മനോഹരം എന്നു തന്നെ പറയണം, എന്നെപ്പോലെയുള്ള സാധാരണക്കാരന് പറ്റില്ല എന്ന് വിചാരിച്ചിരുന്ന സ്വപ്നം ഈ വീഡിയോ കണ്ടപ്പോൾ മരുഭൂവിൽ മരുപ്പച്ച പോൽ തോന്നുന്നു 👍 ഈ സ്വപ്നം നടപ്പിലാവുമെന്ന് വിചാരിക്കുന്നു 💞💓🙏 ഗുഡ് realy ഗുഡ് work 🎁🎁👑👑👌👍
നമസ്കാരം പാവങ്ങളുടെ വിട് കണ്ടപ്പോൾ വിഷമം തോന്നുന്നു. അവർക്ക് ഒരുപാട് കാലം സുഗമായി ജീവിക്കാൻ സർവ സക്തൻ അനുഗ്രഹിക്കട്ടെ. ഒരു പാട് ഉയരത്തിൽ യാത്തട്ടെ 👍👍👍👌👌👌🙏🖐🏻
U did a great job bro ... It should be inspiration to those who are wasting their youth in dealing with unnecessary things... Every one should learn from this young man...
I liked the design, concept and appreciate the efforts. People waste so much money on unnecessary things and get into debt. This should be a motivation for people who live for society rather than for themselves
Bro ആറടിയാണ് ഡോറിന്റെ പൊക്കം , കൂടാതെ സ്കിൻ ഡോർ ആയതു കൊണ്ട് ഭാരവും കുറവാണ്. എന്നാലും നാലിഞ്ചിന്റെ ഹെവി സ്റ്റെയിൻലെസ് സ്റ്റീൽ വിജാവിരി നാലെണ്ണം കൊടുത്തിട്ടുണ്ട്. 😊
നല്ല ഒരു വീട് ....... ഈ ഭൂമിയിൽ കുറച്ച് കാലം ജീവിക്കാൻ എന്തിന് ആഡംബര വീട് .. എനിക്കിഷ്ടായി ഈ വീട് . പൊളി
ശരിയാണ്
ചെറിയ വീടിന് വീഡിയോയിലേക്ക് ക്ഷണിക്കുന്നു
ശരിയാണ്. പക്ഷെ, ചെലവാക്കാൻ പണം കുറവാണെങ്കിലേ അത് തോന്നൂ. അല്ലെങ്കിൽ തലമുറകൾ കൈമാറി അത് നിലനിൽക്കണമെന്ന തോന്നാലേയുണ്ടാകൂ !
@@sivanandk.c.7176 🙂😌
th-cam.com/video/l-YymE7eW_I/w-d-xo.html
സത്യം
ഓരോ ഇഞ്ച് സ്ഥലം പോലും ഉപയോഗപ്പെടുത്തി നിർമ്മിച്ച ഈ വീടിനും, ഇതിന്റെ ശില്പിക്കും , പരിചയപ്പെടുത്തിയ ആൾക്കും അഭിനന്ദനങ്ങൾ..
സാദാരണക്കാരുടെ കൊട്ടാരം.... 😍😍👌👌
വളരെ നല്ല കാര്യമാണ് സ്വയം ചെയ്തു മററു ളള വർക്ക് പ്രചോദനമായതു്👍👍 മറ്റുള്ളവർക്കും ഉപകാരപ്രഭാ ന മാ ക്കു ക👍👍
മനോഹരം എന്നു തന്നെ പറയണം, എന്നെപ്പോലെയുള്ള സാധാരണക്കാരന് പറ്റില്ല എന്ന് വിചാരിച്ചിരുന്ന സ്വപ്നം ഈ വീഡിയോ കണ്ടപ്പോൾ മരുഭൂവിൽ മരുപ്പച്ച പോൽ തോന്നുന്നു 👍 ഈ സ്വപ്നം നടപ്പിലാവുമെന്ന് വിചാരിക്കുന്നു 💞💓🙏 ഗുഡ് realy ഗുഡ് work 🎁🎁👑👑👌👍
വളരെയധികം ആത്മവിശ്വാസം നൽകുന്ന ഒരു വീഡിയോ ബ്രോ അടിപൊളി നല്ലമനസ്സിന് ഒരായിരം നന്ദി
Kure കടവും loanum വലിച്ച് vari കയറ്റി manasamadanam kalayathe ഉള്ളത് കൊണ്ട് ഒരു ചെറിയ വീട് ആണെങ്കില്‍ അതല്ലേ നല്ലത്?
സൂപ്പറായിട്ടുണ്ട് നല്ല രീതിയും തന്നെ ചെയ്തു നല്ല കഴിവാണ് അഭിനന്ദനങ്ങളും
ബിഗ് സല്യൂട്ട് 💪💪💪💪💪🔥🔥🔥🔥🔥🔥മനുഷ്യന്റെ കഴിവുകൾ എന്തെല്ലാം ആണ് എന്ന് തെളിയിക്കുന്ന ഒരു സംഭവം ആണ് യൊ 👍👍👍👍
വലിയ ആഡംബര വീട് പണിത് അത് പൂട്ടി യിട്ട് വിദേശത്ത് താമസിക്കുന്നവർ ഇതിലും ഇടുങ്ങിയ സ്ഥലത്താകും, ഇതേതായാലും സൂപ്പർ
സൂപ്പർ...❤👍👍👌👌👌
വീട് എന്നത് എല്ലാവർക്കും ഒരു സ്വപ്നം ആണ്.
മനോഹരമായ വീട് 👌👌👌
നല്ല മനോഹരമായ വീട് എനിക്ക് ഇഷ്ടം ആയി
വളരെ നന്നായിട്ടുണ്ട്. സന്തോഷം
കൊള്ളാം കുറഞ്ഞ ചിലവിൽ എല്ലാ സൗകര്ര്യവും ഉള്ള നല്ലൊരു വീട് ❤❤❤❤❤
th-cam.com/video/l-YymE7eW_I/w-d-xo.html
Sir your contact no. Please
നമസ്കാരം
പാവങ്ങളുടെ വിട് കണ്ടപ്പോൾ വിഷമം തോന്നുന്നു. അവർക്ക് ഒരുപാട് കാലം സുഗമായി ജീവിക്കാൻ സർവ സക്തൻ അനുഗ്രഹിക്കട്ടെ. ഒരു പാട് ഉയരത്തിൽ യാത്തട്ടെ 👍👍👍👌👌👌🙏🖐🏻
നീ കൊടുത്തു സഹായിക്ക്.. 🙄
Panakkaranano.enkil sahaykku
💕💕 വളരെ മനോഹരം ❤❤
നല്ല വീട്.ഭംഗിയായ് ചെയ്‌തിട്ടുണ്ട്.
വളരെ മനോഹരമായ വീട്
U did a great job bro ... It should be inspiration to those who are wasting their youth in dealing with unnecessary things... Every one should learn from this young man...
ചേട്ടൻ സ്വന്തമായിട്ട് ചെയ്ത കാരണം ചിലവ് കുറഞ്ഞു അല്ലെങ്കിൽ. പറ്റില്ല
വളരെ മനോഹരം 🙏🙏അഭിനന്ദനങ്ങൾ 🌹
Super lot of thanks
You did great job.bro👌
Truely amazing shine👏👏🤝🤝👌👌.. Good luck♥️
കൊള്ളാല്ലോ 🤝🤝❤️
Chetta ithrayum budgetil ingane our Veedu poli..
Amazing!!!
Sooo....cute😍
Loved it❤
Super 😃👍🌹 All the best❤
നല്ല ചെറിയ വീട്. ഒത്തിരി ഇഷ്ടമായി 🌹🌹🌹
സൂപ്പർ അടിപൊളി ❤❤❤
ഷൈൻ ചേട്ടാ ഇതുപോലുള്ള ഒരു വീട് എനിക്കു വച്ചു tharumo അത്രക്കും സൂപ്പർ വീട്
കൊള്ളാം.. ഭംഗി ഉണ്ട്... 🙏🏻😄👍🏻
Ply-wood use cheithaal koiragalude veedaayi maarum njangade veed.
I liked the design, concept and appreciate the efforts. People waste so much money on unnecessary things and get into debt. This should be a motivation for people who live for society rather than for themselves
Ipozhum ee rate il panithu tharumo.
The efforts are worth dears ..
കൊള്ളാം ചേട്ടാ 👏👏👏കാണാൻ 🤝🤝🤝🤝
Beautiful house, good work
ക്യാമറ മാൻ പോര.
വീട് അടിപൊളി👍👍👍👍👍👍👍♥️♥️♥️♥️🌹🌹🌹🌹🌹
നല്ല വീട്
Sippat❤
Very good aasayam. Yenhine valiya veedughal kidannuranghan yidhu poray.
സാധാരണക്കാരുടെ സ്വപ്നം 🌹
സൂപ്പർ
Good idea .......bro.....
Very brilliant idea
Realy nice good 👍👍👍👍
Prayar of 'GOD ' 💗💗💗
Adipoli Aayittund... 🌹🌹
Shine ithopole oru veedu njagalkkukoodi panithu tharumo
Nagalum vadakkanu thamasikkuth 5year ayi 2sent sthalamund sakayikkumo viduvekkan
😓
Construction is an art. The imagination, creativity applied throughout, the material management.
Oru mureyumbathe rumum kechanim kude oru sedel vehi tharumo
Enikk ഇഷ്ട്ടപെട്ടു
Valare Nalla Veedu 👌👌👍👍
എനിക്കും ഇതു പോലെ ഒരു വീട് വയ്ക്കാൻ ആഗ്രഹം ഉണ്ട് സൂപ്പർ വീട്
എനിക്കും ഇത് പോലെ ഒരു വീട് വെയ്ക്കണെമന്ന് ആ ഗ്രാഹം ഉണ്ട്
നല്ല വീട് എനിക്ക് ഇഷ്ടം ആയി
Super ayitundu cheta. 🥰🥰
🎉 good house
Super home idea nice
Super house for two and half lakhs, congrauations to the artists of the building.
Pwoli
ഒാരോ മനുഷ്യൻ റ്റേയു൦ സ്പന൦
Veedin thara nirmanam kurichu ariyan sathikumo sir
ചേട്ടാ സൂപ്പർ 👍🏻
Very good video
വീടിന്റെ പ്ലാൻ ഡീറ്റെയിൽസ് ഒക്കെ tharuu
നല്ല വീട്. ഞങ്ങൾക്കും. ഒന്ന് വച്ചുത്തരaമോ
Congrats my friend
👍🏻നല്ല വീട് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Nallathayittundu
സ്വന്തമായി നിർമ്മിച്ചെട്ത വീട് മനോഹരം. പഷേ ഇന്നത്തെ മഹാ തസ്കരമാരുട കാലത്ത് വാതിലും ജനലും കുറച്ചു കൂടി സ്ട്രോങ്ങ് വേണ്ടിയിരുന്നു
നന്നായിരിക്കുന്നു 🇮🇳🇮🇳🇮🇳🇮🇳
..very nice..
Cost of ceiling ji?
അഭിനന്ദനങ്ങൾ
Main dooril vijagiri kurachu kondu aa cash koode save cheyyan kaanicha manassu excellent
😀
Bro ആറടിയാണ് ഡോറിന്റെ പൊക്കം , കൂടാതെ സ്കിൻ ഡോർ ആയതു കൊണ്ട് ഭാരവും കുറവാണ്. എന്നാലും നാലിഞ്ചിന്റെ ഹെവി സ്റ്റെയിൻലെസ് സ്റ്റീൽ വിജാവിരി നാലെണ്ണം കൊടുത്തിട്ടുണ്ട്. 😊
Super work 👌👌👌
Supper but cameraman pora
ഈ രീതിയിൽ ഒരു ഓട് വീടിന്റെ ഒരു ബെഡ് റൂമിൽ മുകളിലും കൂടി ഒരു ബെഡ് റൂം സെറ്റ് ചെയ്യാൻ പറ്റുമോ. അതിനു ഒക്കെ എത്ര ചെലവ് ആകും
തൊട്ടാൽ 100000 പോകും ബ്രോ 😤
Great brother. Wishes
Very nice.I liked it.
ADIPOLI BROTHER
നല്ല ഭംഗിയുണ്ട് വീട്
Very good
Thanks
കാസറഗോഡ് ചെയ്യുമോ
നന്നായിരിക്കുന്നു
നന്നായി ട്ടു ണ്ട്
സൂപ്പർ 👍
Shine ji hats off .....small home more comfort
Good ♥️
Good valarea manoharamairikunoo congratulations
Can u construct such low budget house anywhere in Kerala Mr Shine
I need such a house in Alappuzha Zilla. Can u? please reply
കടംമില്ലാത്തവീടസൊർഗ്ഗമാണ്.അവിടുത്തേആളുകൾക്ക്
ആർതഥിഇല്ലാത്തവരായിതീരുമെന്ന്തീർച്ച.മരിക്കുന്നത്വരേഒരുവീട്.മരിച്ചാൽ.ഖബർ🙏അതാണ് മനുഷൃജീവിതം
ചിൻദിക്കുന്നവർക്ക്
യാത്റക്കാരായമനുഷൃജീവിതം.മാഷാഅള്ളാ.....😀😎👍
Bed room super
ഇതിന്റെ ഡീറ്റെയിൽസ് കിട്ടാൻ വഴിയുണ്ടോ?
3 sent
Perumbavoor
Cheythu tharumo
That's owner is my father😂😂😂😂❤❤
Chettaaa ee pullikkaran contract wrk ettedukkunnundo
Suuuper
വളരെ നന്നായിട്ടുണ്ട്.
Peetar brooo suuper 😍
Good good.
Super veedu
Plan ayakkamo