രേണുരാജിനെ തിരിച്ചറിയാതെ പോയ മമ്മൂട്ടിക്ക് പറ്റിയ അബദ്ധം | Mammootty | Renuraj
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
CHANNEL MANAGING DIRECTOR, CEO & CHIEF EDITOR: ABDUL JAMEESH
OUR WEBSITE:
***********************************
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
നമ്മുടെ Collector നല്ല മലയാളം വാക്കുകൾ തന്നെ സംസാരിക്കാൻ കാണിച്ചത് വളരെ നന്നായി. അതുപോലെതന്നെ മമ്മൂട്ടിയും നല്ല വിനയപൂർവ്വം സംസാരിച്ചു. രണ്ടുപേർക്കും നമസ്കാരം 🙏🙏
Wv
CHARAKKU RENU AARAAYAALUM ONNU VAANAMADICHU POKUM....NALLA CHIRI
മലയാള ഭാഷ ഇത്രയും സ്പഷ്ഠമായും മനോഹരമായി സംസാരിച്ച കളക്ടർക്കു ഒത്തിരി നന്ദി അറിയിക്കുന്നു
സ്പഷ്ടം
@@jomathew8032correct
കലക്ടർ ടെ പ്രസംഗം അതിമനോഹരം.!! മാത്രമല്ല, അത് എല്ലാവർക്ക്കും എല്ലാവരുടെയും ഉള്ളിൽ ദാസേട്ടനോടുള്ള നമ്മുടെ എല്ലാ ബഹുമാനവും ആദരവും അവർ നമ്മുടെ മനസ്സായി ഉൾക്കൊണ്ട് അവർ ചൊല്ലി. ഈ നൂറ്റാണ്ടിൽ ജീവിക്കാനുള്ള നമ്മുടെയെല്ലാവരുടെയും ഭാഗ്യമായി തന്നെ മമ്മുക്കയുടെ ചുരുക്കം വാക്കുകൾ കുടി ee സദസ്സിന് മാറ്റ് കൂട്ടി. സത്യം !!
നല്ല രീതിയിൽ സംസാരിച്ചു മേഡം അഭിനന്ദനങ്ങൾ 🌹🌹🌹
ചില കലക്ടർമാർ മലയാളം സംസാരിക്കുന്നത് ചിലപ്പോൾ മനസ്സിലാകാൻ ബുദ്ധിമുട്ടായി കാണാറുണ്ട് പക്ഷേ ഈ കലക്ടർ അടിപൊളി യായി മലയാളം സംസാരിച്ചു ബിഗ്സല്യൂട്.
IAS - വേറെ ലെവൽ!!!💥💥💥💥
എന്റെ ഏറ്റവും സൂപ്പർ നടൻ മമ്മുക്ക ലാലേട്ടൻ 👍❤️👍❤️👍❤️ അതിൽ കഴിഞ്ഞു വേറെ ഒരു മലയാളത്തിൽ ഒരു ആളും ഇല്ല ആണ് മമ്മുക്ക അതാണ് ലാലേട്ടൻ അഭിനയത്തിന്റ 🌹 പൂക്കൾ ഞാൻ സിനിമയിൽ കാത്തിരിക്കുക 👍
പാവം മമ്മുക്ക.. എത്ര എളിമയോടെ സംസാരിക്കുന്നു.... അത് പോലെ തന്നെ കളക്ടർ... എത്ര നല്ല സംസാരം...
😀
മമ്മൂട്ടി ഒരു സിനിമാ നടനാ
ണ്.
Very true.Mammuka simple.truthfull words
കളക്ടർ ഞങ്ങളുടെ നാട്ടുകാരി ചങ്ങനാശ്ശേരി 👍👍👍👍👍
ഇത് കാണുന്ന പുതിയ ഇനം ആൾകാർ......::ഹൌ.... ഈ speech കേൾക്കുമ്പോൾ കുറച്ച് റിലേക്സേഷൻ ഉണ്ട് 😀😀😀🤪
പാതി ഇംഗ്ലീഷും പാതി മലയാളവും 😀😀😀😀
കളക്ടർ 💐 💐
With age Mammookka has become so humble. Nice human being
very true!
കളക്ടർ മലയാളത്തിൽ സംസാരിച്ചതിന് നന്ദി
കളക്ടർ ഇംഗ്ലീഷ് പറഞ്ഞു ഷൈൻ ചെയ്തില്ല നല്ല വിവേകമുണ്ട് കളക്ടർക്ക് മമ്മൂക്കാനെ പോലെ 👍👍
ചെറ്റയും കുടിയനും കോലാപ്പുള്ളിയുമായ ഒരുത്തന്റെ ഭാര്യ
Ath kondanallo collector ayath
Correct
അറിവുള്ളവർ അസ്ഥാനത്തു ഇംഗ്ലീഷ് ഉപയോഗിക്കില്ല, ഈ കളക്ടർറേ അഭിനന്ദിക്കാം 👍👍👍നമ്മൾ ഒക്കെ മലയാളികൾ അല്ലെ ഭാസ്കരാ 🤔🤔🤔
The word collector is from English
@@samkuttyaj1177 അത് അവര്‍ സ്വയം ഇട്ട പേരല്ലല്ലോ .😊
English is a part of our daily life That's why we can use it
Of course, As part of a glorified hangover of the colonial slavery, now a days it is too common and up to one extent it is even a proud full tool for the proclamation of some people to show their dignity in front of others (As what themselves they believe so.)
But today may be the toughest task for a so called educated Malayali is that to deliver a a standard speech completely in his mother tongue . That's what she did there gently and beautifully.
I think the person who did the main post was about to say this thing.
Oo anganeyano 😂😂 ni kandu pidichathano🤣
ഒന്നോ രണ്ടോ സിനിമയിൽ അഭിനയിക്കുമ്പോഴേക്കും അറിയാത്ത ഇംഗ്ലീഷ് പറഞ്ഞു ഷൈൻ ചെയ്യാൻ നോക്കുന്ന മലയാളി നടിമാർ മാതൃകയാക്കേണ്ട ഒരു വ്യക്തിത്വം
Both the collector and the actor were open in their behaviour and speech. It is really admirable . Great moments.
Excellent speech
ദാസേട്ടന് പകരം ദാസേട്ടൻ മാത്രം ഹാപ്പി ബർത്ത് ഡേ ദാസേട്ടാ
നമ്മുടെ ഭാഷയിൽ ഉന്നത സ്ഥാനത്ത് ഇരിക്കുന്നവർ സംസാരിക്കുന്നത് കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു . മലയാളം അറിഞ്ഞിട്ടും പൊങ്ങച്ചം കാണിക്കാൻ ശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ ഇത് ഒരുപാട് സന്തോഷം നൽകുന്നു
Collector Super Speech 👌
Maasha അള്ളാ super പ്രസംഗം നന്നായി പ്രസംഗിച്ചു മേടം
Malayali believe maturity is speaking pure malayalam. Got it from comment box
Very smart and beautiful collector..!
മാന്യമായതും നല്ല കുലിതയും നല്ല സൗന്ദര്യവും, തറവാടിത്തവും ഉള്ള കലക്ടർ. ഈ കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ
ഓരോ വാക്കിനും എന്ത് ഭംഗി
Mammookka 😄
Mammukka is ma fv, arifa....... You are all and all sorry for everything really miss ma great ikka only my ikka and...... Dont affraid, allah is always with our 5 member family love you... Alhamdulillah for gobe me pleas thouba only for you
ഇപ്പോൾ കളക്ടറും വൈറൽ ആയിരിക്കയാണ്.. 😅👍🌹
Mammookka Thane Strong Collector Ayittu Abhinayicha Aal Aanu District Collector Thevalli Parambil Joseph Alex - The King (1995) ❤🔥👑
Ennitu polum keralathil ninn all india il upsc k 2nd rank atum first chance il medich eduta oru doctor-buerocrat ne ariyillen vechal valare mosham tanne anu. Atum collector ayi itrem varsham is ernakulath irunna oru IAS kariye ariyilen paranjal verum nanakedu. Enit joseph alex ennum paranj pokkan kure maravazhakalum
@@Kshema333 11q
@@Kshema333
മമ്മൂട്ടി കുറെ പോലീസ് വേഷങ്ങൾ ചെയ്തിട്ടുണ്ട്. അങ്ങേരോട് എത്രയും പെട്ടെന്ന് കേരളത്തിലെ എല്ലാ SI മാരുടേയും പേര് പഠിച്ച് ഹാജരാക്കാൻ പറയാം 😂😂
@@kurukshetrawar6680 SI marde peru padichillelum itrem varsham aayit swantham district le collector ne ariyila enn paranjal…. Ennit joseph alex ennum SI marde name ennum paranj kireedam vekkanym njyaayeekarich mezhukanum kure vaanangal 💨 Pinne thaan odinadann ee videoyil mammooty ne njyayeekarikunath kandond paranjathallato 😂😂😂😂
#adimakann
@@kurukshetrawar6680 kure kallan veshangalum cheythitund ente abhiprayathil angerod poi keralathile ella kallanmardem name padikan parayanam. Than kude onn pulliye help cheythal nannakum.
നന്ദിയുണ്ട്.... ചില ഊള നടി മാരെ പോലെ... So..... What.... Actually... ഇതൊന്നും പറയാത്തതിന്...... കളക്ടർ സൂപ്പർ....
മലയാള നടിമാരും നടന്മാരും കാണിച്ചു കൂട്ടുന്ന ഗോഷ്ടികൾ.. അങ്ങനെ അല്ലെങ്കി അവർ അല്ലാതെയാവുമോ... മലപ്പുറത്തു നിന്നുള്ള ഒരു യുവ ഇപ്പോ കഷ്ടപ്പെട്ട് ഇംഗ്ലീഷ് പറയുന്ന കേട്ടപ്പോ അറപ്പു തോന്നി
😂😂
Collector and Mammukka look like classmates.
👌👌👌❤️👌 കളക്ടർ മമ്മൂട്ടി ഒന്ന് ആദ്യ മുഖത്തു പോലും നോക്കിയില്ല പിന്നെ oru സോറി
jadayanu
പത്തനംതിട്ട കളക്ടറുടെ അതേ ശബ്ദവും സംസാരവും അറിവും🙏🙏🤚💪💪🇮🇳🇮🇳💪
എറണാകുളം collector നെ അറിയില്ലായിരുന്നു എന്ന് എറണാകുളം നിവാസിയായ, കൈരളി ചാനലിൻറെ ചെയർമാനായ, എറണാകുളം base പ്രവർത്തിക്കുന്ന AMMA എന്ന സംഘടനയുടെ prime മെമ്പറായ സർവ്വോപരി സെലിബ്രിറ്റിയായ മമ്മൂട്ടി പറയരുതായിരുന്നു...
Inferiority complex കൊണ്ടായിരിക്കാം😁
Nerthadahamuka
@@muhammedcp6293
സുടൂ, സത്യം പറഞ്ഞപ്പോൾ കുരുപൊട്ടി.....
ജാടയാണ്
കലക്ടർ നേ അറിയില്ല എന്നല്ല, മലയാളീ ആണ് എന്നറിഞ്ഞില്ല എന്നാണ് പറഞത്..
Arivum elimayum ullavrkke ingane samsarikkan kazhiyoo, thank you madam.
പലരും പഠിക്കാനുണ്ട് ഇവരെയൊക്കെ കണ്ടിട്ട്,..
ഈ കളക്ടർ എന്ത് തെറ്റാണാവോ ചെയ്തത്
സ്ഥലം മാറ്റം ചെയ്യാൻ😡
😡😡😡 ഈ നാട് നന്നാവില്ല തോനുന്നു ഒരിക്കലും
ശ്രീറാം വെങ്കിട്ടരാമന്റെ വൈഫ് ആയത്കൊണ്ട്
കളക്ടർ സൂപ്പർ സൂപ്പർ
Nammude mammookka
Very good
god bless u pray...arunmp
Education is respected everywhere
Mallu world 👌🥰🌹🔥
ദസേട്ടൻ നല്ല പാട്ട് കാരൻ... കേരളീയരുടെ മനസ്സ് നിറച്ച ഗായകൻ.. പാട്ടുകേട്ടാൽ ലയിച്ചിരുന്നുപോകും.... എല്ലാം ശെരി തന്നെ.... കേരളം വളർത്തിയ ഗായകൻ.... BUT
ഈ കേരളത്തിൽ 3വർഷം വെള്ളപൊക്കം വന്നു....... അതിനു ശേഷം "CORONA"എന്ന ഒരു സാധനം വന്നു.... അമേരിക്കയിൽ നിന്നും ഒന്ന് തിരിഞ്ഞു നോക്കിയോ... ഈ മനുഷ്യൻ...... എന്നിട്ട് birthday ആഘോഷിക്കാൻ വന്നിരിക്കുന്നു..... കഷ്ടം.... 😔😔😔😔🤭🤭🤭
Eranakulattemammookkakki avidutte collectore ariyoola. 😊👌madam❤️
തന്നെ , രാജ്യം അറിയപ്പെടുന്ന പാട്ടുകാരനാക്കിയ കേരളത്തെയും മലയാളത്തെയും ഉപേക്ഷിച്ച് വിദേശത്ത് താമസം ഉറപ്പിച്ച യേശുദാസിനെ എന്തിനാണ് നാം പുകഴ്ത്തുന്നതും ആദരിക്കുന്നതും.
കാലത്തെ അതിജീവിച്ച KPAC നാടക ഗാനങ്ങളെപ്പോലെയുള്ള ഒരു ചലച്ചിത്ര ഗാനവും ഇന്നോളം മലയാള സിനിമയിൽ ഉണ്ടായിട്ടില്ല.
ആ അനശ്വര ഗാനങ്ങൾ ആലപിച്ച KS ജോർജ് , KPAC സുലോചന എന്നീ ഗായകരെപ്പോലുള്ളവർ പിന്നീട് ഉണ്ടായിട്ടുമില്ല.🙏
True
കളക്ടർ പൊളി
Collector super
ശുദ്ധ മലയാളം......❤❤❤
കളക്ടർ മാം സൂപ്പർ സ്പീച്.
Very gud madam... To speak in Malayalam...
മേഘാ സ്റ്റാർ 👍 പക്ഷേ ചില സന്നർഭങ്ങളിൽ മഞ്ഞപിത്തം ബാധിച്ചപോലെ 😜
പൊക്കാതിരിക്കുക,,, ആരായാലും,,, നന്മ ചെയ്യുക,,
ഇങ്ങനെ ഒക്കെ സിനിമയിലും വേദി യിലും ഉണ്ടാവും. ജീവിതത്തിൽ കണ്ടെത്താൻ കഴിയില്ല
👍👍
ജോസഫ് അലക്സ് ന്റെ കൂട്ടുകാരി രേണു ias
എന്തുവിനയം 🌹🌹🌹🌹🌹
കളക്ടർ പുലിയാണ് മാമ
❤️
👌👍👏👏👏❤️
EMS ne dhasan um aayi equal cheyuthu samasaricha marangodan kilavan aaraanu?
ഇപ്പോൾ ആണെങ്കിൽ.....😂😂.. ആ... ഏരിയയിലേക്ക്.. നോക്കുക പോലും.. ഇല്ലായിരുന്നു....😢😢😢😢.....
വെരിഗുഡ് മാഡം 🥰🥰
ഈ collector അറിവിന്റെ നിറകുടം തന്നെ. അഭിമാനം തോന്നുന്നു.
നല്ല കളക്ട്ർ
നല്ലൊരു കളക്ടർ. സ്വഭാവം വിനയം. ജാട ഇല്ല. 👍👍🙏
👌👌
Ingerr evde poyalum kidu anallo
മമ്മുട്ടിക്ക് കളക്ടർ ആര് ഐ ജി ആര് എന്നൊന്നും അറിയാൻ സമയം ഉണ്ടാകില്ല. അവരുടെയൊക്കെ റോളുകൾ അഭിനയിച്ച് എന്നല്ല അവർ തന്നെയായി ജീവിച്ചു കാണിക്കാനുള്ള
ശ്രമത്തിൽ മുഴുകിയിരിക്കുകയായിരിക്കും
. അദ്ദേഹം അഭിനയിക്കുകയല്ല ആ കഥാപാത്രം ആയി ജീവിച്ചു കാണിക്കുകയാണ്. ചിലപ്പോൾ അദ്ദേഹം അവിടെ പ്രസംഗിക്കുമ്പോഴും ഏതോ ഒരു കഥാ പാത്രമായിരിക്കും അപ്പോൾ. അത് തന്നെയാണ് മമ്മുട്ടിയുടെ പ്രത്യേകതയും.
👍🏻👌🏻
“ഈയിടെ പേരെടുത്ത” ശ്രീറാം വെങ്കിട്ടരാമന്റെ സഹ “ധർമിണി”.
Vivaram ullavar ❤
EkM District collector e ariyatha Ernakulam Karan ayallo mamootty.. news paper onnum nokkarille pavam.
കളക്ടറെ അറിയില്ല എന്ന് പറഞ്ഞത് മമ്മൂട്ടിയുടെ വെറും ജാഡയാണ്. ആദ്യം അയാൾ കളക്ടറുടെ മുഖത്ത് പോലും നോക്കിയില്ല. മാത്രമല്ല ആളെ മനസ്സിലായില്ലെങ്കിൽ തന്നെ നമ്മളാരും അത് പരസ്യമായി സ്റ്റേജിൽ സദസ്സിന്റെ മുന്നിൽ വെച്ച് ചോദിക്കില്ലല്ലോ. രഹസ്യമായി മറ്റാരോടെങ്കിലും ചോദിച്ചു മനസ്സിലാക്കുകയാണ് ചെയ്യുക. ഇവിടെ എനിക്ക് ആളെ മനസ്സിലായില്ല എന്ന് (അതും അയാൾ താമസിക്കുന്ന ജില്ലയിലെ കളക്ടറെ) പറയുന്നത് വെറും ജാഡ. ഇത്തരം വേദികളിൽ എപ്പോഴും രാജാവായി നിന്നിട്ടുള്ള മമ്മൂട്ടിയ്ക്ക് അതിനും മുകളിൽ ഒരാളെ മാനിയ്ക്കാൻ വയ്യ. അതാണ് പരസ്യമായി ആളെ മനസ്സിലായില്ല എന്ന് പറഞ്ഞത്. മാത്രമല്ല കലക്ടറാണെന്നു മറ്റുള്ളവർ മനസ്സിലാക്കികൊടുത്തപ്പോൾ വേറൊരു കമെന്റ് - ഞാൻ വിചാരിച്ചു സിനിമാനടിയാകുമെന്നു. അതൊരുതരം ആക്കലാണ്. ഇത്തരം പരിപാടികൾക്ക് വരുമ്പോൾ മമ്മൂട്ടിയെപോലുള്ളവർ ആരാണ് ചീഫ് ഗസ്റ്, അധ്യക്ഷം, തിരി കൊളുത്തൽ വേറെ ആരൊക്കെ വേദി പങ്കിടുന്നുണ്ട് എന്നൊക്കെ അന്വേഷിച്ച വരൂ. അവർക്ക് പിടിക്കാത്ത ആരെങ്കിലുമുണ്ടെങ്കിൽ അത് സങ്കാടകരോട് പ്രകടിപ്പിക്കും. അല്ലെങ്കിൽ വരേണ്ടെന്ന് വയ്ക്കും. ഇങ്ങനെയൊരു ഫങ്ക്ഷന് വിളിക്കുമ്പോൾ സ്റ്റേജിലുള്ള എല്ലാവരെയും അറിയില്ലെങ്കിലും അറ്റ്ലീസ്റ്റ് കലക്ടർ വരുമെന്നെങ്കിലും അറിയുമായിരിക്കും. രേണുരാജ് മമ്മൂക്കയാണെന്നു വച്ച് വല്ലാത്ത ആരാധന മനോഭാവം കാണിക്കാൻ പോയില്ല. അവർ ആവശ്യത്തിനു ഭവ്യത കാണിച്ചു. അവരുടെ വില കളഞ്ഞു കുളിച്ചില്ല. മമ്മൂട്ടിക്ക് അത് പിടിച്ചു കാണില്ല. യേശുദാസിനെക്കുറിച്ചുള്ള ചടങ്ങായത് കൊണ്ട് യേശുദാസിനെപ്പറ്റി മാത്രം എടുത്തു പറഞ്ഞു അല്ലാതെ മമ്മൂട്ടിയെ പുകഴ്ത്തിയില്ല. അതാണ് character . മമ്മൂട്ടി ആരാധകരെയും കാലുപിടിക്കാരെയും മാത്രമേ കണ്ടിട്ടുള്ളു
സാധാരണ സ്ത്രീകൾ നല്ല പോസിഷൻനിൽ വന്നാൽ 10 കാര്യം പറയുമ്പോൾ 15ഇംഗ്ലീഷ് വാക്ക് കയറി വരും.. പക്ഷെ ഇതാണ് ജാഡകൾ ഇല്ലാത്ത കളക്ടർ...
രേണു രാജ് മാഡം 👍🙏
EMS ??? 😂😂😂😂😂
Dasettan? You are more aged than Yesudas.😅😅😅
👏👏👏👏👏
👍👍💙
എറണാകുളത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍, ബ്രഹ്മപുരത്തെ തീപിടുത്തത്തിന്‍റെ പേരില്‍ ഇവരെ ബലിയാടാക്കുകയായിരുന്നു. പെട്ടെന്ന് സ്ഥലംമാറ്റി.
ശ്രീറാം വെങ്കിടിയെ ഒന്നും മമ്മൂട്ടി ക്ക് അറിയില്ലേ
പാടുമ്പോൾ മാത്രം സുഗന്ധം
Basheerine vahanamidich konna venkatramante wife aan pullikkari enna oru korav und.
സാദാ സീരിയൽ നടന്മാർക്ക് പോലും നല്ല പബ്ലിസിറ്റി ആണ്. സ്വന്തം ജില്ലയുടെ കളക്ടർമാരെ പേര് ഗൂഗിൾ നോക്കാതെ ഇത്ര പേർക്ക് പറയാൻ പറ്റും. മമ്മുക്കയുടെ ഒരു കാറിന്റെ വില ആണ് കളക്ടർക്കു ജീവിത കാലം മുഴുവൻ പണി എടുത്താൽ കിട്ടുന്നെ ശമ്പളം 🤣🤣
😻💖
മമ്മുട്ടി പറഞ്ഞത് ജാഡ. കളക്ടറെ അറിയില്ലാ എന്ന്.
Pandu ladies jeans idaruthe yennu paranja oru vivaradhoshi mandan kilavan undayirunnu.
മലയാളികളോട് മലയാളത്തിൽ തന്നെ പറഞ്ഞ് മാതൃഭാഷയെ ഹൃദയത്തോട് ചേർത്ത് പിടിച്ച ബഹു കലക്ടർക്ക് അഭിനന്ദനങ്ങൾ
ഇതൊരു നടിയാണങ്കിൽ ന്റെമ്മോ മൗഗ്ലീഷ് പറഞ്ഞ് കേരളീയരെ വെറുപ്പിക്കുമായിരുന്നു
👍👌🥀
കളക്ടർ മലയാളി ആണ് എന്ന് മമ്മൂട്ടി അറിഞ്ഞില്ല പോലും...... ഇയാൾ പത്രം വായിക്കാറില്ലേ????
ജാഡ
thallanu edhehathinu jada anu
Mamooka Is very nervous in front of collector
മമ്മൂട്ടി ആദ്യമായി സ്റ്റേജിൽ നിൽക്കുന്നത് കൊണ്ടാണ് nervous ആയത്. അതും ഒരു കലക്ടറെയൊക്കെ ആദ്യമായി കാണുകയല്ലെ, ടെൻഷൻ കാണും.
അങ്ങേർക്ക് ഇനി ഏതെങ്കിലും സ്റ്റേജിൽ കയറാൻ അവസരം കിട്ടിയാൽ ശരിയായിക്കൊള്ളും.
@@kurukshetrawar6680 🤣🤣
@@kurukshetrawar6680 nyz aayitt ookki alle 🤭
@@kurukshetrawar6680 👍🏽👍🏽😄
@@kurukshetrawar6680 ഹല്ലാ പിന്നെ... 🤣
All ias persons speak well
അപ്പൂപ്പൻ പറഞ്ഞത്കൊള്ളാം വല്ല സിനിമ നടിയുമാണോ എന്ന് 🥰😂😂😂😂😂😂😂
Mammukka
Make itta
Nadimarey
Kandullu
പല പാട്ടുകാരെയും ഉയര്‍ന് വരാന്‍ സമ്മതിക്കാതെ താഴ്ത്താന്‍ ശ്രമിച്ചിട്ടുണ്ട് എന്ന് ,,,,,,,,,,,,,,,
Aa kettittundu kuttikkalathu
@@ardhinravi8005 ഇന്ന് പല മീഡിയ കള്‍ ഉള്ളത് കൊണ്ട് കാഴ്വുള്ളവന് രംഗത്ത് വരാന്‍ അവസരം ഏറെ ആണ് , അന്ന് ആകാശവാണി ,, സിനിമ , ദൂര ദര്‍ശന്‍ എന്നിവയിലൂടെ , അല്ലെങ്കില്‍ നാടകം ഇതൊക്കെ അവസരം തരണം
അത് സത്യം , kg. മാർക്കോസ് ഇയാളെക്കാൾ നല്ല പാട്ടുകാരൻ ആണ് പക്ഷെ ഇങ്ങേർ ചവിട്ടി താഴ്ത്തി
@@weone5861 എങ്ങോട്ടാണ് ചവിട്ടി താഴ്ത്തി യതാവോ. വിവരദോഷ൦ പറയുന്നതു കുറെ അസൂയ നിറഞ്ഞ കപട സന്യാസികളുടെ സ്ഥിര൦ തൊഴിലാണ്. കേരള നാടേ ശോക൦.
മമ്മുക്കനെ കുറിച്ച് കലക്‌ടർ ഒന്നും പറഞ്ഞില്ല 🤔
Enthum vilich parayanda vedi allalo ath birthday programm alle athil nthin parayanam🙄 padicha budhi kanikkuallo ❤️
Nilavum njanum മമ്മുക്ക ക്കു സ്വന്തം ജില്ലാ കലറ്റോർ അറിയില്ലപോലും
മമ്മൂക്കയെ അറിയില്ലായിരുന്നു. 😏 അതോണ്ടാ
@@ravipp9709 ജില്ല കളക്ടർ മാർ മാറി മാറി വരും. മമ്മൂട്ടി മാർ മാറി മാറി വരില്ല
@@ravipp9709 jadayanu
ഇയാളെ ഒരു ഫോട്ടോ എടുത്തതിനു ആ മനുഷ്യനെ കൊണ്ട് ഡീലൈറ്റ് ചെയ്ച്ച ആളാണ് ഈ ദാസ് എന്ന് പറയുന്ന ആൾ
No EMS EVERY OK
നാലു തലമുറ 😢
💪👍
കണ്ണൂർ കളക്ടർ ആക്കിയാൽ ഈ നല്ല സ്വഭാവം എല്ലാം മാറിക്കിട്ടും 😂