Kerala traditional bridal makeover I Palakkad Bride I Kerala bridal makeup I Vikas Vks I Happy Bride

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #Keralamakeupartist​ #Keralabridalm​ ,Makeup #Malayalmmakeup​ #Keralaweddingmakeup​ #Keralaweddingmakeupartist​ #Durgakrishna​ #Durgakrishnawedding​ #Keralaactresswedding​ #Celebrityweddingkerala​ #Keralacelebritymakeupartist​ #Malaylamweddingmakeup​ #keralaelection​ #keralaelectiontoday​ #election​ #Keralahindubridalmakeup​ #Keralachristianbridalmakeup​ #Keralamusilimbridalmakeup​ #Kottayammakeupartist​ #Trivandrumbridalmakeup​ #Thiruvallamakeup​ #Thrissurbridalmakeup

ความคิดเห็น • 512

  • @deepthiammu8513
    @deepthiammu8513 3 ปีที่แล้ว +384

    Makeup ന് മുൻപ് ഓരോ bride ന്റെയും തലയിൽ തൊട്ട് അനുഗ്രഹിക്കുന്ന ചേട്ടന്റെ ആ വലിയ മനസ്സിനാണ് ഒത്തിരിയേറെ like കൊടുക്കേണ്ടത്...super വികാസേട്ടാ....😍😍👍🤗

    • @ananthukrishna1658
      @ananthukrishna1658 3 ปีที่แล้ว +13

      അത് makeup start ചെയ്യുന്നതിന് മുൻപ് പ്രാർത്ഥിക്കുന്നതാണ് 😇

    • @shennyelzakurian9639
      @shennyelzakurian9639 3 ปีที่แล้ว +8

      ഞങ്ങളെ പോലെ ഉള്ള പാവപെട്ട ആളുകൾക്ക് കല്യാണത്തിന്റെ അന്ന് makeup ചെയ്യാൻ ചേട്ടൻ വരുമോ

    • @mysweets9468
      @mysweets9468 3 ปีที่แล้ว +3

      കാണുമ്പോ എന്തോ കണ്ണു നിറയും ... ലൈക്ക് യു ബ്രദർ

    • @jithuudhayasree1723
      @jithuudhayasree1723 ปีที่แล้ว

      @@ananthukrishna1658 enthayalum okk

  • @thaara......
    @thaara...... 3 ปีที่แล้ว +34

    സാധാരണ ഉള്ള വീഡിയോയിൽ നിന്നും തികച്ചും വിത്യസ്‌ഥമായി തോന്നി ഇന്നത്തെ video. Super 👍👍😍😍

  • @sukanyasathee8840
    @sukanyasathee8840 3 ปีที่แล้ว +57

    എല്ലാം അച്ഛൻ അമ്മക്ക് ജീവിതത്തിൽ ആഗ്രഹിക്കുന്ന ഒരേഒരു കാര്യമാണ് പെണ്മക്കളെ ഇങ്ങനെ കാണാൻ ആ അമ്മടെ മനസ് വിങ്ങുന്നത് ആ കണ്ണിലൂടെ കാണാൻ പറ്റി 🙏🙏🙏🙏🙏

  • @lavanyarajeev2023
    @lavanyarajeev2023 3 ปีที่แล้ว +63

    നല്ല എല്ലാർക്കും ഇഷ്ടപെടുന്ന അതിഥികളെ ഒരുപാടു സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു കുടുംബം എനിക്കും ഇവരെ ishtamayi😘

  • @preethamrmr3963
    @preethamrmr3963 3 ปีที่แล้ว +19

    നിഷ്കളങ്കയായ അമ്മ .ചേട്ടൻ്റെ കരവിരുത് പറയാൻ വാക്കുകൾ ഇല്ലാ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ട്

  • @shimasaras2662
    @shimasaras2662 3 ปีที่แล้ว +27

    ചേട്ടൻ പറഞ്ഞതു പോലെ ഈ വീഡിയോ കണ്ടപ്പോ ഞങ്ങൾക്കും ഒത്തിരി സന്തോഷമായി,,, നല്ല ഒരു കുടുംബം,,, മനസ്സ് നിറഞ്ഞു ❤❤❤

  • @aniami1000
    @aniami1000 3 ปีที่แล้ว +5

    Anushka shetty yude oru face cut ......❣️❣️❣️makeup poli✌️✌️✌️👏👏

  • @SRchubs16
    @SRchubs16 3 ปีที่แล้ว +31

    More than your makeup.. You getting connected to so many wonderful families is a true blessing.

  • @thresya6224
    @thresya6224 3 ปีที่แล้ว +110

    നല്ല ഭംഗിയുണ്ട്. ആ മോളേക്കാൾ സന്തോഷം ആ അമ്മക്കാണ്‌.

  • @anilapavithran1061
    @anilapavithran1061 3 ปีที่แล้ว +108

    വികസേട്ടാ... ആ കുട്ടിക്ക് എന്തൊരു മാറ്റമാണെന്നോ വളരെ നന്നായിട്ടുണ്ട് ആദ്യമേ സുന്ദരിയാണ് കുട്ടി makeover കഴിഞ്ഞപ്പോ കൂടുതൽ സുന്ദരിയായിരിക്കുന്നു ❤❤❤

  • @radhikaar1973
    @radhikaar1973 3 ปีที่แล้ว +9

    Ithuvare ullathil vach ettavum ishtapetta vedio 👍❤️.
    Makeup matramalla, family itrayim involved ayi oru vedio kanditilla. So nice

  • @vijinavinod6296
    @vijinavinod6296 3 ปีที่แล้ว +15

    നിങ്ങൾ എന്ത് മനുഷ്യനാണ് മനുഷ്യാ ഓരോ മനുഷ്യനും വരുത്തുന്ന മാറ്റങ്ങൾ ഹോ എനിക്ക് വാക്കുകൾ കിട്ടുന്നില്ല suprrr Vikas ഏട്ടാ 👏👏💜💜💜💜💝💝🥰🥰

  • @aswathinair1631
    @aswathinair1631 3 ปีที่แล้ว +16

    The makeup was excellent... The expression in the face of that bride's mom clearly says that.... Her prayers alone is enough to lit up your career... Stay blessed forever ❣️❣️❣️

  • @itsme-qm4id
    @itsme-qm4id 3 ปีที่แล้ว +128

    എത്ര സുന്ദരികൾ അടുത്ത് നിന്നാലും നമ്മുടെ vks ചേട്ടായി ചിരിച്ചുകൊണ്ട് നിൽക്കുന്ന തട്ട് താണ് തന്നെയിരിക്കും 🥰. ചേട്ടായി

  • @kavithavs6796
    @kavithavs6796 3 ปีที่แล้ว +1

    All super. Kurachu nalla products parayamo all skinu suite aayathu

  • @dass55436
    @dass55436 3 ปีที่แล้ว +11

    absolutely stunning house, beautiful bride and warm people and very down to earth. god bless them all.

  • @karthikasree1671
    @karthikasree1671 3 ปีที่แล้ว +44

    Vikas eattan vann wedding makeup cheythirunnekil enn swapnam kand nadakkanavar aakum ithile girls mikkavarum. Perfection level💯👌👌

    • @VikasvksMakeupartist
      @VikasvksMakeupartist  3 ปีที่แล้ว +14

      Enteyum swapanam annu ellavarkkum enikku wedding makeup cheyanam ennu ullathu

    • @vrindavs6859
      @vrindavs6859 3 ปีที่แล้ว

      @@VikasvksMakeupartist chettoi make up rate ethrayanu

    • @anmivavlogs8093
      @anmivavlogs8093 3 ปีที่แล้ว

      Njum rate chodikar und chettan parayarilla rate kudthal aarikum enn vijarich Ann ellarum msg lude chodikune. Adhu parenjal affordable Annel angane ullavar contact cheyulo. Ente mrg Ann onathin but rate kudthal aarikun vijarich vilikan madikune

    • @VikasvksMakeupartist
      @VikasvksMakeupartist  3 ปีที่แล้ว

      @@anmivavlogs8093 onnu vilichu chodikkunnathu etra valiya budhimuttu allallo 9995791191

    • @karthikasree1671
      @karthikasree1671 3 ปีที่แล้ว

      @@anmivavlogs8093 instayil msg ayacharnno. Reply thararundallo.

  • @shetalks9276
    @shetalks9276 3 ปีที่แล้ว +7

    Cheta ur such a humble guy daivm chetanem familiem ella aiswaryanglm tann daivm nugrahikate....oro kuttikle makeup chya matralla elarum ayt nalloru rlationshp chynm chetanoru manas und thats rare actually....u r so blsd cheta

  • @thresya6224
    @thresya6224 3 ปีที่แล้ว +6

    ചേട്ട കുറേ നാളായി ചേട്ടന്റെ കുറേ വീഡിയോസുകൾ കാണുന്നുണ്ട്. നല്ല ഭംഗിയുണ്ട് ഓരോരുത്തരും ഒരുങ്ങിക്കഴിയുമ്പോൾ, ഇതിലെ പ്രത്യേക ഞാൻ ശ്രദ്ധിച്ചത് എല്ലാം ഒന്നിനൊന്നിന്നു മികച്ച മേക്കപ്പാണ്, എനിക്ക് ഇത് പഠിക്കണമെന്നുണ്ട്.

  • @manjushas2547
    @manjushas2547 3 ปีที่แล้ว +2

    Ith njan 2 times kandu. Manoharamaya video, athupole aa veedum familiyum .pinneyum kanan thonnippikkunnu.

  • @fathimaansar5384
    @fathimaansar5384 3 ปีที่แล้ว +54

    എന്റെ മോളെയും vikas ഒരുക്കണമെന്നുണ്ട്.... ഇപ്പൊ 12 വയസ്സേ ആയുള്ളൂ.. ഇൻശാഅല്ലാഹ്‌....... 😅

  • @alicejohn7316
    @alicejohn7316 2 ปีที่แล้ว +2

    One of the prettiest Malayali girls I have seen. Make up is beautifully done. Loved her sari. Very unique. 👌

  • @anupriya2460
    @anupriya2460 3 ปีที่แล้ว +2

    Fantastic as usual vikasettaaa👌👌👌👌👌👌👌 ah amma prnjpole beyond wrds aan vikasettnte ella makeoversum... Othiri ishtaaay tto... Nte marginum njn vikasettaneye viliku... 🥰🥰🥰🥰

  • @priyadarsini5735
    @priyadarsini5735 3 ปีที่แล้ว +3

    ദർശനയുടെ marriage full video കണ്ടു. ഇപ്പൊ കണ്ടു കഴിഞ്ഞേയുള്ളൂ.
    യൂട്യൂബിൽ കണ്ടു.ഒരുപാട് search ചെയ്തു. ഒടുവിൽ കണ്ടുപിടിച്ചു.ഈ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ അയ്യോ തീർന്നുപോയല്ലോ എന്ന feeling ആയിരുന്നു. കാരണം green saree look കണ്ടു മതിയായില്ല.
    Marriage വിഡിയോയിൽ കണ്ണുനിറച്ചു കണ്ടു. Thanks വികാസേട്ടാ 👍
    Harikumar&Darsana.. God bless you🙏🥰

  • @jyothikrishna2588
    @jyothikrishna2588 3 ปีที่แล้ว +24

    Ornaments and Saree selection is so good...

  • @priyarajan9571
    @priyarajan9571 3 ปีที่แล้ว +10

    Beautiful! Loved the mural Kerala Saree. God Bless the bride.

  • @sunithanandakumar875
    @sunithanandakumar875 3 ปีที่แล้ว +8

    Superb video 💕🌷very different from others Beautiful humble bride, lovely house & ambience and most important good people. Wow!!! she looked pretty, no words vikas and team. 💐💐

  • @Aashvigireesh1456
    @Aashvigireesh1456 3 ปีที่แล้ว +7

    Hyyy today I'm first 😍😍
    I'm also from palakkad. Nj ennum parayarullapole vikasettan adipoliya oru raksha ella... Keep going vikasetta... Njagalde support eppazhum undavum🥰

    • @VikasvksMakeupartist
      @VikasvksMakeupartist  3 ปีที่แล้ว +1

      Aveda ellam Safe annu ennu veshwasikku

    • @Aashvigireesh1456
      @Aashvigireesh1456 3 ปีที่แล้ว

      Ssss evade ellavarum safe anu no problem 😊😊😊😊 chettanum safe anennu vicharikunnu

  • @marylincy3538
    @marylincy3538 3 ปีที่แล้ว +5

    Nalla adithyamaryadayulla kudumbam. As usual make up was superb

  • @soniakt1866
    @soniakt1866 3 ปีที่แล้ว +2

    വികസേട്ടാ ഞാൻ ചേട്ടന്റെ വലിയ ഫാൻ ആണ് 👍👍. ചേട്ടനെ വിളിച്ചു മേക്കപ് ചെയ്യിപ്പിക്കാൻ മാത്രം ഉള്ള പയിസക്കാർ അല്ല ഞങ്ങൾ. അല്ലെങ്കിൽ ഞാൻ ചേട്ടനെ ഉറപ്പായും വിളിച്ചേനെ. എന്റെ കല്യാണത്തിന് തന്നെ ഞാൻ തന്നെ എന്തൊക്കെയോ കാട്ടിക്കുട്ടിയതാണ്. ചേട്ടന്റെ സംസാരം കേൾക്കാനും എല്ലാവരോടും ഉള്ള പെരുമാറ്റം കാണാനും നല്ല രസം ആണ് 👍👍👍

  • @gangagangaa8476
    @gangagangaa8476 3 ปีที่แล้ว +35

    Vikas ചേട്ടൻ പേടിച്ചപ്പോയി കഥ കേട്ട് 👏കല്യാണ പെണ്ണ് കിടു... മേക്കപ്പ്.. 💕

  • @Vidyeah_Vox
    @Vidyeah_Vox 3 ปีที่แล้ว +3

    Sir Eth range muthal work cheyunund?

  • @lakshmigodavarma6539
    @lakshmigodavarma6539 3 ปีที่แล้ว +14

    എനിക്കൊരു പ്രത്യേക തതോേന്നിയത് വികാസ് കണ്ണെഴുതുന്നത് eyeliner ഉപയോഗിച്ചല്ല പെൻസിൽ കൊണ്ടാണ് അതുകൊണ്ടാണോ ഇത്ര ഭംഗി Super

  • @mgA757
    @mgA757 3 ปีที่แล้ว +14

    This is one of the best makeover videos I have ever seen on this channel. The bride looks so simple and humble. I liked her attitude very much...always maintaining a neutral but happy face. 💖
    And Vikas sir, you keep on surprising us with your awesome works.❤😍

  • @dinijoju9383
    @dinijoju9383 3 ปีที่แล้ว +4

    Randu lookum adipoli,very different looks,but very beautiful and excellent makeover

  • @dr.hananabdulsalam
    @dr.hananabdulsalam 3 ปีที่แล้ว +5

    Darshanakutty....Looking stunning in both makeovers....Lifum athupole aavattee...prayers

  • @husnachrchr9017
    @husnachrchr9017 3 ปีที่แล้ว +5

    Starmagic le dayanaye pole thoonni bride...veedu pwoli....God bless u

  • @krishnapriya.9
    @krishnapriya.9 3 ปีที่แล้ว +6

    best video so far,what a cultured family ,So happy to see this,kudos to her mother,a very welcoming and dignified family too I liked the character of bride she's elegant...,as usual vikas chettan did a perfect job,I don't feel like you r make up artist,you behave, like some one close to every family, that's ur success,so happy to see palakkad, nice home too,all the best

  • @ivyjohn6695
    @ivyjohn6695 3 ปีที่แล้ว +5

    Daivam samrudhamayi anugrahikkatte mole❤️❤️❤️ and all team❤️❤️❤️ vikasetta...❤️

  • @shobhaanandakrishnan8114
    @shobhaanandakrishnan8114 3 ปีที่แล้ว +2

    Amazing . Beautiful make over . Also she is v beautiful . What a ambience they are living in.

  • @tenysibil3657
    @tenysibil3657 3 ปีที่แล้ว +2

    Ee molkku ella aiswragalum undakatte.god bless you.

  • @loji3232
    @loji3232 3 ปีที่แล้ว +2

    Sundariii ❤️ ചേട്ടൻ്റെ ഓരോ videos കാണാൻ കാത്തിരിക്കുകയാണ് സൂപ്പർ ചേട്ടാ God bless you🙏

  • @mgA757
    @mgA757 3 ปีที่แล้ว +14

    She resembles Anushka Sharma, specially in the second look!!💝

  • @bijipadmanabhannair4184
    @bijipadmanabhannair4184 3 ปีที่แล้ว +1

    Your magical hands made her more beautiful 👏Happy to watch each video.. You are such a humble soul 🙏

  • @qthings5758
    @qthings5758 3 ปีที่แล้ว +7

    ABSOLUTELY stunning, dear Dachu 😍
    Vikas definitely has great talent to enhance natural beauty 👍

  • @kamarbanu
    @kamarbanu 3 ปีที่แล้ว +1

    Mashah Allah
    Excellent vedio
    Great makeover
    Congras.... Vikas & team
    രമ ടീച്ചർ & മോളു .... ആശംസകൾ
    ഒരുപാടിഷ്ടായി
    സർവ്വശക്തന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ....
    Prayerട & wishes

  • @amruthaks9418
    @amruthaks9418 3 ปีที่แล้ว +2

    Bride Nte ammaye orupaad ishtayi

  • @madhavp885
    @madhavp885 3 ปีที่แล้ว +2

    Nice saree’s and awesome make up ⚡️✨ adipoli vikas etta we r also from Palakkad ❤️

  • @sureshkumars7257
    @sureshkumars7257 3 ปีที่แล้ว +3

    Vikas etta supr..... Kidu wrk..... 🥰

  • @1984jyothi
    @1984jyothi 3 ปีที่แล้ว +1

    The bride is looking like actress Deepa Nair(Priyam fame) so beautiful.

  • @aswani_venugopal
    @aswani_venugopal 3 ปีที่แล้ว +1

    Beautiful bride🤩🤩
    Adipoli makeover

  • @greeshmasreejesh7889
    @greeshmasreejesh7889 3 ปีที่แล้ว +4

    Sareee is beautiful.... Draping also....,👌🏼👌🏼👌🏼

  • @rekhanirekhani435
    @rekhanirekhani435 3 ปีที่แล้ว +1

    Extremely superreb.... Bro.. She is looking very pretty😍......i loved ur makeup no words and ur such a sweet person.... ❤❤❤

  • @aiswaryaaishu2305
    @aiswaryaaishu2305 3 ปีที่แล้ว +1

    Polichu chetta..really amazingg🥰🥰🥰🥰👌👌👌👌👌👌👌

  • @inlovewithnature7868
    @inlovewithnature7868 3 ปีที่แล้ว +1

    Vikas sir u are amazing 👌🏼👌🏼and such a sweet person at heart. Pl come to bangalore would never miss an opportunity to meet u🙏🏻

  • @nalasvlog4244
    @nalasvlog4244 3 ปีที่แล้ว +3

    Beautiful tradition. Hope they keep this customs forever. I am overwhelmed that how they respect a makeup artist. I am a makeup artist too. 🌺🌺

  • @chithraraju6625
    @chithraraju6625 3 ปีที่แล้ว +6

    Vikaasettante ella makeupm super anu to.. Njan chettante oru katta fan ayi.. 👍

  • @living__learning9221
    @living__learning9221 3 ปีที่แล้ว +3

    Wish this beautiful bride immense Happiness always...Stay blessed....

  • @athiravenugopal3259
    @athiravenugopal3259 3 ปีที่แล้ว +1

    ഒരു പാട് ഇഷ്ടം ആയി രണ്ട് ലുക്കും ❤❤❤❤ ഒപ്പം ആ ഫാമിലിയെയും 👍 വികാസേട്ടൻ &ടീം 🔥🔥🔥🔥🔥🔥

  • @myvoice8167
    @myvoice8167 3 ปีที่แล้ว

    Very very beautiful bride and her make up artist did justice to her natural beautiful look. Heart warming Kerala family. I really wish all our indian girls opt for traditional saree than lehnga for their speacial day.

  • @praseethasnair5476
    @praseethasnair5476 3 ปีที่แล้ว +1

    Super Vikas👍 our palakkadan bride very nice

  • @Carto1816
    @Carto1816 3 ปีที่แล้ว +11

    Vikasettanu compliments kittumbo njangakk um sandhosham❤️

  • @gangaraju938
    @gangaraju938 3 ปีที่แล้ว +14

    vikas chetande oro makeuo oro styles aa each one is different and elegent
    ende marraige vikas chetande konde cheyipika patune ene aghrahiku aa
    such a talent artist
    nike orupade ishta chetande makeup

  • @chandrikamohan8053
    @chandrikamohan8053 3 ปีที่แล้ว +2

    Lovely make up...the bride looks so beautiful..Great job Vikasji

  • @robitmathew7277
    @robitmathew7277 3 ปีที่แล้ว

    Vikas Anna you are awesome... your work is really marvelous.. great.. shine like star in this field.. best wishes

  • @girijavn4386
    @girijavn4386 2 ปีที่แล้ว

    alla bride make up kanarund othiri eshttamanu aniku 2 girls und agrehamund daivam anuvadichal ethu poley make up chaithu kanan vikasneay kond God bless you

  • @sheronelzasaji
    @sheronelzasaji 3 ปีที่แล้ว +4

    ഒരു വീട്ടിലെ അങ്കത്തെപോലെ ചേട്ടൻ ഹോ എന്നാ നല്ല മനുഷ്യൻ അഹ് ചേട്ടാ ചേട്ടൻ.... ❤ചേട്ടാ ചേച്ചിയെയും കൂട്ടി ഈ സ്ഥലങ്ങൾ കാണാൻ വരണേ വെയ്റ്റിംഗ് അഹ് vlog ന് വേണ്ടി

  • @jaimonliya1851
    @jaimonliya1851 3 ปีที่แล้ว +2

    Your makeup is wonderful all brides are looking gorgeous in your makeup good bless you brother

  • @neelimavc5848
    @neelimavc5848 3 ปีที่แล้ว +15

    She looks extremely beautiful ❤️❤️❤️

  • @nivinadas2802
    @nivinadas2802 3 ปีที่แล้ว +2

    Vikasettante oro videos kaanumbozhum njngalum vivahathil Panku cherunnathupole thonnum.....

  • @chithrad5604
    @chithrad5604 3 ปีที่แล้ว +3

    Darsu... Wow... Beautiful. God bless the family

  • @sajitha-zg2de
    @sajitha-zg2de 3 ปีที่แล้ว +1

    Vikas doing very well. And Darshana so cute

  • @devikar3262
    @devikar3262 3 ปีที่แล้ว +1

    Makeup adipoliyaittund

  • @remyathamban1268
    @remyathamban1268 3 ปีที่แล้ว +1

    Wow...... സൂപ്പർ... വികാസ് ഏട്ടനോട് ഉള്ള സ്നേഹം പറഞ്ഞറിയിക്കാൻ വയ്യാത്ത അവസ്ഥ 😘😍😍😍😍😍😍😍😍😍

  • @Pilot_931
    @Pilot_931 3 ปีที่แล้ว +2

    Chettante bridel makeup eggnaya book cheyya

  • @vaisakhapr43
    @vaisakhapr43 3 ปีที่แล้ว +3

    Hi vikasetta 🥰 stay safe and Healthy dr🥰👍👍.... God bless you dr😊🥰

  • @shilpabala1178
    @shilpabala1178 3 ปีที่แล้ว

    How to buy that painted saree any link?

  • @sajinasalah2047
    @sajinasalah2047 3 ปีที่แล้ว +2

    Darshanaa Bride it's Beautiful sprrrrrrrrrr

  • @sangeethapadmini797
    @sangeethapadmini797 3 ปีที่แล้ว +1

    Nice make up no words 100 super super .hair stylistinu a big salute

  • @gayatrisawant5003
    @gayatrisawant5003 3 ปีที่แล้ว +6

    Vikas you are a very humble person . God bless you abundantly.

  • @jameelaali6534
    @jameelaali6534 3 ปีที่แล้ว

    Awesome. No words. She looks so beautiful

  • @esha5150
    @esha5150 3 ปีที่แล้ว +1

    Darshanayude kalyana video iduo chekkane kananaa pls

  • @veeranganait4087
    @veeranganait4087 3 ปีที่แล้ว

    Beautiful make up. She is lovely angel. God bless you abundantly

  • @ramyavr9491
    @ramyavr9491 3 ปีที่แล้ว +1

    Veedum parisaravum orupadishtapettu. Pinne brideneyum

  • @sruthivishnu7905
    @sruthivishnu7905 3 ปีที่แล้ว +1

    Aa veedum make up orupole manoharam ❤️

  • @dreemdreem5220
    @dreemdreem5220 2 ปีที่แล้ว +1

    Mini chechi Super.aayittunde.njan.Ethu.Chait hu.nokkum

  • @devumalu6423
    @devumalu6423 3 ปีที่แล้ว +1

    Haii vikas etta. നല്ല ഭംഗിയുണ്ട്. 💕💕💕💕

  • @georgeninan5574
    @georgeninan5574 3 ปีที่แล้ว +4

    Both sarees are beautiful ❤️

  • @sreelathac2306
    @sreelathac2306 3 ปีที่แล้ว +1

    Ellam nallath super vikas

  • @reshmim7447
    @reshmim7447 3 ปีที่แล้ว

    Very bright beautiful 👰‍♀️bride...all the very best moley....God bless u 🙌

  • @gourinaran2864
    @gourinaran2864 3 ปีที่แล้ว

    Valare nnanayitundu vikasetta. Manas niranju... Vethyasthamaya oru vedio

  • @seethalechu4732
    @seethalechu4732 3 ปีที่แล้ว

    അടിപൊളി ആയിട്ടുണ്ട് ചേട്ടാ ഞാനും കല്ലടിക്കോട് അടുത്താണ് 🤩🤩☺☺☺

  • @reshu.menon09
    @reshu.menon09 3 ปีที่แล้ว +2

    Congratulations Darshu... lovely makeup❤️

  • @anjuprasanth6667
    @anjuprasanth6667 3 ปีที่แล้ว +1

    Vikas ettan& team parayan vakkugal illa... Super..

  • @DilDileepR
    @DilDileepR 3 ปีที่แล้ว +1

    adpoli_place_veedu_super.bride athilum super

  • @sharmilasherin1758
    @sharmilasherin1758 3 ปีที่แล้ว +23

    വികാസ് ചേട്ടന്റെ കൈവിരുതിൽ കൂടുതൽ സുന്ദരിയായി മാറാൻ ഭാഗ്യം ലഭിച്ചു പുതുജീവിതത്തിലേക്ക് കാലെടുത്തു വെക്കാൻ ഒരുങ്ങുന്ന സുന്ദരി കുട്ടികളെ കാണാൻ വേണ്ടി വികാസ് ചേട്ടന്റെ ചാനലിലേക്ക് ഓടി വരുന്ന ഞാൻ...😍😍

  • @aswathyks4310
    @aswathyks4310 3 ปีที่แล้ว +1

    Adipoliiii vikaasetta.. Randu lookum kiduuuu.. Cute bride.. happy family 😍

  • @honestfamily3127
    @honestfamily3127 3 ปีที่แล้ว +1

    Veedu adipoli ayitundu

  • @nimmykr7299
    @nimmykr7299 3 ปีที่แล้ว

    Vikas chetta.... Nice work... 😍😍😍

  • @looktoself2898
    @looktoself2898 3 ปีที่แล้ว +1

    Avarude veedu full kanan thonnnu😍makeup look elam poli