ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

അഴകിയ ലൈല നിഖിലേച്ചിയുടെ സ്ഥായി ഭാവം 😂 !

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2024

ความคิดเห็น • 656

  • @akxay7456
    @akxay7456 หลายเดือนก่อน +192

    എനിക്ക് മാത്രമേ തോന്നിയിട്ടുള്ളൂ എന്നാണ് ഞാൻ കരുതിയത്, സിനിമയിൽ മുഴുവൻ അവൾക്ക് ഒരേയൊരു ഭാവമേ ഉള്ളൂ 😂😂

    • @naisha696
      @naisha696 หลายเดือนก่อน +5

      Correct.enikkum thonni

    • @livelove4160
      @livelove4160 หลายเดือนก่อน +4

      Atinulla space allae a character inu ullu…. Prithvi tantae character over aaki… nikhila yudae role kurachu..,.
      Nikhila veetil nilkunat scene matram aanu abhinayikan ullatu

    • @WaveRider1989
      @WaveRider1989 27 วันที่ผ่านมา

      Anashwarya has same screen time as well but she has variety of expressios and good dialogue delivery, ​she's actually the best young actress. @@livelove4160

    • @user-fl5rb7zx1w
      @user-fl5rb7zx1w 27 วันที่ผ่านมา +1

      എനിക്ക് തോന്നി

  • @user-sj9rb4ns3i
    @user-sj9rb4ns3i หลายเดือนก่อน +641

    Actually prithviraj is overacting .... Chila comedy scene oke kalyan silks nte paraysam pole😂

    • @Kryzz154
      @Kryzz154 หลายเดือนก่อน +13

      Nikhila chummathem irunnuuu aa character thnne nashipichu🤦‍♀️

    • @alwin2658
      @alwin2658 หลายเดือนก่อน +4

      ​@@Kryzz154Onju podeyy

    • @Kryzz154
      @Kryzz154 หลายเดือนก่อน +4

      @@alwin2658 engottu pokaan 🤦‍♀️😂angne kore ennam nyayeekarikkaan

    • @user-we8un3lz9l
      @user-we8un3lz9l หลายเดือนก่อน +3

      Yes😅

    • @A.R.U.N.J.35007
      @A.R.U.N.J.35007 หลายเดือนก่อน +1

      Sathyam 😂

  • @fz_rider_96
    @fz_rider_96 หลายเดือนก่อน +1555

    ട്രോളാൻ മാത്രമുള്ള ഒന്നും ഇല്ല, ആ character അങ്ങനെയാണ്

    • @pirate.hunter.zoro.123
      @pirate.hunter.zoro.123 หลายเดือนก่อน +22

      💯

    • @unnikrishnang6367
      @unnikrishnang6367 หลายเดือนก่อน +78

      കുഴപ്പം അവരുടെ പല characters -ഉം അങ്ങനെയാണ്. ഒരേ ഭാവം സ്ഥായി ആയി മാറുന്നു

    • @shanoohsr1524
      @shanoohsr1524 หลายเดือนก่อน +59

      Actually admin hates beef അത്രേയുള്ളു 😅

    • @uvwxyzabcdefg3247
      @uvwxyzabcdefg3247 หลายเดือนก่อน +22

      ​@@shanoohsr1524illa Bro parayunnathillu kurachu
      Sathyam annu
      Preist movieyillum
      Ithe Expression annu
      Same Expression oru mattuvum illa

    • @Bhagyum
      @Bhagyum หลายเดือนก่อน +2

      😂😂

  • @mzcreations1019
    @mzcreations1019 หลายเดือนก่อน +94

    ഈ പടം കണ്ടപ്പോ എനിക്ക് തോന്നിയ കാര്യവാ ഇത്.... പുള്ളിക്കാരി എല്ലാത്തിലും ഒരൊറ്റ ഭാവവാ.. Climax ഇൽ ഒക്കെ എന്തെങ്കിലും perform ചെയ്യാർന്നു... അപ്പോഴും ആ same face

  • @kuppikkandam
    @kuppikkandam หลายเดือนก่อน +65

    വാചകമടി മാത്രമേയുള്ളൂ,അഭിനയം അറിയില്ല.😂

    • @user-sq1bt2kn2x
      @user-sq1bt2kn2x หลายเดือนก่อน +3

      Sathyam😅

    • @AnamikaJyothi
      @AnamikaJyothi 16 วันที่ผ่านมา +1

      Aravindante adhithikal kandall ariyam

    • @nayanaap9174
      @nayanaap9174 6 วันที่ผ่านมา +1

      💯💯💯💯💯

  • @sncutz1588
    @sncutz1588 หลายเดือนก่อน +552

    പടം ബോറാണ്.. കോമഡി കാണിക്കാൻ കൊണ്ടുവന്ന ആ ടീംസ് ആണ് എനിക്ക് അറുബോറായി തോന്നിയത്. I felt, nikhila did what the character demanded .👌

    • @vinayakumar7827
      @vinayakumar7827 หลายเดือนก่อน +9

      remanded.. 😟

    • @telmisbenny3051
      @telmisbenny3051 หลายเดือนก่อน +12

      Right bro..nikhilechi kittiya role aa crct reethiyila chiythe..ath anganthe type role aan kittiye

    • @badff8526
      @badff8526 หลายเดือนก่อน +3

      Enikkum aganeya thoniye

    • @nishanth7186
      @nishanth7186 หลายเดือนก่อน +15

      അടുത്ത കാലത്തൊന്നും ഇത്രയും തറ പടം കണ്ടിട്ടില്ല 😔🙏

    • @avemariajose1184
      @avemariajose1184 หลายเดือนก่อน +3

      Same here...Nikila de role anu nanayi thoniyath😊

  • @adwaithr5466
    @adwaithr5466 หลายเดือนก่อน +358

    നിഖില, നിമിഷ, ഐശ്വര്യ lekshmi, എപ്പോഴും ഒരേ ഭാവം ആണ് facil

    • @HakunaMatata-gr9mm
      @HakunaMatata-gr9mm หลายเดือนก่อน +50

      Pranav and dulquar😂

    • @harrynorbert2005
      @harrynorbert2005 หลายเดือนก่อน +25

      What about Pranav and Dulqar??

    • @HakunaMatata-gr9mm
      @HakunaMatata-gr9mm หลายเดือนก่อน +1

      @@harrynorbert2005 fan ahno 😂

    • @roshin.kannan4412
      @roshin.kannan4412 หลายเดือนก่อน

      Sathyanu

    • @fastbro303
      @fastbro303 หลายเดือนก่อน +2

      @@HakunaMatata-gr9mmthey are good actors

  • @user-py6oz9zz2m
    @user-py6oz9zz2m หลายเดือนก่อน +475

    Ithil ntha kuzhappam ah characterin ulla expression alle idaan pattu

    • @_Johnny_BRAV0
      @_Johnny_BRAV0 หลายเดือนก่อน +4

      Enkil dance cheyyumbol character marrakeno

    • @user-py6oz9zz2m
      @user-py6oz9zz2m หลายเดือนก่อน +5

      @@_Johnny_BRAV0 ithokke njan ngane paranj manasilakanan chilapo nammal nammade sangadangal mattullavare ariyikarilla avarude okke munnil chirich kalich nikkulo chelarude karyamaan paranjath ini Thaankal anganalla ennum paranj varall

    • @_Johnny_BRAV0
      @_Johnny_BRAV0 หลายเดือนก่อน +5

      @@user-py6oz9zz2m mm mm sheri Sheri.. enik avar motthathil miscast & mismatch aayi thoni..
      bt acting was fine. Avare rakshikaan menakedunnath kaanumbol chothichu poyathaa. 😂

    • @user-py6oz9zz2m
      @user-py6oz9zz2m หลายเดือนก่อน +2

      @@_Johnny_BRAV0 avare rakshikkan njan aaredo . Avare rekshichat nk nth Kittannaan. Pinne ivde parayunna oru cmtum avark onnumalla

  • @chandlerminh6230
    @chandlerminh6230 หลายเดือนก่อน +435

    Nikhilechi Uyir ❤ എന്നും eppozhum... നല്ല actress ആണ്... ചുമ്മാ ട്രോളാൻ വേണ്ടി ഓരോതന്മാർ

    • @AustinStephenVarughese
      @AustinStephenVarughese หลายเดือนก่อน +15

      💯 true

    • @trashtalker3241
      @trashtalker3241 หลายเดือนก่อน +9

    • @viswas918
      @viswas918 หลายเดือนก่อน +7

      Yes

    • @tgbigwolfegaming5885
      @tgbigwolfegaming5885 หลายเดือนก่อน +19

      Pariya avalde ellapadathilum ore konaya enthelum mattam undo aa mokhathu bhayam anno sneham anno dheshyam anno onnu paranju tha kunne😅

    • @abhinavk867
      @abhinavk867 หลายเดือนก่อน +21

      @@chandlerminh6230 ivale off stage il kanumbozhum ingane thanne... Njan entho valya sambhavam enna vicharam und nikhilaykk 😂😂

  • @sajeevks5190
    @sajeevks5190 หลายเดือนก่อน +238

    I like her performance in that movie . Ithupole allathe ithrem preshnangal ulla character engane abhinayikaanaanu .

    • @nasedh1305
      @nasedh1305 หลายเดือนก่อน +5

      Climaxil expression മാറ്റിപിടികാർന്നു

    • @sreelekshmis9949
      @sreelekshmis9949 หลายเดือนก่อน +1

      Hayyoo ...enit prashanam theernit prithivi raj kootikond varumbolum same expression anallo😂

    • @sajeevks5190
      @sajeevks5190 หลายเดือนก่อน

      @@sreelekshmis9949 ha best ....🙂

    • @livelove4160
      @livelove4160 หลายเดือนก่อน

      @@nasedh1305engane?
      Atil 2 plots aanu ..
      1. Nikhila is seeing ber college friend.. who knows about her boyfriend
      2. prithvi character is putting pressure on her to say about her ex boyfriend in public…

    • @nasedh1305
      @nasedh1305 29 วันที่ผ่านมา

      @@livelove4160 I mentioned the last scene,when basil’s character apologising for degrading her ,she remained in the same facial expression like she met him first time in front of prithvi’s character.

  • @jinupokkathil
    @jinupokkathil 29 วันที่ผ่านมา +4

    ലെവക്കൊക്കെ എങ്ങിനെ വീണ്ടും സിനിമ കിട്ടുന്നു 😂😂😂 വേസ്റ്റ് 😊

  • @annaalina616
    @annaalina616 หลายเดือนก่อน +206

    ഇതിൽ ട്രോൾ ചെയാനെന്താ ഉള്ളത്? പ്രിത്വിരാജ് exagerrated character ആണ്.അടുത്തത് എന്ത് ചെയ്യുമെന്ന് predict ചെയാൻ പറ്റാത്ത phsyco ആയ എന്നാൽ ചെയുന്നതെല്ലാം മണ്ടത്തരമാവുന്ന role .നിഖില കുറേ personal issues ഉള്ള ആൾ. അവർ ഇതിൽ കൂടുതൽ എന്ത് ഭാവമാണിണ്ടേണ്ടത്? ക്ലൈമാക്സ്‌ ഒഴികെ bore ആയി തോന്നിയില്ല.Social media mob mentality വെച്ച് വെറുതെ ട്രോൾ ചെയുന്നു.ഇത് ഇഷ്ടപ്പെട്ടതുകൊണ്ടാവുമല്ലൊ second half പോരാ എന്നൊക്കെ വന്നിട്ടും വിജയിച്ചത്.നെഗറ്റീവ് പറഞ്ഞാലേ സത്യമാവൂ എന്നാണോ മല്ലു analyst review ട്രോൾ ചെയ്തത് വെച്ചുദേശിച്ചത്.

    • @sreenath1997
      @sreenath1997 หลายเดือนก่อน +5

      Arodu ethokke parayan nammak reach venam atre ullu allel e padam enthu genre anennulla minimum common sense vende

    • @sajeevks5190
      @sajeevks5190 หลายเดือนก่อน +4

      Sathyam .

    • @harrynorbert2005
      @harrynorbert2005 หลายเดือนก่อน +2

      💯💯💯👍👍👍

    • @neenuar8765
      @neenuar8765 หลายเดือนก่อน +2

      Ente bro endh personal issues aanelum pullikarik pala emotionsum kanikanda situations athilund. Thirich prithvide koode varunathum, basiline kanunathum, karayunathum, flash back kanikunathum, nadannath endann parayunathum oke
      Aalu oru bhavam ale mugath ittitulu?? Alee?

    • @mydogsteppedonabee8380
      @mydogsteppedonabee8380 หลายเดือนก่อน

      So does everybody else in life. We all have personal issues too, but we arent potatoes. She's just an emotionless potato in this movie. But I also dont agree with the troll, why is there a troll on a low tier actress? Its not like we expected anything out of her anyway. Prithviraj overexaggerated his character, but his synergy with Basil for the first half made his performance meaningful at least. You could replace Nikhila with any serial actress and there wouldnt be any difference. But like I said, she's a low tier actress in the first place so we shouldnt care.

  • @athirakc9336
    @athirakc9336 หลายเดือนก่อน +302

    നിഖില വിമലും നിമിഷ സഞ്ജയനും same expression ഫേസ് വിട്ടു ഒരു കളിക്കും ഇല്ല 😇

    • @sanjitht.p4999
      @sanjitht.p4999 หลายเดือนก่อน +9

      Ithe avarude abinayathinte scn thanile sangiyude kadiyane🤌🤌

    • @athirakc9336
      @athirakc9336 หลายเดือนก่อน

      @@sanjitht.p4999 അപ്പോൾ തങ്ങളുടെ അന്തം കമ്മി മൈൻഡ് ആയിരിക്കും അല്ലെ

    • @athirakc9336
      @athirakc9336 หลายเดือนก่อน +9

      @@sanjitht.p4999 സ്വന്തം അഭിപ്രായം പറഞ്ഞാൽ എങ്ങനാടോ സംഘി ആകുന്നത് 🙄

    • @MITHUNKUMAR-uu7be
      @MITHUNKUMAR-uu7be หลายเดือนก่อน +3

      ​@@athirakc9336 athalle mwoluse sathyam....sangaputhriiii

    • @athirakc9336
      @athirakc9336 หลายเดือนก่อน +2

      @@MITHUNKUMAR-uu7be appo mwonuse ethu puthran anu🙄

  • @veenaveena5841
    @veenaveena5841 หลายเดือนก่อน +230

    പ്രിത്വിരാജും നിഖിലയും ഇല്ലായിരുന്നെങ്കിൽ പടം നന്നായേനെ 😂
    നിഖിലയുടെ സ്ഥായിഭാവവും പൃഥ്വിരാജിന്റെ ആർട്ടിഫിഷ്യൽ ആക്ടിങ്ങും 😐

    • @jubairabdulla1586
      @jubairabdulla1586 หลายเดือนก่อน +4

      Ada potta over actingan akathaparam athondamanda

    • @subrumani1716
      @subrumani1716 หลายเดือนก่อน +11

      Aa ബെസ്റ്റ് നല്ല കണ്ടുപിടിത്തം.. പടത്തിന്റെ script ആണ് ബോർ.. അത് ഡയറക്റ്റ് ചെയ്ത ഡയറക്ഷനും വളരെ മോശം.. അതാണ് പടം നന്നാവാത്തത്. 😤

    • @Thorappan507
      @Thorappan507 หลายเดือนก่อน +1

      Varisu annan athakoyo cheythappo chiriche marinjallo 😂😂

    • @subrumani1716
      @subrumani1716 หลายเดือนก่อน

      @@Thorappan507 ey variso..? .. Dey ithu vere malayalam padathinte karyana parayunnathu..?.. 🥵🥵

    • @Thorappan507
      @Thorappan507 หลายเดือนก่อน +1

      @@subrumani1716 vivaram ondada nenkk keepitup👍🏻🤦🏻

  • @SreeKumar-uo6gh
    @SreeKumar-uo6gh หลายเดือนก่อน +309

    ഈ പടം കണ്ടപ്പോൾ എനിക്കും തോന്നിയതാണ് നിമിഷയെ ട്രോള്ളുന്നവർ ഇത് കാണുന്നില്ലേ എന്ന് 😄

    • @gowriesankar1703
      @gowriesankar1703 หลายเดือนก่อน +13

      ഏത് നിമിഷ 😂😂

    • @Akshay.M.S634
      @Akshay.M.S634 หลายเดือนก่อน +1

      ​@@gowriesankar1703 Nimisha Sajayan

    • @alexthomas7555
      @alexthomas7555 หลายเดือนก่อน +5

      Ee cinema mothalil kozhapamila climax oru vidyito yattikuty climax ayi poi watchable ennu parayam supporting cast aya matu characters um unde

    • @ramshadm9534
      @ramshadm9534 หลายเดือนก่อน +1

      നിമിഷയല്ല സിമിഷ 😁

    • @Hazllll.11
      @Hazllll.11 หลายเดือนก่อน

      Me too

  • @adwaithr5466
    @adwaithr5466 หลายเดือนก่อน +87

    1st half വല്യ കുഴപ്പമില്ലാതെ basil കൊണ്ടുപോയ film...2nd half എല്ലാം കൂടി ചളമാക്കി.... ഇതൊക്കെ theateril പോയി കണ്ടവരുടെ അവസ്ഥ

    • @pirate.hunter.zoro.123
      @pirate.hunter.zoro.123 หลายเดือนก่อน +13

      Enth avastha mikkavarkum eshttapettu. Negative parayunna pakutheel adhikam perum phoneil padam kandavaraane😂😂

    • @Ragnar655
      @Ragnar655 หลายเดือนก่อน

      Sathyam
      Theatre il poi kand veruthe paisa kalanju kopp

    • @lintuthariyan751
      @lintuthariyan751 หลายเดือนก่อน +8

      Theatre il poyi kandavarku milkavarkkum padam ishtapettu

    • @Kryzz154
      @Kryzz154 หลายเดือนก่อน +4

      Nthonnu avastha njnm angne thnne aani kande🙄njnm friends mm okkk orupad enjoy chyth knda film aanu

    • @MeeraAmmuu
      @MeeraAmmuu หลายเดือนก่อน

      Theatre poyi kandu... Padam pratheeskshicha onnum illa...
      Kandirikkam

  • @advaithrajeev9475
    @advaithrajeev9475 หลายเดือนก่อน +379

    നിഖിലക്കി ഫാൻസും ഹേറ്റേഴ്‌സും ഇണ്ടോ??🙄🤔

    • @bhas44
      @bhas44 หลายเดือนก่อน +64

      പിന്നെ... ചെങ്കോണകം ടീമിന്റെ മെയിൻ നിലപാട് റാണി ആണ് അവൾ 😁😁😁

    • @abhinavk867
      @abhinavk867 หลายเดือนก่อน +2

      @@bhas44 😆😆😆

    • @KashiKashi-ic2bs
      @KashiKashi-ic2bs หลายเดือนก่อน +8

      Entho oru bhavamanivalku

    • @AkhilRajga3221
      @AkhilRajga3221 หลายเดือนก่อน +16

      ​@@KashiKashi-ic2bsകമ്മിച്ചിയല്ലേ സ്വാഭാവികം 😏😏😏

    • @KashiKashi-ic2bs
      @KashiKashi-ic2bs หลายเดือนก่อน +1

      @@AkhilRajga3221 😄😄😄😄😄😄

  • @AshasHealthyrecipes
    @AshasHealthyrecipes หลายเดือนก่อน +23

    നിഖില നന്നായി തന്നെ ചെയ്തു ആ റോൾ അങ്ങനെ തന്നെയാണ് ചെയ്യേണ്ടത്.
    പ്രത്യേകിച്ച് ബേസിലും നിഖില യും തമ്മിൽ കാണുമ്പോഴുള്ള രംഗം ഒക്കെ ശരിക്കും സൂപ്പറായിട്ടുണ്ട്

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 หลายเดือนก่อน +36

    3:27 ഈ scene വളരെ ഇഷ്ടപ്പെട്ടു സിനിമ വീണ്ടും veendum repeat കണ്ടു ❤️❤️🥰🥰

  • @sachink6453
    @sachink6453 หลายเดือนก่อน +105

    ഈ സിനിമ മുഴുവൻ ഒരു ട്രോൾ ആക്കി ഇടാനുള്ള ഐറ്റം ഉണ്ട് വർഷങ്ങൾക്കുശേഷം കണ്ടതിന് ശേഷം അത്രയും സീരിയസായി എടുത്ത് കോമഡി ആയി പോയ ഒരു പടം 💯

    • @akhildevth
      @akhildevth หลายเดือนก่อน +2

      കോമഡി ആണ് ഹൈലൈറ്റ്... സീരിയസ് ആയി കാണാൻ വീട്ടിൽ ഇരുന്നു കണ്ട പോരെ പൊട്ടാ.. 😄😄..

  • @ilasworld
    @ilasworld หลายเดือนก่อน +4

    😢 ഞാൻ നിഖിലയുടെ ഒരു film ആദ്യമായി കണ്ടത് ഇതായിരുന്നു. നല്ല actres എന്ന് എല്ലാരും പറയുന്ന കെട്ടിട്ടുണ്ട്. കണ്ടപ്പോ disappointed ആയി.. സാധാരണ നിഖിലയുടെ മുഖം ഇതു പോലെയാണ് എപ്പഴും കാണാറ്.. അത് തന്നെ സ്ക്രീനിലും.
    പിന്നെ ആ സിനിമയിൽ charctor അങ്ങനെ അങ്ങനെ ആണെന്ന് ചിലർ പറയുന്ന കണ്ടു. പക്ഷെ movie ഹാപ്പി ending ആണ്. അപ്പോഴും നിഖില അതെ expression. എന്തോരോ എന്തോ....

  • @greeshmasyam
    @greeshmasyam หลายเดือนก่อน +38

    Njan ott reviewer alla.. Theater kandatha pakshe ee troll ipo kanadapo parayan thonni enne ullu.. Cinema avarage ayrunu.. Nikhila vimal nte character base cheythanu cinemayude kadha marunath thane.. Climax il ozhich matella scene moshamallathe avar cheythu ennu thonni.. Husband nod parayan patand. Thirch kitya life pokumo enn karuthy.. Thanne matullavarude munnil negative aki paranja Ex lover nodulla deshyam ok ullil vech ee expressions alle avar cheyyendathullu.. Prithviraj first half il enky ninte past ariyanda enn parayumbo avar hug cheythit avarude oru santhosham undu.. I felt she was on point at that time.. Pakshe prithviraj nte star value kondanu ee movie hit ayath pakshe movie il etavum bore ayt thonniyath prithviraj nte acting anu.. Udayananu tharam movie il jagathy sreekumar parayunnathanu enky orma vanne.. Thannod abhinayikan parayumbo shareeram motham itt ilakkunath enthina enn.. Comedy is not his cup of tea. Thats what I felt.

    • @karthikasundaran3429
      @karthikasundaran3429 หลายเดือนก่อน +3

      Correct..Enikum ithu തന്നെയാ തോന്നിയെ

    • @user-eh4jz5lq5f
      @user-eh4jz5lq5f หลายเดือนก่อน +2

      Pritviraj starting samayath nalla comedy padangalum cheythittund.ippo entho comedy role cheratha pole.enthanavo.

    • @greeshmasyam
      @greeshmasyam หลายเดือนก่อน +2

      @@user-eh4jz5lq5f thudakathil pulli valare minimal aay normal ayt cheyunnathayt thonnumayrunu.. Ipol comedy akan vendi sremich over aypokunnathayt anu thonuney. Pine comedy serious roll pole ellavare kondum easy ayt abhinayich bhalipikyan patanjitakum

  • @anupamapr210
    @anupamapr210 หลายเดือนก่อน +17

    Nikhila de acting nallatarunu.. Aaa character angne aaanu... Allathe cuteness vitharunnath alla, rough and moody aayi irikunnatha.... Ningal iee movie il prithvi de acting ne pati endha parayathe atrem cringe pritvi aanu chythat endha females ne parayane voice ollo??

    • @FarhanPK-jb9uj
      @FarhanPK-jb9uj หลายเดือนก่อน

      Ith otthilla ee troll video abinayiikaan ariyaatha avank manassilavollu

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g หลายเดือนก่อน

      edo femalesine paranjuda ennonnum ella, but Nikhilaye parayunath enikum manasilayilla ethil ethra trollan nthan ullathen

    • @vivekvincent-lr7pu
      @vivekvincent-lr7pu หลายเดือนก่อน

      ​@@User-x2f3ef4s4fs6gappo eh moody Aya allu dance timil happy avvuvo ?

  • @juanjua7
    @juanjua7 หลายเดือนก่อน +164

    End part😂 എന്നാലും എന്റെ മല്ലു അനലിസ്റ്റെ, എങ്ങനെ ഇങ്ങനെ പറയാൻ തോന്നി?!

    • @evm6177
      @evm6177 หลายเดือนก่อน +11

      Mallu Analyst 😁👌Perfect troll 🤣👍

    • @mailstomails10
      @mailstomails10 หลายเดือนก่อน

      Movie overall kandirikkan pattiyathanu. Athaanu mallu analyst paranjath.

    • @SidhU00006
      @SidhU00006 หลายเดือนก่อน

      Myr 😋

    • @anuks2309
      @anuks2309 หลายเดือนก่อน +2

      Athe oru viswasam undayirunu kurach vivaram und enu karuthi .mallu vinu .

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn หลายเดือนก่อน

      Mallu aalu oru feminist monna anelm cinemeda karyathil aswanth kokkine kal nallonam paranjondirunnath pulli ayrnnu

  • @karalahasthan
    @karalahasthan หลายเดือนก่อน +5

    ഞാൻ അവരുടെ ഫാൻ ഒന്നുമല്ല... പക്ഷേ ആ കഥാപാത്രം അങ്ങനെ ആണ്... നിസ്സഹായ ആണ്.... എന്ത് ചെയ്യണം എന്നറിയാതെ തന്നോട് തന്നെകൂടി ഒരു ദേഷ്യം ഉള്ള ആൾ... വിട്ടുകള! 😮

  • @shyniarjun9127
    @shyniarjun9127 หลายเดือนก่อน +26

    Sathyam same expression 😂

  • @Kannan.7573
    @Kannan.7573 หลายเดือนก่อน +75

    Edo aval thudakkathile avar kooduthal dialogue ittalo proper aaya expressions koduthalo avar positive aanennullathu reveal aakum. Athu kondanu avar atharathil aa character kaikaryam cheythathu. Thudakkathil oru theppu kariye pole aa character nilkanam, ennal innocent aavukayum venam. Enikkithil eettavum eshtapetta scene climaxinu munpu nikhila avalude avasthaye patti parayunna scene aanu. Nalla padam aayirunnu , kure chali kuthiketti padam kalanju. First half kandalariyam , theatril workout aakunna oru padu moments filmil undu, prethyekichu friends aayittu pokunnavarkku.

  • @sajithsajith1942
    @sajithsajith1942 หลายเดือนก่อน +13

    ഇവൾ മഹേഷ്‌ ബാബുവിന് ഒരു എതിരാളി തന്നെ 😂

    • @Vijay-i2q
      @Vijay-i2q หลายเดือนก่อน +3

      മഹേഷ്‌ ബാബുവായിട്ടാണോടെ നിഖിലയെ കംപ്പേർ ചെയുന്നത് 🤦മഹേഷ്‌ ബാബു എല്ലാം ഒരേ എക്സ്പ്രഷൻ ആണ്, ഇതിൽ മാത്രമേ ഇങ്ങനെ ഉള്ളു ബാക്കിയുള്ള പടങ്ങളിൽ അഭിനയം നോക്ക്

    • @sajithsajith1942
      @sajithsajith1942 24 วันที่ผ่านมา

      @@Vijay-i2q mm

  • @kripashkrishna3266
    @kripashkrishna3266 หลายเดือนก่อน +14

    സത്യം എനിക്കും ഒരുപാട് തന്നിട്ടുണ്ട് എല്ലാം ഷോർട്സ് നും ഒരേ എക്സ്പ്രഷൻ 😡

  • @user-lb2ze3nz6x
    @user-lb2ze3nz6x หลายเดือนก่อน +11

    Nikhila kk okke engane roles kittunne enik ariyathe..ella cinenamyilum ore xpression nd actng

  • @archanavinod1
    @archanavinod1 หลายเดือนก่อน +85

    ഇതിൽ ട്രോളാൻ മാത്രം എന്താ ഉളളത്?

  • @saphire7693
    @saphire7693 หลายเดือนก่อน +16

    Satyam avarkella cinemayil um ore expression aanu..oru nisangatha

  • @cineenthusiast1234
    @cineenthusiast1234 หลายเดือนก่อน +108

    😂😂😂 enik appole ariyarnn troll varunn

  • @AffectionateSolarEclipse-zg4tg
    @AffectionateSolarEclipse-zg4tg หลายเดือนก่อน +23

    Same expression throughout the story. No dialogue.

  • @hevenofveni8197
    @hevenofveni8197 29 วันที่ผ่านมา +3

    സത്യം.... ഫുൾ മൂവി നിഖില ഒരേ ഭാവം മാത്രം..ഞാൻ ചിന്തിച്ചു 🙄🙄🙄

  • @SaNju-k7e
    @SaNju-k7e หลายเดือนก่อน +56

    Seriously enik ee film il avalodu ishtam thonni. Correct aayit ulla bhaavam aanu enik thonniyath .

  • @kanetzrunraaj
    @kanetzrunraaj หลายเดือนก่อน +78

    ആ പടത്തിൻ്റെ mood അതാണ്. തിയറ്ററിൽ പോയി ticket എടുത്ത് കണ്ഡവർക്കും, പൈസ കൊടുത്ത് OTT platforms subscribe ചെയ്തു കാണുന്നവർക്കും കലങ്ങും. Exaggerated Comedy ആണു. ഒരു cartoon പോലെ അസ്വദിക്കേണ്ട സിനിമ ആണത്. ഓസിനു ടെലിഗ്രാമിൽ കാണുന്നവരുടെ standard ഊഹിക്കാമല്ലോ

    • @RaghulRaveendran-vx6gq
      @RaghulRaveendran-vx6gq หลายเดือนก่อน

      Kizhanganu. Adthuirikkuvar chirikkunna kettu chirikkunna oru vallatha avastha theateril unde.diloge polum kelkkathe varshangalkku shesham enna padathinu irunnu chirikkunnu oruthan.chirichu kazhinju aduthu irikkunna frndinodu avan chotikkuvanu entha paranjathu ennu avanum
      arinjooda avanum enthina chirichathu ennu.ellarum chirikkunnu avanrum chirikkunnu.Pinju payalukal anu ee mathiri koothara padangale pokkunnathu. Vanangal

    • @neenuar8765
      @neenuar8765 หลายเดือนก่อน +9

      Theatril poyi kanditum enik aa mood kittiyileeyyy

    • @aafiyajabbar6083
      @aafiyajabbar6083 หลายเดือนก่อน

      😂😂​@@neenuar8765

    • @vibeeshghanna2301
      @vibeeshghanna2301 หลายเดือนก่อน +6

      തീയേറ്റർ ഇൽ പോയി കണ്ടു. എന്നിട്ടും ഞാൻ പറയുന്നു നല്ല മൂഞ്ചിയ പടം

  • @18itsme
    @18itsme หลายเดือนก่อน +8

    Climax ll polum same expression 🤧😂

  • @2432768
    @2432768 หลายเดือนก่อน +8

    സത്യം... ഇവളുടെ എല്ലാ സിനിമയിലും same expression ആണല്ലോ 😂

  • @dreamcatcher2523
    @dreamcatcher2523 หลายเดือนก่อน +14

    Padathil tanne parayunund prithviraj nte character aake snehathode samsarikunnath basil nod aanenn and everyone is surprised about that.
    Pinne nikhila de character ex Karanam friends polum mindaathe aai ,veetkar pettenn force cheyd kettichu, ketyavan aanel anger issues ulla aal.
    Ooma Kath vannapo wife ne ozhivaki . Tirich vilikunath aniyathiyude kalyana samayath athayath ayalk aalkarde munnil anthassode nilkan.
    Tirich chelumbo velakari polum pani Taran nokunnu. Sister in law ye ketan povunad avalde ex. Ith revenge aanonn polum pedi. But husband nodum family yodum parayanum patilla.
    Elam husband arinjit kalyanam mudakan nadakunu. Kalyanam mudangiyal reason elarum ariyukayum cheyum.atrem tension+ elarem face cheyan ulla dhairyam ilaymayum aan aa character. Avaru pinne cuteness vaari vithari chirichond abinayikano. 🤷🏻‍♀️

  • @psysword33
    @psysword33 หลายเดือนก่อน +4

    Nice, lack of director's confidence in asking the actors to redo the scenes is very clear across the film.

  • @laique8797
    @laique8797 หลายเดือนก่อน +49

    അതിന് അവർക്ക് അത്രേ റോൾ ഒള്ളു അതിൽ. Screen time തന്നെ നോക്ക്... അല്ലേൽ കൊടുത്ത ഡയലോഗ് നോക്ക്...
    ആ തിരക്കഥയ്ക്ക് നിഖിലയ്ക്ക് കൊടുത്ത റോൾ വേണ്ടുവോളും അവർ ശേലായി ചെയ്തിട്ടുണ്ട്....
    അത് മനസ്സിലാക്കാതെ ഇടുന്നു ട്രോളി വയറ്റിപ്പിഴപ്പിന് ഇറങ്ങിക്കോളും....

    • @abhinavk867
      @abhinavk867 หลายเดือนก่อน

      @@laique8797 appo instayilum fb il um okke ivale patti ulla trolls nadakkunna ariyille.. Athine base cheyth aanenn thonnunnu troll 😂

  • @_______arjun._
    @_______arjun._ หลายเดือนก่อน +27

    People comparing GUN with VS. Consider GUN is a complete comedy entertainer whereas VS is a feel good.

    • @kshathriyan
      @kshathriyan หลายเดือนก่อน +4

      Wats this GUN n VS?

    • @entertainmentcreationswonder
      @entertainmentcreationswonder หลายเดือนก่อน +5

      Guruvayoor Ambala Nadayil and Varshangalkku Shesham ok😂😅

  • @sruthimohan7247
    @sruthimohan7247 หลายเดือนก่อน +4

    ഞാൻ ഈ സിനിമ കാണിച്ചിട്ട് എന്റെ ഹസ്ബന്റിനോട് പറഞ്ഞതെ ഉള്ളൂ. കുറെ scenes ഉം കാണിച്ചു

  • @advsuhailpa4443
    @advsuhailpa4443 หลายเดือนก่อน +32

    ഇ ട്രോൾ #ഒത്തില്ല മോനെ
    നിഖില നല്ലൊരു #അഭിനേത്രിയാണ്
    ഇ വീഡിയോ #ഡിലീറ്റാക്കണം😾

    • @NEELAN_
      @NEELAN_ หลายเดือนก่อน +1

      Delete cheyan parayan valare eluppam anu ennale athu edit cheyan kore time venam ketto delete ennu oru vak nenakku adikkan oru 2,3 sec mathiayirikkum ennale agane alla editing ketto da myre 😂😂😂

  • @abhinavk867
    @abhinavk867 หลายเดือนก่อน +104

    ഇതിനൊക്കെ എങ്ങനെ ടെ ഇത്ര പോസിറ്റീവ് വന്നത് 😂

    • @Railbuff42
      @Railbuff42 หลายเดือนก่อน +10

      Boori paksham perkkum ishttayi

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g หลายเดือนก่อน

      @@Railbuff42 mmm BOORI pakshakark 🤣🤣

    • @akhilbs9625
      @akhilbs9625 หลายเดือนก่อน

      @@abhinavk867 its a scam. Vidhagdhamaayi pattikapettu

  • @aafiyajabbar6083
    @aafiyajabbar6083 หลายเดือนก่อน +5

    Uff samadhanam aay😂 arenkilum ith onu paranjirunnel enu manass kond agrahichirunnu, ipo thirupathi aay😇😇.
    Asooya anenu paranjalum sarilla chila satyangal chilarkoke kallu kadikal aaanee😂soundaryam matram undayal pora, she is definitely a beautiful, bold and wise lady pakshe her acting skills are very much overrated 💯💯💯(my opinion )
    Ee filmil matram alla matu filmukal eduth nokiyalum kanam patum Nikhilak oru STHAAYI BHAVAM und.ee filmil pine parayanda,thudangi avsanikunath vare same face enta ponno sameeeee face oru expression change um illa eee nadik.
    NB:I'm not a Nikhila hater

  • @user-zi2hj3ju9e
    @user-zi2hj3ju9e หลายเดือนก่อน +2

    Ottum abhinayikan ariyilla.evalk.ella movie lum Same thanne

  • @user-qg2oo1zb5i
    @user-qg2oo1zb5i หลายเดือนก่อน +7

    സാധാരണ film റിവ്യൂവേർസിനെ തെറി പറയാറുള്ള ആളാണ് ഞാൻ.. അതിനു കാരണവുമുണ്ട്.. അതിരിക്കട്ടെ.. ഈ പടം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.. പണ്ടാരുന്നേൽ ജയറാം -സിദ്ദിഖ് /ദിലീപ് കോമ്പോയിൽ ഇറങ്ങിയാൽ സൂപ്പർ മെഗാ ഹിറ്റ്‌ ആകേണ്ട പടമാണ്.. ഒരു സംശയവുമില്ല.. കൂടെ അച്ഛനായി ജഗതിയോ തിലകനോ വന്നാൽ പൊളിക്കും.. ഇനി ഇവിടുത്തെ കാര്യം.. ബേസിലും അനശ്വരയും മറ്റുള്ളവരും കഥക്കനുസരിച്ചു കുഴപ്പമില്ലാതെ പെർഫോം ചെയ്തു എന്നാണ് എന്റെ വിശ്വാസം.. പിന്നെ പ്രിത്വി.. ഉള്ള പാൻ ഇന്ത്യൻ ലെവലിൽ പൊളി പടങ്ങൾ അഭിനയിച്ചു അഭിനയിച്ചു നാടൻ വേഷം ചെയ്തപ്പോൾ പുള്ളിയുടെ നന്നായി വന്നോ എന്നൊരു സംശയം.. പുള്ളിയുടെ ചില ചെഷ്ടകൾ, ചിരി ഒക്കെ അല്പം കൃത്രിമ ത്വം തോന്നിച്ചു.. പിന്നെ കഥ കുറച്ചൂടെ നന്നാക്കാനുണ്ടാരുന്നു.. ജഗദീശിനോടുള്ളു അളിയന്മാരുടെ പ്രതികാരത്തിനുള്ള കാരണം കാണിക്കാനാരുന്നു.. പിന്നെ ചില തെറ്റുകൾ.. എപ്പോളും അളിഞ്ഞ മോന്തയായിരിക്കുന്ന നിഖില കല്യാണതലേന്ന് അടിച്ചു പൊളിച്ചു ഡാൻസ് ചെയ്യുന്നു, അവളെ കണ്ടു വെളിയിലോട്ട് പോകുന്ന ബേസിൽ സത്യത്തിൽ വീടിനു അകത്തേക്കാണ് പോകുന്നത്, last പ്രിത്വിരാജ് ആരുടെ ഗുണ്ടകളുമായാണ് അടിയുണ്ടാക്കുന്നത് (അറിയില്ല ) അങ്ങനെ അങ്ങനെ.. പിന്നെ ഒന്ന് കാണാം..

  • @rarimas8708
    @rarimas8708 หลายเดือนก่อน +7

    Nikhila ee movie il through out same expression aanu...nere oru dialogue polum illarinnu

  • @abcdxyz1447
    @abcdxyz1447 หลายเดือนก่อน +4

    Correct same expression in all her movies 😅😅😅

  • @vishnubasi7114
    @vishnubasi7114 หลายเดือนก่อน +7

    4:40 superrrrr🤣 perfect casting

  • @neethub.s726
    @neethub.s726 หลายเดือนก่อน +1

    Angane ആണേൽ മലയാളത്തിൽ അഭിനയിക്കാൻ അറിയുന്ന ആരും nahi.. 😂എല്ലാം show

  • @varghesealexander3479
    @varghesealexander3479 หลายเดือนก่อน +2

    കറക്റ്റ് ഭാവം ഈ ത്രോളൻ കാണിക്കട്ടെ അതല്ലേ ഹീറോയിസം

  • @ethanssmile
    @ethanssmile หลายเดือนก่อน +4

    Same expression aanenu enikum film kanda time il thoniyirunu

  • @MEENU-u7s
    @MEENU-u7s 15 ชั่วโมงที่ผ่านมา

    Aravindhante Adhithikal cinema 🥰. Nikhila sooper ayirunnu❤️

  • @s9ka972
    @s9ka972 หลายเดือนก่อน +3

    Nikhila was nice in Jo&Jo but after that she got in a loop of repetitive acting .

  • @mishalmichu5590
    @mishalmichu5590 หลายเดือนก่อน +76

    Ott oolikal karanju thudangittind😂😂

    • @thariqvilla2972
      @thariqvilla2972 หลายเดือนก่อน +5

      പക്ഷെ തിയേറ്ററിൽ പൈസ കൊടുത്തു കണ്ട എന്റെ അവസ്ഥ 😢

  • @GloriaSpeaking-i1l
    @GloriaSpeaking-i1l หลายเดือนก่อน +8

    Nayantharakum ella cinemayilum kalipp face anu 😂

  • @aparna894
    @aparna894 หลายเดือนก่อน +3

    Njan vicharichu aniku matharamanu evarku same expression in all movies annu thonniyathe😂

  • @albinjoseph9822
    @albinjoseph9822 หลายเดือนก่อน +39

    എല്ലാം റിവ്യൂവേഴ്സ് പൈസ വാങ്ങി റിവ്യൂ പറഞ്ഞപോലെ......😂😂

    • @Asieasi
      @Asieasi หลายเดือนก่อน +1

      Ath ni Theatre experience edukkaathondaaaa😂😂

    • @albinjoseph9822
      @albinjoseph9822 หลายเดือนก่อน +3

      @@Asieasi ayyo ottill kandu mathiyayi 😁 theatre kandu cash pooyillallo 😋

    • @ChinnuChinnu-hs2ou
      @ChinnuChinnu-hs2ou หลายเดือนก่อน +1

      Athin mallu ott kazhinj Ethra kazhinju review ittath

  • @advsuhailpa4443
    @advsuhailpa4443 หลายเดือนก่อน +36

    ❤️നിഖില വിമൽ❤️
    ആരെല്ലാം #ചവിട്ടി താഴ്ത്താൻ ശ്രമിച്ചാലും അവൾ #ഉയർന്ന് വരും🌟

    • @nowfalkn282
      @nowfalkn282 หลายเดือนก่อน +6

      Myraaaaanu

    • @fairyfacts9678
      @fairyfacts9678 หลายเดือนก่อน +1

      Eppalum same moonjiya abinayam . overrated actress 💩

    • @alwin2658
      @alwin2658 หลายเดือนก่อน

      ​​@@nowfalkn282poda poora

    • @akhildevth
      @akhildevth หลายเดือนก่อน +2

      മമ്മതിന്റെ യഥാർത്ഥ അനുയായി 😂​@@nowfalkn282

    • @nowfalkn282
      @nowfalkn282 หลายเดือนก่อน +1

      @@akhildevth Ennu andimukhu chaanakam

  • @aryas236
    @aryas236 หลายเดือนก่อน +4

    Ningal cinema oodichano kandath? Kalyanaveettil aalukal othukoodi aakhoashikkumpol pinne avar depression adich maari nikkano? Kalyanappenninte chettan thanne sthalathilla, vannu kayariya pennalle Nikhila. Appol avar maari ninnal mattu pala comments um kealkkendi varum. Pinne climax scene il Prithvi avale oondu varunnath Basilnte character umayulla avalde pazhaya bandham reveal cheyyanum kalyanam mudakkanum. Pinne aval eth expression idanam?

  • @Nikhitha-fp5rp
    @Nikhitha-fp5rp หลายเดือนก่อน +3

    Varshagalku shesham aakiya pole akam nokeno ott release troll ano. Ee movie theatre il poyi kanatha aal enna nilayil paraya adipoli padamanu. Prithviraj korachi different ayitindu nikhila pinne ee situationil oranju thullano. Enikonum thoneela. Oru padam agane ayinu vechu ella padagalum aganalla. Korachoke niglde thonale. Varshagalku shesham pole ithum akonu vechu knda palathum thonum. Niglde oke thalaka problem. Feel good movie ❤

  • @kumarvr1695
    @kumarvr1695 หลายเดือนก่อน +1

    കടുത്ത മാനസിക സംഘർഷം അനുഭവിയ്ക്കുന്ന ഒരാളായിട്ടാണ് നായികയെ കാണിക്കുന്നത്. അതിന് ചേർന്ന മുഖഭാവം. അത്രയേ ഉള്ളൂ. ട്രോളിന് വേണ്ടി പടച്ചുവിട്ട ഒരു ട്രോൾ. Kരളത്തിൽ ഇത്ര വിഷയ ദാരിദ്ര്യമോ?

  • @sportsmedia1018
    @sportsmedia1018 28 วันที่ผ่านมา

    അഭിനയിക്കാൻ അറിയില്ലെങ്കിലും കഴിവ് ഉള്ളത് കൊണ്ട് ചാൻസ് 😂😂😂

  • @YashnaViraj
    @YashnaViraj หลายเดือนก่อน +3

    ithine troll cheyan matrem onumilla...aha character pinne enth expression idanam enne koodi troll cheyunavre kaniche tharanm...backil irunne kaliyakan ete potanum patum

  • @jimbroottygaming8824
    @jimbroottygaming8824 หลายเดือนก่อน +10

    Troll othila 🤢🤮

  • @2012abhijith
    @2012abhijith หลายเดือนก่อน +2

    സത്യത്തിൽ തട്ടി കൂട്ട് പടം പോലെ തോന്നി. പേർസണൽ അഭിപ്രായം മാത്രം 🙏🏼

  • @anoopmoochingal6421
    @anoopmoochingal6421 หลายเดือนก่อน +3

    ഇതിൽ എന്താ കുഴപ്പം. ആണ് കഥാപാത്രം പിന്നെ എങ്ങിനെ ചെയ്യണം... പടത്തിന്റെ അവിടെയും ഇവിടെയും കാണിച്ചു.. ഓവർ ആക്കുന്നോ..... പടം വൻ പടം ഒന്നും അല്ല.... എന്നാലും കണ്ടിരിക്കാം

  • @densonshyni9911
    @densonshyni9911 หลายเดือนก่อน +4

    Nikhila vimal did it well ❤

  • @aashishnaarayan8439
    @aashishnaarayan8439 หลายเดือนก่อน

    ഇവൾ മാത്രം അതില് ആത്മാർത്ഥമായി അഭിനയിച്ചു സൂപ്പർ ആയിരുന്നു

  • @taurian1312
    @taurian1312 19 วันที่ผ่านมา

    Throughout this whole movie she has the same expression and look…::

  • @Damiyan420
    @Damiyan420 หลายเดือนก่อน +2

    ട്രോള് ❌ വീണാട്ടും✅

  • @myfriend3252
    @myfriend3252 หลายเดือนก่อน +7

    ഈ സിനിമ കണ്ടപ്പോൾ നിഖിലയെ കുറിച്ച് ഞാനും ചിന്തിച്ചു

  • @mariyamsafar1527
    @mariyamsafar1527 หลายเดือนก่อน +2

    Enikum thonni.. Padathil motham ore baavam... Last prithviraj kai pidichapo enkilum onu punchirikamairunu

  • @someonelikeyou6138
    @someonelikeyou6138 หลายเดือนก่อน

    ഭാവിയിലെ ജഗതി എന്ന വന്മരത്തിന് ശേഷം ഇത് ഭാവിയിലെ ഉർവശി😂

  • @SafffMmmm
    @SafffMmmm 24 วันที่ผ่านมา

    നിഖില നന്നായി തന്നെ അഭിനയിച്ചു ആ character അങ്ങനെ ഉള്ളതാണ്

  • @MintoIssac
    @MintoIssac หลายเดือนก่อน

    ആകെ 2 ഡയലോഗ് മറ്റോ ഉള്ളൂ, അതിൽ ഇതിൽ കൂടുതൽ എന്തേലും ചെയ്യാൻ പറ്റുമോ എന്ന് അറിയില്ല, writters ൻ്റെ പ്രേശ്നമാണ്. നിഖില അഭിനയിക്കാൻ അറിയാവുന്ന കലാകാരിയാണെന്ന് മറ്റ് സിനിമകളിൽ തെളിയിച്ചിട്ടുണ്ടെല്ലോ

  • @gokuldaskalathil3842
    @gokuldaskalathil3842 22 วันที่ผ่านมา

    ഏതു മൂവിലും, അഖില ഇതേ ഭാവ 😂

  • @angela-99-federick
    @angela-99-federick หลายเดือนก่อน +2

    Enikum thonni nikilak oru expression matre ullu. Korach koodi expressive aavarnnu

  • @crm6460
    @crm6460 หลายเดือนก่อน +1

    Troll ഏറ്റില്ല ഈ സീൻ വേറെ എങ്ങനെയാണ് ചെയ്യുക

  • @Norahpaws
    @Norahpaws หลายเดือนก่อน +4

    Ithil trollan ntha ullath???

  • @ajeshmonk3179
    @ajeshmonk3179 หลายเดือนก่อน +2

    ചേച്ചി ഫ്രീസ് ആയതു പോലെ എല്ലാ സിറ്റുവേഷനിലും എന്താണ് ന്തോ ഡയറക്ടർ വഴക്ക് പറഞ്ഞോ

  • @bhavyamaria710
    @bhavyamaria710 หลายเดือนก่อน +7

    I like nikhila❤

  • @Arjun_AR
    @Arjun_AR หลายเดือนก่อน +6

    Ott vaanangal on the floor. Ini avarude oozham😅😅

  • @wilsonkuriakose7534
    @wilsonkuriakose7534 24 วันที่ผ่านมา

    Enthonnu my..
    Pullikkari oru vidham nannayi cheythittund.

  • @devderspil4185
    @devderspil4185 หลายเดือนก่อน

    Yes i also thought she was expression less...
    But movie as a whole was fun to watch. It's very silly to be honest but entertaining.

  • @sidclove6788
    @sidclove6788 หลายเดือนก่อน +1

    Mallu Analystin itta troll correct. Ennikyum thonnitha iyaal entha iganne parayannen

  • @musiqueenhere6113
    @musiqueenhere6113 หลายเดือนก่อน +1

    Njn vicharich enik mathre thonniyullu n😂😂

  • @thomasgeorge5159
    @thomasgeorge5159 11 วันที่ผ่านมา

    Kokk annante pazhe reviews okke padam kandu kazhiyumbo pulli paranja same feel aarunnu....ipo pullide reviews sync aakunilla....

  • @ss_threeshamseymebas1683
    @ss_threeshamseymebas1683 25 วันที่ผ่านมา

    Enikkum thonni eee padam kandat ee nadik eee oru bhavam mathre olloonnu 😂

  • @Dragon-s9r
    @Dragon-s9r หลายเดือนก่อน +10

    നിഖില haters like adi

    • @akhildevth
      @akhildevth หลายเดือนก่อน +1

      ഊമ്പിയല്ലോ നാഥാ 😄😄

  • @mmb5859
    @mmb5859 หลายเดือนก่อน +1

    Njan padam kandapo thot ithine arum trollathath entha ennu vicharikuvayrnu..

  • @AVEEFILMS
    @AVEEFILMS หลายเดือนก่อน +1

    നിഖില പണ്ടേ ഓവർ ആണ് 😟

  • @nishadsmmuhammed8333
    @nishadsmmuhammed8333 หลายเดือนก่อน

    അതിനെയൊന്നും ഷോക്കടിപ്പിച്ചാ പോലും ഭാവം മാറില്ല expression Qeen🎉🎉🎉

  • @Swathicsajeev
    @Swathicsajeev หลายเดือนก่อน

    Enikkum cinema kandapol thonni same expression aa ellayidathu...😂

  • @nayanaap9174
    @nayanaap9174 6 วันที่ผ่านมา

    😂😂😂
    Perfect troll
    Her expression even after everything resolved at the climax was pathetic.
    Throughout same expression and her performance disappointed. (Expected better performance seeing her over performance in promotion interviews 😂)

  • @arun-rq3gt
    @arun-rq3gt หลายเดือนก่อน +6

    Enthore bore padam aane ennittum theatre le kore ennam irunne chirikanundayii.. ithoke engane hit aavuno enthoo😂😂 Pr work de oke ore powerreee😢😢

  • @Sbn-007-n67
    @Sbn-007-n67 23 วันที่ผ่านมา

    Nilhila…🤩 Pulikukuttiye trolunno 😖🎉