🏠 5ലക്ഷം രൂപക്ക് നിർമ്മിക്കാവുന്ന ഒരു അടിപൊളി വീട്‌.ആർക്കെങ്കിലും ഉപകരിക്കും കാണാൻ മറക്കല്ലേ 🏠

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • #homwtourstyle#500squareFeetHome/#keralaBudgetHome/
    #simpleHome/#BudgetHome/#contemporaryHome/#500sqftHome/#homeDesigns/#home/#contemporary/#attingalVideo/#homeWork#homeTourStyle/#homeVideo/#kitchenvideo
    പാവങ്ങൾക്കും വേണ്ടേ ഒരു വീട്‌....
    ഷെയർ ചെയ്ത് കാണണേ ആർക്കെങ്കിലും ഉപകരിക്കും.
    ഈ വീടിന്റെ plan with details അടുത്ത വിഡിയോയിൽ ഉണ്ടായിരിക്കും

ความคิดเห็น • 756

  • @PriyaPriya-ul9rs
    @PriyaPriya-ul9rs 4 ปีที่แล้ว +47

    ഇതുപോലെ ഉള്ള വീഡിയോസ് ഒരുപാട് ആൾക്കാർക്ക് യൂസ്ഫുൾ ആകുന്നുന്നുണ്ട് So ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് പ്രെദീശിക്കുന്നു thankzzzz

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +43

    കുറെ ആയല്ലോ വിഡിയോ കണ്ടിട്ട് 😊 നല്ല പ്ലാൻ, അത്യാവശ്യം ഉള്ളവർക്ക് ഉപകാരപ്പെടും 👍❣️

  • @naazzentertainment4773
    @naazzentertainment4773 3 ปีที่แล้ว +6

    അവതരണം നന്നായിട്ടുണ്ട്. ബഡ്ജറ്റ് കുറഞ്ഞ ആളുകൾക്ക് ഇത് ഉപകാരപ്പെടും. ഞാനും ഒരു വീടുവെക്കാൻ നോക്കുന്നുണ്ട് ഒരുപാട് അറിവുകൾ കിട്ടി താങ്ക്സ്

  • @keerthanaharidasan872
    @keerthanaharidasan872 3 ปีที่แล้ว +75

    Home is my dream വീട് ഇല്ലാത്തതോർക്കേ അതിന്റെ വിഷമമ്മം അറിയു 😓😓

  • @nasarutirur8947
    @nasarutirur8947 ปีที่แล้ว +1

    ഇങ്ങനെ ഉള്ള വീഡിയോ സാധാരണ ജനങ്ങൾ ക്ക് ഉബഗര പെടും

  • @loverain5020
    @loverain5020 4 ปีที่แล้ว +7

    Bro, 400sqrft ഉള്ളതിന്റെ വീഡിയോ ചെയ്യാമോ,? ഞാൻ ആറ്റിങ്ങൽ ആണ്, എല്ലാ വീഡിയോസും useful ആണ്.

  • @hpfh2502
    @hpfh2502 2 ปีที่แล้ว +1

    Veedillathavarku oru aashvasam ethokke kanumbol
    Sooperrrrr machaaa

  • @varshaprajeeshprajeesh216
    @varshaprajeeshprajeesh216 3 ปีที่แล้ว +8

    Good job give me the detailed plan of 600 square feet with 3 bedroom east sight

  • @binuathukakakilal8327
    @binuathukakakilal8327 3 ปีที่แล้ว +2

    ഇത് കണക്ക് സത്യസന്ത മായി പറഞ്ഞു തന്ന ചേട്ടന്റെ വീഡിയോ ഒരു പ്രചോദനം ആണ് ശെരിക്കും..

    • @attingalmedia4486
      @attingalmedia4486  3 ปีที่แล้ว +3

      സ്വന്തമായി ഒരു വീട് എന്നത് എന്റെയും സ്വപ്നമാണ്. ആ യാത്രയിലാണ് ഞാനും.അതുപോലെ തന്നെ വീടില്ലാത്ത പാവങ്ങൾക്കും വീട് നിർമിക്കാൻ സഹായകമാവും വിധത്തിലാണ് തുടർന്നുള്ള വീഡിയോകൾ ഞാൻ ചെയ്യുന്നത്

    • @thankachanjose4425
      @thankachanjose4425 3 ปีที่แล้ว

      Pls, mob: No .തരുമോ?

  • @misiriyashafeek8433
    @misiriyashafeek8433 4 ปีที่แล้ว +11

    Supper.... inshah allahh ഒരു വീട് നമ്മക്കും വേണം 🤲

    • @attingalmedia4486
      @attingalmedia4486  4 ปีที่แล้ว +3

      Alhamdulillah എളുപ്പം തന്നെ നടക്കട്ടെ

    • @RajeshKumar-du5mm
      @RajeshKumar-du5mm 4 ปีที่แล้ว

      @@attingalmedia4486 ഈവീടിന്റ പ്ലാൻ തരുമോ

    • @naazzentertainment4773
      @naazzentertainment4773 3 ปีที่แล้ว +1

      ഇൻഷാ അള്ളാഹ് എത്രയും പെട്ടെന്ന് നടക്കട്ടെ

    • @minimini4282
      @minimini4282 2 ปีที่แล้ว

      Super

  • @muhammedniyas3927
    @muhammedniyas3927 3 ปีที่แล้ว +2

    എത്ര നോക്കിയിട്ടും നമ്പർ കിട്ടിയില്ല പ്ലീസ് കോൺടാക്ട് നമ്പർ

  • @praveenchettali
    @praveenchettali 3 ปีที่แล้ว +4

    മുകളിലോട്ട് എടുക്കുമ്പോൾ ഇത്ര തന്നെയാകുമോ അതോ ഇതിലും കൂടുമോ

  • @monishkumar2462
    @monishkumar2462 2 ปีที่แล้ว +5

    Bro 5 ലക്ഷം രൂപ തന്നൽ വീട് വെച്ച് തരുമോ

  • @nadeerrasiyanadeerrasiya5629
    @nadeerrasiyanadeerrasiya5629 4 ปีที่แล้ว +7

    Masha Allah

  • @jayanavoormadhavan1418
    @jayanavoormadhavan1418 4 ปีที่แล้ว +38

    ഈ പറഞ്ഞ എമൗണ്ട്ലും സ്ക്വയർഫീറ്റിൽഉം നിങ്ങൾ തന്നെ വീട് ചെയ്തു കൊടുക്കുമോ
    ഫോൺ നമ്പർ കൂടി തരാമോ

  • @merli1260
    @merli1260 ปีที่แล้ว +1

    Good explanation and clear...

  • @sushamapraveen6812
    @sushamapraveen6812 8 หลายเดือนก่อน +1

    Plse plan

  • @josephka369
    @josephka369 3 ปีที่แล้ว +2

    ഇൻറർലോക്ക് കട്ട കൊണ്ടു പണിതാൽ ഇതിലും ചാർജ് കുറക്കുവാൻ കഴിയുമോ

  • @rimithspp212
    @rimithspp212 3 ปีที่แล้ว +1

    Sathyamanu 5lakshthil vedu paniyan pattuo

  • @sindhuv9939
    @sindhuv9939 3 ปีที่แล้ว +1

    Njan malayinkeezhu vadakaikkanu thamasikkunnath ayathinal 5lks vacha veedanu nokkunnath

  • @amanatone3476
    @amanatone3476 4 ปีที่แล้ว +1

    തീർച്ചയായും !നിങ്ങൾ പറഞ്ഞത് പോലെ ഇത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.

    • @kjcreations1987
      @kjcreations1987 4 ปีที่แล้ว +1

      Corect aanu. Ivar veruthe you tubil. Vallathum. Vidunnathanu. Vidalinu. Cash. Kodukkandallo

  • @travelfishingcooking3969
    @travelfishingcooking3969 3 ปีที่แล้ว +4

    Palakkad ithu cheyyunavar undo??

  • @anjudas201
    @anjudas201 3 ปีที่แล้ว +1

    Ee vilayil veedu nirmich theran pattuo oru pavapetta familykku vendi aanu

  • @RkTailorTipsmalayalam
    @RkTailorTipsmalayalam 3 ปีที่แล้ว +4

    നല്ല വീഡിയോ👍👍👍

    • @attingalmedia4486
      @attingalmedia4486  3 ปีที่แล้ว

      Tnx bro

    • @Joysizhakryan
      @Joysizhakryan 11 หลายเดือนก่อน

      Gd .veedillatha njgale pole ullavarku use aakum ennenkilum.god bless brother

  • @jumailathm6652
    @jumailathm6652 4 หลายเดือนก่อน +1

    Vychu thakkol tharumo ippol ethralekshamakum chilavu

  • @ramlabeevi5329
    @ramlabeevi5329 ปีที่แล้ว +2

    വീട് വെക്കണം

  • @valsammajose6018
    @valsammajose6018 4 หลายเดือนก่อน +1

    Sir ,koothattukulathu mainroad sidil oru veedu,ningalude help predeeshikamo?

  • @brightmindswithanisha
    @brightmindswithanisha 4 ปีที่แล้ว +1

    Nalla vishadamaayi paranjirikkunnu

  • @alexremya1364
    @alexremya1364 4 ปีที่แล้ว +5

    ലൊക്കേഷൻ എവിടെയാണ്

  • @ponnus451
    @ponnus451 11 หลายเดือนก่อน +1

    Enikkum ethu pole oru veedu vachu tharumo

  • @rajeevraju8568
    @rajeevraju8568 4 ปีที่แล้ว +5

    Great job.... Very inspirational...

  • @vandanageorge8570
    @vandanageorge8570 4 ปีที่แล้ว +1

    ഫൌണ്ടേഷൻ എത്ര അടി താഴ്ത്തി. പിന്നെസിമന്റ്‌ കട്ട 8 ഇഞ്ച് കിടത്തി യാണോ അതോ 6ഇഞ്ച് ചെരിച്ചു വയ്ക്കുന്നത് ആണോ നല്ലത്. താഴെ 640sqf മുകളിൽ 2 റൂം എടുക്കണം. അപ്പോൾ സിമന്റ്‌ കട്ട എങ്ങനെ പണിയുന്നതാണ് നല്ലത്. തറ കെട്ടി ബെൽറ്റ് വാർത്തു പെട്ടെന്ന് റിപ്ലേ തരണം

    • @kjcreations1987
      @kjcreations1987 4 ปีที่แล้ว

      6 inj. Kallu. Kidathi 8 inj. Akkunnathu. Bhelam. Kuravanu. 8 inj kallu. Eaduthu. Kettu.

  • @aswathyachu1066
    @aswathyachu1066 ปีที่แล้ว +1

    Chetta in 500 sqf 3bedroom 1 hall 1 kitchen house plan parayavooo

  • @revusmalayalam8385
    @revusmalayalam8385 3 ปีที่แล้ว +1

    2BHK 500sqf interlock vechukettukayanengil motham budget ethrayakum ennu parayamo chetta

  • @KrishnaKumar-ys5lc
    @KrishnaKumar-ys5lc 4 ปีที่แล้ว +1

    Ith pole oru veed enikum cheyanam plan details aych tharane

  • @vidyasivadas1604
    @vidyasivadas1604 3 ปีที่แล้ว +1

    Chetta ithupole enikkum venam.. lyf mission vazhi kittunna cash kondu nalla oru veedu venam ennanu agraham

  • @manjuarun6762
    @manjuarun6762 4 ปีที่แล้ว +3

    Ee planil varkatha .... sheet eduvanel ഇതില്ലും കുറയുമോ

    • @ArmanARMAN-oi8ox
      @ArmanARMAN-oi8ox 3 ปีที่แล้ว

      കുറയും. Condakt :8157006398

  • @sujeeshms8116
    @sujeeshms8116 3 ปีที่แล้ว +4

    ഇതിൽ ഒരുപാട് പേര് ഫോൺ നമ്പർ ചോദിച്ചിട്ടുണ്ട് അത് എന്ത് നമ്പർ കൊടുക്കാത്തത് കൊടുക്കണം ചേട്ടാ
    വീട് കിടു ആണ്...💞💞💞💞

    • @attingalmedia4486
      @attingalmedia4486  3 ปีที่แล้ว

      Please check our Facebook page attingal media for more information

    • @reshma_nihaal.
      @reshma_nihaal. 3 ปีที่แล้ว

      @@attingalmedia4486 അതിൽ നമ്പർ ഇല്ലല്ലോ

  • @shaikthanveer6003
    @shaikthanveer6003 4 ปีที่แล้ว +2

    Adhyam itta video scene oke ithil undalo basement kettunath oru 7 leksham rupayude ittile athile athe drishyanglanlo ithil

  • @SubashSubash-xz6hs
    @SubashSubash-xz6hs ปีที่แล้ว

    ചെറിയൊരു വീട് എനിക്കും വേണം. Sir ഇത് 👌🙏

  • @maryfrancis3622
    @maryfrancis3622 2 ปีที่แล้ว

    തെക്കോട്ടു ദര്ശനം ഉള്ള ഒരു പ്ലാൻ വരച്ചു കാണിക്കാമോ

  • @jumailathm6652
    @jumailathm6652 4 หลายเดือนก่อน +1

    Emnikkum ithupoloruveedu vykanam

  • @Sneha-vignesh
    @Sneha-vignesh 2 ปีที่แล้ว

    Hi sir. Njagalku panjayathil ninnu vedu kittitundu. 400 sqft. 4 lacks tharum. But agane kittiya veedukaloke vachu vannapol total 8 lacks ai enna nu ellarum parayunne. Enthayalum e video orupadu useful akum ennu pratheeshikunnu. Ethinte plan onnu ayakamo sir.

  • @Faisalk-cd6yq
    @Faisalk-cd6yq หลายเดือนก่อน

    ഇതിന്റെ plan ഉണ്ടോ

  • @izwaayisha7530
    @izwaayisha7530 2 ปีที่แล้ว +2

    ഞങ്ങൾക്കും കുറഞ്ഞ വിലയിൽ ഒരു വീട് വേണം കോണ്ടാക്റ്റ് ചെയ്യാനുള്ള നമ്പർ തരുമോ 🙏

  • @subithasuresh9710
    @subithasuresh9710 2 ปีที่แล้ว +1

    ഞങ്ങൾക്കും ഇത് പോലുള്ള ഭവനം ആഗ്രഹം ഉണ്ട്ചോരുനവാടകവീടിൽകഴിയുനവരാണ്ഞങൾ

  • @fadidilu7288
    @fadidilu7288 4 ปีที่แล้ว +3

    Ee olobiks 5varshamayal dravikkum kallanengil etrayum kalam nilkkille

  • @robinjoseph4299
    @robinjoseph4299 3 ปีที่แล้ว

    Adhyam kanicha veedinte plan onnu tharumo

  • @dk2404
    @dk2404 4 ปีที่แล้ว +1

    500sq. വീട് ഉണ്ട് അത് ഷിറ്റ് ആണ് അതിന്റെ കൂടെ 500കൂടി കൂടി എടുക്കണം ഓടിട്ട വീടാണ് ആഗ്രഹം എത്ര ബജറ്റിൽ ഒതുങ്ങഉം

  • @Anushya6277
    @Anushya6277 3 ปีที่แล้ว

    Nigal ee bajattil paniyarundo

  • @saly.mathewsali9662
    @saly.mathewsali9662 ปีที่แล้ว +1

    very nice house 🏠👍👍💕🌹🌹👏👏

  • @lincymonichan7637
    @lincymonichan7637 3 ปีที่แล้ว

    Thakazhy il vannu cheyaththrumo

  • @sakthishankar148
    @sakthishankar148 2 ปีที่แล้ว

    accurate calculation great brother

  • @sharafudeenkanjirapalli9418
    @sharafudeenkanjirapalli9418 ปีที่แล้ว +1

    Good information

  • @sukanyayuvan6694
    @sukanyayuvan6694 ปีที่แล้ว +1

    Kasragod varumo

  • @bindhubindhu2150
    @bindhubindhu2150 4 ปีที่แล้ว +5

    Brother oru load mukkal inch mettalinu 9000 roopayanu chodhikkunnathu ee rate correct ano

  • @deepakrishnan4657
    @deepakrishnan4657 4 ปีที่แล้ว +4

    Beautiful

  • @sairabanu210
    @sairabanu210 3 ปีที่แล้ว

    Thnks chetta for this information, njan nerathe comment cheithirunnu, 800square feettil oru veede, 3scent, 10lakh budget home

  • @sarasiva2240
    @sarasiva2240 3 ปีที่แล้ว

    Stalam undu avaseyathinulla plavu thadi,thekkuthadi,ellam undu

  • @mahimam1511
    @mahimam1511 3 ปีที่แล้ว

    Keralathil evde venamengilum cheyth tharuo

  • @RemadeviSurendran
    @RemadeviSurendran 4 หลายเดือนก่อน

    I am happy for your plan after I want to do this house after I will call you ❤❤❤❤❤❤❤

  • @bossisalwaysahead6169
    @bossisalwaysahead6169 4 ปีที่แล้ว +3

    തടി ഇതിൽ ഉൾപ്പെടില്ലല്ലോ.. അപ്പോൾ നല്ല തുക കുറഞ്ഞു thats. Reason

  • @myallah8620
    @myallah8620 ปีที่แล้ว

    Keralathil evideyum veededuth tharumo

  • @sarasiva2240
    @sarasiva2240 3 ปีที่แล้ว +1

    Very good information 👌

  • @kadeeja.k9912
    @kadeeja.k9912 3 ปีที่แล้ว +1

    സ്ഥലവും വീടും ആണോ5 ലക്ഷത്തിനു ഉണ്ടാക്കി കൊടുക്കുന്നത് എനിക്കും ഉണ്ടാക്കി തരുമോ വിവരം പറയു

    • @attingalmedia4486
      @attingalmedia4486  3 ปีที่แล้ว

      Sorry only വീടിന്റെ work മാത്രം

    • @nimishyn2919
      @nimishyn2919 3 ปีที่แล้ว

      @@attingalmedia4486 calicut work eduko

  • @Akshayaammus
    @Akshayaammus 4 ปีที่แล้ว +3

    Alappuzhayil okke chyth kodukko

  • @sreedharank8607
    @sreedharank8607 3 ปีที่แล้ว +1

    Can i get the plan please

  • @Nursingclassesmalayalam
    @Nursingclassesmalayalam 4 ปีที่แล้ว +1

    Chetta njan eee tymile lyf mission apply cheythitund so athinula waiting aah. Apo nalla oru plan paranju tharamo plsss...

  • @snehas7163
    @snehas7163 3 ปีที่แล้ว +1

    Super

  • @malumalu2176
    @malumalu2176 3 ปีที่แล้ว +5

    ചേട്ടാ വിട് എവിടെ യാ
    എനിക്കും ഇതുപോലെ തെ വിട് വക്കാൻ ആണ്? എനിക്ക് ഇതിന്റെ പ്ലാൻ തരുമോ

  • @radhamoney123
    @radhamoney123 หลายเดือนก่อน

    Adipoli

  • @radhac3272
    @radhac3272 4 ปีที่แล้ว +2

    Good

  • @lijofrancis8667
    @lijofrancis8667 3 ปีที่แล้ว

    ഇത് interior and exterior എല്ലാം പെടുമോ?

  • @lekhasajeev6281
    @lekhasajeev6281 3 ปีที่แล้ว

    Anik halil cement ittsthinupurath tailottikkunnathimu anthe chaiyanam chaithutharamo

  • @misiriyaaneef9532
    @misiriyaaneef9532 3 ปีที่แล้ว

    855 sqrft ulla plan athil 6lakaham roopak nirmikkavunna veetinte vidio itumo?

  • @svchackos7576
    @svchackos7576 4 ปีที่แล้ว +1

    Thanks

  • @manju.vmadamana9857
    @manju.vmadamana9857 3 ปีที่แล้ว +2

    ഇത് പോലെ ഉള്ള വീട് വില്പനയ്ക്ക് ഉണ്ടോ ഉണ്ടെങ്കില്‍ പറയുമോ please 😭😭😭🙏

    • @meee2023
      @meee2023 3 ปีที่แล้ว

      മുരളീധരൻ sir നെ contact ചെയ്താൽ ഈ പൈസക്ക് വീട് പണിത് കിട്ടും

    • @formusic4336
      @formusic4336 3 ปีที่แล้ว

      @@meee2023 ഫോൺ നമ്പർ തരുമോ

  • @aminajad5146
    @aminajad5146 2 ปีที่แล้ว

    Eppol parakkallin pakaram concrete an cheyyunnath rayhan nallath

  • @Aaaakuz
    @Aaaakuz 4 ปีที่แล้ว +2

    Ithupole rand nila veedinte vdo idumo

  • @muhammedanshid5443
    @muhammedanshid5443 2 ปีที่แล้ว +2

    പിശുക്കിയാൽ ഒരു രസം ഉണ്ടാവൂല

  • @Ammuscreatives1986
    @Ammuscreatives1986 3 ปีที่แล้ว +2

    എനിക്കും ഇങ്ങനെ ഒരു വീട് അക്കി തരുമോ..

  • @abdilraheem1781
    @abdilraheem1781 3 ปีที่แล้ว

    ചെറുതാണെങ്കിലും എനിക്കും വേണം ഒരു വീട് വാടക'ക്ക് ഇരിന്നു മടുത്തു എല്ലാരും ദുഖ ചൈണെ

    • @attingalmedia4486
      @attingalmedia4486  3 ปีที่แล้ว

      സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ആ യാത്രയിൽ ആണ് ഞാനും.വീടില്ലാത്ത എല്ലാവർക്കും ചെറുതാണെങ്കിലും ഒരു വീട് കിട്ടുവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @vahidhavahidhavahi6928
    @vahidhavahidhavahi6928 ปีที่แล้ว +1

    ഇതിന്റ പ്ലാൻ കിട്ടുമോ

  • @ramlabeevi5329
    @ramlabeevi5329 ปีที่แล้ว +1

    പഴയവീഡ് പൊളിക്കണം

  • @abdulrazakm2946
    @abdulrazakm2946 3 ปีที่แล้ว +1

    good house

  • @anjurahul4896
    @anjurahul4896 4 ปีที่แล้ว

    Please send plan and estimate

  • @sheelaprakash532
    @sheelaprakash532 2 ปีที่แล้ว +1

    ആറ്റിങ്ങലിനും, തിരു.പുരത്തിനും ഇടയിൽ ഉള്ള ഒരു സ്ഥലത്ത് - 2 സെൻ്റ് വാങ്ങി ഇത് പോലെ ഒരു വീട് വച്ച് തരാമോ - വീട് ൻ്റെ work ന് ഒരു 8 ലക്ഷം വരെ ആയാലും കുഴപ്പമില്ല. 2 bed room - രണ്ടിലും attached . വസ്തു വാങ്ങാൻ വരാൻ സമയമില്ല. വട്ടപ്പാറ ഏരിയ ആയാലും മതി

  • @Alloosma
    @Alloosma 3 ปีที่แล้ว

    ഇപ്പഴും ചെയ്യാൻ pattuvo

  • @rajendrannairk.v.5866
    @rajendrannairk.v.5866 3 ปีที่แล้ว

    Your name please...
    Very good explanation..

  • @vidhyas6213
    @vidhyas6213 11 หลายเดือนก่อน +1

    വീട് മൊത്തമായി താക്കോൽ തരുകയാണോ

  • @rejuyousuf
    @rejuyousuf 3 ปีที่แล้ว

    Thnq bro for cnfidence

  • @noufalhs7906
    @noufalhs7906 3 ปีที่แล้ว +1

    Good video

  • @vidhyakrishna5560
    @vidhyakrishna5560 3 ปีที่แล้ว +2

    Thanks brother

    • @attingalmedia4486
      @attingalmedia4486  3 ปีที่แล้ว +1

      Welcome sis

    • @sreejaarya2929
      @sreejaarya2929 2 หลายเดือนก่อน +1

      ​@@attingalmedia4486sir🙏🏻സാറിനെ ഈശ്വര ൻ അനുഗ്രഹിക്കട്ടെ എനിക്ക് ഒരു വീട് വേണം ഞാൻ ബേസിസ്മെന്റ് കെട്ടി ബെൽറ്റ്‌ ഇല്ല ആാാ കാലൻ എന്നോട് 1ലക്ക് 16000 വാങ്ങി 25ആളിന്റെ പണിയായി എന്ന് പറഞ്ഞു അവൻ............ 🙏🏻🙏🏻

  • @chenkalchoolatvm3271
    @chenkalchoolatvm3271 10 หลายเดือนก่อน +1

    സത്യസന്ധമായ അവതരണം

  • @akbaraliabbas949
    @akbaraliabbas949 3 ปีที่แล้ว +3

    Sir പാലക്കാട് ചെയിതു തരോ sir

  • @anilanu828
    @anilanu828 3 ปีที่แล้ว +4

    5 ലക്ഷം തന്നാൽ ഇത് പോലെ ഒരു വീട് നേർമിച്ചു തരാൻ പെട്ടുമോ

  • @bessysaneesh9173
    @bessysaneesh9173 2 ปีที่แล้ว

    Plan please

  • @babithabijil9430
    @babithabijil9430 4 ปีที่แล้ว +1

    Tks sir. എനിക്ക് Ekm 2 cent plot und. Avide ithupole oru veed vechutharan pattumo 2 bed attached. Price ethra aavum.

    • @sreejithag3644
      @sreejithag3644 3 ปีที่แล้ว

      Yes call me 9207404793 peter

  • @aryaarunaryaarun1260
    @aryaarunaryaarun1260 3 ปีที่แล้ว

    Eeee veedinte full video cheyyamoo

  • @achushamiachushami4092
    @achushamiachushami4092 4 ปีที่แล้ว +4

    Chetaa soopr