എന്താണ് പ്രാർത്ഥന? പ്രാർത്ഥന ആരാധനയിൽ പെടുമോ? അലവി സഖാഫി

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • ചോദ്യകർത്താവ് : എന്താണ് പ്രാർത്ഥന ?.
    ഉസ്താദ് : ആരാധനയിൽ പെടുന്നതോ , അല്ലാത്തതോ ?.
    ചോദ്യകർത്താവ് : ബബബബ
    ഒരുശരാശരി വഹാബിയുടെ അവസ്ഥയാണ് ഈ മുഖാമുഖത്തിലൂടെ ബോധ്യപ്പെടുന്നത് അല്ല വമ്പൻമൗലവിമാരുടെയും ഗതി ഇതുതന്നെയാണ്.
    05-04-2019 പെരിന്തൽമണ്ണ

ความคิดเห็น • 269

  • @fathimamanathanath5438
    @fathimamanathanath5438 ปีที่แล้ว +31

    . മുജാഹിദ് കളെ നിങ്ങൾ ഉസ്താദിന്റെ വാക്കുകൾ ശ്രദ്ദിച്ച് കേൾക്കണേ എന്നാൽ മനസ്സിലാവും ഉസ്താദേ ദുആ ചെയ്യണേ 🤲🤲🤲

    • @AneesKt-ok8qp
      @AneesKt-ok8qp หลายเดือนก่อน +1

      Allah u ellathavarod parthikal aano
      Quran
      Surath 72) aayath 18

    • @user-if5pt4ro2p
      @user-if5pt4ro2p 8 วันที่ผ่านมา

      അലവി പതിവ് ശൈലി ആവർത്തിക്കുന്നു മഖ് ബറകളിൽ നടത്തുന്ന പ്രാർഥനക്ക് ആയത്തും ഹദീസും ഇല്ല അതയാൾക്ക് അറിയാം അതാണ് അലവി ഉരുണ്ട് കളിക്കുന്നത്

  • @aminahassan2425
    @aminahassan2425 ปีที่แล้ว +28

    ബഹുമാനപെട്ട ഉസ്താദിനു ആഫിയത്തും ദീർഘായുസ്സ് നൽകണേ നാഥാ... 🤲

  • @AbdulJaleelmtc-vv5jm
    @AbdulJaleelmtc-vv5jm 10 หลายเดือนก่อน +8

    അള്ളാഹു കണ്ണേറുകളെത്തോട്ട് (masha allah ) അറിവിന്റെ നിറകുടമായ ഉസ്താദിനെ കാക്കട്ടെ. Ameen

  • @shafeeqkuthaniyil2235
    @shafeeqkuthaniyil2235 2 หลายเดือนก่อน +3

    മുജാഹിദുകളുടെ വളർച്ചക്ക് ഇത് പോലെ സഹായിച്ച വേറെ ഒരു ഉസ്താദും സുന്നി സംഘടനകളിൽ ഇല്ല. ഇനിയും ഒരു പാട് സംവാദങ്ങളും മുഖാമുഖങ്ങളും നടത്താൻ അള്ളാഹു ദീർഘായുസ്സ് നൽകട്ടെ.

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 28 วันที่ผ่านมา

      വളർന്നു വളർന്നു ഇപ്പോൾ 8പീസ് ആയി 😂😂😂😂

    • @shafeeqkuthaniyil2235
      @shafeeqkuthaniyil2235 23 วันที่ผ่านมา

      @@abdhlhakeemhakeem2574 aara ee parayunne?sunnikal ethra und

    • @asheemashraf1771
      @asheemashraf1771 47 นาทีที่ผ่านมา

      😂😂😂😂😂😂 16 ayi Enna Epol kelkune

  • @shanvenjaramoodu9278
    @shanvenjaramoodu9278 2 ปีที่แล้ว +34

    അള്ളാഹ് ഞങ്ങളുടെ ഉസ്താദ് മാർക്ക് ദീർഘായുസ് നൽകണേ
    വഹാബിസത്തിൽ പെടാതെ എല്ലാവരെയും കാക്കണേ നാഥാ

    • @shabeerali4254
      @shabeerali4254 2 ปีที่แล้ว

      Aaàà my

    • @zaeman1764
      @zaeman1764 2 ปีที่แล้ว +1

      Ameen

    • @moiduppaoem7989
      @moiduppaoem7989 ปีที่แล้ว

      പിന്നേ ബിദ് അതു കാരുടെ പ്രാർത്ഥന കേറിപ്പോവൂല
      അതാണ് അലവി അടക്കമുള്ളവരുതി

    • @shanvenjaramoodu9278
      @shanvenjaramoodu9278 ปีที่แล้ว

      @@moiduppaoem7989 kalavu parayal malsaram nadathunnavarude prarthana sweekarikkum

    • @moiduppaoem7989
      @moiduppaoem7989 ปีที่แล้ว

      @@shanvenjaramoodu9278
      ഇസ്ലാമിക പ്രമാണങ്ങളിൽ നിന്നും മനസ്സിലാക്കാവുന്നത് കളവ് പറയൽ നടത്തിയവർക്ക് തൗബ ചെയ്യാമെന്നും അല്ലാഹു അത് സ്വീകരിക്കാം എന്നും തന്നെയാണ്
      എന്നാൽ പ്രമാണങ്ങളിൽ ബിദ്അത്തുകാരുടെ തൗബ പോലും തടയപ്പെടുമെന്നാണ്
      സമസ്ത പ്രസിൽ നിന്നും അടിച്ചിറക്കിയ തിരഞ്ഞെടുത്ത നുണകൾ എന്ന കിതാബ് എന്റെ കയ് വശമുണ്ട്
      ഗീബൽസിന്റെ വരെ തിരഞ്ഞെടുത്ത നുണകൾ എന്ന ഗ്രന്ഥം ഇല്ല

  • @shareefe6215
    @shareefe6215 11 หลายเดือนก่อน +5

    ഉസ്താദ് സൂപ്പർ 👌👌👌🌹🌹🌹

  • @anaskc1500
    @anaskc1500 2 ปีที่แล้ว +16

    അലവി ഉസ്താത് 👍

  • @HafizMuhammedMushthaq.T.M.
    @HafizMuhammedMushthaq.T.M. หลายเดือนก่อน +2

    ചോദ്യകർത്താവ് : എന്താണ് പ്രാർത്ഥന ?.
    ഉസ്താദ് : ആരാധനയിൽ പെടുന്നതോ , അല്ലാത്തതോ ?.
    ചോദ്യകർത്താവ് : ബബബബ
    ഒരുശരാശരി വഹാബിയുടെ അവസ്ഥയാണ് ഈ മുഖാമുഖത്തിലൂടെ ബോധ്യപ്പെടുന്നത് അല്ല വമ്പൻമൗലവിമാരുടെയും ഗതി ഇതുതന്നെയാണ്

  • @SadikAli-ee4dh
    @SadikAli-ee4dh 4 หลายเดือนก่อน +2

    ബഹറുൽ ഉലൂം OK ഉസ്താദ്‌ - താജുൽ മുഹഖിഖിൻ കോട്ടൂർ ഉസ്താദ് - മുഹ്യുസുന്ന പൊന്മള ഉസ്താദ് - അലവി സഖാഫി കൊളത്തൂർ
    ❤❤❤

  • @kurafimedia
    @kurafimedia ปีที่แล้ว +3

    ഇവരുടെ ഇത് കേട്ട് നടന്നാൽ അല്ലാഹുവുമായി അടുക്കാൻ കഴിയുകയില്ല മുജാഹിദിന്റെ കേൾക്കണം അല്ലാഹുവുമായി അടുക്കാൻ കഴിയുകയുള്ളൂ. ഒരുപാട് കാലമായി ഞാൻ ഇവരുടെ കേട്ട് നടന്നിട്ട് ഇപ്പോൾ ഞാൻ ഫൈസൽ മൗലവിയുടേതാണ് കേൾക്കാറുള്ളത് ആ ഗ്രൂപ്പിൽ പെട്ടതും മറ്റു മുജാഹിദുകളും

    • @moviecutzz572
      @moviecutzz572 5 หลายเดือนก่อน +1

      😂😂😂😂

    • @salahuddeensalahu9016
      @salahuddeensalahu9016 22 วันที่ผ่านมา

      ആദ്യം നിങ്ങൾ ഒരു തീരുമാത്തിൽ എത്തു

    • @kurafimedia
      @kurafimedia 22 วันที่ผ่านมา

      @@salahuddeensalahu9016 ഞങ്ങൾക്ക് തീരുമാനത്തിൽ ഒന്നും പ്രശ്നമില്ല

  • @aboothahirfalily5931
    @aboothahirfalily5931 ปีที่แล้ว +4

    الحمد لله على كل حال ❤️❤️❤️

  • @mohamedkutty816
    @mohamedkutty816 ปีที่แล้ว +1

    ഇങ്ങനെയൊന്നുവകിടന്നു ഉരുളണ്ട ദുഹാ, പ്രാർത്ഥന അള്ളാഹു അല്ലാത്ത അവന്റെ സൃഷ്ട്ടികളോട് പറ്റോ ഉസ്താതെ

    • @yoosufvp4494
      @yoosufvp4494 3 หลายเดือนก่อน

      പൊട്ടനാണോ നിങൾ ഈ പറഞ്ഞത് ഒന്നും കേട്ടില്ലേ😮

    • @mashkhan8463
      @mashkhan8463 11 วันที่ผ่านมา

      പറ്റും😂 പ്രാർത്ഥനക്ക് യാചന തേട്ടം എന്നൊക്കെയും അർത്ഥമുണ്ട്,
      അത്കൊണ്ട് അല്ലാഹു അല്ലാത്ത ആളോട് പ്രാർത്ഥിക്കാം😂

  • @subaires2750
    @subaires2750 26 วันที่ผ่านมา

    നൂഹ് നബി കൗമിനോട് ദുആ ചെയ്തു വളരെ വ്യക്തമായി പറയുന്ന ഈ പണ്ഡിതൻ അഞ്ചുവർഷം മുമ്പ് പറഞ്ഞ കാര്യങ്ങളെ ഇന്ന് ഓർക്കുന്നുണ്ടോ ആവോ

  • @basithkarimba5782
    @basithkarimba5782 3 ปีที่แล้ว +7

    👍

  • @alfazalfaq2880
    @alfazalfaq2880 2 ปีที่แล้ว +5

    Alavi usthad
    💚💚❤️❤️

  • @malimali20
    @malimali20 2 ปีที่แล้ว +2

    മലയാളത്തിൽ ചോദിച്ച ചോദ്യത്തിന് അറബിയിൽ ഉത്തരം. കൊള്ളാം മൊയ്‌ലേരെ. മാതാ അമൃതാനന്ദമയിയോടും, സഹായം തേടാം.

    • @ramalaramlath2674
      @ramalaramlath2674 2 ปีที่แล้ว +1

      Ankku Quran endannu Ari yo do

    • @zero_9147
      @zero_9147 ปีที่แล้ว

      വീട്ടാവളിയൻ

    • @malimali20
      @malimali20 ปีที่แล้ว

      @@zero_9147
      *അത്‌ നിന്റെ വാപ്പ*

    • @zero_9147
      @zero_9147 ปีที่แล้ว

      @@malimali20 nite thandhayada thayoo

  • @ahammedkabeeer2723
    @ahammedkabeeer2723 18 วันที่ผ่านมา

    പ്രാർത്ഥന രണ്ടു വിധം ഉണ്ട് 1, സൃഷ്ട്ടികൾ സൃഷ്ടവിനോട് നടത്തുന്ന പ്രാർത്ഥന 2 സൃഷ്ട്ടികൾ സൃഷ്ട്ടികളോട് നടത്തുന്ന പ്രാർത്ഥന, സൃഷ്ട്ടികൾ സൃഷ്ടവിനോട് നടത്തുന്ന എല്ലാ പ്രാർത്ഥനയുംസൃഷ്ടവിനുള്ള ഇബാദത്താണ് എന്നാൽ സൃഷ്ട്ടികൾ സൃഷ്ട്ടികളോട് നടത്തുന്ന ഒരു പ്രാർത്ഥനയും അത് ആ സൃഷ്ടിക്കുള്ള ഇബാദത്ത് അല്ല... വായിൽ വെച്ച് ഭക്ഷണം കഴിക്കുന്ന പ്രായ പൂർത്തിയും സ്ഥിര ബുദ്ദിയുമുള്ള ഇതറിയാത്ത ഏതൊരു മനുഷ്യനും അറിയാവുന്ന കാര്യം ആണ് ഇത്

  • @saiducorner6750
    @saiducorner6750 ปีที่แล้ว +2

    സൂപ്പർ

  • @moiduppaoem7989
    @moiduppaoem7989 ปีที่แล้ว +3

    ഇതാണ് അലവി സഖാഫി സ്വന്തം കാര്യം എത്ര ദുആ ചെയ്തിട്ടും അവസാനം വഹാബികളുടെ കാലുപിടിച്ച് കരഞ്ഞിട്ടും സ്വന്തം ഭാര്യയുടെ പ്രസവം ഇന്നും നിലക്കാത്ത അത്ഭുതമായി തുടരുന്നു

  • @hussainbava558
    @hussainbava558 9 หลายเดือนก่อน

    അലവിയോട് ഒരു സഹോദരൻ നിങ്ങൾ എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം എന്നു പറഞ്ഞാൽ
    ഈ അലവി പൊട്ടൻ ആ സഹോദരനോട് ചോദിക്കാറുണ്ടോ നിനക്ക് ഏത് പ്രാർത്ഥനയാണ് വേണ്ടത് എന്ന്
    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
    അല്ലാഹു സത്യം മനസ്സിലാക്കി അതനുസരിച്ച് ജീവിക്കുന്ന സജ്ജനങ്ങളിൽ അള്ളാഹു നമ്മെ ഏവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

    • @SINUOOS
      @SINUOOS 4 หลายเดือนก่อน

      😂 എന്ത് മണ്ടത്തരം ആണു വിളിച്ച് കൂവുന്നത് ഇതല്ലേ ഉസ്താദ് പറയുന്നത് ദൈവത്തെ വിളിക്കുന്ന പ്രാർത്ഥനയും സൃഷ്ടി kalodulla പ്രാർത്ഥനയും.....😂

    • @hussainbava558
      @hussainbava558 4 หลายเดือนก่อน

      ​​@@SINUOOSഅലവിപറയുന്ന ഈ ഡിസ്‌നറി പേരോട് സഖഫിക്ക് മനസ്സിലായില്ലേ പേരോട് സഖഫി പറയുന്നു ഞങ്ങൾ മഹാന്മാരുടെ അടുത്ത് പോയാലും ഡോക്ടറുടെ അടുത്ത് പോയാലും പോലീസ്റ്റേഷനിൽ പോയാലും സഹായം ചോദിച്ചു അപേക്ഷിച്ചു എന്നൊക്കെയാണ് പറയാറുള്ളത് ഡോക്ടറുടെ അടുത്തുപോയാലും പോലീസ്റ്റേഷനിൽ പോയാലും പ്രാർത്ഥിച്ചു ഇന്ന് അലവി പൊട്ടനെപറയുകയുള്ളു എന്നാണ് പേരോട് സഖഫി പറയുന്നത്

    • @SINUOOS
      @SINUOOS 4 หลายเดือนก่อน

      @@hussainbava558 അതിൻ എന്താണ് പേരോട് പറഞ്ഞത് എന്ന് ആദ്യം മാന സ്സിലക്ക് moyanthe 😂😀😀 അല്ലാതെ കിടന്ന് കൂവല്ലെ...

    • @SINUOOS
      @SINUOOS 4 หลายเดือนก่อน

      @@hussainbava558 നിനക്ക് വിഷയം തിരിഞ്ഞിട്ടില്ല ചോദിക്ക് മനസ്സിലാക്ക്😂😂

  • @kunhammedkvk
    @kunhammedkvk 2 ปีที่แล้ว +7

    وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا
    പള്ളികള്‍ അല്ലാഹുവിന്നുള്ളതാണ്. അതിനാല്‍ അല്ലാഹുവോടൊപ്പം മറ്റാരെയും വിളിച്ചു പ്രാര്‍ഥിക്കരുത്. (Sura 72 : Aya 18)

    • @unaisa4558
      @unaisa4558 ปีที่แล้ว +1

      മറ്റാരെയും ആരാധിക്കരുത്

    • @hamzamuttil1868
      @hamzamuttil1868 29 วันที่ผ่านมา

      താങ്കൾ മുസ്ലിം , നിസ്കരിക്കാറുണ്ടോ?താങ്കളുടെ നിസ്കാരംശരി ആണെങ്കിൽ സ്വാലിഹായ എന്നെയും വിളിച്ചു പ്രാർത്ഥിക്കണം അല്ലാതെ നിങ്ങളുടെ നിസ്കാരം ശരിയാകില്ല താങ്കൾ സ്വലി ഹ് അല്ലല്ലോ ,

    • @salahuddeensalahu9016
      @salahuddeensalahu9016 22 วันที่ผ่านมา

      എഴുതിയ അർത്ഥം ശരിയല്ല

  • @ameenihsan5688
    @ameenihsan5688 5 วันที่ผ่านมา

    ഉസ്താദേ പ്രാർത്ഥിക്കുക യല്ലേ എന്ന് ചോദിച്ചാൽ ഉസ്താദ് ഏത് സൈസ് പ്രാർത്ഥനയാണ് വേണ്ടത് എന്ന് ചോദിക്കുന്നത് ഇതുവരെ കേട്ടിട്ടില്ല.. അലവി കുട്ടി പറയുന്നു പ്രാർത്ഥന ഒരുപാട് സൈസ് ഉണ്ട് ബല്ലാത്ത ഒരു പിഴച്ച പുരോഹിതന്മാർ

  • @kasimtpkasim264
    @kasimtpkasim264 ปีที่แล้ว

    ഉസ്താദ് ❤️❤️

  • @enthadanokkunne9558
    @enthadanokkunne9558 2 ปีที่แล้ว +10

    Alavi usthad💗💯 polichu...mujahidin ellaayidathum ithenne anallo avastha...😹🔥 annaaakkiladii😅💯

  • @true2393
    @true2393 27 วันที่ผ่านมา

    അളവിക്കും കുരു AP ക്കും ഒന്നും ഇപ്പോഴും പ്രാർത്ഥന എന്താണെന്ന് തിരിഞ്ഞിട്ടില്ല എന്നത് ഈ കാലത്ത് കേരളത്തിലെ കൊച്ചു കുട്ടികൾക്കും സുപരിചിതമാണ്!

  • @mehroofali7075
    @mehroofali7075 3 ปีที่แล้ว +12

    പൊളിച്ചു ഉസ്താദേ

  • @raheesp458
    @raheesp458 ปีที่แล้ว +1

    Full video link please

  • @ameen9801
    @ameen9801 หลายเดือนก่อน

    ലോകത്തുള്ള മുസ്ലീങ്ങളും പ്രാർത്ഥിക്കുക എന്ന് പറഞ്ഞാൽ അല്ലാഹുവിനോട് ചോദിക്കുന്നതിനെയാണ് പ്രാർത്ഥന എന്ന് പറയാറുള്ളത് പക്ഷേ സമസ്തക്കാർക്ക് ഈ പ്രാർത്ഥന മരിച്ചുപോയോ പോയവരോടും പറ്റും എന്നൊക്കെ പറഞ്ഞ് ഉരുണ്ടുകളിച്ചു മനുഷ്യനെ പിഴപ്പിക്കുന്ന ഒരു പ്രസ്ഥാനം ആണ് സമസ്ത

  • @sameerpullikkal7517
    @sameerpullikkal7517 7 หลายเดือนก่อน

    പ്രാർത്ഥന അല്ലാഹുവിനോട് മാത്രം ഒരു സംശയവും വേണ്ട

  • @kunhammedkvk
    @kunhammedkvk 2 ปีที่แล้ว +1

    وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ
    നിങ്ങളുടെ നാഥന്‍ പറഞ്ഞിരിക്കുന്നു: നിങ്ങളെന്നോടു പ്രാര്‍ഥിക്കുക. ഞാന്‍ നിങ്ങള്‍ക്കുത്തരം തരാം. എന്നെ വഴിപ്പെടാതെ അഹന്ത നടിക്കുന്നവര്‍ ഏറെ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കും.

    • @navabnhameed313
      @navabnhameed313  2 ปีที่แล้ว

      th-cam.com/video/CHgvuThFoqk/w-d-xo.html

    • @KabeerVKD
      @KabeerVKD 2 ปีที่แล้ว

      അതിന്റെ അർത്ഥം ഇങ്ങനെയും പറയാം. " നിങ്ങൾ എന്നെ ആരാധിക്കുക. ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം ". എന്നും അർത്ഥം ഉണ്ട്.

  • @shaheebabdull1042
    @shaheebabdull1042 24 วันที่ผ่านมา

    Oru muslim udheshikkunna praarthanayude artham common aayittu paranjaal athu allahuvinte pakkkal ninnum labikkunna ellaa kaaryathinte melil aanu...
    Oraalude ellaa paapavum porukeendathu allahu maathramaanu..oraalude rakshaadikaariyum allah maathramaanu..
    Appool prarthanayil porukalineyum , nammale kaakkane ennum allahuvinoodu maathramaanu choodikkendathu...
    Ingane oru prarthanayil marichu pooya oraalude barkathu kondu paapam porukkaan thedunathu kandu. Ithu umrakku pooyapool oru khabarinte munpil ninnum allahu allatha oru maricha aaloodu choodikkunathaayi kandu...
    Ithu shariyaano, shariyaanenkil quran ayat vachu vishaddhikarikkuka.???
    waiting for someones reply...

  • @BIGGZERO
    @BIGGZERO หลายเดือนก่อน

    ഞാൻ ഒരു ഹിന്ദുവാണ് മുഴുവൻ കേട്ടപ്പോൾ മനസിലായത് ഏറ്റവും അവസാനം ഈ ചോദ്യത്തിനുള്ള ഉത്തരം ഇല്ലാതെ യും ആയി. 100%
    മുസ്ലിം ന്റെ അടിസ്ഥാനം തന്നെ ഇല്ലാതാകുന്ന ഉത്തരം.

  • @ashrafvk532
    @ashrafvk532 2 ปีที่แล้ว +1

    ചോദ്യം കേൾക്കുമ്പോളറിയാം ഉസ്താദിന് രക്ഷപ്പെടാൻ വല്ല പഴുതും ? മൊയ്ല്യാരേ എൻ്റെ വാപ്പയുടെ ഖബറിൻകൽ ഒന്ന് ദുആ ചെയ്യണേ എന്ന് താങ്കളോട്
    ചോദിച്ചാൽ താൻകൾ മറുചോദ്യം ചോദിച്ചു ഉരുളുമോ !!?

    • @hasanareecode5288
      @hasanareecode5288 2 ปีที่แล้ว

      അതിന് വഹാബികൾ പട്ടിയെ കുഴിച്ചിടുന്ന പോലെ കുഴിച്ചിട്ട് വരികയല്ലേ ചെയ്യുള്ളൂ.. ഖബറിങ്കൽ ദുആര്ക്കാൻ വഹാബി പോവുകയില്ലല്ലോ... وأن ليس للإنسان الا ما سعى എന്നല്ലേ😁

  • @rootschannel6711
    @rootschannel6711 2 ปีที่แล้ว

    നിങ്ങൾ നമസ്കാര ശേഷം കൂട്ടപ്രാർത്ഥന എങ്ങിനെയാണ് നടത്താറു

  • @abduvt298
    @abduvt298 2 ปีที่แล้ว +6

    ഉസ്താദ് സൂപ്പർ, ചോദ്യം ചോദ്യക്കുന്ന വെക്തിക്ക് ഒരു കവായിതയുമില്ല പിന്നെ ഈ പണിക്ക് പോവരുത് നിങ്ങൾക്ക് ഒരു ചുക്കും അറിയാതെ ഇതിന് പോവണോ കഷ്ടം

  • @wilsonkpaul2958
    @wilsonkpaul2958 2 ปีที่แล้ว +2

    അരി എത്രാ പയർ അഞ്ഞാഴി

  • @aboothahirfalily5931
    @aboothahirfalily5931 ปีที่แล้ว +4

    S S F ❤️❤️❤️

  • @muhammedashraf8387
    @muhammedashraf8387 ปีที่แล้ว

    സഖാഫീ എത്ര കാലം പൊതുജനങ്ങളെ വഞ്ചിക്കും നിങ്ങൾ ? മടവൂരേ ഞങ്ങളെ രക്ഷിക്കണേ , മുനമ്പത്ത് ബീവീ കാക്കണേ . ഈ ചെയ്യുന്ന സംഗതിക്ക് ദുആ, സഹായ തേട്ടം
    ഇസ്തിആന എന്ത് പേരിട്ടാലും ചെയ്യുന്ന സംഗതി എന്താണ് .
    അന്നം തിന്നുന്നവർക്ക് മനസ്സിലാകുന്നുണ്ട്.

  • @shihabpattuvathil6728
    @shihabpattuvathil6728 4 ปีที่แล้ว +8

    സധാരണക്കാരന്‍ ദര്‍ഗയില്‍ പോയി എന്ത് പ്രാർത്ഥനയാണു നടത്തുന്നത്‌ അത് തന്നെ ആണ് ആ വ്യക്തി ചോദിച്ചത്‌.

    • @ABDULLATHEEFTK-bt3jg
      @ABDULLATHEEFTK-bt3jg 3 ปีที่แล้ว +1

      ദർഗയിൽപോയി മുസ്ലിംകൾ പ്രാർത്ഥിക്കാറില്ല. ഇനി പ്രാർത്ഥിക്കാരുണ്ടെങ്കിൽ അത് അല്ലഹുവിനോട് ആണു.

    • @shihabpattuvathil6728
      @shihabpattuvathil6728 3 ปีที่แล้ว +4

      @@ABDULLATHEEFTK-bt3jg
      അള്ളാഹുനോട്‌ പ്രാർത്ഥിക്കണമെങ്കിൽ ദർഗ ആവശ്യം ഇല്ല.

    • @earth5966
      @earth5966 3 ปีที่แล้ว +1

      @@shihabpattuvathil6728 എങ്കിൽ ജിന്നിനെ വിളിച്ചതെന്തിന്?

    • @shihabpattuvathil6728
      @shihabpattuvathil6728 3 ปีที่แล้ว +3

      @@earth5966
      ആര് ജിന്നിനെ വിളിച്ചു? ആരോ ജിന്നിനെ വിളിച്ചു അതുകൊണ്ട് ഞാൻ ഇൻസിനെ വിളിക്കും എന്നാണോ? ജിന്നിനെ വിളിച്ചാലും തെറ്റാണ് ഇൻസിനെ വിളിച്ചാലും തെറ്റാണു.... അല്ലാഹു പോരെ നമ്മുക്ക്?

    • @earth5966
      @earth5966 3 ปีที่แล้ว

      @@shihabpattuvathil6728 എങ്കിൽ കായക്കൊടി ടീം ആയിരിക്കും.'' അത് ഒറ്റതൗഹീദ

  • @subaires2750
    @subaires2750 26 วันที่ผ่านมา

    കൗമിനോട് നൂഹ് നബി അലൈഹിസ്സലാം ദുആ ചെയ്തു എന്നുപറയുന്ന പണ്ഡിത ശിരോമണി ഇന്നും നിലപാട് അത് തന്നെയാണോ

  • @sayidalvicp3758
    @sayidalvicp3758 2 ปีที่แล้ว +1

    പ്രാർത്ഥന ആരാധനയാണ് ആരാധിക്കുന്നവനെ പ്രാർത്തിക്കും
    സിയാക്കൾ മറുപടി തരില്ല.

  • @rootschannel6711
    @rootschannel6711 2 ปีที่แล้ว

    യാജന നിങ്ങളുടെ സ്‌ഥിരം പരിപാടിയാണ്

  • @abdurahmanthurayur9314
    @abdurahmanthurayur9314 2 ปีที่แล้ว +1

    ادعونى استجب لكم ان الذين يستكبرون عن عبادتى سيدخلون جهنم داخرين
    In fact, those who supplicate or seek helps from Ali(R), Jeelani, Munambath Beevi, Madavoor mad are really underestimating the Omnipotence and Omniciance of Allah. Allah is All Powerful. But, these Shirkan people think that the persons,' whom they call can change or alter the decree of Allah. There these people show arrogance to Allah.

  • @ameen9801
    @ameen9801 หลายเดือนก่อน

    ലോകത്ത് ഏത് മതവിശ്വാസിയും പ്രാർത്ഥന എന്ന് പറഞ്ഞാൽ അവനവൻ വിശ്വസിക്കുന്ന ദൈവങ്ങളോട് സഹായം ചോദിക്കുന്നതിനാണ് സാധാരണ ആ പദം പറയാറുള്ളത്

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 28 วันที่ผ่านมา

      അത് നിങ്ങളെ അറിവില്ലായ്മ ആണ് സുഹൃത്തേ

  • @kunhammedkvk
    @kunhammedkvk 2 ปีที่แล้ว +1

    وَالَّذِينَ يَدْعُونَ مِن دُونِ اللَّهِ لَا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ
    അല്ലാഹുവെവിട്ട് അവര്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരാരും ഒന്നും സൃഷ്ടിക്കുന്നില്ല. എന്നല്ല; അവര്‍ തന്നെ സൃഷ്ടിക്കപ്പെടുന്നവരാണ്. (Sura 16 : Aya 20)
    أَمْوَاتٌ غَيْرُ أَحْيَاءٍ ۖ وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ
    അവര്‍ മൃതശരീരങ്ങളാണ്. ജീവനില്ലാത്തവര്‍. തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എപ്പോഴെന്നുപോലും അവരറിയുന്നില്ല. (Sura 16 : Aya 21)

    • @halawadreem2386
      @halawadreem2386 2 ปีที่แล้ว

      പൊട്ടൻ കാക്ക ഹാ!
      തഫ്സീറിന്റെ ഇബാറത്ത് കൊണ്ടു വാ.....

    • @neocrownbakeryvsp9576
      @neocrownbakeryvsp9576 2 ปีที่แล้ว

      @@halawadreem2386 entha

  • @razacknainan6605
    @razacknainan6605 2 ปีที่แล้ว +1

    Enta chodiyam chodikunna sahodra
    Eee alaviyodea chodikkanda? Ayalkke arivilla
    Nooh nabi Padachavanode duva cheyithathe ellal kaafireena dayyara
    Ee teminea kurichane paranjathe

  • @rubeenamaluvi3934
    @rubeenamaluvi3934 ปีที่แล้ว

    ആരാധനയുടെ പരിതിയി പെടുന്ന പ്രാർഥന ഏതെല്ലാം ? അറിവ് കുറഞ്ഞ എന്റെ ചോദ്യത്തിന് മറു ചോദ്യമല്ല അറിവുള്ളവർഉത്തരം തരും എന്ന് പ്രദീക്ഷിക്കുന്നു

    • @rubeenamaluvi3934
      @rubeenamaluvi3934 ปีที่แล้ว

      അള്ളാഹു വാണ് എന്ന് വിശ്വാസമില്ലാതെ ഒരു കല്ലിനോട് തേടിയാൽ എന്തെങ്കിലും പ്രശ്നമുണ്ടോ

  • @srajdeenm414
    @srajdeenm414 2 ปีที่แล้ว +1

    മറുപടി കാടു കേറുന്നതിനാലും, പരിഹാസം വരുന്നതിനാലും ചോദ്യ കർത്താവ് അംഗീകരിക്കാൻ വൈകും

  • @fathimamp787
    @fathimamp787 ปีที่แล้ว +1

    0mins and to
    Mom and to be able

  • @kunjonkunjon1733
    @kunjonkunjon1733 2 ปีที่แล้ว +11

    മണിയോട് പ്രാർത്ഥന യെ പറ്റി ചോദിച്ചാൽ സുന്നികളുടെ പ്രാർത്ഥന ശിർക്കല്ല എന്ന അവൻ പറയും വഹാബീ 👌👍

  • @subaires2750
    @subaires2750 26 วันที่ผ่านมา

    അല്ലാഹു പറയുന്നു അമ്പിയാക്കൾ പറയുന്നു അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുക അള്ളാഹുവിന് മാത്രം ആരാധിക്കുക ആ പ്രാർത്ഥനയെക്കുറിച്ച് പറയുമ്പോൾ പ്രാർത്ഥനയുടെ നിർവചനം എന്താണെന്ന് ചോദിച്ചു നേരം കളയുന്ന സമസ്താലയം

  • @ameen9801
    @ameen9801 หลายเดือนก่อน

    പ്രാർത്ഥനയുടെ കാര്യം പറഞ്ഞാൽ ഈ പുത്തനാശയക്കാരായ സമസ്തക്കാർ നീഘ ണ്ടുവിലുണ്ട് ബുക്കിൽ ഉണ്ട് രണ്ട് അർത്ഥമുണ്ട് മൂന്നാർത്ഥമുണ്ട് എന്നൊക്കെ പറഞ്ഞു ഈ ഉമ്മത്തിനെ വഴിപിഴപ്പിക്കുന്ന ഈ പിഴച്ച സമസ്ത പുരോഹിതന്മാരെ ശ്രദ്ധിക്കുക

  • @mohammadshebeer7856
    @mohammadshebeer7856 4 ปีที่แล้ว +1

    Admin sahodara....veruthe kalav prajarippikkalle...
    Adduvaahu huval ibaada...prarthana atg thanneyaan ibaadath enn paranjadine endaan parayanullad.
    Veruthe shirkine shirk allatheyakaan shramikkalle..

  • @kurafimedia
    @kurafimedia ปีที่แล้ว +1

    മുജാഹിദ് കാരാ ഈ ഖുറാഫികൾ വലിയ അപകടം പിടിച്ച കൂട്ടത്തിൽ തന്നെയാണ് അനുഭവത്തിൽ ഒരുപാട് ഉണ്ട് അത് കമന്റ് വഴി അറിയിക്കാൻ കഴിയുകയില്ല ഫൈസൽ മൗലവിയുടെ വീഡിയോ കണ്ടാൽ തന്നെ അറിയാം

  • @ashilm3367
    @ashilm3367 หลายเดือนก่อน

    !!റബ്ബ് കൊടുത്ത നാവ് പള്ള നിറക്കാൻ മാത്രം........

  • @shaheebabdull1042
    @shaheebabdull1042 24 วันที่ผ่านมา

    Mohideen sheikkum ,,,badreengalum...ivare vilichappool...Ivar enthu sahaayamaanu ningal choodichathinu ithu vare thannathu....???

  • @jassimalmuthawa7061
    @jassimalmuthawa7061 2 ปีที่แล้ว

    Antte valya thala...enn paranja ninak valya thala ennu artham varumo???

  • @salafi-ek9ex
    @salafi-ek9ex ปีที่แล้ว +1

    ഇവരോട് വേണ്ടത് സംവാദം മുഖവുമാണ് വിവരമുള്ളവർ മായി നടത്തുക അല്ലായെങ്കിൽ ഇവർ ആളെ പൊട്ടനാകും വേണമെങ്കിൽ ചോദ്യകർത്താവിന് മഞ്ചേശ്വരം എന്ന സംവാദം കേട്ടാൽ മതിസംവാദം നടത്തുക ഇയാളും പേരോടും പൊട്ടുന്നത്

  • @shajikumar5871
    @shajikumar5871 ปีที่แล้ว

    A

  • @malarvadivlog845
    @malarvadivlog845 ปีที่แล้ว

    ഇതിന്റെ ബാക്കി എവിടെ

  • @kamarudheenkamaru1987
    @kamarudheenkamaru1987 2 ปีที่แล้ว +4

    ശിർക്കിന്റ്. കൂടാരങ്ങൾ

  • @HanEefa-e6h
    @HanEefa-e6h 28 วันที่ผ่านมา

    നുണയാൻ മൗലവി

  • @inziinzi7437
    @inziinzi7437 26 วันที่ผ่านมา +1

    Entre.alavi.usthade.prarthana.ellehuvinod.matramanu..pinne.endu.poozatharamanu.ningal.pataunnadu

  • @salafi-ek9ex
    @salafi-ek9ex ปีที่แล้ว +1

    ഇവർക്ക് മറുപടി പറയുകയല്ല വച്ച് പേടിപ്പിച്ചു വിടുക

  • @sulaimanputhalath8196
    @sulaimanputhalath8196 2 ปีที่แล้ว +2

    യഹൂദികൾ ഇസ്ലാമിലേക്ക് കടത്തി വിട്ടവരോട് തര്‍ക്കങ്ങള്‍ നടത്തി വിജയിക്കാന്‍ ശ്രമിക്കേണ്ട.....

  • @ibrahimnk2004
    @ibrahimnk2004 2 ปีที่แล้ว +2

    പ്രാർത്ഥന ആരാധനയുടെ മജ്ജയാണ്. ഇത് ഹദീസാണ്.നമ്മുടെ നടത്തവും ഒരുത്തനും ഓരോ അനക്ക അടക്കവും ഇബാദത്ത് ആക്കാനാണ് കൽപന. ഈ ഹദീസ് അടിസ്ഥാനത്തിൽ ഓരോ സെക്കന്റും എങ്ങിനെ പ്പ്രാർത്ഥിക്കും?

    • @seyedmuzammil8809
      @seyedmuzammil8809 2 ปีที่แล้ว +3

      മജ്ജ നട്ടെല്ലിന്റെ ഉള്ളിൽ ഉണ്ടായാൽ മതി തലച്ചോറിലും ഹൃദയത്തിലും കൈകാലിലും അവിടെയുമിവിടെയും ഒന്നും വേണ്ട. അത് നട്ടെല്ലിൽ ഉണ്ടാവണം. അത് കൊഴുഞ്ഞുപോകാതെ സൂക്ഷിച്ചോളൂ, ഞാനും നിങ്ങളും.
      പിന്നെ എല്ലാ പ്രവർത്തനങ്ങളും അല്ലാഹുവിന്റെ തൃപ്തിക്കുവേണ്ടി ആക്കിയാൽ അതെല്ലാം ഇബാദത് ആയല്ലോ. അല്ലാഹുവിന്റെ നിർദേശങ്ങൾക്ക് എതിര് കാണിക്കാതെ അവനിൽ എല്ലാം അർപ്പിച്ചുകൊണ്ട് അവന്റെ ദാസന്മാരുടെ സഹായവും തൃപ്തിയുംസ്നേഹവും സൗഹൃദവും ഒക്കെ ആഗ്രഹിക്കമല്ലോ. വേണ്ടാത്തവർക്ക് വേണ്ട. അത് ചെയ്യുന്നവരെ അല്ലാഹുവിന്റെ എതിരാളി ആക്കണ്ട എന്നെ പറയാനുള്ളൂ

  • @ashraffahzin3156
    @ashraffahzin3156 2 ปีที่แล้ว +1

    Alavisaqavi.arivpora.prathana.allahuvinumathram

    • @hassanismayil8975
      @hassanismayil8975 2 ปีที่แล้ว +1

      പ്രാർത്ഥന പല വിധം,ഏതു പ്രാർത്ഥന...

    • @offline673
      @offline673 2 ปีที่แล้ว

      നേരാവണ്ണം കെട്ട് നോക്കെടെ

  • @abdullamanambam1076
    @abdullamanambam1076 13 วันที่ผ่านมา

    Kallammar

  • @Basheer_10-e9b
    @Basheer_10-e9b 28 วันที่ผ่านมา

    Alavi.ningal.maqbarayil.poyi.praarthikkunnath.rabbinodo.mahaanmarodo.ath.parayeda

  • @abid039
    @abid039 2 ปีที่แล้ว +2

    ഉസ്താദ് ഉരുണ്ട് ഉരുണ്ട് 😂😂😂

  • @rubeenamaluvi3934
    @rubeenamaluvi3934 ปีที่แล้ว

    അള്ളാഹുവിന്റെ അദാബിനെ ഭയപ്പെടുക

  • @muhammadrafeeq5292
    @muhammadrafeeq5292 2 ปีที่แล้ว +15

    വഹാബിസം നാടിനും ദീനിനും ആപത്താണ്

    • @michumanu4593
      @michumanu4593 2 ปีที่แล้ว

      വഹാബിസം ഇല്ലങ്കിൽ പിനെ ഇസ്ലാം ഇല്ല.

  • @abdulrazackrazack5935
    @abdulrazackrazack5935 2 ปีที่แล้ว

    അലവി സഖാഫിക്കു ഒരു *ഉമ്മ*

  • @latheef969
    @latheef969 หลายเดือนก่อน

    അലവിസക്കാഫി നിങ്ങൾ അഞ്ച് നോരത്തെ നിന്ക്കാരത്തിൽ ഫാത്തിഹ ഓതാറില്ലെ ആ ഫാത്തിഹയുടെ അർത്തം മന സ്സിക്കിയാൽ ഇന്മതിരി പറയുല

  • @mkbrotherzzzz5321
    @mkbrotherzzzz5321 ปีที่แล้ว

    ആ കുട്ടി റബ്ബർ പാല് കുടിച്ചിട്ടാണ് വന്നേക്കണത് അതാണ് കുട്ടി കിടന്നു ഇരുന്നു ഇല്ല

  • @muhammedkoolan4207
    @muhammedkoolan4207 2 ปีที่แล้ว

    അ ള്ളാ ഹു അ ല്ലാ ത്തവ രോ ട് ആ രും പ്രാ ർ ത്തി ക്കു ന്നി ല്ല?? നി ങ്ങ ൾ

  • @ayyoobthrasseri6262
    @ayyoobthrasseri6262 2 ปีที่แล้ว +1

    ശവസ്ഥ ക്കാര് മലയാള പതങ്ങൾ എല്ലാം പടിച്ചവരായ ദ് ആണ്

  • @alavipalliyan9912
    @alavipalliyan9912 5 ปีที่แล้ว +11

    അലവി സഖാഫി യോട് മുട്ടാൻ ഉള്ള കൊമ്പ് നീനക്ക് മുളച്ചിട്ടില്ല.

    • @AbdulHameed-du3mm
      @AbdulHameed-du3mm 4 ปีที่แล้ว

      മുളക്കുകയും ഇല്ല സുഹൃത്തേ

    • @AbdulHameed-du3mm
      @AbdulHameed-du3mm 4 ปีที่แล้ว

      അള്ളാഹു നമ്മെ സഹായിക്കും

  • @sabeedaaboothalib9174
    @sabeedaaboothalib9174 ปีที่แล้ว +1

    🤲ദുഹാ എന്ന് പറയാൻ എന്താണ് ബുദ്ധിമുട്ടാണോ 🤲🕋

  • @mohamedpp6263
    @mohamedpp6263 2 ปีที่แล้ว +8

    സഹോദരാ അറിവുള്ളവരോട് സംശയം ചോദിക്ക് ഇത്പോലുള്ളവരോട് സംശയം ചോതിച്ചാൽ ഖിയാമത്ത് നാൾ വരെ ഉത്തരം കിട്ടുകയില്ല അദ്ദേഹത്തിന് അറിയു മെങ്കിലും പറയൂല കാരണം അന്നം മുട്ടും ഉള്ളത് പറഞ്ഞവന് കഞ്ഞി യില്ലന്ന് കേട്ടിട്ടില്ലെ താങ്കളുടെ ചോദ്യവും അദ്ദേഹം പറയുന്നതും ഒരു ബന്ധവും ഇല്ല ചുമ്മാ കുറേ പള പളാന്ന് പറഞ്ഞു

  • @mkbrotherzzzz5321
    @mkbrotherzzzz5321 ปีที่แล้ว +1

    അയ്യോ, ഒന്ന് ചോറാത്ര കുട്ടി ചോറ് തിന്നണേ

  • @kanzulmadeena7480
    @kanzulmadeena7480 3 ปีที่แล้ว +6

    ഉസ്താദ് മുജാഹിതിനെ അടിച്ചിട്ടു
    അടിപൊളി 👍👍👍

  • @user-cw7fz6ft2h
    @user-cw7fz6ft2h 2 ปีที่แล้ว +6

    മൊഴന്തൻ അലവി , ഉമ്മാനോട് ചോറിന് വേണ്ടിയുള്ള പ്രാത്ഥന , സുഹുർത്തി നോട് ശകലം കാശിന് വേണ്ടിയുള്ള പ്രാത്ഥന ..... ഉരുളും നിങ്ങൾ അവസാനം വരെ ഉരുളും

    • @pkdemottock1719
      @pkdemottock1719 ปีที่แล้ว +1

      കുരു പൊട്ടീട്ട് കാര്യമില്ല.. ഉത്തരം കിട്ടണമെങ്കിൽ ചോദ്യമെങ്കിലും വ്യക്തമാക്കണം

    • @mammooskakkad690
      @mammooskakkad690 ปีที่แล้ว

      നീൻ വഹാബിയാണ് ആ ചിന്ത ഫസ്റ്റ് മാറ്റ്😂😂

    • @jafeer7263
      @jafeer7263 11 หลายเดือนก่อน +1

      ശെരിക്കും ഒന്ന് ചിന്ദിക്കൂ ആരാ moith

    • @manoosvlogs9123
      @manoosvlogs9123 26 วันที่ผ่านมา

      മോയന്തേ ഉസ്താദ് പറയുന്നത് ശ്രദ്ധിച്ചു കേൾക്ക്
      അപ്പോൾ തിരിയും അനക്ക്

  • @fezinahammed9619
    @fezinahammed9619 2 ปีที่แล้ว

    😂😂😂😂adipoli

  • @shoukathalim3472
    @shoukathalim3472 2 ปีที่แล้ว +4

    അലവിയോട് ചോദിച്ചാൽ അവൽ കുഴച്ച പരുവത്തിലുള്ള ഉത്തരമേ കിട്ടുള്ളു... 😜

    • @mammooskakkad690
      @mammooskakkad690 ปีที่แล้ว

      വഹാബികൾക്ക് അള്ളാഹു തന്നെ നേരിട്ട് വന്നിട്ട് ഉത്തരം പറഞ്ഞു കൊടുത്താലും കേറൂല്ല ഉസ്തദെ😃😃

  • @moosankutty9091
    @moosankutty9091 2 ปีที่แล้ว +4

    വഹാബി ഒരിക്കലും വിവരം വെക്കില്ല

    • @videosforwatch6522
      @videosforwatch6522 2 ปีที่แล้ว

      ഉത്തരം മുട്ടുമ്പോ മൊല്ലാക്ക മാരുടെ സ്ഥിരം ഇടപാട് 😂😂😂😂

    • @videosforwatch6522
      @videosforwatch6522 2 ปีที่แล้ว

      ഹേ ഹേ ഹേ... മൊല്ലാക്ക മാരുടെ ഒരു ഗതികേട് 😂😂😂 ഉത്തരം മുട്ടുമ്പോ യിങ്ങനെ നീട്ടി വലിച്ചു കൗമിനെ പറ്റിച്ചു എത്ര നാൾ ജീവിക്കും 😂😂😂 പരലോകം എന്നൊന്ന് ഉണ്ട് മോലാക്കാ, അത് മാത്രം ചിന്തിച്ചാൽ മതി..

  • @mujeebppavanna5437
    @mujeebppavanna5437 4 ปีที่แล้ว +1

    Lokath marichavarood du. Aa cheyyunna kaume vere illa

    • @sikkandersharafi8450
      @sikkandersharafi8450 2 ปีที่แล้ว

      ലോകത്തു ഞങ്ങൾ മുസ്ലിംകൾ അല്ലാഹുവിനോട് മാത്രം പ്രാർത്ഥന നടത്തും.
      ഔലിയക്കളോട് സഹായം(പ്രാർത്ഥന അല്ല ) ചോദിക്കൽ അനുവദനീയം ആണെന്ന്

  • @shuhaib7516
    @shuhaib7516 3 ปีที่แล้ว +9

    ഉസ്താദിനോട് ദുആ ചെയ്യണം എന്ന് ഒരാൾ പറഞ്ഞാൽ ഉസ്താദ് ഇങ്ങനെ ചോദിച്ചു വട്ടം കറക്കുമോ?😂😂

    • @sikkandersharafi8450
      @sikkandersharafi8450 2 ปีที่แล้ว +4

      ഉസ്താദിനോട് ദുആ ചെയ്യണം എന്നോ?
      അല്ലാഹുവിനോട് അല്ലെ ദുആ ചെയ്യേണ്ടത്?🤭😂

    • @abubakarabu1109
      @abubakarabu1109 2 ปีที่แล้ว

      @@sikkandersharafi8450 c

    • @muhammedkkunju5962
      @muhammedkkunju5962 2 ปีที่แล้ว

      P9j

    • @hassanismayil8975
      @hassanismayil8975 2 ปีที่แล้ว +2

      പറഞ്ഞ ആൾ മുജാഹിദാണങ്കി മിക്കവാറും കറക്കണ്ടി വരും.... 😄അല്ലങ്കി കൊറച്ചു കയിഞ്ഞാ ഉസ്താദിനെ ഓൻ മുഷിരികാക്കും 😆😆
      പിന്നെ, ഉസ്താദ്നോട്‌പ്പൊ മുജാഹിദല്ലാതോലല്ലേ ദോര്ക്കാൻ പറയുള്ളു...

    • @seyedmuzammil8809
      @seyedmuzammil8809 2 ปีที่แล้ว +1

      എന്തിനാ ഉസ്താദിനോട് ദുആരക്കാൻ പറയുന്നത്? നേരിട്ടങ് ദുആരന്നാൽ പോരെ?
      ഉസ്താദിനെക്കാൾ അടുത്ത് കണ്ഠനാളത്തിൽ തന്നെയല്ലേ അള്ളാഹു ഉള്ളത്?
      പിന്നെ പറയുന്ന ആളിന്റെ തരത്തിനനുസരിച്ച് ഏത് പ്രാർത്ഥനയാണ് നിങ്ങൾ ഉദേശിച്ചത്? ഭൗതികമാണോ അഭൗതികമാണോ എന്നൊക്കെ നോക്കി ഉസ്താദിനു മറുപടി പറയേണ്ടിവരില്ലേ?
      വട്ടം കറങ്ങുന്നത് കാര്യങ്ങൾ നേരിട്ടങ് ഉള്ളിലേക്ക് കയറാത്തതുകൊണ്ടല്ലേ എന്നു നമ്മൾ പരിശോധിക്കുന്നത് നല്ലതാണ്...

  • @ashiquea5788
    @ashiquea5788 3 ปีที่แล้ว +1

    കഷ്ടം ഈ ചങ്ങാതിക്ക് പറഞ്ഞൂടെ എന്താണ് ഉദ്ദേശിക്കുന്നത്... ദൈവത്തെ വിളിക്കുന്നതാണ് എന്ന് പറഞ്ഞുകൂടാ ഇയാൾ എന്താണ്.....

  • @rubeenamaluvi3934
    @rubeenamaluvi3934 ปีที่แล้ว

    ആരാധന അല്ലാത്ത പ്രാർത്തന ഉണ്ട് ലേ

    • @Professor_7O
      @Professor_7O ปีที่แล้ว

      പ്രാർത്ഥന ഒരു ഭാഷ പദം മാത്രമാണ്.

    • @rubeenamaluvi3934
      @rubeenamaluvi3934 ปีที่แล้ว

      ഉസ്താതെ എനിക്ക് വേണ്ടി പ്രാർഥിക്കണം എന്ന് പറയുമ്പോൾ ഒരു ഉസ്താദും ഏത് പ്രാർഥനയാണ് വേണ്ടത് എന്ന് ചോദിക്കുന്നത് ഇത് വരെ കേട്ടിട്ടില്ല

  • @Basi2666_
    @Basi2666_ 9 หลายเดือนก่อน

    😂 തേഞ്ഞു ഓട്ടൻ ഓരോ ആളുകൾ.......

  • @irukulangaraabu2253
    @irukulangaraabu2253 2 ปีที่แล้ว

    അലവി ഇപോള് എവിടേ? നൗഷാദ് അഹ്സനി എവിടേ?

  • @sidheekm4585
    @sidheekm4585 ปีที่แล้ว

    ഇത്ര പൊട്ടന്മാരോ വഹാബികൾ കഷ്ടം

  • @kunhammedkvk
    @kunhammedkvk 2 ปีที่แล้ว +4

    وَالَّذِينَ تَدْعُونَ مِن دُونِهِ لَا يَسْتَطِيعُونَ نَصْرَكُمْ وَلَا أَنفُسَهُمْ يَنصُرُونَ
    അവനെവിട്ട് നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ക്കൊന്നും നിങ്ങളെ സഹായിക്കാന്‍ സാധ്യമല്ല. തങ്ങളെത്തന്നെ സഹായിക്കാന്‍ അവര്‍ക്കാവില്ല. (Sura 7 : Aya 197)

    • @seyedmuzammil8809
      @seyedmuzammil8809 2 ปีที่แล้ว

      അവനെ വിട്ട് മറ്റുള്ളവരെ വിളിച്ചാൽ അല്ലെ?
      അല്ലാഹുവിന്റെ സഹായം മറ്റുള്ളവരിൽനിന്ന് പ്രതീക്ഷിച്ചുകൂടെ?
      പരമമായ സഹായo അല്ലാഹുവിൽനിന്ന് തന്നെ എന്ന് ഉറച്ചുവിശ്വസിക്കുന്നവർക്ക് അങ്ങനെ വിളിച്ചുകൂടെ?

    • @muhammadkunhi.a8669
      @muhammadkunhi.a8669 2 ปีที่แล้ว

      @@seyedmuzammil8809 നീപോയ് ഇലക് ട്രിക്ക് തൂണുകളോട് ചോദിച്ചു നോക്കൂ

    • @KabeerVKD
      @KabeerVKD 2 ปีที่แล้ว +1

      'വിളിച്ചു' എന്ന വാക്ക് ഈ ആയത്തിൽ ഏതാണ്??

    • @jaleelmk5267
      @jaleelmk5267 2 ปีที่แล้ว

      പുതിയ വഹാബി ആണ് ല്ലേ.....🤣😂🤣😂😂😂സാധൂ...

    • @sfbv6260
      @sfbv6260 ปีที่แล้ว

      എല്ലാ പ്രാർത്ഥനയും നമ്മെ സൃഷ്ട്ടിച്ച പരിപാലി ക്കുന്ന റബ്ബിനോട് മാത്രം

  • @abdurahmanp1687
    @abdurahmanp1687 9 หลายเดือนก่อน

    മോനെ അലവിനോട് പ്രസ്ത് ത ചൊതിത്തിൻ മറുപടി കിട്ടും എന്ന പ്രതീക്ഷ വേണ്ട വല്ലപ്പുഴ യില് ഞമ്മൾ കണ്ടത്താൻ

  • @jainulabdeenks7160
    @jainulabdeenks7160 หลายเดือนก่อน

    ചോദ്യം എല്ലാർക്കും മനസ്സിൽ ആയി. മൊല്ലാക്ക ക്ക് മനസ്സിൽ ആയില്ല. മൊല്ലാക്ക പര്യായം നാനാർത്ഥം പറയുന്നു. കഴുത. ചുക്കും ചുണ്ണാമ്പ് അറിയില്ല അതു തന്നെ.നമ്മുടെ യുവജന ങ്ങൾ പരിശുദ്ധ ഖുർആൻ മലയാളം പരിഭാഷ ഒരു പ്രാവശ്യം പഠിക്കണം. പ്ലീസ്.

  • @kunhammedkvk
    @kunhammedkvk 2 ปีที่แล้ว

    وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ
    എന്റെ ദാസന്മാര്‍ എന്നെപ്പറ്റി നിന്നോടു ചോദിച്ചാലോ; ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്‍ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ വിളിക്കുത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം. (Sura 2 : Aya 186)

    • @navabnhameed313
      @navabnhameed313  2 ปีที่แล้ว

      th-cam.com/video/CHgvuThFoqk/w-d-xo.html

  • @kallichiri776
    @kallichiri776 2 ปีที่แล้ว

    ഞാൻ സുന്നി ആണ്
    പ്രാർത്ഥനയെ പറ്റി ചോദിച്ചപ്പോൾ എന്തിനെ കുറിച്ച ചോതിക്കുന്നെന്ന് കേൾക്കുന്ന ഞങ്ങൾക് മനസിലായി
    ഒരുവട്ടം ചോദിച്ചാൽ 10വട്ടം മനസിലാവുന്ന ഇങ്ങൾക് മനസിലായിലെ
    കിടന്ന് ഉരുള്ളുന്നത് എന്തിനാ
    നമ്മൾ മഹാൻ മാരെ പേരുകൂട്ടി റബ്ബെ സലാമത് ആകാന്നെ എന്ന് പറയാറില്ലേ അതാണ് ഓല് ഉദേശിച്ചത്‌ എന്ന് ഒരുവട്ടം കൊണ്ട് തന്നെ ഞമ്മക്ക് മനസിലായി എന്തുവാടെ

  • @oabdurahman601
    @oabdurahman601 2 ปีที่แล้ว +1

    പൊട്ടൻമസ്ലിയാർ

  • @kunhammedkvk
    @kunhammedkvk 2 ปีที่แล้ว

    وَإِن يَمْسَسْكَ اللَّهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ۖ وَإِن يُرِدْكَ بِخَيْرٍ فَلَا رَادَّ لِفَضْلِهِ ۚ يُصِيبُ بِهِ مَن يَشَاءُ مِنْ عِبَادِهِ ۚ وَهُوَ الْغَفُورُ الرَّحِيمُ
    അല്ലാഹു നിനക്കു വല്ല വിപത്തും വരുത്തുന്നുവെങ്കില്‍ അതു തട്ടിമാറ്റാന്‍ അവനല്ലാതാരുമില്ല. അവന്‍ നിനക്കു വല്ല ഗുണവും ഉദ്ദേശിക്കുന്നുവെങ്കില്‍ അവന്റെ അനുഗ്രഹം തട്ടിമാറ്റാനും ആര്‍ക്കുമാവില്ല. തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവര്‍ക്ക് അവനത് നല്‍കുന്നു. അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്. (Sura 10 : Aya 107)

    • @hamzamuttil1868
      @hamzamuttil1868 2 ปีที่แล้ว

      മുസ്ലിമിന്റെ വിശ്വാസംആര് ആരോട് ചോദിച്ചാലും ആര് ആർക് കൊടുത്താലും( ഖുൽ കുല്ലും മിൻ ഇന്തില്ലാഹ് )പറയുക എല്ലാം അല്ലാഹുവിങ്കൾ നിന്നുള്ളതാണ്
      ഇതിനപ്പുറം ഒരു വിശ്വാസം മുസ്ലിമിന്നില്ല