കുക്കറിൽ എളുപ്പത്തിൽ സുപ്പർ ടേസ്റ്റിൽ 10 മിനുട്ടിൽ അടപ്രഥമൻ|tasty pressure cooker adapradhaman

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 21

  • @kpgeethavarma
    @kpgeethavarma 2 ปีที่แล้ว

    സൂപ്പർ. പാലടയും ഇങ്ങനെ അണ് ഉണ്ടാക്കുന്നത്.അതിനു ചൂട് വെള്ളത്തിൽ ഒരുമണിക്കൂർ അട കുതിർത്തി വെക്കണം പിന്നെ പച്ച വെള്ളത്തിൽ കഴുകി ഒട്ടും വെളളം ഇല്ലാതെ കുക്കറിൽ ഇടുക പാല് ഒഴിക്കുക . ഒരുവിസ്സിൽ മതി. ഇത്രയും eadutha അടക്ക് 2 ലിറ്റർ പാൽ. ഒട്ടും വെള്ളം ചേർക്കരുത്. പിന്നെ കുക്കർ തുറന്നു അവിശ്യത്തിന് പഞ്ചസാര ചേർക്കുക 5 മിനിറ്റ് തിളപ്പിക്കുക ഏലക്കാ ചേർക്കുക.

  • @girijaramachandran1527
    @girijaramachandran1527 2 ปีที่แล้ว

    Super.my favourite payasam 👌

  • @aswathyraj5166
    @aswathyraj5166 2 ปีที่แล้ว +1

    ഈ വർഷത്തെ വിഷുവിന് ഈ പായസം ഉണ്ടാക്കി നോക്കാം

  • @harryhelina9859
    @harryhelina9859 2 ปีที่แล้ว +1

    First viewer☺️😁

  • @sunandapradeep2560
    @sunandapradeep2560 2 ปีที่แล้ว +1

    Super ചേച്ചി ❤️വിഷുവിനു പായസം ഇതുതന്നെ 💕

  • @chalapuramskk6748
    @chalapuramskk6748 2 ปีที่แล้ว

    Nice.Addition of salt is needed or not ?

  • @saraswathyammapk970
    @saraswathyammapk970 2 ปีที่แล้ว

    Sabudhana enthan

  • @manjulanishanth1462
    @manjulanishanth1462 2 ปีที่แล้ว +1

    Super

  • @aswathyraj5166
    @aswathyraj5166 2 ปีที่แล้ว

    പാക്കറ്റിൽ കിട്ടുന്ന പാലും തേങ്ങ പാലും കൂടി മിക്സ് ചെയ്ത് ഉണ്ടാക്കാൻ പറ്റുമോ

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  2 ปีที่แล้ว

      Undaakkam.2nd milk packet paal use cheythu avasanam thick coconut milk use cheythum undaakkam.👍.

  • @priyankahari1712
    @priyankahari1712 2 ปีที่แล้ว +1

    Yummy 😋😋😋😋

  • @RajeevGovindhan
    @RajeevGovindhan 7 หลายเดือนก่อน +1

    ഒരു പാട് സംസാരിക്കാതെ വിഷയത്തിലേക്ക് വരൂ

  • @Shaji-t7m
    @Shaji-t7m 11 หลายเดือนก่อน

    വെറും വാചകമടി

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  11 หลายเดือนก่อน

      വാചകം ഇല്ലാതെ എന്തു പാചകം സുഹൃത്തേ...ഇങ്ങനെ ഒക്കെ ചെയ്യാനാണ് താത്പര്യ0 കേട്ടോ☺️

  • @SanthakumarSanthandhoni
    @SanthakumarSanthandhoni 3 หลายเดือนก่อน

    മഹാ ബോർ ആണ് സംസാരം

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  3 หลายเดือนก่อน

      എന്റെ സംസാര രീതി ഇങ്ങനെ ആണ്.അതാണ് ഇഷ്ടവും.ok👍