ലാലേട്ടൻ്റെ ഇഷ്ട്ടപെട്ട ഐറ്റം വേണേൽ കണ്ടോ@Lilllys Natural Tips

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024

ความคิดเห็น • 592

  • @devinaraghavan9111
    @devinaraghavan9111 3 ปีที่แล้ว +41

    By the way....Excellent recipe!!!!!❤❤

  • @muneerasathar7004
    @muneerasathar7004 3 ปีที่แล้ว +4

    സൂപ്പർ 👌👌നാളെ വഴുതന കറി വെക്കാം👌👌👌
    മൂന്നാലു വഴുതിന പാകമായിട്ടുണ്ട് അത് പറിച് കറിയുണ്ടാക്കാം. 😊😊

    • @muneerasathar7004
      @muneerasathar7004 3 ปีที่แล้ว

      ഇത് ഉണ്ടാക്കി 😊
      സൂപ്പർ 👌👌👌അടിപൊളി 😋😋😋😋
      ഒരു പ്രത്യേക രുചി 😊

    • @lillysnaturaltips4901
      @lillysnaturaltips4901  3 ปีที่แล้ว

      😍😍😍😍thanku so much dear

    • @lillysnaturaltips4901
      @lillysnaturaltips4901  3 ปีที่แล้ว

      😍😍😍😍thanku so much dear

  • @rajalekshmilekshmi1122
    @rajalekshmilekshmi1122 3 ปีที่แล้ว +93

    ലാലേട്ടൻ അറിഞ്ഞു കാണുമോ ഇതു... 🤔🤔🤔

  • @coldcoffeeofficial
    @coldcoffeeofficial 3 ปีที่แล้ว +6

    laleattanu ishtapeattta item...😍😍
    spr ahanllo...evdnnu kittunnu e adipoliw recepie ealllam...😍😍😍
    iniyum iniyum nallla nallla recepieghal undavatea.......
    ❤❤❤❤❤

  • @sajnasajna6379
    @sajnasajna6379 3 ปีที่แล้ว +1

    ഞാനും ഉണ്ടാക്കാറുണ്ട് ഇത് പോലെ പക്ഷെ ഇഞ്ചിവെളുത്തുള്ളി ഇടാതെയാണ് ഉണ്ടാകാറുള്ളത് ഇനി അത് രണ്ടും കൂടി ഇട്ടിട്ടൊന്ന് ഉണ്ടാക്കി നോക്കണം 😋

  • @jasminevivera4694
    @jasminevivera4694 3 ปีที่แล้ว +1

    You can cut the onion and tomato also sliced like bringal😊This is my opinion

  • @angelmjo4387
    @angelmjo4387 10 หลายเดือนก่อน

    Ith kathirikka alle? Ithinu pakaram vazhuthananga vach undakkan pattuvo ?

  • @sarithajayanj5021
    @sarithajayanj5021 3 ปีที่แล้ว +12

    ലാലേട്ടന് ഇഷ്ടമാണെന്നു ലാലേട്ടൻ veettil വന്നിട്ട് പറഞ്ഞതാണോ...
    Recepie കൊള്ളാം

  • @manoramamanu3936
    @manoramamanu3936 3 ปีที่แล้ว

    Valare nannayirunnu. Endoru tastairunnu .wow! Tqqqq

  • @radhikamenon3688
    @radhikamenon3688 3 ปีที่แล้ว

    Lijo videoes ellam valare nannavunnundu avatharanam super

  • @jacksont277
    @jacksont277 2 ปีที่แล้ว

    തേങ്ങാക്കൊല. ലാലേട്ടന്റെ ആണെങ്കിൽ എല്ലാർക്കും ഇഷ്ടം ആകും.

  • @anjalivijayan6762
    @anjalivijayan6762 3 ปีที่แล้ว +4

    പെരിഞ്ചീരകം ഒന്ന് ചതച്ചിട്ട് മായിരുന്നു കാരണം കഴിക്കുമ്പോൾ പെരിഞ്ചീരകം കടിക്കുമ്പോൾ എന്തോ ഒരു ബുദ്ധിമുട്ട് കറി അടിപൊളി

  • @ratheeshrajan7768
    @ratheeshrajan7768 2 ปีที่แล้ว

    കറിയുടെ കൂടെ നോൾടയുടെ പരസ്യവും❣️❣️❣️❣️

  • @josekmcmi
    @josekmcmi 2 ปีที่แล้ว

    How do we know Mohanlal likes it?

  • @noufalbabumk1424
    @noufalbabumk1424 7 หลายเดือนก่อน

    20 ചെറിയ ഉള്ളി കട്ട് ചെയ്യാൻ എത്ര പണിയാ

  • @ar8152
    @ar8152 3 ปีที่แล้ว

    Hloo setta nxtdyil jeyettn kidukkachi vdo edane

    • @lillysnaturaltips4901
      @lillysnaturaltips4901  3 ปีที่แล้ว

      Thanku so much dear 😍😍

    • @ar8152
      @ar8152 3 ปีที่แล้ว

      @@lillysnaturaltips4901 😂

  • @passionplus000
    @passionplus000 3 ปีที่แล้ว +2

    53 മിനിറ്റ് കൊണ്ട് 1500 പേര് കണ്ടു!!
    ലാബേട്ടൻ ഇത് തിന്നിട്ട് സ്വർണക്കണ്ടി ആണോ ഇടുന്നത് എന്നറിയാൻ ഉള്ള ആകാംഷയിൽ കൂട്ടത്തിൽ നമ്മളും കണ്ട് 😁

  • @kumaripk4284
    @kumaripk4284 3 ปีที่แล้ว

    Polichu

  • @Pj_fun_time
    @Pj_fun_time 3 ปีที่แล้ว

    super

  • @manjugeorge3549
    @manjugeorge3549 2 ปีที่แล้ว

    Lalaettantee cook aarunnu iiyal enn ippozhanu arinjath...aadinae patti aakkukann malayalikal ithinaanu paraunnath

    • @lillysnaturaltips4901
      @lillysnaturaltips4901  2 ปีที่แล้ว

      Epol enkilum arinjallo athu mathy .Aadine patti aakanum venam oru kazhivu .mongiyitt karyamilla

  • @bindutv4847
    @bindutv4847 3 ปีที่แล้ว

    ലാലേട്ടന്റെ പേര് ഇല്ലേലും try cheyyam

  • @maryraju8246
    @maryraju8246 2 ปีที่แล้ว

    Super recipe 💥👌👌👌

  • @somankr730
    @somankr730 3 ปีที่แล้ว

    Super taste

  • @namithasanjeev7280
    @namithasanjeev7280 2 ปีที่แล้ว

    👌

  • @mamedia5537
    @mamedia5537 3 ปีที่แล้ว

    Mohanlaalinde ista bakshanam ayath kondalla chettan paraunnath nalla itam ayath kond undaakki
    Mohanlaal. Pand not nirodana samayath blog yezudiyathod koodi nammal verthu

  • @christianphilip3245
    @christianphilip3245 2 ปีที่แล้ว

    ലാലേട്ടന്റെ ഇഷ്ട ഐറ്റം ഇപ്പോ ബിഗ്‌ബോസ്സിലെ ജാസ്മിൻ മൂസ ആണ്.

  • @ambikathuppala1356
    @ambikathuppala1356 3 ปีที่แล้ว

    Super

  • @mariyathbadusha2095
    @mariyathbadusha2095 3 ปีที่แล้ว

    സൂപ്പർ ലിജോ ചേട്ടാ

  • @sumangalanair135
    @sumangalanair135 3 ปีที่แล้ว

    Adipoli 👌👌🙏

  • @Prasiprasi-q9g
    @Prasiprasi-q9g 3 ปีที่แล้ว +1

    ഇതു കാരകുഴമ്പു അല്ലെ

  • @fathimam1395
    @fathimam1395 3 ปีที่แล้ว

    Put English subtitles

  • @mohannair3789
    @mohannair3789 3 ปีที่แล้ว

    Super .

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 ปีที่แล้ว

    Excellent

  • @easyrecipes3329
    @easyrecipes3329 3 ปีที่แล้ว +5

    Adipoli 👍👍👍👍

  • @Rachanaanil-n4u
    @Rachanaanil-n4u 11 หลายเดือนก่อน

    ലാലേട്ടൻ അറിഞ്ഞോ

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 ปีที่แล้ว

    Superb 👌🏻

  • @poorapranthan2510
    @poorapranthan2510 3 ปีที่แล้ว +1

    വഴുതനങ്ങ ആദ്യം തന്നെ കറിയിൽ ചേർത്താൽ വെന്ത് അലിഞ്ഞു പോവില്ലേ

  • @geenapeter3187
    @geenapeter3187 3 ปีที่แล้ว +31

    ഇനി മമ്മൂട്ടി യുടെ eshtam കാണിക്കണം.
    Pinne Jayaram സുരേഷ് ഗോപി
    അപ്പോഴേക്കും ഒരു തീരുമാനം ആകും 😁😁

  • @vimalkumar-os1ui
    @vimalkumar-os1ui 3 ปีที่แล้ว +11

    മോഹൻലാലിന്റെ ഇഷ്ട വിഭവം കണ്ടിട്ട് എനിക്ക് എന്താ പ്രയോജനം.... പക്ഷെ സംഗതി കൊള്ളാം

    • @sherinmathew2943
      @sherinmathew2943 3 ปีที่แล้ว +1

      🤣

    • @hollyhaydenmaconfaces1690
      @hollyhaydenmaconfaces1690 3 ปีที่แล้ว

      🤣🤣👏👏👏, ലാൽസലാം 🤣🤣🤣🤣

    • @supriyam4461
      @supriyam4461 3 ปีที่แล้ว

      Sariya

    • @jank6838
      @jank6838 2 ปีที่แล้ว

      TH-camr ക്ക് പ്രയോജനമുണ്ടല്ലോ!
      കൂടുതൽ ആളുകൾ thumbnail കണ്ട് വീഡിയോ കണ്ടുകഴിഞ്ഞാൽ യൂട്യൂബ്ർക്കു കൂടുതൽ പണം കിട്ടുമല്ലോ!
      എല്ലാവരും ജീവിക്കട്ടെ...

  • @praveenc.b__3139
    @praveenc.b__3139 3 ปีที่แล้ว +28

    ചെറുള്ളി മാത്രം ചേർത്തിട്ട് സവാളയും തക്കാളിയും എല്ലാം നന്നായിട്ട് എളക്കണം എന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല 😂

  • @Thepulians
    @Thepulians 3 ปีที่แล้ว +17

    Excellent recipe. Thanks. വഴുതനങ്ങ എങ്ങനെ ടേസ്റ്റിൽ ഉണ്ടാക്കാം എന്ന് നോക്കിയിരിക്കുകയായിരുന്നു ഞാൻ.

  • @krishnakichus7593
    @krishnakichus7593 3 ปีที่แล้ว +20

    ലാലേട്ടന്‍ ഇഷ്ടപ്പെട്ടവിഭവം ആയതോണ്ടല്ല,ചേട്ടായീടെ റസിപ്പി ആയതോണ്ട് പരീക്ഷിക്കുന്നത്...♥

  • @gracejacob4487
    @gracejacob4487 3 ปีที่แล้ว +7

    കാര്യങ്ങൾ പെട്ടെന്നു തന്നെ പറഞ്ഞു തീർക്കുന്ന രീതി വളരെ നല്ലത്

  • @jeena8655
    @jeena8655 3 ปีที่แล้ว +23

    ഐശ്വര്യ റായ് എന്ന വൻമരം വീണു......ലാലേട്ടൻ എന്ന വൻമരവും വീണു...അടുത്തത് ആര്??????

    • @sucyajoy5839
      @sucyajoy5839 3 ปีที่แล้ว

      De

    • @lillysnaturaltips4901
      @lillysnaturaltips4901  3 ปีที่แล้ว +2

      ഹോളിവുഡ് പിടിച്ചാലോ😍😍😄

    • @lillysnaturaltips4901
      @lillysnaturaltips4901  3 ปีที่แล้ว +4

      ഇതിനു മുൻപ് ചേട്ടന്റെ കോമെന് കണ്ടിട്ടേ ഇല്ല .പിന്നെ വെറുപ്പ് തോന്നുന്നുണ്ട് എങ്കിൽ diryamayi unsubscribe cheyyam no problem

    • @lillysnaturaltips4901
      @lillysnaturaltips4901  3 ปีที่แล้ว

      Sure

    • @aneeshkoarambatta9881
      @aneeshkoarambatta9881 3 ปีที่แล้ว

      @@lillysnaturaltips4901 perfect reply lijo .. now your presentation is going fast and freewheeling ..kidu

  • @rajeeshrajan6079
    @rajeeshrajan6079 3 ปีที่แล้ว +7

    Skip ചെയ്യാതെ കണ്ടിരുന്നുപോകും നിങ്ങടെ വീഡിയോ...😄😄😄.... നിങ്ങളുടെ അവതരണമാണ് പൊളി 👍👍👍.... 😄😄😄...

  • @savithrikrishnan3829
    @savithrikrishnan3829 7 หลายเดือนก่อน

    മസാലപ്പൊടികള് ഇട്ടിട്ട് വേണമായിരുന്നു കുഞ്ഞേ വഴുതിന ചേര്ക്കാന് 😊😊😊😊

  • @kamaladevi8365
    @kamaladevi8365 3 ปีที่แล้ว

    Never must me meanshan knowbadys name.because our house compound garden,brijalget,we are always prepair.it isold method we are village living, anything. New thanks.

  • @nariman2718
    @nariman2718 3 ปีที่แล้ว +7

    എന്തെകിലും ഇണ്ടാക്കി ആരുടെയെകിലും തലയിൽ ഇട്ടാൽ മതി അവർ ചോദിക്കാനൊന്നും വരില്ലല്ലോ 🤐🤐🤐🤐

    • @lillysnaturaltips4901
      @lillysnaturaltips4901  3 ปีที่แล้ว

      ആര് പറഞ്ഞു ആന്റണി പെരുമ്പാവൂർ വിളച്ചു ചോദിച്ചു കറി ബാക്കി ഉണ്ടേൽ കൊടുക്കാൻ😍

    • @nariman2718
      @nariman2718 3 ปีที่แล้ว

      @@lillysnaturaltips4901 ഓ എന്നിട് കൊടുത്തോ ബാക്കി ഇണ്ടായിനോ എന്ന എനിക്ക് കുറച്ചു വേണാരുന്നു

  • @rekhas5557
    @rekhas5557 3 ปีที่แล้ว

    തന്റെ വീഡിയോ കാണാൻ വേണ്ടി താൻ പലരുടെയും പേര് ഉപയിഗിക്കുമോ ഒന്ന് പോടോ അവിടുന്ന്

  • @priyankavasu9135
    @priyankavasu9135 3 ปีที่แล้ว +1

    Laslettan kelkkanda

    • @lillysnaturaltips4901
      @lillysnaturaltips4901  3 ปีที่แล้ว +1

      ചോദിച്ചു പക്ഷെ ഞാൻ കൊടുത്തില്ല പുള്ളി വേണേൽ തന്നെ ഉണ്ടാക്കട്ട് 😍😍

  • @saleemaworld
    @saleemaworld 3 ปีที่แล้ว +1

    💃🏼💃🏼💃🏼💃🏼😳😳😳 😋😋😋😋😋♥️♥️❤️❤️

  • @praseedeltr8075
    @praseedeltr8075 3 ปีที่แล้ว +6

    ലാലേട്ടന്റെ പേര് ഉപയോഗിച്ച് ഉഡായിപ്പുമായി വരുന്നോ??? ബ്ലഡി ഫൂൾ

    • @lillysnaturaltips4901
      @lillysnaturaltips4901  3 ปีที่แล้ว

      പിന്നെ താൻ ലാലേട്ടന്റെ അളിയൻ അല്ലെ

  • @bkfamily5445
    @bkfamily5445 7 หลายเดือนก่อน

    ഇത് കഴിച്ചാൽ..ലാലേട്ടൻ ആവുമോ????😂😂😂😂

  • @മലയാളിപെൺകുട്ടി
    @മലയാളിപെൺകുട്ടി 3 ปีที่แล้ว +3

    ബിരിയാണിയുടെ സൈഡിഷ് എണ്ണയ് കത്തിറിക്കായ് 🤩തമിഴ് നാട് ഐറ്റം 😋

  • @lekshmisumakishoranil3645
    @lekshmisumakishoranil3645 3 ปีที่แล้ว +6

    മമ്മൂട്ടിയുടേയും കൂടി

    • @lillysnaturaltips4901
      @lillysnaturaltips4901  3 ปีที่แล้ว +1

      redy akkam😍

    • @mythrimythri9729
      @mythrimythri9729 3 ปีที่แล้ว

      മമ്മൂട്ടിയുടെ ചെറുപ്പത്തിന്റെ രഹസ്യം 😀💪

  • @jounav7154
    @jounav7154 9 หลายเดือนก่อน +1

    ഇന്ന് ഈ കറി ഉണ്ടാക്കി.... സത്യം പറയട്ടെ... വഴുതനങ്ങ വെച്ച് എത്ര ഉഷാറായി വെച്ചാലും ചേട്ടൻ പറയുന്ന അത്ര ടേസ്റ്റ് ഒന്നും ഉണ്ടാവില്ല എന്ന് വിചാരിച്ച് ഇരിക്കായിരുന്നു... പിന്നെ ഇന്ന് കറി വെക്കാൻ ഇത് മാത്രേ ഉള്ളായിരുന്നു. അപ്പൊ എന്തായാലും ഒന്ന് ട്രൈ ചെയ്യാം വിചാരിച്ചു അങ്ങ് ഉണ്ടാക്കി...
    ഒന്നും പറയേണ്ടാ.... Pwolich... Kalakki... Sooper taste aayirunnu... Nte hus num curry പോലും കൂട്ടി കഴിക്കാത്ത എന്റെ മോൾ വരെ നന്നായി കറി ഒഴിച് കഴിച്ചു...
    അപ്പൊ പിന്നെ comment ഇടാതെ എങ്ങിനെ ശരിയാവും....
    ചേട്ടൻ പറഞ്ഞ പോലെ ഇത് perfect ok👍🏻👍🏻👍🏻😍
    Iniyum vekkanam😊
    Thank you🙏🏻

    • @lillysnaturaltips4901
      @lillysnaturaltips4901  9 หลายเดือนก่อน

      many lots lots thankuuuuuuuuuu dear 😍😍😍😍nice feedback

  • @prakashpr3199
    @prakashpr3199 2 หลายเดือนก่อน

    പുഴുവിനെ ആദ്യം ഒഴിവാക്കണ്ടേ!!!!!!

  • @jounav7154
    @jounav7154 9 หลายเดือนก่อน +1

    പിന്നെ ആദ്യമായിട്ടാ ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്... ഇപ്പൊ സബ്സ്ക്രൈബ് ഉം ചെയ്തിട്ടുണ്ട്... ഇനിയും നല്ല recipes pratheekshikkunnu😍

    • @lillysnaturaltips4901
      @lillysnaturaltips4901  9 หลายเดือนก่อน

      thanku dear many varity recipes ettittundu kanuka support cheyyjka welcome dear 😍

  • @suprabhachandran6987
    @suprabhachandran6987 ปีที่แล้ว

    Ithu thanne shammees kitchen avarude recipi aayi ittittund 😁

  • @reginadapuram7289
    @reginadapuram7289 2 ปีที่แล้ว

    അതാണ് അല്ലെ ലാലേട്ടൻ കത്രിക്ക പോലെ ആയെ.. 😂🤣

  • @MohamedAshraf-nv9er
    @MohamedAshraf-nv9er 2 ปีที่แล้ว

    ലാലേട്ടന് ബീഫും പോർക്കും വെച്ചു കോഡെടെ

  • @VoraciousReader
    @VoraciousReader 2 ปีที่แล้ว +5

    Tried this out today. Despite following the recipe to a T, the dish turned out to be a culinary disaster!

  • @frreie
    @frreie 3 ปีที่แล้ว +3

    Sambhavam adipoli. Lalettan nu ishttapettu ennu karuthi naattukaarkku ishttapedanam ennu ondo.

  • @malappuramlailathathakvk1725
    @malappuramlailathathakvk1725 3 ปีที่แล้ว +1

    ആഹാ വഴുതങ്ങക്കൊണ്ട് ഇതുപോലെ എനിക്ക് ഒന്നു ഉണ്ടാക്കിനൊക്കണം

  • @rajuphilip3373
    @rajuphilip3373 3 ปีที่แล้ว +1

    വാചകമടി കൊള്ളാം. ടേസ്റ്റ് ഉണ്ടോ എന്ന് വെച്ചു നോക്കിയിട്ട് പറയാം

  • @jayathajayatha4408
    @jayathajayatha4408 3 ปีที่แล้ว +1

    Ithu tamilnattil undu.drumstick.potatoyum cherkkarundu

  • @suharasridhar6285
    @suharasridhar6285 3 ปีที่แล้ว

    Ithu kathirikkai pulikulambu in tamil ha ha ha

  • @lekshmiammu6774
    @lekshmiammu6774 3 ปีที่แล้ว +8

    വഴുതനങ്ങ ഫ്രൈ ഉണ്ടേൽ ചോറ് ഒരുപാടു തിന്നുന്ന ഞാൻ.

  • @sunujohn4780
    @sunujohn4780 2 ปีที่แล้ว

    Mohanlal kazhichitpolu kanila,,😁😁😁

  • @sareenasareena4682
    @sareenasareena4682 2 ปีที่แล้ว +1

    എന്റെ വീട്ടിൽ ഉണ്ടാക്കാറുണ്ട്. കൂടെ പുഴുങ്ങിയ മുട്ട ചേർക്കും. സൂപ്പർ ടേസ്റ്റ്

  • @ambicakurup7940
    @ambicakurup7940 3 ปีที่แล้ว +2

    ലാലേട്ടനു ഇതു ഇഷ്ടമാണെന്നു ആരാ പറഞ്ഞത്. ലാലേട്ടൻ പറഞ്ഞോ

    • @aiswarya3546
      @aiswarya3546 3 ปีที่แล้ว

      😆

    • @lillysnaturaltips4901
      @lillysnaturaltips4901  3 ปีที่แล้ว

      ആന്റണി പെരുമ്പാവൂർ പറഞ്ഞിരുന്നു😍😍

    • @lillysnaturaltips4901
      @lillysnaturaltips4901  3 ปีที่แล้ว

      😍😍😄

    • @ambicakurup7940
      @ambicakurup7940 3 ปีที่แล้ว

      @@lillysnaturaltips4901 ഇങ്ങനെയാണ് ഉണ്ടാക്കുന്നതെന്നും ആന്റണി ചേട്ടൻ പറഞ്ഞോ 🤣

  • @sreepillaizzz
    @sreepillaizzz ปีที่แล้ว

    Vazhuthanenga curry enno brinjal curry enno title kodukkarutho? Pandu kandu undakki nannayi vannatha bro. Pakshe ippo kure thappendi vannu. Title njan marannu poyi. Last-il lilys natural tips mohanlal ennu type cheithappazha kittiyathu.

  • @renjithap9575
    @renjithap9575 3 ปีที่แล้ว +2

    വഴുതനങ്ങ ഇങ്ങനേം ഉണ്ടാക്കാമോ കൊള്ളാലോ..... 👌👌😋

  • @roymathew8265
    @roymathew8265 11 หลายเดือนก่อน

    Sara Ayala? Primemister anno

  • @alexmathew2050
    @alexmathew2050 3 ปีที่แล้ว

    That is for lal only why we see this item

  • @c4food590
    @c4food590 3 ปีที่แล้ว +6

    ലാലേട്ടൻ എന്ന് കണ്ടപ്പോൾ ഓടി വന്നു...!! 😀😍😌

  • @muneerpalakkat7420
    @muneerpalakkat7420 3 ปีที่แล้ว

    Adipoli

  • @satimohan1056
    @satimohan1056 2 ปีที่แล้ว +3

    ഈ കറി ഞാൻ ഉണ്ടാക്കി, സൂപ്പർ ആണട്ടോ .

  • @BeenasFamilyKitchen
    @BeenasFamilyKitchen 2 ปีที่แล้ว

    Yenne aayiram aakan sahayikaan aaru undu

  • @prashanthkuniyeri4071
    @prashanthkuniyeri4071 3 ปีที่แล้ว +1

    വഴുതന യ്ക്ക് പകരം ഉരുളകിഴങ്ങ് ഉപയോഗിച്ചൂടെ

  • @sindhu5296
    @sindhu5296 3 ปีที่แล้ว +1

    Chennai il famous aya curry anu eathu .kathrika karakuzhmbu .nalla taste anu

  • @prameelapp4957
    @prameelapp4957 2 หลายเดือนก่อน

    Gurusi. Poleyund

  • @shinyabubaker4445
    @shinyabubaker4445 3 ปีที่แล้ว +2

    Aark ishtappettathaanelum lijo chettaayi undaakkunna item aanel kandirikkum..

  • @ushanair4108
    @ushanair4108 3 ปีที่แล้ว +4

    Super Lijo. Ente oru favourite vegetable aanu vazhutananga😍. Thank you so much for this recipe. Try cheyyanam.

    • @lillysnaturaltips4901
      @lillysnaturaltips4901  3 ปีที่แล้ว +1

      😍😍😍😍thanku so much dear

    • @ushanair4108
      @ushanair4108 3 ปีที่แล้ว

      @@lillysnaturaltips4901 Try cheytu, super ayirunnu. Veetil ellavarkum ishtayi. Thank you Lijo.

  • @suhailam3suhu285
    @suhailam3suhu285 3 ปีที่แล้ว

    Inn endanavo perelu vazhdananga kitty enda ithott cheyya enn vijarichappala

  • @AaAa-ct7hk
    @AaAa-ct7hk ปีที่แล้ว

    ഇവിടെ എല്ലാ കറിക്കും സവോളയാണ് ഉപയോഗിക്കുന്നത്. ചെറിയ ഉള്ളി കിട്ടാനില്ല കിട്ടുന്നത് തന്നെ ഭയങ്കര വില

  • @girijanair348
    @girijanair348 2 ปีที่แล้ว

    Enthoru title? Kashtam thanne!

  • @sreekanth1233
    @sreekanth1233 3 ปีที่แล้ว

    Lalinte ishtano ellarudeyum

  • @mariamkollasseril7751
    @mariamkollasseril7751 3 ปีที่แล้ว +7

    No need to take any star names. If anyone is interested to see your recipes, they will definitely see it.

  • @BeenasFamilyKitchen
    @BeenasFamilyKitchen 2 ปีที่แล้ว

    Yenne kootayal njanum varaam

  • @swapnabiju6703
    @swapnabiju6703 3 ปีที่แล้ว

    Lalettan paranjo ithu ishtapettenn

  • @sreepillaizzz
    @sreepillaizzz 2 ปีที่แล้ว

    Brinjal curry ennu search cheithappo ee video kandathu. Caption-il actor name parayumbo kittunnathilum views kittum pradhana ingredient-inte Peru paranju caption ittaal.. Nalla picture aanu idunnathu pakshe caption vayikkumbo... oru bendhavum illaatha caption . Appo video nokkan thonnilla 🤷‍♀️
    By the way suuuuuuuuuuuper recipe bro. Njan undakki 👌👌👌
    Njan kovekka vachum ingane cheithu👍👍👍

  • @sue9372
    @sue9372 3 ปีที่แล้ว +6

    This is called Brinjal Sambal here in M'sia. I have done this many a times and yes it's excellent in taste and goes well with chapatis and parathas as well.. Thank you Chef👍🌹

  • @devuttishortmarvelomg9292
    @devuttishortmarvelomg9292 2 ปีที่แล้ว

    Follow cheyan marakila😀

  • @vasanthakumari8029
    @vasanthakumari8029 2 ปีที่แล้ว

    Lal ithu orikkal engilum kazhichittundavumo..

  • @MANJU-zx2lk
    @MANJU-zx2lk 3 ปีที่แล้ว +1

    ആഹാ അടുത്തത് ആരാവോ എന്തോ
    ലാലേട്ടൻ ഫാൻ ഇണ്ടേൽ
    ഇവിടെ കമോൺ

    • @FANBOY_-zs7qe
      @FANBOY_-zs7qe 3 ปีที่แล้ว +2

      FanBoy aan ❤️

    • @lillysnaturaltips4901
      @lillysnaturaltips4901  3 ปีที่แล้ว +2

      നമ്മുക്ക് ഇനി ഹോളിവുഡ് നോകാം 😃😃😃😍😍

  • @Telanthomas666
    @Telanthomas666 3 ปีที่แล้ว +1

    Hi

  • @geethagmenon1137
    @geethagmenon1137 3 ปีที่แล้ว +6

    കഴിഞ്ഞ ദിവസം ഐശ്വര്യ റായ് ആയിരുന്നു ഇപ്പൊ ലാലേട്ടനെ പിടിച്ചിട്ടുണ്ട്

  • @rasmi.p.rrasmi454
    @rasmi.p.rrasmi454 7 หลายเดือนก่อน

    Simlar to Tamil Nadu Receipe kathirikka enna kolumbu means Enna kathirikkai

  • @rejikumar5134
    @rejikumar5134 2 ปีที่แล้ว

    Vazhuthana or kathrikka?