ഇന്ന് ആസിഫ് എങ്കിൽ മുൻപ് പൃഥ്വിരാജ് ആയിരുന്നു 🤣!

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 215

  • @Rahul9768..
    @Rahul9768.. 4 หลายเดือนก่อน +76

    ലഭിച്ച ഒന്നിലും അഹങ്കാരം കാണിക്കരുത് അതു നേടാൻ എടുത്ത സമയത്തിന്റെ ഒരംശം പോലും വരില്ല എല്ലാം നഷ്ടപ്പെടാൻ..👆

    • @adithp.a2290
      @adithp.a2290 4 หลายเดือนก่อน +5

      വളരെ ശരിയാണ്

  • @PRABASANNAFAN
    @PRABASANNAFAN 4 หลายเดือนก่อน +324

    ആസിഫിന്റെ പകരം ഷൈൻ ടോം ആയിരുന്നെങ്കിൽ അതിന് ഉള്ള മറുപടി അവിടെന്ന് തന്നെ കിട്ടുമായിരുന്നു 😁

    • @AnvershemeerPonthonikal
      @AnvershemeerPonthonikal 4 หลายเดือนก่อน +3

      Mm

    • @Sree-sj6un
      @Sree-sj6un 4 หลายเดือนก่อน +30

      Asif nalkiya chiri athanu eattavum valiya marupadi

    • @abhinavk867
      @abhinavk867 4 หลายเดือนก่อน +30

      @@PRABASANNAFAN വിനായകൻ ആണെങ്കിലോ 😂😆😆😂

    • @PRABASANNAFAN
      @PRABASANNAFAN 4 หลายเดือนก่อน +4

      @@abhinavk867 😂💥

    • @BLAcK-TroY
      @BLAcK-TroY 4 หลายเดือนก่อน +14

      @@abhinavk867
      വിനായകൻ ആയിരുന്നു എങ്കിൽ അവന്റെ കരണം പൊട്ടിച്ചേനെ 😂😂😂

  • @mathewmathewjohn4674
    @mathewmathewjohn4674 4 หลายเดือนก่อน +40

    അവിടെ നടന്നതൊക്കെ ഞങൾ കണ്ടു. വിശദ്തീകരണം വേണ്ട.

  • @lulumolap
    @lulumolap 4 หลายเดือนก่อน +71

    *അതിന് ഇയാളെ ആർക്ക് അറിയുന്നത് ഞങ്ങൾക്ക് ആസിഫ് അലിയെ അറിയുന്നത്*

  • @abduljaleel5700
    @abduljaleel5700 4 หลายเดือนก่อน +23

    അഹങ്കാരം മത്തുപിടിച്ച ഒരു ബോഡി ലാംഗ്വേജും ധിക്കാരവും നിറഞ്ഞ ഒരു മനോഭാവത്തിന്റെ ഉടമയെ ആയിരുന്നു ആ ചിത്രത്തിൽ നമുക്ക് മനസ്സിലാകുന്നത്

  • @anieum2092
    @anieum2092 4 หลายเดือนก่อน +2

    എന്ത് നല്ല മനുഷ്യൻ ആണ് ആസിഫ് ആ ലാസ്റ്റ് വീഡിയോ ഒത്തിരി വിഷമം തോന്നി ഇത്രയും റെസ്‌പെക്ട് ഉള്ള ആളെ ആണല്ലോ അങ്ങേരു ഇഗ്നോർ ചെയ്യ്തത് 😔

  • @abdulshuhaib2751
    @abdulshuhaib2751 4 หลายเดือนก่อน +52

    ആസിഫ് അവിടെ തന്നെ ഇരുന്നിരുന്നു.പൊങ്ങച്ചം കൊണ്ട് കണ്ടില്ല വിളിച്ചില്ല.

  • @seema09ify
    @seema09ify 4 หลายเดือนก่อน +21

    ആയാൾടെ സൌകര്യത്തിനാണോ momento കൊടുക്കുന്നത്..... അത് കൊടുക്കുന്നവരല്ലേ തീരുമാനിക്കുന്നത് ആർക്ക് ആര് കൊടുക്കണം എന്ന്... എന്നാൽപിന്നെ സ്വന്തമായി ഒരു momento വാങ്ങി ജയരാജിനെ വീട്ടിലോട്ട് വിളിപ്പിച്ച് അങ്ങ് വാങ്ങിയാൽപ്പോരായിരുന്നോ... അൽപ്പൻ😂😂😂😂

  • @gouthamgreatzz2252
    @gouthamgreatzz2252 4 หลายเดือนก่อน +19

    Asif ekka ❤ pure 💎✨

  • @shajimb1507
    @shajimb1507 4 หลายเดือนก่อน +22

    ഇനി ഒരു രൂപ മലയാള സിനിമയിൽ നിന്ന് കിട്ടുമെന്ന് തോന്നണില്ല...😂

  • @milanmanoharan2721
    @milanmanoharan2721 4 หลายเดือนก่อน +45

    2:23 എല്ലാ മോൻ്റെ മോനെ നീ ആദ്യമായിട്ടാണോ അവാർഡ് വാങ്ങുന്നത്. ഒരു അവാർഡ് വാങ്ങുന്നവന് എങ്ങനെ കൈകാര്യം ചെയ്യാൻ അറിയാത്ത നീയൊക്കെ ഏതു മ്യൂസിക് ഡയറക്ടർ ആകും

  • @Rose-vf6bn
    @Rose-vf6bn 4 หลายเดือนก่อน +18

    Asif Ali ❤️❤️❤️❤️❤️❤️❤️❤️❤️

  • @ShibuA-j2p
    @ShibuA-j2p 4 หลายเดือนก่อน +26

    അർഹത ഇല്ല എന്നു പറഞ്ഞിട്ടല്ലേ വേറെ ഒരാളിന്റെ കൈയിൽ കൊടുത്തിട്ട് അത് ഏറ്റ് വാങ്ങിയത്.

  • @josekutty7696
    @josekutty7696 4 หลายเดือนก่อน +1

    മേ ടിച്ചു.. ആ.. ആ.. എന്നിട്ട്...എന്നിട്ട്.....😂

  • @PMvLoGs-p1v
    @PMvLoGs-p1v 4 หลายเดือนก่อน +1

    ഛർദി വീണ്ടും വാരി കൈച്ചപോലെ ഉണ്ട് ജയരാജനെ കൊണ്ട് വീണ്ടും ആ മൊമെന്റ് വാങ്ങിയപ്പോൾ 🤮😩😏

  • @abhinavk867
    @abhinavk867 4 หลายเดือนก่อน +87

    ഇയാൾ പണ്ടേ ഇങ്ങനെ ആയിരുന്നോ 😂😂😂

    • @grvind223
      @grvind223 4 หลายเดือนก่อน +3

      😂😂😂

    • @JobyThomas-z5u
      @JobyThomas-z5u 4 หลายเดือนก่อน

      പോടാ രമേശാ

  • @valsancp5634
    @valsancp5634 4 หลายเดือนก่อน +16

    ആ മെമന്റൊ പിന്നെ എന്തിനാണ് ജയരാജന്റെ കയ്യിൽ കൊടുത്തത്

  • @pshycoshammy2436
    @pshycoshammy2436 4 หลายเดือนก่อน +41

    Asif fans mathramalla ....sharaashari cinema premikalum und

  • @gladyslinta7407
    @gladyslinta7407 4 หลายเดือนก่อน +15

    😂😂😂😂😂😂😂😂thilakan ,' evide " dialogue......

  • @sureshshivani88
    @sureshshivani88 4 หลายเดือนก่อน +1

    കോട്ടിട്ട് നടക്കുന്ന കാട്ടുമാക്കാൻ😅

  • @nrpv
    @nrpv 4 หลายเดือนก่อน +38

    ആസിഫ് അലിക്ക് ഒരു തെറ്റുപറ്റി, ആ മൊമെന്റോ വലിച്ചു ദൂരെ എറിയേണ്ടതായിരുന്നു, അതായിരുന്നു ചെയ്യേണ്ടിയിരുന്നത്... ജയരാജ്‌, നാരായണൻ എന്ന ചെറ്റയെക്കാൾ തരം താഴ്ന്നുപോയി...

    • @Hatake_kakashi_5303
      @Hatake_kakashi_5303 4 หลายเดือนก่อน

      Asif ali athrak chetta alle bro😒aa momento nn oru value und oru cinema nadan ennulathil asif alik athinte value ariyaam ath valicherinjj athinte value ilathakan mathram tharam thaazhna manushyan alla asif ali

  • @treesapb5330
    @treesapb5330 4 หลายเดือนก่อน +83

    ഇയാളെന്തൊക്കെ കള്ളങ്ങളാണ് പറയുന്നത് 😢ആസിഫ് അലിയുടെ പുറത്തു തട്ടിയത് എന്നാണാവോ 😂😂😂😂

    • @jayadevana7156
      @jayadevana7156 4 หลายเดือนก่อน

      ഉറക്കത്തിൽ ആവും..

  • @vidhiyakv6128
    @vidhiyakv6128 4 หลายเดือนก่อน +8

    ആസിഫ് മുത്താണ് ഏറെ പ്രിയം.❤❤

  • @shashiarayil630
    @shashiarayil630 4 หลายเดือนก่อน +1

    ആസിഫലി ❤❤❤

  • @ShibuA-j2p
    @ShibuA-j2p 4 หลายเดือนก่อน +18

    ആസിഫ് എന്താ എന്ന് എല്ലാപേർക്കും അറിയാം

  • @salamsalamkunhath949
    @salamsalamkunhath949 4 หลายเดือนก่อน +10

    ആസിഫ് അലി, 💙💙💙

  • @വെട്ടിച്ചിറഡൈമൺ-ഛ2ള
    @വെട്ടിച്ചിറഡൈമൺ-ഛ2ള 4 หลายเดือนก่อน +13

    ആസിഫിന്റെ മുഖത്ത് പോലും നോക്കിയില്ല ഈ……മോൻ

  • @johnywalker3531
    @johnywalker3531 4 หลายเดือนก่อน +7

    ഒരാൾ ഒരു ഗിഫ്റ്റ് തരുമ്പോൾ അത് reject ചെയ്യരുത്.. രമേശ്‌ നാരായണൻ ആസിഫ് അലി അവിടെ ഉള്ള കാര്യം പോലും മൈൻഡ് ചെയ്യുന്നില്ല.. എന്നാലും ആസിഫ് അലി പുഞ്ചിരിച്ചു കൊണ്ടാണ് പോയത്

  • @kp-dw4ml
    @kp-dw4ml 4 หลายเดือนก่อน +7

    Nammalude idayilun orupad asif alikal jeevikkunnu. Ath chila samayath nammalum

  • @sreerajtp3685
    @sreerajtp3685 4 หลายเดือนก่อน +3

    ആസിഫ് അലി പുഞ്ചിരിച്ചു കൊണ്ട് പോയി എന്ന് എല്ലാവരും പറയുന്നു. പക്ഷേ മോമൻ്റം കൊടുത്തതിനു ശേഷം രമേശ് നാരായണനെ നോക്കി ചിരിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം മൈൻഡ് ചെയ്തില്ല. അപ്പൊൾ ആസിഫിൻ്റെ മുഖം അല്പം മങ്ങുന്നുണ്ട്..എങ്കിലും ആ ചിരി കൈവിടാതെ അവിടേ പോയി ഇരുന്നു..

  • @rafeeqpkd4249
    @rafeeqpkd4249 4 หลายเดือนก่อน +1

    ആസിഫ് ഇക്ക ❤️❤️❤️

  • @rameshthembalath6584
    @rameshthembalath6584 4 หลายเดือนก่อน +2

    😂പൊളിച്ചു

  • @KlcmdVLOG
    @KlcmdVLOG 4 หลายเดือนก่อน +5

    Asif ali ❤❤❤

  • @ushanair4108
    @ushanair4108 4 หลายเดือนก่อน +4

    Athenta Asif Ali pettanu adrisyan aayo kanate irikan. Asif Aliye onnu nokkuka polum cheytillalo Ramesh Narayanan. Ennitu pacha kalla vilichu parayunnu. Ivare okke engane aanu Kalakaran ennu vilikunnatu.
    Asif Ali oru nalla kalakaranum athil upari oru nalla manushyanum aanu. Angane ulla oralodu ingane perumariyatu ottum sheri ayilla... Asif Ali Ishtam and Respect❤❤

  • @dreamworldmydreamland4848
    @dreamworldmydreamland4848 4 หลายเดือนก่อน +9

    ഇവനെയൊക്കെ അങ്ങ് എന്നൊക്കെ എന്തിനാ വിളിക്കുന്നെ....?
    ഇവനൊക്കെ ആരാ thambarano😅😂😂😂😂

  • @nazeermohamed2439
    @nazeermohamed2439 4 หลายเดือนก่อน +3

    Support AA...!❤❤

  • @shamilexclusive
    @shamilexclusive 4 หลายเดือนก่อน +3

    സോഷ്യൽ മീഡിയ ഫുൾ കത്തി നിൽക്കാ, ചോദിച്ചു മേടിച്ചതല്ലേ അനുഭവിക്കട്ടെ

  • @PrasannanR-by2ei
    @PrasannanR-by2ei 4 หลายเดือนก่อน +1

    ആസിഫിൻ്റെ താഴെത്തെ പറി യി ലാ ണ് നീ തട്ടിയത് 'പോടാനാറിനുണ പറയാതെ ' -

  • @sajeeshayilakkaduvp493
    @sajeeshayilakkaduvp493 4 หลายเดือนก่อน +10

    Oru vattamenkilum asifinte mugathu nokkamayirunnu iyalkku puraskaram vagumbol

  • @leenak6917
    @leenak6917 4 หลายเดือนก่อน

    ആസിഫ്❤❤❤❤

  • @nidmoses4600
    @nidmoses4600 4 หลายเดือนก่อน +6

    Reminds me of that scene from thallumala.

  • @subithathejal7584
    @subithathejal7584 4 หลายเดือนก่อน +3

    Asif ali ishtam love u dear

  • @pgraphermanu
    @pgraphermanu 4 หลายเดือนก่อน +3

    Asifikka❤😊

  • @faisalsubair8239
    @faisalsubair8239 4 หลายเดือนก่อน

    ❤️❤️❤️❤️❤️

  • @oommenthms2728
    @oommenthms2728 4 หลายเดือนก่อน

    0:15 Oh my God 😂😂😂

  • @MidhuMidhun-r2b
    @MidhuMidhun-r2b 4 หลายเดือนก่อน +1

    Ikka love you ❤

  • @abhiabhishekkumar8431
    @abhiabhishekkumar8431 4 หลายเดือนก่อน +1

    ഉണ്ടെങ്കിൽ ആ video കാണിക്ക് Asifka 🤟♥️

  • @abhijayskumar1
    @abhijayskumar1 4 หลายเดือนก่อน +1

  • @THEHELLMAN-r8h
    @THEHELLMAN-r8h 4 หลายเดือนก่อน

    Sathyambhama😂.ramesh😂

  • @rahulvm2582
    @rahulvm2582 4 หลายเดือนก่อน +1

    Asif, We r always with u 👍👍

  • @ajinbabu1669
    @ajinbabu1669 4 หลายเดือนก่อน +3

    dai Ramesh narayana. nee kanichathu chantha paripadi .

  • @Bhagyum
    @Bhagyum 4 หลายเดือนก่อน

    Ayalkku saukaryum ondenkil wish chaiyum...ayinu😂😂

  • @AbbasKV-ss1oc
    @AbbasKV-ss1oc 4 หลายเดือนก่อน

    Tarolan.supar.😅.

  • @HYBxFLOKI
    @HYBxFLOKI 4 หลายเดือนก่อน +2

    Sukunan pokaruthe😂

  • @Faizy_kkl__10
    @Faizy_kkl__10 4 หลายเดือนก่อน +5

    വളരെ മാന്യവും
    പക്വതയാർന്ന പെരുമാറ്റവും പ്രതികരണവും Respect Asif ikka ❤️

  • @shanavastdupb2308
    @shanavastdupb2308 4 หลายเดือนก่อน

    😢😢😢😢😢😢😢

  • @PrasadS-fh1uk
    @PrasadS-fh1uk 4 หลายเดือนก่อน +3

    സത്യം പറഞ്ഞാൽ അയാൾ ആ അവാർഡ് ആരിൽ നിന്നും അർഹിക്കുന്നില്ല😂 ആരു കൊടുത്താലും ആ ഒരു വലിയ സമ്മാനം വാങ്ങി എടുക്കുക എന്നുള്ളതായിരുന്നു അയാളുടെ ഉത്തരവാദിത്വം.. ആസിഫ് അലി ഒരു വലിയ നടൻ തന്നെയാണ് എന്തുകൊണ്ടും അയാൾക്ക് അവാർഡ് കൊടുക്കാൻ യോഗ്യത ഉള്ള ആള് തന്നെയാണ് അതുകൊണ്ടാണല്ലോ അതിന്റെ അണിയറ പ്രവർത്തകർ. ആസിഫ് അലി തന്നെ കൊടുക്കണം എന്ന്. തീരുമാനിച്ചത് 😌

  • @AbbasKV-ss1oc
    @AbbasKV-ss1oc 4 หลายเดือนก่อน

    😁👍

  • @Muhammedabdulnasarmanu
    @Muhammedabdulnasarmanu 4 หลายเดือนก่อน

    super

  • @gokulkrishnan8569
    @gokulkrishnan8569 4 หลายเดือนก่อน +1

    Le remeshnarayan: Thollil thattiyarnnel ippam rakshapedarnnu 😂

  • @ushapremkumar9701
    @ushapremkumar9701 4 หลายเดือนก่อน +1

    Enganey vidakthamayit kallum parayan oru kazhivund ennu thonunnu (Asifinde tholil thati . Asif iney pinney kandilla). Janangal Kanda video alley ennitum enganey nuna parayan patunnundaloo .

  • @anandrajsudhakarannair7123
    @anandrajsudhakarannair7123 4 หลายเดือนก่อน +1

    Nalla asalu Kammi Adima😂

  • @nazarsali3851
    @nazarsali3851 4 หลายเดือนก่อน +2

    ❤❤❤❤

  • @jijojoy8706
    @jijojoy8706 4 หลายเดือนก่อน +4

    Kerala biggest issue ryt now
    😂😂

  • @bhuvanashiva9032
    @bhuvanashiva9032 4 หลายเดือนก่อน

    Love you Asif bro

  • @AshrafAshraf-n6q
    @AshrafAshraf-n6q 4 หลายเดือนก่อน

    😃😃😃😃😃😃😃😃

  • @Vishnubabu-tj1lc
    @Vishnubabu-tj1lc 4 หลายเดือนก่อน

    Annanu തൃപ്തിയായി 😂😂😂😂

  • @attn2020
    @attn2020 4 หลายเดือนก่อน +1

    the way anchor introduced ramesh made him crazy. and see how indrajith reacted

  • @grvind223
    @grvind223 4 หลายเดือนก่อน +6

    😂😂😂😂😂

  • @SajuJohn640
    @SajuJohn640 4 หลายเดือนก่อน

    😂👌🏻👏🏻

  • @rajurahman2739
    @rajurahman2739 4 หลายเดือนก่อน

    Sangeetham...............😮

  • @Rose-vf6bn
    @Rose-vf6bn 4 หลายเดือนก่อน +3

    3:15😂😂😂😂

  • @akkyheylz2398
    @akkyheylz2398 4 หลายเดือนก่อน +1

    അത് camera trick aa😂😂😂

  • @daredevil1079
    @daredevil1079 4 หลายเดือนก่อน +10

    Lie after lie camera don't lie such a joker.

  • @shibilshibi6061
    @shibilshibi6061 4 หลายเดือนก่อน +5

    "An idea can change your life" നാലാൽ അറിയാനുള്ള ഒരു നാടകം 4/5 ദിവസം മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാനുള്ള ഒരു tric..🙏

  • @mubeenrahman5651
    @mubeenrahman5651 4 หลายเดือนก่อน +1

    സത്യഭാമ ടെ വേറൊരു അവതാരം😂

  • @nithin2230
    @nithin2230 4 หลายเดือนก่อน +4

    Media Attention seeking act

  • @suryaravi3023
    @suryaravi3023 4 หลายเดือนก่อน

    Ramesh narayan👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻

  • @DesignByUsForUs
    @DesignByUsForUs 4 หลายเดือนก่อน

    ഇദ്ദേഹത്തെ സത്യഭാമയോട് ഉപമിക്കുന്നത് കണ്ടു. പുള്ളിക്കാരി പറഞ്ഞതിൽ ഉറച്ചു നിന്നു. ഇങ്ങേർക്ക് അതിനുള്ള ചങ്കൂറ്റമില്ലാതെ കൂടുതൽ നാറുന്നു…

  • @peterkc7205
    @peterkc7205 4 หลายเดือนก่อน

    Respect Asif

  • @GopanGs
    @GopanGs 4 หลายเดือนก่อน +6

    😂😂🤣

  • @jadeern9283
    @jadeern9283 4 หลายเดือนก่อน +1

    വീണടത് കിടന്നുരുളുന്നു

  • @nimisadanandan5925
    @nimisadanandan5925 4 หลายเดือนก่อน +1

    ഇനീപ്പോ മൊത്തം സംശയം ആയി ഒറിജിനൽ music ഒക്കെ ariyarikuvo

  • @shamilexclusive
    @shamilexclusive 4 หลายเดือนก่อน +1

    3:36 ആഷിഫ് അലിയെ കുറ്റക്കാരൻ ആക്കുന്നോ

  • @VenuGopal-e9p
    @VenuGopal-e9p 4 หลายเดือนก่อน +2

    ഇവൻ ഏതു കോത്താഴത്തിലെ ആളാ ണു എനിക്കു അറിയത്തില്ല സത്യം

  • @kannanloki
    @kannanloki 4 หลายเดือนก่อน

    Pavam manushane attack cheyyunnathilum oru limit venam.
    Oraal thettu manasilakki sorry parayumbo..ath accept cheeyunnathaanu manyatha .

  • @razizubair247
    @razizubair247 4 หลายเดือนก่อน

    😂👌🏻

  • @sheebapereira4102
    @sheebapereira4102 4 หลายเดือนก่อน +5

    Sangadathinte edayilum e troll kandu chirichu oru vazhiyaayi🤣🤣🤣

  • @Timeless169
    @Timeless169 4 หลายเดือนก่อน +10

    പഴയതും പുതിയതും ആയിട്ട് നമുക്കൊരുകൈ നോക്കിയാലോ സാ...റേ

  • @akashgeorge_005
    @akashgeorge_005 4 หลายเดือนก่อน +1

    Ending song name?

  • @pe29029
    @pe29029 4 หลายเดือนก่อน +3

    😅😅

  • @InnocentAnteater-un9ip
    @InnocentAnteater-un9ip 4 หลายเดือนก่อน

    Social media trolly kollum ramesh narayanan😂😂😂😂😂

  • @aslamkangd
    @aslamkangd 4 หลายเดือนก่อน

    Asif Ali next movie 100cr club🎉🎉

  • @ranjeevanramesan796
    @ranjeevanramesan796 4 หลายเดือนก่อน

    eppolaade .....
    asifil ninnu sweekarichathu.?
    nuna nuna nuna😅

  • @amjatham7558
    @amjatham7558 4 หลายเดือนก่อน

    Adutta superstar is born..

  • @SajeshSajesh-m9f
    @SajeshSajesh-m9f 4 หลายเดือนก่อน

    Narayan ki ahangar😅

  • @suresh-pe3wx
    @suresh-pe3wx 4 หลายเดือนก่อน +4

    പറ്റുന്ന പണിയ്ക്കേ പോവാ വു

  • @yahiyav6435
    @yahiyav6435 4 หลายเดือนก่อน

    സോറി പറഞ്ഞു പറഞ്ഞു മടുത്തു കാണും 😂😂😂😂

  • @daisiaravindashan6921
    @daisiaravindashan6921 4 หลายเดือนก่อน

    Ithaanu ponkala😂

  • @Doraofficial__1
    @Doraofficial__1 4 หลายเดือนก่อน

    ഇയാള് കേരളക്കാർക്ക് ആര് ആയാളെ വീട്ടിൽ ആയിരിക്കും വലുപ്പം ഞങ്ങൾക്ക് ആല്ലാ .....ആസിഫ് നമുക്ക് മുത്താണ് .