ഈ കളക്ടറെ വളർത്തിയെടുത്ത ആ മാതാപിതാക്കൾ ഉണ്ടല്ലോ . അവർക്കാണ് എൻറെ സല്യൂട്ട് 🎉🎉🎉 ഇതുപോലുള്ള മക്കൾ സാമൂഹ്യ സേവനം ചെയ്യാൻ ആ എത്തിയത് ദൈവത്തിൻറെ വരദാനം ആയി കണക്കാക്കുന്നു.🎉🎉🎉 മഹത്തായ പദവി വഹിക്കുന്ന ആ പൊന്നുമോൾക്ക് ലോകരക്ഷിതാവായ സർവ്വേശ്വരൻ്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ . ദാസേട്ടനെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു മനസ്സുനിറഞ്ഞു ഒരുപാടൊരുപാട് നന്മയുള്ള കുട്ടി 🎉🎉🎉🎉
എളിമyaanu ഉയർച്ച 💚അത് അറിയാത്തവർ aanu innu അധികവും... എളിമ, കടമ, ബഹുമാനം okke പഠിപ്പിച്ചിരുന്ന വിദ്യാലയങ്ങൾ ഇപ്പോൾ വേശ്യാലയങ്ങളെക്കാൾ adhapdhichu poyi 🤮🤮ടീച്ചേഴ്സും അങ്ങനെ aayi മാറി 🤮
@@jamaludheenvp9608 അതു താങ്കൾ പറഞ്ഞോളു....കുട്ടി എന്നു തന്നെയാ ഞാൻ ഉദ്ദേശിച്ചത്.പ്രായമനുസരിച്ച് എനിക്കവർ കുട്ടിതന്നെ.കുട്ടിപ്രായത്തിൽ ഞാനവരെ അറിയില്ല +1മുതലേ അറിയൂ..... താങ്കൾ എന്തു മനസ്സിലാക്കിയാ 'കമന്റി'യതെന്നു മനസ്സിലാകുന്നില്ല .... ചിലരുടെ സ്വഭാവമാ.എനിക്കവരിപ്പഴും കുട്ടിതന്നെ
Kannu nanayan avar ac car il makeup ettu ,palapatha saree oke etu sugha tu erikuvalle😹. Picha karnu veedonum vechu koduthila, Heritage home panithila. Appo Kannu onnu dr kanikku
@@aravindkannan7559 Her ex husband Dr Bhagath is also an ortho surgeon. Is it true that she ditched him after getting ias? What's the reason for their divorce??
@@_damselindisguise_ I don't Mr Bhagat personally.Im sriram's junior.Bullet venki.🤮such a weird personality..He was always used to catch attention from girls at med.college. He will consume huge amounts of drugs. I'm afraid of that devil.He is a Lucifer.At the end killed an innocent journalist and spoiled his life.Sriram is already having 2kids in a relationship. Horrendous man
നല്ല പെരുമാറ്റം നല്ല വിനയം ഇത്തരം വ്യക്തികൾക്ക് സാധാരണ കാരുടെ വേദനകൾ അറിയാൻ പറ്റും അത് പോലെ തന്നെ ഞാൻ എന്ന ഭാവം ഇല്ലാ അഹംകാരം ഇല്ലാത്ത ഒരു സ്ത്രീത്വം🙏🙏🙏നന്ദി മേഡം ജീവിതത്തിൽ നിങ്ങൾ ഉയരങ്ങൾ കീഴടക്കും ഉറപ്പ്👍,ഞാൻ ഈ പറഞ്ഞ വാക്കുകൾ ഓർമ്മിക്കൂവിൻ
A collector should be like this. We are proud of you Madom. She has the merit and qualification so she is bold and simple. Your words are so apt about the legend like Yesudas. Thank you. 🙏
ഒരു ജില്ലയുടെ കളക്ടറും സിനിമാ നടികളും തമ്മിൽ പകലും രാത്രിയും പോലെത്തെ വ്യത്യാസമുണ്ട് . ശരീരം കാണിച്ച് നടക്കുന്ന എല്ലാ ചവറ് സിനിമാ നടികളും ഈ സുന്ദരിയായ നല്ല കളക്ടറുടെ ഡ്രെസ്സിങ്ങ് കണ്ട് പഠിക്കട്ടെ.
ഈ നന്മകൾ നിറഞ്ഞ അഹങ്കാരമില്ലാത്ത ഇതുപോലുള്ള ഉദ്യോഗസ്ഥർ, അല്ലെങ്കിൽ സഹോദരി ഉള്ള കേരളീയർക്ക് അഹങ്കാരിക്കാം, നമ്മുടെ എല്ലാപേരുടെയും സഹോദരിയാണ് ഇത് എന്ന്, എന്റെസഹോദരി എന്ന് ഒന്നും നോക്കാതെ ഞാൻ നെഞ്ചിൽ തൊട്ടുപറയും എന്റെ അമ്മപ്രസവിച്ച, എന്റെ കൂടപ്പിറപ്പ് എന്ന്, 🙏
നല്ല ദൈവാനുഗ്രഹമുള്ള നല്ല വ്യക്തിത്വമുള്ള നന്മയുള്ള ഇത്തരം നിഷക്കളങ്കരായ അനേകം വ്യക്തിത്വങ്ങൾ ഉണ്ടാകട്ടെ . ഈ കളക്ടർ മറ്റുള്ളവർക്ക് കൂടുതൽ പ്രചോദനമായി ഇനിയും മാറട്ടെ. മറ്റുള്ളവർക്ക് മാതൃകയാക്കുവാൻ പറ്റിയ നന്മയുള്ള ഒരു കളക്ടർ ആണ്
Extremely gracious and elegant lady full of humility and spreading happiness around. God bless this young combination of excellence and efficiency in a DEVI form. God bless you
പടച്ചവനെ....എങ്ങനെ കണ്ണുകളെ വിശ്വസിപ്പിക്കും. ഇത്രയും ഉന്നത പരദവിയിലിരിക്കുന്ന... ഒരു ജില്ലയുടെ (കളക്ടർ ) ... എത്ര എളിമയോടെയാണ്... കാറിൽ നിന്നിറങ്ങിയത്... ഇതായിരിക്കണം കളക്ടർ. ഈ കളക്ടർക്ക്.. പടച്ചവൻ ആയുസ്സും ആരോഗ്യവും... നൽകട്ടെ എന്ന പ്രാർത്ഥനയോടെ...🙏
ദാസേട്ടനും കുടുംബത്തിനും നല്ലത് വരട്ടെ മാഡം ജനങ്ങൾക്ക് ഒരുപാട് നല്ലത് ചെയ്യാനുണ്ട് അത് വാക്കിൽ ഒതുക്കാതെ പ്രവർത്തിയിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു
@@thephoenix6458 Ennathe kalathu swantham achan maksle padipikathile. Renu ammayide ex husband Mr.Bhagat aanu full expense nokiye education. Oduvil IAS kitti lbssna il poi tholi veluppu ulla cherukan mare kandappol husband nu status pora.later she divorced him. Eppo oru kolapathaki,kallukudiyan,kanjavu, pennupidiyante Barua.Pakshe avanu IAS iundu.😹
To become humble is divine,wish there are so many humble leaders& authorities come up loke Renu mam. ❤️❤️ So proud of you,same our Divya IAS collector of Pathanamthitta. 🌹🌹
AND why she is shifted from Ekm. Like this Rema Mohan IAS had a farewell as Rajkot collector for her ardent duty to control Covid,-19 there. Grand daughter of late MP Moothedath, donor of Shivagiri Samadhi Mandhiram.
ഇതുകണ്ടു അറിയാധേകണ്ണു നിറഞ്ഞുപോയി അഹങ്കാരംഅടുത്തുകൂടി പോയിട്ടില്ല ഒരായിരം ബിഗ്ഗ് സെല്യൂട്ട് 👍😍
Sreeram Venkat ramante wife aanu 🙄
ഇത് പോലെ ആണ് ഞാനും അഹങ്കാരം അടുത്തൂടെ പോയിട്ടില്ല എനിക്കും
എന്താ ചെയ്യാ
ഞങ്ങൾ ചങ്ങനാശ്ശേരിക്കാർ ഇങ്ങനെയാണ്... സിമ്പിൾ....ഹംബിൾ... എബിൾ.... നോബിൾ 🙏
Enthin 😄
Did you opened her heart to judge !?
അഹങ്കാരം ഒട്ടും തൊട്ടു തീണ്ടാത്ത സുന്ദരിയായ കലക്ക്റ്റർക്ക് അഭിനന്ദനങ്ങൾ
🙏🏼🙏🏼😇
സ്വനദരൃം ഉള്ളവള് ഇപ്പോ വയനാട് എത്തി 😂
Ivalde barthaavara
@@Hiux4bcs നിന്നെ പോലെ ഉള്ളവരെ ഉദ്ദേശിച്ച് ആകും ഇന്നസെൻ്റ് ഒരു ഡയലോഗ് പറഞ്ഞത് " മലയാളീസ് ആണ് അല്ലെ dirty fellows
@@Hiux4bcs അത് പിണു തടി രക്ഷിക്കാൻ ച്യ്തതല്ലെ
ഇത്തരം കളട്ടർമ്മാരാണ് നമുക്കു ആവശ്യം ഒരായിരം അഭിനന്ദനങ്ങൾ മാഡം 🙏
Etharam !!
ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🏼🙏🏼😇
ഈ കളക്ടറെ വളർത്തിയെടുത്ത ആ മാതാപിതാക്കൾ ഉണ്ടല്ലോ . അവർക്കാണ് എൻറെ സല്യൂട്ട് 🎉🎉🎉 ഇതുപോലുള്ള മക്കൾ സാമൂഹ്യ സേവനം ചെയ്യാൻ ആ എത്തിയത് ദൈവത്തിൻറെ വരദാനം ആയി കണക്കാക്കുന്നു.🎉🎉🎉 മഹത്തായ പദവി വഹിക്കുന്ന ആ പൊന്നുമോൾക്ക് ലോകരക്ഷിതാവായ സർവ്വേശ്വരൻ്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ . ദാസേട്ടനെ കുറിച്ച് പറയുന്നത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു മനസ്സുനിറഞ്ഞു ഒരുപാടൊരുപാട് നന്മയുള്ള കുട്ടി 🎉🎉🎉🎉
കേരളത്തിന്റെ അഭിമാനം. ഇനിയും ഇതുപോലെ ഉള്ള ജില്ലാ കളക്ടർ വരട്ടെ
Penkuttikalo!!!!
ജന മനസ്സുകളിൽ സ്ഥാനം നേടിയ കലക്റ്റർ..ബിഗ് സല്യൂട്ട്
ഇന്നത്തെ വളർന്നുവരുന്ന യുവതികൾക്കു കണ്ടുപഠിക്കാൻ പറ്റിയ മാതൃക 🙏🌹❤
Who told u this !? She is not prophet to follow the path !! She is human bering ,drink and eat and die one say!
🤣
കാലം മാറുന്നു
വിനയത്തോടെയും എളിമയിലും ഭരണാധികൾ പെരുമാറുന്നത് ഇപ്പോൾ അൽഭുതമായി മാറുന്നു.
Athe barthavine chathichu avihitham. Pinne avihitha Karan porennu thonniyal oru kamabrandhanem kolayaliyem ketti matruka akanam yuvathikal👍👌👏
എന്തൊരു വിനയം, എന്തൊരു എളിമ, ഇങ്ങനെ വേണം നമ്മുടെ കളക്ടറെൻമാർ, ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹👍👍👍
എളിമyaanu ഉയർച്ച 💚അത് അറിയാത്തവർ aanu innu അധികവും... എളിമ, കടമ, ബഹുമാനം okke പഠിപ്പിച്ചിരുന്ന വിദ്യാലയങ്ങൾ ഇപ്പോൾ വേശ്യാലയങ്ങളെക്കാൾ adhapdhichu poyi 🤮🤮ടീച്ചേഴ്സും അങ്ങനെ aayi മാറി 🤮
Ha ha
ഈ കലക്ടർ വളർന്ന് വരുന്ന കൂട്ടികൾക്ക് മാതൃകയാണ്! Big Salute !
@@ganeshkrishnan6574 😂😂
Divya iyer, Haritha. Anupama oke aan മാതൃക. Allathe evare pole ethics illathevr alla.
Sellut madam great👍👍👍👍❣
@@abdullahbeary8655 salute aanu spelling enkilum nere padiku.Collector nu support cheyunathu school te padivathil pokatha alkar.kollam
Her Husband also😂
ഇത് ജനകീയ Collector
കേരളക്കരയുടെ അഭിമാനം
അഭിനന്ദനങ്ങൾ
എനിക്കറിയാവുന്ന കുട്ടിയാണ്,അവരുടെ അച്ഛനെയും....ഒരുപാട് അഭിമാനം തോന്നുന്നു,സന്തോഷവും🙏
👍🏻
അറിഞ്ഞുകൊണ്ട് ഒരു കൊലപ്പുള്ളിയെ കല്യാണം കഴിച്ച രാക്ഷസി നശിക്കട്ടെ
കുട്ടിയല്ല കുട്ടി പ്രായത്തിലേ എനിക്കറിയാം എന്നാണ് പറയേണ്ടത്.
@@jamaludheenvp9608 അതു താങ്കൾ പറഞ്ഞോളു....കുട്ടി എന്നു തന്നെയാ ഞാൻ ഉദ്ദേശിച്ചത്.പ്രായമനുസരിച്ച് എനിക്കവർ കുട്ടിതന്നെ.കുട്ടിപ്രായത്തിൽ ഞാനവരെ അറിയില്ല +1മുതലേ അറിയൂ..... താങ്കൾ എന്തു മനസ്സിലാക്കിയാ 'കമന്റി'യതെന്നു മനസ്സിലാകുന്നില്ല .... ചിലരുടെ സ്വഭാവമാ.എനിക്കവരിപ്പഴും കുട്ടിതന്നെ
കേരളത്തിന്റെ അഭിമാനമാണ് എളിമ കണ്ടതിൽ കണ്ണു നനഞ്ഞു പോയി ഇനിയും ഇതുപോലുള്ള നല്ല നല്ല ആൾക്കാർ കേരളത്തിൽ വരട്ടെ🌹🌹🌹🌹
Kannu nanayan avar ac car il makeup ettu ,palapatha saree oke etu sugha tu erikuvalle😹. Picha karnu veedonum vechu koduthila, Heritage home panithila. Appo Kannu onnu dr kanikku
@FT GAMER njn dist.collector alla.Eval athanu. Pavaghade kanuneer oppan etrem make veno.athengna barthavinte chilavil chulivinu padicha kalli.kallukudinem ketti😆
@FT GAMER njn oru orthopeadic doctor aanu.pskshe endhu kondum ennekal thazhe aanu aa pulicha thhettam.karnam padipichu barthavne thechu thuniyum pokki kanicha magathu vyakthi aanu erklm collector
@@aravindkannan7559 Her ex husband Dr Bhagath is also an ortho surgeon. Is it true that she ditched him after getting ias? What's the reason for their divorce??
@@_damselindisguise_ I don't Mr Bhagat personally.Im sriram's junior.Bullet venki.🤮such a weird personality..He was always used to catch attention from girls at med.college. He will consume huge amounts of drugs. I'm afraid of that devil.He is a Lucifer.At the end killed an innocent journalist and spoiled his life.Sriram is already having 2kids in a relationship. Horrendous man
IAS - വെറെ ലെവൽ!✨✨✨💥
ഇതാണെടാ കളക്ടർ ഇതവണമെടാ കലക്ടർ big salute 🙏
നല്ല പെരുമാറ്റം നല്ല വിനയം ഇത്തരം വ്യക്തികൾക്ക് സാധാരണ കാരുടെ വേദനകൾ അറിയാൻ പറ്റും അത് പോലെ തന്നെ ഞാൻ എന്ന ഭാവം ഇല്ലാ അഹംകാരം ഇല്ലാത്ത ഒരു സ്ത്രീത്വം🙏🙏🙏നന്ദി മേഡം ജീവിതത്തിൽ നിങ്ങൾ ഉയരങ്ങൾ കീഴടക്കും ഉറപ്പ്👍,ഞാൻ ഈ പറഞ്ഞ വാക്കുകൾ ഓർമ്മിക്കൂവിൻ
Onnu poyi nokkin enthenkilum karyathinu appo kanam !!
@@foodboxforu4u560 😀😀
@@വീണനാഥം enthu patti
മനുഷ്യ സ്നേഹിയായ കളക്ടർ അഭിമാനം തോന്നിയ നിമിഷം അഭിനന്ദനവും godblessyou sir 🙏👍👍❤❤
A collector should be like this. We are proud of you Madom. She has the merit and qualification so she is bold and simple. Your words are so apt about the legend like Yesudas. Thank you. 🙏
അവസാനം ആ security guard നടന്നു പോയ സ്റ്റൈൽ 😂😂😂😂അടിപൊളി
എന്നും ഈ വിനയം ഉണ്ടാവട്ടേ .ഈശ്വരൻ അനുഗ്രഹികും
To be in her position you need dedication and discipline which majority of students don't have so salute her she is special 🙏👍
Athe ഭാഗ്യം വേണം ബ്യൂട്ടി with brain avenamngil... All in all😔😔😭
Soundaryam, എളിമ, വിവരം എല്ലാം ഒത്തു കിട്ടിയ അപൂർവം ഒരു ജന്മം...
ഒരു ജില്ലയുടെ കളക്ടറും സിനിമാ നടികളും തമ്മിൽ പകലും രാത്രിയും പോലെത്തെ വ്യത്യാസമുണ്ട് . ശരീരം കാണിച്ച് നടക്കുന്ന എല്ലാ ചവറ് സിനിമാ നടികളും ഈ സുന്ദരിയായ നല്ല കളക്ടറുടെ ഡ്രെസ്സിങ്ങ് കണ്ട് പഠിക്കട്ടെ.
Shareeram private ayitu kanikuna at namude nattil undu.cinema nadi public ayitu katunu.
ഈ നന്മകൾ നിറഞ്ഞ അഹങ്കാരമില്ലാത്ത ഇതുപോലുള്ള ഉദ്യോഗസ്ഥർ, അല്ലെങ്കിൽ സഹോദരി ഉള്ള കേരളീയർക്ക് അഹങ്കാരിക്കാം, നമ്മുടെ എല്ലാപേരുടെയും സഹോദരിയാണ് ഇത് എന്ന്, എന്റെസഹോദരി എന്ന് ഒന്നും നോക്കാതെ ഞാൻ നെഞ്ചിൽ തൊട്ടുപറയും എന്റെ അമ്മപ്രസവിച്ച, എന്റെ കൂടപ്പിറപ്പ് എന്ന്, 🙏
സ്ത്രീകൾക്ക് ഇടാൻ പറ്റിയ ഒരു ഡ്രസ്സ് കോഡ് ആണ് കളക്ടർ ഇട്ടിരിക്കുന്നത് 🌹🌹🌹🌹🌹
ഇത്രയും സുന്ദരിയായ കളക്ടർ വേറെ ഇല്ല 👍
വെങ്കിട്ടരാമനെ ആണല്ലോ ഇവർ കെട്ടിയത്... അതു മാത്രം ഒരു തെറ്റ്
Mashaall
Ente veettil paalu kondu varuna chandri maamide cut undu.pakshe kannil koodi mudiyum onnum edila.pesha thorthu
ന്യൂ ജനറേഷൻ അങ്ങനെ ആണ് അഹങ്കാരം ഇല്ലാതെ കൂൾ ആയി ഒരു സല്യൂട്ട് സാർ 👍👍👍👍♥️♥️♥️♥️♥️
Siji athin 30 vayas kazhinja thallamare new gen il kootilla
@@levinkr6885 കൂട്ടും ♥️♥️♥️
Not allll new generation are like this 😀
ദാസേട്ടാ ..., പിറന്നാളാശംസകൾ നേരുന്നു. 👏🤝
എന്താ വിനയം, എന്താ ശാലീനത, അഹങ്കാരം ലവലേശം ഇല്ലാത്ത മിടു മിടുക്കി ആയ കളക്ടർ
നല്ല ദൈവാനുഗ്രഹമുള്ള നല്ല വ്യക്തിത്വമുള്ള നന്മയുള്ള ഇത്തരം നിഷക്കളങ്കരായ അനേകം വ്യക്തിത്വങ്ങൾ ഉണ്ടാകട്ടെ . ഈ കളക്ടർ മറ്റുള്ളവർക്ക് കൂടുതൽ പ്രചോദനമായി ഇനിയും മാറട്ടെ. മറ്റുള്ളവർക്ക് മാതൃകയാക്കുവാൻ പറ്റിയ നന്മയുള്ള ഒരു കളക്ടർ ആണ്
ദൈവത്തെ ഓർത്തു ഇവരെ മാതൃക ആക്കാൻ ആരും ഇറങ്ങി പുറ പ്പെദരുതു....No 1 തേപ്പു കാരിയാനു....
@@shinysiby9577 what?
@@shinysiby9577 correct, ഇവിടെയുള്ള കമന്റ്സ് വായിച്ചു ചിരിച്ചു പണ്ടാരമടങ്ങി 😂😂😂എളിമ, വിനയം.നന്മ, നിഷ്കളങ്ക,ഹോ ഹോ... സത്യം അറിയാവുന്ന നമ്മളെപോലുള്ളവർ മിണ്ടാതിരിക്കുന്നു 😂😂😂
@@kachanihouse8934 athenda angane paranje bhagathine avar divorce cheythathu alle ?
Sriram eppol ente kamukan aanu.avanu pediyanu evale
Extremely gracious and elegant lady full of humility and spreading happiness around. God bless this young combination of excellence and efficiency in a DEVI form. God bless you
പടച്ചവനെ....എങ്ങനെ കണ്ണുകളെ വിശ്വസിപ്പിക്കും. ഇത്രയും ഉന്നത പരദവിയിലിരിക്കുന്ന... ഒരു ജില്ലയുടെ (കളക്ടർ ) ... എത്ര എളിമയോടെയാണ്... കാറിൽ നിന്നിറങ്ങിയത്... ഇതായിരിക്കണം കളക്ടർ. ഈ കളക്ടർക്ക്.. പടച്ചവൻ ആയുസ്സും ആരോഗ്യവും... നൽകട്ടെ എന്ന പ്രാർത്ഥനയോടെ...🙏
Great Woman - Role model for Others. Education with Human Touch. Wish you all the best Mam,
എത്ര നന്നായി സംസാരിക്കുന്നു 💜
ദാസേട്ടനും കുടുംബത്തിനും നല്ലത് വരട്ടെ മാഡം ജനങ്ങൾക്ക് ഒരുപാട് നല്ലത് ചെയ്യാനുണ്ട് അത് വാക്കിൽ ഒതുക്കാതെ പ്രവർത്തിയിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു
അഹങ്കാരം ഇല്ലാത്ത ഏക കളക്ടർ രേണു 😘❤️❤️❤️
Nooh IAs
ഏത് dress ഇട്ടാലും collecter ന്റെ സാരി ആണ് മോളെ അടിപൊളി 💓💓
Big സല്യൂട്ട് to രേണു......
വെരി simple ഹംബിൾ....
We ഫീൽ ലൈക് റെസ്പിക്ടിങ് her..... 👍🌹🤗🙏🏻❤️
പിണറായി കണ്ടു പടി ..
അതി സുന്ദരി ആയ ഒരു പൊന്നുണ്ണി ആണ് ഈ കളക്ടർ...... 😍😍😍😍തൃശൂർ ആയിരുന്നു അപ്പോൾ ഞാൻ പോയി കണ്ടു എന്റെ അവസ്ഥ മനസിലാക്കി വേണ്ടത് ചെയ്തു thannu
ഈ മിടുക്കി ആയ കളക്ടർ കണ്ടപ്പോൾ മമ്മുക്ക വൈറൽ ആക്കിയ കലക്ടർ 🤩😍
Kolayali Sriram ne ketti appol aanu viral aaye😆
@@aravindkannan7559 your comment deserves 100 dislikes 👎🏻
ആയ്യി നാണമില്ലേ മമ്മൂട്ടി നടൻ രേണു മാം IAS
@@aravindkannan7559 അതു മാത്രമല്ല അവരുടെ മഹത്വം....പഠിപ്പിച്ചു collecter ആക്കിയ ആദ്യ ഭർത്താവിനെ പുല്ലുപൊലെ വലിച്ചെറിഞ്ഞു പോന്നു. ....
@@mnrabeeh1 oh noooo.I will accept it happily.Coz u know she married to a drunkard womaniser and showed her support for killing journalists.
♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏 വിദ്യാഭ്യാസം അതിന്റെ ഗുണം 🙏🙏🙏🙏 ദാസേട്ടൻ🙏🙏🙏🙏
ഇതാണ് കളക്ടർ, ഇതാകണം കളക്ടർ 👍
Power of IAS 😊
Arivullavar👍🌹👍
ഇതൊക്കെയാണ്
"മനുഷ്യഗുണം 🙏🙏🙏
Vowww........ ഇതുപോലുള്ള കളക്ടർ മാർ..... Is it reality. How simple and humple 🙏🙏🙏🙏
എത്ര കഷ്ടപ്പെട്ടു പഠിച്ചാണ് ഇവർ കളക്ടർ ആകുനെ. എന്നിട്ടോ പത്താം ക്ലാസും ഗുസ്തിയും ആയ രാഷ്ട്രീയക്കാർ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു തട്ടും.
സത്യം
Chief justice വരെ മോദി അണ്ണന്റെ കീഴിലാ
Anitha anungalde chilavil padichu enu para
ഞാൻ sslc only ഗൾഫിൽ വന്നതിന് ശേഷം എല്ലാ ഭാഷയും പഠിച്ചു സ്വന്ത മായി ബിസിനെസ്സ് നടത്തുകയും ചെയ്യുന്നു
@@sahadsahad1248 Good, appreciate you 👏👏👏👏👏👏
A big clap for u ma'am...
ഇവരാണ് കളക്ടർ.
ഒരു ജില്ലയെ നയിക്കാൻ വേണ്ട ഹൃദയ സൗന്ദര്യമുള്ള വരാണ് അവർ.
നന്മകൾ നേരുന്നു.
എന്ത് ക്യൂട്ട് ആണ് അങ്ങനെ നോക്കി നോക്കി നോക്കി നിന്നു കാത്തു കാത്തു കാത്തു നിൽക്കാൻ തോന്നുന്നു 😊😊😊
Sriram venkitaraman 🚗aayi ipo varum. Oodikkoo 😄😄
@@_damselindisguise_ Avan penkondhan.evale azhichu viteknu
വെങ്കിട്ടൻ കാറ് കൊണ്ട് നിന്നെ മതിലേൽ പോസ്റ്റർ ആകും സൂക്ഷിച്ചോ 😂
@@martinp.mathew7651 😂😂
@@aravindkannan7559 she is the collector. He is her slave now.
Collector is honest and humble...
Honest cherilla. Becoz she cheated her ex husband.
@@aravindkannan7559 how?
@@thephoenix6458 Ennathe kalathu swantham achan maksle padipikathile. Renu ammayide ex husband Mr.Bhagat aanu full expense nokiye education. Oduvil IAS kitti lbssna il poi tholi veluppu ulla cherukan mare kandappol husband nu status pora.later she divorced him. Eppo oru kolapathaki,kallukudiyan,kanjavu, pennupidiyante Barua.Pakshe avanu IAS iundu.😹
She is a cheater
I also know that story
Ee karma onnum ella. Allenkil evalokke eppozhum engne happy ayitu jeeviko
To become humble is divine,wish there are so many humble leaders& authorities come up loke Renu mam. ❤️❤️ So proud of you,same our Divya IAS collector of Pathanamthitta. 🌹🌹
Dear humbleness is common !! But not devine !!!except God the creator almighty ,what do you mean
It seems to be you haven't seen humble people yet !!
AND why she is shifted from Ekm. Like this Rema Mohan IAS had a farewell as Rajkot collector for her ardent duty to control Covid,-19 there. Grand daughter of late MP Moothedath, donor of Shivagiri Samadhi Mandhiram.
വസ്ത്ര ധാരണ അവരുടെ മാന്യത മനസിലാക്കാം...👍👍👍
Hijab illathe enthu vastradhaaranam
Saritha S Nair um ethupole pala saree pori udutha charakanu😹
അതാണ് എളിമ 👌👌👌🙏🏼🙏🏼👍🏼❤️🥰
God bless you in your new assignment in Vayanad.
No doubt you are a amazing inspiration to young girls proud proud proud
Congratulations madam
Thanks for sharing this beautiful upload.
ഈശ്വരൻ അനുഗ്രഹിക്കട്ടെ👍🏻🙏🏼🙏🏼🙏🏼😇😇😇
നല്ലവിനയം ❤️
അഹങ്കാരം ഒട്ടുമില്ലാത്തൊരു കൊച്ച്........... പാവം നീണാൾവാഴട്ടെ 🙏🙏🙏🙏🙏🙏🙏👌👏🏻👌👌👌👏🏻👏🏻
Sriram venkitaraman ne koode aayond orupad naal vazhuna lakshanam oke kanunund 😂
Aha Lalitthayam... Priyapetta Mathapithakkalil Ninnum Labichsthavam.! Yella Nanmakalum Nerunnu Sir. 🙏
ഇവർ ആദ്യ ഭർത്താവിന്റെ കൂടെയും നീണാൾ വാണ താ
@@shinysiby9577 ithum athu thanne vidhi 😶km basheer nte wife nte vidhi akum.
@@_damselindisguise_ താൻ കുഴിച്ച കുഴിയിൽ...........
ഒരാൾക്ക് മുമ്പിലും അടിയറവ് വെക്കാത്ത കളക്ടർ ❤❤❤❤❤❤❤
😍🥰
Kolayali sriram te munnil vechu..pedithoori collector 😂 barthavine pedichula jeevitham
2math kettiyath sree raminya athu arnjille avoo
Enthoru sundharamaya mukam, ജാടയില്ല, എളിമ പറയടെ വയ്യ, സൊ proud of u mam
കടക്ക് പുറത്ത് നി െൻറ മൈക്കിന്പ്രശ്നം ഉണ്ടെങ്കിൽഞാനാണോ ഉത്തരവാദിമാറി നിൽക്ക് എന്നൊക്കെകാണുകയുംകേൾക്കുകയുംചെയ്യുന്നഈ കാലഘട്ടത്തിൽഇത്തരം സ്നേഹമായ്അഹങ്കാരംഒട്ടും ഇല്ലാതെപെരുമാറുന്നത് കാണുമ്പോൾഈ കലക്ടർക്ക് ബിഗ്സല്യൂട്ട്👍
മാഡം വിമർശനങ്ങൾ വിജയത്തിന്റെ പ്രചോദനം ആകട്ടെ ആശംസകൾ
Big Salute mamm 🙏🙏🙏🙏🙏
Nice,great, beautiful..... God bless you mam 🙏
ബുദ്ധിയും വിവേകവും വിനയവും സൗന്ദര്യവും നല്ല ഭാഷാനൈപുണ്യവും പ്രസംഗപാടവവും പ്രത്യുല്പന്നമതിത്വവും മാന്യമായ വസ്ത്രധാരണവുമുള്ള മിടുമിടുക്കിക്കുട്ടി. ഇങ്ങനെയായിരിയ്ക്കണം സ്ത്രീശക്തി, ഇങ്ങനെയായിരിയ്ക്കണം ഒരു കലക്ടർ.
Collectork Big salute 👍🙏
Manoharamaaya Malayalathilulla sambhaashanam kondum,ahankaaravum jaadayumillaatha perumaattam kondum hrudayam keezhadakkiya Collector 🤗...
Aa samsaaram kettukondirikkaan thonnum. Ethra manoharamaayittaa nalla Malayaalathil samsaarikkunnathu 🤗.
Anaavashyamaayi orupaadu English vaakkukal ulppeduthi jaada kaanichu samsaarikkunna malayaalikal ithu kandu padikkanam.
എളിമയിതാണ്... 👌👌👌🥰.. വാർഡ് മെമ്പറയൽ പോലും ജാഡ കാണിക്കുന്നവർക്കായി സമർപ്പിക്കുന്നു 😅
The Great മലയാളികൾക്ക് അഭിമാനം
മിടുക്കി
ഇവരൊക്കെ നമ്മുടെ നാടിൻ്റെ സമ്പത്താണ്
Big സല്യൂട്ട് ❤️❤️
valara nala perumatam ethanu
vedathu thanks.
Great 💐 Happy birthday Dasetta 🙏🙏🙏
ദൈവം അനുഗ്രഹിക്കട്ടെ
Big Salute to respected collector Madam.
മമ്മുട്ടി ട്രോൾ കാരണം . വൈറൽ ആയ കളക്ടർ 😊☺️
മമ്മൂട്ടി ട്രോളിയില്ല...പക്ഷെ പാപ്പരാസി ബ്ലോഗർമാർ തെറ്റിദ്ധരിപ്പിക്കുന്ന തമ്പ് നെയിൽ ഇട്ട് രണ്ട് പേരേയും , ജനങ്ങളേയും അപമാനിക്കു ന്നു...
😂😂
@@Indian-qy7ez മമ്മുട്ടി യ്ക്ക് ആവാം. മറ്റു ആരെങ്കിലും പറഞ്ഞാൽ അവൻ ഞരമ്പ് രോഗി ആണെന്ന് പറയും.
ഓ 😇
onu po man... Civil service all india rank 2 ...madam sub collector aerinapol devikulam land issue eilee viralaa
Collector💕💕💕😍
Oru super collector njangalkum undairnnu pathanamthitta il..mr Nooh
CONGRATS MY GREAT COLLECTOR EKM:DT BEST WISHES
Ishtaii...🥺😍💕
This is called quality of an individual irrespective of their power and position.
Deserve respect of all.
🤣 she betrayed first hubby
അഭിനന്ദനങ്ങൾ ❤️❤️👍❤️
Big Salute ❤
Big salute..🙏🙏🌹🌹
Congrats👏👏👏
Last oru item... അത് കലക്കി
വിമർശനങ്ങൾ വിജയത്തിന്റെ പ്രചോദനം ആകട്ടെ
ആശംസകൾ🙏🌹🌹🙏
Ente kamukan aanu eppol Sriram
ഈ പ്രിയപ്പെട്ട കളക്ടർ മോൾക്ക് ഒരു ബിഗ് സെല്യൂട്ട്.
Mam..bigdalutt..orupad.dhanyhoshsm
ജനപ്രത്നിധികൾ ഇവരെ കണ്ട് പഠിക്കട്ടെ 👍
ഒരുപാട് ഉയർന്ന പോസ്റ്റിൽ ഇരിക്കുന്ന ദൈനംദീനം ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന ഒരു വ്യക്തി, ആ സംസാരത്തിൽ ഒരു ഇംഗ്ലീഷ് വാക്ക് പോലും കടന്ന് വന്നില്ല.👌
കളക്ട്ടർ ചേച്ചിക്ക് നൻമ നേരുന്നു🌺🌺🌺🌺
So grounded and humbled. She can be inspirational to lot of young folks.
Big salute mam ❤
I have met her when her tenure in Munnar very simple and gives her time to hear the grievance and try to solve issues
What a simple personality.
നല്ല സ്പീച് മാഡത്തിന്റെ. യാതൊരു തപ്പിത്തടയലും ഇല്ലാതെ 🙏🙏🙏❤❤❤🌹🌹🌹
Thale divasam kana padam padhichada , are u not in this world ?
അഹങ്കാരംഅടുത്തുകൂടി പോയിട്ടില്ല ഒരായിരം ബിഗ്ഗ് സെല്യൂട്ട്
Collector. Very. Nice... Smart & Beautiful. Athilupari. Nalla
Manassum. Sathiyasandhathayum.
അഹങ്കാരം തെല്ലു പോലുമില്ലാത്ത സൗമ്യയായ കളക്ടർ കളക്ടർമാരായാൽ ഇങ്ങനെ വേണം
ബിഗ് സല്യൂട്ട്
All these suits Divya iyer, Haritha, Anupama more.