സർ ഞങ്ങളുടെ സ്ഥലം രണ്ടുമൂന്നു പേർ ചേർന്ന് കയ്യേറി റോഡ് നിർമിച്ചു . പ്രാദേശിക പോലീസ് സ്റ്റേഷനിൽ അവർക്ക് സ്വാധീനമുണ്ട്. ഞങ്ങൾക്ക് എന്താണ് ചെയ്യാൻ കഴിയുക? ദയവുചെയ്ത് മറുപടി തരാമോ
കെട്ടിട ഉടമ മകന്റെ പേരിലോട്ട് രജിസ്റ്റർ ചെയ്യുകയും, പിന്നീട് 1 വർഷം കഴിഞ്ഞു ആ കെട്ടിടത്തിൽ 20വർഷമായി കച്ചവടം ചെയ്യുന്ന ആളുകളെ പോലീസിനെ കൊണ്ട് ഇറക്കി വിടാൻ സാധ്യിക്കുമോ
വാടകക്കരാർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ വാടകക്കാരനും ഉടമസ്ഥനും ഉണ്ടാകുന്ന ഗുണദോഷങ്ങളേപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?
I had already done a video on that point
Please see
th-cam.com/video/m5l4LTh022Y/w-d-xo.html
മക്കളോടാ കളി !! ഒരു നിയമവും ചെലവാകയില്ല !!
സർ ഞങ്ങളുടെ സ്ഥലം രണ്ടുമൂന്നു പേർ ചേർന്ന് കയ്യേറി റോഡ് നിർമിച്ചു . പ്രാദേശിക പോലീസ് സ്റ്റേഷനിൽ അവർക്ക് സ്വാധീനമുണ്ട്. ഞങ്ങൾക്ക് എന്താണ് ചെയ്യാൻ കഴിയുക? ദയവുചെയ്ത് മറുപടി തരാമോ
File civil case
@@KeralaRentControl thanks for your valuable feedback.

No.