ഈരാറ്റുപേട്ട മുഖാമുഖം│Islamic Speech in Malayalam│Samvadam Mukhamukham || Alavi Saqafi Kolathoor

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ഈരാറ്റുപേട്ട മുഖാമുഖം│Islamic Speech in Malayalam│Samvadam Mukhamukham || Alavi Saqafi Kolathoor || Sunni - Mujahid Mukhamukha Samvadham | Islamic Speech In Malayalam
    ഈ പ്രഭാഷണം ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ...
    Channel Intro
    _______________________________________­__________
    This Malayalam You Tube Channel ( Future Group Islamic Speech) contains copyright Malayalam Islamic Speeches.

ความคิดเห็น • 493

  • @mhdsmrptply4585
    @mhdsmrptply4585 2 ปีที่แล้ว +22

    മുത്ത് നബി സ അ യെ മനസ്സിൽ കുടിയിരുത്താതെ ആരും വിജയം വരിക്കില്ല അലവി സഖാഫി ഉസ്താദ് ന് ദീർഘ ആയുസ്സ് അള്ളാഹു നല്കട്ടെ ആമീൻ

  • @subusubu2956
    @subusubu2956 4 ปีที่แล้ว +12

    അലവി സഖാഫി ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

    • @kuttymxmk
      @kuttymxmk 4 ปีที่แล้ว

      അതെ, എന്നാലല്ലേ ഇതുപോലെ ഖുർആൻ ദുർവ്യാഖ്യാനം നടത്തി, ജനങ്ങളെ നരഘത്തിലേക്ക്‌ അവന്റെ കൂടെ കൊണ്ട് പോവാൻ പറ്റൂ.

    • @subusubu2956
      @subusubu2956 4 ปีที่แล้ว +3

      @@kuttymxmk ഞങ്ങളുടെ പണ്ഡിതന്മാരെ കുറിച്ചും മഹാന്മാരായ പൂർവികരായ മഹത്വത്തെക്കുറിച്ചും അവർ നയിച്ച പാതയെ കുറിച്ചും ഞങ്ങൾക്ക് നല്ലവണ്ണം അറിയാം

  • @suhailsulu9460
    @suhailsulu9460 6 ปีที่แล้ว +101

    ഉസ്താദിന്റെ ആർജവം.. മശാ അല്ലാഹ് അള്ളാഹു ദീർഗയുസ്സ് നൽകട്ടെ.. ആമീൻ

    • @akkubest1255
      @akkubest1255 5 ปีที่แล้ว +1

      ആമീൻ

    • @shifilameen8350
      @shifilameen8350 5 ปีที่แล้ว

      Ameen

    • @abdulsaleem9036
      @abdulsaleem9036 4 ปีที่แล้ว

      Ameen

    • @sanuab7515
      @sanuab7515 2 ปีที่แล้ว

      കിത്താബിനെ ദുർവ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സുന്നി ഉസ്താദിന്റെ അവസ്ഥ👇
      th-cam.com/video/XeyO_0OoVXI/w-d-xo.html

    • @adnanadnan3796
      @adnanadnan3796 2 ปีที่แล้ว

      Ameen

  • @jamsheertlr6025
    @jamsheertlr6025 7 ปีที่แล้ว +63

    alavi sakafi usthadinu dheergayussulla aafiyath nalkattaaa ammeen

    • @anvarsharafudeens666
      @anvarsharafudeens666 6 ปีที่แล้ว

      jamsheer k
      ആമീൻ ..കൂടാതെ നമ്മുടെ എല്ലാ പണ്ഡിതന്മാർക്കും ദുആ ചെയ്യുക എപ്പോഴും

    • @യാഹബീബള്ളാഹ്യാഹബീബള്ളാഹ്
      @യാഹബീബള്ളാഹ്യാഹബീബള്ളാഹ് 6 ปีที่แล้ว

      jamsheer k ആമീൻ

    • @sanuab7515
      @sanuab7515 2 ปีที่แล้ว

      കിത്താബിനെ ദുർവ്യാഖ്യാനിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സുന്നി ഉസ്താദിന്റെ അവസ്ഥ👇
      th-cam.com/video/XeyO_0OoVXI/w-d-xo.html

    • @jasminsubair4167
      @jasminsubair4167 2 ปีที่แล้ว

      Aameen

  • @najeebnaji3076
    @najeebnaji3076 7 ปีที่แล้ว +117

    എന്ത് നല്ല അവതരണം ഇത് തിരിയാത്തവർക്ക് ഒന്നും തിരിയില്ല മുജാഹിദുകാരെ ആഖിറം നഷ്ട്ടപ്പെടുത്തല്ലേ

    • @davoodmohammed7819
      @davoodmohammed7819 5 ปีที่แล้ว +3

      good reply

    • @jhemshimperod6344
      @jhemshimperod6344 5 ปีที่แล้ว +1

      athe Valachodikkaan midukkanaanu Alavi molla,,,,,,,Aaqibath nashtappeduthenda suhrthe athe parayaanullu

    • @irfanm4642
      @irfanm4642 4 ปีที่แล้ว

      Ningal swayam nashtappedithiyallo. 8 vibhaagam aaile.

    • @khanjavahar1062
      @khanjavahar1062 4 ปีที่แล้ว

      @@jhemshimperod6344 🤣🤣🤣പാവം..

    • @jhemshimperod6344
      @jhemshimperod6344 4 ปีที่แล้ว

      @@irfanm4642 1,AP വിഭാഗം തന്നെ മുടിയിൽ വിശ്വസിക്കുന്നതും , മുടിയിൽ വിശ്വസിക്കാത്തതും,,,2,-നൗഷാദ് അഹ്സനി വിഭാഗം( ഇപ്പോൾ പറയുന്നു കാന്തപുരം വിഭാഗം ശിയാക്കൾ ആണെന്ന്)
      3- ഈകെ ചമസ്ത
      4- നജീബ് മുസ്ലിയാരുടെ സംസ്ഥാന സുന്നി
      5-ദക്ഷിണ കേരള സുന്നി
      6- കക്കാട് ഫൈസി ഉണ്ടാക്കിയ മറ്റൊരു ഗ്രൂപ്പ്
      7-ജിഷാൻ മാഹി(AP വിഭാഗം) ടീംസിൻറ വേറൊരു ഗ്രൂപ്പ്...
      8-കാക്കത്തൊള്ളായിരം ത്വരീഖത്ത് ഗ്രൂപ്പുകൾ വേറെയും....
      ഈ നിങ്ങളാണോ സലഫികളെ ഗ്രൂപ്പ് പറഞ്ഞത്???... ഹ...ഹ

  • @ashrafthiruthiyil4223
    @ashrafthiruthiyil4223 5 ปีที่แล้ว +9

    മാഷാഅല്ലാഹ്‌... ഉസ്താദിന് ദീര്ഗായുസ്സും ആഫിയത്തും നൽകട്ടെ

  • @Dood230
    @Dood230 5 ปีที่แล้ว +31

    Alavi saqafiyude kidilan mugamukam...ماشاءالله

  • @hamzakundadka9791
    @hamzakundadka9791 3 ปีที่แล้ว +4

    നല്ല വിഷതീകരണം ബുദ്ധിയുള്ളവർക് ഉപകരികും

  • @യാഹബീബള്ളാഹ്യാഹബീബള്ളാഹ്

    സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വസല്ലം

  • @mohammadshakir8494
    @mohammadshakir8494 4 ปีที่แล้ว +9

    MASHA ALLAH SUNNI GROUP.

  • @abdulmajidvp3956
    @abdulmajidvp3956 4 ปีที่แล้ว +14

    1:29:42 to 1:42:49
    സ്വഹാബികൾ മൗലിദാഘോഷിക്കുന്നു....
    നബി(സ)തങ്ങൾ പ്രോത്സാഹിപ്പിക്കുന്നു....

  • @യാഹബീബള്ളാഹ്യാഹബീബള്ളാഹ്

    യാ സയ്യിദീ യാ റസൂലല്ലാഹ്

  • @HamzaMadampat
    @HamzaMadampat ปีที่แล้ว +1

    മാഷാ അള്ളാ ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദിർ ഖാമസ് നൻ കണേ അള്ളാഹ്

    • @abdulsathar979
      @abdulsathar979 ปีที่แล้ว

      ഇല്ലെങ്കിലും ഈ വഹാബികൾ മുസ്ലിം ആണോ എന്ന് പോലും സംശയമുണ്ട് അത്രയേറെ പിഴച്ച വർഗ്ഗം

  • @mhdsmrptply4585
    @mhdsmrptply4585 2 ปีที่แล้ว +2

    മുജാഹിദ് പ്രസ്ഥാനം ഇനിയെങ്കിലും യഥാർത്ഥ അഹ്‌ലു സുന്നത് വൽ ജമാഹത് ലേക്ക് തിരിച്ചു വരിക അള്ളാഹു അവർക്ക് പെട്ടെന്ന് ഹിദായത് നല്കട്ടെ ആമീൻ

  • @seenaseena7506
    @seenaseena7506 ปีที่แล้ว +2

    അള്ളാഹുവേ ഞ്ങ്ങളേയും തലമുറകളേയും നിന്റെ റന്നൂലിന്റെ തിരുസുന്നത്തിൽ ഉറപ്പിച്ചു നിർത്തണേ |

  • @sainulabid890
    @sainulabid890 5 ปีที่แล้ว +7

    അല്ലാഹുവേ ഞങ്ങള്‍ക്കും മുസ്ല്യാക്കന്മാര്‍ക്കും അനുയായികള്‍ക്കും എല്ലാവര്‍ക്കും ഹിദായത്ത് നല്‍കണേ ആമീന്‍

    • @AbdulAzeez-yy6dz
      @AbdulAzeez-yy6dz 4 ปีที่แล้ว

      ആമീൻ..... എല്ലാ മനുഷ്യരെയും ദുആയിൽ ഉൾപെടുത്തുക..... എല്ലാവർക്കും ഹിദായത് കിട്ടാൻ ദുആചെയുക.......

    • @makkarmm165
      @makkarmm165 4 ปีที่แล้ว

      മുസ്ലിയാക്കന്മാർക്ക് ഹിദായത് കിട്ടട്ടെ.... നല്ല പ്രാർത്ഥന........

    • @basheerajmal9586
      @basheerajmal9586 5 หลายเดือนก่อน

      ഇസ്ലാമിൽ നിന്നു പുറത്തു പോയി വഹാബി മതം സ്വീകരിച്ചു പോയവർക്കും ഹിദായത്തു നൽകണേ ആമീൻ.

  • @najeebnaji3076
    @najeebnaji3076 7 ปีที่แล้ว +32

    മാഷാഅല്ലാഹ് gud

  • @rameesshoukathali2679
    @rameesshoukathali2679 3 ปีที่แล้ว +15

    ഇസ്ലാമിന്റെ പാരമ്പര്യം നിലനിർത്തുന്നതിൽ അധ്വാനിക്കുന്ന പണ്ഡിത സഹോദരങ്ങൾക്ക് അല്ലാഹ് രണ്ട് വീട്ടിലും സന്തോഷവും സമാധാനവും നൽകട്ടെ..അമീൻ

  • @anvarsharafudeens666
    @anvarsharafudeens666 6 ปีที่แล้ว +21

    Masha allah ... Allahu sunnath jama athinte aalemeengalkk aafiyathulla deergayussu nalkatte aameen

  • @muhammedshafi4952
    @muhammedshafi4952 5 ปีที่แล้ว +7

    സൂപ്പർ മുഖാമുഖം👌👌

  • @യാഹബീബള്ളാഹ്യാഹബീബള്ളാഹ്

    സ്വല്ലല്ലാഹു അലൈക യാ റസൂലല്ലാഹ്

  • @hnmtgi7593
    @hnmtgi7593 4 ปีที่แล้ว +24

    ഇത് മുഴുവൻ കേട്ടാൽ ഉസ്താദ്ന്റെ ഉസ്താദ്മാർ ആയ സുൽത്താനുൽ ഉലമ Ap ഉസ്താദ്നോടും പൊന്മള ഉസ്താദ്നോടും വല്ലാത്ത ബഹുമാനം തോനുന്നു ....

  • @sinansid5241
    @sinansid5241 6 หลายเดือนก่อน +4

    ഉസ്താദിന് അല്ലാഹു ദീര്‍ഘായുസ് നൽകട്ടെ🤲🤲

  • @majeedpoomala7272
    @majeedpoomala7272 3 หลายเดือนก่อน +2

    (സുന്നി ഉസ്താദന്മാർക്കും.. ആലി മിങ്ങൾക്കും ദിർഘായുസും ആരോഗ്യവും.. നൽകി അനുഗ്രഹിക്കുമാറാകട്ടെ! ആമീൻ❤❤❤😊

  • @mufallalmangattayil8044
    @mufallalmangattayil8044 5 ปีที่แล้ว +11

    ALAVI SAQAFI 💪💪💪

  • @aneespmulayankavu9807
    @aneespmulayankavu9807 7 ปีที่แล้ว +137

    അല്ലാഹു അഹ്ലുസുന്നത് വൽജമാതിന്റെ പണ്ഡിതൻമാർക്ക് അഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ....

  • @യാഹബീബള്ളാഹ്യാഹബീബള്ളാഹ്

    യാ സലാമു യാ അല്ലാഹ്‌

    • @sahalsalal2332
      @sahalsalal2332 5 ปีที่แล้ว

      യാ ഹബീബള്ളാഹ് * യാ ഹബീബള്ളാഹ് lĺ
      2a4
      weasgikte§higher zzz🎹📞📱📕📔

  • @althafvpz259
    @althafvpz259 5 ปีที่แล้ว +6

    മാഷാഅല്ലാഹ്‌

  • @muahmmedshafi7863
    @muahmmedshafi7863 4 ปีที่แล้ว +3

    Masha Allah 👍🤲

  • @afsalkakkad2191
    @afsalkakkad2191 4 ปีที่แล้ว +3

    Good.ma.sha.allh

  • @asainsalala
    @asainsalala 7 ปีที่แล้ว +14

    Masha allaha

  • @majeedpoomala7272
    @majeedpoomala7272 3 หลายเดือนก่อน +1

    അൽഹംദുലില്ലാ അല്ലാഹു അക്ബർ❤❤❤ അലവി സഖാഫി അവർകളുടെ. നേരെ നിൽക്കാൻ യോഗ്യതയുള്ള മുജാഹിൽ മൗലവിമാരുണ്ടോ?

  • @afsalkakkad2191
    @afsalkakkad2191 4 ปีที่แล้ว +3

    Ma.sha.allh

  • @afsalmpv
    @afsalmpv 3 ปีที่แล้ว +2

    എല്ലാ മുജാഹിദുകളും ഇതു കേട്ടു പ പഠിക്കണം

  • @muhammedshareefshareef4753
    @muhammedshareefshareef4753 5 ปีที่แล้ว +4

    മൗലിടകഴിക്കൽ മുംബപതിവില്ലാത്തട അത്ഫുൾ കേട്ടപ്പോൾ സന്തോഷം മാഷാ അള്ളാഹു

  • @ashrafachu1719
    @ashrafachu1719 4 ปีที่แล้ว +2

    🌹🌹 മാഷാ അല്ലാഹ് 🌹🌹🌹

  • @muhseenshajahan1864
    @muhseenshajahan1864 5 ปีที่แล้ว +7

    A . P .USTADINDE MAKKALUDE DAWTYAM EDHANU.EDHONNUM AREYATHE KUROCHU TABLEEQ,MUJAHID,JAMATH ISLAMI🌷🌷🍒🍒 👍👍👍🌺🌺🌺🌻🌻🌹🌹🌹🌼🌼🌼🍀🍀🍀A.P.COOL.BEEMAPALLY.

  • @muzammilmooosa5057
    @muzammilmooosa5057 5 หลายเดือนก่อน +1

    ❤❤❤ ماشاء الله

  • @muhammedarshad2756
    @muhammedarshad2756 4 ปีที่แล้ว +2

    ما شاء الله.....

  • @mashoodp.kp.k3945
    @mashoodp.kp.k3945 4 ปีที่แล้ว +2

    Ameen 🤲🤲🤲🏻

  • @Shareef-wk8ow
    @Shareef-wk8ow 8 หลายเดือนก่อน +1

    Ustad super ❤❤
    ❤❤❤

  • @muhammadsalmanzubair6044
    @muhammadsalmanzubair6044 4 ปีที่แล้ว +1

    ഉസ്താദേ 👍👍👍👍💓💓💓💓

    • @Maydanvision
      @Maydanvision 2 ปีที่แล้ว

      Fithnathaini,rakkahathaini.

  • @hameedgoli887
    @hameedgoli887 3 ปีที่แล้ว +2

    Marsha allah

  • @althafssf6451
    @althafssf6451 4 ปีที่แล้ว +2

    അൽഹംദുലില്ലാഹ്

  • @junaidec9768
    @junaidec9768 4 ปีที่แล้ว +2

    عجب العجيب...طول الله عمره

  • @BappukkaBappukka
    @BappukkaBappukka 7 หลายเดือนก่อน +1

    Mashallah

  • @aboothahirfalily5931
    @aboothahirfalily5931 3 ปีที่แล้ว +2

    👍👍👍

  • @shafikadachira3220
    @shafikadachira3220 5 ปีที่แล้ว +3

    Masha allah......വഹാബി..........ഹിദായത് കൊടു.........ആമീന്

  • @shajahanasanarckl
    @shajahanasanarckl 4 ปีที่แล้ว +2

    മുജാഹിദിന്റെ അടുത്തിരിക്കുന്ന ഉപ്പുപ്പ നിങ്ങൾ മുത്താണ് ....

  • @junaidvjunaid5748
    @junaidvjunaid5748 3 ปีที่แล้ว +2

    قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا
    ( നബിയേ, )പറയുക: ഞാന്‍ എന്‍റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട്‌ യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല. quraan 72:20

  • @imilque
    @imilque 5 ปีที่แล้ว +2

    அருமை அருமை super speach

  • @abdulmajidvp3956
    @abdulmajidvp3956 4 ปีที่แล้ว +12

    2:26:56 to 2:28:58
    മൗലിദാഘോഷം..
    ഖലീഫമാർ എന്ത് പറഞ്ഞു...?

  • @sathyam7138
    @sathyam7138 6 หลายเดือนก่อน +1

    Super

  • @shalumons2829
    @shalumons2829 5 ปีที่แล้ว +2

    സൂപ്പർ

  • @pnajaleel5614
    @pnajaleel5614 7 ปีที่แล้ว +4

    Good speech

  • @mashoodp.kp.k3945
    @mashoodp.kp.k3945 4 ปีที่แล้ว +1

    Supper speech

  • @abdulmajidvp3956
    @abdulmajidvp3956 4 ปีที่แล้ว +17

    1:27:16 to 1:29:27
    നബി തങ്ങൾ ജന്മദിനത്തിൽ സന്തോഷ പ്രകടനം നടത്തി കാണിച്ചു തരുന്നു....

  • @akkareem3111
    @akkareem3111 7 ปีที่แล้ว +4

    Allah the great

  • @abcdzxcd
    @abcdzxcd 4 ปีที่แล้ว +1

    Allahu namme deenine nashipikunna itharam musliyakanmarude kayyil ninnu kakatte ameen

  • @shajahanmusiliyar1839
    @shajahanmusiliyar1839 3 ปีที่แล้ว +1

    അസ്സലാമു അലൈക്കും !
    ബഹു. ഉസ്താ തിന് ആയിര ആരോഗ്യമുള്ള ആഭ്യത്തുള്ള ദീർഘാ യിസ്സ് അല്ലാഹു നൽകുമാറാകട്ടേ! ആ മീൻ!
    ബഹു.ഇമാമുൽ അഅളം അബൂ ഹനീഫ ത്തിൽ കൂഫി (റ). ൻ്റെ മദ്ഹബ്കാരായ( ഹനഫിയാക്കൾ) ( റാവുത്തരന്മാർ) ഇനി എങ്കിലും ഒന്നു ഉണർന്നു ചിന്തിച്ച് കാര്യങ്ങൾ മനസ്സിലാക്കി ദീൻ പഠിച്ച് പഴമയിലേക്ക് മടങ്ങി ഭയഭക്തിയോട് കൂടിശിഷ്ട മുള്ള കാലം ജീവിക്കാൻ മനസ്സ് കാണിക്കണം! എല്ലാം അവസാനിച്ച് നാളേ നീട്ടി നിവർന്ന് കിടക്കുമ്പോൾ ഈ ഓശാനക്കാർ ( ബിദ്അകൾ _ത ബ്ലീഗ്, മുജാഹിദ്, ജമാഅത്ത് ഇസ് ലാമി, കള്ള ത്വരീഖത്ത് കാർ, ദുർമന്ത്രവാദികൾ ) ആരും കാണില്ല. ടി. കൂട്ടരുടെ ചങ്ങാതിയായ ഇബ്ലീസിൻ്റെ കുടെ ഓടി മറയും !അതിന് മുമ്പ് റഹുമത്തിൻ്റെ മലക്ക് കളും മ റ യും!ഒപ്പം സജ്ജനങ്ങളും മാറി പോകും! അത് കൊണ്ട് ഇമാം അബൂഹനീഫ (റ)ൻ്റെ ( സുന്നികളായി) മദ്ഹബി ലാ യി ജീവിച്ച് റബ്ബിനും റസൂലിനും തൃപ്തരായി തിരുച്ച് മടങ്ങാൻ തയ്യാറാകുക! അല്ലാഹു തൗഫീഖ് പ്രധാനം ചെയ്യട്ടേ! ആമീൻ!

  • @riyassha3637
    @riyassha3637 5 ปีที่แล้ว +1

    Mashaallah

  • @junaidvjunaid5748
    @junaidvjunaid5748 3 ปีที่แล้ว +1

    لَٰكِنَّا هُوَ اللَّهُ رَبِّي وَلَا أُشْرِكُ بِرَبِّي أَحَدًا
    എന്നാല്‍ ( എന്‍റെ വിശ്വാസമിതാണ്‌. ) അവന്‍ അഥവാ അല്ലാഹുവാകുന്നു എന്‍റെ രക്ഷിതാവ്‌. എന്‍റെ രക്ഷിതാവിനോട്‌ യാതൊന്നിനെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല. al-kahf :38 💕👍

  • @hanefav9154
    @hanefav9154 5 ปีที่แล้ว +48

    കാന്തപുരത്തിന്റെ സൈന്യത്തിന്റെ തേരോട്ടത്തിന്റെ മുൻപിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വഹാബി പ്രസ്ഥാനം പാണ്ടി ലോറി കയറിയ ബത്തക്ക പോലെ പൊട്ടിച്ചതറി നിരവധി ഗ്രൂപ്പുകളായി തമ്മിൽ തല്ലാൻ തുടങ്ങി

    • @MohammedAli-jw9cg
      @MohammedAli-jw9cg 4 ปีที่แล้ว

      Poyi pani nok

    • @mohammedaliali9421
      @mohammedaliali9421 4 ปีที่แล้ว

      നിരവധി ഗ്രൂപ്പുകളുടെ കാര്യം അവിടെ നിൽക്കട്ടെ. നിങ്ങൾ രണ്ട് ഗ്രൂപ്പായി പലമഹല്ലുകളിലും സൗഹാര്ദപരമായി നടത്തുന്ന കത്തികുത്, തെറിവിളി, തമ്മിലടി ഇതൊക്കെ ആയതിന്ടയും, ഹദീസിന്റെയും അടിസ്ഥാനത്തിൽ ആണോ?. വീട് നന്നാക്കിയിട്ട് നാട് നന്നാക്കിയാൽ പോരെ. അവനവന്റെ പല്ല് കുത്തി നാട്ടുകാർക്കു മണപ്പിക്കാതേ സ്വയം മണത്തു ആസ്വദിക്കടോ

    • @khanjavahar1062
      @khanjavahar1062 4 ปีที่แล้ว +1

      @@mohammedaliali9421 ഏന് പാവം മുജഹിൽ...

    • @rahilkalathil678
      @rahilkalathil678 4 ปีที่แล้ว

      Ningalk inganallay aalavan pattu nammala eythellum oru usthad vanna ningal odiya vayik pullu muloko pinna 😂😂😂

    • @khanjavahar1062
      @khanjavahar1062 4 ปีที่แล้ว

      @@rahilkalathil678 നല്ല ചളി.... എന്ന mon ഓടിക്കോ

  • @rinshadem3193
    @rinshadem3193 6 ปีที่แล้ว +5

    Alhamdulillah
    Ethonnum mujahid kelkunilla
    Ketal avark manassilakum

  • @sahilzuhri133
    @sahilzuhri133 7 ปีที่แล้ว +14

    nabidina virodikal nirbandamay id kelkkanam

    • @abdussalam-gl1bs
      @abdussalam-gl1bs 7 ปีที่แล้ว +1

      super

    • @jhemshimperod6344
      @jhemshimperod6344 5 ปีที่แล้ว +2

      Athe....ee mollayude prasangam ketitt ippo Madeenathe ulamaakalellaam mouleed kazhikkum.....kaathirunnolin

  • @Abdullatheef-vt4fg
    @Abdullatheef-vt4fg 3 หลายเดือนก่อน

    ഈരാറ്റുപേട്ട കാരൻ ആണ് ഞാൻ.. അള്ളാഹു വിനു പുറമെ ആരെയും വിളിക്കരുതെന്നും അള്ളാഹു അല്ലാതെ നമ്മെ ഈലോകത്തും പര ലോകത്തും സഹായിക്കാൻ മറ്റൊരു ബതിൽ ശക്തി യും ഇല്ലെന്നും ഉറക്കെ പണ്ഡിത പാമര ഭേദം ഇല്ലാതെ ചങ്കൂറ്റത്തോടെ.. വിളിച്ചു പറയട്ടെ... ഖുർആനിലോ ഹദീസിലോ ഒരു പരാമർഷവും ഇല്ലാത്ത മൗലീത്... മൂഹിയുദീൻ മാല റാ ത്തീ ബു കളെ നെഞ്ചിൽ ഏറ്റുന്നവർ എത്ര പ്രഗത്ഭ പണ്ഡിതന്മാർ ആയിരുന്നാലും അവരെ അനുസരിക്കേണ്ടതില്ല... പരിശുദ്ധ ഖുർആനിലേക്കും തിരു സുന്നത്തിലേക്കും നടങ്ങുക

  • @HdcnxXhznwnfkb
    @HdcnxXhznwnfkb ปีที่แล้ว +1

    Ap ustadinte makkal aan ❤️❤️❤️❤️

  • @abdulmajidvp3956
    @abdulmajidvp3956 4 ปีที่แล้ว +5

    1:48:43 to 2:05:52
    "ഇർതകബ്തു...." എന്ന് തുടങ്ങുന്ന മൻഖൂസ് മാലിദിലെ വരി നബി(സ) തങ്ങളോട് പാപമോചനം തേടലല്ലേ....?
    ആണെങ്കിൽ അത് ശിർക്കല്ലേ...?

    • @abdulmajidvp3956
      @abdulmajidvp3956 4 ปีที่แล้ว

      @@ABDULLATHEEFTK-bt3jg
      ഞാൻ ഇട്ട കമൻറുകൾ and time കൾ..etc
      ഈ vedo Cutt ചെയ്ത് ഉസ്താദിന്റെ ഔദ്യോഗിക ചാനൽ (അസ്സുന്ന മീഡിയ ) ൽ ഇടാനാണ് അതിലെ തമ്പ്നെയിൽ ഹെഡ്ഡിങ്ങുകളാണ് കമൻറായി ഇടുന്നത്....
      അല്ലേലും,
      Alavi Saqafi kolathoor ഉസ്താദിന്റെ ശിശ്യനായ ഞാനെങ്ങനെ...............

    • @abdulmajidvp3956
      @abdulmajidvp3956 4 ปีที่แล้ว

      @@ABDULLATHEEFTK-bt3jg താൽപര്യമെങ്കിൽ പരിചയപ്പെടാം....
      8136920907 (W, app or call,,,,)

    • @MAVLOGSMALAYALAM
      @MAVLOGSMALAYALAM 2 ปีที่แล้ว

      @@abdulmajidvp3956 eathan chanel

    • @basheerajmal9586
      @basheerajmal9586 5 หลายเดือนก่อน

      അല്ല.

  • @riyasillyas1151
    @riyasillyas1151 4 ปีที่แล้ว

    💐💐💐

  • @uvaisuvais8552
    @uvaisuvais8552 ปีที่แล้ว +1

    സുന്നി 🥰🥰🥰

  • @ahammefarshadahammedfarsha3923
    @ahammefarshadahammedfarsha3923 6 ปีที่แล้ว +2

    .هُوَ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ الْمَلِكُ الْقُدُّوسُ السَّلَامُ الْمُؤْمِنُ الْمُهَيْمِنُ الْعَزِيزُ الْجَبَّارُ الْمُتَكَبِّرُ ۚ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ
    അവനാണ് അല്ലാഹു. അവനല്ലാതെ ദൈവമില്ല. രാജാധിരാജന്‍; പരമപവിത്രന്‍, സമാധാന ദായകന്‍, അഭയദാതാവ്, മേല്‍നോട്ടക്കാരന്‍, അജയ്യന്‍, പരമാധികാരി, സര്‍വോന്നതന്‍, എല്ലാം അവന്‍ തന്നെ. ജനം പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു ഏറെ പരിശുദ്ധനാണ്. (Sura 59 : Aya 23)

    • @askerqatar
      @askerqatar 5 ปีที่แล้ว

      Allhahu akber

  • @ahammefarshadahammedfarsha3923
    @ahammefarshadahammedfarsha3923 6 ปีที่แล้ว +2

    .وَالَّذِينَ كَفَرُوا وَكَذَّبُوا بِآيَاتِنَا أُولَٰئِكَ أَصْحَابُ النَّارِ خَالِدِينَ فِيهَا ۖ وَبِئْسَ الْمَصِيرُ
    സത്യത്തെ തള്ളിപ്പറയുകയും നമ്മുടെ സൂക്തങ്ങളെ കളവാക്കുകയും ചെയ്തവരോ; അവരാണ് നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. എത്ര ചീത്ത സങ്കേതം! (Sura 64 : Aya 10)

    • @askerqatar
      @askerqatar 5 ปีที่แล้ว

      Allhahu akber

  • @AbdulBari-yg3nz
    @AbdulBari-yg3nz 6 ปีที่แล้ว

    yarasulallha

  • @ahammefarshadahammedfarsha3923
    @ahammefarshadahammedfarsha3923 6 ปีที่แล้ว +2

    .وَمَا يَسْتَوِي الْأَحْيَاءُ وَلَا الْأَمْوَاتُ ۚ إِنَّ اللَّهَ يُسْمِعُ مَن يَشَاءُ ۖ وَمَا أَنتَ بِمُسْمِعٍ مَّن فِي الْقُبُورِ
    ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാവുകയില്ല. തീര്‍ച്ചയായും അല്ലാഹു അവനിച്ഛിക്കുന്നവരെ കേള്‍പ്പിക്കുന്നു. കുഴിമാടങ്ങളില്‍ കിടക്കുന്നവരെ കേള്‍പ്പിക്കാന്‍ നിനക്കാവില്ല. (Sura 35 : Aya 22)

    • @askerqatar
      @askerqatar 5 ปีที่แล้ว

      Allhahu akber

    • @Enudheen-qt6bw
      @Enudheen-qt6bw 5 ปีที่แล้ว

      Sunnthjamatindepandidanarneedergasumarogevumnalghrahamanurahaemuayanadh

  • @shoukathali9713
    @shoukathali9713 5 ปีที่แล้ว +3

    എൻറെ സമുദായം 73 വിഭാഗം ആകുന്നതുവരെ ലോകാവസാനം നടക്കുകയില്ല

    • @Enudheen-qt6bw
      @Enudheen-qt6bw 5 ปีที่แล้ว +1

      Sunnathjamatendepandidamarkhrahamanurahaemuaynadanedegaisumarogevamnalkannamrahmne

    • @ashiquezain6170
      @ashiquezain6170 3 ปีที่แล้ว

      @@Enudheen-qt6bw vaikkan nalla prayasam indayi muthea.

  • @junaidec9768
    @junaidec9768 4 ปีที่แล้ว +1

    بدون تعليق

  • @davoodmohammed7819
    @davoodmohammed7819 5 ปีที่แล้ว +2

    good

    • @AbdulMajeed-kz7cy
      @AbdulMajeed-kz7cy 5 ปีที่แล้ว

      th-cam.com/video/01Gx9qh_UqA/w-d-xo.html

    • @deepakshettydeepu9228
      @deepakshettydeepu9228 5 ปีที่แล้ว

      ഉസ്താദ് ഭയങ്കരം തന്നെ മാഷാ അല്ലാഹ്

  • @noushadsbasicclassrooms1556
    @noushadsbasicclassrooms1556 5 ปีที่แล้ว +3

    തൗഹീദിൽ വ്യാജം ചേർക്കുന്ന ഏതവനായാലും അവന്മാർ അറിഞ്ഞുകൊള്ളും.

  • @ahammefarshadahammedfarsha3923
    @ahammefarshadahammedfarsha3923 6 ปีที่แล้ว +1

    .مَا أَصَابَ مِن مُّصِيبَةٍ إِلَّا بِإِذْنِ اللَّهِ ۗ وَمَن يُؤْمِن بِاللَّهِ يَهْدِ قَلْبَهُ ۚ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ
    അല്ലാഹുവിന്റെ അനുമതിയില്ലാതെ ആര്‍ക്കും ഒരാപത്തും സംഭവിക്കുന്നില്ല. അല്ലാഹുവില്‍ വിശ്വസിക്കുന്നവനാരോ, അവന്റെ മനസ്സിനെ അവന്‍ നേര്‍വഴിയിലാക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനാണ്. (Sura 64 : Aya 11)

    • @askerqatar
      @askerqatar 5 ปีที่แล้ว

      Allhahu akber

  • @HdcnxXhznwnfkb
    @HdcnxXhznwnfkb ปีที่แล้ว +2

    ഇനി ആർകെങ്കിലും പറയാൻ ഉണ്ടോ നേബി ദിനം സ്വാഹാബികൾ ആഘോഷിട്ടില്ല എന്ന്

  • @abdulmajidvp3956
    @abdulmajidvp3956 4 ปีที่แล้ว +1

    54:15 to 1:02:51
    നബി(സ)സാധാരണ മനുഷ്യനോ...?
    Clip - കൾ:-
    1-
    54:27 to 54:37 ....
    2-
    55:10 to 55:19
    (Salam Sullami.....)
    3 -
    55:47 to 56:00
    (Balushery )
    4-
    56:52 to 57:07
    (Zubair chungathara )
    5-
    58:02 to 58:42
    (zakariya Swalahi )

  • @Frndszzzzzzzzzzzzz
    @Frndszzzzzzzzzzzzz ปีที่แล้ว

    💪💪💪🤲🤲🤲🕋

  • @saleemvk1580
    @saleemvk1580 7 ปีที่แล้ว +1

    super

  • @ഇസ്ലാമികപ്രഭാഷണങ്ങൾ-ഘ9ട

    ബദർ മൗലീദിൽ തെറ്റുണ്ട് എന്നു വല്ലപ്പുഴ സംവാദ വ്യവസ്ഥയിൽ സമ്മതിച്ച ആളാണ് അലവി

    • @basheerajmal9586
      @basheerajmal9586 5 หลายเดือนก่อน

      മൗലൂദ് ഖുർആൻ ആണെന്നു അലവി പറഞ്ഞിട്ടില്ല മോനേ, അപ്പോൾ പിന്നെ തെറ്റുണ്ടെങ്കിൽ തിരുത്താം, തെറ്റ് കാട്ടുക.തെറ്റാണെങ്കിൽ തിരുത്താം.

  • @saidalavikuddukil7787
    @saidalavikuddukil7787 3 ปีที่แล้ว

    1

  • @bhadarmonn9742
    @bhadarmonn9742 5 ปีที่แล้ว

    Ente..
    Earattu Pettakare.,. Padachavan Sahayicha eattavum Valliya Samooham ninggalanu

  • @tigertruth
    @tigertruth หลายเดือนก่อน

    2:51:58

  • @fidumon
    @fidumon 4 ปีที่แล้ว +10

    നബി ദിനത്തിൽ കരഞ്ഞത് അന്ന് ഇബ്‌ലീസും ഇന്ന് വഹാബികളും

  • @hassana7159
    @hassana7159 4 วันที่ผ่านมา

    ALAVI saqhafi Aboo Bakker Sidhiqh Razillahu Anhu Peril Kalla Kadha Parayugayann

  • @abdulmajidvp3956
    @abdulmajidvp3956 4 ปีที่แล้ว +3

    2:19:39 ٠to 2:23:01
    നബി(സ)യുടെ ജന്മദിനത്തിൽ നോമ്പെടുക്കുകയല്ലേ വേണ്ടത്...?
    സുന്നികളെ പോലെ ഭക്ഷണ വിതരണമല്ലല്ലോ..

    • @muhammedameen6312
      @muhammedameen6312 4 ปีที่แล้ว +3

      നോമ്പ് എടുക്കണ്ടവര്‍ക്ക് തടസ്സമില്ല
      രാവിലെ എല്ലായിടത്തും ബിരിയാണി കിട്ടും വൈകിട്ടു തിന്നാം

  • @abdulmajidvp3956
    @abdulmajidvp3956 4 ปีที่แล้ว +4

    2:38:00 to 2:43:32
    അല്ലാഹു വിന്റെ ആദ്യ സൃഷ്ടി
    നബി (സ) യുടെ നൂറാണെന്നതിന് തെളിവ് ഉണ്ടോ....?

    • @muhammedameen6312
      @muhammedameen6312 4 ปีที่แล้ว +3

      തെളിവ് ഉണ്ട്

    • @abdulmajidvp3956
      @abdulmajidvp3956 4 ปีที่แล้ว

      @@muhammedameen6312
      ഞാൻ ഇട്ട കമൻറുകൾ and time കൾ..etc
      ഈ vedo Cutt ചെയ്ത് ഉസ്താദിന്റെ ഔദ്യോഗിക ചാനൽ (അസ്സുന്ന മീഡിയ ) ൽ ഇടാനാണ് അതിലെ തമ്പ്നെയിൽ ഹെഡ്ഡിങ്ങുകളാണ് കമൻറായി ഇടുന്നത്....
      അല്ലേലും,
      Alavi Saqafi kolathoor ഉസ്താദിന്റെ ശിശ്യനായ ഞാനെങ്ങനെ...............
      (നിങ്ങൾക്കു താൽപര്യമെങ്കിൽ വരൂ.... പരിചയപ്പെടാം.. my number: 8136920907)
      شكرا حبيبي،،،،

  • @safeersafu5894
    @safeersafu5894 5 ปีที่แล้ว +2

    curuct speach

  • @alluzzzallu8006
    @alluzzzallu8006 6 ปีที่แล้ว +1

    വിവരമില്ലാത്ത അലവി ക്ലിപ്പിട്ടു കാണിക്കരുത് കാണിച്ചാൽ ബാക്കിയുള്ളവരും സലഫി ആശയത്തിൽ പോകും മൊയ്തീൻ രക്ഷിക്കണേ എന്ന് പറഞ്ഞാൽ അവൻ കാഫിർ തന്നെയാണ് പക്ഷേ ദൈവമേ �� രക്ഷിക്കണേ എന്ന് പറഞ്ഞാൽ അത് അവൻറെ ഭാഷയിൽ അല്ലാഹുവിനെ വിളിക്കുന്നത് സാധാരണക്കാരനായ �� ഞങ്ങൾക്ക് മനസിലാകുന്നുണ്ട്

    • @ട്രിപ്പ്മോഡ്സഞ്ചാരി
      @ട്രിപ്പ്മോഡ്സഞ്ചാരി 5 ปีที่แล้ว +1

      നല്ല കണ്ടം ഉണ്ടോ എന്ന് നോക്കു,......

    • @Yaseenshebil
      @Yaseenshebil 5 ปีที่แล้ว +1

      സാദാരണക്കാരനായ ഞാൻ എന്നു പറയൂ.... ബഹുവചനം വേണ്ട...... അലവി ഉസ്താദ് പറഞ്ഞതാണ് ശരി എന്നാണ് സാദാരണക്കാരനായ എനിക്ക് മനസ്സിലായത്...

    • @nowairamedia
      @nowairamedia 4 หลายเดือนก่อน

      വഹാബിസത്തിൽ പോയവർ അവിടെന്ന് എങ്ങോട്ട് പോണം എന്നാലോചിച്ചു നെട്ടോട്ടം ഓടുകയാണ്

  • @muhammedhisham1004
    @muhammedhisham1004 9 หลายเดือนก่อน

    2:40:00

  • @hassana7159
    @hassana7159 4 วันที่ผ่านมา

    KALLA Adhis Alavi Kyode Pidikudi E Adhis Sahihaya Ela

  • @ummerkarondothil7422
    @ummerkarondothil7422 5 ปีที่แล้ว

    ap no one kallan

  • @hassana7159
    @hassana7159 4 วันที่ผ่านมา

    ALVI Saqhafi Kulbi Fzililahi E Ayyath Hodhi Janagalle Kannil Podi Idam Enn Karudhada E Ayyath Navi Dhinam Agoshikam Thellikan Vendiyann E Ayyath Hodhiyangil Alavi Saqhafi Pacha Kallam Parayugann Janagalle E Usthad Ningalle Vayi Piyapikan Varugayann E Alavi Saqhafi E Usthadinte Valayil Pett Pogele Navi Dhinam Rasool Nadathiya Thellivila Sahabath Nadathya Thellivila Aysha Bibi Nadathiya Thellivila Fathima Bibi Nadathiya Thellivila Pine Surath Yunusi 58 Ayyathinte Artham Angene Yela Ivar Haa Ayyath Vallach Hodikuyann Haa Ayyathinte Sheriya Artham Bishudha Quran Rasool Iraki Koduthadh Rahmath Ayittann HAA Rahmathil Ningall Sandhoshikatte Endhann Adhiann Adhinte Artham Eladhe Navi Dhinam Agoshikan Ulla Thellivela Usthade Thotta Adutha Surath Yunusile 59 Ayyath 57 Ayyath Hodhi Thafsir Parayumo Adh Parayumbol Ningallude Kalla Kadha Polliyum Alyahuma Akmalthu Lakum Dheenikum Va Athmanthu Alaikum Nihmathi Va Razillathu Lakmul Islama Dheena Rasool Islam Purthiyakumbol Islamil Navi Dhinam Undo Mahulood Undo Angeyannagil Nan Chodhikuyann Surath Yunusile E Ayyath Quran Iraki Koduthadh Allante Rasoolin Thaneyele Pine Allante Rasoolin E Pradhayanam Manasil Ayile Pine Quran Krodigaricha Aboo Bakkar Sidhiqh Razillahu Anha E Ayyath Kandile Usman Afan Razillahu Anhu Kadile Endh Kod Ivar Navi Dhinam Agosham Nadathiyila Manguss Mahulood Nadayila Endhkod Prayu Usthade Aysha Bibi Nadathiyila Fathima Bibi Nadathiyila Sahabath Arum Nadathiyila Endhkod Sahabathino Rasoolino Aryatha Ayyath Alavi Saqhafik Mathram Manasilayi Alavi Usthad Rasoolin Ariyatha Ayyath Alavik Ariyam Sambabam Thane Alavi Samadhichirikuyann Alavi Alavi Swayam Adham Nannayitt Vha Alavi Usthade Swayam Onnum Ariyila Matullavare Padipkan Varugayann Adhyam Ningall Ner Vayik Nadak Alavi Rasool Rabihul Abhal 12nn Janicha Thelliv Tharan Kahiyumo Alavi Saqhafi Rasool Janikumbol Arabi Thudangittila Pine Egenaya Alavi Navi Janichadh Rabihul Abhal 12 Nn Paraya Alavi Saqhafi Rasool Sadharanna Manushan Yella Rasool Orupad Pradhanayam Ulladhann Allante Rasool Orupad Kayiv Koduttutud Rasool Janichapol Albudham Sambabachitud Adh Sathyam Und Adhil Oru Samshayahum Illa

  • @kunhuya4560
    @kunhuya4560 2 ปีที่แล้ว

    2.30

  • @hassana7159
    @hassana7159 4 วันที่ผ่านมา

    Alavi Kukki Villich Prabashannam Nadathiyal Kalla Kadha Sathyam Agula Alavi Ningall Kukki Villichitt Ningalle Valayil Varum Agane Karudhiyengil Alavi Ningalle Pacha Kallam Parayumbol Alvi Saqhafi Arkum Manasil Avila Adha Ningall Alavi Karudhiyadh

  • @jubairsvlog9582
    @jubairsvlog9582 6 ปีที่แล้ว +69

    AP കാരെ കണ്ടാൽ ഒഹാബികൾ പേടിച്ച് ഉടുതുണി തലയിൽ കെട്ടി ഓടും

    • @remylsp1461
      @remylsp1461 6 ปีที่แล้ว

      Ano mwuthe😂😂

    • @hussainabdulrasak9814
      @hussainabdulrasak9814 5 ปีที่แล้ว

      എന്താ AP കാർ... കടിച്ചു തിന്നുമോ

    • @jhemshimperod6344
      @jhemshimperod6344 5 ปีที่แล้ว

      eee AP kootathinte koyikkotte sarkas(Markaz) koodaaratninte Munpilaanu ohaabikal koodu vechitt keralathil padarnnu pandthalichath,,,,,,Pnne thaanu enth pinnaakaadey ee paraynney????
      Ningalude Mandatharangal ohaabikalk ennum oorjamaanu

    • @Yaseenshebil
      @Yaseenshebil 5 ปีที่แล้ว +2

      സുന്നിസം നട്ടെല്ലോടെ പറയുന്ന രണ്ടു പ്രസ്ഥാനം ap യും സംസ്ഥാന സുന്നിയും.....

    • @jhemshimperod6344
      @jhemshimperod6344 5 ปีที่แล้ว

      @@Yaseenshebil angane Nattellode paranja oru Noushaad ahsani undaayirunnu,,,,,,,,,,ippo evdeyaanaavo???
      Kore Alari Vellu vilikkalum ,,,,,,,,Vaachaka kkasarathum Mujaahidukale theri vilich Programmum nadathiyaaal oon Ballya Sunniyaayi ,,,,,,,,,,,Samastha Shiyaa Mathakkaare ,,,,,ningal aadyam Sunni enthaanennu padikku