ആട്ടിൻ കൂട് നിർമ്മാണം//Goat shed Making at Low cost

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • കവുങ്ങും കമ്പിയും ഉപയോഗിച്ചുള്ള ഒരു ആട്ടിൻ കൂട് നിർമാണമാണ് ഈ വീഡിയോ ,ഈ കൂട് നിർമിക്കാൻ ഏകദേശം 6000 രൂപയാണ് ചിലവായത് അതിൽ തന്നെ 4000 രൂപ കമ്പി വാങ്ങാൻ ആയി, കവുങ്ങിനും അത് പോലെ പണിക്കൂലിക്കും പൈസ ആയിട്ടില്ല
    Business enquiry and contact : irisgalleryofficial@gmail.com

ความคิดเห็น • 286

  • @antonyjose748
    @antonyjose748 3 ปีที่แล้ว +5

    ഇതൊക്കെ ആണ് കൂടു നിർമ്മാണം, വെറുതെ ആവശ്യമില്ലാതെ കുറെ മേറ്റീരിയൽസ് വാങ്ങി വേസ്റ്റ് ആക്കാതെ പാകത്തിന് മാത്രം ഉപയോഗിച്ച് അടിപൊളി ആക്കി !

  • @gafoorkadhosth5937
    @gafoorkadhosth5937 4 ปีที่แล้ว +11

    ഞാനിപ്പോൾ ഗൾഫിൽ ആണ്. ഉടനെ നാട്ടിൽ എത്തും. ഇൻശാ അല്ലാഹ്. നാട്ടിൽ വന്നാൽ ഇത് പോലെയുള്ള പദ്ധതി യാണ് ആലോചിക്കുന്നത്. നിങ്ങളുടെ സ്ഥലം എവിടെയാണ് നേരിൽ വന്ന് ഒരു പാട് ചോദിച്ചറിയാൻ വേണ്ടിയാണ്. നിങ്ങളുടെ ആട് കൃഷിയിൽ ( വളർത്തലിൽ ) അല്ലാഹു ഖൈറും ബർകതും ചെയ്യട്ടെ. ആമീൻ

  • @maxnaturemedia410
    @maxnaturemedia410 4 ปีที่แล้ว +76

    സൂപ്പർ വർക്ക്, അവതരണം കൃാമറ എല്ലാം വളരെ അതികം നന്നായി...

    • @IRISGallery
      @IRISGallery  4 ปีที่แล้ว +1

      Thanks

    • @sajeeshopto3045
      @sajeeshopto3045 3 ปีที่แล้ว

      @@IRISGallery എത്ര expence vannu ithinu

    • @salishchomattil4518
      @salishchomattil4518 3 ปีที่แล้ว

      @@sajeeshopto3045 video full kandila alle??

    • @firufirose8023
      @firufirose8023 3 ปีที่แล้ว

      @@IRISGallery broo njan subscribe cheythunnu tto😊👍

  • @asdfgasdfg168
    @asdfgasdfg168 4 ปีที่แล้ว +13

    നല്ലൊരു കൂട് ഉപകാരപ്രദമായ വിഡിയോ നന്ദി വളരെ ഇഷ്ടായി

  • @user-rx8cm9sd5x
    @user-rx8cm9sd5x 4 ปีที่แล้ว +8

    സംഭവം അടിപൊളി ആയി.. പൈപ്പ് മാറ്റി... മരം ആക്കാമായിരുന്നു, മേലെ പുല്ലും കൂടി ആയാൽ പൊളിച്ചാനെ

  • @safiyasalimsafiya4396
    @safiyasalimsafiya4396 4 ปีที่แล้ว +1

    Good job
    Very useful
    Enneppole, hightech koodonnum nirmmikkanpattathavarkku valre
    helpful aaya video
    Thank you so much

  • @prasanthpk439
    @prasanthpk439 4 ปีที่แล้ว +7

    സൂപ്പർ സൈഡിൽ ലേശം കൂടെ ഗ്യാപ്പിടണം കാറ്റ് നല്ലപോലെ ഉള്ളിൽ കടക്കണം

  • @appattnikhil426
    @appattnikhil426 4 ปีที่แล้ว +1

    Super ചേട്ടായി ഇഷ്ട്ടപെട്ടു, അവതരണം ഓക്കേ അടിപൊളി thank you

  • @hameeds6047
    @hameeds6047 3 ปีที่แล้ว +1

    Supper

  • @priyammashroom1723
    @priyammashroom1723 3 ปีที่แล้ว

    ഇതുപോലത്തെ കൂട് ആക്കികൊടുക്കാറുണ്ടോ വളരെ നന്നായിട്ടുണ്ട് നല്ലഭങ്ങിയും സൗകര്യവും ഉണ്ട്

  • @Bloggerkumar
    @Bloggerkumar 4 ปีที่แล้ว +4

    ഗുഡ് ഇൻഫർമേഷൻ

  • @ishu2318
    @ishu2318 4 ปีที่แล้ว +12

    ബ്രോ എല്ലാം ഓക്കേ... പിന്നെ ഒരു കാര്യം... ഞങ്ങൾ എ അർ റഹ്മാന്റെ ഗാനമേള ക്ക് വന്നതല്ല... ആട്ടിൻ കൂട് ഉണ്ടാകുന്നത് കാണാൻ വന്നതാണ്... bgm... വേണ്ടായിരുന്നു.... eny. Way... സൂപ്പർ വീഡിയോ

  • @hussainshamsudeen9413
    @hussainshamsudeen9413 4 ปีที่แล้ว +1

    മച്ചാനെ സൂപ്പർ കുട് നിർമാണം 👍👍

  • @abcworldw
    @abcworldw 4 ปีที่แล้ว +2

    Good, Very useful information

  • @shahulameer91ameer41
    @shahulameer91ameer41 4 ปีที่แล้ว +1

    ഒന്നും പറയാൻഇല്ല അടിപൊളി

  • @ibrahimaboobacker471
    @ibrahimaboobacker471 4 ปีที่แล้ว +3

    Super...

  • @hubburasoolmavoor6705
    @hubburasoolmavoor6705 4 ปีที่แล้ว +5

    ماشاءالله

  • @kriship.p4225
    @kriship.p4225 2 ปีที่แล้ว

    Very very super. Lelitham suntharam

  • @hamsapuliyakkote1325
    @hamsapuliyakkote1325 ปีที่แล้ว

    സൂപ്പർക്കൂട് ഇത് എവിടെ അടിപൊളി

  • @muthugayumuthu527
    @muthugayumuthu527 4 ปีที่แล้ว +1

    Tq bro

  • @user-lc8yf5gd9g
    @user-lc8yf5gd9g 4 ปีที่แล้ว +3

    Thala idunna bhaghath naya keyarillea
    Vellaya veethiyano

  • @deeninaseehath5701
    @deeninaseehath5701 4 ปีที่แล้ว +2

    Excellent work

  • @asdfgasdfg168
    @asdfgasdfg168 4 ปีที่แล้ว +5

    പുൽത്തൊട്ടി സേഫ്റ്റി aano

  • @muhammadhisan6733
    @muhammadhisan6733 4 ปีที่แล้ว

    Nannayittund pakshee edhooko prashngalynd

  • @BS-wt7vo
    @BS-wt7vo 4 ปีที่แล้ว +1

    Supper...👏👏👏👏👏 പൊളിച്ചു

  • @ashrafedk1185
    @ashrafedk1185 3 ปีที่แล้ว

    E kude ani kondano undakiyathe

  • @naushada9262
    @naushada9262 4 ปีที่แล้ว +2

    Good video useful, thank you bro..2'"Pipe weld cheythuvo...

  • @jijunk1289
    @jijunk1289 4 ปีที่แล้ว +2

    Good work bro......

  • @shihabpk7132
    @shihabpk7132 4 ปีที่แล้ว +2

    Yevide place eganathe koode onn undaki tharavo

  • @firosfiros5287
    @firosfiros5287 4 ปีที่แล้ว +1

    അടിപൊളി

  • @alipandivlog8046
    @alipandivlog8046 4 ปีที่แล้ว +16

    എത്ര കവുങ്ങ് വേണ്ടിവന്നു

  • @user-qp8yt1tn8f
    @user-qp8yt1tn8f 10 หลายเดือนก่อน

    good work

  • @ramcharan486
    @ramcharan486 2 ปีที่แล้ว

    Kamughu enganae kiri

  • @jopraveen5227
    @jopraveen5227 4 ปีที่แล้ว +2

    Adi powliii but
    Kurukkanum mattu geeveekallkkum kayari akramikkan patttunna hole akkiyode kuzhappammilla 😂😂

  • @muhammedrafi1649
    @muhammedrafi1649 4 ปีที่แล้ว +2

    മച്ചാനെ പൊളിച്ചു 🐐👍

  • @venugopalk.g1301
    @venugopalk.g1301 3 ปีที่แล้ว

    Very good

  • @fathimanaiha7756
    @fathimanaiha7756 2 ปีที่แล้ว

    നല്ല അവതരണം 👍🏻🤩

  • @muhammadalit612
    @muhammadalit612 4 ปีที่แล้ว +4

    Good

  • @ramlathak6285
    @ramlathak6285 4 ปีที่แล้ว +1

    Sooper

  • @UnniKrishnan-so5wr
    @UnniKrishnan-so5wr 4 ปีที่แล้ว

    Valliyakkante veetile aatin kood . Kood super idakk aanellum valliyakkane kandathil സന്തോഷം

  • @riyaspn6511
    @riyaspn6511 3 ปีที่แล้ว

    Evide vann chytharavo thrissur ahnn veed

  • @shinepj001
    @shinepj001 4 ปีที่แล้ว +1

    Good.. Thank you....

  • @bijutr2724
    @bijutr2724 2 ปีที่แล้ว

    Super

  • @jayan.p.r4675
    @jayan.p.r4675 4 ปีที่แล้ว +1

    Good work

  • @asdfgasdfg168
    @asdfgasdfg168 4 ปีที่แล้ว +2

    Mashaalla

  • @abuabraham562
    @abuabraham562 4 ปีที่แล้ว +1

    Good work... 👍👍

  • @shahidsk8579
    @shahidsk8579 4 ปีที่แล้ว +1

    Great work

  • @ZAYANFOODVLOG
    @ZAYANFOODVLOG 4 ปีที่แล้ว +1

    സൂപ്പർ

  • @rahulrpillai9889
    @rahulrpillai9889 3 ปีที่แล้ว

    Ethupole oru cage undakki tharumo?

  • @rethishkumarpk6061
    @rethishkumarpk6061 4 ปีที่แล้ว

    Super.....good work bro

  • @sakkeenaabdu7726
    @sakkeenaabdu7726 2 ปีที่แล้ว

    ഈ കാലിന് എത്ര ആയിട്ടാണ് എടുക്കാറുള്ളത് ഒന്ന് പറഞ്ഞു തരുമോ

  • @sanojKumaraadhya
    @sanojKumaraadhya 4 ปีที่แล้ว +1

    സൂപ്പർ 🌷

  • @firozppm8750
    @firozppm8750 4 ปีที่แล้ว +4

    *സൂപ്പർ ....പിന്നെ ആ പുൽത്തൊട്ടി ഓപ്പൺ ആയോണ്ട് രാത്രിയിൽ നായയും മറ്റും അതിലൂടെ കടക്കില്ലേ ? അതോ അത് ക്ലോസ് ചെയ്യുമോ രാത്രിയിൽ ?*

    • @IRISGallery
      @IRISGallery  4 ปีที่แล้ว +3

      അത് നിങ്ങളുടെ idea വച്ചു നിർ മിക്കാവുന്നതെയുള്ളൂ, എനിക്ക് ഈ കൂട്ടിൽ അതിന്റെ ആവശ്യം ഇല്ല

  • @rosevlogs8596
    @rosevlogs8596 3 ปีที่แล้ว

    Good 😃

  • @muhammadrkpurameri3206
    @muhammadrkpurameri3206 4 ปีที่แล้ว +2

    ഈ നമ്പറിൽ ഒന്ന് വിഡിയോ വിടാമോ? സുഹൃത്തേ നന്നായിട്ടുണ്ട്

  • @jokandathil
    @jokandathil 4 ปีที่แล้ว

    Adipoli ayitund...
    But pulthotti danger anu..

  • @muneercchathoth9374
    @muneercchathoth9374 4 ปีที่แล้ว +1

    ഇഷ്ടപ്പെട്ടു👍

  • @askarmandoormandoor3023
    @askarmandoormandoor3023 4 ปีที่แล้ว +4

    കൗങ്ങു😊😊

  • @libinashaju7933
    @libinashaju7933 4 ปีที่แล้ว

    Wow uncle super

  • @rashikfkasaragod9043
    @rashikfkasaragod9043 4 ปีที่แล้ว +1

    സൂപ്പർ കൂട് മാഷഅല്ലാ

  • @mitechvlog4701
    @mitechvlog4701 4 ปีที่แล้ว

    എനിക്കിഷ്ടപ്പെട്ടു

  • @linjumolaliyas5090
    @linjumolaliyas5090 3 ปีที่แล้ว

    Hi thenginte thadi kond kood udakkan sadhikkumo... Ath nallathano

  • @mohamedshareef3527
    @mohamedshareef3527 4 ปีที่แล้ว

    Pipe enthkondan upayokiche maram akayirunile

  • @apinvava9341
    @apinvava9341 4 ปีที่แล้ว

    Super work.

  • @salimps5472
    @salimps5472 4 ปีที่แล้ว

    Super idea

  • @mohamedsi7321
    @mohamedsi7321 4 ปีที่แล้ว +1

    Well done...🙏

  • @ilyaspkilyaspk6079
    @ilyaspkilyaspk6079 4 ปีที่แล้ว

    സൂപ്പർ ഇഷ്ടംആയി

  • @varghesegeorge3938
    @varghesegeorge3938 4 ปีที่แล้ว +1

    Music koodipoyi.

  • @myna97
    @myna97 3 ปีที่แล้ว

    അടിപൊളി❤️❤️❤️❤️❤️❤️❤️👍👍👍👍👍👍

  • @shiyadkochukalingu1672
    @shiyadkochukalingu1672 4 ปีที่แล้ว +1

    Ethinu yethra kaungu vendivannu

  • @muhammadrkpurameri3206
    @muhammadrkpurameri3206 4 ปีที่แล้ว +1

    ഉഗ്രൻ

  • @subithnair186
    @subithnair186 4 ปีที่แล้ว +3

    മൂത്രം വീഴുമ്പോ ഇരുമ്പിന് തുരുമ്പ് കേറുമോ?

    • @benoykk204
      @benoykk204 4 ปีที่แล้ว

      Theerchaysyum , irumbu gi ellam.mootjrum chanukum ellam thurimbikkan sahayikkum

  • @georgechacko7220
    @georgechacko7220 4 ปีที่แล้ว

    Kidu brooo ... Onnum parayaan ille . Grt info

  • @reji5800
    @reji5800 4 ปีที่แล้ว +1

    Total how much expense...?

  • @ajmalkuttiady8453
    @ajmalkuttiady8453 4 ปีที่แล้ว +1

    പൊളി 👍👍👍

  • @soopichalil8930
    @soopichalil8930 4 ปีที่แล้ว

    Changade naya kurukan shaliym undavole

  • @renjuthomas5735
    @renjuthomas5735 4 ปีที่แล้ว

    Chetta kamunginte choru full kalayano
    Etra year use cheyyan pattum
    Main frame theng arathathu kond undakkan pattumo
    Pls reply...

  • @ajmaltm8910
    @ajmaltm8910 4 ปีที่แล้ว

    Good video

  • @abdulmuneerkp9867
    @abdulmuneerkp9867 4 ปีที่แล้ว

    Superb

  • @left389
    @left389 4 ปีที่แล้ว

    Very nive

  • @francislenin3644
    @francislenin3644 4 ปีที่แล้ว +2

    super beautiful attinkoodu 👍👍👍👍🌷🌷kavunginu ethra roopayayennu paranjilla ? .

  • @abdulkaderkariyamkariyam5304
    @abdulkaderkariyamkariyam5304 4 ปีที่แล้ว

    Super super

  • @ramshu4659
    @ramshu4659 2 ปีที่แล้ว

    എത്ര കമുക് ആയി

  • @jafferdriver4306
    @jafferdriver4306 3 ปีที่แล้ว

    ഇതേ മോഡൽ കൂട് ഒന്ന് ഉണ്ടാക്കി തരുമോ 🙏🏻👌

  • @nishadthazhath506
    @nishadthazhath506 4 ปีที่แล้ว

    Super👍

  • @khalidhashiraachi4169
    @khalidhashiraachi4169 4 ปีที่แล้ว +1

    Bro ningalde vedio kand njanum orattin kood undaakki

  • @anuv543
    @anuv543 4 ปีที่แล้ว +1

    Good job

  • @ameermoosa3938
    @ameermoosa3938 4 ปีที่แล้ว

    Good one

  • @chathukaruppan7610
    @chathukaruppan7610 4 ปีที่แล้ว

    Please avoid horrified music

  • @jaisaltthuruvayil2054
    @jaisaltthuruvayil2054 4 ปีที่แล้ว

    super

  • @kapilamrithpal8315
    @kapilamrithpal8315 4 ปีที่แล้ว

    Kidilam 🙏

  • @najmathnazer8420
    @najmathnazer8420 4 ปีที่แล้ว +1

    ethra marram vennam

  • @praseethasureh9144
    @praseethasureh9144 3 ปีที่แล้ว

    സൂപ്പർ കുട് നിങ്ങളുടെ സ്ഥലം എവിടെയാണ്

  • @arunvm5835
    @arunvm5835 3 ปีที่แล้ว

    Ethra rs cost vannu

  • @__dark_devil__666___
    @__dark_devil__666___ 4 ปีที่แล้ว

    Polichu

  • @surajraju5595
    @surajraju5595 4 ปีที่แล้ว

    എനിക്ക് ഇഷ്ടപ്പെട്ടു good

  • @jahangheermohamedmoosa2541
    @jahangheermohamedmoosa2541 4 ปีที่แล้ว

    good

  • @ziyadkukku5060
    @ziyadkukku5060 4 ปีที่แล้ว

    Soooper

  • @zainudheenpattambi9044
    @zainudheenpattambi9044 4 ปีที่แล้ว +3

    ഇതിൽ എത്ര ആടുകളെ വരെ പാർപ്പിടം ആണ് ? ഇത് ഒന്ന് ഫുൾചെലവിൽ ചെയ്തു തരാൻ പററുമോ ?എവിടെ ആണ് സ്ഥലം ??? നല്ല സൂപ്പർ ആയിരിക്കുന്നു 👌👌👌

    • @IRISGallery
      @IRISGallery  4 ปีที่แล้ว

      5 ആടുകളെ ഇടാൻ വേണ്ടിയാണ് ഈ കൂട് ഉണ്ടാക്കിയത്,നിങ്ങൾക്ക് സ്വന്തമായി നിർമിക്കാവുന്നതെയുള്ളൂ

  • @rajeshramankutty4111
    @rajeshramankutty4111 3 ปีที่แล้ว +1

    കൗങ് വീട്ടിൽ thanne ഉള്ളതാണോ അതിന്റെ വില പറഞ്ഞില്ല നല്ല വീഡിയോ ചെലവ് കുറഞ്ഞ കൂട് നിർമാണം

    • @IRISGallery
      @IRISGallery  3 ปีที่แล้ว

      കൗങ് വീട്ടിൽ ഉള്ളതാണ്