ഭാഷയുടെ റൂട്ട് മാപ്പും, ജൈവ പരിണാമവും - Suseel Kumar P | Hawking'20

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • ഭാഷയുടെ റൂട്ട് മാപ്പും, ജൈവ പരിണാമവും - Suseel Kumar P | Hawking'20
    Organised by esSENSE Global Kozhikode
    Editing: Hari Mukhathala
    esSENSE Telegram Channel for Instant Program & Video Alerts:
    t.me/essensetv
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    #evolution #language #dialect FaceBook Group: / 225086668132491

ความคิดเห็น • 52

  • @thajudeenpk
    @thajudeenpk 3 ปีที่แล้ว +3

    ഒത്തിരി ആസ്വാദ്യമായി ഈ താരതമ്യ വിശകലനം...!!😍😍👍👍

  • @harikrishnank1545
    @harikrishnank1545 3 ปีที่แล้ว +11

    മാറ്റം പ്രകൃതി നിയമമാണ് പരിണാമം പ്രപഞ്ച സ്വഭാവമാണ് ഇതാണ് സർവ്വതിനും കാരണമായിരിക്കുന്നത്
    ഇതിന് നിശ്ചലമായിരിക്കാനാവില്ല
    ഒരു ഘട്ടം കഴിഞ്ഞ് നോക്കുമ്പോൾ വളരെ അത്ഭുതകരമായിട്ടും ഇതിനു പിന്നിൽ ഏതോ ശക്തിയുള്ളതായിട്ടും ഒക്കെ തോന്നും
    യഥാർത്ഥത്തിൽ ഇതൊരു പരിമിതിയാണ് ഉള്ളതിന് ചലിക്കാതിരിക്കാനാവില്ല ചലിക്കുന്നത് സങ്കീർണതയിലേയ്ക്കും പോകും

  • @ratheeshkmani784
    @ratheeshkmani784 3 ปีที่แล้ว +2

    നന്നായിട്ടുണ്ട്.... ❤️
    പത്രഭാഷയെല്ലാം വലിയ രീതിയിൽ മാറിയിട്ടുണ്ട്.വളരെ ചെറിയ യുക്തി മതി പരിണാമത്തെ മനസിലാക്കാൻ....

  • @musichealing369
    @musichealing369 3 ปีที่แล้ว +7

    എനിക്ക് തോന്നുന്നു പണ്ടെങ്ങാനും Electrone microscope കണ്ടെത്തിയിരുന്നേൽ സകല മതപ്രവാചകരും ഋഷിമാരും ദൈവം,സ്വർഗ്ഗം,നരകം,വേദാന്തം തുടങ്ങിയ കെട്ടുകഥകളിലേക്ക് പോവില്ലായിരുന്നു പകരം
    *ചാർവ്വാകഋഷി* ചിന്തകളിലേക് വന്നേനെ എന്നുവേണം കരുതാൻ

    • @josephdevasia6464
      @josephdevasia6464 3 ปีที่แล้ว +1

      സാധ്യത കുറവാണ് എങ്കിൽ ആൾ ദൈവങ്ങൾ ഇന്നുണ്ടാകുമായിരുന്നില്ല.ഒാരോ മതവും അത് നിയന്ത്രിക്കുന്നവരുടെ സാധാരണ ജനങ്ങളൂടെ സംരക്ഷണത്തിൽ ഉള്ള വൻ കോർപറേറ്റ് പ്രസ്ഥാനങ്ങളാണ് .അടിസ്ഥാന മതങ്ങളുടെ വിഭജനങ്ങൾ തന്നെ അധികാര സാമ്പത്തിക നിയന്ത്രണങ്ങൾക്ക് വേണ്ടിയായിരുന്നു ഒരേ മതക്കാരുടെ തെരിവ് യുദ്ധങ്ങൾ തെളിവ് .

  • @AVyt28
    @AVyt28 3 ปีที่แล้ว +3

    Interesting topic.....well related to evolution of

  • @rajeevmadhavan2224
    @rajeevmadhavan2224 3 ปีที่แล้ว +2

    Brilliant comparison.

  • @ssamuel6933
    @ssamuel6933 3 ปีที่แล้ว +3

    Great 👏👏👏

  • @hareek3745
    @hareek3745 3 ปีที่แล้ว +2

    Thanks, interesting subject 👌

  • @drsabiqkmbds
    @drsabiqkmbds 3 ปีที่แล้ว +2

    Good presentation

  • @tkprakashan4016
    @tkprakashan4016 3 ปีที่แล้ว +3

    രണ്ടു പ്രദേശങ്ങൾക്കിടയിൽ ഉള്ള ഭാഷ വ്യത്യാസം സാറ് പറയുന്നത് പോലെയാണ് എന്ന് തോന്നുന്നില്ല. ഒരു പുഴയുടെ രണ്ടു കരകളിലും ഉള്ള പ്രദേശങ്ങളിൽ ഗണ്യമായ വ്യത്യാസം ഉണ്ടെന്ന് കാണാം. കാരണം പഴയ കാലങ്ങളിൽ ഇന്നത്തെപോലെ പാലങ്ങൾ നിർമ്മിക്കപ്പെട്ടിരുന്നില്ല എന്നത് കൊണ്ട് ഒരു പുഴയുടെ രണ്ടു കരകളിൽ ഉള്ള പ്രദേശങ്ങളിൽ ജീവിക്കുന്ന ജനങ്ങൾ തമ്മിൽ ആശയ വിനിമയം ഇന്നത്തെ പോലെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവർ തമ്മിൽ ഭാഷയിൽ കാര്യമായ വ്യത്യാസം കാണാൻ കഴിയുന്നുണ്ട്.

    • @suseelkumarp
      @suseelkumarp 3 ปีที่แล้ว +2

      പ്രഭാഷണത്തിൽ ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്നുണ്ട് ..😊

    • @alcugc3615
      @alcugc3615 3 ปีที่แล้ว

      അതാണ് ലക്ഷം ദ്വീപ് മലയാളം example ആണ്

  • @fshs1949
    @fshs1949 3 ปีที่แล้ว +1

    For example, among Gods, Iyappan is different. Male god Shiva and Vishnu are the parents of Iyappan. We do not know who is father, and who is mother. Which organ they used for consumation?. A Mandan wrote the story that time,unfortunately the well educated in science believe in that males marriage. Good explanation.

    • @alcugc3615
      @alcugc3615 3 ปีที่แล้ว +1

      അതു വെറും കഥ , ഇവിടെ ശിവ ഭക്‌തരും, വിഷ്ണു ഭക്‌തരും പൊരിഞ്ഞ അടി ആയിരുന്നു , അവസാനം രണ്ടും കൂടി ഒരു ഹരിഹരൻ സുതൻ ഉണ്ടാക്കി കോംപ്രമൈസ് ചെയ്തു , അല്ലതെ വിഷ്ണു മോഹിനി വേഷം കേട്ടി അതിൽ ശിവനും കഴപ്പ് തോന്നി അതിൽ ഉണ്ടായതല്ല അയ്യപ്പൻ , അതു ലോക്കൽ ഗോഡ് ആയിരുന്നു പിന്നെ കഥ ഉണ്ടാക്കി ഇങ്ങനെ ഒക്കെ ആക്കി തീർത്തു

  • @jijomathew9538
    @jijomathew9538 3 ปีที่แล้ว +2

    👍

  • @nitinramachandran6373
    @nitinramachandran6373 3 ปีที่แล้ว +1

    Nice presentation...

  • @rider5333
    @rider5333 3 ปีที่แล้ว +1

    Thanks😍😍😍

  • @user-yw3tz3pf8y
    @user-yw3tz3pf8y 2 ปีที่แล้ว

    👍❤❤

  • @sajeevv691
    @sajeevv691 3 ปีที่แล้ว

    Thanks
    Super
    Good presentation
    So Simple

  • @haryjith1647
    @haryjith1647 3 ปีที่แล้ว

    Nice Susheel sir.

  • @shabjilalangadan8787
    @shabjilalangadan8787 3 ปีที่แล้ว +1

    ✌️

  • @thomasravimathew2580
    @thomasravimathew2580 3 ปีที่แล้ว +2

    എന്നെ പഠിപ്പിച്ച ടീച്ചറും ഏതാണ്ട് ഈ പറഞ്ഞ ലൈൻ ആയിരുന്നു

  • @AjithKumar-tf9dv
    @AjithKumar-tf9dv 3 ปีที่แล้ว

    Oru spr..... continue...revichandran sir polum....

  • @joshymathew2253
    @joshymathew2253 3 ปีที่แล้ว

    Good

  • @hrsh3329
    @hrsh3329 3 ปีที่แล้ว

    3/5

  • @shone9484
    @shone9484 3 ปีที่แล้ว +1

    ഒരു കുട്ടി വളർന്ന് വലുതായി പരിണമിച്ച് വൃദ്ധനായി മാറുന്ന ഉദാഹരണം നോക്കിയാലും മതി .👍

  • @alcugc3615
    @alcugc3615 3 ปีที่แล้ว +1

    അലപ്പം കൂടി ref ആവശ്യം ആയിരുന്നു , ദേവനാഗരി എന്നത് സ്ക്രിപ്റ്റ് ആണ് അതു ഭാഷ അല്ല , example , sanskrit 12 സ്ക്രിപ്റ്റ് ൽ എഴുതാം അതിൽ ഒരു സ്ക്രിപ്റ്റ് ആണ് ദേവനാഗരി സ്ക്രിപ്റ്റ് , കാശ്മീരി sanskrit എഴുതാൻ ഉപയോഗിച്ചിരുന്നു നത് ശാരദ സ്ക്രിപ്റ്റ് ആണ് അങ്ങനെ ഒരുപാട് ഉണ്ട് , തങ്ങൾ ഉദേശിച്ചത്‌ ബ്രാഹ്മി സ്ക്രിപ്റ്റ് ആയിരിക്കും , ബ്രഹാമി സ്‌ക്രിപ്പിറ്റില് നിന്നു ആണ് ഇന്നു കാണുന്ന ഇന്ത്യൻ സബ്‌കോണ്ടിനെന്റിലെ എല്ലാം സ്ക്രിപ്റ്റ് ന്റെയും മാതാവ്. ഭാഷയിൽ പാലി , പ്രാകൃത , sanskrit എന്നിവ ആണ് നോർത്ത് ഇന്ത്യൻ ഇന്നു കാണുന്ന ഭാഷകൾ ഉണ്ടാകാൻ കാരണം , പിന്നെ പേർഷ്യൻ അറബിക് എന്നിവയും influence ചെയ്തിട്ടുണ്ട് , സൗത്ത് ഇന്ത്യയിൽ ദ്രാവിഡ്‌ ആര്യ ഭാഷ മിക്സിങ് ആണ് നടന്നത്. ഇർഫാൻ ഹബീബ ന്റെ medieval ഇന്ത്യ , nbt പുബ്ലിക്കേഷൻസ് റെഫർ ചെയ്താൽ കൂടുതൽ വിവരം കിട്ടും

  • @chummachumma7058
    @chummachumma7058 3 ปีที่แล้ว

    Rajni kanthinte Basha enikishtam

  • @indian6346
    @indian6346 3 ปีที่แล้ว

    ഗടകം ( or ഗ്ഗടകം ) അല്ല
    ഘടകം
    എന്നു തന്നെ പറയണം.
    ക ഖ ഗ ഘ
    യൂ ട്യൂബിൽ ചില പിള്ളേർ ഈ ഗടകം എന്നു പറയുന്നുണ്ട്. അത് അവർക്ക് അറിയാൻ വയ്യാത്തതു കൊണ്ട്.അതു പോലെയാണോ താങ്കൾ.

  • @manithan9485
    @manithan9485 3 ปีที่แล้ว +1

    പരിണാമ യുഗം കഴിഞ്ഞൊ?
    ഇപ്പൊ എന്താ ജീവികളൊന്നും പരിണമിക്കാത്തത്

    • @shone9484
      @shone9484 3 ปีที่แล้ว +18

      പരിണമിക്കുന്നില്ലെന്ന് താങ്കളോടു ആരാ പറഞ്ഞേ?...കോടിക്കണക്കിന് വർഷങ്ങൾ കൊണ്ട് നടക്കുന്ന പരിണാമങ്ങൾ താങ്കൾക്ക് 10 ഓ 50 ഓ വർഷങ്ങൾ കൊണ്ട് കൺമുന്നിൽ കാണിച്ചു തന്നാലെ വിശ്വസിക്കൂ അല്ലേ?...ചിറകുള്ള കുതിരയുടെ പുറത്തു കയറി ഏഴ് ആകാശം കടന്ന് പണ്ട് ഒരു ഗോത്രമനുഷ്യൻ യാത്ര ചെയ്തു എന്ന് ആരേലും പറഞ്ഞാൽ തിരിച്ച് ഒരു ചോദ്യം പോലും ചോദിക്കാതെ അന്ധമായി വിശ്വസിക്കുന്ന ചെങ്ങായിയാ 😂

    • @adarshsv2036
      @adarshsv2036 3 ปีที่แล้ว +14

      ഇപ്പോഴും നാം ഉൾപ്പെടെ എല്ലാ ജീവികളും പരിണമിക്കുകയാണ്.പക്ഷെ വലിയ മാറ്റങ്ങൾ കാണണമെങ്കിൽ അനേക ലക്ഷം വർഷങ്ങൾ വേണ്ടിവരും

    • @gireeshkumar4664
      @gireeshkumar4664 3 ปีที่แล้ว +20

      പരിണാമം ആയിരകണക്കിന് വർഷങ്ങൾ കൊണ്ട് നടക്കുന്നതാണ് നേരിട്ട് കണ്ട് മനസ്സിലാക്കാൻ സാധിക്കുന്ന കാര്യമല്ല, റഷ്യൻ സയന്റിസ്റ്റ് ചെന്നായ്ക്കളിൽ നടത്തിയ silver fox domestication experiment പരിണാമത്തിന്റെ നല്ലൊരു ഉദാഹരണമാണ്..... ഇപ്പൊ മനുഷ്യന് നേരിട്ട് കണ്ടറിയാൻ പറ്റുന്ന പരിണാമം അത് മതത്തിന്റെ പരിണാമമാണ് ശാസ്ത്രലോകം എന്തെങ്കിലും കണ്ടുപിടുത്തം നടത്തിയാൽ മതഗ്രന്ഥങ്ങൾ അതിനനുസരിച്ച് അപ്പോ തന്നെ പരിണമിക്കും 😁

    • @shone9484
      @shone9484 3 ปีที่แล้ว +7

      Gireesh Kumar 🤣🤣🤣👍👍👍

    • @musichealing369
      @musichealing369 3 ปีที่แล้ว +14

      ആദ്യം പറയുന്നെമുഴുവൻ കേൾക്ക്
      ഓം ഹ്രീം ഉണ്ടാവ് എന്ന് പറഞ്ഞ് 5ദിവസം കൊണ്ടല്ല പരിണമിക്കുന്നത്. ഒരുതുള്ളി കുളത്തിലെ വെള്ളമെടുത്ത് മൈക്രോസ്കോപിലൂടെ നോക്ക് ബ്രോ അതോടെ തീരൂം സ്വർഗ്ഗം നരകം ഢൈയ്ബം etc

  • @AjithKumar-tf9dv
    @AjithKumar-tf9dv 3 ปีที่แล้ว

    Muslimsum, Cristiansum chernnu.bjp ye srikshttichu.... parinam avarariyathe ......

  • @ravindrannair1370
    @ravindrannair1370 3 ปีที่แล้ว

    👍