ചിലവ് കുറഞ്ഞ കൂടും ക്രോസ്സ് ബ്രീഡ് ആടുകളും| profitable goat farming| low cost cage and cross breed

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 133

  • @vinesh9035
    @vinesh9035 4 ปีที่แล้ว +17

    ചേട്ടൻ ചോദിക്കുന്ന ചോദ്യങ്ങൾ എല്ലാം തന്നെ എല്ലാവർക്കും പെട്ടന്ന് കാര്യങ്ങൾ മനസിലാക്കാൻ സഹായിക്കും 👌

    • @easyfarmingthrissur
      @easyfarmingthrissur 4 ปีที่แล้ว +2

      പുള്ളിക്കാരന്റെ വീഡിയോ കണ്ടിട്ട് njnanum ഒരു ചാനൽ തുടങ്ങി

    • @fiaz102001
      @fiaz102001 4 ปีที่แล้ว

      Right 👍🏻

  • @chandranp3687
    @chandranp3687 ปีที่แล้ว

    മക്കളെ. വളർത്തുന്നതിനെകകാൾ. നല്ലത്. ആട് വളർത്തൽ. കാരണം. അതുങൾകക്. നന്ദിയും സ്നേഹവും ഉണ്ട്. അതുങളുടെ സ്നേഹം മാത്രം മതി. നമ്മുടെ. മനസ്സിലെ. ദുഖം തീരാൻ

  • @rajeevnair7262
    @rajeevnair7262 4 ปีที่แล้ว +1

    ചേട്ടാ നിങ്ങൾ ആത്മാർഥതയുള്ള ഒരു vloger ആണ്.. തുടക്കക്കാർ അറിയാൻ ആഗ്രഹിക്കുന്ന മിക്കവാറും എല്ലാ കാര്യങ്ങളും വളരെ വ്യെക്തതയോടെ ചോദിച്ചു ഞങ്ങളിൽ എത്തിക്കാൻ താങ്കൾ വളരെ ശ്രെദ്ധിക്കുന്നുണ്ട്...അഭിനന്ദനങ്ങൾ 😍😍😍😍

  • @aruna8275
    @aruna8275 4 ปีที่แล้ว +1

    ചോദ്യവും ഉത്തരവും നന്നായിട്ടുണ്ട്

  • @juliejroy2416
    @juliejroy2416 4 ปีที่แล้ว +2

    ഞങ്ങളുടെ ജോൺസണും ജിജിയും. സൂപ്പർ

  • @amal2515
    @amal2515 4 ปีที่แล้ว +16

    കണ്ടതിൽ വച്ച് നല്ല ഭംഗി ഉള്ള ആടുകൾ, നല്ലൊരു ആട്ടിൻ കൂടും
    But video ചെറുതായി പോയതിൽ ചെറിയൊരു വിഷമം മാത്രം

  • @sojuzachariah7590
    @sojuzachariah7590 4 ปีที่แล้ว +2

    ഒരു രക്ഷയും ഇല്ല സൂപ്പർ full സപ്പോർട്ട്

  • @madhumanorama4194
    @madhumanorama4194 4 ปีที่แล้ว

    Shoji Bhai സൂപ്പർ വീഡിയോ അതുപോലെ കാണാൻ നല്ല വൃത്തിയുള്ള ആടുകൾ

    • @Shojir1986
      @Shojir1986  4 ปีที่แล้ว

      കിടിലൻ ആടുകളാണ് അവിടെ ഉള്ളത്

  • @ravigesh
    @ravigesh 4 ปีที่แล้ว

    സുഹൃത്തുക്കളെ കേരളത്തിലെ വടക്കേ മലബാർ ഉൾപ്പെടുന്ന മലപ്പുറം ,കോഴിക്കോട് ,കണ്ണൂർ, വയനാട് ജില്ലകളിലുള്ള കർഷകരുടെ ഗ്രൂപ്പാണ് ഇത് .ഈ മേഖലയിലുള്ള എല്ലാ കർഷകർക്കുമായ് കാർഷിക വിപണനത്തിനും (വിൽക്കാനും വാങ്ങാനും) കൃഷി സംബന്ധമായ ചർച്ചകൾക്കും മാത്രമാണ് ഈ ഗ്രൂപ്പ് ....(പശു, ആട് ,കോഴി, താറാവ് ,പോത്ത് ,മുയൽ,) എല്ലാം ഉൾപ്പെടുന്ന സമ്മിശ്ര 'വാട് സാപ്പ് ഗ്രൂപ്പ് ആണ് നമ്മുടെ ഉദ്ദേശ്യം,,, ഇത് നമ്മുടെ സെലക്ഷൻ ഗ്രൂപ്പ് ആണ് ഇതിൽ... പേര്, സ്ഥലം, കൃഷി, എന്നിവ വ്യക്തമാക്കിയാൽ മെയിൻ ഗ്രൂപ്പിൽ ആഡ് ചെയ്യുന്നതാണ് 🙏🙏
    chat.whatsapp.com/GbyRhWb465sER0VFhRF6Dh

  • @solo_160_rider
    @solo_160_rider 4 ปีที่แล้ว +1

    എല്ലാവരും പുതിയതായി വളർത്തുമ്പോൾ ചേന ആടിനയോ അല്ല കുട്ടികൾ ഉള്ള ആദിനയോ വാങ്ങാൻ പറയുന്നു പക്ഷേ ഇവർ വിൽക്കുന്നത് കുഞ്ഞിനയാണ് അത് എങ്ങനെ
    ഇവർ കുഞ്ഞിനെ ആഫോൾ വളർത്താൻ ആണോ അല്ല അറുക്കണോ കൊടുക്കുന്നത്

  • @riyasp2914
    @riyasp2914 4 ปีที่แล้ว +5

    ഇത്ര യും വിര്തി യായി കുട് ഉണ്ടാക്കിയ സ് ത്ഥി ക് നല്ല ഒരു പുൽ തൊട്ടിയും വേണമായിരുന്നു. എന്നാൽ തീറ്റ പുറത്ത് പോകുകയില്ല??

  • @rajesha.p8069
    @rajesha.p8069 4 ปีที่แล้ว

    നുണയാണെങ്കിലും കേൾക്കാൻ രസമുണ്ട്.

    • @Shojir1986
      @Shojir1986  4 ปีที่แล้ว

      എന്താണാവോ അങ്ങനെ തോന്നാൻ

  • @agrofood97
    @agrofood97 4 ปีที่แล้ว +2

    Good Video... Very Informative 👌🙌

  • @suryasurya-lo7ps
    @suryasurya-lo7ps 4 ปีที่แล้ว +1

    നമസ്കാരം. നന്ദി.

  • @arafawadi2524
    @arafawadi2524 4 ปีที่แล้ว +1

    Nice interview bro all the best

  • @manilal1469
    @manilal1469 3 ปีที่แล้ว

    ആടുവളർത്തൽ ലാഭകരമാണോ എന്ന ചോദ്യവുമായി പുതിയ പുതിയ ആട് കർഷകരുടെ അനുഭവങ്ങൾ പങ്കു വെക്കൂ

  • @heba____286
    @heba____286 4 ปีที่แล้ว

    Super rrrrrrr👌👌👌👌👌👌👌 എനിക്ക് ഒരു മലബാറി ഉണ്ട് heat ആയില്ല. ഏതാണ് crossing ന് നല്ലത്. 8months

    • @afnaspp6534
      @afnaspp6534 4 ปีที่แล้ว

      10മാസം കഴിഞ്ഞു ക്രോസ്‌ ചെയ്യുന്നതായിരിക്കും നല്ലത്.

  • @sulfichalakkara6100
    @sulfichalakkara6100 4 ปีที่แล้ว +1

    കൊള്ളാം സൂപ്പർ

  • @simonrobert4017
    @simonrobert4017 4 ปีที่แล้ว

    Well planned shed bro 👌

  • @rdx7462
    @rdx7462 4 ปีที่แล้ว

    Really helpful video bro keep going .

  • @anandhk2934
    @anandhk2934 3 ปีที่แล้ว

    Sirohi crose enthuvilaya

  • @babupvarghese4920
    @babupvarghese4920 4 ปีที่แล้ว

    നല്ല വീഡിയോ നല്ല അവതരണം സൂപ്പർ

  • @momsfarm145
    @momsfarm145 4 ปีที่แล้ว +1

    മലബാറി Female ആടിനെ വിൽക്കാനുണ്ടോ. സ്ഥലം കാലിക്കറ്റാണ്

  • @sajeevsura3769
    @sajeevsura3769 4 ปีที่แล้ว

    സൂപ്പർ

  • @muskaan.smannath.s4054
    @muskaan.smannath.s4054 3 ปีที่แล้ว

    Kollath attinkashtam arkkum demand illa chetta

  • @shijojohn5392
    @shijojohn5392 4 ปีที่แล้ว +1

    Shijo kollam popappally

  • @yoonasyoonas7870
    @yoonasyoonas7870 4 ปีที่แล้ว +2

    പാലക്കാട് മലപ്പുറം ഭാഗത്ത് ജമുനാപ്യാരി ആടിനെ കൊടുക്കാനുണ്ടോ

    • @anuanasanuanas6916
      @anuanasanuanas6916 3 ปีที่แล้ว

      Malabari cross adum sirohi adineyum kodukkanund

  • @subinsadanandan7437
    @subinsadanandan7437 4 ปีที่แล้ว +1

    സുഹൃത്തേ നിങ്ങടെ നമ്പർ ഒന്ന് തരുമോ വീട് എവിടാ കായംകുളം ആണോ

  • @riyaskoottanad5243
    @riyaskoottanad5243 4 ปีที่แล้ว +2

    മുത്തുമണി ഷോജി 🥰🥰🥰

  • @jojijojisophy530
    @jojijojisophy530 4 ปีที่แล้ว

    സൂപ്പർചേട്ടാ

  • @deepakvijayan2542
    @deepakvijayan2542 4 ปีที่แล้ว

    Chetaaaaa nammudee goats enthuuu parayunnuuuu nannayiii varunnooo

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 4 ปีที่แล้ว +1

    അടിപൊളി👍👍

    • @hamedbavasharifsadiq7352
      @hamedbavasharifsadiq7352 4 ปีที่แล้ว

      പെരുമ്പാവൂർ പോഞ്ഞാശ്ശേരി അവിടുത്തെ നമ്പർ ഒന്ന് തരുമോ

  • @ansonvarghese5481
    @ansonvarghese5481 3 ปีที่แล้ว

    Kood Poli👌👌

  • @ammu60
    @ammu60 4 ปีที่แล้ว

    Good video 😍😍😍

  • @binugeorge2266
    @binugeorge2266 4 ปีที่แล้ว

    Bro phone no mention chaythal nannahirunnuu adooril evidayaa

  • @kmkutty6496
    @kmkutty6496 4 ปีที่แล้ว

    Superb

  • @sarfadsarfad2266
    @sarfadsarfad2266 4 ปีที่แล้ว

    😊😊

  • @arunchandp75
    @arunchandp75 4 ปีที่แล้ว

    Adipoli shoji

  • @kl5auto
    @kl5auto 4 ปีที่แล้ว

    Nice Goat Farm

  • @aaronleo9843
    @aaronleo9843 4 ปีที่แล้ว

    Aadu mavela tinnuvo

  • @omanakuttankuttan9748
    @omanakuttankuttan9748 4 ปีที่แล้ว

    അടൂരിൽഎവിടാസ്ഥലം

  • @shalomkingnishanthsiji5205
    @shalomkingnishanthsiji5205 4 ปีที่แล้ว

    Good

  • @ajijohnpanicker9704
    @ajijohnpanicker9704 4 ปีที่แล้ว

    Good video

  • @subinsadanandan7437
    @subinsadanandan7437 4 ปีที่แล้ว

    👍

  • @ArunKumar-ri4fl
    @ArunKumar-ri4fl 4 ปีที่แล้ว

    അടൂർ എവിടെയാണ്

  • @vishnukannan3872
    @vishnukannan3872 4 ปีที่แล้ว +3

    Pokill kodiyill marunitha pere manssilayilla

  • @gireeshkumarjpillai9598
    @gireeshkumarjpillai9598 4 ปีที่แล้ว

    അടൂർ എവിടെയാണ്?അഡ്രസ് തരാമോ?

  • @ansaltom2941
    @ansaltom2941 4 ปีที่แล้ว

    👍👍👍

  • @vishnucs7158
    @vishnucs7158 4 ปีที่แล้ว

    pathanam thita bagathullath mathram ano cheyunnath

  • @deepudharun1874
    @deepudharun1874 4 ปีที่แล้ว +1

    Aasane super 🙋😷

  • @nijokongapally4791
    @nijokongapally4791 4 ปีที่แล้ว

    👍💖💯

  • @RetrosquadFF99
    @RetrosquadFF99 4 ปีที่แล้ว

    Goat good

  • @enteedenthottam604
    @enteedenthottam604 4 ปีที่แล้ว

    Good video.

  • @maheshmg2864
    @maheshmg2864 4 ปีที่แล้ว

    Adoor evda chetta

  • @anwarsalim8629
    @anwarsalim8629 4 ปีที่แล้ว

    ♥️♥️♥️♥️♥️

  • @ubaidhassa8111
    @ubaidhassa8111 4 ปีที่แล้ว

    Nice bro

  • @sojuzachariah7590
    @sojuzachariah7590 4 ปีที่แล้ว +1

    💓💓💓💓💓💓💓

  • @shyjurahim2239
    @shyjurahim2239 4 ปีที่แล้ว

    Shoji chettoy 👌

    • @Shojir1986
      @Shojir1986  4 ปีที่แล้ว

      എന്തോയ്

    • @shyjurahim2239
      @shyjurahim2239 4 ปีที่แล้ว

      @@Shojir1986sugalle
      nalla video

    • @Shojir1986
      @Shojir1986  4 ปีที่แล้ว

      സുഖം ഒടുക്കത്തെ മഴ ഇവിടൊക്കെ

  • @habeebap5472
    @habeebap5472 4 ปีที่แล้ว

    Good _

  • @muhammedshameemap2113
    @muhammedshameemap2113 4 ปีที่แล้ว

    👍👍👍👍👍

  • @anoopprakash2161
    @anoopprakash2161 4 ปีที่แล้ว

    Good video bro

  • @rajamohamed7317
    @rajamohamed7317 4 ปีที่แล้ว

    Polittttooooo

  • @jijijohn4947
    @jijijohn4947 4 ปีที่แล้ว

    😍😍😍😍😍

  • @sivarajchandran9102
    @sivarajchandran9102 4 ปีที่แล้ว

    Video kollam ee tone onni mattiyal kollamarunni😊

    • @Shojir1986
      @Shojir1986  4 ปีที่แล้ว

      ബ്രോ നല്ല ട്യൂൺ വേണേൽ ക്യാഷ് കൊടുത്തു വാങ്ങണം അതിനുള്ള പാങ്ങില്ല

    • @Shojir1986
      @Shojir1986  4 ปีที่แล้ว

      @NATURAL VIBE അത് ഇപ്പൊ പണി ആയി മാറുന്നുണ്ടെന്നു കേൾക്കുന്നു

  • @RetrosquadFF99
    @RetrosquadFF99 4 ปีที่แล้ว

    Hi

  • @cylonhits2928
    @cylonhits2928 4 ปีที่แล้ว

    First comment

    • @Shojir1986
      @Shojir1986  4 ปีที่แล้ว

      Thankz ബ്രോ

  • @deepakvijayan2542
    @deepakvijayan2542 4 ปีที่แล้ว

    🥰🥰🥰🥰🥰

  • @cylonhits2928
    @cylonhits2928 4 ปีที่แล้ว

    1st view ❤️

  • @faslurahmanpc6566
    @faslurahmanpc6566 4 ปีที่แล้ว

    ഗ്രേറ്റ്‌ എഫക്ട്.....

  • @pushkinlal
    @pushkinlal 4 ปีที่แล้ว

    ഷോജ്യേ..... നന്നായ്ട്ട്ണ്ടേ.....

  • @hannahanan2341
    @hannahanan2341 4 ปีที่แล้ว

    നല്ല ആടിൻ കൂട്

  • @somasekharanbhaskarannair3354
    @somasekharanbhaskarannair3354 4 ปีที่แล้ว

    Adoor which area

    • @juliejroy2416
      @juliejroy2416 4 ปีที่แล้ว

      പത്തനംതിട്ട ജില്ലാ അടൂർ ആനന്ദപ്പള്ളി

    • @gireeshkumarjpillai9598
      @gireeshkumarjpillai9598 4 ปีที่แล้ว

      @@juliejroy2416 ആളുടെ phon no മെൻഷൻ ചെയ്യൂ.വാങ്ങാൻ വരുന്നവർക്ക് എളുപ്പമാകും.

  • @cylonhits2928
    @cylonhits2928 4 ปีที่แล้ว

    First

  • @somasekharanbhaskarannair3354
    @somasekharanbhaskarannair3354 4 ปีที่แล้ว +2

    Contact details of john

    • @Shojir1986
      @Shojir1986  4 ปีที่แล้ว

      ഡിസ്ക്രിപ്ഷനിൽ ഉണ്ട്

  • @renjiniajeesh629
    @renjiniajeesh629 4 ปีที่แล้ว

    Sotynigalanjan,orupatu,cheetha,paranju,sory,sory,eppolnjan,veedio,kanum

    • @Shojir1986
      @Shojir1986  4 ปีที่แล้ว +1

      അയ്യോ ബ്രോ സോറി ഒന്നും പറയല്ലേ കാരണം എന്നെ പറയുന്ന ചീത്തകൾ ഞാൻ കണ്ടിട്ടുണ്ടെങ്കിൽ അതിന്റെ ഇരട്ടി ഞാനും പറഞ്ഞിട്ടുണ്ടാകും. ചീത്ത പറയാം പക്ഷെ അതിന്റെ കാരണം കൂടി എഴുതണം അത്രേ ഉള്ളു

  • @nisarpgm230
    @nisarpgm230 2 ปีที่แล้ว

    വിൽക്കാൻ വെച്ചാൽ വാങ്ങൻ ആളില്ല

  • @mathewkj2487
    @mathewkj2487 4 ปีที่แล้ว +1

    അടൂരിൽ എവിടെ ആണ് ടെലിഫോൺ നമ്പർ

    • @Shojir1986
      @Shojir1986  4 ปีที่แล้ว

      ഡിസ്ക്രിപ്ഷനിൽ ഉണ്ട് നമ്പർ

  • @shajiabraham932
    @shajiabraham932 4 ปีที่แล้ว

    Pygmy farm viseting

  • @SISHOE
    @SISHOE 3 ปีที่แล้ว

    Bro farm number?

  • @RetrosquadFF99
    @RetrosquadFF99 4 ปีที่แล้ว +1

    Your Number

  • @haflal9061
    @haflal9061 4 ปีที่แล้ว +1

    Supper

  • @nisarc4412
    @nisarc4412 4 ปีที่แล้ว

    Good

  • @Leo-iq3uz
    @Leo-iq3uz 4 ปีที่แล้ว

    ❣️❣️❣️❣️

  • @jomonthomas3133
    @jomonthomas3133 4 ปีที่แล้ว +1

    Super

  • @amarnathmu6272
    @amarnathmu6272 4 ปีที่แล้ว

    സൂപ്പർ

  • @fiaz102001
    @fiaz102001 4 ปีที่แล้ว

    👍🏻👍🏻👍🏻

  • @jayaprakashj6654
    @jayaprakashj6654 4 ปีที่แล้ว

    Super

  • @helenjohn3356
    @helenjohn3356 4 ปีที่แล้ว

    Super

  • @rbsujith.sshivrajan2504
    @rbsujith.sshivrajan2504 4 ปีที่แล้ว +1

    ❤️❤️❤️

    • @Shojir1986
      @Shojir1986  4 ปีที่แล้ว

      ഡാ നീയോ

  • @anandhu8343
    @anandhu8343 4 ปีที่แล้ว

    ♥️♥️♥️

  • @shanclappanashan5495
    @shanclappanashan5495 4 ปีที่แล้ว

    👍👍👍👍