കുരുവട്ടൂര്ക്കാര് അലവി സഖാഫി ഉസ്താദിൻ്റെ മുന്നിൽ കുടുങ്ങി.

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 81

  • @Shareef-wk8ow
    @Shareef-wk8ow 5 หลายเดือนก่อน +5

    Saqafi ustad ❤❤
    ❤❤❤❤

  • @user-yn5iq4rt8l
    @user-yn5iq4rt8l 2 หลายเดือนก่อน +1

    قال الدكتور يسري جبر، من علماء الأزهر الشريف، إنه يوجد اعتقاد خاطئ عند بعض الناس بأنه إذا أتي إليه أحدٌ في المنام وادعى أنه الرسول فيصدق ذلك.
    وأضاف «جبر» خلال تقديمه برنامج «اعرف نبيك» أن رؤية الرسول في المنام لها شرط، وهو أن يأتي الرسول -صلى الله عليه وسلم- في المنام على الصورة والهيئة التي خلقه الله عليها، ووصفها: «حسن الصورة ولون بشرته أبيض مشرب بحمرة، وشعره أسود وفيه 16 شعرة بيضاء فقط، وكان كثيف اللحية ولونها أسود وفي آخر حياته حصل فيها شعرات قليلة من الشيب عليه الصلاة والسلام»، فمن رآه على صورته الحقيقية فقد رآه فإن الشيطان لا يتمثل به عليه الصلاة والسلام.

  • @ramilrazz5882
    @ramilrazz5882 6 หลายเดือนก่อน +19

    എട്ടായി പൊട്ടിയ വഹാബികളെയും നിലപാടില്ലാത്ത കള്ള vatoorikaleyum ഇരുത്തേണ്ടത് ഇരുത്തിയ സുന്നത് ജമാതിൻടെ പണ്ഡിതൻ മാർക്ക് അള്ളാഹു ആഫിയതുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @user-we5kd4ps3h
    @user-we5kd4ps3h 6 หลายเดือนก่อน +3

    മൈക് ഇല്ലാന്ന് പറഞ്ഞു പോകാൻ നോക്കി, വിട്ടില്ല

  • @lubnasahla2643
    @lubnasahla2643 5 หลายเดือนก่อน +1

    Masahalla Barack halla

  • @abduljaleelkv7099
    @abduljaleelkv7099 5 หลายเดือนก่อน +2

    അലവിയും മൂന്നാലു പേരും പിടയുന്നു സ്റ്റേജിൽ കിടന്ന് ദയനീയത എല്ലാവർക്കും മനസ്സിലാകുന്നുണ്ട്

    • @shanusvlog5628
      @shanusvlog5628 5 หลายเดือนก่อน

      Poda kuruvattoori

    • @shanusvlog5628
      @shanusvlog5628 5 หลายเดือนก่อน

      Anthe vappa itta peralle alavi usthad 😮

  • @ramilrazz5882
    @ramilrazz5882 6 หลายเดือนก่อน +10

    അലവി സകാഫി 👌🏻👌🏻👌🏻

    • @abdulazeezaz278
      @abdulazeezaz278 5 หลายเดือนก่อน

      അലവിഖുറാഫി

  • @HUDHA__MEDIA_786
    @HUDHA__MEDIA_786 6 หลายเดือนก่อน +11

    നൗഷാദ് അഹ്സനി യുമായി ഒരു സംവാദത്തിന് നിങ്ങൾക്ക് ഭയപ്പാടുണ്ടായതിനാലാണ് അതിന് തയ്യാറല്ലാത്തത്.

    • @EminAyzal
      @EminAyzal 5 หลายเดือนก่อน +1

      അയ്യോ... അയ്യയ്യോ 😂😂😂😂😂നൗഷാദ് അഹ്സനി 🤭🤭🤭🤭

    • @cheekodhussain8847
      @cheekodhussain8847 5 หลายเดือนก่อน +3

      രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റിപ്പറയുന്ന ഒരു നിലപാടില്ലാത്ത നൗഷാദിനോട് സംവാദമോ! കഷ്ടം

    • @juvairiyasll5047
      @juvairiyasll5047 4 หลายเดือนก่อน

      പിരാന്ത് പറയല്ലേ ഉസ്താദ് ചോദിച്ചില്ലേ ഏത് നിലപാട് ആണ്.... ആ നിലാപാടിൽ ഞങ്ങൾ ready എന്ന് ഉസ്താദ് പറഞ്ഞില്ലേ..... അങ്ങനെ പറയാൻ കാരണം നിങ്ങൾക് നിലപാട് ഒരുപാട് ആണ് മടക്കന ചവിട്ടിയ പോലെ ആണ് അതാണ് ഉസ്താദ് പറഞ്ഞത്....

    • @Abdussalam19196
      @Abdussalam19196 4 หลายเดือนก่อน

      Ayyo....pedippikkalle....mutt virakkunnu😂.....aa changayiyude montha kuruthakked pattiyitt valang poyath....

    • @cheekodhussain8847
      @cheekodhussain8847 4 หลายเดือนก่อน

      وجه الشبه
      പോലും വായിക്കാനറിയാത്ത, ഇന്ന് പറഞ്ഞത് നാളെ മാറ്റിപ്പറയുന്ന ആ വട്ടൂരിയെ പേടിക്കുകതന്നെ ചെയ്യണം -

  • @abduljaleelkv7099
    @abduljaleelkv7099 5 หลายเดือนก่อน +1

    ചരിത്രത്തിൽ ആദ്യമായി മൂന്നും നാലും ആൾ ഒരാൾക്ക് മറുപടി പറയുന്ന ഒരു പ്രത്യേക സംവാദം

  • @moinu8528
    @moinu8528 5 หลายเดือนก่อน +2

    അവര് കുടുങ്ങി ഇവർ തകർന്നു. ആര് കുടുങ്ങി എന്നാ നിങ്ങൾ പറയുനത്.

  • @irfaankhankk9467
    @irfaankhankk9467 6 หลายเดือนก่อน +6

    അലവി സഖാഫി ഉസ്താദിനെ അങ്ങേയറ്റം ബഹുമാനിക്കുന്ന ഒരു സുന്നിയാണ് ഞാൻ..
    എന്നാലും " ഈച്ചനെ കൊല്ലാൻ ഒലക്ക എടുക്കേണ്ടല്ലോ " എന്ന പ്രയോഗം
    റസൂലുള്ള ഇഷ്ടപ്പെടുന്നതല്ല..
    അതും അത്രയും ജനങ്ങളുടെ മുന്നിൽ അത്രയും ശബ്ദത്തിൽ😢😢

    • @kmarsaqafi9972
      @kmarsaqafi9972 6 หลายเดือนก่อน +3

      അതൊരു പഴം ചൊല്ല്ല്ലേ.

    • @MohammadIbrahim-gk2kv
      @MohammadIbrahim-gk2kv 4 หลายเดือนก่อน

      ഒരു പഴഞ്ചൊല്ല് പറഞ്ഞതല്ലേ.ഇത്രകങ് ഓവർ ആക്കണോ

  • @abduljaleelkv7099
    @abduljaleelkv7099 5 หลายเดือนก่อน +1

    അലവി കൊണ്ടോട്ടിയിൽ മുഖാമുഖം നടത്തി ഓടിയത് മറന്നിട്ടുണ്ടാവില്ല

    • @shanusvlog5628
      @shanusvlog5628 5 หลายเดือนก่อน

      Ante vappante madeel ittanu usthadin perittath

  • @Sal-sy2
    @Sal-sy2 6 หลายเดือนก่อน +7

    അവർക്ക് കൃത്യമായ നിലപാട് ഇല്ലാത്തോണ്ടാണ് ലെ..
    അല്ലാണ്ട് അഹ്സനി ഉസ്താദിനെ ഏറ്റ് മുട്ടാൻ ഇങ്ങക്ക് ധൈര്യം ഇല്ലായിട്ടല്ലലെ..?
    സംവാദത്തിന്റെ കാര്യം പറയുമ്പോ നിങ്ങക്ക് എന്തെങ്കിലും ഒരു ന്യായം ഉണ്ടാവും..ഇത് ആർക്കാ തിരിയാത്തെ

  • @abduljaleelkv7099
    @abduljaleelkv7099 5 หลายเดือนก่อน +1

    ഒരു വ്യക്തിക്ക് മുന്നിൽ മറുപടി പറയാൻ കഴിയാതെ അലവിയും കൂട്ടരും പിടയുന്ന രംഗം മൂന്നാളും ഒരുമിച്ച മറുപടി പറയുന്നത് വല്ലാത്തൊരു കോലം

  • @abdulazeez4553
    @abdulazeez4553 6 หลายเดือนก่อน +5

    ആയിരം അലവി ക്ക് അര അഹ്സനി മതി

    • @jafervpr1559
      @jafervpr1559 6 หลายเดือนก่อน

      കാ മതി

    • @miinhaaj___
      @miinhaaj___ 5 หลายเดือนก่อน +1

      Onn pooda

    • @MuhammadNabeel-vg5mr
      @MuhammadNabeel-vg5mr 5 หลายเดือนก่อน +2

      Ahsaniyalle.athin noushad ahsani alladoo.noushad kuruvattori

  • @abduljaleelkv7099
    @abduljaleelkv7099 5 หลายเดือนก่อน +1

    നിങ്ങൾ ക്ലിപ്പ് ഇടുമ്പോൾ അയാൾക്കും ക്ലിപ്പ് ഇട്ട് സംസാരിക്കാൻ അവസരം കൊടുക്കണ്ടേ മൂന്നാളും കടന്ന് പിടയുകയാണ് സ്റ്റേജിൽ എത്രത്തോളം അധപതിച്ചു അല്ലേ 🙏🏾🙏🏾

  • @user-bj1ug8xc3d
    @user-bj1ug8xc3d 6 หลายเดือนก่อน +5

    കബർ കച്ചവട കാർ തമ്മിൽ അടി തുടങ്ങി അല്ലാഹുവിനെ വെല്ലുവിളിച്ചു മുന്നോട്ട് പോകാൻ ആകില്ല kurafikale

    • @Ibrahim-ld8ls
      @Ibrahim-ld8ls 5 หลายเดือนก่อน

      വഹാബി ആശയങ്ങൾക്ക് എതിരെ എന്നും സുന്നികൾ ഉണ്ടാകും... ആദം നബിയുടെ നൂറി..ലേക്ക് സുജൂദ് ചെയ്തമലക്കുകൾ സിർക്ക് ചെയ്യുന്നവർ ആണ് എന്ന് സുന്നികൾ വിശ്വസിക്കുന്നില്ല

    • @bisharamedia1866
      @bisharamedia1866  หลายเดือนก่อน

      കുഫ്രിയത് നീയാണ്

  • @razic43
    @razic43 5 หลายเดือนก่อน +1

    നൗഷാദും മുബൈൽ വാദവും

  • @mohammeda6382
    @mohammeda6382 5 หลายเดือนก่อน +2

    ഈ കലാപരിപാടികൾ നടത്തുന്നവർ പ്രവാചകന്മാരെയോ, സഹാബത്തനെയോ പിൻ പറ്റിയവരല്ല ഇത് കാണുന്ന ജനങ്ങൾ ദയവ് ചെയ്ത് മനസ്സിലാക്കുക ഇങ്ങിനെയല്ല പൂർവ്വികർ ഇസ്ലാം വിശ്വാസം ജനങ്ങളിലേക്ക് പ്രബോധനം ചെയ്തിരുന്നത്. ഇവരുടെ എല്ലാ കലാപരിപാടികളും ഉപജീവനത്തിന് വേണ്ടിയാണെന്നുള്ള സത്യം മനസ്സിലാക്കുക.

    • @shanusvlog5628
      @shanusvlog5628 5 หลายเดือนก่อน

      Poda kuruvattoori 🤣🤣

  • @mohammedk304
    @mohammedk304 5 หลายเดือนก่อน

    കുറുവട്ടൂർ കാളപൂട്ട് മത്സരം: ജയിക്കുന്നവർക്ക് കൈയടിക്കു് സിന്ദാബാദ്: iiiiiiiiiii

  • @abduljaleelkv7099
    @abduljaleelkv7099 5 หลายเดือนก่อน

    അലവി സഖാഫി നൗഷാദ് അനുസരിക്കുക ക്ലിപ്പ് ഇട്ടു എന്നാൽ അതിനു മറുപടി പറയുന്ന നൗഷാദ് ക്ലിപ്പ് അവരുടെ ആളുകളെ ഇടാൻ സമ്മതിക്കുന്നില്ല

  • @vahidas2321
    @vahidas2321 6 หลายเดือนก่อน +9

    ന്നാ അലവി saqafi കുരിവട്ടൂരികളുമായി ഒരു സംവാദം നടത്തട്ടെ... ന്നാ അലവി saqafi ന്റെ വുളു അങ്ങ് മുറിയും.

    • @MohammadIbrahim-gk2kv
      @MohammadIbrahim-gk2kv 4 หลายเดือนก่อน

      അന്റെ വുളൂ ആദ്യം ഇയ്യ് മുറിയാതെ നോക്ക്. വുളൂ ഒരിക്കലും ഉറക്കാത്ത team നെ അല്ലേ നീയൊക്കെ suport ചെയ്യുന്നത്

    • @vahidas2321
      @vahidas2321 4 หลายเดือนก่อน

      @@MohammadIbrahim-gk2kv ഉളുപ്പില്ലാത്ത വന്റെ വാചകമടി... സ്വന്തം നേതാക്കളുടെ കഴിവ് കേടിൽ മറ്റുള്ളവരെ ആക്ഷേപിക്കുന്നു. നട്ടെല്ല് ഉണ്ടെങ്കിൽ, സത്യം ഉണ്ടെങ്കിൽ നിങ്ങളുടെ നേതാക്കൾ ആ വെല്ലുവിളി ഏറ്റെടുക്കേണ്ടതല്ലേ...? ഇത്രയും കാലം നിങ്ങളുടെ സംഘടനയുടെ മുഖമുദ്ര അതായിരുന്നില്ലേ...? എന്ത്യേ പിന്നോക്കം പോയത്..?

    • @MohammadIbrahim-gk2kv
      @MohammadIbrahim-gk2kv 4 หลายเดือนก่อน

      @@vahidas2321 വാഹബികളെ പോലെ പകൽ പറഞ്ഞത് വൈകുന്നേരം മാറ്റുന്ന നിങ്ങളുടെ നേതാക്കൾക്ക് തെന്നെയാണ് ഉളുപ്പില്ലാത്തത്. പിന്നെ സംവാദത്തിന് തയ്യാറല്ല എന്ന് ആരും പറഞ്ഞിട്ടില്ല. ഉള്ള നിലപാടിൽ ഉറച്ച് നിൽക്കണം എന്നേ പറഞ്ഞുള്ളൂ. (പിന്നെ നിങ്ങളെക്കാൾ വല്ല്യ കൃമികളെ അടക്കി നിർത്തിട്ടിട്ടുള്ളതാണ് പിന്നല്ലേ ഒറ്റ ആരോപണത്തിൽ തന്നെ പതറുന്ന വട്ടൂരി team )

    • @MohammadIbrahim-gk2kv
      @MohammadIbrahim-gk2kv 4 หลายเดือนก่อน

      @@vahidas2321 വാഹബികളെ പോലെ രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റിപറയുന്ന നിങ്ങളുടെ നേതാക്കൾക്ക് തെന്നെയാണ് ഉളുപ്പില്ലാത്തത്. പിന്നെ സംവാദത്തിന് തയ്യാറല്ല എന്ന് ആരും പറഞ്ഞിട്ടില്ല ഉള്ള നിലപാടിൽ ഉറച്ച് നിൽക്കണം എന്നാണ് പറഞ്ഞത്. (പിന്നെ നിങ്ങളേക്കാൾ വല്ല്യ കൃമികളെ അടക്കി നിർത്തിയിട്ടുള്ളതാണ് പിന്നല്ലേ ഒറ്റ ആരോപണത്തിൽ പതറുന്ന വട്ടൂരി team )

    • @MohammadIbrahim-gk2kv
      @MohammadIbrahim-gk2kv 4 หลายเดือนก่อน

      @@vahidas2321 വാഹബികളെ പോലെ രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റിപറയുന്ന നിങ്ങളുടെ നേതാക്കൾക്ക് തെന്നെയാണ് ഉളുപ്പില്ലാത്തത്. പിന്നെ സംവാദത്തിന് തയ്യാറല്ല എന്ന് ആരും പറഞ്ഞിട്ടില്ല. ഉള്ള നിലപാടിൽ ഉറച്ച് നിൽക്കണം എന്നാണ് പറഞ്ഞത്. ( നിങ്ങളേക്കാൾ വല്ല്യ കൃമികളെ അടക്കി നിർത്തിയിട്ടുള്ളതാണ് പിന്നല്ലേ ഒറ്റ ആരോപണത്തിൽ പതറുന്ന വട്ടൂരി team )

  • @user-jd1je6vi1f
    @user-jd1je6vi1f 5 หลายเดือนก่อน

    സംവാദവും കാര്യങ്ങളും പിന്നെയാവാം. ആദ്യം നാദാപുരത്ത് മോഷണം പോയ യുഎഇ അറബി നൽകിയ മദ്രസ കണ്ടുപിടിക്കുക കൂടെ പള്ളിയുടെ പാർക്കിംഗ്

  • @abduljaleelkv7099
    @abduljaleelkv7099 5 หลายเดือนก่อน +2

    മറുപടി പറയുകയും മറുപടി പറയൂ എന്ന് പറയില്ല മറുപടി പറയാൻ സമ്മതിക്കുന്നില്ല അലവി വല്ലാത്തൊരു ദയനീയത്

  • @shahulhameed6957
    @shahulhameed6957 5 หลายเดือนก่อน

    അലവിക്ക് പണിയില്ലാത്തതു കൊണ്ടാണ് ഈ പണിക്ക് വതന്നത്

  • @alnoormedia6670
    @alnoormedia6670 6 หลายเดือนก่อน +5

    അലവി ഒളിചോടി - സത്യമുണ്ടെങ്കിൽ സംവാദത്തിൻ സമ്മതിചൂടെ

    • @abooraziomr4183
      @abooraziomr4183 5 หลายเดือนก่อน +1

      ഉത്തരം മുട്ടിയതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കുരുക്കൾ സംവാദ വെല്ല് വിളി നടത്തിയതെന്ന് ആർക്കാ മോനെ തിരിയാത്തത്.?😂😂😂😂
      അത് മറ്റേ ആള് പറഞ്ഞ് വിട്ടപ്പോ പറഞ്ഞ് കൊടുത്ത ഉടായിപ്പാണ്.. സംവാദ വെല്ല വിളി നടത്തി രക്ഷപ്പെടുക😂😂😂

  • @abdulgafoorvk6300
    @abdulgafoorvk6300 6 หลายเดือนก่อน +2

    ഈനാംപേച്ചിക്ക് മരപ്പട്ടി

  • @abduljaleelkv7099
    @abduljaleelkv7099 5 หลายเดือนก่อน

    അലവിയോട് മുഖാമുഖത്തിൽ മുത്ത് നബിക്ക് നിഴൽ ഉണ്ടോ ഇല്ലേ എന്ന് ചോദിച്ചാൽ മൂന്ന് സലാത്ത് ചൊല്ലി ഉടൻ പിരിച്ചുവിട്ടു മറുപടി പറയില്ല അത്രയും ധൈര്യമില്ല ഉണ്ടെന്ന് പറഞ്ഞാലും കുടുങ്ങും ഇല്ലെന്ന് പറഞ്ഞാൽ ആകെ കുടുങ്ങും

  • @RadinAbooobaker
    @RadinAbooobaker 5 หลายเดือนก่อน

    ഏപിക്കാര ഇങ്ങനെ യല്ലല്ലോ മുഖാമുഖം മറുപടി പറയാൻ ഒരാൾ പോരെ സ്റ്റെജിൽ എല്ലാരും കൂടെ പരക്കം പാച്ചിൽ എന്തിനാണ്....
    അലവി സകാഫി എന്താ ഇങ്ങനെ വെപ്രാളപ്പാട്....
    വല്ലാത്ത ഭയം നിങ്ങളിൽ കാണുന്നു....
    ഭാവി കാലം നിങ്ങളെ കാത്തിരിക്കുന്നത് സുന്നത്ത് ജമാഅത്ത് പച്ചയായി കച്ചവട്ടം നടത്തിയതിന്റെ അതി ഭയാനകം തകർച്ച നിങ്ങളിൽ വരാനിരിക്കുന്നു
    സഖാഫി...
    അത്രമാത്രം കച്ചവടം നടക്കുന്നു അലവി സഖാഫി
    നാളെ നിങ്ങളും കമ്മീഷൻ വ്യവസ്ഥയിൽ തെറ്റി മറ്റൊരു സ്റ്റെജിൽ ഇതുപോലെ കാണാം

  • @shameerck599
    @shameerck599 5 หลายเดือนก่อน +1

    രണ്ടും നായ്ക്കാട്ടോ കഴുകിയാൽ നന്നാവില്ല

  • @shahulhameed6957
    @shahulhameed6957 5 หลายเดือนก่อน

    അലവി തരികിടയാണ്

  • @abduljaleelkv7099
    @abduljaleelkv7099 5 หลายเดือนก่อน

    അലവി ഒലക്കയാണോ

  • @mohamedrasheed49
    @mohamedrasheed49 5 หลายเดือนก่อน

    Kuttan Biriyani talk

  • @zubbu183
    @zubbu183 5 หลายเดือนก่อน

    Entha cheyyya..mattullavatk nokki chirikaan..nammal thanne kuzhithondunu.

  • @nr-vu9dz
    @nr-vu9dz 6 หลายเดือนก่อน

    അലവീ ജാറമാഫിയ ഫണ്ട് ഇറക്കി നിങ്ങളെ വിഴുങ്ങും

    • @IbsarVengaloor
      @IbsarVengaloor 6 หลายเดือนก่อน +1

      കുറച്ചെങ്കിലും ഉള്ളുപ്പ് ഉണ്ടോ നിന്നക്

    • @user-vh8mz9qi9c
      @user-vh8mz9qi9c 5 หลายเดือนก่อน

      പോടെ പുല്ലേ

  • @abduljaleelkv7099
    @abduljaleelkv7099 5 หลายเดือนก่อน

    അലവി സഖാഫി നൗഷാദ് അഹസനി യുമായി ഒരു സംവാദം നടന്നാൽ നല്ല മട്ടൻ ഉണ്ടാകും അലവിസഖാഫി ഓടിയ സ്ഥലത്ത് പിന്നെ പുല്ലു മുളക്കാൻ യാതൊരു സാധ്യതയും കാണുന്നില്ല