low cost goat cage| ചിലവ് കുറഞ്ഞ കിടിലൻ കൂടുകൾ

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • ആടുവളർത്തലിലേക്ക് പുതുതായി വരുന്ന കർഷകർ ഏറ്റവും കൂടുതൽ പണം മുടക്കുന്നത് കൂടുകൾ പണിയാൻ ആണ്. എന്നാൽ ചിലവ് കുറച്ചു എങ്ങനെ നല്ല കൂടുകൾ പണിയാം എന്ന് ശോഭൻ എന്ന കർഷകൻ പറഞ്ഞു തരുന്നു.

ความคิดเห็น • 167

  • @agrofood97
    @agrofood97 4 ปีที่แล้ว +21

    ഈ വീഡിയോ കുറച്ചു പേർക് വളരെ ഉപകാരപ്രദമായ വീഡിയോ ആകും അത് ഉറപ്പ് ... 🙌

  • @harikrishnank3025
    @harikrishnank3025 4 ปีที่แล้ว +12

    First കാണിച്ച കൂട് കൊള്ളാം ചെറിയ തുടക്കകാർക്ക് യോജിച്ചത് 🤝

  • @shanilmk1210
    @shanilmk1210 4 ปีที่แล้ว +7

    വളരെ വിശാലമായ കൂട്
    എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @sibin1718
    @sibin1718 3 ปีที่แล้ว +2

    ശോഭാ സൂപ്പർ ആണ് ആട് വളർത്തലിൽ എല്ലാ ആശംസകൾ നേരുന്നു

  • @riyasp2914
    @riyasp2914 4 ปีที่แล้ว +6

    ഇദ്ദേഹത്തെ കണ്ടിട്ട് ഒരു സിനിമാനടൻ വില്ലൻ ലുക്ക് ഉണ്ട് സൂപ്പർ പൊളിയാണ് ട്ടോ

  • @RaviRaj-ms9jk
    @RaviRaj-ms9jk 4 ปีที่แล้ว +1

    One of the best goat shelter, thanks Shoji, Good job...

  • @nishadmannisheeri9720
    @nishadmannisheeri9720 4 ปีที่แล้ว +1

    നല്ല ഉഭകാരമുള്ള വീഡിയോ thanks

  • @smijilsmijile1342
    @smijilsmijile1342 3 หลายเดือนก่อน

    സൂപ്പർ 🤩🤩👌👌👍👍

  • @vipinpr6862
    @vipinpr6862 4 ปีที่แล้ว +3

    Shoji chettaa adipoli 😍

  • @vishnupriya1710
    @vishnupriya1710 4 ปีที่แล้ว +3

    ഈ video വളരെ informative ആണ്. ഇത്തരം വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു.

    • @Shojir1986
      @Shojir1986  4 ปีที่แล้ว +1

      തീർച്ചയായും ചെയ്യും

  • @blessonjoseph8477
    @blessonjoseph8477 4 ปีที่แล้ว +3

    കൊള്ളാം അടിപൊളി

  • @rajendrannair2325
    @rajendrannair2325 ปีที่แล้ว

    Verynice

  • @vivektmt775
    @vivektmt775 4 ปีที่แล้ว +2

    ശോഭേട്ടൻ ❤️... എന്റെ നാട്ടുകാരനാണ്...

  • @rohithkasrod6601
    @rohithkasrod6601 4 ปีที่แล้ว +12

    ചിലവ് കുറഞ്ഞു ചെയ്യുന്നതാണ് ഏറ്റവും നല്ലതു. 2അര ലക്ഷം eppo മുതലാവാൻ എന്നാണ് എന്റെ സംശയം

    • @Shojir1986
      @Shojir1986  4 ปีที่แล้ว +3

      മിനിമം 90 ആടുകളെ വളർത്താവുന്ന കൂട് ആണ്

  • @manojpunnappally7317
    @manojpunnappally7317 3 ปีที่แล้ว

    ഷോജി ചേട്ടാ രണ്ടും എനിക്ക് ഇഷ്ട്ടപ്പെട്ടു. ഞാൻ ഒരു കൂട് ഉണ്ടാക്കാൻ മെറ്റീരിയൽസ് എല്ലാം റെഡിയാക്കി പണി തുടങ്ങാൻ ഇരിക്കുകയായിരുന്നു. ഒരു അഭിപ്രായം ഉള്ളത് തട്ടടിക്കാൻ മഹാഗണി അത്ര നല്ലതല്ല വെള്ളം. നനവു തട്ടിയാൽ മഹാഗണി പെട്ടന്ന് നശിച്ചു പോകും വെള്ളം നനഞ്ഞാൽ ഈടു നിൽക്കില്ല.എന്റെ നാട്ടിൽ വളരെ സുലഭമാണ് ഈ മരം ഫർണീച്ചർ വർക്കിന് കൂടുതലായി ഉപയോഗിക്കാറുണ്ട് -

  • @kvsons5068
    @kvsons5068 3 ปีที่แล้ว

    നല്ല ഉപകാരമുള്ള വിഡിയോ

  • @shalomfarmagriculture9411
    @shalomfarmagriculture9411 4 ปีที่แล้ว +5

    ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മനോഹരം ആയ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന നല്ല കൂട്

  • @abidtm8736
    @abidtm8736 4 ปีที่แล้ว

    Edh pole oru video njan nokki nakadakkuvarnu. Thanks

  • @shahanajamsheed8881
    @shahanajamsheed8881 3 ปีที่แล้ว +2

    Enik enganthe kood indakanam ee parayunna aal indaaki theroo

  • @firufirose8023
    @firufirose8023 3 ปีที่แล้ว

    Super shoji broo👍👍

  • @jinuvarghese129
    @jinuvarghese129 3 ปีที่แล้ว +1

    Good informative video...🤝👌
    2nd kudu rate etra...?

  • @bkshaju6801
    @bkshaju6801 4 ปีที่แล้ว +2

    തകർപ്പൻ

  • @akfalks734
    @akfalks734 4 ปีที่แล้ว

    Chettante vidoe kandirikkan nalla rasa😘

  • @kunjus5683
    @kunjus5683 หลายเดือนก่อน

    Oru aadinn nikkan venda neelam veedhiyum ethrayann ath onn parayammo

  • @athilmohammed7225
    @athilmohammed7225 4 ปีที่แล้ว

    Koodu undakkunna oru full vedeo chaitharunnenkil allarkkum valaraii upakaraprathamayirunnu

  • @velaudhanthampi3104
    @velaudhanthampi3104 2 ปีที่แล้ว

    Excellent video

  • @amal_saluu
    @amal_saluu 4 ปีที่แล้ว +3

    Informative 😊😍

  • @zachariahthomas2509
    @zachariahthomas2509 4 ปีที่แล้ว

    Really good and helpful video..

  • @sajirkhanpalayamkunnukhan3479
    @sajirkhanpalayamkunnukhan3479 4 ปีที่แล้ว

    Very useful video

  • @abienraj2771
    @abienraj2771 3 ปีที่แล้ว

    Grand, Awesome ,goat shead👌👌👌👌👌👍

  • @MANJU86465
    @MANJU86465 4 ปีที่แล้ว

    സൂപ്പർ..

  • @issacroy5378
    @issacroy5378 4 ปีที่แล้ว

    Nice and very helpful video 👌👍👌

  • @Ziyarathguide313
    @Ziyarathguide313 4 ปีที่แล้ว

    Thanks 🌹

  • @sanithadigish3049
    @sanithadigish3049 3 ปีที่แล้ว

    Supper👌👌👌 😃

  • @krishnakozhukully2668
    @krishnakozhukully2668 3 ปีที่แล้ว

    Super

  • @aleenakabey4185
    @aleenakabey4185 4 ปีที่แล้ว +1

    Good

  • @sameerkm2029
    @sameerkm2029 4 ปีที่แล้ว

    kood supper

  • @maryjoseph9064
    @maryjoseph9064 4 ปีที่แล้ว

    Good.Good

  • @mohammedshabeer9601
    @mohammedshabeer9601 4 ปีที่แล้ว +1

    👌👌👌

  • @babuezhumangalam3714
    @babuezhumangalam3714 4 ปีที่แล้ว

    സുഹൃത്തേ മഹാഗണീ എന്നാ തടി വെള്ളം വിണാൽ വേഗം നശിച്ഛ്പോകും മുത്രം വീണാലും. കുറച്ചു മാറ്റങ്ങൾ വരുത്തിയാൽ കൊള്ളാം. അഭിനന്ദനങ്ങൾ...

  • @subinsadanandan7437
    @subinsadanandan7437 4 ปีที่แล้ว +1

    👍

  • @arafawadi2524
    @arafawadi2524 4 ปีที่แล้ว

    Nice 👍

  • @akfalks734
    @akfalks734 4 ปีที่แล้ว

    Shoji chetta ingale pwoli atta❤️

    • @Shojir1986
      @Shojir1986  4 ปีที่แล้ว +1

      സന്തോഷം bro

  • @reenabalakrishnankp9258
    @reenabalakrishnankp9258 3 ปีที่แล้ว +5

    ലാഭo കിട്ടുമോ ആട് വളർത്തിയാൽ ഞാൻ തുടങ്ങണമെന്ന് വിചാരിക്കുന്നു രണ്ട് അടിനെയാണ് വാങ്ങണമെന്ന് വിചാരിക്കുന്നത്

  • @sarathspillai5780
    @sarathspillai5780 4 ปีที่แล้ว +1

    👍👍👍👍

  • @mallumigrantsdiary
    @mallumigrantsdiary 2 ปีที่แล้ว

    First kanicha koodinte alavu(neelam, veethi) etra aanu

  • @jeniles7394
    @jeniles7394 4 ปีที่แล้ว

    Kollam

  • @shifanashifu7607
    @shifanashifu7607 4 ปีที่แล้ว

    ഒക്കെ ഗുഡ് തകർത്തു

  • @sheejashibu5255
    @sheejashibu5255 4 ปีที่แล้ว

    Kollam shoji nalla oru vedio 👍👍👍Shoji avar aa adine evideninnanu collect cheithathu

    • @Shojir1986
      @Shojir1986  4 ปีที่แล้ว

      അവിടെ വില്പനക്ക് ഉള്ളതാണ്

  • @srvlogs1851
    @srvlogs1851 4 ปีที่แล้ว +1

    First comment njan an eeeeee

  • @bijumbijum7879
    @bijumbijum7879 4 ปีที่แล้ว

    Mahagani petenu kedakum. Arano e maram sujest cheythath.

  • @SenthilMuthuswamykyk
    @SenthilMuthuswamykyk 4 ปีที่แล้ว

    Super 💪💪🥰

  • @sumiarunkingini9905
    @sumiarunkingini9905 2 ปีที่แล้ว

    ഷോജി ചേട്ടാ..👏👏 supper..ഈ കൂടുനിർമ്മിച്ച പണിക്കാരുടെ.. phone number കിട്ടുമോ

  • @sameerkm2029
    @sameerkm2029 4 ปีที่แล้ว

    bayangara rate aan aadinn I vide

  • @shamsukoothradan6200
    @shamsukoothradan6200 4 ปีที่แล้ว

    Super 👍👍👍

  • @johnsonjacob1464
    @johnsonjacob1464 4 ปีที่แล้ว +10

    കൂടിന്റെ അറ കളുടെ നീളവും വീതിയും കൂടി പറഞ്ഞിരുന്നെന്നെങ്കിൽ നന്നാരുന്നു .

    • @Shojir1986
      @Shojir1986  4 ปีที่แล้ว

      ശെരിയാണ്

  • @shajivarghese3617
    @shajivarghese3617 2 ปีที่แล้ว +1

    ഉണ്ടാക്കിയ ആളിന്റെ ഫോൺ നമ്പർ തരാമോ...?

  • @aluxjhon457
    @aluxjhon457 4 ปีที่แล้ว

    Good job 🐩

  • @amarnathmu6272
    @amarnathmu6272 4 ปีที่แล้ว

    സൂപ്പർ next vedeo

  • @malabarfarmhouse2247
    @malabarfarmhouse2247 4 ปีที่แล้ว +5

    പതിനായിരം രൂപയ്ക്ക് കൂട് ഉണ്ടാക്കിയ വിശ്വസിക്കാൻ പറ്റില്ല

    • @jeniles7394
      @jeniles7394 3 ปีที่แล้ว +1

      Pazhya maram angil namal thana paniyukyngilm kurnja price paniyan pattum

  • @usharajan2883
    @usharajan2883 4 ปีที่แล้ว

    Meenachiltalukeilmavinekathalellakotto

  • @sarigasathyan5332
    @sarigasathyan5332 4 ปีที่แล้ว

    Nammude naad

  • @aquamatrix7680
    @aquamatrix7680 4 ปีที่แล้ว +1

    Bro oru samshayam... ippo mazha season alle ee koottil thoovana adichu nanayan chance ille ath aadinu dhoshamalle

    • @Shojir1986
      @Shojir1986  4 ปีที่แล้ว +1

      നിലവിൽ അങ്ങനെ ഒരു പ്രശ്നം ഇല്ലെന്നാണ് അറിഞ്ഞത്

    • @aquamatrix7680
      @aquamatrix7680 4 ปีที่แล้ว

      @@Shojir1986 ok bro

  • @islamicknowledge3528
    @islamicknowledge3528 2 ปีที่แล้ว

    Etra cost akum bro

  • @user-mq2nf5dz3h
    @user-mq2nf5dz3h 4 ปีที่แล้ว

    കിടിലൻ വീഡിയോ , ബ്രൊ

  • @amjithkhan4110
    @amjithkhan4110 4 ปีที่แล้ว

    ആട് കൃഷിയുമായി ബന്ധപെട്ട (ആടിന്റെ ആസുഗങ്ങൾ തീറ്റ ആടുമായി ബന്ധപെട്ട സംശയങ്ങൾ ചോദിക്കാവുന്ന ഒരു ഗ്രൂപ്പ്‌ ) ഇത്തരത്തിൽ ഉള്ള ഒരു ഗ്രൂപ്പിന്റെ ലിങ്ക് ഉണ്ടെങ്കിൽ തരാമോ

  • @amaldev1622
    @amaldev1622 4 ปีที่แล้ว

    shoji chetta first KAANICHA KOODU PLEASE MENTION LENGHT WIDTH HEIGHT??????? ENGIL USEFUL AYENAYYYYYYYYYYYYY

    • @Shojir1986
      @Shojir1986  4 ปีที่แล้ว

      ശെരിയാ

  • @SyamsVlog
    @SyamsVlog 4 ปีที่แล้ว

    😎😎😎

    • @blessonjoseph8477
      @blessonjoseph8477 4 ปีที่แล้ว

      അസൂയ തോന്നുട്ട് കാര്യം ഇല്ല 🙈🤭

  • @binoybaby8150
    @binoybaby8150 4 ปีที่แล้ว +1

    Maza nanajal maram poville 🤔

  • @juicecorner7227
    @juicecorner7227 4 ปีที่แล้ว

    Super kood

  • @abycheriyan354
    @abycheriyan354 4 ปีที่แล้ว

    Shoji broi

  • @sageervgr4069
    @sageervgr4069 2 ปีที่แล้ว

    ശാസ്ത്രീയം കുറച്ചു കൂടിപ്പോയോ ?

  • @nishadashrafvlog
    @nishadashrafvlog 4 ปีที่แล้ว

    🤩

  • @shameerk2135
    @shameerk2135 3 ปีที่แล้ว

    Mahagani❓️❓️❓️❓️podiyum bro....

  • @nijokongapally4791
    @nijokongapally4791 3 ปีที่แล้ว

    👍💖💯

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575 8 หลายเดือนก่อน

    സ്ഥലം എവിടെ ആണ് ബ്രോ

  • @praveenc2901
    @praveenc2901 4 ปีที่แล้ว

    Total nilavm vethiyum etharaya

  • @amalkm8635
    @amalkm8635 3 ปีที่แล้ว

    Koodu undakki kodukkunundo idheham undenkil pls provide his address

  • @rejiarattupuzha6804
    @rejiarattupuzha6804 4 ปีที่แล้ว

    ♥️♥️♥️

  • @treesajoseph926
    @treesajoseph926 4 ปีที่แล้ว

    I. Wanted you goat. Cage. And two malabar. Goat h ear l. Have Cage. Material. I how much Ru pee

  • @santhaunnikrishnan518
    @santhaunnikrishnan518 3 ปีที่แล้ว

    ഇ കൂടു എല്ലാ 0 കൊണ്ടും സൂപ്പർ എന്നാൽ ഇതിന്റെ ഒരു ന്യെ നത ആട്ടിൻ മൂത്രം വേർതിരിച്ചെടുക്കാനുള്ള സംവിധാനം വേണം

  • @binuc2040
    @binuc2040 4 ปีที่แล้ว

    Ran 2017

  • @momsfarm145
    @momsfarm145 4 ปีที่แล้ว

    Kozhikkode pure malabari female aadine vilkkanundo

  • @rajamohamed7317
    @rajamohamed7317 4 ปีที่แล้ว

    Rock

  • @basherkp3119
    @basherkp3119 3 ปีที่แล้ว +1

    ഇതിന് ചെലവ് കുറവൊന്നും ഉണ്ടാവും എന്ന് തോന്നുന്നില്ല ആശാരി കൂലി മാത്രം Rs4000 + ആവും മെറ്റീരിയൽ കോസ്റ്റ് വേറെയും

  • @muneercherikkal4772
    @muneercherikkal4772 4 ปีที่แล้ว

    Kannur il Malabari Adu farm undengil Onnu parayamo

    • @Shojir1986
      @Shojir1986  4 ปีที่แล้ว +1

      അറിവിൽ ഇല്ല അന്വേഷിക്കുന്നുണ്ട്

    • @muneercherikkal4772
      @muneercherikkal4772 4 ปีที่แล้ว

      Njan Irrity anu a bagath undengil

  • @thaninadan1761
    @thaninadan1761 หลายเดือนก่อน

    എല്ലാം ശാസ്ത്രീയം ആയിട്ട് 🤣🤣🤣

  • @sayyidhafathima4760
    @sayyidhafathima4760 4 ปีที่แล้ว

    240 square feet koodil ethra adina edam

  • @MuhammadKpKp
    @MuhammadKpKp 28 วันที่ผ่านมา

    നമ്പർ തരാവോ

  • @sheejashibu5255
    @sheejashibu5255 4 ปีที่แล้ว

    Ethu evideya

    • @Shojir1986
      @Shojir1986  4 ปีที่แล้ว

      കഴിഞ്ഞ ദിവസം പുള്ളിടെ ഫാമിന്റെ വീഡിയോ ചെയ്തിരുന്നു. വടകര ആണ് സ്ഥലം

  • @jeniles7394
    @jeniles7394 4 ปีที่แล้ว

    Barbari adina kurichu oru video eddamo

    • @Shojir1986
      @Shojir1986  4 ปีที่แล้ว

      ചെയ്തിട്ടുണ്ട് ഒരെണ്ണം

    • @jeniles7394
      @jeniles7394 4 ปีที่แล้ว

      SHOJI RAVI details ayitu length ulla oru video ettal help ayirikum

    • @Shojir1986
      @Shojir1986  4 ปีที่แล้ว

      @@jeniles7394 അന്വേഷിക്കുന്നുണ്ട് നല്ലൊരു ഫാം

    • @jeniles7394
      @jeniles7394 4 ปีที่แล้ว

      SHOJI RAVI mokkanor a chettanavilichayirnu chena urpilatha barbri adinu lokathu elatha rate anu prayunthu

  • @dhaneshkannan9333
    @dhaneshkannan9333 4 ปีที่แล้ว

    കലക്കി

  • @miniyunas
    @miniyunas 4 ปีที่แล้ว

    പൂർണമായും കണ്ടു

    • @Shojir1986
      @Shojir1986  4 ปีที่แล้ว +2

      ഇഷ്ടപ്പെട്ടു എന്ന് വിശ്വസിക്കുന്നു

  • @AbdulAziz-to2bh
    @AbdulAziz-to2bh 4 ปีที่แล้ว +2

    സാർ നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടു പക്ഷെ നിങ്ങൾ കുടുനിർമ്മാണത്തിൽ അടിവശം ഉയരം 6 അടി എങ്കിലും വേണം... എങ്കിലേ കാഷ്ടം വൃത്തിയാക്കാൻ പറ്റു...

    • @Shojir1986
      @Shojir1986  4 ปีที่แล้ว +1

      അത് ശെരിയാ

  • @nisamnichu3129
    @nisamnichu3129 4 ปีที่แล้ว

    Total cost ethra aayi

    • @Shojir1986
      @Shojir1986  4 ปีที่แล้ว

      വീഡിയോ മുഴുവൻ കാണു plz

    • @nisamnichu3129
      @nisamnichu3129 4 ปีที่แล้ว

      2.5lakh🤔

  • @lineeth6960
    @lineeth6960 4 ปีที่แล้ว

    ബ്രോ അവിടെ ആടിനെ വിൽക്കുന്നുണ്ടോ

    • @Shojir1986
      @Shojir1986  4 ปีที่แล้ว

      കഴിഞ്ഞ ദിവസത്തെ വീഡിയോ ഈ ഫാമിലെ ആണ്

  • @muhammedsalsal9997
    @muhammedsalsal9997 4 ปีที่แล้ว

    കണ്ണിൽ പീള നിറയുന്നു
    മെഡിസിൻ പറഞു തരുമോ

  • @abidmtpabidmtp7715
    @abidmtpabidmtp7715 4 ปีที่แล้ว

    G😚😚d

  • @shameerk2135
    @shameerk2135 3 ปีที่แล้ว

    Plat form karimpana-🖕

  • @peacesanu
    @peacesanu 4 ปีที่แล้ว

    Wood 👎🏻..