കളക്ടർ ആയിരുന്നോ, ഞാൻ കരുതി സിനിമാനടി ആണെന്ന്....
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- #mammootty #mammookka #renuraj
#channelkerala #ChannelKeralaBroadcasting #ChannelKeralaBoxoffice
Official Facebook Page of Channel Kerala Boxoffice.Online promotion for south Indian movies, actress, actors, model & entertainment website for photos, news and videos.
വീഡിയോകള്‍ തത്സമയം ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. തൊട്ടടുത്ത് കാണുന്ന ബെല്‍ ബട്ടന്‍ അമര്‍ത്തുക.
/ channelkera. .
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
chat.whatsapp.....
ഫേസ്ബുക്ക് പേജ് പിന്തുടരാന്‍ ലിങ്ക് ഓപ്പണ്‍ ചെയ്ത് ലൈക്ക് ചെയ്യുക.
www.facebook.c...[0]=AZWk4AS6UKbVfpXZQp-3BDtdQelRuEcwZG-egGJ1wp0TuKvPx6q0bhZYQhlTJH3SwEINRWsi_SeQ2W0SvgrXYV6RIn3DUasn0ZuQqjzpQbD2OJ3J4Nzs0xfqEn3GhgD4WMRCDZ7PKhYFGiz92fEgLJw_mUHKhoxWI1ie24BHXOQ8D3OrrzxUvjluOJ1WMIv3iHM&__tn__=-UC%2CP-R
/ channelkeralatv
ഇന്‍സ്റ്റഗ്രാം ഫോളോ ചെയ്യാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യുക / channelkeralatv. .
വെബ്‌സൈറ്റ് പിന്തുടരാൻ
thechannelkera...
FaceBook : / channelkeralatv
Twitter : CH...
Instagram : / channelkera. .
Linkedin : / channel-k
Official Facebook Page of Channel Kerala Online promotion for south Indian movies, actress, actors, model & entertainment website for photos, news and videos.
Channel Kerala was launched in 2019 as an Breaking News and entertainment website for movie stills and celebrity photos from Tamil, Telugu, Malayalam, Kannada.
Visit us for latest updates from Bollywood, Tamil, Malayalam, Telugu and Kannada Entertainment News, Movie Stills, Celebrity Photos and Events
Like us and become a proud member of the Channel Kerala (Channel Kerala Boxoffice ) family.
ANTI-PIRACY WARNING *
This content is Copyrighted to Channel Kerala (NVC BROADCASTING PVT LTD. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
...
#yesudas #kjyesudas #yesudasbirthdaycelebration #yesudasbirthday
#channelkerala #interviews #review #gossips #trailer #malayalammovie #celebrityinterviews #channelkeralaboxoffice
#interviews #malayalaminterviews #celebritychats #celebrityinterviews #mohanlal #mammooty #dulqersalman #manjuwarrior #rimakallingal #jayan #sheela #actorjayaram #kalidasjayaram #dileep #actordileep #kavyamadhavan #actorjayasurya #kunchackoboban #prithiviraj #indrajith #nivinpauly #tovinothomas #tovino #namithapramod #sunnywain #indrans #manjupillai #kaviyoorponnamma #nedumudivenu #mukesh #sreenivasan #vineethsreenivasan #pranavmohanlal #priyadarshan #kalyanipriyadarshan #shobana #entertinmentnews #viralstories #veritymedia #neelakuyil #asianetserials #serialactress #serialactor #malayalamserials #serials #actorss #gossips
ഏതൊരു വേദിയിലും സാഹചര്യത്തിനനുസരിച്ചുള്ള മമ്മൂക്കയുടെ സംഭാഷണം അദ്ദേഹത്തിന്റെ മനസ്സിൽ നിന്ന് വരുന്ന വാക്കുകൾ വേദിയിൽ ഇരിക്കുന്ന എല്ലാവർക്കും ഇഷ്ടപ്പെടും 👍🏼 കലക്ടർ സുന്ദരിയാണ് നല്ല വിനയമാണ് അഭിനന്ദനങ്ങൾ🌹
അതെ കലക്ടറുടെ മലയാളം അതി ഗംഭീരമായി. അപ്രതീക്ഷിതമായിരുന്നു... ഇത്രയും നല്ല തെളിഞ്ഞ ഉച്ചാരണം. സന്തോഷം. സ്നേഹം. ബഹുമാനം.
Collector malayali aanu renu raj
Malayali aaaanu Anil
😃😃 സാർ കളക്ടർ pure മലയാളി ആണ്..
Athinu avar Malayali thanne aanaallo..
@@ammus1736 aano ammukutty.... Njan arinjilla 😊
പ്രിയ ദാസേട്ടനും മമൂക്കക്കും ♥♥♥♥🙏🙏🙏🙏
മമ്മൂക്ക പറഞ്ഞത് വളരെ ശരിയാണ് ശരിക്കും ഒരു സിനിമാ നടി പോലെ തോന്നും എങ്കിലും.... കളക്ടർ വളരെ ബഹുമാനം തോന്നി സൂപ്പർ സൂപ്പർ സൂപ്പർ 🌹❤❤❤❤❤❤
cinima natikku kombundo, vivarakketu parayathe, ayal paranj vivarakketine own cheyyalle
Correct
@@aneeshbabuc.k476 പറഞ്ഞത് വിവരക്കേട് അല്ല നല്ലൊരു ഭംഗി അതുകൊണ്ട് പറഞ്ഞു എന്ന് മാത്രം അല്ലാതെ വിവരക്കേട് ആയിട്ട് പറഞ്ഞതല്ല കേട്ടോ.
വലിയ ഭംഗി ഒന്നും ഇല്ല മേക്കപ്പാ😂
ഏത് സിനിമാ നടിയാ ശരീരത്തിൽ ഇത്രയും തുണി ഉടുക്കുന്നത്??
She look so beautiful ❤️😍
കളക്ട്ടർ മലയാളം പറഞ്ഞതിന് നന്ദി
ഒരു കളക്ടർ എങ്കിലും നല്ലതുപോലെ മലയാളം സംസാരിക്കുന്നത് കണ്ടതിൽ സന്തോഷം🎉❤❤
Collector is a fine example of beauty, brains and class :)
Only beauty. No brains. That she proved by marrying sriram venkitaraman. 🙄
@@_damselindisguise_ 😄
She is more beautiful than an average film actress
What is that average film actress
@@shemievanss6642
അത് മനസിലായില്ലേ ബ്രോ... മലയാളികൾക്ക് പൊതുവേ ഉള്ള ഒരു പ്രശ്നം ആണല്ലോ എന്ത് കാര്യത്തിനേയും ആദ്യമേ ഒന്ന് അംഗീകരിക്കാൻ ബുദ്ധിമുട്ട്... ഇതിനെ അങ്ങനെ കണ്ടാൽ മതി...😆😆😆
സത്യം
കാണാൻ നല്ല സുന്ദരി സംസാരം അതിലേറെ മനോഹരം
Beautiful collector
Mammookkaaa ❤️
നല്ല കുലീന ആയ കളക്ടർ.. അവരുടെ രൂപവും സംസാരവും ആരുടെയും മനം കവരുക തന്നെ ചെയ്യും..
That udaiyippu guys wife right, who killed a journalist with another fraud lady's car?
മ്മളെ വെങ്കിട്ട രാമൻ സർ ന്റെ ഭാര്യ
കളക്ടർന്റെ ഹിസ്റ്ററി ആർക്കും അറിയ്യില്ല എന്നു മന്റ്‌സ് വായിച്ചിട്ടു തോന്നുന്നു 🥴
@@ClearExplain ഇയാൾ എഴുതൂ സുഹൃത്തേ.... നവോത്ഥാന മതേതര പുരോഗമന സുഹൃത്തേ
കുലീന,തറവാടി എന്നീ വാക്കുകൾ ഉപയോഗിക്കാൻ സൂക്ഷിക്കുക . ബ്രാഹ്മണിക് ഹെജിമണി ആയി ഇതൊക്കെ വ്യാഖ്യാനിച്ചിട്ടുണ്ടല്ലോ....പ്രത്യേകിച്ചും നിരൊധിത സംഘടനാ പ്രവർത്തകർ മുഴുവൻ സമയ പുരോഗമന പാർട്ടി പ്രവർത്തകരായല്ലോ...
കളക്ടറും ഒരു സ്ത്രീ അല്ലെ. സിനിമ നടികൾ അല്ലാത്ത സൗന്ദര്യം ഉള്ള എത്രെയോ സ്ത്രീകളെ കണ്ടിട്ടുണ്ട്.. ബ്യൂട്ടി മീറ്റ്സ് ക്വാളിറ്റി. അതാണ് കളക്ടർ.
Normal talk anu bro .
ദൈവമേ കളക്ടർ ആയിരുന്നോ. ആദ്യം ഞാൻ അതിശയിച്ചു ഒരു സിനിമാ നടി ആദ്യമായാണല്ലോ ഇത്രയും നന്നായി ഡ്രെസ്സ് ചെയ്തു നിൽക്കുന്നതെന്നു. സന്തോഷം.
Pazhaya kaala collectors ingane orungilla. Avarokke simple aayirikkum.
4:28🤩😍
Collector 😍😍💕💕💕
ഇവരൊക്കെ വലിയ ആളുകൾ അല്ലെ നമ്മൾ സാദാരണ കാര് ആശംസകൾ ❤
Renu mam❤
സ്നേഹം.ൽസന്തോഷം ❤❤❤
Brilliant language and simplicity
Ikkaa❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
collector mam.super❤️❤️❤️❤️❤️❤️❤️
Mammookka💗
Mammotyude super.a samsarathil kurachkoodi vinayamkoodi undayirunnenkil. Su per.
Athi sundhariyaya collectorude sundaravum praudavumaya asamsakalkku nanni abhinandhanam 🙏🙏🙏🙏🙏
Brilliant Lady collector
എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തോന്നുന്ന ഒരു പ്രസംഗം തന്നെ ആണ് caluctor പ്രസംഗം മലയാളത്തില്‍ പറയാൻ മടിക്കുന്ന ഇപ്പോഴത്തെ തലമുറ കാണേണ്ടതാണ് ഇവരെ കണ്ട് പഠിക്കണം
Nice ayittu film lekku Swagata cheyththa...
മമ്മൂക്ക
Dr. Sreeram Venkataraman lAS nte wife koodiyanu ee collector.
വിനയം vidwanu ഭൂഷണം 👍🏻👍🏻👍🏻❤❤❤കളക്ടർ
കളക്ടർ പൈസ കൊടുത്ത് നേടിയ സ്ഥാനമല്ല നന്നായി പഠിച്ചു നേടിയ സ്ഥാനം തന്നെയാണ് എന്ന തോന്നുന്നത്
പിന്നല്ലാതെ കഷ്ടപ്പെട്ട് പഠിച്ചാൽ മാത്രം കിട്ടുന്ന ഒരേ ഒരു പദവി I A S
Paisa koduthu aara IAS vangiyittullathu??angane arenkilum undo??is that possible
athin ias onum paisa koduth kitoola hardwork cheyyanm mister 😂
Dr കൂടിയാണ് കലക്ടർ
Doctor collector❤️
സുന്ദരി 😍
ഇത്രയും കുലീനതയുള്ള നടനെ കളക്ടർ ഇതു വരെ കണ്ടു കാണില്ല.
"ജീവിതത്തിലെ ചില കേമേഡിയൻമാർ"
നേരെമറിച്ച്, താൻ ഒരു കളക്ടറാണെന്ന് മമ്മൂട്ടിക്ക് അറിയില്ലായിരുന്നു, ഒരു നടിയാണെന്ന് കരുതി
😝🤣😂🤣🤣
Renuraj IAS l like you
Mammukka always balan
Mammootty should realise What to talk , When to talk , How to talk and Whom to talk .
Collector is the highest revenue judicial authority in the district .He should take cognizance of the protocol , especially being a law graduate.
Mammootty is a person of different level bro he didnt tell anything wrong
I have always noticed that Mr. Mammootty talks properly and promptly. He knows how to talk when you talk where to talk and what to talk. He never utters a word in the wrong place. Here also he complimented her beauty her language and even apologised for mistaking her for an actress. And even mentioned that she is an example of women empowerment.
പ്രോട്ടോക്കോൾ. ഒലക്ക. മനുഷ്യൻമാർക്ക് ആദ്യം വേണ്ടത് സാമാന്യ ബോധം ആണ്. മലയാള സിനിമയിൽ; കേരള പൊതു സമൂഹത്തിൽ അത് ഉള്ള കുറച്ച് പേരിൽ ഒരാളാണ് ശ്രീ മമ്മൂട്ടി.
Collector ന് കുറച്ച് attention കിട്ടുന്നത് കണ്ടപ്പോൾ കുറേ പേര് വന്നു ശ്രീറാം വെങ്കിട്ടരാമൻ്റേ wife ആണ് ,history അറിയില്ല എന്നൊക്കെ വന്ന് കമൻ്റ് ചെയ്യുന്നു .
എന്ത് ദുരന്തം ആണ്
കൊള്ളാം 👍
എറണാകുളം ജില്ലയിൽ താമസിക്കുന്ന മമ്മൂട്ടിക്ക് ജില്ലയുടെ കളക്ടറെ അറിയില്ല എന്ന് പറഞ്ഞാൽ, വിണ്ണിൽ നിന്നും മണ്ണിൽ ഇറങ്ങാത്ത നക്ഷത്രമാണ് മമ്മൂട്ടി.
അഭിനയം മാത്രമേ കാണൂ .അതിനനുസരിച്ചുള്ള പൊതു അറിവ് കാണില്ല
.iyalokke.enna.jadakkaranu.oru.koppum.ariyilla.
Collectors idakkide change aavarundallo.. kannurkaranaya enik ippoyathe collecterude name ariyilla coz am a pravasi
Exactly, wondered me of his words,he might have been joking.
Oru thamasa aaswadikanulla kazhiville sahodara
സത്യം കണ്ടപ്പോൾ ഞാൻ കരുതി ഫിലിം actress anu എന്ന്
Janum
Film Actress modern dress ഇട്ടു വന്നേനേം
അതെന്താ സിനിമാക്കാർക്ക് മാത്രമേ സൗന്ദര്യം ഉണ്ടാകൂ😅
Beutiful lady
Super 👌
ഷർട്ടിന്റാ,, ബട്ടൻസ്,,,,, ഇടാത്തത്,,,സ്റ്റൈജിൽ,, കേറിയപ്പോൾ,, ഇട്ട്,,,
ഒന്നും അറിയാതെ ആണോ പരിപാടിയിൽ വന്നത്?
Mammotty colector e avahalichuvo ?
മമ്മുക്കയുടെ തമാശ ഹന്ന ഹിഹിഹ ഹ ഹിഹിഹീഹീ ഹഹഹ യുഹയുവ വഹി ഹി ഹു
കലക്ടറെ സിനിമ നടി ആക്കണ്ട മമ്മൂട്ടി സാർ അരുൺ വിജയന് വന്നപോത്ത സ്ഥിതി വരും ഈ കലക്ടർക്കും കലക്ടർ കലക്ടറിന്റെ സ്ഥാനത്ത് ഇരുന്നില്ലെങ്കിൽ അവരെയും ജനങ്ങൾ ജനങ്ങൾ പ്രതികരിച്ച സ്ഥലംമാറ്റും
മമ്മുട്ടി. കളക്ടറുടെ സൗന്ദര്യം ആസ്വതിച്ചു കാണുമായിരിക്കും
Movie kaanunna calactr polund❤
Malayalathil samsaricha ellavarkkum abhinandanangal.
❤❤❤
അഭിനന്ദനങ്ങൾ നേരുന്നു
Ithu collector renuka raj alle
🥰🥰🥰
മറ്റേത് ദിവ്യ ഇത് മമ്മൂട്ടി കൊള്ളാം
കാണാൻ കൊള്ളുന്നവരാല്ലാം സിൽമാ നടിമാരല്ല മമ്മൂക്ക 😂
Renu raj rajmohan her father she' s from changanasserry
Sreeram venkitraminte wife aane
നടി അനുശ്രീ മാഡത്തിന്റെ വോയിസ് പോലെ ഉണ്ട്
Athentha mamookka pavagalkku glamar vechude.pavagalkku,,Ias,,aayikkude..,,..sinima nadi aayikude...ethu lalettan oru payyante kayyil ninnum,lori gift vagi puchichapole,,mamookka pavagaleyanallo puchichathu..mamookka masam lakshagal chulavakki soudharyam sookshikkunnathupole pavagalkku pattumo,,,sir....
മമ്മുക്ക ആ ഷർട്ടിന്റെ ബട്ടൻസ് ഇട്ടതു ആരെങ്കിലും ശ്രേദ്ധിച്ചോ 😊
അത് കളക്ടർ ആണോ സിനിമ നടിയാണോ മമ്മൂട്ടിക്ക് അറിയാൻ മേലെ മമ്മൂട്ടിക്ക് സിനിമാതാരങ്ങളേ മാത്രമേ അറിയൂ വേറെ ആരെ അറിയില്ല 😂
ശ്രീനാരായണ ഗുരുവിനെയും യേശുദാസിനെയും ഒരേ തുലാസിൽ ആണോ സാറെ അളക്കുന്നത് 🙄. മമ്മൂട്ടി sir ❤ ആൻഡ് രേണുരാജ് മാഡം ❤
Ivarekale okke ethrayo mukalilanu guru❤.
എന്താണ് എപ്പോഴും ഷോട്ടിങ് ഫീൽഡ് ആണ് ഓർമ്മയിൽ
ഇവിടെ സിനിമ നടൻമാർ ഇല്ലെങ്കിലും നമുക്ക് ജീവിക്കാം പക്ഷെ ഒരു കർഷകൻ ഇല്ലെങ്കിൽ ആരുടെയും അണ്ണാക്കിലേക്ക് ഒന്നും പോവില്ല അതുപോലെ ഇവിടെ ഒരു ഭരണ സംഹിത ഉണ്ട് അത് ആ ജില്ലയുടെ അധിപൻ തന്നെയാണ് ഇവിടെ ന്യായവും അന്യായവും വേർതിരിക്കുന്നത്. അത് കൊണ്ട് ഒരുമാതിരി രാഷ്ട്രീയ ചായവ് വെച്ച് ആരെയും അവഹേളിക്കരുത്. അതുകൊണ്ട് ഒന്ന് മനസിലാക്കുക നിങ്ങൾക്ക് അന്നം തരാൻ കർഷകനും നിങ്ങൾക്ക് നീതി തരാൻ ഒരു നിയമവും മാത്രമേ ഇവിടെ ഉണ്ടാകൂ അല്ലാതെ ഈ നക്ഷത്രങ്ങൾ ഉണ്ടാകില്ല. അതൊക്കെ ഇപ്പോൾ തകർന്നുകൊണ്ടിക്കുകയാണ്.
Collector alla ചിലപ്പോൾ ethakilum ഫിലിം ഇൽ collector വേഷം കിട്ടാൻ ചാൻസ് ഒണ്ട്
Collector aanu
😊😊👍👍❤❤❤
ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യ ആണ് ഈ കളക്ടർ..
ആണോ 🙄
S
ആണോ
Athe
Ss.Renu raj
എറണാകുളം collector അല്ലെ രേണു മേഡം
അപ്പോൾ എറണാകുളത്തു താമസിക്കുന്ന മമ്മൂട്ടിക്ക് അറിയില്ലേ സ്വന്തം ജില്ലയിലെ കളക്ടറെ
Ath comedy aaytt paranjathde
അത് തമാശ പറഞ്ഞതാണ് നിനക്കാണ് ഒന്നും അറിയാത്തത്
@@fayispanju456 😁
@@neerajraman5920 😁
ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യയല്ലേ ഒട്ടും മോശമല്ല😂😂😂
ആണോ... അടിപൊളി ❤️👍
👌👌🌹🎉
ippozhathe collectormarkk jilla nokkan samayam illa chumma aalaavaan nokkunnu stageil
Ithil ninum enth manasilakkam. Sinima nadikale choose cheyunath appearance nokit aanu😢
കളക്ടർ നെ സിനിമ നാടിയോടു ഉപമിച്ച മമ്മൂക്ക യുടെ കാവ്യ ഭാവന,,,
വിവരം ഇല്ലാതെ poyi മമ്മൂട്ടിക്ക് 🤣
@@bilalhamsa4418 ninak undallo
Oru comedy polum manasilavatha yuva janatha
@@fayispanju456 അതെ ഭയങ്കര കോമഡി thanne ഇത് 🤣🤣😡😡
IAS mathramalla avarkk. MBBS koodi und. 👏🏻👏🏻
Wafa firoz ?
Sriram Venkitaraman ൻെറ ഭാര്യ.... ആ കുറവേ ആൾക്കുളളൂ.....
😳
🧐
👍
അതാണ് മൈനസ് പോയന്റ്😮
Thamazichathakum. Ohnu mathramei Uduthorungi Mudiyil Black adichu nadakan Keralathil patolo???
സർ ന്യൂ സൊന്നും ശ്രദ്ധിക്കാറില്ലെ?അവിടെ വരുന്നവർ ആരാണെന്നും പോലും അറിയാതെയാണോ വന്നത്?
godbiessyou
കളക്ടർ ആയിരുന്നോ... ഞാൻ വിചാരിച്ചു സിനിമ നടി ആയിരുന്നു എന്നു... എന്നാ ടൈറ്റിൽ കൊണ്ട്നുദ്ദേശിച്ചത് എന്താണ്??
കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങൾ എല്ലാം നടികൾ ആണെന്നോ...
കളക്ടർ എന്നാൽ നദികളെക്കാൾ കുറഞ്ഞ പദവി...
അതോ
സിനിമാക്കാർ എന്നാൽ വലിയ പദവി... എന്നാ വ്യാഗ്യം ആണോ??
ഒരു കളക്ടർ എന്നാൽ വലിയ പദവി ആണ്... അതിനെ ബഹുമാനിക്കുകയും ആദരിക്കേണ്ടതും ആകുന്നു...
Mammoth Vallarta Al kalikkukayanu.
Avar nadimarekkal etrayo uyareyalle.
Sr
ആ കളക്ടർ മമ്മൂക്കയെക്കുറിച്ച് ഒര് വാക്ക് പോലും ഉരിയാടാതിരുന്നത്തിൽ എനിക്കുണ്ടായ വിഷമം ചെറുതല്ല
ഞാൻ കളക്ട്ടറുടെ പ്രസംഗം ആവർത്തിച്ചു കേട്ടു മോശമായിപ്പോയി
ഇപ്പോൾ ഒര് പക്ഷെ അവരും ഇതാലോചിക്കുന്നുണ്ടാവും
എന്തു പറയാൻ ആണ്. ഏറ്റവും കൂടിയ salary വാങ്ങി അഭിനയിച്ചു കാശു ഉണ്ടാക്കുന്നു. വേറെ എന്ത് പ്രത്യേകത ഉണ്ട്.??
@@premaa5446 verthe elrkum angne cash vangee abinayikn patonano vicharikne 👎
@@premaa5446 തനിക് അഭിനയിക്കാൻ ഒരിക്കലും കഴിയില്ല ഇത്പോലെ നടൻ ആയോ നടി ആയോ അതാണ് മമ്മൂട്ടി യും താനും ഒക്കെ ഉള്ള വിത്യാസം പിന്നെ എന്നെയോ തന്നെയോ ആരെങ്കിലും കണ്ടാൽ കൂടി നിന്ന് ഫോട്ടോ എടുക്കുകയോ കൊണ്ട് നടക്കുകയോ ചെയ്യില്ല പിന്നെ ഇങ്ങനെ ഓരോന്ന് ഇത്പോലെ പറയാം അത് മാത്രം ആര് കേൾക്കാൻ അവർക്ക് കഴിവ് ഉണ്ട്
@@shujahbv401510 ക്ലാസ്സ് പാസ്സ് ആകaത്തവർക്കും അഭിനയിക്കാൻ സാധിക്കും. പക്ഷേ ഒരു ഡിസ്ട്രിക്ട് nte collector ആകാൻ എല്ലാവർക്കും പറ്റില്ല. അതും രേണു രാജ് ന് extra respect കൊടുക്കും. കാരണം യാതൊരു reservation category യിലും പെടാത്ത വേക്തി ആണ്. സ്വന്തം കഴിവിൻ്റെ ഗുണം മാത്രം ആണ് അവർക്കുള്ളത്. അവർ പഠിച്ചു നേടിയ വിജയം. Reservation കിട്ടി വരുന്നവരോട് അങ്ങനെ respect തോന്നാറില്ല. അമിതാബ് ബച്ചൻ പോലും പുള്ളിയുടെ പ്രോഗ്രാം ന വന്ന ഒരു സിവിൽ servant ne (S P) എണീറ്റ് ചെന്ന് തൊഴുതു വണങ്ങി കൊണ്ട് വന്നപ്പോൾ , അ lady അമിതാബ് ന അവരെക്കാൾ പ്രായം ഉണ്ടു, respect വേണ്ട എന്ന് പറഞ്ഞു. ഉടൻ തന്നെ അമിതാബ് പറഞ്ഞത് ഓർക്കുന്നു. താങ്കളുടെ പഠിപ്പ് , position എല്ലാം respect nu കാരണം ആണ്.. ഞങ്ങൾ വെറും actors ആണ്. നിങ്ങളെ പോലുള്ളവർ ആണ് ശെരിയായ hero s ennu പറഞ്ഞതും ഓർക്കുന്നു.
She was.arrogant but mammukka showed wht he is
സിനിമ നടികൾ മൊത്തം മേക്കപ്പ് ആണ്
Nalla streelikal cinemayilalla purathann ullad
മമ്മൂക്കയെ കുറിച്ച് കളക്ടര്‍ ഒന്നും പറഞില്ല
Collector de husband sriram venkitaraman mamooty de die hard fan aan. Pakshe athu evide parayan pattilalo 😂
no need of that. that is not the right platform to talk about mammootty.
Lal ettan fan avum😆😆
Mamooka ku vendi alle makeup.personally konji kuzhayan midukki aanu Renu thalla
@@ritwik8179 I do not think so by checking her previous pictures. she is often stylish and wear trendy fashion sarees and saree blouse fashions in all photos after she was appointed in kerala. i checked on the internet. but she is like a village girl in all the photos during the declaration of the IAS exam results. as an IAS officer, she dress and make up as trendy and smart always. that does not mean that women always dress for mammooty. after all what she gets by impressing a 70+ man. i am a fan of mammotty. that does not mean that i dress in front of him to impress him. makeup and dressing style are a part of ones personality and her dressing and make up is appropriate as an IAS officer. calling thalla shows that you have some kind of grudge towards her. may be due to personal reasons that is not known to me
Ciinema nadiye aarku kananam
മമ്മൂട്ടിക്കാ ❤️❤️❤️
കഷ്ടം. മഹാനടനായ മമ്മൂട്ടിക്ക് സ്വന്തം ജില്ലയുടെ കളക്ടറെ ariyanmelathayipoyallo
Correct... മമ്മൂക്ക...Collector looks like a Actress...
KM basheerine car idichu konna sriram nte wife alle ith
മനസിലായില്ല 🤔
രേണു രാജ് ആണോ ഉദ്ദേശിച്ചത്?
Yes
ഏതെങ്കിലും ഒരാളുടെ ഭാര്യ എന്നതാണോ അവരുടെ ഐഡന്റിറ്റി
She is a Doctor graduated from Kottayam Medical College and secured AIR 2 for upsc exam now she is the collector of ernakulam
Cinema nadiyanenkil nee thannu pidichu thozhumodey nammatti
Kolayali collector ude ഭാര്യ
Atu pullikari nde tetu ale pullikari nde identity um ala.... Give her the respect she deserves
Appo malayalee alle 😮
🥰