Adapradhaman|10 മിനിറ്റ് കുക്കറിൽ ഒറ്റ വിസിൽ അട പ്രഥമൻ ready |ഈ സൂത്രം ചെയ്ത് നോക്കൂ |

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 126

  • @devapriyamadhusoodanan7548
    @devapriyamadhusoodanan7548 ปีที่แล้ว +8

    ഞാൻ ഇങ്ങനെയാണ് പ്രഥമൻ ഉണ്ടാക്കുന്നത് സൂപ്പർ ആണ്

  • @sudhavs2091
    @sudhavs2091 9 หลายเดือนก่อน +2

    Madiyullavarkku kothi thonnumpol undaakkaan pattiya adapayasam . Super . Milk cherkkum
    munpu oru steam medium heatil koduthenkil onnu koodi nannaavumennu thonni. Enthaayaalum super.

  • @vpsasikumar1292
    @vpsasikumar1292 ปีที่แล้ว +1

    Ellam kollam.ennal spoon alpam valiyath aakamayirunnu

  • @CookeryChords
    @CookeryChords 2 ปีที่แล้ว +6

    Valare nalla recipe 👍👍

  • @Aniestrials031
    @Aniestrials031 2 ปีที่แล้ว +3

    Very ñice

  • @avtobs2784
    @avtobs2784 2 ปีที่แล้ว +3

    വീഡിയൊ കൊള്ളാം അവതരണ ശൈലി സൂപ്പർ : പാചകരംഗത്ത് ഉന്നതിയിൽ എത്തട്ടെ എന്നാശംസിക്കുന്നു ... Subscribed

    • @RenazWorld
      @RenazWorld  2 ปีที่แล้ว +1

      🥰🥰thank you 😊

  • @elzybenjamin4008
    @elzybenjamin4008 2 ปีที่แล้ว +5

    Super tasty pradhaman

  • @sureshpo6865
    @sureshpo6865 5 หลายเดือนก่อน

    Very good chechi

  • @devapriyamadhusoodanan7548
    @devapriyamadhusoodanan7548 2 ปีที่แล้ว +1

    ഇങ്ങനെയാണ് ഞാൻ പ്രഥമൻ ഉണ്ടാക്കുന്നത്

    • @RenazWorld
      @RenazWorld  2 ปีที่แล้ว

      🥰🥰👍💜

  • @prasadsaranyasaranyaprasad5641
    @prasadsaranyasaranyaprasad5641 2 ปีที่แล้ว +1

    Cherupayar Payasam Pls Video... Upload

  • @kathukutti265
    @kathukutti265 2 ปีที่แล้ว +10

    എത്ര എളുപ്പം ആയിട്ട് ആണ് അടപ്രഥമൻ ഉണ്ടാക്കിയത് 👌👌👏🏻👏🏻

  • @sindhup8508
    @sindhup8508 2 ปีที่แล้ว +1

    Hi Etra Ece airunno theerchayait undakinokam

    • @RenazWorld
      @RenazWorld  2 ปีที่แล้ว

      🥰🥰thank you 😊

  • @munshi4067
    @munshi4067 2 ปีที่แล้ว +1

    very good. thanks.

  • @Shifanakitchenrecipes
    @Shifanakitchenrecipes 2 ปีที่แล้ว +5

    വീഡിയോ നല്ല പോലെ മനസിലായി. Super recipe 👍👍❤️❤️

  • @anithap6791
    @anithap6791 2 ปีที่แล้ว +3

    തേങ്ങ പാൽ ചേർക്കണം

  • @renusidhsidh5070
    @renusidhsidh5070 3 หลายเดือนก่อน

    ശർക്കരയിൽ വഴറ്റി ഒരു പഴവും ചേർക്കണം

  • @prabhakannan1911
    @prabhakannan1911 3 หลายเดือนก่อน

    Sharkkara kuravalle madhuram undakumo

  • @PresanaK
    @PresanaK ปีที่แล้ว +3

    Good

  • @manju3337
    @manju3337 ปีที่แล้ว +3

    Good and pleasant talk with a good recipe in simple methods.

    • @RenazWorld
      @RenazWorld  ปีที่แล้ว

      Thank yuo..keep watching🥰🥰

  • @sainukitchen1041
    @sainukitchen1041 2 ปีที่แล้ว +1

    നല്ല പായസം

  • @dhanyamohan9717
    @dhanyamohan9717 2 ปีที่แล้ว +3

    Adapradhaman super, munthiriga alla unakkamuthiri or kismis

  • @vidhyavenugopal4672
    @vidhyavenugopal4672 2 ปีที่แล้ว +1

    Cow milk anenkil piriyille. Sharkkara cherthath kond pirinjath pole aville thilakkumbo?

    • @RenazWorld
      @RenazWorld  2 ปีที่แล้ว

      No dear 🥰🥰🥰

  • @minikurien116
    @minikurien116 2 ปีที่แล้ว +1

    Tank, u, madam,

  • @babysarojamdivakaran2337
    @babysarojamdivakaran2337 3 หลายเดือนก่อน

    Elakkai?

  • @shobaravi8389
    @shobaravi8389 ปีที่แล้ว +1

    പായസം കടൽ അടിപൊളിയാണല്ലോ.അരികൊണ്ടുള്ള അടയാണോ. ആണെങ്കിൽ ഏതു ബ്രാൻഡ് എന്നുകൂടി പറയണേ.

    • @RenazWorld
      @RenazWorld  ปีที่แล้ว

      Thank you..ari alla.bambino wheat ada aanu

  • @ushapillai9939
    @ushapillai9939 2 ปีที่แล้ว +2

    Etra sharkkaratanu eduthath

    • @RenazWorld
      @RenazWorld  2 ปีที่แล้ว

      300grm dear🥰🥰

  • @anjurajesh6799
    @anjurajesh6799 4 หลายเดือนก่อน

    Njan innu undakki... Super....

    • @RenazWorld
      @RenazWorld  4 หลายเดือนก่อน

      Thanks 😊 keep watch

  • @justypsul7015
    @justypsul7015 2 ปีที่แล้ว +1

    Both acha👍💓

  • @abcd8022
    @abcd8022 ปีที่แล้ว

    Spr 🎉

  • @anilar7849
    @anilar7849 2 ปีที่แล้ว +3

    🤩👍

  • @devikavlogs283
    @devikavlogs283 2 ปีที่แล้ว +3

    Super

  • @FLEX_fx
    @FLEX_fx 2 หลายเดือนก่อน

  • @SmithaGopal-z9q
    @SmithaGopal-z9q ปีที่แล้ว

    സൂപ്പർ ചേച്ചി 👍

  • @superskings3170
    @superskings3170 9 หลายเดือนก่อน

    Ethra gm adayanu eduthath..sarkara ethra gm..?

    • @RenazWorld
      @RenazWorld  9 หลายเดือนก่อน

      400gm ada 400gm sarkara

  • @geethamenon8255
    @geethamenon8255 2 ปีที่แล้ว +1

    Super👍

  • @Peelipoppy
    @Peelipoppy 9 หลายเดือนก่อน

    എന്ത് എളുപ്പമാ.. പക്ഷെ ഒരു doubt cooker ഇൽ ഇട്ടു wistle പോകുന്ന വരെ wait ചെയ്താൽ അട ഒട്ടിപിടിക്കില്ലേ...

    • @RenazWorld
      @RenazWorld  9 หลายเดือนก่อน

      No dear...Appam oil Chartham mathi

    • @Peelipoppy
      @Peelipoppy 9 หลายเดือนก่อน

      @@RenazWorld ഞാൻ ഉണ്ടാക്കി ഇന്നലെ... കുറച്ചു കട്ട പിടിച്ചു എന്നാലും സൂപ്പർ taste ആയിരുന്നു.... ഒട്ടും കട്ട പിടിച്ചില്ലേ അടിപൊളി ആയേനെ.... Thanks ചേച്ചി

  • @leelammavarghese3282
    @leelammavarghese3282 2 ปีที่แล้ว +1

    Njan vochari hi beef vachathannu

  • @rasheedafakrudeen9783
    @rasheedafakrudeen9783 ปีที่แล้ว

    കൊള്ളാം. അട ഏത് ബ്രാൻഡ് ആണ് എടുത്തത്.

  • @jayasreevk3781
    @jayasreevk3781 ปีที่แล้ว

    Chechikku breathing difficulty undo enikkanghane thonni

  • @jayakumarijayakumari1528
    @jayakumarijayakumari1528 ปีที่แล้ว

    ഒന്നാ o പാലും രണ്ടാം പാലും ഇല്ല. ഇത് അത്യ പ്രധവൻ അണ

  • @jessishaji4619
    @jessishaji4619 2 ปีที่แล้ว +1

    👍

  • @AnnaKJ-d7b
    @AnnaKJ-d7b 3 หลายเดือนก่อน

    ഈ പായസം കണ്ടിട്ട് ബഹു കേമമാണെന്നു കഴിക്കാതെ തന്നെ മനസ്സിലായി

  • @jayasreeradhakrishnapillai2497
    @jayasreeradhakrishnapillai2497 2 ปีที่แล้ว +1

    👍👍🥰

  • @achammathomas7319
    @achammathomas7319 3 หลายเดือนก่อน

    Ada ventho

  • @ssnair2416
    @ssnair2416 ปีที่แล้ว

    🎉

  • @KrishnaKrishna-sx1wq
    @KrishnaKrishna-sx1wq 2 ปีที่แล้ว +7

    ഏതു പായസവും സാവധാനം ചെയ്താലേ പാകമാകൂ ന്യൂഡിൽസ് അല്ലല്ലോ പായസം

    • @RenazWorld
      @RenazWorld  2 ปีที่แล้ว

      അങ്ങനെയൊന്നുമില്ല

    • @salmaksaalsalmaksaal7736
      @salmaksaalsalmaksaal7736 ปีที่แล้ว

      കാലം ഒത്തിരി മുന്നോട്ടു പോയിട്ടുണ്ട്ട്ടോ.

  • @ushapillai9939
    @ushapillai9939 2 ปีที่แล้ว +1

    Pacha milk ano ozhikkunnath

    • @RenazWorld
      @RenazWorld  2 ปีที่แล้ว +1

      Athe 🥰🥰

    • @ancyancy625
      @ancyancy625 2 ปีที่แล้ว

      ഈ പാൽ തിളപ്പികേൺട,,ആവശ്യമില്ല!!!

    • @RenazWorld
      @RenazWorld  2 ปีที่แล้ว

      Ok

    • @saleenaks8790
      @saleenaks8790 ปีที่แล้ว

      1

  • @metricmaths9479
    @metricmaths9479 2 ปีที่แล้ว

    Ithu valare eluppamanello

    • @RenazWorld
      @RenazWorld  2 ปีที่แล้ว

      Thank you 🥰🥰💜

  • @sakunthalaattingal9365
    @sakunthalaattingal9365 2 ปีที่แล้ว +3

    ഇത്രയൊക്കെ ചെയ്യാൻ പത്തു മിനിറ്റ് പോരാട്ടോ. 😄😄😄😄😄ഞാൻ തേങ്ങ പാലിലാണ് ശർക്കര ചേർക്കുമ്പോൾ ഉണ്ടാക്കുന്നത്. ഇതും കൊള്ളാം. ❤❤❤🌹🌹🌹👌👌👌👌👌

  • @ethodotcom3115
    @ethodotcom3115 2 ปีที่แล้ว +1

    renaze kalakkeetunduta, kurachingotayacholu

    • @RenazWorld
      @RenazWorld  2 ปีที่แล้ว

      Thank you 😊, sure

  • @sheejas1786
    @sheejas1786 2 ปีที่แล้ว +13

    ഇത് 45 മിനിറ്റ് എങ്കിലും എടുക്കും

  • @SAVITHRISURESH-g1m
    @SAVITHRISURESH-g1m ปีที่แล้ว +2

    അട പ്രഥമനിൽ ആരെങ്കിലും - ചവ്വരി ചേർക്കുമോ ? പിന്നെ പ്രഥമൻ10 മിനിറ്റിൽ ഉണ്ടാക്കിയാൽ അതിന്റെ പേര് പ്രഥമൻ എന്നല്ല

  • @shantimathews4799
    @shantimathews4799 ปีที่แล้ว

    Milk gets spoil if bring to boiling point

  • @anukumaranukumar4547
    @anukumaranukumar4547 2 ปีที่แล้ว +2

    10 minito??? 35 minitenkilum yedukum

    • @RenazWorld
      @RenazWorld  2 ปีที่แล้ว +1

      No dear 🥰🥰

  • @susanpradeep350
    @susanpradeep350 2 ปีที่แล้ว

    Ada ethrannu

  • @pramilaj9518
    @pramilaj9518 ปีที่แล้ว +1

    പായസം അല്ല ഇതുകഞ്ഞി

  • @keepcalmandcarryon2449
    @keepcalmandcarryon2449 2 ปีที่แล้ว +36

    ഇങ്ങനെ എന്തെങ്കിലും കാട്ടി കൂട്ടലല്ല അടപ്രഥമൻ. 10 മിനിട്ടിൽ ഉണ്ടാക്കി തിന്നില്ലേൽ എന്തെങ്കിലും പ്രോബ്ലം വരുമോ

    • @RenazWorld
      @RenazWorld  2 ปีที่แล้ว +4

      No problem

    • @Josh-lml10
      @Josh-lml10 ปีที่แล้ว +4

      എളുപ്പം ഉണ്ടാകക്കാൻ ആണ് 👍

    • @anithavijayan3102
      @anithavijayan3102 ปีที่แล้ว +25

      ഉണ്ടാക്കുന്നവർ ഉണ്ടാക്കിക്കൊള്ളട്ടെ ഇഷ്ട്ടം ഇല്ലാത്തവർ ഉണ്ടാക്കേണ്ട.

    • @vasanthynn2901
      @vasanthynn2901 ปีที่แล้ว +3

      @@anithavijayan3102 athe..ha..ha..

    • @ajuuajuz6974
      @ajuuajuz6974 ปีที่แล้ว +2

      ഞാൻ ഇങ്ങനെ ഉണ്ടാക്കും 🔥

  • @jijisaji7029
    @jijisaji7029 11 หลายเดือนก่อน

    ഇതു പോലെ ഞാൻ ഉണ്ടാക്കി... പക്ഷേ പാൽ ഒഴിച്ചപ്പോൾ പിരിഞ്ഞത് പോലെ ആയി . അത് എന്താ ണ്.

    • @RenazWorld
      @RenazWorld  11 หลายเดือนก่อน

      Aano..Njan mikkappozhum untaakaarunt..piriyillallo

    • @shijibineesh8621
      @shijibineesh8621 28 วันที่ผ่านมา

      Njanundakkiyappol pirinju

  • @geethasasikumar6949
    @geethasasikumar6949 2 ปีที่แล้ว +2

    അട ഒന്നുകൂടി വേവണ്ടേ

    • @RenazWorld
      @RenazWorld  2 ปีที่แล้ว

      Nannaayittu venthaayirunnu🥰🥰

  • @sanujas9038
    @sanujas9038 ปีที่แล้ว

    😅

  • @meeranair7267
    @meeranair7267 2 ปีที่แล้ว +3

    ഇതിന് അടപ്രഥമൻ എന്നൊന്നും പറയരുത്. നാളികേരപ്പാലില്ലാതെ എന്ത് അടപ്രഥമൻ ? ഇത് രുചിയുണ്ടാവുമായിരിയ്ക്കും പക്ഷേ അടപ്രഥമനല്ല.

    • @SmithaGopal-z9q
      @SmithaGopal-z9q ปีที่แล้ว

      ഉണ്ടാക്കി നോക്ക് enittu ഊള comment edu

  • @sheelasunil5947
    @sheelasunil5947 2 ปีที่แล้ว +3

    പറയുമ്പോൾ 10 മിനിറ്റ് ചെയ്യുമ്പോൾ ഒരു മണിക്കൂർ

    • @RenazWorld
      @RenazWorld  2 ปีที่แล้ว

      No dear 🥰🥰

  • @ReshmaRajesh-xs1ht
    @ReshmaRajesh-xs1ht 3 หลายเดือนก่อน

    Igane ഉണ്ടാകേണ്ട സാദനം അല്ല അതിനു അല്ലാതെ ഉണ്ടാകുമ്പോ ഉള്ള taste കിട്ടില്ല, അതു വേവിച്ചേച്ചും, ശർക്കര യിൽ വയറ്റി വയറ്റി പിന്നെ രണ്ടാം പാലിൽ വയറ്റി വറ്റി വരുമ്പോ ഒന്നാംപലും ഒഴിച്ചു ചൂടായി വരുമ്പോഓഫ് ആക്കി, അതിലോട്ടു നെയ്യും തേങ്ങ കൊതു വറുത്തതും ഒക്കെ ചേർത്ത് ചുക്ക് ജീരകം ഏലക്ക പൊടികളും ചേർത്ത് കൊടുത്തു off ആകണം, പിന്നെ (അട പ്രദമാനിൽ ആരു ആണ് ചോവരി ചേർക്കുക ചോവരി ചേർക്കില്ല അട പ്രദമനിൽ, അതുപ്പോലെ പാല് വച്ചു ഇണ്ടാകില്ല, എന്തൊക്കെ പൊട്ടത്തരം ആണ് പറയുന്നേ

  • @sureshkumar.5670
    @sureshkumar.5670 3 หลายเดือนก่อน

    അട കഴുകേണ്ടേ??????? വന്ധത്തിന് ശേഷം???? 🤣🤣🤣🤣🤣🤣🤣🤣🤣😯😯😢

  • @susanpradeep350
    @susanpradeep350 2 ปีที่แล้ว +4

    Super 👌

  • @ancyancy625
    @ancyancy625 2 ปีที่แล้ว

    👍