Surabhi Lakshmi Interview | മണിയൻ കട്ടെടുക്കണമെങ്കിൽ അത്രയും സ്‌പെഷ്യലാണ് മാണിക്യം | ARM

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 103

  • @jasheedata2345
    @jasheedata2345 3 หลายเดือนก่อน +78

    നല്ല strong കഥാപാത്രങ്ങൾ മാത്രം ഇവരെ ഏല്പിക്കുക. അതിനെ അന്വർത്ഥം ആക്കുന്ന രീതിയിൽ ഇവർ homework ചെയ്തു അവതരിപ്പിച്ചോളും. അത്ര ആത്മാർത്ഥത യുള്ള നടി. . അവര് അഭിനയം പഠിച് വന്നതാണ്.

  • @sreeshmapradeep496
    @sreeshmapradeep496 2 หลายเดือนก่อน +15

    മണിയൻ്റെ മാണിക്യം പൊറോട്ടയും ബീഫും പോലെ മാറ്റി ചിന്തിക്കാൻ പറ്റാത്ത കോംബിനേഷൻ👌👌❤️

  • @jijirajesh6166
    @jijirajesh6166 3 หลายเดือนก่อน +183

    അലുവയും മത്തിക്കറിയും ഇത്ര ചേർച്ചയുണ്ടെന്ന് മനസിലായത് സിനിമ കണ്ടപ്പോഴാണ്😊❤

  • @AtheelaAslam
    @AtheelaAslam 3 หลายเดือนก่อน +47

    സുരഭി ചേച്ചി യുടെ ഇന്റർവ്യ ഒരു പാട് ഇഷ്ടമായി ഓരോ മറുപടി പറയുന്നതും വെക്തമായി പറയുന്നു ❤️❤️❤️

  • @mubashirahaneefa9646
    @mubashirahaneefa9646 3 หลายเดือนก่อน +39

    സുരഭിക്ക് എല്ലാത്തിനെയും പറ്റി നല്ല ധാരണ ഉണ്ട് ❤

  • @Niya-z1z
    @Niya-z1z 3 หลายเดือนก่อน +37

    നല്ല വ്യക്ത്ത്വമുള്ള നടിയാണ്❤

  • @goput2616
    @goput2616 3 หลายเดือนก่อน +26

    സുരഭി ചേച്ചീ ക്ക്🎉... ചേർന്ന പടം..A RM.... ചേച്ചിയുടെ.....interview.... ഒരാൾക്ക്ക് manage ചെയ്യാൻ കഴിയില്ല.... മൂന്ന് പേര് വേണം......... കേരളത്തിൻ്റ്.... പെൺ പുലി..... ഇനി ഒരുപാട് ചാൻസ് ഉണ്ടാവട്ടെ ❤❤❤❤ ചേച്ചി

  • @sandhyadilip3795
    @sandhyadilip3795 หลายเดือนก่อน +4

    വളരെ ആത്മ അർപ്പണമുള്ള നടി. നമുക്കും അഭിനയ കലയുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് ധാരാളം അറിവുകൾ തരുന്ന ഇൻ്റർവ്യൂ ആണ് എപ്പോഴും സുരഭി നൽകുന്നത്. ഒട്ടും അഹങ്കാരമില്ലാതെ കാണികളെ വളരെ പ്രാധാന്യം നൽകി കൊണ്ട് സംസാര രീതി. കൂടാതെ തികഞ്ഞ ലാളിത്യം. നല്ല ധാരാളം അവസരങ്ങൾ ഉണ്ടാകട്ടെ!

    • @podimol8779
      @podimol8779 หลายเดือนก่อน

      Athe chila actorsinu ningal cinima kandal mathi baaki karyangal onnum ariyendenna bavamanu..BT surabbhi actors athinu pinil edukkunna effort ,valare clear ayi parayunnu..

  • @alsupj
    @alsupj 3 หลายเดือนก่อน +29

    She is lady super star ❤

  • @rejithusharbudhan3078
    @rejithusharbudhan3078 3 หลายเดือนก่อน +17

    Innocent and transparent communications.realy amazing....

  • @supriyarani6411
    @supriyarani6411 2 หลายเดือนก่อน +13

    ഇതുപോലുള്ള വ്യക്തിത്വങ്ങൾ വന്നു ചേരുന്നതോടെ സിനിമയുടെ മുഖഛായ തന്നെ മാറും. എന്തൊരു മാന്യതയും അറിവുമാണ് ഇവരിൽ വെളിച്ചം വിതറുന്നത്. മലയാള സിനിമയിൽ ഇന്നോളം കാണാത്തൊരു വിശുദ്ധിയും ആഴവും കാഴ്ചവെച്ച അതിശക്തമായ വൈകാരിക നിമിഷങ്ങളിലൂടെ കാണികളെ പിടിച്ചുലച്ച റൊമാന്റിക് സീനുകൾ പകരം വെക്കാനില്ലാത്ത മലയാളത്തിന്റെ മാണിക്യ കല്ലുകൾ തന്നെയാണ്, നിസ്സംശയം ❤️

  • @SyamKumar-o1j
    @SyamKumar-o1j 3 หลายเดือนก่อน +32

    ആ കോമ്പിനേഷൻ അലുവയം മത്തിക്കറിയും എന്നാ ലുക്ക്‌ ❤

  • @gopinathannairmk5222
    @gopinathannairmk5222 หลายเดือนก่อน +2

    ഇന്ന് മലായളത്തിലെ ഏറ്റവും നല്ല നടി സുരഭിയാണ്.👍🌹❤️

  • @praseenaa7161
    @praseenaa7161 3 หลายเดือนก่อน +32

    She has good narrative skills

  • @tomplathottam3541
    @tomplathottam3541 3 หลายเดือนก่อน +31

    Surabhiii❤❤ great actress 🎉

  • @podimol8779
    @podimol8779 หลายเดือนก่อน +1

    Entha thineey kudichey ennulla chodyangal kettu maduthidath,this interview is verry informative...surabhi ulla ella interviews um worth watching anu😊❤

  • @geethack962
    @geethack962 3 หลายเดือนก่อน +3

    സുരഭി, Humble, Simple, Beautiful... The great SURABHI.. I respect you & love you very very much.. 🥰🥰🥰. അവതരണം ഭംഗിയായി, ആത്മാർപ്പണവും.

  • @arunkumarcr463
    @arunkumarcr463 3 หลายเดือนก่อน +20

    ന്യൂജൻ നായികമാരെ മലർത്തി അടിച്ച പ്രകടനം ആയിരുന്നു മാണിക്യം ❤

  • @sathidevi4635
    @sathidevi4635 3 หลายเดือนก่อน +3

    സുരഭി വളരെ ഇഷ്ടമാണ് .നാടിന്റെ നന്മ വിടാതെ നഗരത്തിലെ കാപട്യം കടന്നു വരാതെ നോക്കണം. വലിയ ഉയരത്തില്‍ എത്താന്‍ കഴിയും. Godblessyu

  • @AnnaBlank350
    @AnnaBlank350 3 หลายเดือนก่อน +21

    Good interview. I love to hear surabhi talk. And I loved the whole movie ❤

    • @sobhanadrayur4586
      @sobhanadrayur4586 3 หลายเดือนก่อน +2

      ❤yes...great'Speech''surabhi

  • @sujithakv2368
    @sujithakv2368 3 หลายเดือนก่อน +2

    Dear and dearest കൃത്യമായി പറഞ്ഞു വെച്ച് കാര്യങ്ങള്. ഇങ്ങള് സൂപ്പർ ആണ്. All the best dear

  • @omanakc5467
    @omanakc5467 3 หลายเดือนก่อน +18

    Super interview 💕❤️Surabhi, you are great actress ❤❤❤

  • @MANUKRISHNAN008
    @MANUKRISHNAN008 3 หลายเดือนก่อน +3

    Very happy to see a talented actress explaining her character sculpting process. Brooo pwolich Broooo

  • @co.operativebankstudies1927
    @co.operativebankstudies1927 3 หลายเดือนก่อน +14

    അങ്ങനെ തോന്നാൻ എന്താ സുരഭി യോട് അഭിനയിക്കാൻ കഴിഞ്ഞ ടോവിനോ ഭാഗ്യം ചെയ്തിട്ടുണ്ട് സുരഭിയുടെ കഴിവ് എത്ര വലുതാണ് അത് കൊണ്ട് ടോവിനോ മോശമാണെന്നു അല്ല ❤️

  • @lisymolviveen3075
    @lisymolviveen3075 2 หลายเดือนก่อน +2

    Surabhi acter super 👌👌👌👌🥰🥰🥰❤️❤️❤️❤️🎉🎉🎉🎉

  • @shynikm1735
    @shynikm1735 3 หลายเดือนก่อน +3

    നല്ല combo ആണ് ❤❤സുരഭി ❤❤❤

  • @hemarkurup5060
    @hemarkurup5060 3 หลายเดือนก่อน +7

    She is very talented, pretty, and beautiful; she is very humble, and she has a well-behaved manner as well. I have one question other than these qualities: are there any other criteria in Mollywood for getting good roles in movies ?As a viewer, we need this kind of talented actress movies going forward.

  • @RAGAM-wl5nk
    @RAGAM-wl5nk 5 วันที่ผ่านมา

    'ഒരിക്കൽ ഞാൻ ആരോരും സഹായിക്കാൻ ഇല്ലാതെ മഞ്ചേരിയിൽ കഷ്ടപ്പെട്ട സമയത്ത് എനിക്ക് താങ്ങായി എന്നെ കൈപിടിച്ച് ഉയർത്തിയ ഈ വലിയ മനസ്സിനെ നമിക്കുന്നു ഞാൻ ബിന്ദു ടീച്ചർ രാജഗിരി🙏🙏

  • @femdreaeth8661
    @femdreaeth8661 3 หลายเดือนก่อน +14

    I always watch her interviews. So interesting..love her acting❤

    • @sobhanadrayur4586
      @sobhanadrayur4586 3 หลายเดือนก่อน +1

      ❤yes''കഥാപാത്റമാവാനുള്ള
      കഴിവ്...v'good

  • @sheelanandini5046
    @sheelanandini5046 3 หลายเดือนก่อน +12

    Real acting doesn't demand outward beauty. Let real talents get opportunities

  • @ndp3212
    @ndp3212 3 หลายเดือนก่อน +7

    Surabhi is beautiful

  • @josephgomez5349
    @josephgomez5349 3 หลายเดือนก่อน +10

    Super and talented actress... ❤

  • @reenasuresh4148
    @reenasuresh4148 3 หลายเดือนก่อน +7

    സുരഭി സൂപ്പർ ❤❤

  • @reshmakuttappan1874
    @reshmakuttappan1874 3 หลายเดือนก่อน +9

    Surabhi❤❤❤❤

  • @arunlal7660
    @arunlal7660 3 หลายเดือนก่อน +5

    Powerful character 🎉🎉🎉🎉

  • @vinithacrispin
    @vinithacrispin 3 หลายเดือนก่อน +8

    Surabhi 🔥🔥🔥

  • @RajaniBaburajan
    @RajaniBaburajan 2 หลายเดือนก่อน +1

    She's brilliant. we can make out from her talks. Keep going!

  • @SjDev-gp4zx
    @SjDev-gp4zx 3 หลายเดือนก่อน +10

    SURABHI The Great❤

  • @beenamathew660
    @beenamathew660 2 หลายเดือนก่อน +1

    Surabhi always superb in acting ❤❤

  • @aarshamohandas2499
    @aarshamohandas2499 3 หลายเดือนก่อน +5

    Surabhi atitude super

  • @sobhanaunni2822
    @sobhanaunni2822 3 หลายเดือนก่อน +6

    സുരഭി...❤❤❤❤

  • @DarsanLakshmi
    @DarsanLakshmi 3 หลายเดือนก่อน +5

    സുരഭി ❤

  • @neelasalabhame319
    @neelasalabhame319 3 หลายเดือนก่อน +34

    Surabhi oolu namde muthaanu good going bro

  • @drisyamfilmfocus3046
    @drisyamfilmfocus3046 3 หลายเดือนก่อน +5

    സുരഭി 👌🏼👌🏼

  • @ReejaPraveen-c6i
    @ReejaPraveen-c6i 3 หลายเดือนก่อน +6

    Great.... Like to hear u more

  • @Kiki-Aims
    @Kiki-Aims 2 หลายเดือนก่อน

    She's too humble and good for Malayalam cinema.

  • @BaichanThomman
    @BaichanThomman 3 หลายเดือนก่อน +2

    Maniyante manikyam❤❤ 💎

  • @seethalakshmyps7333
    @seethalakshmyps7333 3 หลายเดือนก่อน +2

    Surabhy&Tovino Thomas super❤❤❤❤❤❤❤

  • @rethydevi4623
    @rethydevi4623 3 หลายเดือนก่อน +6

    Abinayam sowndyrythilala athoru kazhivanu athu surabilku nallonam undu pinne vere onnum chindhikkyan illa njanum ARM kandatha randu perum mancil nirenju nilkkunna kathapathram

  • @soniyamargaret43
    @soniyamargaret43 3 หลายเดือนก่อน +8

    Great narration.. You have a long way to go.. always my favorite ..Surabhi❤

  • @bidab8502
    @bidab8502 3 หลายเดือนก่อน +1

    dedicated in her work👍

  • @dhanyakeloth5232
    @dhanyakeloth5232 3 หลายเดือนก่อน +4

    Surabhi....super....never forget manikyam

  • @smithababy422
    @smithababy422 3 หลายเดือนก่อน +8

    You deserve many more movies like this Surabhi..Its a super movie... 😍

  • @manjujose7856
    @manjujose7856 3 หลายเดือนก่อน +20

    "എന്ത് ചോദ്യം ബ്രോ, ഒഴിവേ ഉള്ളു"🤣🤣🤣🤣. തിരക്കോട് തിരക്കായി, ഒഴിവില്ലാത്ത ഒരു കാലം സുരഭിക്ക് വരട്ടെ.

  • @sajithramakrishnan6081
    @sajithramakrishnan6081 2 หลายเดือนก่อน

    Super Surabhi❤

  • @sandraprasna2790
    @sandraprasna2790 3 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤torino and surbhi ❤❤❤❤❤❤❤❤

  • @vijayasidhan8283
    @vijayasidhan8283 3 หลายเดือนก่อน

    Always a joy to listen

  • @binugopi2764
    @binugopi2764 3 หลายเดือนก่อน +5

    വസന്തത്തിൻ്റെ കനൽവഴികളിൽ എന്ന സിനിമയിലെ സുരഭി👏😍

  • @08cearchanashiju92
    @08cearchanashiju92 3 หลายเดือนก่อน +1

    Spr and valuable questions

  • @FahmidaKp-ex2jj
    @FahmidaKp-ex2jj 3 หลายเดือนก่อน +4

    Pathu❤❤

  • @sinisadanandan1525
    @sinisadanandan1525 3 หลายเดือนก่อน +4

    ഇങ്ങള് പഴം പൊരിയും ബീഫും ആണ്.. 👌🥰🥰🥰

  • @sreelakshmi.g9534
    @sreelakshmi.g9534 3 หลายเดือนก่อน

    Standard interview

  • @chinchugopal1658
    @chinchugopal1658 3 หลายเดือนก่อน

    Talented actress ❣️

  • @prathapa6457
    @prathapa6457 3 หลายเดือนก่อน

    Wonderful and talented actress

  • @shynikm1735
    @shynikm1735 3 หลายเดือนก่อน

    Lady super star ❤❤❤

  • @sheejams
    @sheejams 3 หลายเดือนก่อน +1

    I liked this actress before, but now I have become a great fan of hers😂❤. Just loved the way she presented herself with great attitude.❤

  • @Its-medeepika
    @Its-medeepika 3 หลายเดือนก่อน

    Supperanu ചേച്ചി🥰🥰🥰🥰

  • @sheelanandini5046
    @sheelanandini5046 3 หลายเดือนก่อน +4

    No technique. She is a real actress.

  • @Suchitrabaiju
    @Suchitrabaiju 3 หลายเดือนก่อน

    ❤❤❤❤❤❤ eshetemane love you God bless you

  • @SHIVAGAMING2184
    @SHIVAGAMING2184 3 หลายเดือนก่อน +3

    🔥🔥🔥

  • @jishat5685
    @jishat5685 3 หลายเดือนก่อน +5

    surabhine ariyathondane avrangne paranjath.

  • @sreelathans639
    @sreelathans639 3 หลายเดือนก่อน +1

    👍👍👍

  • @sureshvp7605
    @sureshvp7605 2 หลายเดือนก่อน

    🙏🏽❤️

  • @rajkdn2951
    @rajkdn2951 3 หลายเดือนก่อน

    ❣️🔥🔥🔥🔥

  • @divyakmadhavannair
    @divyakmadhavannair 3 หลายเดือนก่อน

    ❤️❤️🥰🥰

  • @sreeshmamv6422
    @sreeshmamv6422 3 หลายเดือนก่อน

    🥰🥰🥰🥰

  • @fareedajaleel4720
    @fareedajaleel4720 2 หลายเดือนก่อน

  • @arunsundaran8574
    @arunsundaran8574 3 หลายเดือนก่อน

    ♥️♥️♥️♥️

  • @RemaniThankappan-wg9sy
    @RemaniThankappan-wg9sy 3 หลายเดือนก่อน +2

    Tovino aano mathikari???😊

  • @OptimisticValley-gw5kn
    @OptimisticValley-gw5kn 2 หลายเดือนก่อน

    She looks like Penelope Cruz

  • @rosammajohn8591
    @rosammajohn8591 3 หลายเดือนก่อน

    ❤❤❤

  • @ajmalajmal4197
    @ajmalajmal4197 3 หลายเดือนก่อน +1

    അലുവയും മത്തിക്കറിയും എന്താ ഒരു കോമ്പിനേഷൻ പറയാതെ വയ്യ

  • @muhsinnazeer9933
    @muhsinnazeer9933 3 หลายเดือนก่อน +11

    Surabhi ugran acting.....

  • @aswathysajin5629
    @aswathysajin5629 3 หลายเดือนก่อน +1

    ടോവിനോ യുടെ തൊലി കുറച്ചു വെളുത്തു ഇരിക്കുന്ന കൊണ്ടാണോ?

    • @mubashirahaneefa9646
      @mubashirahaneefa9646 3 หลายเดือนก่อน +5

      അവരൊക്കെ ന്യൂ ആളുകളുടെ കൂടെ അഭിനയിക്കുന്ന സമയത്ത് സുരബീ nee ടോവീനയുടെ നായികയാണ് എന്ന് പറയുമ്പോൾ ആ ചോദ്യം സ്വാഭാവികം

  • @rasheedkottedath4899
    @rasheedkottedath4899 3 หลายเดือนก่อน +1

    സുരഭി അടിപൊളി ❤👍

  • @parukuttyGouri
    @parukuttyGouri 3 หลายเดือนก่อน +1

    Surabhi ❤❤

  • @vishnus5422
    @vishnus5422 3 หลายเดือนก่อน

    ❤❤❤

  • @jomeshmartin2449
    @jomeshmartin2449 3 หลายเดือนก่อน

    🔥🔥🔥🔥

  • @riyasuraj2320
    @riyasuraj2320 3 หลายเดือนก่อน

    ❤️❤️

  • @ambilipk3547
    @ambilipk3547 2 หลายเดือนก่อน +1

    Surabhi ❤️❤️❤️❤️

  • @sreekala463
    @sreekala463 3 หลายเดือนก่อน +1

    സുരഭി സൂപ്പർ ❤