One side പ്രണയം ആവുമ്പോൾ ആൺകുട്ടികൾക്ക് വല്ലാത്ത പ്രതീക്ഷകൾ ആയിരിക്കും... നേരിട്ട് അറിയാത്ത.. എന്നാൽ എന്നും കാണുന്ന കുട്ടി അങ്ങനെ ആണ്... ഇങ്ങനെ ആണ്... അവർ തന്നെ ഇങ്ങനൊക്കെ treat ചെയ്യും എന്നൊക്കെ പ്രതീക്ഷിക്കും... Once they get into the love... ആ കുട്ടിക്ക് വേറെയും മാറ്റങ്ങൾ.. Priorities... ഇവർ കരുതിയ പോലെ ചിലപ്പോൾ പാവം ആവണം എന്നൊന്നും ഇല്ല.. അങ്ങനെ വരുന്ന clashes ഉണ്ട്... ഇവരുടെ പ്രണയം work out ആവാഞ്ഞത് അതുകൊണ്ട് ആണെന്ന് തോന്നിയിട്ടുണ്ട്... Infact ആ reason film ൽ പറഞ്ഞിട്ടും ഇല്ല
പെൺകുട്ടികൾക്കുള്ള ചില priority... ആൺകുട്ടികൾക്കുള്ള ചിലതൊക്കെ തന്നെയാണ്... നല്ല ജോലി, സ്വന്തമായിട്ടുള്ള കരിയർ....etc. ചില ആൺകുട്ടികൾക്ക് ഇതൊന്നും അത്ര അക്സെപ്റ്റ് ചെയ്യാൻ പറ്റില്ല(not everyone). പലരും തന്നെ ഇതുപോലെയൊക്കെ അവർ നോക്കണം..support ചെയ്യണം എന്നൊക്കെ ആഗ്രഹിക്കും പക്ഷേ അവരത് തിരിച്ചു കൊടുക്കില്ല.
Ee padathile ettavum feel cheythath arjun ashokante portion anu❤
Athe...
Yep
Avante love sincere aayirrunnu ❤
Puliku nannayit abhinayam ariyam vilan ayittum pavam ayittum enne change ann oro filmyum
aake idh mathrm ishtaylu enk
My fav Actor 😍 Arjun Ashokan 😍😘
Anikum
One side പ്രണയം ആവുമ്പോൾ ആൺകുട്ടികൾക്ക് വല്ലാത്ത പ്രതീക്ഷകൾ ആയിരിക്കും... നേരിട്ട് അറിയാത്ത.. എന്നാൽ എന്നും കാണുന്ന കുട്ടി അങ്ങനെ ആണ്... ഇങ്ങനെ ആണ്... അവർ തന്നെ ഇങ്ങനൊക്കെ treat ചെയ്യും എന്നൊക്കെ പ്രതീക്ഷിക്കും... Once they get into the love... ആ കുട്ടിക്ക് വേറെയും മാറ്റങ്ങൾ.. Priorities... ഇവർ കരുതിയ പോലെ ചിലപ്പോൾ പാവം ആവണം എന്നൊന്നും ഇല്ല.. അങ്ങനെ വരുന്ന clashes ഉണ്ട്... ഇവരുടെ പ്രണയം work out ആവാഞ്ഞത് അതുകൊണ്ട് ആണെന്ന് തോന്നിയിട്ടുണ്ട്... Infact ആ reason film ൽ പറഞ്ഞിട്ടും ഇല്ല
പെൺകുട്ടികൾക്കുള്ള ചില priority... ആൺകുട്ടികൾക്കുള്ള ചിലതൊക്കെ തന്നെയാണ്... നല്ല ജോലി, സ്വന്തമായിട്ടുള്ള കരിയർ....etc.
ചില ആൺകുട്ടികൾക്ക് ഇതൊന്നും അത്ര അക്സെപ്റ്റ് ചെയ്യാൻ പറ്റില്ല(not everyone).
പലരും തന്നെ ഇതുപോലെയൊക്കെ അവർ നോക്കണം..support ചെയ്യണം എന്നൊക്കെ ആഗ്രഹിക്കും പക്ഷേ അവരത് തിരിച്ചു കൊടുക്കില്ല.
Indirect aayi paranjittund aa phone call avarude bhaviyil varanuallath.
What arjun said from 2:17 is very true
ചള്ള??😂
Ndhoo ee film kanumbo vallathoru feel ahnu...🫶🫂❤️
Arjun Ashokan ivale kalyanam kazhikkanamayirunnu
Poli ❤❤❤ 2:17
Poli ❤❤❤
Last Kai pokkiyulla nadatham wow
മലയാള സിനിമയിൽ അടുത്ത കാലം വരെ,
കോട്ടയത്തുള്ള കാക്കയും മലപ്പുറംകാർക്ക് പോലും അറിയാത്ത വൾഗർ മലപ്പുറം ഭാഷയിലേ സംസാരിക്കു..,
Rasheed ikka😅😂
Annan pwoli.....an 👌
3:10 ❤❤
Ikkede sound😹
Rasheed ikkaa 😂
Poli ❤❤❤❤
Ok
Welcome
Thank you
❤️❤️❤️❤️
Movi name
6th month of a year.
June
June
@@MrHatu wow that's അ good idea 😁😁😃😄
മാർച്ച്
ഇവരെന്തിനാ പിന്നെ പിരിഞ്ഞത് ??
പടം മുഴുവൻ കണ്ടു നോക്കൂ
Cliché polichadukkunnathanallo ipozhathe moviesinte main🔥👍
Onnichaalalle piriyal okke
Compatibility issues
@@DANY.2k proper reason parynilla athil
Ko
എനിക്ക് ഇങ്ങനെ ഒരു ബെസ്റ്റി ഉണ്ടായിരുന്നെങ്കിൽ .....