മകളെ കെട്ടിച്ചു വിടാറായില്ലേ.. എന്നിട്ടാണോ ഈ കോപ്രായം??പറയുന്നവരോട്😲 DIVYA SREEDHAR& KRISS VENUGOPAL
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- DIVYA SREEDHAR & KRISS VENUGOPAL INTERVIEW LATEST
Kriss Venugopal latest Interview
Divya sreedhar latest interview
Divya sreedhar marriage
Divya sreedhar daughter and son
Parasparam seeial actor Moorthi wedding
#DivyaSreedhar #krissvenugopal #interview
ഇപ്പോഴത്തെ ചെറുപ്പക്കാരെക്കാളും പവർ ഫുൾ ആണ് ഇദ്ദേഹം❤
Yes
@@PattintePaalazhiസെറീന പറയട്ടെ
സത്യം 😍😍
Othiri Respect thonnunnu krizz Sir Njan Serial kanunna Aalla pakshe ...NallathayiJeevichu kaanichu kodukanam Jegadeeswaran Anugrahikatte ❤️❤️❤️🙏
ഒരുപാട് ഗുണങ്ങളുള്ള ആളാണ് ക്രിസ് ദിവ്യയുടെ ഭാഗ്യം ❤❤
ദിവ്യയുടെ മുഖത്തെ ആ സന്തോഷം ജീവിത അവസാനം വരെ ഇതുപോലെ തന്നെ നിലനിൽക്കട്ടെ
ദിവ്യയുടെ അല്ല മക്കളുടെ ഭാഗ്യം കൊണ്ടാണ് അവർക്ക് ഇതുപോലുള്ളൊരച്ഛനെ കിട്ടിയത് സന്തോഷത്തോടെ അസൂയാവഹമായ ജീവിതം നയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤
സൂപ്പർ ക്രിസ് 👍 അസുയാലുക്കൾ പറയട്ടെ .. താങ്കൾ പൊളിയാണ് കേട്ടോ .💥💥💥💥💥👏👏👏
ഏട്ടന്റെ ആ അനിയത്തി. ഒരു സൂപ്പർ സൂപ്പർ sister ❤❤❤❤❤❤❤
അനിയത്തിയോ അത് ഭാര്യ ആടോ
അദ്ദേഹത്തിൻ്റെ സഹോദരിയുടെ കാര്യമാണ് പറഞ്ഞത്.സഹോദരി ഭാര്യയകുമോടോ
മക്കൾ വളന്നപ്പോൾ നിനക്ക് കിളവനെ കൂടി കിട്ടിയത്, സ്വത്തിനു വേണ്ടി ആടി, അവളുടെ കൊച്ചൽ നാന്നും എന്താ ണ് അറിയില്ല,, മക്കളെ നോക്കിയില്ല,
ക്രിസ്ബ്രോ , ആരാധിക്കുവാൻ തോന്നുന്ന പൗരുഷം തുളുമ്പുന്ന പ്രകൃതം. very Intellectual .ശബ്ദം അതിഗംഭീരം. അസൂയാലുക്കൾ പലതും പറയട്ടെ. ജഗദീശ്വരൻ സർവ്വൈശ്വര്യങ്ങളും നൽകട്ടെയെന്നാശംസിക്കുന്നു
ആത്മീയ ഗുരു ഓഷോയെ പോലെയുണ്ട്
വളരെ സൗമ്യമായ സംഭാഷണം '
രണ്ട് പേരും കൊള്ളാം ട്ടോ.
വിവാഹമംഗളാശംസകൾ
ആളുകൾ എന്തും പറഞ്ഞോട്ടെ.. അതാണ് അവരുടെ സംസ്കാരം എന്ന് വിചാരിക്കുക.. സംസ്കാരം വീട്ടിൽ നിന്ന് പകർന്നു കിട്ടേണ്ടതാണ്.. അത് നൽകാൻ കഴിയാത്ത അവരുടെ മാതാപിതാക്കൾ പരാജയപ്പെട്ടു പോയി...
ഈശ്വരൻ അനുഗ്രഹിച്ചു സന്തോഷം ആയിട്ട് മക്കളെയും ചേർത്ത് പിടിച്ച് ജീവിതകാലം മുഴുവൻ കഴിയാൻ ഇടവരട്ടെ...
അവരുടെ ജീവിതം അവർക്കു ഇഷ്ടമുള്ള പോലെ ജീവിക്കട്ടെ, ഇതിനൊക്കെ bad cmt ഇടുന്നവരെ ഓടിക്കണം
മലയാളികളുടെ ഒരു ചീത്ത സ്വഭാവം ആണ് മറ്റുള്ളവരെ കാര്യത്തിൽ ഇടപെടുന്നത് അവരുടെ വീട്ടുകാർക്കില്ലാത്ത വിഷമമാ നാട്ടുകാർക്ക് കഷ്ടം
മറ്റൊരു കോഴി സുന്ദരൻ
അവർ 2പേരും പരസ്പരം തുണ ആയിരിക്കുന്നത് വളരേ നല്ല കാര്യം ആണ്..... എന്തിനാ ഇതിൽ അസൂയയും കുശുമ്പും..... അവരും മക്കളും സുഖമായി ജീവിക്കട്ടെ...
ഇത് പോലെ ഒരു ആയിരം വർഷം ഒരു മിച്ചു ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤രണ്ടു കുട്ടികളുള്ള ഒരു പെണ്ണിന് ജീവിതം കൊടുത്ത നിങ്ങൾ എത്ര വലിയ മനസ്സ് ഉള്ള ആൾ ആണ് ആ കുട്ടിയുടെ വിഷമം എനിക്ക് മനസിൽ ആവും അത് മനസിൽ ആവണമെങ്കിൽ അത് പോലെ ഒരു അവസ്ഥ നമുക്ക് വേണം അങ്ങനെ ഒരു കടമ്പ കടന്നു വന്നത് ആണ് ഞാൻ
നിങ്ങളെന്തിനാ മറ്റുള്ളവരെ ശ്രദ്ധിക്കുന്നത് പറയുന്നവർ പറയട്ടെ നിങ്ങൾ life enjoy ചെയ്യുക നിങ്ങളെ ഞാൻ ദൈവത്തെ പോലെ കാണുന്നു തനിച്ചായി പോയ സ്ത്രീക്ക് ജീവിതം കൊടുത്ത താങ്കളെ❤ പൂർവ്വം സമസ്കരിക്കുന്നു രണ്ടു പേർക്കും ആയൂർ ആരോഗ്യം ഉണ്ടാക്കട്ടെ
നല്ല തീരുമാനം ദിവ്യ മറ്റുള്ളവരോട് പണി നോക്കാൻ പറ ഒരു പണിയില്ലാതെ കുറെ ആളുകൾ ഉണ്ട് എന്തൊരു നല്ല മനുഷ്യൻ അറിവും പക്വതയുള്ള വ്യക്തി നിങ്ങൾ ഭാഗ്യവതിയാണ്❤❤❤❤
ജീവിതത്തിൽ രണ്ടാളും കിട്ടണം എന്ന് ആഗ്രഹിച്ചത് എല്ലാം മുന്നോട്ടുള്ള ജീവിതത്തിൽ ലഭിക്കട്ടെ രണ്ടാൾക്കും. ജീവിതാവസാനം വരെ തമ്മിൽ തമ്മിലും മക്കൾക്കും തുണയായി ജീവിക്കാൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ ❤️
എനിയ്ക്ക് നല്ല. നര. ഉണ്ട്. എന്നെക്കാൾ പ്രായം ഉളളവർ. ഉമ്മയെന്നും ചേച്ചി. എന്നും ഇത്ത എന്നും ആണ് വിളിക്കുന്നത്. ചിലപ്പോൾ. ദേഷ്യം വരും നിങൾ. നന്നായി ജീവിക്കനെ 🎉🎉🎉🎉🎉❤❤❤❤
Wow... What a maching each other...
Brilliant Combination.
ഞാന്‍ സാധാരണ കമന്റിടാറില്ല..ഇപ്പോള്‍ ഇട്ട് പോകുകയാണ്..അവര്‍ സന്തോഷമായി ജീവിയ്ക്കട്ടെ..വഓരോരുത്തര്‍ക്കും അവരവരുടേതായ ശരികളുണ്ട്..നല്ലത് പറയാന്‍ പറ്റിയില്ലെങ്കില്‍ മിണ്ടാതിരുന്നൂടെ..
Must be proud to be his wife very intellectual person Divya God bless you both
*no one can replace divya💯🔥*
Good message for the society
With love❤
Wish u a happy marriage life❤❤
തലമുറകളാൽ നിങ്ങൾ
അനുഗ്രഹിക്കപെടട്ടെ
Love you both ❤❤
He reminds me of Osho the spiritual leader. Great couple stay blessed always. An Inspiration for all
Sir ന്റെ ഒരു make over പ്രതീക്ഷിക്കുന്നു.. Thadiyilum mudiyilum
60 70 80 yrs also getting married. Then what is wrong if sir an divya get married. So nice. A girl wants security when she gets married than anything else. Also it is not so easy to live with a grown up girl. Now divya is secured in sir's hand and kids got a loving and caring father. ❤❤🙏🙏
എനിക്ക് ഇവരെ ഇഷ്ടം ആയി.. സൂപ്പർ ❤❤❤❤
അവരെ യോജിപ്പിച്ചത് ദൈവം ആണ് മനുഷർ വേർപെടുത്താതിരിക്കുക അദ്ദേഹം നല്ലൊരു മനുഷ്യ സ്‌നേഹി ആണ് അത് പോലെ തന്നേ കുഞ്ഞുമോൾ എന്ന ദിവ്യ അവൾക്ക് വേണ്ടി ദൈവം കരുതി വെച്ചതാണ് ഈ മനുഷ്യ നെ ദൈവം അനുഗ്രഹിക്കട്ടെ love u മോളെ രണ്ട് പേർക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ മോളെ പട്ടികൾ കുരക്കും വഴി യാത്രക്കാർ നടന്നു പോകും കേട്ടോ സന്തോഷം ആയി അദ്ദേഹത്തെയും കുടുമ്പത്തെയും നോക്കി സുഖം ആയി ഈ പറഞ്ഞു നടക്കുന്നവരുടെ മുൻപിൽ ജീവിച്ചു കാണിക്കണം കേട്ടോ ❤❤❤
അദ്ദേഹം മോളെയും മക്കളെയും പൊന്നുപോലെ നോക്കി കൊള്ളും നീ സുരക്ഷിതമായ കരങ്ങളിൽ ആണ് ഏത്തപ്പെട്ടത് love u മക്കളെ love u so much ❤❤❤❤❤🥰🥰🥰🥰 തളരരുത് കേട്ടോ എന്റെ പ്രാർത്ഥനയിൽ ഇനി നിങ്ങളും ഉണ്ട് കേട്ടോ 🥰🥰🥰
All the best for a successful life
ക്രിസ് സാറും അവരുടെ ഫാമിലിയും ദിവ്യമോളും രണ്ട് കുട്ടികളും എല്ലാവരും ചേരുമ്പോൾ വെരി വെരി വണ്ടർഫുൾ ഫാമിലി. ആശംസകൾ നേരുന്നു
നല്ലൊരു മനുഷ്യൻ ആണ് kris ❤️❤️❤️
വേണുഗോപാൽ Sir great 👏👏👌👌👍👍god bless all of you. Both of and XMAKKALS"
ഇദ്ദേഹത്തെ കുറിച്ച് അറിഞ്ഞിടത്തോളം ഇദ്ദേഹം നല്ല മനുഷ്യനാണ്.
ആ രണ്ട് കുട്ടികളേയും നോക്കി അടിച്ച് പൊളിച്ച് ജീവിക്കൂ bro and sister 🤝🤝 👍👍👍
അസൂയക്കാർക്ക് മരുന്നില്ല. അവർ എന്തെങ്കിലും പറയട്ടെ. 😄
അസൂയയാണ് പൊളിച്ചു ജീവിച്ചു കാണിച്ച് കൊടുക്കണം❤❤❤
Sir 👌🏻👌🏻 answers 😂😂😂കുറെ അറിവുകൾ kiti
ആളുകൾ പറയട്ടെ സന്തോഷമായി ജീവിച്ചു കാണിക്ക് ❤❤❤❤❤❤
May God bless you dears.❤
നല്ലഗായകൻ നല്ലാ ഹുസ്ബബൻഡ് അതിനും മുകളിൽ ഒരുനല്ല ആക്ടർ ഗുഡ്
Marriage takes place in heaven. Yes, it happened. Live & come out with flying colours. Sometimes God "ll be absent minded i. e. past life. Forget about it & live in present.
15:10
Hearty wedding life blesed god❤
You are so Great Mr. Criss. Take care of her. All the best for your life.
Happy married life both of you God bless 👍
Sir great I appreciate your royal decision. God be with you
Inganorale kittiya Divya bhagyavathiya happy ayin jeevikku
Made for each other.God bless you.
എനിക്ക് ഇവരെ കാണുവാൻ ഒത്തിരി ആഗ്രഹം ഉണ്ട്.. കാണാൻ പറ്റുമോ pls....
നല്ലകുടുംബം....ക്രിസ് ബ്രൊ. നല്ലൊരു ഹുസ്ബൻഡ്ഉം. നല്ലൊരു ഏട്ടനും. നല്ലൊരു അനുജനും. നല്ലൊരു അച്ഛനും...... സൂപ്പർ സൂപ്പർ
Super 🎉 Murthi Sir
Very decent gentleman
Sir I like to hear your words
മലയാളി പോളിയാണ് ketto ഏത് കാര്യത്തിൽ മറ്റുള്ളവന്റെ കാര്യം നോക്കിട്ട് കുറ്റം പറയാൻ..
Istamayi jeevidavasanamvare ide pole jeevikkuka❤️
രണ്ടുപേർക്കും നല്ലൊരു കുടുംബജീവിതം ഉണ്ടാവട്ടെ. ദിവ്യ ഭാഗ്യവതിയാണ്. ഗുരുവായൂരപ്പൻ ദിവ്യക്കു നൽകിയ വരദാനമാണ് ഇദ്ദേഹം. ദീർഘാസുമംഗലി ആയിരിക്കട്ടെ.
ഈ സാർ ഒരിക്കലും കിളവനല്ല താടിയും മീശയും ഷേവ് ചെയ്ത് മുടി ഡൈ ചെയ്താൽ very very yang ആകും 🥰🥰ദിവ്യക്ക് അത്യാവശ്യം പ്രായം thonnunnund🎉
ഒരു സൗന്ദര്യമുള്ള പെണ്ണിനെ സ്വീകരിക്കാൻ താല്പര്യമുള്ളവർ ഉണ്ട്. but രണ്ടുമക്കൾ കൂടെ ഉണ്ടെന്നുപറഞ്ഞാൽ ബാധ്യതയാകും അല്ലേ? but ഈമനുഷ്യൻ ആ മക്കളെ സ്വന്തം മക്കളായും അവരുടെ അമ്മയെ ഭാര്യയായും പരസ്യമായി സ്വീകരിച്ചിരിക്കുന്നു എന്താല്ലേ? ഇതിനെയാണ് മനുഷ്യത്വമെന്നും,സഹജീവിയെന്നും,മനുഷ്യ സ്നേഹമെന്നും ഒക്കെ പറയുന്നത്🎉🎉യഥാർഥത്തിൽ ആ മക്കൾക്ക് നല്ല ഒരു അച്ഛനെ കിട്ടി അത് അവരുടെ സ്വകാര്യ സ്വത്താകട്ടെ!!ഒരു കുട്ടിക്ക് ജന്മം കൊടുത്താൽ മാത്രം അച്ഛനാകില്ല കടമകളുംകൂടെ നിർവ്വഹിക്കണം.
Made for each other 🎉❤
Good interview 👍
Mmrthi...sarine..prasavichath
Ammayalle..prayam...ammmakkke..ariyam❤❤❤❤❤towards
Congratulations to this beautiful couple. Those making bad comments are because they dont have a similar love story or partner who loves them. Jealousy drips from these trolls. Just ignore them.
Kriss സർ 🫰🫰🫰 ദിവ്യ ചേച്ചി 😍😍😍..
Super .nannayit maranam vare piriyathe snehich jeevikan kazhiyatte.asooyalukale mind cheyyanda
ഈ കമെന്റുകളെ കുറിച്ച് എന്തിനാ ചർച്ച ചെയ്യുന്നത് പറയുന്നവർ എന്തും പറയട്ടെ, നിങ്ങൾ സന്തോഷത്തോടെ,സ്നേഹത്തോടെ ജീവിക്കാനല്ലേ വിവാഹം കഴിച്ചത്, വേറെ പണിയില്ലാതെ ഇരിക്കുന്ന ഇത്തരക്കാരുടെ കമ്മെന്റുകൾക്ക് പ്രതികരിക്കാൻ പോയി സമയം കളയാതെ.🥰👍
ഇത് ഒന്നും കമന്റെ ന് മറുപടി വേണ്ട അവർ തനിയെ നിർത്തി പോകു o
Nannayi jeevikku 2 perum👌👌
God bless us
God bless❤❤❤❤
ഇവർ സത് കർമ്മം ചെയ്തവരാണ്... അതാണ് ഇവർ ഒന്നിച്ചത്..
48 വയസേ ഉള്ളു 😁 ചെറുപ്പം തന്നെയാണല്ലോ ആരോ എന്നോട് പറഞ്ഞു മൂർത്തി സാറിന് 80 വയസുണ്ടെന്നു 😢 ഇല്ലാത്ത പറയുന്നു ആൾക്കാർ 🎉 നന്നായി ജീവിക്കട്ടെ
കാര്യമൊക്കെ ശരി. പക്ഷേ ഇത്രയും exposed ആവേണ്ട കാര്യമുണ്ടോ? ദിവ്യ യ്ക്കെന്താ ഇത്ര excitement. പൊടിയ്ക്കടങ്ങിക്കോളൂ.
അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു
ഇങ്ങേരെടെ ഓൾഡ് ഫോട്ടോ എന്നാലൂക് ആണോ സൂപ്പർ
ഇഷ്ടമാണ് രണ്ട് പേരേയും ദിവ്യയുടെ ഭാഗ്യം ആണ് കണ്ടാലറിയാം സ്നേഹം ഉള്ള ആളാണ് അദ്ധേഹം അരച്ച് തരാൻ എല്ലാവരും ഉണ്ടാകും കുടിക്കാൻ നിങ്ങൾ മാത്രമേ കാണം അത് കോണ്ട് നന്നായി ജീവിച്ച് കാണിച്ച് കൊടുക്കണം അതാണ് നിങ്ങളുടെ മിടുക്ക് ഒക്കെ
God blessing
Reject the നെഗറ്റീവ് comments. U people are സൂപ്പർ. Best wishes
Welcome. You people are trend setters. Need of the hour. Let us hope that people will follow you.
Men in love ❤
Please... Please... Comment... Vayikaruth..... marupady.... Parayaruth..... Jeevikoo...... Achanum... Ammayum... Makalum... happy aayi......
Aarum aagrahikkunna oru life❤
Very sweet couple. Please ignore the third rate comments of psycho people. You are wonderful , lead your life happily
ഇതെങ്ങനെ ഒരു കോപ്രായമാവും. രണ്ടുപേർക്ക് പരസ്പരം തുണയാവണം എന്ന് തോന്നുന്നത് ഒരു തെറ്റാണോ? അവർ അധ്വാനിക്കുന്നു അവർ ജീവിക്കുന്നു.... അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും അവർ സ്വയം അനുഭവിക്കുന്നു... നെഗറ്റീവ് കമന്റിടുന്ന ആരെങ്കിലും ആണ് അത് അനുഭവിക്കുന്നതെങ്കിൽ നിങ്ങൾക്ക് ഇതൊക്കെ പറയാം.... അല്ലാത്തപക്ഷം അവരെ അവരുടെ വഴിക്ക് വിടുക.... അതല്ലേ മാന്യത
,മക്കളെ കെട്ടിച്ചു വിടുന്ന കാരൃം അവർ നോക്കിക്കോളും . മറ്റുള്ളവർക്ക് എന്താ കാരൃം. അനൃരുടെ കാരൃത്തിലാ നോട്ടം .. വിവരദോഷികളെ ignore ചെയ്യുക
ഒരുപാട് വീഡിയോസ്.. ഉണ്ടല്ലോ..എല്ലാം ഇഷ്ടമായി. ..നോക്കി നോക്കി സമയം പോകുന്നു.
Supper ❤every good❤❤❤
ആശംസകൾ നേരുന്നു
ആൾക്കാര് പൂജാരിയോ വയസൻ എന്ത് പറഞ്ഞാലെന്താ ആ വർത്തമാനം ഹൊ സാർ❤❤ ദിവ്യയുടെ മുഖത്ത് ഉണ്ട് ആ സാർ ആരാണ് എന്ന് ഒരു രക്ഷയുമില്ല രണ്ടാളും എല്ലാം ദിവ്യയുടെ ഭാഗ്യം❤❤❤
Mattullavar enthu chindhikkunne ennu karuthi jeevikkaruth 💯 ❤
വളരെ നല്ല. കാര്യമാണ് ചെയ് തത്.God bless u..swayamvara subhadina മംഗളങ്ങൾ അനുമോദനത്തിൻ്റെ ആശംസകൾ.
Aasamsakal 🥰🥰🥰
Achanayum ammayayum vanchichu olichodiyathintae falam nallonamanubhavochu
Iniyippol happy ayittu jeevikkoo. Parents are orikkalum dukhippilkaruth oru makkalum
Don't worry.
Happy marriage life
*പെണ്ണ് കിട്ടാത്തവർ ഇതൊക്കെ എങ്ങനെ സഹിക്കും 😂😂😂*
സത്യം 🤣🤣🤣
Nalla pennnu fair dowry ithonnum nokkiyilllla ninakku nalla oru jollim stable nalla swabhavam obviously kittum pennnu
മറ്റുള്ളവർ കെട്ടുന്നത് കണ്ടു അസൂയ പെടേണ്ട..... Time ആവുമ്പോൾ കിട്ടും 😄
സംസാരത്തിലും ആംഗ്യ ഭാഷയിലും 30 വയസുകാരെക്കാളും romantic. ഇത് മറ്റുള്ളവർ എങ്ങിനെ സഹിക്കും. സിനിമ സീരിയലുകളെക്കാളും വലിയ script ആകുന്നു ഈ ജീവിതം. Fantastic.
Sariya divyede nottem mathiallo etra romantica
❤ supper voice
ജീവിക്കണമെന്നുണ്ടെങ്കിൽ ആ രണ്ടു മക്കളെയും പഠിപ്പിച്ചു നല്ലൊരു തൊഴിലും കേൾക്കാൻ ഒരു വീടും ഉണ്ടെങ്കിൽ പിന്നെ കല്യാണം കഴിക്കേണ്ടിവരും ആവശ്യവുമുള്ളതായിട്ട് തോന്നുന്നില്ല പിന്നെ സൂക്കേട് തീർക്കാൻ വേണ്ടി മാത്രമായി ഒരു പരിപാടി
God bless
മനുഷ്യൻ ഏത്തെങ്കിലും പറയെട്ടെ, നല്ലതു ചെയ്യുക നന്നായി സന്തോഷമായി ജീവിക്കുക ❤️
ജീവിതത്തിൽ ഒരു പാട് കഷ്ടപാട് അനുഭവിച്ചു. ദിവ്വേ ഇപ്പോൾ ഈശ്വരൻ അനുഗ്രഹിച്ചു... കമന്റ് ഓളികൾ . മടന്തയുടെ തട പുഴുങ്ങി തിന്നാൻ പറ ചൊറിച്ചിൽ മാറും
👌👌👌👌
Ningal nallavara❤❤
ഇപ്പൊൾ കെട്ടാതെ നില്ക്കുന്ന ആളുകൾക്ക് ഇതൊരു പ്രചോദനം ആകട്ടെ ഇങ്ങനെ
ദിവ്യയുടെ സീരിയൽ ഞാൻ കണ്ടട്ടില്ല ഇനി കാണും
All the best ❤
സ്ത്രീ ക് മാത്രം ഒന്നും വയ്യ അവർക്കും ജീവികണ്ടേ പുരുഷന്മാർക്ക് ഇതുപ്രയമായാലും കെട്ടാം അവർ divorce അയാൽ കുട്ടികളുടെ ഉത്തരവാദിത്തം കൂടെ നോക്കണം പുരുഷന്മാർക്ക് ഒന്നും അറിയിണ്ട