എന്നെ തള്ളാൻ എനിക്ക് ഞാൻ തന്നെ ധാരാളം: Boby Chemmanur | Mirchi Hashtag with RJ Varsha

แชร์
ฝัง
  • เผยแพร่เมื่อ 30 ธ.ค. 2020
  • എന്നെ തള്ളാൻ എനിക്ക് ഞാൻ തന്നെ ധാരാളം: Boby Chemmanur | RJ Varsha
    #BobyChemmanur #MirchiHashtag
    Shoot and edit: Caffeine Shots
    Show design: Manoj M
    Host: Mirchi Varsha
  • บันเทิง

ความคิดเห็น • 1.6K

  • @prasanthkarunan4253
    @prasanthkarunan4253 3 ปีที่แล้ว +1759

    എന്ത് കളിയാക്കിയാലും അദ്ദേഹം നെയ്യാറ്റിൻകരയിൽ ചെയ്ത പുണ്യ പ്രവർത്തിക്ക് big salute 🙏🌹

    • @aswinshajan2005
      @aswinshajan2005 3 ปีที่แล้ว +18

      nice aayitte role idan nokiyatha pakshe chammi poyi

    • @3rdvoidmen594
      @3rdvoidmen594 3 ปีที่แล้ว +14

      @@aswinshajan2005 chammiyenno engane...ahh pillerkk verym konaya

    • @anupvishnu6139
      @anupvishnu6139 3 ปีที่แล้ว +21

      @@aswinshajan2005 uvvaa. Kandu.... aaake angere poyollu. Avade otta rashtreeeya komalikalem kandillaalo

    • @reshmi5211
      @reshmi5211 3 ปีที่แล้ว

      Boby kku wife illae

    • @saraths3373
      @saraths3373 3 ปีที่แล้ว +12

      Da kopa allarum Vaa kondu dialogue adi mathram alla ollu ini Nthu publicity kop Ennu paranalum Pullu avida ethi Karyaghal cheyan nokiyill Vera aru vannu diaglogue adi mathram Allatha

  • @shanilram8331
    @shanilram8331 3 ปีที่แล้ว +131

    ബോബി യെ ആദ്യം ഇഷ്ടമല്ല ഇപ്പൊ ഇദ്ദേഹത്തിന്റെ സംസാരം കേട്ട് ഇഷ്ടമാണ് എന്നുള്ളവർ മാത്രം like അടിക്കുക ...

    • @shezaachu6426
      @shezaachu6426 3 ปีที่แล้ว

      Enik ishttayirunnu..ippo jobiye veruppanu...orupaad pennugale charity ennaperil use cheythittund

  • @fullonfullpower9846
    @fullonfullpower9846 3 ปีที่แล้ว +127

    മനസ്സിൽ എവിടേയോ നന്മയുള്ള
    ഒരു മനുഷ്യൻ, ബിസിനസ് അദേഹത്തിന്റെ ജീവിതം പക്ഷെ മറ്റുള്ളവർക് നന്മചെയ്യുന്നുണ്ടല്ലോ! കോടികൾ
    കൈലുള്ളവർ സ്വാർത്ഥമായി ജീവിക്കുന്ന നമ്മുടെ നാട്ടിൽ, ചിലർക്കു മുൻപിലെങ്കിലും ദൈവ തുല്യം ഈ മനുഷ്യൻ.
    കൂടുതൽ നന്മകൾ ചെയ്യാൻ കഴിയട്ടെ.. I like you, Bobby.

  • @sanjusanjuk7409
    @sanjusanjuk7409 3 ปีที่แล้ว +416

    വിഷമഘട്ടങ്ങളിൽ പാവങ്ങളെ സഹായിക്കുന്ന ബോബി ചേട്ടനെ പോലെയുള്ളവരെ അംഗീകരിക്കുക. നല്ല എളിമയുള്ള മനുഷ്യൻ.

  • @user-fb6lf8lk2k
    @user-fb6lf8lk2k 3 ปีที่แล้ว +140

    സ്കിപ് ചെയ്യാതെ കണ്ടവരുണ്ടോ..😇😇😇മ്മടെ ഗഡി 👍👍God bless you ബോബി 🌹🌹

    • @CICY29
      @CICY29 3 ปีที่แล้ว +1

      👌🏻

  • @abdulrahman-pe1vw
    @abdulrahman-pe1vw 3 ปีที่แล้ว +86

    ആത്യം കോമഡി ആയിട്ടാ തോന്നിയെ ഈ മനുഷ്യനെ 💕💕💕but ഇത്രയും നല്ലൊരു മനുഷ്യൻ ഒരുപാട് നന്മ ചെയ്യാൻ കഴിയട്ടെ അതിനുള്ള ദീർഗായുസ്സും ആരോഗ്യം ദൈവം കൊടുക്കട്ടെ എന്ന് ആത്മാർത്ഥമായ് പ്രാർത്ഥിക്കുന്നു 💞💞💞💞

    • @CICY29
      @CICY29 3 ปีที่แล้ว

      ✨👌🏻

  • @thakkuthakku799
    @thakkuthakku799 3 ปีที่แล้ว +101

    നിങ്ങളാണ് ശരി എന്ന് കാലം തെളിയിച്ചു... ബോബി ഇച്ചായൻ ഒരു പാട് ഇഷ്ട്ടം

  • @abdulbasith2199
    @abdulbasith2199 3 ปีที่แล้ว +572

    മറ്റുള്ളവർ പറയുന്നത് മാത്രം കേട്ട് ജീവിച്ചാൽ കഞ്ഞി കുടിക്കാൻ ഇല്ലാത്തപ്പോ ഇവർ കൊണ്ടു വന്നു തരുമോ 😂🙏

    • @shivakailas4691
      @shivakailas4691 3 ปีที่แล้ว +3

      😂 ബ്രോ

    • @nazriya823
      @nazriya823 3 ปีที่แล้ว +1

      th-cam.com/video/MCaIpDEIczk/w-d-xo.html

    • @shivakailas4691
      @shivakailas4691 3 ปีที่แล้ว +1

      @@nazriya823 ബോ ചെ തക്‌സ് വി😂🤐

    • @binoykbinoy7850
      @binoykbinoy7850 3 ปีที่แล้ว

      th-cam.com/video/YgTULdp-7vo/w-d-xo.html

    • @beenapaul6262
      @beenapaul6262 3 ปีที่แล้ว +2

      Boby chatta you are grate

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 3 ปีที่แล้ว +948

    പണമുണ്ടായിട്ടെന്താ കാര്യം? ഇതുപോലെ സിമ്പിൾ ആകണം. നല്ലൊരു മനുഷ്യൻ.

    • @Marwalah.
      @Marwalah. 3 ปีที่แล้ว +6

      പൊരി
      നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് ..
      താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് ..
      ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ
      കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

    • @anoopp6681
      @anoopp6681 3 ปีที่แล้ว

      th-cam.com/video/nNSzrzoRh9o/w-d-xo.html

    • @anoopp6681
      @anoopp6681 3 ปีที่แล้ว

      ലിങ്കിലുള്ള വീഡിയോ മുഴുവൻ കാണണേ

    • @a4sathanff711
      @a4sathanff711 3 ปีที่แล้ว +2

      Yeah bro ❤️

    • @CICY29
      @CICY29 3 ปีที่แล้ว +1

      True👍✨

  • @muhammadebrahimmukkunnath8507
    @muhammadebrahimmukkunnath8507 3 ปีที่แล้ว +388

    ഇടക്ക് സുന്ദരിയെ വല്ലാതെ സുഖിപ്പിക്കുന്നുണ്ട് ...
    ബോ ചെ ഇഷ്ടം.!!

    • @Marwalah.
      @Marwalah. 3 ปีที่แล้ว +10

      ഹ ഹ ഹ
      നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് ..
      താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് ..
      ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ
      കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

    • @gameon...1636
      @gameon...1636 3 ปีที่แล้ว +13

      @@Marwalah. iy aale kaliyukkunna pole indallo😅

    • @Hiux4bcs
      @Hiux4bcs 3 ปีที่แล้ว +6

      അത് thrissur കാര് അങനേയാ

    • @mallupro4887
      @mallupro4887 3 ปีที่แล้ว +1

      ചാവി വേണ്ട ഇ ബൈക്ക് ഓടിക്കാൻ
      th-cam.com/video/uKlMGujyXe0/w-d-xo.html

    • @Hiux4bcs
      @Hiux4bcs 3 ปีที่แล้ว +1

      A B Njaan num thrissur ആണ് 🤣🤣

  • @baijubenny3498
    @baijubenny3498 3 ปีที่แล้ว +129

    ഒരു യഥാർത്ഥ മനുഷ്യൻ. പണം ഉണ്ടെങ്കിലും ഒരു സാധാരണ മനുഷ്യൻ ആയി ജീവിക്കുന്നു. Respect ❤

  • @paachuusvlogs9818
    @paachuusvlogs9818 3 ปีที่แล้ว +44

    മഹത്വചനങ്ങൾ ആർക്കു വേണം,,,,,ചിരിക്കണം,happy ആവണം,,സന്തോഷിക്കണം,,,ആസ്വദിക്കണം life..എന്ന് boby che....🥰🥰😘😘😘😘 love you bro🙏🙏🙏

  • @vinodkonchath4923
    @vinodkonchath4923 3 ปีที่แล้ว +382

    ബോബിച്ചേട്ടൻ നന്മ നിറഞ്ഞ മനസ്സിന്നുടമയാണ്
    ഒരു പാട് നന്മകൾ
    ചെയ്യാൻ കഴിയട്ടെ

    • @SwitzerlandButterfly
      @SwitzerlandButterfly 3 ปีที่แล้ว +3

      സ്വിറ്റ്സർലൻഡ് കാഴ്ചകൾ ഇഷ്ടമാണെങ്കിൽ വരണേ...

    • @smithasudheer5003
      @smithasudheer5003 3 ปีที่แล้ว +1

      @@SwitzerlandButterfly
      Hi.. Just now i saw your video.. Subscribed too... Adipoli vivaranam.. Best wishes💐

    • @SwitzerlandButterfly
      @SwitzerlandButterfly 3 ปีที่แล้ว

      @@smithasudheer5003 thank you dear

    • @kvn388
      @kvn388 3 ปีที่แล้ว +1

      Vattanu..oralpam...!!
      .

    • @vinodkonchath4923
      @vinodkonchath4923 3 ปีที่แล้ว +3

      @@kvn388 മറ്റുള്ളവരെ സഹായിച്ച്
      കൊണ്ടുള്ള വട്ട് വളരെ
      നല്ലതാണ്

  • @kalavirunn1231
    @kalavirunn1231 3 ปีที่แล้ว +9

    ഒരു ചോദ്യത്തിനു പോലും ഉത്തരം ചോദിച്ചതിന് അനുസരിച്ചു പറയാതെ സ്കൂട്ട് ആകാൻ ബോബിക്ക് മാത്രമേ പറ്റു അതാണ് ബോബി 👍😉

  • @itzmegeorget
    @itzmegeorget 3 ปีที่แล้ว +138

    എന്നായാലും ഈ ഇന്റർവ്യൂ കാണാൻ വന്നവർ ആരും മുഴുവൻ കാണാതെ പോക്കില്ല
    കാരണം Boby Chemanoorinte സംസാരം വേറെ ലെവൽ ആണ് 😍

  • @Shafi7888
    @Shafi7888 3 ปีที่แล้ว +512

    എന്തും പോസിറ്റീവ് ആയി കാണുന്ന അദ്ദേഹത്തിന്റെ വലിയ മനസ്സിന് എന്റെ 👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @Marwalah.
      @Marwalah. 3 ปีที่แล้ว +3

      തീർച്ചയായും..
      നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് ..
      താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് ..
      ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ
      കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

    • @MYWORLDSUB
      @MYWORLDSUB 3 ปีที่แล้ว +3

    • @anz1524
      @anz1524 3 ปีที่แล้ว +3

      @@Marwalah. എടാ കള്ളാ..😂

    • @mallupro4887
      @mallupro4887 3 ปีที่แล้ว +1

      ഇ ബൈക്ക് ഓടിക്കാൻ ചാവി വേണ്ട th-cam.com/video/uKlMGujyXe0/w-d-xo.html

    • @kiwikkiwis0208
      @kiwikkiwis0208 3 ปีที่แล้ว

      Truthhhh

  • @Bb6cutz0
    @Bb6cutz0 3 ปีที่แล้ว +403

    Conquer the world with Love..
    I Love You Everybody 💕💕💕

    • @anshadzaman1389
      @anshadzaman1389 3 ปีที่แล้ว +4

      Muthaan😘😘😘

    • @gardenofhope8399
      @gardenofhope8399 3 ปีที่แล้ว +4

      Conquer the world with 😍

    • @swarasanil9123
      @swarasanil9123 3 ปีที่แล้ว +2

      You super

    • @CR-qq7yw
      @CR-qq7yw 3 ปีที่แล้ว +1

      That's sweet😘conquer the world with love❤️

    • @anilktvd5003
      @anilktvd5003 3 ปีที่แล้ว +1

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️💕♥️💕💕❤️💕❤️💕❤️💕❤️💕💕♥️💕♥️♥️💕💕♥️💕❤️💕❤️🥰🥰🥰🥰🤩🤩😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @krishnakichus7593
    @krishnakichus7593 3 ปีที่แล้ว +183

    ശ്ശേടാ ഇങ്ങോര് മുടിഞ്ഞ inspirationആണല്ലോ....really inspired his talk

  • @rameshusha5625
    @rameshusha5625 3 ปีที่แล้ว +38

    സത്യത്തിൽ എനിക്ക് ഒത്തിരി ഇഷ്ടമാണ് ഇൗ പച്ചയായ മനുഷ്യനോട്,

  • @mrafi6173
    @mrafi6173 3 ปีที่แล้ว +41

    ഇജ്ജാതി ഇന്റർവ്യൂ ആർക്കും ഒരു കുറ്റവും പറയാനില്ല 🤗🤗🤗 ❤

  • @muhammedsalman520
    @muhammedsalman520 3 ปีที่แล้ว +519

    കാട് കുലുക്കിയ മനുഷ്യൻ!! ഇങ്ങള് പൊളിയാണ് ബ്രോ 👍👏

    • @bachunalthadka308
      @bachunalthadka308 3 ปีที่แล้ว +12

      കാട്ടില് വെച് ബില്ടിങ് കുലുക്കി😅

    • @ajticlt4697
      @ajticlt4697 3 ปีที่แล้ว +10

      പടച്ചോനെ എജ്ജാതി .തള്ളലിന്റെ മാരക വേർഷൻ

    • @kannans9035
      @kannans9035 3 ปีที่แล้ว +2

      @@bachunalthadka308 😂😂😂bo che power😆

    • @bachunalthadka308
      @bachunalthadka308 3 ปีที่แล้ว

      @@kannans9035 😂😅

    • @007vikatan
      @007vikatan 3 ปีที่แล้ว +1

      @@bachunalthadka308
      അന്നുമുതൽ കാട്ടിൽ കെട്ടിടങ്ങളൊന്നുമില്ല

  • @candidmusiqstudio1482
    @candidmusiqstudio1482 3 ปีที่แล้ว +94

    BO.. CHE ടെ ഇന്റർവ്യൂ കാണാൻ അല്പം സമയം കളഞ്ഞാലും നഷ്ടമില്ല.... Really Entertaining 😍😍😍

  • @aiduvava6382
    @aiduvava6382 3 ปีที่แล้ว +18

    അവതാരിക ക്ക് ഒരു big സല്യൂട്ട്...
    ഈ സ്ഥാനത്തു rimi വല്ലോം ആരുന്നെങ്കിലോ. എന്റെ പൊന്നോ 😌

  • @DeepaDeepa-tq6ke
    @DeepaDeepa-tq6ke 3 ปีที่แล้ว +6

    ബോബി ടെ vdo ഒട്ടും skip ചെയ്യാതെ കണ്ട്.എന്തോ ഈ മനുഷ്യനെ എല്ലാവർക്കും ഇഷ്ടമാണ്.. ആൾ മനപൂർവ്വം ഒരോ thallu പറയുന്നു എല്ലാവരും അങ്ങ് ട്രോൾ ട്ടെ എന്ന് കരുതി യാണ് .. ആ variety ആണ് ഈ മനുഷ്യനെ ഇഷ്ട പെടാൻ കാരണം..❤️❤️❤️

  • @user-um7jw6yv9f
    @user-um7jw6yv9f 3 ปีที่แล้ว +681

    ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലുരു ഐറ്റം BO CHE ഉയിർ ബാക്കിയെല്ലാം വെറും തൈര് ❤❤❤😍❤😍❤😍😎😎😍😎😎😍😍😎

  • @ashiyash6594
    @ashiyash6594 3 ปีที่แล้ว +136

    നല്ല നല്ല വാക്കുകൾ 😍😍
    ട്രോള് കൊണ്ട് fans കൂടിയ ഒരെഒരു Businessman

    • @k.r.sarojinisreeragam2926
      @k.r.sarojinisreeragam2926 3 ปีที่แล้ว +1

      എനിക്ക് ഒരു ജോലി തരാമോ

    • @ashiyash6594
      @ashiyash6594 3 ปีที่แล้ว

      @@k.r.sarojinisreeragam2926 🤔

  • @kumarvtr5773
    @kumarvtr5773 3 ปีที่แล้ว +438

    ഇത്രയും കൂളായി ഇന്ത്യയിലെ മറ്റേതെങ്കിലുമൊരു വ്യവസായ പ്രമുഖനുമായി അഭിമുഖം നടത്താൻ കഴിയുമോ? ഒരിയ്ക്കലുമില്ല.

    • @gopakumar1628
      @gopakumar1628 3 ปีที่แล้ว

      k

    • @Marwalah.
      @Marwalah. 3 ปีที่แล้ว +8

      കലക്കീ..
      നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് ..
      താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് ..
      ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ
      കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

    • @Marwalah.
      @Marwalah. 3 ปีที่แล้ว +3

      അതേ
      നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് ..
      താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് ..
      ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ
      കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

    • @kalyanikalyani7667
      @kalyanikalyani7667 3 ปีที่แล้ว +12

      10 പൈസ കയ്യിൽ ഉണ്ടെകിൽ 10 കോടി കയ്യിൽ ഉള്ള ജാഡ ആണ് ഒട്ടു മിക്ക വരും സംസാരിക്കാറ്... എന്നാൽ ആക്കാരിയത്തിൽ തികച്ചും വ്യത്യ സ്ഥൻ....♥️♥️♥️♥️🙏🙏🙏

    • @joythukalan730
      @joythukalan730 3 ปีที่แล้ว +1

      Because i love u

  • @manojmani3078
    @manojmani3078 3 ปีที่แล้ว +108

    നിങ്ങള് ഒരു വല്യേരു സംബവമാണ് ബോബി ചേട്ട I Love you

  • @AdmnAdmn-xn2cq
    @AdmnAdmn-xn2cq 3 ปีที่แล้ว +61

    ബോബി പറയുന്നത് കേൾക്കാൻ രസമാണ് എളിമയുണ്ട് ജാടയില്ല ബഹുമാനം തോന്നാറുണ്ട് വ്യത്യസ്ഥൻ ആണ് താങ്കൾ 👍

  • @kukkukukku4563
    @kukkukukku4563 3 ปีที่แล้ว +191

    രസകരമായ ഇന്റർവ്യു. അൽപം തള്ള് ഉണ്ടെങ്കിലും . ഉള്ളൂ തുറന്നു പറയുന്ന മനുഷ്യൻ. ചെയ്യുന്ന നന്മ പ്രവർത്തികൾക്ക് ഒരായിരം നന്ദി

    • @Marwalah.
      @Marwalah. 3 ปีที่แล้ว +1

      തീപൊരി
      നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് ..
      താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് ..
      ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ
      കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

    • @kukkukukku4563
      @kukkukukku4563 3 ปีที่แล้ว

      @@Marwalah. ഉറപ്പായും bro.

    • @gokulkbaburaj2414
      @gokulkbaburaj2414 3 ปีที่แล้ว +1

      @@Marwalah. olaka

    • @nazriya823
      @nazriya823 3 ปีที่แล้ว

      th-cam.com/video/MCaIpDEIczk/w-d-xo.html

    • @Marwalah.
      @Marwalah. 3 ปีที่แล้ว

      @@kukkukukku4563
      താങ്ക്യൂ..ബ്രോ

  • @abhizz17
    @abhizz17 3 ปีที่แล้ว +26

    പണം ഉണ്ടായാൽ പോരാ ഇങ്ങേരെ പോലെ simple ആവണം. എന്തും വെട്ടിതുറന്നു പറയുന്ന bobby chettan uyir. Love from my heart

  • @prasobhak3398
    @prasobhak3398 3 ปีที่แล้ว +132

    മറഡോണ വരെ ഇന്ന് ലോകത്തറിയപ്പെടുന്നത് ബോബി ചെമ്മണ്ണൂരിന്റെ സുഹൃത്തായ അർജ്ജന്റീനക്കാരൻ എന്നാണ് , ബോബി ജീയ്ക്ക് ജയ്

    • @muthujalaja7283
      @muthujalaja7283 3 ปีที่แล้ว +2

      | >

    • @greeshmakuriakose9652
      @greeshmakuriakose9652 3 ปีที่แล้ว +7

      Ithonnu paranj chirikkan ividarumille 😅

    • @prasobhak3398
      @prasobhak3398 3 ปีที่แล้ว

      @@greeshmakuriakose9652 😂😂😂

    • @Sebastian-gp8lf
      @Sebastian-gp8lf 3 ปีที่แล้ว +1

      Shentaliyaaaa🤣

    • @mohamedrahoofmn3676
      @mohamedrahoofmn3676 3 ปีที่แล้ว +1

      അത് നീ പള്ളിയിൽ പോയി പറഞ്ഞാമതി 😜

  • @everytimeandeverywhere7230
    @everytimeandeverywhere7230 3 ปีที่แล้ว +74

    Conquer the world with love....
    I love you everybody 💕💕💕

    • @aravindcuts1925
      @aravindcuts1925 3 ปีที่แล้ว

      Daaa kopppe fake account I'll vann konakkal

  • @nadharunath4268
    @nadharunath4268 3 ปีที่แล้ว +157

    ഇന്നലെ വരെ ചിലപ്പോൾ ബോബി ചെമ്മണ്ണൂർ എന്നു കേട്ടാൽ കോമഡി ആയിരിന്നു... പക്ഷെ ഇന്ന് മുതൽ ഹൃദയത്തിൽ നിന്നും ഉള്ള ബഹുമാനത്തോടെ മാത്രമേ ഇദ്ദേഹത്തെ കാണുകയുള്ളു.. ഇദ്ദേഹം നെയ്യാറ്റിന്കരയിൽ ഉള്ള ആ കുട്ടികളുടെ കാര്യത്തിൽ നടത്തിയ ഇടപെടൽ ഓടെ

    • @Marwalah.
      @Marwalah. 3 ปีที่แล้ว

      നല്ല തോട്ട്
      നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് ..
      താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് ..
      ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ
      കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

  • @dhathan77763
    @dhathan77763 3 ปีที่แล้ว +144

    അങ്ങയുടെ അത്ര വിശാല മനസ്സൊന്നും എനിക്കില്ല എങ്കിലും ഒന്ന് പറയട്ടെ, അങ്ങൊരു സൂത്രശാലിയായ കോഴിയാണ്.. 😂😂👍

    • @higherbeingX
      @higherbeingX 3 ปีที่แล้ว +3

      Soothrashaali aaya kurukkan

    • @eligibleplayer4473
      @eligibleplayer4473 3 ปีที่แล้ว

      അതേ

    • @dolbydublin4620
      @dolbydublin4620 3 ปีที่แล้ว

      🐓🐓

    • @JT-vz1oj
      @JT-vz1oj 3 ปีที่แล้ว

      Pulli thanne paranjitund ente weakness sex anennu😁😀😀😀

    • @user-oi1qy6by2q
      @user-oi1qy6by2q 3 ปีที่แล้ว

      Legendary kozhi 🔥🔥

  • @anuvind6989
    @anuvind6989 3 ปีที่แล้ว +7

    The hidden marketing man.... He is very intelligent man❤️

  • @prdeeppradeep58
    @prdeeppradeep58 3 ปีที่แล้ว +310

    ഒരേ ഒരു king അത് ബോ ച്ചെ ഇനി സ്വർണം ബോബി ചെമ്മണ്ണൂർ ൽ നിന്ന് തന്നെ

    • @user-bs6yu9uw4c
      @user-bs6yu9uw4c 3 ปีที่แล้ว +4

      😅

    • @riosave3786
      @riosave3786 3 ปีที่แล้ว +3

      😂

    • @hafsas7896
      @hafsas7896 3 ปีที่แล้ว +1

      Correct...

    • @clintpaul8834
      @clintpaul8834 3 ปีที่แล้ว +1

      Exactly..bo che wins...also he said it 06:29

    • @aswinshajan2005
      @aswinshajan2005 3 ปีที่แล้ว +5

      ithine ninakke divasa kooliya atho maasa kooliya

  • @k.t.marxmon8361
    @k.t.marxmon8361 3 ปีที่แล้ว +11

    തികച്ചും പൂർണ്ണതയിൽ എത്തിയ ഒരു ബിസ്സിനസ്സ് മാൻ... തന്റെ ബ്രാൻഡ് എങ്ങനെ ജനങ്ങളുടെ മനസ്സിൽ മായാത് നിൽക്കണം എന്ന്, ജനങ്ങളുടെ മനസ് അറിഞ്ഞു പ്രവർത്തിക്കുന്ന ബിസ്സിനസ്സ് മാൻ...... അഭിനന്ദനങ്ങൾ മിസ്റ്റർ ബോബി ചെമ്മണ്ണൂർ.....

  • @AL-oi1cl
    @AL-oi1cl 3 ปีที่แล้ว +5

    He is Brilliant.The way and attitude make him entirely different.

  • @renjithkumar9614
    @renjithkumar9614 3 ปีที่แล้ว +58

    അവതാരികയുടെ കിളി പോയി..ആട്ടിൻ പാലിന്റെ കാര്യം & ജട്ടിയുടെ കാര്യം പൊളിച്ചു...

  • @sidheeq-aman6537
    @sidheeq-aman6537 3 ปีที่แล้ว +233

    മുത്താണ് മ്മടെ boby.... ആരുടെ മനസ്സിലും ഇയാളോട് വെറുപ്പുണ്ടാവൂല.... ഒരു പ്രതേക കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്

    • @SwitzerlandButterfly
      @SwitzerlandButterfly 3 ปีที่แล้ว

      സ്വിറ്റ്സർലൻഡ് കാഴ്ചകൾ ഇഷ്ടമാണെങ്കിൽ വരണേ

    • @varungopal4632
      @varungopal4632 3 ปีที่แล้ว

      11111111111111.

  • @geoantony9509
    @geoantony9509 3 ปีที่แล้ว +54

    Awesome interview..... He is not a celebrity.... He is a legend. Humble and won millions of heart. That's a greatest of a human being we can find.

  • @josejoseph6239
    @josejoseph6239 3 ปีที่แล้ว +35

    ബോബി ഒരു കാലത്തു പൊട്ടി പാലിസ് ആയിരുന്നു അവിടെ നിന്ന് ഒരു ഫീനിക്സ് പക്ഷിയെ പോലെ അദ്ദേഹം ഉയർത്തെഴുനേറ്റു... അത് അദ്ദേഹം ശ്രെഷ്ടിച്ച സെൽഫ് motteev ന്റെ ഭാഗം ആണ്.. A grate person...

    • @MayaAnju
      @MayaAnju 3 ปีที่แล้ว

      Sr. Markunathinu munpu onnu kanan a Graham und. Sinte. Ee chsrttiyum. Pavagalodula snehaprakadanavum. Arum ennu pavagale snehikila etrayadikam. Njn. Naja. Frm kuwait

  • @maneshlalpanikkar3559
    @maneshlalpanikkar3559 3 ปีที่แล้ว +10

    കളിയറിഞ്ഞ് കളിക്കുന്ന നല്ല ഒരു ബിസിനസ്സ് മാൻ. 🙏🏻🙏🏻ബോ ചെ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @Bookworldbyshahi
    @Bookworldbyshahi 3 ปีที่แล้ว +424

    വാക്കുകൾ നിറയെ പോസിറ്റീവ് വൈബ് 👌

    • @shabeerhanif
      @shabeerhanif 3 ปีที่แล้ว +1

      Possitive...

    • @Marwalah.
      @Marwalah. 3 ปีที่แล้ว

      ഹായ്..
      നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് ..
      താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് ..
      ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ
      കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

    • @jim409
      @jim409 3 ปีที่แล้ว +1

      ഇയാള് നടത്തിയ പീഡന കേസ് ഒക്കെ ഇപ്പൊ പോയി പോസിറ്റീവ് vibe ആയി.

    • @Bookworldbyshahi
      @Bookworldbyshahi 3 ปีที่แล้ว

      @@jim409 കമെന്റ് ശെരിക്ക് വായിക്കു.. വാക്കുകൾ... എന്നാണ് പറഞ്ഞത്.. അല്ലാതെ അയാളുടെ ലൈഫ് പോസിറ്റീവ് vibe.. എന്ന് പറഞ്ഞിട്ടില്ല...

  • @Helen.5k
    @Helen.5k 3 ปีที่แล้ว +99

    ആരും എന്താ ബോബിടെ ഫാമിലി യെ ക്കുറിച്ച് ചോധിക്കത്തത്?

    • @Arun-kr6et
      @Arun-kr6et 3 ปีที่แล้ว +6

      @Gopika he has a wife but it was not a longer relationship and they have a daughter ....also affairs with many other girls in past... once a north indian girl make allegations against him by sexually abused her in dubai .it is still on the youtube.aalu അത്ര vedippalla.. pakshe ippo nannayi poy nnu thonnunnu

  • @ijazahmed5985
    @ijazahmed5985 3 ปีที่แล้ว +44

    I watched so many interviews with Bo. Che, the host/interviewer never asked about his family!!

  • @sheelajoseph5006
    @sheelajoseph5006 3 ปีที่แล้ว +2

    Very good and interesting interview 👍 Not boring, Bobby gives positive response to all questions,yes really amazed

  • @hassanachuachu6429
    @hassanachuachu6429 3 ปีที่แล้ว +18

    ,. നിഷ്കളങ്കമായ ഹൃദയമുളള ഒരു വെക്തി ആണ് ബേബിച്ച👌👍

  • @muhdsafwan7211
    @muhdsafwan7211 3 ปีที่แล้ว +186

    Bobby chemmannoor fans

    • @Marwalah.
      @Marwalah. 3 ปีที่แล้ว

      പൂയ്...
      നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് ..
      താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് ..
      ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ
      കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

  • @kingsman045
    @kingsman045 3 ปีที่แล้ว +45

    ട്രോൾ കുറെ വാങ്ങിയെങ്കിലും ബിസിനെസ്സ് അങ്ങേരു പിടിച്ചു...
    ത്രിശൂർക്കാരൻ ടാ🔥🔥🔥

  • @babythomas942
    @babythomas942 3 ปีที่แล้ว +22

    എന്നാ സൗണ്ട്, എന്നാ മധുര്യം, ഭാവിയുണ്ട്.

  • @twowheels002
    @twowheels002 3 ปีที่แล้ว +347

    ബോ ചെ ഫാൻസ്‌ 👍

  • @sreejithk844
    @sreejithk844 3 ปีที่แล้ว +208

    വെറുത്ത് വെറുത്ത് ഇപ്പോൾ ഇഷ്ടപ്പെടാൻ തുടങ്ങി

    • @joymonbaby4350
      @joymonbaby4350 3 ปีที่แล้ว +1

      Yes

    • @daniel.b0ss
      @daniel.b0ss 3 ปีที่แล้ว

      സത്യം...!!

    • @velayudhanaa7079
      @velayudhanaa7079 3 ปีที่แล้ว +1

      @@daniel.b0ss
      Qlllqlqlqqqqqqlllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll

    • @priyanka30745
      @priyanka30745 3 ปีที่แล้ว

      Veruth veruth veruppinte avasanam enikkipo kuttishankaranodu bayankara sneham aanu🤣🤣🥴🤪

    • @musfirabathool6258
      @musfirabathool6258 3 ปีที่แล้ว +1

      വെറുക്കാൻ ഇയ്യാളെ എന്തേലും ചെയ്തോ

  • @devagivelan1880
    @devagivelan1880 3 ปีที่แล้ว +3

    For a business man he has got a pure and innocent heart. He is handsome rich and famous and brave funny and all in all a very good hearted man. If most people follow his attitude in life kerala will be such a peaceful and lovely place to live.

  • @ajaykumarpinni7565
    @ajaykumarpinni7565 3 ปีที่แล้ว +10

    Man of 2021...
    All d best for ur future ventures, charities

    • @Marwalah.
      @Marwalah. 3 ปีที่แล้ว

      Sss
      നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് ..
      താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് ..
      ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ
      കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

  • @deejasiju1831
    @deejasiju1831 3 ปีที่แล้ว +24

    അടിപൊളി... ബോബി sir interview കേട്ടപ്പോൾ ഒരുപാട് ബഹുമാനം തോന്നിയിരുന്നു.... ഇന്ന് sir നെയ്യാറ്റിൻകര issue land വാങ്ങി ആ കുഞ്ഞുങ്ങക്ക് നൽകിയപ്പോൾ sir എന്താ പറയുക വാക്കുകൾ ഇല്ല hats of uuu.... respect uu... ഒരുപാട് നല്ലതും ചീത്തയുമായ കമന്റ്‌കൾ കണ്ടേക്കാം but ഇങ്ങനെ ചെയ്യാനുള്ള മനസ്സ്... അത് വലിപ്പമുള്ളത് ആണ്. 🙏🙏🙏. Thank u മിർച്ചി 💕💕💕

    • @anoopjose6208
      @anoopjose6208 3 ปีที่แล้ว +1

      Bad comment onnum kaanunilla

  • @noufalkl1020
    @noufalkl1020 3 ปีที่แล้ว +8

    എല്ലാ കാര്യങ്ങളും പോസിറ്റീവ് ആയി എടുക്കുന്നതാണ് boche യുടെ plus point ❤❤😍👍

  • @subrahmaniankv8773
    @subrahmaniankv8773 3 ปีที่แล้ว +1

    You are so nice,genuine,benevolent and very simple.

  • @jayashreeshreedharan6631
    @jayashreeshreedharan6631 3 ปีที่แล้ว +2

    May God bless you for giving a piece of heart❤ for the children of rajans family in NEYATTINKARA

  • @sidharthsoman7744
    @sidharthsoman7744 3 ปีที่แล้ว +28

    ചെലപ്പോ തോന്നും തള്ള് ആണെന്ന് ചെലപ്പോ തോന്നും സത്യമാണെന്ന് ശെരിക്കും പുള്ളി എന്താ 😁😁

  • @PrimeMinisterAbhilashKalkiG
    @PrimeMinisterAbhilashKalkiG 3 ปีที่แล้ว +14

    ഒരു. ട്രയൽ, എന്നെ. തള്ളാൻ ഞാനും മതി... HEHHE🙏🌈💐✌️🤩❤️🌎🇮🇳🦋

  • @lukavattakuzhi9747
    @lukavattakuzhi9747 3 ปีที่แล้ว +1

    Excellent, simple & humble. God my bless you brother

  • @naveenthomas9177
    @naveenthomas9177 3 หลายเดือนก่อน

    Really love to listen to his talk.... very much inspiring.....

  • @shyamalaprabakaran2151
    @shyamalaprabakaran2151 3 ปีที่แล้ว +4

    I think you are genuinely a nice person....do lots of charity to good people. 🙏🙏🙏

  • @roobiiii
    @roobiiii 3 ปีที่แล้ว +13

    Such a cool person💯

  • @Rizadreamsworld
    @Rizadreamsworld 3 ปีที่แล้ว +2

    Skip cheyyathe kandu.... Nice interview 😍boby.. 😊

  • @sandram.santhosh2646
    @sandram.santhosh2646 3 ปีที่แล้ว +2

    Bobby chettan pwoli aanu❤️...aaru nthoke trolliyalum..he is a good human being..❤️❤️

  • @user-ud3ov1zr9n
    @user-ud3ov1zr9n 3 ปีที่แล้ว +5

    ഈ ട്രോളൻമാരൊക്കെ ഈ വീഡിയോടെ മുക്കും മൂലം എടുത്ത് ട്രോളും എന്താല്ലേ ആ ട്രോൾ കാണുമ്പോ ഈ മുഴുവൻ വീഡിയോ കൂടി കാണണം.🔥🔥

  • @manikandana7254
    @manikandana7254 3 ปีที่แล้ว +18

    ബോബി നിങ്ങളുടെ ചീത്ത വശം ഞാൻ അങ്ങ് സഹിച്ചു. ബോബി പോളിയാണ് ബ്രോ

    • @Marwalah.
      @Marwalah. 3 ปีที่แล้ว

      കീടൂ..
      നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് ..
      താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് ..
      ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ
      കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

    • @jijymolbaby1398
      @jijymolbaby1398 3 ปีที่แล้ว

      👍

  • @akhilprem1529
    @akhilprem1529 3 ปีที่แล้ว +1

    Really Great Man 😍😍
    God Bless U...❤❤❤❤

  • @Carman240
    @Carman240 3 ปีที่แล้ว +16

    He is real business man, 👍

  • @liveown2593
    @liveown2593 3 ปีที่แล้ว +18

    Simple &humble 😍😍😍 boby😍

  • @sreepillaizzz
    @sreepillaizzz 3 ปีที่แล้ว +3

    His unshakeable positive attitude 👍🏻 big salute

  • @sabu.k.msabu.k.m8128
    @sabu.k.msabu.k.m8128 3 ปีที่แล้ว +3

    ഒരു പാട് നന്മകളുള്ള വ്യക്തി hats of u ബോബി

  • @kaleelibrahim8122
    @kaleelibrahim8122 3 ปีที่แล้ว +29

    Troll കാരണം കുറേ ഫാൻസ്‌ കിട്ടി അതിൽ ഒരു fan ആണ് Bo che 🥰👍

  • @user-hf8yr3jc2c
    @user-hf8yr3jc2c 3 ปีที่แล้ว +115

    ആളൊരു കില്ലാടി തന്നെ🔥🤩

    • @Marwalah.
      @Marwalah. 3 ปีที่แล้ว

      അതയതേ
      നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് ..
      താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് ..
      ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ
      കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

  • @resminair4162
    @resminair4162 3 ปีที่แล้ว +79

    Nice and opiniaed person, very late to notice him.

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 3 ปีที่แล้ว

      മുന്നിൽ ചെന്ന് പെടേണ്ട .... ദാമ്പത്യം പൊളിയും ട്ടോ ... 😝😝😝😝

    • @sindhujoshi3717
      @sindhujoshi3717 3 ปีที่แล้ว +1

      @@mohammadkrishnanmohammad7105 ellavarkum ningale pole aanen karuthiyo

    • @jojinjohn
      @jojinjohn 3 ปีที่แล้ว

      Would you please allow me to add that word to my Dictionary?

  • @learnwithsabina1909
    @learnwithsabina1909 3 ปีที่แล้ว +3

    ഗുഡ് talks, great ബോബി സർ 😍😍👏

  • @thehoneybazaar8545
    @thehoneybazaar8545 3 ปีที่แล้ว +2

    Love you Bobby! Is this dress copyrighted? If not, can I also use it ?

  • @Sk-pf1kr
    @Sk-pf1kr 3 ปีที่แล้ว +182

    മിഥുൻ ചക്രവർത്തിയുടെ ഒരു ഛായയുണ്ടോ ?

    • @manusajeev9062
      @manusajeev9062 3 ปีที่แล้ว +2

      Sathyam

    • @satyamsivamsundaram143
      @satyamsivamsundaram143 3 ปีที่แล้ว +3

      അതെ

    • @Marwalah.
      @Marwalah. 3 ปีที่แล้ว +1

      ആർക്ക്..
      നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് ..
      താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് ..
      ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ
      കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

    • @Hiux4bcs
      @Hiux4bcs 3 ปีที่แล้ว +1

      Shaju Antu Video's Malayalam young ആയിരിക്കുമ്പോൾ ഉള്ള വീഡിയോസ് നോക്കൂ ഇതിലും നല്ലതാണ്

    • @babujoseph963
      @babujoseph963 3 ปีที่แล้ว

      Yes, you found it

  • @ushajessy6102
    @ushajessy6102 3 ปีที่แล้ว +15

    അപ്പൊ ഞാൻ മനസ്സിൽ കണ്ടത് എത്ര സത്യം.. ഡാൻസ്.. എന്നുതന്നെ 😊
    ഞാൻ ആദ്യമായി അറിയുന്നു.... വളരെനല്ല
    മനുഷ്യൻ😁ഒത്തിരി ഒത്തിരി നല്ല മനസുള്ള.. നല്ല മനുഷ്യൻ🙏

  • @smartguy9176
    @smartguy9176 3 ปีที่แล้ว +2

    RJ Varsha...cutie with cute questions...superb!!

  • @remasreedharan2535
    @remasreedharan2535 3 ปีที่แล้ว +1

    Very simple. May God bless you.

  • @nikhilp9861
    @nikhilp9861 3 ปีที่แล้ว +387

    Dr chrominte story kand vannavar❌️❌️😹 likikko👇

    • @athulravi7811
      @athulravi7811 3 ปีที่แล้ว +4

      ❌️❌️chrome annan🔥

    • @asiansales6706
      @asiansales6706 3 ปีที่แล้ว

      Yes bro

    • @Karthik_Babu
      @Karthik_Babu 3 ปีที่แล้ว

      ❌️❌️

    • @afal007
      @afal007 3 ปีที่แล้ว

      😹❌️

    • @Marwalah.
      @Marwalah. 3 ปีที่แล้ว

      കൂയ്..
      നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് ..
      താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് ..
      ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ
      കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

  • @sjrsjr1920
    @sjrsjr1920 3 ปีที่แล้ว +8

    ആരെന്ത് പറഞ്ഞാലും ഇദ്ദേഹം ഒരു Positive energy ആണ്,,

  • @monishthomasp
    @monishthomasp 3 ปีที่แล้ว +13

    Bo Che.. he will never age... He is always 20. ❤️ Annan rocks. Highly positive person.

  • @shihabushihabu1611
    @shihabushihabu1611 3 ปีที่แล้ว +9

    എവിടെ പോയാലും ഒരു തള്ളു ഉറപ്പാണ്. കാടു കുലുങ്ങുന്ന എക്കോ വന്ന ആ ഡയലോഗും ഒരു ഒന്നൊന്നര വിടലായി 😂😂

    • @rtvc61
      @rtvc61 3 ปีที่แล้ว +1

      എന്നെ തള്ളാൻ എനിക്ക് ഞാൻ തന്നെ ധാരാളം എന്നു പുള്ളി പറഞ്ഞല്ലോ..
      എന്തൊക്കെ പറഞ്ഞാലും പുള്ളിക്ക് മനസിൽ എവിടെയോ നന്മ ഉണ്ട്..

  • @jasmihassanjasi2274
    @jasmihassanjasi2274 3 ปีที่แล้ว +9

    Boby chettan positive vibe ann❤️🤗🤗🤗

  • @jobidevassy2823
    @jobidevassy2823 3 ปีที่แล้ว +374

    സർ ഒരു മാന്യനായ കോഴിയാണ് 😆

    • @Marwalah.
      @Marwalah. 3 ปีที่แล้ว +6

      മ്മം..
      നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് ..
      താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് ..
      ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ
      കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

    • @jasiras.v7150
      @jasiras.v7150 3 ปีที่แล้ว +3

      @@Trader_S.F.R 🤣🤣

    • @mollyjohn589
      @mollyjohn589 3 ปีที่แล้ว

      What is the gender of the kozhi

    • @Marwalah.
      @Marwalah. 3 ปีที่แล้ว +3

      @@Trader_S.F.R
      അതെ
      ഒരു തുടക്കക്കാരന്റെ കഷ്ടപ്പാടേ..
      കൂട്ടുകാർ വളരെ കുറവായതുകൊണ്ടാണ് സുഹൃത്തേ

    • @Marwalah.
      @Marwalah. 3 ปีที่แล้ว +3

      @@jasiras.v7150
      ചിരിച്ചോ
      ചിരിച്ചോ..ട്ടാ
      എനിക്ക് അധികം കൂട്ടുകാർ ഇല്ലാത്തതുകൊണ്ടല്ലേ കളിയാക്കുന്നത് .

  • @drvineeth.viswanath6206
    @drvineeth.viswanath6206 3 ปีที่แล้ว +1

    Sundaranum sumukhanum aanu, very nicely filling the GAP and scoring the mind of that SUNDHARI🤑💯🤏

  • @bibinak455
    @bibinak455 3 ปีที่แล้ว

    Good presentation. .Thank you

  • @richuvlog7925
    @richuvlog7925 3 ปีที่แล้ว +21

    ആൾ ഒരു കോഴി കൂടിയാ ലൊ.....
    മുത്താണ് bro..

  • @merryramsal7500
    @merryramsal7500 3 ปีที่แล้ว +7

    ബോബി ചേട്ടൻ നാ എന്നു ദൈവം അനുഗ്രഹങ്ങൾ വരി കൊരി തരട്ടെ എന്നു ആയുസ്സും ആരോഹിവോം ഉണ്ട് അക്കിട്ട്

    • @Marwalah.
      @Marwalah. 3 ปีที่แล้ว

      അതേ..
      നല്ലൊരു വീഡിയോ ആണ് അതിനനുയോജ്യമായ കമന്റാണ് താങ്കൾ ഇട്ടിരിക്കുന്നത് ..
      താങ്കളേ പോലുള്ളവർ മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനമാണ് ..
      ഞാനും ഒരു തുടക്കക്കാരൻ ആണ് എൻറെ ചാനലിലും കൂടി ഒന്ന് വിസിറ്റ് ചെയ്യാമോ
      കൂട്ടുകാരനാക്കി അഭിപ്രായങ്ങൾ പറഞ്ഞു പ്രോത്സാഹിപ്പിക്കാമോ എന്നെയും ..

  • @Diqrah_Ilaan
    @Diqrah_Ilaan 3 ปีที่แล้ว

    Yes u said it right.. U can't please everyone.. Just do what ur heart says is right.. 🙌🙌

  • @sabirajabbar1639
    @sabirajabbar1639 3 ปีที่แล้ว +2

    Boby,, u r great n simple😍😍

  • @thalapathithalapathi4852
    @thalapathithalapathi4852 3 ปีที่แล้ว +7

    നല്ലൊരു മനുഷ്യൻ അടിപൊളി

  • @rosyjohn1611
    @rosyjohn1611 3 ปีที่แล้ว +6

    Chemmannur il nunnu mathram ini gold vangullu...nalla quality undu athupole vilkan chennalum adhikam kurakkarilla..

  • @amko2010
    @amko2010 3 หลายเดือนก่อน

    ബോച്ചേ നിങ്ങളെ ദൈവം ഈ ലോകത്ത് ഒരുപാട് ആയുസ് നൽകി ജനങ്ങളെ സേവിക്കാൻ സാധിക്കേട്ടെ

  • @mysore1982
    @mysore1982 3 ปีที่แล้ว +2

    One of those rare people in kerala who think .. natukar endu vicharikum. I am ur fan.. u enjoy life . U r better than fake politicians around