സൗദിയിലെ പെൺ പോരാട്ടങ്ങൾ - Bijumon S P | esSENSE Global @Alappuzha - 27 Dec 2020

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • സൗദിയിലെ പെൺ പോരാട്ടങ്ങൾ - Bijumon S P | esSENSE Global @Alappuzha - 27 Dec 2020
    Camera & Editing: Hari Mukhathala
    esSENSE Social links:
    esSENSE Telegram Channel: t.me/essensetv
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Telegram Debate Group: t.me/joinchat/...
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    #Bijumon_S_P
    #Saudi_Arabia
    #MBS
    #Mohammed_bin_Salman/
    #Women_to_drive_movement
    #Human_rights
    #Loujain_al_Hathloul FaceBook Group: / 225086668132491 FaceBook Group: / 225086668132491

ความคิดเห็น • 263

  • @ocymqatar4831
    @ocymqatar4831 3 ปีที่แล้ว +130

    സ്ത്രീ എന്നു വച്ചാൽ പ്രസവ മെഷീൻ എന്നു കരുതിയിരുന്ന, ഒരു വിഭാഗം ഇപ്പോഴും കരുതുന്ന പ്രദേശം

    • @sabual6193
      @sabual6193 3 ปีที่แล้ว

      th-cam.com/video/CvMgVzl4Smg/w-d-xo.html

    • @jackjillbarcen5474
      @jackjillbarcen5474 3 ปีที่แล้ว +1

      @@sabual6193 th-cam.com/video/dpKFj2Btl34/w-d-xo.html

    • @abdulrahimanahmed8792
      @abdulrahimanahmed8792 3 ปีที่แล้ว +3

      ഓ , യുക്തിയില്ലാത്ത നിരീശ്വര വാദികളെ . ചരിത്രമെങ്കിലും നന്നായി പഠിച്ചു കൂടെ. ഒരു കാര്യവു നന്നായി പഠിക്കാത്ത എല്ലാം അറിയുമെന്ന അഹങ്കാരികൾ ഇതാണ് യുക്തിവാദികൾ.

    • @KottayamkaranKL5
      @KottayamkaranKL5 3 ปีที่แล้ว +20

      @@abdulrahimanahmed8792 യുക്തിയെ കുറിച്ച് സംസാരിക്കാൻ തനിക്ക് എന്താണ് കോയ ഉള്ളത്
      മലക് പ്രത്യക്ഷപ്പെട്ടു ഖുർആൻ പറഞ്ഞു കൊടുത്തു എന്ന് വിശ്വസിക്കുന്ന മരമണ്ടൻമാരിൽ ഒരാളാണ് താങ്കൾ ആ താങ്കൾ ആണ് യുക്തിയെ കുറിച്ച് സംസാരിക്കാൻ വരുന്നത് എജ്ജാതി വാണങ്ങൾ

    • @samsspot1924
      @samsspot1924 3 ปีที่แล้ว +8

      @@abdulrahimanahmed8792 vere valla panikkum pokkude ?

  • @stefythomas5052
    @stefythomas5052 3 ปีที่แล้ว +119

    സ്ത്രീകൾ കൃഷിയിടമാണെന്നു പഠിപ്പിക്കുന്ന പുസ്തകത്തെ പിൻതാങ്ങുന്ന സമൂഹത്തിൽ നിന്നും എന്താണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്.

    • @hareek3745
      @hareek3745 3 ปีที่แล้ว +7

      ങേ!. ആരാ യഥാർത്ഥ കർഷകൻമാർ? സ്ത്രീ എന്നാൽ കൃഷിയിടം ആണന്ന് മതപുസ്തകം... 😵🌹

    • @tttggg3524
      @tttggg3524 3 ปีที่แล้ว +10

      ഒരു കർഷകൻ ആകാൻ കഴിയാത്തതിൽ നിരാശയുണ്ട് സഹോദരി, പിന്നീട് കിട്ടാനുള്ള ബമ്പർ ലോട്ടറിയും നഷ്ടപ്പെടുത്തിയ ഞാൻ.....

    • @sabual6193
      @sabual6193 3 ปีที่แล้ว

      th-cam.com/video/CvMgVzl4Smg/w-d-xo.html

    • @makesense6616
      @makesense6616 3 ปีที่แล้ว +1

      Krishi cheyyan marubhoomi kku vendi judham cheytha mandanmaar. Ottoman pottanmaare first world war il kandam vazhi odichu, USA Britain France avare adimakal aakki petrol kuzhichu edukkan upayugichu.

    • @Sudeebkathimanpil1140
      @Sudeebkathimanpil1140 3 ปีที่แล้ว +1

      🔵സ്ത്രീയെന്നുവെച്ചാൽ പരസ്പര സമ്മതത്തോടെ
      ആർക്കുവേണമെങ്കിലും (പിതാവ്,സാഹാദരൻ,മകൻ ഉൾപ്പെടെ) ലൈംഗീക സുഖം ആസ്വദിക്കാനുതകുന്ന ഒരു മൃഗമായികാണുന്ന പരിണാമപൊട്ടൻമാരുടെ സ്വതന്ത്രചിന്ത😬

  • @whories72jannah46
    @whories72jannah46 3 ปีที่แล้ว +80

    ഞമ്മന്റെ പ്രബാചകൻ മമ്മദും ഈ വഹാബുമൊന്നും ജനിച്ചില്ലാർന്നെങ്കിൽ ഈ ദുനിയാവിൽ എത്രയോ ശാന്തിയും സമാധാനവും ഇണ്ടാവുമാരുന്നു എന്ന് നിരീക്കുന്നോർ ഇബ്ടെ ലൈക്കടിക്കീൻ. അല്ലാന്ന് നിരീക്കുന്നോർ , ചെലക്കാണ്ടിരിക്കീൻ

    • @eagleeye8149
      @eagleeye8149 3 ปีที่แล้ว +1

      14000 pennunghale rape cheytha kalla krishnan janichillaayirunnenkil...🤣🤣

    • @JWAL-jwal
      @JWAL-jwal 3 ปีที่แล้ว

      @@eagleeye8149, *ബ്രോ, കൃഷ്ണനെ പിൻപറ്റണം എന്ന് ആരും ആരെയും നിർബന്ധിക്കുന്നില്ലല്ലോ... ഇസ്ലാമിന്റെ കാര്യം അങ്ങനെയാണോ? മതം വിട്ടവനെ കൊല്ലണം.. എന്താ കഥ*? 🤔

    • @eagleeye8149
      @eagleeye8149 3 ปีที่แล้ว

      @@JWAL-jwalappo krishnan oombatharam aan kaanichath enn thaan sammathichu..anghane engil inghane oru oombiya daivathe enthin aaraadhikkanam..🤣🤣

    • @yourfriend2090
      @yourfriend2090 3 ปีที่แล้ว

      മുഹമ്മദ(സ) നെ നിങ്ങളൊക്കെ കാണുന്ന ഒരു ദിവസം വരാൻ പോകുന്നുണ്ട്.

    • @yourfriend2090
      @yourfriend2090 3 ปีที่แล้ว

      @@JWAL-jwal എങ്കിൽ കൃഷ്ണനെതിരെ സംസാരിക്ക്‌.

  • @bijuv7525
    @bijuv7525 3 ปีที่แล้ว +39

    ഗോത്ര ജീവികൾക്ക് വംശനാശം വരില്ല. പെട്രോളിയം ഒരു പട്ടിയ്ക്കും വേണ്ടാതവരുന്ന കാലത്ത് ഇവറ്റകൾ ചിലപ്പോൾ നന്നാവും

    • @yourfriend2090
      @yourfriend2090 3 ปีที่แล้ว

      യുക്തിവാദി എന്ന കള്ള പേരിൽ ഇസ്ലാം വിരുദ്ധർ നിരങ്ങുന്ന പേജ്

    • @AnoopK-sp6kb
      @AnoopK-sp6kb 3 ปีที่แล้ว

      @@yourfriend2090 this page is accessible to everyone.. anyone can comment

    • @yourfriend2090
      @yourfriend2090 3 ปีที่แล้ว

      @@AnoopK-sp6kb അതിന്?

  • @moideenvallooran2535
    @moideenvallooran2535 3 ปีที่แล้ว +25

    ആ സ്ത്രീയെ ഒരിക്കലും പുറത്തു സംസാരിക്കാൻ അനുവദിക്കില്ല, കാരണം ഇവർ അനുഭവിച്ചതെല്ലാം വെളിയിൽ വരും, അതുകൊണ്ട് ഇവർ വെളിച്ചം കാണില്ല

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 ปีที่แล้ว +32

    പോരാട്ടമോ
    ശരീഹത്തു നിയമത്തിനെതിരെ
    സംസാരിച്ചാൽ തന്നെ പുറം ലോകം കാണില്ല

    • @yourfriend2090
      @yourfriend2090 3 ปีที่แล้ว

      എന്ന് യുക്തിവാദി ചൈന

  • @deepthy7997
    @deepthy7997 3 ปีที่แล้ว +41

    ഇതിൽ പറയുന്ന കാര്യങ്ങളെ കുറിച്ച് മദ്രാസ ബുദ്ധിജീവികളുടെ അഭിപ്രായം ഈ video യിക്ക് താഴെ രേഖപ്പെടുത്തിയാൽ നന്നായിരുന്നു. മറ്റുള്ളവർക്ക് അതിൽ നിന്ന് കൂടുതൽ അറിവ് ലഭിക്കുമായിരുന്നു 👌

    • @yourstruly1234
      @yourstruly1234 3 ปีที่แล้ว +6

      Ningalku Islamophobia aanu..Njammante matham samadhana matham aanu..Ettavum kooduthal sthreekalku swathanthryam kodukkunna matham Njammante matham aanu..Hoorikale venamenkil visvasichal mathi..

    • @deepthy7997
      @deepthy7997 3 ปีที่แล้ว +2

      @@yourstruly1234
      👍👍👍

    • @yourfriend2090
      @yourfriend2090 3 ปีที่แล้ว

      അറിവോ.. ആർക്... നിങ്ങൾക്കോ??😂
      നിങ്ങളുടെ നേതാവ് ജബ്ബാർ മാഷ് എനിക്ക് ഒന്നും അറിയില്ല എന്ന് പറഞ്ഞ വീഡിയോ നിങ്ങൾ കണ്ടില്ലേ?? നേതാവിന്റെ അവസ്ഥ ഇതാണെങ്കിൽ ചോട്ടാ നേതാവ് ബിജുമോന്റെ അവസ്ഥ ഊഹിച്ചൂടെ

    • @deepthy7997
      @deepthy7997 3 ปีที่แล้ว

      @@yourfriend2090
      അതിന്റെ കൂടെ ഖുർആൻ തിരുത്തി ചൊല്ലിയത് മനസിലാകാതെ വായും പൊളിച്ചിരുന്ന വിശ്വാസികളെയും, ഖുർആൻ അറിഞ്ഞിട്ടും തിരുത്തി ചൊല്ലിയത് കേട്ടുകൊണ്ട് നിഷ്പ്രബരായിട്ട് ഇരിക്കേണ്ടി വന്നവരെയും നോക്കി ഖുർആനെ അക്ബർ തോൽപിച്ചു എന്ന് കുടി ജബ്ബാർ പറഞ്ഞിരുന്നു. അന്ന് ജബ്ബാർ നിങ്ങൾ പറഞ്ഞതിന് ബാക്കി പറഞ്ഞത് നിങ്ങൾക്ക് മനസിലായില്ലായെന്ന് തോനുന്നു.

    • @yourfriend2090
      @yourfriend2090 3 ปีที่แล้ว

      @@deepthy7997 ജബ്ബാറിന്റെ പരാജയം സമ്മതിച്ചെക്... എല്ലാവരും അത് അംഗീകരിച്ചതാണ്... നിങ്ങളുടെ നേതാവല്ലേ?? 😂

  • @balrajkollara9144
    @balrajkollara9144 3 ปีที่แล้ว +9

    കാടത്ത നിയമങൾ അനുശാസിക്കുന്ന ഖുറാനെന്ന വിഡ്ഢിത്വ പുസ്തകത്തിലെ നിയമങൾ ഇന്നും നടപ്പിലാക്കുന്നു എന്ന സത്യം മനസ്സിലാക്കാൻ കഴിഞ്ഞു.. ആ ഖുറാനെ ആണല്ലോ ഇന്നും മുസ്ലീം മതവിഭാഗം തലയിലേറ്റി നടക്കുന്നത് എന്നതിൽ അതിശയിക്കുന്നു..

  • @anjithm.c7435
    @anjithm.c7435 3 ปีที่แล้ว +24

    അഗസ്റ്റസ് മോറിസിന്റെ പ്രഭാഷണം ഇടൂ

  • @youtubeuser9938
    @youtubeuser9938 3 ปีที่แล้ว +12

    സ്ത്രീ കൃഷി ഭൂമി ആണ്. പട്ടി പെറ്റിടും പോലെ പെറ്റിടുക..

    • @eagleeye8149
      @eagleeye8149 3 ปีที่แล้ว +1

      Ninte ammaye aano udheshichath...🤣🤣

  • @hareek3745
    @hareek3745 3 ปีที่แล้ว +13

    വിലപ്പെട്ട ചരിത്ര വിവരണങ്ങൾ തന്നതിന് പ്രഭാഷകന് നന്ദി 🙏

  • @sudhtcr3831
    @sudhtcr3831 3 ปีที่แล้ว +1

    ഒരു കറുത്ത ചാക്കിനുള്ളിലേക് മുസ്ലിം സഹോദരിമാരെ കയറ്റുന്ന പരിപാടി ആദ്യം അവസാനിപ്പിക്കണം...

    • @mujeebrahman2774
      @mujeebrahman2774 3 ปีที่แล้ว

      Ennitu Maru thurannitu nadakkanem nammudey Muthassimarey poley.

  • @apostate_kerala8105
    @apostate_kerala8105 3 ปีที่แล้ว +19

    LARA AND LEBRO പരിപാടികളുടെ വീഡിയോകൾക്ക് വേണ്ടി കട്ട WAITING

  • @sabujose7015
    @sabujose7015 3 ปีที่แล้ว +5

    101 % സത്യമായ കാര്യം പറയുന്നു, ' കപ്പൽ കൊള്ളക്കാരും, മക്കയിൽ വരുന്നവരെ കൊള്ളയിച്ച് മണലിൽ കൊന്ന് താഴ്ത്തിയിരുന്നവർ

  • @mustafamk105
    @mustafamk105 3 ปีที่แล้ว +12

    കല്ലെറിഞ്ഞു കൊള്ളുന്നെങ്കിൽ ഒരേറ്റ രാജകുടുംബത്തിലെയും പുരുഷന്മാരെയും ജീവനോടെ കാണില്ല മാറ്റ് രാജ്യങ്ങളിൽ പോയി ഇവർ പരസ്യമായി വ്യബജരിക്കുന്ന കാര്യം ആർക്കാ അറിഞ്ഞു കോടാത്തട്

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 3 ปีที่แล้ว +5

      അങ്ങനെവേവിചാരം എന്ന് പറയരുത്
      മുദ്ദയുണ്ട് അവധി കല്ലിയാണം അടിമയായി അഭിനയിക്കാൻ വകുപ്പുണ്ട് ഒക്കെ രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും

    • @jomathew8032
      @jomathew8032 3 ปีที่แล้ว +1

      ഒരു മുത്താവ പണ്ടു ഞങ്ങളുടെ ഹോട്ടലിൽ താമസിച്ചത് ഓർക്കുന്നു.രണ്ടു ദിവസം ഉപദേശം കൊടുത്തു എല്ലാവർക്കും. മൂന്നാം ദിവസം ഒരു പാർട്ടിയെ ഒപ്പിച്ചു കൊണ്ടുവന്നു. ചോദിച്ചപ്പോൾ ആരോടും മിണ്ടല്ലെ എന്നൊരു request... സൗദിയിൽ മറ്റുള്ളവർക്ക് ശിക്ഷ വിധിക്കുന്ന ആളാണ് ...എന്തൊരു ജന്മം!!

  • @timmathews9945
    @timmathews9945 3 ปีที่แล้ว +26

    മുഹമ്മദ് പലദൈവങ്ങളെ എല്ലാം മാറ്റി അവരിൽ ഒരുദൈവം ആയ അള്ളാ യെ ദൈവമാക്കി ,ആള്ക്കാരെ ഒരുമിച്ചുനിർത്താൻ വേണ്ടി ,അതിനുശേഷം പുള്ളി ഒരു കഥയുണ്ടാക്കി അതാണ് ഇസ്ലാം !!

    • @shaji3474
      @shaji3474 3 ปีที่แล้ว +2

      Correct

    • @riyask85
      @riyask85 3 ปีที่แล้ว +1

      Nooo,
      Muhammad (peace be upon him) Daivam onneyulloo enn paranhu)
      Athanu sathyam.
      Hey , manusya janangale sanmargathil ninnum thettikkuka ennath Satante joliyanu. Cheyyan padilla

    • @riyask85
      @riyask85 3 ปีที่แล้ว +1

      Isa (peace be upon him ) and prophet Muhammad (peace be upon him )
      Randalum Prophets aanu, oru daivathinte.

    • @timmathews9945
      @timmathews9945 3 ปีที่แล้ว

      @@riyask85 that’s your thinking,if we study about all these things,easily understand the God and how it’s different from tribal God..!!

    • @timmathews9945
      @timmathews9945 3 ปีที่แล้ว

      @@riyask85 isa is who I don’t know,but in history,Muhammad is definitely not a peaceful man ,or peace seeking man,Muhammad = sword!!

  • @abdulnazir3959
    @abdulnazir3959 3 ปีที่แล้ว +5

    താനെന്തൊക്കയാണ് പറയുന്നത് അറബിനാട്ടിലെ സത്രീകൾ സുരക്ഷിതരാണ് റേപ്പിസ്ഥാനിലെ സത്രീകളെപ്പോലെയല്ല.
    സൗദിയിലെ സത്രീകളുടെ സുരക്ഷിതത്ത്വത്തെ കുറിച്ചും സമൂഹം സത്രീകൾക് നൽകുന്ന ബഹുമാനത്തെ കുറിച്ചും ഒന്ന് പഠനം നടത്തിന്നോക്ക്
    ഇന്ത്യയിലെ സ്ത്രീകളനുഭവിക്കുന്ന പീഡനങ്ങളുമായി ഒന്ന് കമ്പയർ ചെയ്ത് നോക്കൂ
    അവിടെ പീഡനം പോയിട്ട് അനാവശ്യമായിട്ട് ഒരു കണ്ണ് പോലും ഉയരില്ല സത്രീകൾക് നേരെ .

  • @nam8582
    @nam8582 3 ปีที่แล้ว +13

    ചരിത്രം പഠിക്കുമ്പോൾ ശരിയായി പഠിക്കുക.
    മുഹമ്മദിന് മുമ്പുള്ള pagan Arabs അവരുടെ ഗോത്ര ദൈവങ്ങളെ(360 വിഗ്രഹങ്ങൾ) മുഴുവൻ കഹ്ബ എന്ന ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു പരസ്പര സഹകരണത്തോടെ പ്രാർത്ഥിച്ചു പോരുകയായിരുന്നു. അവർ തമ്മിൽ ചെറിയ വാക്‌തർക്കങ്ങളൊക്കെ ഇടക്കിടെ ഉണ്ടാകുമെന്നതൊഴിച്ചാൽ വളരെ സമാധാനമായിട്ടാണ് അവർ കഴിഞ്ഞിരുന്നത്.എന്നാൽ 360 വിഗ്രഹങ്ങളിൽ ഒരു ദേവനായ അല്ലാഹുവിനെ മാത്രം എല്ലാവരും ആരാധിച്ചാൽ മതി എന്ന മുഹമ്മദിന്റെ രാഷ്ട്രീയമാണ് ഇസ്ലാം എന്ന cult.അനുസരിക്കാത്തവരെ മുഹമ്മതും അനുയായികളും കൊല്ലാൻ തുടങ്ങിയതോടെയാണ് അവിടെ യുദ്ധങ്ങൾ ആരംഭിച്ചത്.യഥാർത്ഥത്തിൽ .യുദ്ധങ്ങൾ ആയിരുന്നില്ല അന്ന് മുഹമ്മദ് നടത്തിയത് .എല്ലാം കൊള്ളയായിരുന്നു.

    • @humanlover9748
      @humanlover9748 3 ปีที่แล้ว +1

      Muhammadinu mumbu saudil sthithikalkku freedom undairunnu ennathinu thelivaanu Muhammadinte aadya bhaarya khathija oru businesswoman aairunnu ennath.valarthumakkalea svantham makkalai kandirunnu aa gothra vrgakkar.Allah yum Muhammadum koodi aalukalea thammil thallunnavarum kollunnavarum aakkimaatti athumanasilakkathea ippozhum kurea paazhaippoya koyamaar😀😃😃😃😀

    • @kvsugandhi9921
      @kvsugandhi9921 3 ปีที่แล้ว +1

      ശരിയാണ് പലരും ചരിത്രം പകുതി വിഴുങ്ങി സംസാരിക്കും

    • @riyask85
      @riyask85 3 ปีที่แล้ว

      Veruthe enthina illathath parayunnath @NA M 🤷‍♂️

  • @yazin.n6634
    @yazin.n6634 3 ปีที่แล้ว +9

    ബിജുമോൻ sir പൊളിച്ച്....

  • @Agnostic6889
    @Agnostic6889 3 ปีที่แล้ว +1

    ഇസ്ലാം വളർന്ന് പന്തലിക്കുകയാണ്...❌️
    പെറ്റു പെരുകുകയാണ്...✅️

  • @balakbalak3616
    @balakbalak3616 3 ปีที่แล้ว +6

    സൗദി അറേബ്യയുടെ പരമോന്നത ബഹുമതി ആയ കിങ് അബ്ദുൽ അസിസ് sash അവാർഡ് ആണ് നമ്മുടെ p m sir നരേന്ദ്ര മോദിക് കൊടുത്തദ്. കുറഞ്ഞ രാഷ്ട്ര തലവൻ മാർക്ക് മാത്രമേ ഈ അവാർഡ് കിട്ടിയിട്ട് ഉള്ളൂ.

    • @yourfriend2090
      @yourfriend2090 3 ปีที่แล้ว

      സിരിപ്പിച്ചു കൊല്ലുമല്ലോ നിങ്ങൾ.... ഈ പേജിൽ മൊത്തം സങ്കികളാണോ.

  • @Wanderdussenak
    @Wanderdussenak 7 หลายเดือนก่อน +1

    India ippozhum kula purushanmaarum kula sthreekalum ulla oru great Indian kitchen aanu😂😂😂😂

  • @MrJoythomas
    @MrJoythomas 3 ปีที่แล้ว +1

    ജോ ബൈഡൻ പ്രസിഡന്റായി അധികാരം ഏറ്റെടുത്തശേഷം യു.എസ് ഭരണകൂടം മനുഷ്യാവകാശ കരാറുകൾ പരിഷ്കരിക്കാൻ സമ്മർദം ചെലുത്തിയതിനു പിന്നാലെയാണ് ലൂജെയ്നിന്റെ മോചനത്തിന് തീരുമാനമായതെന്ന് കുടുംബം വെളിപ്പെടുത്തി.
    2018 മേയിലാണ് സ്ത്രീ വിമോചന പ്രവർത്തനങ്ങൾക്കായി കാമ്പയിൻ ആരംഭിച്ച ലൂജെയിനെ ഭരണകൂടവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ച് തടവിലാക്കുന്നത്. ഭീകരവിരുദ്ധ നിയമപ്രകാരമായിരുന്നു അറസ്റ്റ്. ഇന്റർനെറ്റ് ഉപയോഗത്തിലൂടെ രാജ്യത്തിന്റെ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും വിദേശ പരിഷ്കാരങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിക്കുകയും ചെയ്തതിന്റെ പേരിൽ വിചാരണയ്ക്ക് മുൻപ് ആയിരം ദിവസത്തോളം ഏകാന്തതടവിലായിരുന്നു ലൂജെയ്ൻ. കൊറോണ കാരണം ലൂജെയ്നിന്റെ വിചാരണ നീണ്ടുപോവുകയാണുണ്ടായത്. ഒടുവിൽ 2020 ഡിസംബറിൽ അവർക്ക് ആറു വർഷത്തെ തടവുശിക്ഷ വിധിച്ചു.
    ലൂജെയിൻ വീട്ടിലെത്തിയെന്നും ജയിൽ മോചിതയായെന്നും സഹോദരി ലിനാ അൽ ഹൗത്ലൗൽ ആണ് ട്വീറ്റ് ചെയ്തത്. ലൂജെയിനുമായി വീഡിയോ ചാറ്റ് ചെയ്യുന്നതിന്റെ സ്ക്രീൻഷോട്ട് സഹിതമായിരുന്നു സഹോദരിയുടെ ട്വീറ്റ്. മൂന്നുവർഷത്തെ നല്ല നടപ്പും അഞ്ചുവർഷത്തെ യാത്രാവിലക്കും ഉൾപ്പെടെ കർശന നിയന്ത്രണങ്ങളോടൊണ് ലൂജെയിന്റെ ജയിൽമോചനം. അഴികൾക്കുള്ളിലും മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിൽ ലൂജെയിൻ വിട്ടുനിന്നിരുന്നില്ല. തടവിലാക്കപ്പെട്ടതിൽ പ്രതിഷേധിച്ച് നിരാഹാരസമരം നടത്തുകയും മറ്റു വനിതാവിമോചന പ്രവർത്തകർക്കൊപ്പം പങ്കുചേർന്ന് പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.

  • @josephkj6395
    @josephkj6395 3 ปีที่แล้ว +3

    പ്രസവിച്ച മുലയൂട്ടി കുട്ടികളെ വളർത്തണമെങ്കിൽ സ്ത്രീകൾ തന്നെ വേണം

    • @yourfriend2090
      @yourfriend2090 3 ปีที่แล้ว

      അങ്ങനെ പറയുന്നത് ഒരു പുരോഗമന സമൂഹത്തിന് യോജിച്ചതാണോ??

  • @kvsugandhi9921
    @kvsugandhi9921 3 ปีที่แล้ว +3

    ഒരു രാജ്യത്തിന്റെ ചരിത്രം പറയുമ്പോൾ മുഴുവനും പറയണം , മുഹമ്മദിന് മുമ്പുള്ള ജനസമൂഹവും അവരുടെ ദൈവങ്ങളും. അള്ളാഹു ആരായിരുന്നു??? എല്ലാം വിശദമായ് പറയണം.
    വസ്ത്രധാരണം മാത്രമല്ല ആചാരങ്ങൾ മുഴുവനും എന്തിന് റംസാൻ പോലും ഗോത്രസമൂഹത്തിന്റെ ആചാരങ്ങൾ ആയിരുന്നു. Flag ൽ കാണുന്ന ചന്ദ്രക്കലയും നക്ഷത്രവും ഇസ്ലാമിന് മുമ്പുള്ള ഗോത്രവർഗ്ഗക്കാരുടെ emblem തന്നെയാണ് , moon god of pagans was Allah അതുകൊണ്ടാണ് ചന്ദ്രക്കല ഉപയോഗിച്ചിരുന്നത്

  • @rajendranvp1300
    @rajendranvp1300 3 ปีที่แล้ว +3

    പരിപാടി vigjnapradam ആയിരുന്നു, അവസാന൦, പറഞ്ഞ ഹൃദയ'ത്തിന്െട ഭാഷ മനസ്സിലായില്ല

  • @-Nisr0
    @-Nisr0 3 ปีที่แล้ว +6

    അടിപൊളി!!!

  • @sanalkumarsanal924
    @sanalkumarsanal924 3 ปีที่แล้ว +5

    അടിപൊളി

  • @rejimonvk2071
    @rejimonvk2071 3 ปีที่แล้ว +2

    Agitations lead to reformations and developments in a nation.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 ปีที่แล้ว +2

    അവകാശത്തിനു വേണ്ടിയാരങ്കിലും സംസാരിച്ചാൽ അവൻ ടെറോറാണ്

  • @ksabdulla1410
    @ksabdulla1410 3 ปีที่แล้ว

    സാഹിത്യ കാരൻ
    MN കാരശ്ശേരി പരിഭാഷപ്പെടുത്തി കോഴിക്കോട് IPH പ്രസ്സിദ്ധീകരിച്ച വിയന്ന ക്കാരനായിരുന്ന, യൂറോപ്യൻ ജൂതൻ, ലിയോ പോൾ (പിന്നീട് ഇസ്ലാം സ്വീചകരിച്ചു ), മുഹമ്മദ് അസാദ് എഴുതിയ 'മക്കയിലേക്കുള്ള പാത ' എന്ന സൗദി അറേബ്യയുടെ രാഷ്‌ടീയ ചരിത്ര എഴുത്ത് വായിച്ചൽ ഈ ബെ ബേ ഒഴിവാക്കാം.

  • @rajeevanc9287
    @rajeevanc9287 3 ปีที่แล้ว +1

    ഓട്ടോമൻ സാമ്ര്യാജ്യ ചരിത്രം പറയുന്ന ഭാഗത്ത് ഒന്നാം ലോക മഹായുദ്ധം എന്ന് പറയേണ്ടി ടത്ത് ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് തെറ്റായിപ്പറഞ്ഞു കാണുന്നു

  • @yourfriend2090
    @yourfriend2090 3 ปีที่แล้ว +1

    ലോക രാജ്യങ്ങളിൽ നിന്ന് atheism തകർന്നു കൊണ്ടിരിക്കുന്നു

  • @riyask85
    @riyask85 3 ปีที่แล้ว +1

    Allayo prabhashaka, ningale srishticha daivatheyanu ningal thalliparayunnathum kaliyakkunnathum.
    ivareyokke pinthunakkunnavarum athuthanne cheyyunnu

  • @antonykj1838
    @antonykj1838 3 ปีที่แล้ว +2

    നല്ല അവതരണം ഇൻഫർമേറ്റീവ്

  • @jabrajabra3438
    @jabrajabra3438 3 ปีที่แล้ว +3

    Good speach

  • @raveendhrannair8664
    @raveendhrannair8664 3 ปีที่แล้ว +3

    നല്ല അവതരണം

  • @Hari-vw6mx
    @Hari-vw6mx 3 ปีที่แล้ว +6

    മസ്കറ്റ് ഒരു rashtramalla...അത് ഒമാൻ്റെ തലസ്ഥാനം ആണ്

  • @nadackalnadackal9444
    @nadackalnadackal9444 3 ปีที่แล้ว +1

    Bible anusarichu jeevikkunnidattu matram samadhanam,Kuran anusarikkunnidattu nikreshta jeevitam, nireesvera vadikal bharikkunnidatuu , kattu neeti..ennittum samadhana jeevitattinte credit nireesvera vadikalkku. Avanmarude vicharam valeduttale visvasam teevratayaku enna . Atu kuranilanu . Njangal kristuvine anukarikkendavaranu. Samadhanamundakkendavar

  • @ashrafputhanmaliyakkal6172
    @ashrafputhanmaliyakkal6172 3 ปีที่แล้ว +2

    കുറച്ചു സത്യങ്ങൾ ക്കുറെ ഏറെ അർധസത്യങ്ങൾ കുറച്ചുക്കേട്ടുകേൾവികൾ എല്ലാം കൂടി കൂട്ടിക്കുയച തെറ്റിധാരണപരമായ അവതരണം വിദേശികൾ ഏറ്റവും കൂടുതൽ ജോലി എടുക്കുന്ന രാജ്യം special ഇന്ത്യക്കാർ India 25 ലെക്ഷം അതിൽ തെന്നെ 13 ലെക്ഷം മലയാളികൾ ( വിവിധ മതക്കാർ നാസ്തികർ അടക്കം) ക്കുറച്ചു അവിടെ പല വർഷങ്ങളായി ജോലി എടുക്കുന്നവരോട് നേരിട്ട് സംസാരിച്ചു അവതരിപിച്ചാൽ കുറച്ചു കൂടി നന്നായേനെ ഇത് വെറും data basic is topic ആയിപോയി

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik 19 วันที่ผ่านมา

    Joseph mastered vettiyadu valadu hand left leg fools

  • @kassimka123
    @kassimka123 3 ปีที่แล้ว +1

    Whatever happens in a sovereign country is the internal matter of that country in which no outsider has any right to interfere. Any grievances in a sovereign country can be resolved through peaceful political dialogue with in the frame work of that country.

  • @oommenpanicker756
    @oommenpanicker756 3 ปีที่แล้ว +1

    പറയാം എന്ന് പറഞ്ഞു പല പോയിന്റ് കളും skip ചെയ്തു പോകുന്നതായി കാണാം

  • @drben7
    @drben7 2 ปีที่แล้ว +1

    Excellent Presentation
    Research Well Done!!!👏🏻

  • @saneeshns2784
    @saneeshns2784 3 ปีที่แล้ว +2

    ചോറിനും, പേറിനും ഒരു വർഗം അതാണ് ഇസ്ലാമിലെ സ്ത്രീ 😒

  • @yourfriend2090
    @yourfriend2090 3 ปีที่แล้ว

    ഹിന്ദു ദൈവങ്ങളെ കുറിച്ചുള്ള content ഒന്നും ഇല്ലാലോ...ഹിന്ദു ദൈവങ്ങൾ നിങ്ങൾക്ക്‌ ഒരു ശത്രുവല്ല.

    • @babusankaran8064
      @babusankaran8064 3 ปีที่แล้ว

      ശ്രീമാനേ, ഹിന്ദു ദൈവങ്ങൾ ഒരു മതവും സ്റിഷ്ടിച്ചിട്ടില്ല. തന്നേ ആരാധിക്കാത്തവരെ കൊല്ലുവാനു൦ പറഞ്ഞിട്ടില്ല.

    • @yourfriend2090
      @yourfriend2090 3 ปีที่แล้ว

      @@babusankaran8064 നിങ്ങളുടെ മാനസിക അവസ്ഥ മനസിലാവുന്നില്ല... എവിടെയാണ് ഇസ്ലാം അങ്ങനെ പറഞ്ഞത്?

  • @sudharmmacp8216
    @sudharmmacp8216 3 ปีที่แล้ว +2

    Very informative

  • @surendranparambath8778
    @surendranparambath8778 3 ปีที่แล้ว +1

    നന്ദി പുതിയ അറിവ് തന്നതിന്

  • @manojkumarpk1525
    @manojkumarpk1525 3 ปีที่แล้ว +3

    നല്ല അവതരണം. വിജ്ഞാനപ്രദം👍

    • @yourfriend2090
      @yourfriend2090 3 ปีที่แล้ว

      അതെയതെ...ഈ അറിവൊക്കെ സൂക്ഷിച്ചു വെക്കണം... എന്തൊക്കെയോ ചെയ്യാനുള്ളതല്ലേനീ അറിവ് കൊണ്ട്.

    • @manojkumarpk1525
      @manojkumarpk1525 3 ปีที่แล้ว

      @@yourfriend2090 അതിന് ഉമറിനോട് ഒന്നും പറഞ്ഞില്ലല്ലോ?🙄

  • @imagine2234
    @imagine2234 3 ปีที่แล้ว +3

    എനിക്കറിയാവുന്ന വിദേശ രാജ്യങ്ങളിലേയ്ക്ക് പാലായനം ചെയ്ത ഒരുപാടുപേരെ എനിക്കറിയാം. കുറേപേർ റ്റ്വിറ്ററിൽ ഫോളോ ചെയ്യുന്നുണ്ട്. അവരെല്ലാം Atheist കളാണ്

  • @mujeebrahman2774
    @mujeebrahman2774 3 ปีที่แล้ว

    Alexander Jaco IPS islamineyum pravachaneyum Patti paranjitund

  • @sirajsirajudheensiraj7994
    @sirajsirajudheensiraj7994 3 ปีที่แล้ว

    ഇതിൽ യുക്തിവാദികളുടെ ഭാഷ വർഗീയവതികളുടേതാണല്ലോ

  • @riyask85
    @riyask85 3 ปีที่แล้ว

    Pinne, Saudi Arabia alla Islam ,
    Ath ee prapancham onnayitt ulkollunnu
    Saudiyil enthu nadakkunnu enn paranh Islamine vimarshikkaruth.
    prophet Adam ( peace be upon him ) to Last prophet Muhammad ( peace be upon him) ella pravajaknmarum onnuthanneyanu manusyarod paranhath
    “ Ee prapancham srishticha shakthi , Daivam onneyullu “ .

  • @alexcleetus6771
    @alexcleetus6771 2 ปีที่แล้ว

    Welcome bro 👍

  • @riyask85
    @riyask85 3 ปีที่แล้ว +1

    Quranil sthreeye bahumanich, sthreeyude peril 2 Adhyayam thanneyund
    Mariyam( peace be upon her ) ne etavum bhahunsnicha grandham Quran aanu

  • @13Humanbeing
    @13Humanbeing 3 ปีที่แล้ว +2

    1932 ൽ സ്ഥാപിച്ച സൗദിയുടെ ഫ്ലാഗിൽ വാൾ.
    1985 ൽ സ്ഥാപിച്ച ഹിസ്ബുള്ളയുടെ ഫ്ലാഗിൽ തോക്ക്.. അറബിയിൽ ഖുറാൻ വാക്യങ്ങൾ.
    കഴുത്തറുക്കലും പൊട്ടിക്കലുമാണല്ലോ ഞമ്മന്റെ മതത്തിന്റെ Signature...

  • @riyask85
    @riyask85 3 ปีที่แล้ว

    Ningal parayunnu adhikarathinu vendiyanu Prophet Muhammad ( peace be upon him ) . Ath kadutha nunayanu.
    Etavum daridranayi jeevicha oru palace allenkil oru kottaram polumillatha Muhammad ( Peace be upon him ) enganeyado adhikaramohi aakunnath) ?

  • @hasanathpk1202
    @hasanathpk1202 หลายเดือนก่อน

    Hi sir

  • @PPpurna
    @PPpurna 3 ปีที่แล้ว

    This guy even don't know that Muscat is not a country but is the capital of Sultanate of Oman...

  • @kuttappanmurali1678
    @kuttappanmurali1678 2 ปีที่แล้ว

    Good

  • @riyask85
    @riyask85 3 ปีที่แล้ว

    Pinne Islaminu ale kootenda karyamilla
    Sathyanweshikal athilekk varum, ningalokke ethrayokke vimarshichalum

  • @riyask85
    @riyask85 3 ปีที่แล้ว

    Allayo prabhashaka,
    Yudham Islaminte reethiyalla,
    Athu ningal veruthe thetidharippikkukayanu pavappetta janangale,
    Sathante paniyanu janangale sanmargathil ninnum akatuka ennath.
    Ningal cheyyunna prabhashanathil ere santhoshikkunna aalu satan aanu 😊

  • @riyask85
    @riyask85 3 ปีที่แล้ว

    Ningal daiva nishedhiyo
    Bahudaiva aradhakano avaruth .
    Athanu Islam padippikkunnath
    Allathe Yuddham alla

  • @moideenvallooran2535
    @moideenvallooran2535 3 ปีที่แล้ว +3

    രാജസ്ഥാനിൽ ചെന്നപ്പോൾ അവിടെയും പർദ്ദ ഉപയോഗിച്ചിരുന്നതായും അറിയാൻ കഴിഞ്ഞു

  • @mujeebrahman2774
    @mujeebrahman2774 3 ปีที่แล้ว

    Sana Dana dherma vum manusmrithiyum ulla Bharathamayirunnu nallath ennu thonnunnaver like adiki.

  • @dhcicjfm4235
    @dhcicjfm4235 3 ปีที่แล้ว

    എടോ ഇന്ത്യയെ കുറിച്ചു ഒരുവിഷയവും പറയാനില്ലേ സൗദി വിഷയമെടുത്ത മുക്രയിടുന്നു നുണകൾ മാത്രം പറയാൻ ഇറങ്ങിയിരികുന്ന സാധനം നാടിന്റെ കാര്യം പറയാൻ തന്നെ ഇഷ്ടംപോലെ എന്നിട്ടാണിപ്പോൾ സൗദിയിൽ മുങ്ങി തപ്പി നടക്കുന്നത്

    • @balachandrank4981
      @balachandrank4981 3 ปีที่แล้ว

      നാട്ടിൽ ഇഷ്ടം പോലെ വിഷയങ്ങൾ ഉള്ളപ്പോഴാണോ, സുടാപ്പി നീയൊക്കെ പലസ്റ്റിനിൽ ഇസ്രായേൽ മനുഷ്യാവകാശ ധ്വമശനം നടത്തുന്നു എന്ന് പറഞ്ഞു കേഴുന്നത്? അവിടെ എന്ത് നടന്നാൽ നിനക്കെന്താടോ, രക്തം തിളക്കുന്നത്.? Islamic fundamentalist, isis terorist?

  • @noushadmathetharan7515
    @noushadmathetharan7515 3 ปีที่แล้ว

    ഇതിന് മുമ്പൊരു പ്രഭാഷണം ഉണ്ടായിരുന്നല്ലോ.

  • @mrshameelvalamboor
    @mrshameelvalamboor 3 ปีที่แล้ว

    ബിജു (മോൻ)..
    പത്താം ക്ലാസ് വരെ പഠിച്ചാൽ തന്നെ, ചരിത്രം ഇതിനേക്കാൾ നന്നായി മനസ്സിലാക്കാം.. ഒന്നു കൂടി നന്നായി ഹോം വർക് ചെയ്തിരുന്നു എങ്കി ക്ലാസ് ഇച്ചിരി കൂടി മനോഹരവും യുക്തി പൂർവവും ആയിരുന്നു

    • @yourfriend2090
      @yourfriend2090 3 ปีที่แล้ว

      എന്തിന് ഈ വിഡ്ഢിയുടെ ക്ലാസ്സ്‌ കേൾക്കുന്നു... നിങ്ങൾ അറിവുള്ളവരുടെ ക്ലാസ്സ്‌ കേൾക്കു.

  • @pvendara
    @pvendara 3 ปีที่แล้ว

    Muscat is the capital of Oman. Not a separate country. Please correct your speech.

  • @ravindrannair1370
    @ravindrannair1370 3 ปีที่แล้ว +1

    Informative

  • @elsymathew409
    @elsymathew409 3 ปีที่แล้ว +1

    Very informative

  • @Chikku00713
    @Chikku00713 3 ปีที่แล้ว +1

    പ്രസന്റേഷൻ നന്നാക്കാൻ ശ്രമിക്കുക

    • @yourfriend2090
      @yourfriend2090 3 ปีที่แล้ว

      എത്ര നന്നാക്കിയാലും ഇവൻ തന്നെയല്ലേ present ചെയ്യേണ്ടത് 😂

  • @findniyaspv6826
    @findniyaspv6826 3 ปีที่แล้ว +1

    Islam has faced criticism more than any religion in all history...irrespective of all arguments its still the fastest growing religion be it europe or US..Islam has covered women and whole heartedly they feel the freedom but islam has never forbidden the right to marry which is the the greatest injustice to women..speak up for that too..

  • @riyask85
    @riyask85 3 ปีที่แล้ว

    Vigraharadhana illa ennath thanne Islaminte mahathom kanikkunnu

  • @athilalthaf6222
    @athilalthaf6222 3 ปีที่แล้ว

    Ithile title korach misleading alle 🙄

  • @allabakhs9500
    @allabakhs9500 3 ปีที่แล้ว

    Oh we niyamam passakan neeyano sahayichath

  • @freedos3868
    @freedos3868 3 ปีที่แล้ว +3

    മസ്കറ്റ് ഒരു രാജ്യമല്ല,
    ഒമാനിലെ വലിയൊരു
    പട്ടണമാണ്..

    • @MrJoythomas
      @MrJoythomas 3 ปีที่แล้ว

      its a small country 1017 km just 9.27 hours journey ,
      Barrels Global Rank
      Oil Reserves
      5,306,000,000 21st in the world

  • @vedajayan9338
    @vedajayan9338 3 ปีที่แล้ว

    തന്നായിരിക്കുന്നു

  • @mohammedshareef3744
    @mohammedshareef3744 3 ปีที่แล้ว

    കുരങ് വാലു മുറിഞ്ഞഇവൻ പലതും പറയും

  • @jalajabhaskar6490
    @jalajabhaskar6490 3 ปีที่แล้ว

    Endu manoharamaya acharangal😎

  • @EVOKE007
    @EVOKE007 3 ปีที่แล้ว +2

    ആദ്യത്തെ 10 മിനിറ്റിൽ തന്നെ ചില പിശാകുകൾ ഉണ്ട്, മസ്‌ക്കറ്റ് ഒരു രാജ്യമല്ല, rashidun caliphate ഒരു വ്യക്തിയല്ല 😊 ബാക്കി കാണട്ടെ 👍

  • @natarajanp2456
    @natarajanp2456 3 ปีที่แล้ว

    👍

  • @akshayraj5846
    @akshayraj5846 3 ปีที่แล้ว

    Super

  • @aksuraj29
    @aksuraj29 3 ปีที่แล้ว +1

    പ്രെസൻറ്റെഷൻ കുറച്ചു കൂടി നന്നാവാൻ ഉണ്ട്. ശബ്ധത്തിന്റെ മോഡുലേഷൻ ഇല്ല ശരീരത്തിന്റെ ചലനം വാക്കുകളുടെ അർത്ഥത്തോട് യോജിക്കുന്നില്ല. ഈ പരിപാടി കണുന്ന കാഴ്ചക്കാരുടെ ബോധ നിലവാരം കണക്കിയിട്ടില്ല. തലക്കെട്ടിന് യോജിക്കാത്ത പ്രോഗ്രാം. സൗദിയിലെ നൂറുകണക്കിന് ആക്ടിവിസ്റ്കളായ സ്ത്രീകളുടെ കഥകൾ യൂട്യൂബിൽ ഉണ്ട്‌. ഏതെങ്കിലും ഒന്ന് കണ്ടിരുന്നു എങ്കിൽ ഇതിലും നന്നായി ഈ പ്രോഗ്രാം ചെയ്യാമായിരുന്നു. ഈ പരിപാടിക്ക് ചേരുന്ന പേര് സൗദി ചരിത്രം ഇന്നുവരെ.

    • @oommenpanicker756
      @oommenpanicker756 3 ปีที่แล้ว

      അതു MM അക്ബർ nu പഠിക്കുന്നതാ

  • @shajahanshahulhameed8053
    @shajahanshahulhameed8053 3 ปีที่แล้ว +1

    പൊട്ടൻ മറ്റതു കണ്ടപോലെ,

    • @nanduvasanthakumar4692
      @nanduvasanthakumar4692 3 ปีที่แล้ว

      മറ്റേത് എന്ന് ഉദ്ദേശിച്ചത് ഇസ്ലാം ആയിരിക്കും അല്ലേ😂😂
      രണ്ടും ഒരേ അർത്ഥം ആണ് അതാ

  • @muhammadali6496
    @muhammadali6496 3 ปีที่แล้ว

    Jai kisan

  • @riyask85
    @riyask85 3 ปีที่แล้ว

    Prophet Muhammad (peace be upon him) yudham cheyth valarthiyathalla Islam. Veruthe illathath parayaruth.
    Ella yudhangalum undayath cheruth nilapayirunnu. Allathe alaxandere pole vettippidikkalalla.

  • @askarm7972
    @askarm7972 3 ปีที่แล้ว

    ഓട്ടമാൻ?😁😁😁

  • @കാക്കതൊടാത്തമ്മ
    @കാക്കതൊടാത്തമ്മ 3 ปีที่แล้ว +2

    കമെന്റ് ബോക്‌സിൽ സംങ്കിയുടെ രോദനം ആണല്ലോ മുയുവൻ 😂😂😂

    • @saadamalayali7914
      @saadamalayali7914 3 ปีที่แล้ว +1

      കാക്ക തൊടാത്തമ്മ
      കാക്ക തൊടാത്തമ്മ എന്തിനും ഏതിനും രോദനം നടത്തിയില്ലെങ്കിൽ പിന്നെ സങ്കി എന്ന പേരിനു അർഥം ഇല്ലാതാകും
      ഒന്നും അറിഞ്ഞിട്ടല്ല കമാൻഡ് ഇടുന്നതു എന്റെ ഒരു സാന്നിധ്യം ഉണ്ടാവട്ടെ പിന്നെ ശാഖാ നിർദേശവും

    • @makesense6616
      @makesense6616 3 ปีที่แล้ว +1

      Sachin tendulkar vare sanghi aayi, eni enthu nokkaan. th-cam.com/video/hgX0eFKKbks/w-d-xo.html And also th-cam.com/video/9s1hRVFR0t0/w-d-xo.html

    • @youtubeuser9938
      @youtubeuser9938 3 ปีที่แล้ว +4

      ഇസ്ലാമിനെതിരെ കമൂണിശം എതിരെ പറഞ്ഞാൽ സംഖി ആണേൽ ഞാനും സംഖി ആണ്

    • @jineeshmathew999
      @jineeshmathew999 3 ปีที่แล้ว +1

      Commentintte peril sangi aanenkil njanum sangi aayii... Angane njanpolum ariyathe njan ore sangi aayi

  • @rajeshr4352
    @rajeshr4352 ปีที่แล้ว

    ഇതിൽ ഒരു സുടാപ്പിയുടെയും കമന്റ്‌ കാണുന്നില്ല എന്താണ് ഒന്നും പറയാനില്ലേ?