നീർ പൂരി // Water Puri // Health dessert// Weightloss//

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 574

  • @miyachippusdailylife5151
    @miyachippusdailylife5151 2 ปีที่แล้ว +2

    Hello.cheachi...Shamys curry worldil ee recepi 3 days munne 1.4 M views adichallo....

  • @saradaramdas1229
    @saradaramdas1229 3 ปีที่แล้ว +3

    👌💐❤️🙏 Vini... Simple and healthy.. ഇത് ആവിയില്‍ വേവിച്ച് ചെയതു കൂടെ.. ഒരു സംശയം ആണ്‌ ട്ടോ.. 💛💛

  • @lachuraj3713
    @lachuraj3713 3 ปีที่แล้ว +35

    Daivame.. Vettil oil ellathe vishamichu erikuvaarunnu... Ration atta maavu erippudaarunuu.... Thanks chechiii... Pillarku enthu kodukunu vishamichirikuvaarunuu

    • @pavcreations4439
      @pavcreations4439 3 ปีที่แล้ว +4

      God bless u...sister

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว +1

      Thanks a lot dear 🙏 do try it

    • @nandinibalachandran6691
      @nandinibalachandran6691 3 ปีที่แล้ว

      @@pavcreations4439 aaaaaaaa

    • @abhilashk.k9929
      @abhilashk.k9929 3 ปีที่แล้ว +2

      eeswara njn kure nalu munpe engne technichine patti vrthe alochichitund ammayodum paranjitund , noodles undakamnkil chappathi parathim vellathil vevikalon

  • @sniyatomy.p3334
    @sniyatomy.p3334 3 ปีที่แล้ว +1

    Njan sweet potato mashed aanu filling vechath... nallathanu

  • @ushavijayakumar6962
    @ushavijayakumar6962 ปีที่แล้ว

    Ethoru variety palahaaram aanallo. Try chaidu nokanam..

  • @rajanisantosh7357
    @rajanisantosh7357 3 ปีที่แล้ว

    ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങളും ഒന്നിനൊന്നു മെച്ചം. അതും കൂടാതെ ഓരോ വിഭവത്തിന്റെയ്യും പേരും വ്യത്യസ്തമാണ്. ഞാൻ എല്ലാം ഉണ്ടാക്കി നോക്കാറുണ്ട്. പുതിയ items വീട്ടുകാർക്ക് ഉണ്ടാക്കി കൊടുക്കാൻ സാധിച്ചു 😍😀. Thank u chechi.

  • @padmapriya5838
    @padmapriya5838 3 ปีที่แล้ว +21

    Never heard about this puri unique recipe 🙏

  • @ushamumarinarayanan913
    @ushamumarinarayanan913 3 ปีที่แล้ว

    Vini ningaludey avatharanam enthu rasamayitta ee neer dosaye patty ithuvarey kettittilla thank you etra simple anu athupoley oilum venda thanks

  • @geethajayan5300
    @geethajayan5300 3 ปีที่แล้ว +4

    വിനിടെ receipies ഒക്കെ വളരെ variety ആണ്. I like it very much 👍👍👍😍

  • @shameemak1651
    @shameemak1651 3 ปีที่แล้ว +8

    ഹായ് ചേച്ചീ.കൊള്ളാം പുതിയ അറിവാണ് ഇഷ്ടപ്പെട്ടു നീർ പൂരി

  • @NUNUSRECIPES
    @NUNUSRECIPES 3 ปีที่แล้ว

    From where did you buy that kitchen rules hanger please

  • @rugminimarar6972
    @rugminimarar6972 3 ปีที่แล้ว

    കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരു വിഭവം.... ഉണ്ടാക്കി നോക്കും, തീർച്ചയായും.. 👍
    ഇത്തരം വിവരങ്ങൾ പലർക്കും വളരേയധികം പ്രയോജനപ്പെടും.... ഇനിയും ഇത്തരം ഹെൽത്തി വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.

  • @nishajayachandran5657
    @nishajayachandran5657 3 ปีที่แล้ว +1

    തികച്ചും വ്യത്യസ്തം. ഇങ്ങനെ ഒരു item മുമ്പ് കണ്ടിട്ടെ ഇല്ല വിനീ.. Super.. 👌🏻👌🏻

  • @yedutharayil3832
    @yedutharayil3832 3 ปีที่แล้ว +9

    ഷുഗർ രോഗികളെ കുടി പരിഗണിക്കുന്ന റെസിപ്പി ഉൾപ്പെട്ടത്തണം എന്തയാലും ആദ്യത്തെ അറിവാണ് നീർ പൂരി നന്നായിട്ടുണ്ട്

  • @renukasubran3232
    @renukasubran3232 3 ปีที่แล้ว

    സൂപ്പർ ചേച്ചി കരിഞ്ഞു പോകുമെന്ന് പേടി വാണ്ട കളിച്ചു നടക്കുന്നത് കാണാൻ രസമുണ്ട്. ആട്ട പൊടി കൊണ്ട് നൂഡിൽസ് ഉണ്ടാക്കൂ ചേച്ചി ഇതേ പോലെ സൂപ്പർ

  • @rekhasudheer9598
    @rekhasudheer9598 3 ปีที่แล้ว +1

    Filling vach aavi kayatti eduthal ithilum easy aanu

  • @Simi.27
    @Simi.27 3 ปีที่แล้ว +7

    Hearing this recipie for the first time... Unique one....👍

  • @shereenaarshad634
    @shereenaarshad634 2 ปีที่แล้ว

    I am watching ur videos and cooking in kitchen its feel that not alone in kitchen

  • @ajmalali3820
    @ajmalali3820 3 ปีที่แล้ว

    നീർ ദോശ എന്നു കേട്ടിട്ടുള്ളതല്ലാതെ നീർ പൂരി എന്നത് കേട്ടീട്ടു പോലുമില്ല. ചിന്തിച്ചീട്ടുമില്ല. വിനി ചേച്ചി ഉണ്ടാക്കിയ പോലെ Perfect ആവുമോന്നറിയില്ല. ഒരു പേടി. എന്നാലും ഉണ്ടാക്കി നോക്കും.
    ആരും പറഞ്ഞറിഞ്ഞീട്ടില്ലാത്ത സംഭവങ്ങൾ ഞങ്ങളുടെ മുന്നിൽ എത്തിക്കുന്ന ചേച്ചിയോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല.
    എന്നാലും പറയുകാ.. ഒരുപാട് Thanks. 🙏🏻🙏🏻🌹❤️❤️❤️❤️❤️❤️❤️

  • @saifasameer6631
    @saifasameer6631 3 ปีที่แล้ว +1

    Ilayappam/ila Ada pole same ingredients vechit steam cheythu edukkalo... 🤔

  • @ajithakishore933
    @ajithakishore933 3 ปีที่แล้ว +3

    എന്റെ ദൈവമേ ഞാൻ ഇതു ആദ്യമായിട്ടാണ് കേൾക്കുന്നതും, കാണുന്നതും so സൂപ്പർ ❤❤🥰🥰👏👌👍👍

  • @lalithakrishnan6403
    @lalithakrishnan6403 2 ปีที่แล้ว +2

    ഇത് പൂരി എന്ന് പറയാമോ? വെള്ളത്തിൽ വെന്ത ചപ്പാത്തി. അല്ലേ.

  • @salinik9373
    @salinik9373 3 ปีที่แล้ว +7

    ഹായ് വിനി,അടിപൊളി...പിന്നെ കർക്കിടക മാസം അല്ലേ.അപ്പോ കഴിക്കേണ്ട ആഹാരത്തെ പറ്റി ഒന്ന് പറയൂ.......എല്ലാവർക്കും അറിയാമെങ്കിലും വിനിയിലൂടെ അറിയുമ്പോൾ ഒരു പ്രത്യേകത ഉണ്ടാകും....

    • @ajitharavindran8817
      @ajitharavindran8817 3 ปีที่แล้ว

      Adipoli 👌👌👌ആദൃമായിട്ട് ആണ് കേൾക്കുന്നത്

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว

      Thanks a lot dear

  • @deepamenon567
    @deepamenon567 3 ปีที่แล้ว +9

    Neer poori 😱 Kettittu polum undayirunnilla - very nice Vini

  • @beenamuralidhar8020
    @beenamuralidhar8020 3 ปีที่แล้ว

    Hii vini chechi idu appachembil vechu idly pole steam cheyidekkam enniittu filling vechu role cheydedukkam..onnu try cheyyane ,pinne currykal koottiyum kaxhikkam neerppori aadhyam aayi kanukayanu. Sooper ...

  • @mayamenons
    @mayamenons 3 ปีที่แล้ว +7

    First time aanu ithu kaanunathum kelkunathum, thank you dearee😘😘😋😋😋😋

  • @anitha3392
    @anitha3392 3 ปีที่แล้ว

    Thank you 🙏. അസുഖം ഉള്ളവർ അല്ല ഇല്ലാത്തവർ ആണ് ഇത് try ചെയ്യുക. Sure. . എന്താണെന്നോ ഇപ്പൊ പഴയതുപോലെ അല്ല, മലയാളികൾ. Healthy lifestyle aanu especially youngsters ന്.(age between 24 to 55). എല്ലാവരും അരി ഗോതമ്പ്, എണ്ണ, പഞ്ചസാര ,മൈദ , പാൽ ഉത്പന്നങ്ങൾ ഇവയൊക്കെ കുറച്ചു, ഒരുപാട് vegetables , fruits, ( including exotic ) millets okke aanu ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്.
    ചെറുപ്പക്കാർ അധികവും vegan life style um accept cheytu വരികയാണ്. എല്ലാവരും വളരെ വിദ്യാഭ്യാസം നേടിയവർ ആണല്ലോ. ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധ ഉളളവർ ആണ്.
    അതുകൊണ്ട് healthy aaya recipes കൂടുതൽ ഇട്ടാൽ നന്നായിരുന്നു

  • @rekharavindran1572
    @rekharavindran1572 3 ปีที่แล้ว

    Very nice.do u know veg pidi recipe
    Which is made with rice flour balls with veggies in a gravy. I have eaten it when I was small from my grandmother..but don't know the recipe

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว +1

      I am so sorry I don't know the recipe, when I come to know I shall post

    • @rekharavindran1572
      @rekharavindran1572 3 ปีที่แล้ว

      @@viniskitchen9947 it is ok

  • @geetharajeev5134
    @geetharajeev5134 3 ปีที่แล้ว +1

    Wonderful!!! Its really new 👍can this be made with oats or millets for a gluten free diet. Since wheat has gluten which is noy good for celiac people

  • @DeepaK-bl1vp
    @DeepaK-bl1vp 3 ปีที่แล้ว +1

    First time I heard about this. Really fantastic recipe. Instead of sweet can we use stuffed veg?

  • @aruna.r.3963
    @aruna.r.3963 3 ปีที่แล้ว

    കേട്ടിട്ടുണ്ട്. കാണുന്നത് ആദ്യം.ഡയബെറ്റിക് ആണ്. എന്തായാലും നാളത്തെ breakfast ഇതുതന്നെ.
    Thank you... ❣️

  • @sujitharaju5502
    @sujitharaju5502 3 ปีที่แล้ว +3

    നമസ്കാരം ചേച്ചി.. ഞാൻ ഇത് ആദ്യമായാണ് കേൾക്കുന്നത്,കാണുന്നത്... Try ചെയ്യാം ചേച്ചി

  • @novel801
    @novel801 3 ปีที่แล้ว +1

    ഹൊ. ആദ്യമായി കാണുന്നു, കേൾക്കുന്നു. മിടുക്കി തന്നെ.

  • @ammuammuzzz5155
    @ammuammuzzz5155 2 ปีที่แล้ว +1

    Epozha ee puri vairal ayath

  • @roshinisatheesan562
    @roshinisatheesan562 3 ปีที่แล้ว +8

    ഹായ് വിനി നമസ്കാരം🙏 ഞാനിത് കേട്ടിട്ടില്ല ട്ടോ . ഒന്ന് ഇത് പരീക്ഷിക്കും👍 ഈ pan എവിടുന്നാണ് വാങ്ങാൻ കിട്ടുക പറയുമോ

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว

      Thanks a lot dear bought it long back so I don't remember

  • @ushavenugopal7147
    @ushavenugopal7147 3 ปีที่แล้ว +1

    Vini njan neerpoori try cheythu with sarkkara& coconut filling 👌
    But coolness vidanayi one minute oven l vachu
    Very nice
    Wheat ada😋👏👏👍🙏

  • @susanabbas6440
    @susanabbas6440 3 ปีที่แล้ว +2

    Very healthier snacks and easy preparation.
    It's a new innovation. I like very much thats our traditional and very old generation styles of dishes which I missed much and even I didn't hear in my life.
    Thank you so much ..

  • @haseezammi6111
    @haseezammi6111 2 ปีที่แล้ว +1

    😹😹chirichitt vayya. Poori kaanumbo thanne thinnan kollulaann thonunnu

  • @sreelatha8443
    @sreelatha8443 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നോക്കി അഭിപ്രായം പറയാം ട്ടോ

  • @rajiwarrier9018
    @rajiwarrier9018 3 ปีที่แล้ว

    This is a common dish in Andhra called Neelu poori. They roll it with coconut filling and dip it in a honey spice mixture.

  • @shobanashobana7442
    @shobanashobana7442 3 ปีที่แล้ว

    എണ്ണ ഉപയോഗിക്കാത്തവർക്ക് അനുഗ്രഹമാണീ നീർ പൂരി നന്ദി വിനീ

  • @hksportztok9158
    @hksportztok9158 3 ปีที่แล้ว +1

    Hai vini...... vendakka kuthipottichathu undaki to innu superayitund to palakkad evideya sthalam???

    • @bindukrishnan3475
      @bindukrishnan3475 3 ปีที่แล้ว

      അതെ പാലക്കാട്‌ എവിടെ യാ

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว

      I am from Palakkad Koduvayur Ethanur

  • @saranyaaneesh8252
    @saranyaaneesh8252 3 ปีที่แล้ว

    രാമായണ പുണ്യത്തിന്റെ നിറവിൽ നല്ലൊരു കർക്കിടക മാസം ആശംസ്വിക്കുന്നു.

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 ปีที่แล้ว +3

    Uppumpchamulakum thengayum cherthu fhilling undakkiyal namkeenaya snak kittum Madhuram padillathavarkkum kodukkam nannayirikkum

  • @anithakumari7446
    @anithakumari7446 3 ปีที่แล้ว +1

    Superb.... New information vini...
    Try cheyyum

  • @gopangidevah4000
    @gopangidevah4000 3 ปีที่แล้ว +1

    Thanku , friend... really amazing.... very good recipe 🙋🙋🙋🙋🙋

  • @sabarikrishnanb.b.4350
    @sabarikrishnanb.b.4350 3 ปีที่แล้ว +4

    Awesome recipe, ma'am. Please teach us more recipes like this. It'll be a great help for more families... 🙏🙏

  • @smurf4618
    @smurf4618 3 ปีที่แล้ว +1

    Excellent Vini👏👏👏this recipe is one of its kind👌👌..I'm awstruck...u n ur recipes r simply great 👍👍👍...

  • @girijaramachandra6113
    @girijaramachandra6113 3 ปีที่แล้ว +1

    To make it really healthy, it would be better to use jaggery instead of sugar.

  • @vasanthyiyer9556
    @vasanthyiyer9556 3 ปีที่แล้ว +2

    Hai vini super receipe first time aanu kaanunnathu god bless you

  • @rathnachandran2182
    @rathnachandran2182 3 ปีที่แล้ว +1

    Very new recipe.. Kettitteyilla..So, Very happy to know about healthy recipes, really it helps many people.. Expecting more recipes like this.. Thanks a lot 🙏

  • @LataPMenon
    @LataPMenon 3 ปีที่แล้ว +6

    Your endeavours in creating unique new dishes is applaudable 👏I was wondering how different would be steamed wheat kozikottas?It may taste same n faster to cook😇

  • @nazeemamusthafa8660
    @nazeemamusthafa8660 2 ปีที่แล้ว

    Adipoli 👍 thank you for sharing this video

  • @narayaniramachandran8668
    @narayaniramachandran8668 3 ปีที่แล้ว

    Can this be made with maida?

  • @paravoorraman71
    @paravoorraman71 3 ปีที่แล้ว

    ചേച്ചിയുടെ എല്ലാ videos കാണാറുണ്ട്. Background music വളരെ മനോഹരം

  • @tharaanil7643
    @tharaanil7643 3 ปีที่แล้ว +1

    Thanks vini for this recipe ..super 👌👌

  • @beenar7267
    @beenar7267 3 ปีที่แล้ว

    വിനിസേ ആദ്യമായി കാണുവാ കേൾകുവാ. സൂപ്പർ sure ആയിട്ട് ട്രൈ ചെയ്യാമ. അല്ലേലും ഞാൻ വിനിസിന്റെ കറി മിക്കവാറും ചെയ്യും. ഇന്നലെ കിള്ളി സാമ്പാർ ആരുന്നു 🤣💓💓💓💓

  • @aditrineelmadhav6467
    @aditrineelmadhav6467 3 ปีที่แล้ว

    Really fantastic & thankyou, the best& healthy receipe

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 ปีที่แล้ว

    Vinnikkuttyde video kandu odi vannathanu ketto
    Neer puri super

  • @athiradavis
    @athiradavis 3 ปีที่แล้ว

    Is it go with potato masala?

  • @soulseeker5262
    @soulseeker5262 3 ปีที่แล้ว +3

    This is ur trademark recipe...first time ever..guess many will make and post videos of this awesome recipe

  • @Threeke
    @Threeke 3 ปีที่แล้ว

    Realy appreciable 👍👍thank you vini 👍

  • @HaruTanuOfficial
    @HaruTanuOfficial 3 ปีที่แล้ว +2

    WoooooW 🤩 Amazing Recipe 🌟🌟
    Stay Blessed & Connected Always 💗

  • @pinartstudio9381
    @pinartstudio9381 3 ปีที่แล้ว

    Eniyum pratheekshikunnu ethupole
    Super
    Adyamayi try cheythathu tomato curry and porottayum ayirunnu vamban hittayirunnu

  • @jayanair5900
    @jayanair5900 3 ปีที่แล้ว

    This recipe is a great surprise because frying in water never heard of. 👌👌🙏

  • @jayasreenair4407
    @jayasreenair4407 3 ปีที่แล้ว +2

    ആദ്യമായിട്ടാ കാണുന്നത് ഇങ്ങനെ. തീർച്ചയായും ഉണ്ടാക്കും

  • @preethamadhu7348
    @preethamadhu7348 3 ปีที่แล้ว +1

    വെള്ളത്തിലും പൂരി ഉണ്ടാക്കാമെന്ന് ആദ്യമായിട്ടാണ് അറിയുന്നത്. Thanks vini. വീട്ടിൽ എല്ലാർക്കും കൊളസ്‌ട്രോൾ ഉണ്ടേ....
    👌👍😍🧡💞

  • @remyajeeju468
    @remyajeeju468 3 ปีที่แล้ว +1

    Chechi superb health dessert 👍
    Chechi, your bangle is lovely May I know from where you purchased 😊

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว +1

      Thanks a lot dear 🙏 Malabar gold

    • @remyajeeju468
      @remyajeeju468 3 ปีที่แล้ว

      @@viniskitchen9947 thank you so much Chechi 🥰

  • @sree10.10
    @sree10.10 3 ปีที่แล้ว

    What did u learn???

  • @aparnadevi3277
    @aparnadevi3277 3 ปีที่แล้ว +2

    Hearing this for the first time. Thanku chechi for all these valuable knowledge. Plz give the details of "karkedakakanji" 💞💟👍

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว

      Karkadakanji is very hard to make with many medicinal value but can't get here in Dubai I have uploaded my own version of Karkadam please watch

    • @sakumthalanatarajan6284
      @sakumthalanatarajan6284 3 ปีที่แล้ว

      @@viniskitchen9947 aaAAaAaaAAaAaaaAaaAaAAaaaAAaAaaaAaaAAAAAAAAAAaAaaAAaAAAaaAAAAAAAAAAaaAAAAAAASz

  • @subhanair3169
    @subhanair3169 3 ปีที่แล้ว +2

    Vini ethu njan first time kelkenu neer puri. Super kitto vini.

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 3 ปีที่แล้ว +1

    Really unique recipe.Thank you 👍💐

  • @ambikakumari530
    @ambikakumari530 3 ปีที่แล้ว

    Oh nice Vini.Sure.Will try.👌♥️

  • @tinaanthony6590
    @tinaanthony6590 3 ปีที่แล้ว

    Nice one. My mom-in-law used to make this with coconut and sugar filling

  • @aabidhaaabi4666
    @aabidhaaabi4666 3 ปีที่แล้ว +1

    Ithupoleyulla super and different recipe s undakanam chechi

  • @Ashlin_1
    @Ashlin_1 3 ปีที่แล้ว

    Great💞💞💞💞... Heart touching words dear... God bless 😒😒

  • @alluvarghese3529
    @alluvarghese3529 3 ปีที่แล้ว

    First time ആണ് neerpoori ഇണ്ടാക്കുന്നത് കാണുന്നത്.. 💐👌🏻

  • @seemasuresh6492
    @seemasuresh6492 3 ปีที่แล้ว

    Njan aadhyamayittanu ithu kelkunnathu
    Puthiya oru recipe parichayapeduthiyathinu thanks Vini

  • @mariepereira1321
    @mariepereira1321 3 ปีที่แล้ว

    Vini. Hi
    While we do enjoy your recipes and the way you explain,
    If there is a problem in the audio recording, your voice seems to be coming out too loud.
    Please don’t feel bad Ma’m. This only happens at the beginning of greeting in audio of the video recording..

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว

      The recording has a problem will fix it dear

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 3 ปีที่แล้ว

    Hai vini chechi,Neer pury njan adhymayittanu kelkunnathu.try again.enthayalum supper.innu karkidagam 1.karkidaka recipe yumayi Varu.

  • @bindusyam9391
    @bindusyam9391 3 ปีที่แล้ว +1

    Variety food vinii... 😍👌👌👌

  • @நா.மாலினி
    @நா.மாலினி 3 ปีที่แล้ว

    Chechi malayalam padichi kodukka mudiyuma....

  • @riyakunjumon6745
    @riyakunjumon6745 3 ปีที่แล้ว

    Adipoli

  • @friendscharitabletrust3535
    @friendscharitabletrust3535 3 ปีที่แล้ว

    Good attempt

  • @sruthiks6925
    @sruthiks6925 3 ปีที่แล้ว

    Inyum ithupole ulla healthy dishes paranju tharuo

  • @helensophia3352
    @helensophia3352 3 ปีที่แล้ว

    Thanks a lot. Wonderful idea

  • @shantisreekumar2104
    @shantisreekumar2104 2 ปีที่แล้ว

    Superb

  • @its_me_1930
    @its_me_1930 3 ปีที่แล้ว +1

    First time kelkkuva super 👍👍👍❤️❤️❤️

  • @binduau2759
    @binduau2759 3 ปีที่แล้ว +2

    Ithu super recipe adyayitta kelkkane share cheythathinu 🙏🙏njan try cheyyan pova ....
    ❤️❤️

  • @rugminir8169
    @rugminir8169 3 ปีที่แล้ว +1

    Wonderful item vini. First time seeing this item .Will try and post feedback..

  • @esusharareji
    @esusharareji 3 ปีที่แล้ว

    New recipe 🤩 chechi anthayalum try cheyyum love you 🥰

  • @MiaLakshmiNamboothiripad
    @MiaLakshmiNamboothiripad 3 ปีที่แล้ว

    Thank you so much for this recipe Vini chechi. I will make it for my dad he is type 2 DM may be I will replace the sugar with maple syrup. I love all your videos... all your recipes are a class apart! Kudos to you Chechi🙌

  • @induprem7582
    @induprem7582 3 ปีที่แล้ว

    Ithu vare kanatha kelkatha recipe very nice try cheya to

  • @padmavathivenugopal1787
    @padmavathivenugopal1787 3 ปีที่แล้ว +1

    Thanku Vinikutti Puthiya Dish Padippichu Thannathine 💛💛💛💛

  • @sheejasuresh6262
    @sheejasuresh6262 3 ปีที่แล้ว

    നീര് പൂരി... ആദ്യം കേൾക്കാ ട്ടോ ചെയ്യണം... 👍👍super 😍

  • @reshmipnair3649
    @reshmipnair3649 3 ปีที่แล้ว

    Aadhyaya kanunne 👌👌👌👌

  • @nthykrishnamani
    @nthykrishnamani 3 ปีที่แล้ว

    Aren't these pasta sheets?

  • @rithikhridhya8934
    @rithikhridhya8934 2 ปีที่แล้ว

    Chechi samsaram super

  • @bhasham3537
    @bhasham3537 3 ปีที่แล้ว

    നീർ പൂരി ഗംഭീരം

  • @sakunthalaksakunthalakoche2313
    @sakunthalaksakunthalakoche2313 3 ปีที่แล้ว

    Great thank you will try