെ മുന്നിൽ കൊണ്ട് വന്ന് സത്യം ചെയ്യിപ്പിക്കും 😆😆😆😆
quran ayerunnuu
Njan ithum ithintapparavum anubhavich ippo dhee ayaale thanne ketti sukhaayi jeevikunnuuu
Lucky chechi chetta🥰🥰🥰 അവളുടെം വീട്ടിൽ പൊക്കിയെന്ന് തോന്നുന്നു ഇപ്പൊ ഈ സിനിമയിലെ പോലെ avoid അച്ഛൻ പറയണ ആളെ കെട്ടൂന്ന് കാരണം പോലും പറഞ്ഞില്ല കാത്തിരിക്കാൻ പറഞ്ഞു ഞാൻ എന്ത് ചെയ്യാൻ chechi🙏🏻
Rajisha vijayan Great actress... Lovely Expressions
- Die hard Vijay fan
Yes
S
Avlk abinayikan ariyilla 🤭
@@drdoom6809thanik ariyaallo😃👍🏻
ഞാൻ ഇങ്ങനെ ഒരു അവസ്ഥ അനുഭവിച്ച ആളാണ്
Ntt nthaaa indayi
Yes... Njanum.
ഞാനും 😜
Kayyilirippond alle
Njanum. Film Kanan poye
Njanum anubavuchittund ith innum athinte vedhanayilan jeevikkunnath. Nammale manassilakkan arkum kazhiyunnuilla 🥺💔
Janipichu valarathi valuthakkiyavre pattichal athra sugham kaanilla
ഫ്രീഡം... അഭിപ്രായസ്വാതന്ത്ര്യം ഒക്കെ വേണം. പക്ഷെ അമ്മയോളം കരുതൽ വേറെ ആർക്കുണ്ട്
Njan okke Bharat Gopi ayathu kondu engane onnum undayittila 😎 Joli kittiyittu aanu nammal okke vere level ayathu ..
Ith anubhavicha njan🥺
adipolii acting
Njan ithinappuram anubavichuu. Orkkan orkkan ishtapedatha varshangal. Oru trauma pole anu. But ale thanne kalynm kazhich happy ayit jeevikkunnu. But still ……
Super
എനിക്ക് നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടമായി പക്ഷേ നിങ്ങൾ എന്തിനാണ് ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Nattukkar..pooranmar parynuthh motho angg vishwich ninnoloo
Parentssss😂💯
Ingane oru avastha enikkum undayittund😔😔
Now all boys and girls are forward
03:29😃
Omg i can relate to this scene. It feels like shit oh god...😢
Case okke ullathalle.... cash oru paad vendi varum
Ella penkuttikalem verukkan padippikkunnathu Avalude parents
എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടമാ പക്ഷേ ജൂൺ എന്തിനാണ് കരയുന്നത്
ഏത് സിനിമ ആണ്
June
പ്രേമിച്ച്aal അയിനെപ്പോ എന്ന ? 😬😬
Swantham pengalmarude makkalude kariyam varumbol ellarum selfish ann kaliyanam Kachinu premikallo
@@arafathnikettathoqarafath7424 bakki ellam crct kalynam kazhinjum premikkalo ath ichiri koodi poille😂😂😂🤭
@@unknownperson3763 thonunillq
@@arafathnikettathoqarafath7424 enth illanu
@@unknownperson3763 Kaliyanam kazhinu premikunath
😥
Mmm
🥲🥲🫡🫡👍🏻👍🏻👍🏻😢😢😢
◾️ ❤◼️
Seel pottetila.............
😂😂
Enth 🙄
😭😭😭
ഏത് സിനിമ ആണ്
ജൂൺ
ജൂൺ
June സിനിമ