ആട് വളർത്തൽ സീരീസ് നിർത്തുന്നു !!!!!!!!!

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • ആട് വളർത്തൽ ലാഭമോ എന്ന സീരീസ് ഇവിടെ അവസാനിക്കുന്നു. കുറെയധികം ഫാമുകൾ കണ്ട അനുഭവങ്ങൾ ആണ് ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നത്

ความคิดเห็น • 173

  • @zainudheenpattambi9044
    @zainudheenpattambi9044 4 ปีที่แล้ว +15

    സൂപ്പർ ഒരിക്കലും നിർത്തരുത് !
    കുറേ നല്ലനല്ല ആടുകളെകാണാമല്ലോ !!
    അങ്ങനെ കാണുപോൾ അതിൽ നിന്നും നമുക്ക് കുറെ അധികം പടികാൻ ഉണ്ട് !!!

  • @psiyadpsiyad1067
    @psiyadpsiyad1067 4 ปีที่แล้ว +4

    ഞാനും ആടിനെ വളർത്താൻ ഏറെക്കുറെ പ്രചോദനം തന്നത് താങ്കളുടെ വീഡീയോകളാണ്‌... ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു

  • @nishadashrafvlog
    @nishadashrafvlog 4 ปีที่แล้ว +22

    നല്ല ഒരു കർഷകനും കച്ചവട കാരനും ആക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @Shojir1986
      @Shojir1986  4 ปีที่แล้ว +5

      നിങ്ങളെ പോലുള്ള ആശാൻമാരുടെ അനുഗ്രഹം കൂടി ഉണ്ടെങ്കിൽ നമ്മൾ പൊളിക്കും

  • @anilgeorge176
    @anilgeorge176 4 ปีที่แล้ว +3

    നിങ്ങളുടെ വീഡിയോസ് ഒരുപാട് കണ്ടു ഞാൻ ആട്‌ വളർത്തൽ ആരംഭിച്ചു, നിങ്ങൾ പറഞ്ഞതുപോലെ വില വളരെ കൂടുതലാണ്, എങ്കിലും വാങ്ങി, എന്തായാലും നിങ്ങളുടെ വീഡിയോസ് വളരെ ഉപകാരപ്പെട്ടിട്ടുണ്ട്, ഇനിയും കാണാം

  • @jayanv696
    @jayanv696 4 ปีที่แล้ว +1

    Shoji Revi അടിപൊളി ഞാൻ എല്ലാ വി ഡിയോകളും കാണാറുണ്ട് സൂപ്പർ ഇപ്പോൾ നിങ്ങൾ സംസാരിക്കുന്ന വീഡീയോ എല്ലാവർക്കും ഒരുപാടം ആകട്ടെ നല്ല കാര്യങ്ങൾ മാത്രമാണ് പറഞ്ഞത് thank you ഞാൻ ഒരു എൻ്റർടൈമെൻറ് ചാനലിൽ ക്യാമറമാനാണ് shoji യുടെ നമ്പർ ഒന്ന് തരാമോ

  • @adv.nekharajesh2535
    @adv.nekharajesh2535 3 ปีที่แล้ว

    കൊറോണ മൂലം നാട്ടിൽ പെട്ട് പോയ കുറച്ച് നാളുകൾ.. 2020 juneൽ ആദ്യമായി 3 ആടിനെ വാങ്ങി, ഇപ്പോൾ 6 ആടുകളിലേക്ക് എത്തിയിരിക്കുന്നു.
    സ്വപ്നം - നല്ല ലാഭത്തിൽ ഓടുന്ന ഫാം ആണ്. ഇതിനെല്ലാം പ്രചോദനം താങ്കളും. താങ്കളുടെ വളർച്ചക്കൊപ്പം മറ്റുള്ളവരും വളരുന്നു. ഒരുപാട് നന്ദി. 🙏
    (സ്ഥലം : ചേപ്പാട്, ആലപ്പുഴ)

  • @aneeshp.c9763
    @aneeshp.c9763 3 ปีที่แล้ว

    നന്ദി ഷോജി ഭായി താങ്കളുടെ പ്രോഗ്രാം വളരെ നന്നായിരുന്നു. കുറേയധികം കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. വീണ്ടും ഇതേ വിഷയത്തിൽ പ്രോഗ്രാം ചെയ്യാൻ ശ്രമിക്കണം

  • @afnaspp6534
    @afnaspp6534 4 ปีที่แล้ว +1

    സത്യസന്ധമായ ഒരു കർഷക സ്നേഹി ഷോജി രവി 👌👌👌😍😍😍
    tnx

  • @kichuss7592
    @kichuss7592 4 ปีที่แล้ว

    ആട് വളർത്താൻ വളരെ പ്രോത്സാഹനമായിരുന്നു ചേട്ടന്റെ വീഡിയോസ്.....ഇനിയും തുടരണമെന്ന് ആഗ്രഹിക്കുന്നു...God bless you.....

  • @gireeshkumarjpillai9598
    @gireeshkumarjpillai9598 4 ปีที่แล้ว

    Nalla അറിവുകളും നല്ല അനുഭവങ്ങളും തന്ന വീഡിയോസ് ആണ്.ഷോജിയുടേത്.താങ്കൾ യൂട്യൂബിലൂടെ പൈസ ഉണ്ടാക്കിയെങ്കിൽ അത് താങ്കളുടെ കഷ്‌ടപ്പാടിന്റെയും അർപ്പണ മനോഭാവത്തിന്റെയും പ്രതിഫലമാണ്. ഞാൻ ഗൾഫിൽ ജോലിചെയ്യുന്ന ഒരു വക്തിയാണ്.ആടുകളെ ഇഷ്‌ടപടുന്ന ആളുമാണ് .അടുത്തുതന്നെ നാട്ടിൽ വന്നു ചെറീയരീതിയിൽ ആടുവളർത്തൽ ചെയ്യണം എന്നും കരുതുന്നു.താങ്കൾ ഈ തരത്തിലുള്ള വീഡിയോ ഇനിയും ചെയ്യണം എന്നുതന്നെയാണ് എന്റെ അഭിപ്രായം.ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @agrofood97
    @agrofood97 4 ปีที่แล้ว +8

    Waiting For Next Series... 🙌😍

  • @binsteam
    @binsteam 3 ปีที่แล้ว +2

    Shoji, താങ്കളുടെ ഈ വീഡിയോ എല്ലാം ഒന്നിനൊന്നു ഉപകാരപ്രധമായിരുന്നു. ഈ അവസരത്തിൽ ഞാൻ എനിക്ക് തോന്നുന്ന ഒരു അഭിപ്രായം പറയട്ടെ.. ഇപ്പോൾ മറുനാട്ടിൽ നിന്നും ലോഡ് കണക്കിന് ആടുകൾ ഓരോ ദിവസവും കേരളത്തിൽ വരുന്നുണ്ട്. Live weight 300-350 രൂപ നിരക്കിൽ വിറ്റഴിക്കുന്നുമുണ്ട്. ഒപ്പം സാംക്രമിക രോഗങ്ങളും ഇവിടെയുള്ള ആടുകൾക്ക് വരാൻ സാധ്യതയുണ്ട്... അതിനെപറ്റി വിദഗ്ധരുമായി ഒന്ന് സംസാരിച്ചിട്ട് ഒരു വീഡിയോ ചെയ്യാമോ?.

    • @Shojir1986
      @Shojir1986  3 ปีที่แล้ว

      ഉടനെ വരുന്നുണ്ട്

  • @paulgeorge4903
    @paulgeorge4903 4 ปีที่แล้ว

    ഈ സീരീസിലെ എല്ലാ വീഡിയോകളും മികച്ച നിലവാരം ഉള്ളവയും വിജ്ഞാനപ്രദവുമായിരുന്നു .ആടുവളർത്തലിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുവാൻ എനിക്ക് വീഡിയോകൾ സഹായിച്ചു .

  • @seenaanil3402
    @seenaanil3402 4 ปีที่แล้ว

    Well said ഞാൻ താങ്കളുടെ എല്ലാ videos ഉം കണ്ടിട്ടുണ്ട് ഞാനും ഈ സംരഭത്തിന് തുടക്കക്കാരിയാവാൻ ശ്രമിക്കുന്നുണ്ട്

  • @joyson1980
    @joyson1980 4 ปีที่แล้ว +2

    Hello Shoji,
    You look smart.
    Thank you for honest summery regarding Goat farming.

  • @thaninadankrishilokam4997
    @thaninadankrishilokam4997 4 ปีที่แล้ว

    ചേട്ടാ അടിപൊളി
    ആട്‌ വളർത്തൽ ലാഭകരമാണോ എന്ന് ചേട്ടൻ ചോദിക്കുമ്പോൾ കാണുന്ന ഞങ്ങൾക്ക്‌ കിട്ടിയിരുന്ന ഒരു സംതൃപ്തി വലുതായിരുന്നു
    തുടർന്നും ആടുമായി സബന്ധിക്കുന്ന വീഡിയോസ് ചെയ്യണം പുതിയ വീഡിയോകേൾക്കായി കാത്തിരിക്കുന്നു
    എന്നിലെ ആട്‌ കര്ഷകന് ചേട്ടന്റെ വീഡിയോകൾ വലിയ പ്രജോതനമായിരുന്നു ഒരായിരം നന്ദി
    all the best 😍

  • @mathamanagementconsultancy3808
    @mathamanagementconsultancy3808 3 ปีที่แล้ว

    ആട് ലാഭകരമാണോ എന്നുള്ള സീരീസ് വളരെ മികച്ചതും,അറിവ് നൽകുന്നതും ആയിരുന്നു.

  • @manojchandrasekhar1818
    @manojchandrasekhar1818 3 ปีที่แล้ว

    ആടു സീരീസ് നിർത്തുന്നത് തന്നെയാണ് നല്ലത്, നമ്മൾ മുന്പ് ഉണ്ടായിരുന്ന പോലെ എല്ലാത്തരം ജീവികളെ വച്ചുള്ള ഫാം ചെയ്യാം, ഇനി പറ്റും എങ്കിൽ ചേട്ടൻ തീറ്റ യെ കുറിച്ചുള്ള വീഡിയോ വേണം, നമ്മുടെ നാട്ടിൽ മാസത്തിൽ 3 കമ്പനി തീറ്റ പുതിയത് വരുന്നു, ഇവിടെ വിൽപന ഉള്ള മരുന്നിന് കണക്ക് ഇല്ല,

  • @anoopt427
    @anoopt427 4 ปีที่แล้ว

    നിങ്ങൾ ചെയ്യുന്ന വീഡിയോ കണ്ട് ഞാനും വാങ്ങി ആടിനെ

  • @shajugeevarghese3867
    @shajugeevarghese3867 4 ปีที่แล้ว +1

    നല്ല വിഡീയോസ് ആയിരുന്നു എല്ലാം ഞാനും ഒരു ആട് കർഷകനായി

  • @santhoshretnan374
    @santhoshretnan374 4 ปีที่แล้ว

    കൂടുതൽ വീഡിയൊ കൾ പ്രതീക്ഷിക്കുന്നു
    ഇതുവരെ കാണിച്ചു തന്ന, പറഞ്ഞ .കാര്യങ്ങൾ ഇഷ്ടപ്പെട്ടു.
    ആടുവളർത്തലിനെ കുറിച്ച് കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു
    ഇനിയും ചെയ്യണം'

  • @issacroy5378
    @issacroy5378 4 ปีที่แล้ว

    ഒരുപാട് നന്ദി എല്ലാ വീഡിയോയും ഉപകരം അയി നന്ദി👍👍👏👏👌👌

  • @shaheenpk4559
    @shaheenpk4559 4 ปีที่แล้ว +2

    "ഒരു കർഷകൻ നല്ലൊരു കച്ചവടക്കാരൻ ആവണം"
    ഒരു കൃഷി ലാഭകരമാണെങ്കിൽ ഒരു പ്രെഡക്ട് വാങ്ങാനും വിൽക്കാനും കയ്യണം
    അപ്പഴെ ഏത് കൃഷിയും വിജയിക്കൂ

  • @nilaadaily
    @nilaadaily 4 ปีที่แล้ว

    Shojo Bhai ,Nalla Informative Videos Ayirunnu ....Expecting more Videos You are very helpful person

  • @ansifkhan2779
    @ansifkhan2779 3 ปีที่แล้ว

    Shoji Chetta aduvalarthal episodile nalla cross breed farm pathanamthitta aduthu recommend cheyamo

  • @habeebabdulvahab8706
    @habeebabdulvahab8706 4 ปีที่แล้ว +1

    വിര മരുന്ന് കൊടുക്കുന്ന രീതി ഒരു വീഡിയോ ചെയ്യാമോ

  • @rohithkasrod6601
    @rohithkasrod6601 4 ปีที่แล้ว +1

    നാടൻ പശുക്കളുടെ വീഡിയോ ചെയ്യണേ plsss......... shoji chettan poli

  • @jennymangadandevassykutty5838
    @jennymangadandevassykutty5838 4 ปีที่แล้ว +1

    നല്ല ഇൻഫർമേഷൻ ആയിരുന്നു. Keep going with new related videos

  • @rajeevap4673
    @rajeevap4673 4 ปีที่แล้ว

    തിരുവനന്തപുരം ജില്ലയിലെ ഏതെങ്കിലും ഇടത്തരം ഫാമിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?? 👍👍

  • @VinodVinod-ex6jr
    @VinodVinod-ex6jr 3 ปีที่แล้ว

    Thankalude aduvalarthal enna program valare nallathanu

  • @Nandalal632
    @Nandalal632 4 ปีที่แล้ว +6

    മുയൽ വളർത്തൽ series ചെയ്യുമോ

    • @Shojir1986
      @Shojir1986  4 ปีที่แล้ว +3

      നോക്കട്ടെ bro

    • @the_mad_puller2868
      @the_mad_puller2868 4 ปีที่แล้ว

      മുയൽ വളർത്തൽ സീരിയസ് തുടങ്ങുമോ

  • @satharmadathil2759
    @satharmadathil2759 3 ปีที่แล้ว +1

    ആടിൽ p h d നേടുന്ന shoji ravi
    കായംകുളത്തു എവിടെയാണ് വീട് ഞാൻ കരുനാഗ്പ്പള്ളി

  • @vepesfarm688
    @vepesfarm688 4 ปีที่แล้ว +1

    Grand master feed malappurath evide kittum

  • @vikaskundayil4621
    @vikaskundayil4621 4 ปีที่แล้ว

    നിർത്തല്ലേ നല്ല വീഡിയോസ് കാണുമ്പോൾ തന്നെ വലിയ സന്തോഷം ആണ്. ഒരു വീഡിയോ എനിക്ക് മിസ്സ്‌ ആയി തിരഞ്ഞിട്ട് കാണുന്നില്ല ഓട്ടോ ചേട്ടനും ഭാര്യയും ആടിന്റെ നാട്ടു മരുന്ന് ഒക്കെ പറയുന്ന വീഡിയോ ലിങ്ക് ഉണ്ടെങ്കിൽ കിട്ടാൻ വഴിയുണ്ടോ

  • @abienraj2771
    @abienraj2771 3 ปีที่แล้ว

    Hi dedicated Bro ,big salute to you for your dedication in goat farming 🙏👍
    Am doing goat farming for the last 20+ years, Market stability should be must, try to avoid over pricing/bullish marketing, will result in crarch in this area🙏

  • @elvineltenjoseph4983
    @elvineltenjoseph4983 4 ปีที่แล้ว +1

    ഇനിയും നല്ല വീഡിയോകള്‍ പ്രതീക്ഷിക്കുന്നു

  • @sadasivannair9337
    @sadasivannair9337 4 ปีที่แล้ว

    Oh Ravi NO. Please don't stop. It is very useful to all especially for the beginers like me. Really it was very very informative. In future also i will keep on calling you for your valuable suggestion. Many many Thanks Sadasivan, Elanthoor, PTA

    • @Shojir1986
      @Shojir1986  4 ปีที่แล้ว

      Ending only this series, videos will come

  • @elvineltenjoseph4983
    @elvineltenjoseph4983 4 ปีที่แล้ว

    നല്ല അറിവുകള്‍ കിട്ടുന്ന വീഡിയോ ആണ്..👌👌

  • @rohithkasrod6601
    @rohithkasrod6601 4 ปีที่แล้ว

    ആടുകളുടെ ചിലവ് ആടുകളിൽ നിന്ന് തന്നെ കിട്ടുമ്പോഴാണ് ശെരിക്കും ആടുവളർത്തൽ ലാഭകരം എന്നാണ് (സിജോ koratti) അന്ന് പറഞ്ഞതു.. (mating, പാൽ വില്പന, ആട്ടിൻ കഷ്ടം വില്പന ) ഇതിലൂടെയൊക്കെ നമുക്ക് ആടുകൾക്ക് വേണ്ട ചിലവ് കണ്ടെത്താം..

  • @sumeshpv8314
    @sumeshpv8314 4 ปีที่แล้ว

    നല്ല ഉപകാരപ്രദമായ വീഡിയോസ് ആയിരുന്നു..🙏👍💓

  • @prabheeshprabakaran1931
    @prabheeshprabakaran1931 4 ปีที่แล้ว

    നിങ്ങളോട് ഞങ്ങളും നന്ദി പറയുന്നു... 🙏👏👏👏

  • @naflaskitchenandfarming2715
    @naflaskitchenandfarming2715 4 ปีที่แล้ว

    👍👍carrot aanu cheatta nalla paniyulla karyam thanne pinne avarude koode erikkumpol valiya oru santhosham und athoru nalla karyam...

  • @ansarikayamkulam1515
    @ansarikayamkulam1515 4 ปีที่แล้ว

    Shoji നല്ല അറിവ്‍കൾ സന്തോഷം 😍👌

  • @adhilgafoor7120
    @adhilgafoor7120 4 ปีที่แล้ว +1

    തകർന്ന ഒരു ഫാo സന്തർ ഷിക്കുമ്പോൾ അവരുടെ നഷ്ട്ടം വന്ന കാര്യങ്ങൾ നമ്മളിൽ ഉണ്ടെങ്കിൽ നമ്മൾക്ക് അത് ഒഴിവാക്കുവാൻ സാധിക്കില്ലെ

  • @akfalks734
    @akfalks734 4 ปีที่แล้ว +3

    Shoji chetta video nirthalle
    🙏
    Keep going

  • @josefarmskanjirapally.kott8184
    @josefarmskanjirapally.kott8184 4 ปีที่แล้ว

    Nice Info Shoji. Good and waiting for your next series

  • @lakshmanreka4967
    @lakshmanreka4967 4 ปีที่แล้ว

    Aadukalkuvarunna rogangalum marunnukalum video cheyyamo

  • @mayavikuttan652
    @mayavikuttan652 4 ปีที่แล้ว

    Pothine kurich oru series thudangaan pattumo

  • @manojponnappan5573
    @manojponnappan5573 4 ปีที่แล้ว

    Shoji oru karyam parayam nighal veido chayubol oru farm nilkunnathe etra cent vasthuvil ennukoodi paraghal valaray opakaramayirunnu

  • @dfgdeesddrgg2600
    @dfgdeesddrgg2600 4 ปีที่แล้ว +1

    Wish you all the best. ✌️👍

  • @Boxtechmedia
    @Boxtechmedia 4 ปีที่แล้ว +3

    Superb😘

  • @petzone4073
    @petzone4073 3 ปีที่แล้ว

    Chetta nan 9 am classil padikuna oru kutiyanu aniku oruratu malbari cross adukal ondu oru mutanum ondayirunu pakasha nashtam ayirunu karanam aniku anta kayil oru mutan odanu arkum ariyila athakan prajaripikan kazium anu oru video pls

  • @danmarthan8029
    @danmarthan8029 3 ปีที่แล้ว

    Wooden floor will get wet with urine and moisture. This is why it becomes smelly. Use plastic floors to have a clean, odor free and healthy farm.

  • @The_humen_been
    @The_humen_been 2 ปีที่แล้ว

    Broiler aadu valarthal enthanu ennnu paranju taro

  • @SureshBabu-hu3ro
    @SureshBabu-hu3ro 4 ปีที่แล้ว

    നന്ദി. വീണ്ടും കാണണം

  • @johnfernandas8140
    @johnfernandas8140 4 ปีที่แล้ว

    Hi: ... Chettooo. വീഡിയോസ് കൊള്ളം'''.. വയ്യാങ്കര ചന്ത കൊറോണ prblms കഴിഞ്ഞ് Open ആയോ?????

  • @ahmedk4245
    @ahmedk4245 4 ปีที่แล้ว

    Crossbreed അല്ലെ nallath mikacha crossbreed ആടുകള്‍ ഏതാ
    Ningal

  • @aquamech5704
    @aquamech5704 4 ปีที่แล้ว +2

    Vayaralakathinne ulla medicinta name enthaanee????

  • @nithinsabu9377
    @nithinsabu9377 4 ปีที่แล้ว

    All the best broo keep going god bless you

  • @thepinkfairies1939
    @thepinkfairies1939 4 ปีที่แล้ว

    Suuuper, good attempt thank you

  • @muhammadshafi8718
    @muhammadshafi8718 4 ปีที่แล้ว

    Thanks a lot 💐

  • @Edwinphilipsam
    @Edwinphilipsam 4 ปีที่แล้ว +2

    Atara aadu valarthunne koodu kodukune undo?

    • @Shojir1986
      @Shojir1986  4 ปีที่แล้ว

      10 ഉണ്ട്

  • @vikramaadhithyan2672
    @vikramaadhithyan2672 4 ปีที่แล้ว

    Chevi neelamulla aadu evde kittum..?

  • @mohammedansar7413
    @mohammedansar7413 4 ปีที่แล้ว +1

    Well said 👍👍

  • @aboothahirpattambi2721
    @aboothahirpattambi2721 3 ปีที่แล้ว

    Adipoli

  • @unnikrishnanraghav1935
    @unnikrishnanraghav1935 4 ปีที่แล้ว

    Thanks dear....

  • @arshuafsar7262
    @arshuafsar7262 3 ปีที่แล้ว

    Suppar

  • @ajayjoseph1271
    @ajayjoseph1271 4 ปีที่แล้ว

    Dairy Farming series cheyomo

  • @muhammedafsal8338
    @muhammedafsal8338 4 ปีที่แล้ว +5

    Don't stop goat framing related vedio

    • @Shojir1986
      @Shojir1986  4 ปีที่แล้ว +2

      Not stopping,

    • @muhammedafsal8338
      @muhammedafsal8338 4 ปีที่แล้ว +1

      You must continue your goat farming related videos. Because it is very helpful to us

  • @usmanpanthappilakkal9185
    @usmanpanthappilakkal9185 4 ปีที่แล้ว

    Appo ini yentha next step .. nhan yellaam kanaarundu

  • @sajeeshopto3045
    @sajeeshopto3045 3 ปีที่แล้ว

    കൃഷിയിൽ ഒരു പരിചയവുമില്ലാത്ത ആളാണ്‌ ഞാൻ

  • @SajasSree
    @SajasSree 3 ปีที่แล้ว

    👍👍👍

  • @rejis8294
    @rejis8294 3 ปีที่แล้ว

    💐💐💐

  • @saju.k.theekkuni5493
    @saju.k.theekkuni5493 4 ปีที่แล้ว +1

    നിർത്തരുത് ഒരുപാട് ഉപകാരമുള്ള വി ടിയോസ് ആണ് നിങ്ങൾ ചെയ്യന്നത്

  • @shubharajesh1281
    @shubharajesh1281 4 ปีที่แล้ว

    Idakku goat vedios cheyyane
    ...mothamayum nirthandaa

  • @Avsfarms2138
    @Avsfarms2138 4 ปีที่แล้ว +1

    Super chetta👍👍

  • @lijuraj9543
    @lijuraj9543 3 ปีที่แล้ว

    Waiting for an another innovative vedeo

  • @akr0003
    @akr0003 4 ปีที่แล้ว

    bhai polichu , nammal polikum

  • @saidsulthan9845
    @saidsulthan9845 4 ปีที่แล้ว

    മുയൽ വളർത്തൽ സമഗ്രമായി മനസ്സിലാക്കാനും വിപണിയും സീരീസായി ചെയ്യണം പ്ലീസ്

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 4 ปีที่แล้ว +2

    Super 👍👍

  • @vinodputhenveettil6831
    @vinodputhenveettil6831 4 ปีที่แล้ว

    Shoji nice tto.weldone

  • @lailaibrahim5782
    @lailaibrahim5782 4 ปีที่แล้ว

    👍👍 സൂപ്പർ

  • @tojomathew1082
    @tojomathew1082 4 ปีที่แล้ว

    Good video aayirunnu 🤝

  • @shaheenpk4559
    @shaheenpk4559 4 ปีที่แล้ว

    പോത്ത് വളർത്തൽ സീരീസ് ചെയ്യുമോ
    കുറേ കർഷകരുടെ അനുഭവങ്ങൾ അറിയാലോ

  • @JERIN_ALIAS_PURAMADAM
    @JERIN_ALIAS_PURAMADAM 4 ปีที่แล้ว

    നിങ്ങളുടെ വിഡിയോസിൽ ഒരു സത്യം ഉണ്ട്

    • @Shojir1986
      @Shojir1986  4 ปีที่แล้ว +1

      നന്ദി

  • @aneeshmalutty8287
    @aneeshmalutty8287 4 ปีที่แล้ว

    Thakarthu nalla anubhavam

  • @firozcholakkal61
    @firozcholakkal61 4 ปีที่แล้ว

    Good messages

  • @yadhukrish9454
    @yadhukrish9454 4 ปีที่แล้ว

    Naadan female 3 month aaya nalloru aattin kuttykku vittal ethra rs kittum

  • @JMRRAJESH
    @JMRRAJESH 4 ปีที่แล้ว

    Good Information

  • @jayanneeraja7221
    @jayanneeraja7221 4 ปีที่แล้ว

    Shijo yude veedu evide anu?

    • @Shojir1986
      @Shojir1986  4 ปีที่แล้ว

      കായംകുളം

  • @rojinjr4289
    @rojinjr4289 4 ปีที่แล้ว

    അടിപൊളി

  • @shajiabraham932
    @shajiabraham932 4 ปีที่แล้ว

    Video of your farm 🐐

  • @geethas8769
    @geethas8769 4 ปีที่แล้ว

    Super videos aayirunnu

  • @manilal1469
    @manilal1469 2 ปีที่แล้ว

    ചേട്ടാ നിർത്തരുത് പുതിയ കർഷകരെ വീണ്ടും ഞങ്ങളിലേക്ക് എത്തിക്കുക

  • @jasil.p.pp.p6279
    @jasil.p.pp.p6279 4 ปีที่แล้ว

    ഷോജി ഏട്ടാ നിങ്ങളുടെ ഓരോ എപ്പിസോഡ് കണ്ട് പഠിച്ചു വരികയാണ് സീരിസ് നിർത്തല്ലേ

    • @Shojir1986
      @Shojir1986  4 ปีที่แล้ว

      ആട് വളർത്തൽ വിഡിയോകൾ ഇനിയും ഉണ്ടാകും

  • @shajahanms8669
    @shajahanms8669 4 ปีที่แล้ว

    ഇഷ്ടായ്, തുടര്‍ന്നും..!

  • @vishalchandrabose
    @vishalchandrabose 3 ปีที่แล้ว

    തടികുടിൽ കൃത്യം അകലം ഇടാതെ ആണ് ആടിന്റെ കഷ്ടം പോവാതിരിക്കുന്നത്

  • @eoneco82
    @eoneco82 4 ปีที่แล้ว

    രവിച്ചേട്ടാ ഗുഡ്

  • @abdulrasheedkc9792
    @abdulrasheedkc9792 4 ปีที่แล้ว

    ഗുഡ്

  • @shanavasbabu1516
    @shanavasbabu1516 4 ปีที่แล้ว +1

    Poli 👍