എന്റെ വീഡിയോകളിൽ ഏറ്റവും കൂടുതൽപേർ കണ്ടതാണ് ഈ ആടപ്രഥമൻ റെസിപ്പി...❤️👍നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ടമായാൽ Subscribe & share ചെയ്തു സപ്പോർട്ട് തരണേ ❤️😍👍 നിങ്ങളാണ് എന്റെ ചാനലിന്റെ പിൻബലം...❤️🙏
ചേച്ചി ഇന്നു ഞാൻ ഉണ്ടാക്കി നോക്കി വേറെ ലെവൽ ആയിരുന്നു..... സേമിയ ഉണ്ടാക്കാൻ പോലും എനിക്ക് അറിയില്ലായിരുന്നു.... ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു.... god bless you and your family.... 😍😇😎
ചേച്ചി,ഞാൻ എന്റെ ഹസ്ബന്റിന്റെ പിറന്നാളിന് ഇങ്ങനെ ഉണ്ടാക്കി.super ആയിരുന്നു ഇന്നും ഉണ്ടാകജൻ പോണു..ഇനി ഓണത്തിനും ഉണ്ടാക്കും..എനിക്ക് അടപ്രധമൻ ഉണ്ടാക്കാൻ അറിയില്ലായിരുന്ന, ചേച്ചിയുടെ വീഡിയോ കണ്ടാ പഠിച്ചേ.. Thanks ചേച്ചി..❤❤❤❤❤
ഒരുപാട് സന്തോഷം ബ്രദർ 😍🙏 സത്യത്തിൽ ഈ വീഡിയോയാണ് എന്റെ ചാനൽ monitized ആകാൻ സഹായിച്ചത് 😊. വീഡിയോ കാണുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവരോടും ഒത്തിരി നന്ദി പറയുന്നു ❤️🙏 തുടർന്നും എന്റെ എല്ലാ വീഡിയോയും കാണുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യണേ 😍👍
ഡിയർ... മറുപടി താമസിച്ചു പോയി... സോറി 🙏 ഫ്രഷ് പാലും തേങ്ങാ പാലും ഒന്നിച്ചു ചേർക്കേണ്ട... ചിലപ്പോൾ പിരുന്നു പോകും. പിന്നെ 50 പേർക്ക് 3 കിലോ അട വേണ്ടി വരും 😊👍
ഡിയർ... ഓരോ മീഡിയം ഗ്ലാസ് 50 പേർക്ക് കൊടുക്കാൻ 2kg യായാലും മതി. സദ്യയൊ മറ്റോ ആണെങ്കിൽ 3kg അട ആയാൽ കുറവ് വരില്ല. പിന്നെ അളവ് ഈ വീഡിയോയിൽ നോക്കിയിട്ട് ആനുപാത്തികമായി എടുക്കുക 👍
നീതു... പാൽ തിളപ്പിച്ചാണോ അതോ അല്ലാതെയോ ഉപയോഗിച്ചത്? തിളപ്പിച്ചല്ലെങ്കിൽ ചിലപ്പോൾ പിരിയാൻ സാധ്യതയുണ്ട്... മായം എന്തെങ്കിലും ഉണ്ടെങ്കിൽ. അതല്ലെങ്കിൽ വീഡിയോയിൽ പറയുന്നത് പോലെ ചെയ്‌താൽ 100% ശെരിയാകും 😍👍
വീഡിയോയിൽ പറയുന്നത് പോലെ ചെയ്തിട്ട് പിരിഞ്ഞു പോയെങ്കിൽ അത് പാലിന്റെ പ്രശ്നം ആകാനെ 99% സാധ്യതയുള്ളൂ 👍 അല്ല വീഡിയോയിൽ പറയുന്നത് പോലെയല്ല ചെയ്തതെങ്കിൽ പരുവക്കേട് ആകാം👍
@@AmbikaBalan ചെയ്യാൻ കഴിയും... ഞാൻ ഈ വീഡിയോ ചെയ്ത ശേഷം 2 പ്രാവശ്യം ഇവിടുത്തെ റൈസ് അടയിൽ ഉണ്ടാക്കി. അല്പം വേവ് കൂടുതൽ ആണ്... പക്ഷെ ടേസ്റ്റ് സെയിം കിട്ടും. നന്നായി വഴറ്റി ചെയ്‌താൽ മതി ഡിയർ ☺️👍
@@riyasminshaminsha9720 അതിനുള്ള കാരണം മുകളിൽ പറഞ്ഞിട്ടുണ്ട്...ഫ്രഷ് മിൽക്ക് അല്ലെങ്കിൽ കാച്ചി ഉപയോഗിച്ചാൽ പ്രശ്നം ഉണ്ടാകില്ല. ഗൾഫിൽ ഫ്രഷ് മിൽക്ക് നേരിട്ട് ഉപയോഗിക്കുന്നതിന് പ്രശ്നം ഇതുവരെയും ഉണ്ടായിട്ടില്ല ഡിയർ 👍❤️
@@sangeethamukundan9450 അങ്ങനെ എങ്കിൽ വീഡിയോയിൽ കാണിച്ചപോലെ ആയിരിക്കില്ല മുഴുവനും ചെയ്തത്. ഞാൻ എപ്പോഴും ഇങ്ങനെയാണ് ചെയ്യുന്നത്. ഒരുപാട് ഫ്രണ്ട്‌സ് ഇങ്ങനെ ചെയ്ത് നന്നായിട്ടുണ്ട് എന്ന് പറഞ്ഞു... വീഡിയോ മുഴുവനും കണ്ട് അതുപോലെ ചെയ്തു നോക്കു... തീർച്ചയായും ശെരിയാകും 👍😊
കുക്കറിൽ പാലട ഞാൻ ട്രൈ ചെയ്തിട്ടില്ല ഡിയർ 😊 പക്ഷെ ശർക്കരയും അടയും ഒരുമിച്ചു വേകിക്കരുത്. അട പ്രത്യേകം വേകിച്ചു കഴുകിയെടുക്കുക. ശർക്കര പ്രത്യേകം ഉരുക്കി എടുക്കുക 👍
എന്റെ വീഡിയോകളിൽ ഏറ്റവും കൂടുതൽപേർ കണ്ടതാണ് ഈ ആടപ്രഥമൻ റെസിപ്പി...❤️👍നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ടമായാൽ Subscribe & share ചെയ്തു സപ്പോർട്ട് തരണേ ❤️😍👍
നിങ്ങളാണ് എന്റെ ചാനലിന്റെ പിൻബലം...❤️🙏
ചേച്ചി ഇന്നു ഞാൻ ഉണ്ടാക്കി നോക്കി വേറെ ലെവൽ ആയിരുന്നു..... സേമിയ ഉണ്ടാക്കാൻ പോലും എനിക്ക് അറിയില്ലായിരുന്നു.... ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു.... god bless you and your family.... 😍😇😎
2024ee vdo kanditu payasam undakkiyavar atoke undu..... Njn undakki... Super.....
🥰🥰🥰🥰👍
ചേച്ചി,ഞാൻ എന്റെ ഹസ്ബന്റിന്റെ പിറന്നാളിന് ഇങ്ങനെ ഉണ്ടാക്കി.super ആയിരുന്നു ഇന്നും ഉണ്ടാകജൻ പോണു..ഇനി ഓണത്തിനും ഉണ്ടാക്കും..എനിക്ക് അടപ്രധമൻ ഉണ്ടാക്കാൻ അറിയില്ലായിരുന്ന, ചേച്ചിയുടെ വീഡിയോ കണ്ടാ പഠിച്ചേ.. Thanks ചേച്ചി..❤❤❤❤❤
ഒരുപാട് സന്തോഷം ❤️👍
പശുവിൻ പാൽഇൽ ചെയുന്നത്ചെയുന്നത് കാണിച്ചത് നന്നായി. തേങ്ങാ പാൽ പറ്റില്ല.Thanks chechi.
♥️♥️♥️
❤️❤️❤️❤️
ഞാൻ രണ്ട് തവണ ഉണ്ടാക്കി സൂപ്പർ നന്ദി 🙏🏻
ഒരുപാട് സന്തോഷം ❤️👍
coconut milk edukaanulla madi kaaranam ada paayasam undaakarillaa... eee recipe kandapo valare santhoosham.. enikku valare isttamulla payasam aanu ada paayasam... eni dhyriyamaayi undaakaam.... thx dear 😍😍
നല്ല അഭിപ്രായത്തിന് ഒരുപാട് നന്ദി ഡിയർ 😍👍
തിരിച്ചും സപ്പോർട്ട് ചെയ്യാം 👍
Njan try cheythu Nokki supper taste ayirunnu entte veettile ellavarkkum othiri eshattmayi thanks
Thanks for your updates ❤👍
Please subscribe & share my channel to your all friends 😍👍
Ok
Chechi njan try cheythu Thank U ellarkkum ishtappettu ❤
🥰🥰🥰👍
ചേച്ചി നിങ്ങൾ ഉണ്ടാക്കിയ പായസം Super
Super Duper അവതണം
Thank you 🥰🥰
Chechi njan innu ada payasam chechi paranjathu polae cheythu .success aayi. Thank u chechi
ഒരുപാട് നന്ദി.. 😍👍
കൂട്ടുകാർക്ക് എല്ലാം ഷെയർ ചെയ്തു കാണാനും subscribe ചെയ്യാനും പറയണേ 😍🙏❤️
ചേച്ചി,... നല്ല അവതരണം..... മനസ്സിലാകുന്ന രീതിയിൽ തന്നെ പറഞ്ഞു തന്നു....
Thanks 😍👍
Am also tried... Success. Thank u so much chechi..
Happy to hear dear 😍
Please subscribe & share to your all friends ❤👍
Ithoru puthiya idea yaa checchi valare tasty aayittulla Fresh milk Ada pradhaman 😗😗😗👍👍👍👌👌👌👌
Thanks 😍👍
ഞാൻ പായസം ഉണ്ടാക്കി ഇന്ന് സൂപ്പർ ആരുന്നു, thanks dear
താങ്ക്‌സ് ഡിയർ 😍👍
Please share to friends 😊
@@loveallintheworld sure 👍👍😍
Njan innu payasam undanki noki...nalla taste aayirunu..thank u dear 😍😍
ഒരുപാട് സന്തോഷം 🥰🥰
Thankuu adipoli taste und❤🥺
🥰🥰👍
നല്ല കിടിലൻ പ്രഥമൻ ആയിരുന്നു ❤️😍👍
Njan sadhyayude kude ennu undaaki. Pradhamanu vella kalaraanenkilum pradhama super gustukalk orupad ishtapettu. Thank U so much
🥰🥰🥰👍
ഞാനിന്നു ഉണ്ടാക്കും.. റിസൾട്ട് പിന്നെ ariyikam❤
All the best 😊👍
Very good explanations thank you so much 👍🏼💙
🥰🥰🥰
ഞാൻ ട്രൈ ചെയ്തു.... സൂപ്പർ ആയി സിസ്റ്റർ 😍👍
നന്നായിട്ട് ഉണ്ടാക്കാം
Super payasam...I tried it.. everyone like very much...Thanks chechi for sharing this recipe.. 😘😘
Thank you so much dear 😍😍👍
Please subscribe & share to your friends ❤
Superb, Thank you so much🙏❤
🥰🥰🥰
Super nannayi avatharipichu ottum lag adichilla👍👍👍
ഒരുപാട് സന്തോഷം 🥰👍
Yes
I am Rameshan Nair Kuwait
Njan innu undaki super
Thanks dear 😍👍
Please subscribe & share my channel ❤
Thankyou chechi❤❤
🥰🥰👍
സൂപ്പർ ഞാൻ ആഗ്രഹിച്ച പായസം
Thank you
നല്ല വീഡിയോ 🥰🥰👌👍👏😍🙌
🥰🥰🥰
ഞാൻ പായസം ഉണ്ടാക്കി അടിപൊളി😋
ഒരുപാട് സന്തോഷം ❤
Please subscribe & share my channel dear 😍👍
Nale onamayitt undakkum......ippol 3rd time aanu undakkunnath munpathe 2um njan mass aaaki....
ഒരുപാട് സന്തോഷം ഉണ്ട് 😍👍
നാളെ ഉണ്ടാക്കി കഴിച്ചിട്ട് റിസൾട്ട് കമന്റ് ചെയ്യണേ ❤👍
I am going to make it today.
ആശംസകൾ ഡിയർ 😍👍
@@loveallintheworld I just made it. It was delicious 😋.
@@Elizabeth-hp8wx ഒരുപാട് സന്തോഷം 😍👍
Am also tried this yesterday..nalla taste undairunnu.Thanks for the recipe Jeena...
ഒരുപാട് സന്തോഷം ജീന 😍
എല്ലാ സപ്പോർട്ടിനും നന്ദി ❤👍
Ponnu chechy undaki noki pwoli.... I will surely recommend this it so tasty...
ഒരുപാട് സന്തോഷം 😍
Please subscribe & share my channel to your all friends ❤👍
@@loveallintheworld sure
Superr,nalla avatharanam
🥰🥰🥰
ചേച്ചി.... Presntation suuuprb 👌👌👌👌👌👌👌🤗🤗തേങ്ങാപ്പാൽ use ചെയ്യാമോ?
തേങ്ങാപ്പാൽ കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ആണ് പശുവിൻ പാൽ ഉപയോഗിക്കുന്നത്. തേങ്ങാപ്പാൽ ഉണ്ടെങ്കിൽ അത് മതി 😊👍
Chechee chavvari neyyil varuth yedukkunnadelle nallad... Pettenn avum allo...please reply ...perunnalinu try cheyyana
ചവ്വരി നേരിട്ട് വേകിക്കുന്നതാണ് നല്ലത് 😍👍
Fresh milk അടപ്പായസം സൂപ്പർ ആണ്...👍👌
കൊള്ളാം
Thanks brother 😍👍
Super Anallo nice, thanku
അടപ്രഥമൻ നന്നായിട്ടുണ്ട്. ഇന്ന് വൈകിട്ട് അടപ്രഥമൻ ഉണ്ടാക്കാം എന്നു വിചാരിച്ചാണ് u tube ൽ നോക്കിയത്.അപ്പോഴാണ് ഈ video കണ്ടത് .ആശംസകൾ.
ഒരുപാട് സന്തോഷം ഡിയർ 😍👍
Chechee E pradaman palada upayogich cheyyamo... Please replay
പാലട ഉപയോഗിച്ച് ചെയ്യാൻ കഴിയും ❤👍
Thanks chechee.. Resipikk mattomonnum undavillallo.....
@@hishamsirajhishamu6442 ഇല്ല ഇതേ രീതിയിൽ ചെയ്യുക... പാൽ കാച്ചി ഉപയോഗിക്കുന്നതാണ് നാട്ടിൽ ഉത്തമം 👍
Nannaayittund chechi....super
ഒത്തിരി സന്തോഷം ഡിയർ 😍👍
കൂട്ടുകാർക്ക് ഷെയർ ചെയ്യണേ പ്ലീസ് ❤
ചേച്ചി ഞാൻ തകർത്തു 😁🤭
Thanks 😍👍
Please subscribe & share 😊🙏
Super
Manasilavunna.eassy.resippe.thank.you
Welcome brother 😍👍
Please subscribe & share to friends 🙏
Fresh milk and jaggery orumich ittal paalu pirinju pokuvo chechi?
ഇല്ല... പാലിൽ മായം കളർന്നിട്ടുണ്ടെന്ന് തോന്നുന്നെങ്കിൽ പാൽ കാച്ചി തണുപ്പിച്ചു ഉപയോഗിച്ചാൽ മതി 👍
Thanks chechi
Very nice
congrats chechi for 43k views
ഒരുപാട് സന്തോഷം ബ്രദർ 😍🙏
സത്യത്തിൽ ഈ വീഡിയോയാണ് എന്റെ ചാനൽ monitized ആകാൻ സഹായിച്ചത് 😊.
വീഡിയോ കാണുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവരോടും ഒത്തിരി നന്ദി പറയുന്നു ❤️🙏
തുടർന്നും എന്റെ എല്ലാ വീഡിയോയും കാണുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യണേ 😍👍
I am always following ur this method of payasam😍😍🙏🙏💖💖💖💖
Thank you so much 😍👍
Please share to your friends & support ❤🙏
Chechi....adayum sharkarayum koodi kurukki edukan Etra time vendi varum?
Sorry for my delayed response dear...
Minimum 15 - 20 മിനിറ്റ് വേണ്ടി വരും 👍
Ith kollallo supper 😋😋
നല്ല സൂപ്പർ പ്രഥമൻ ഉണ്ടാക്കാം 😍👍
congrats for 77k views
Thanks brother 😍🙏
പതിയെപ്പതിയെ വ്യൂസ് എല്ലാ വീഡിയോകൾക്കും കിട്ടും എന്ന് കരുതുന്നു 😊👍
👍👍
Super chechi👍
Thanks dear ❤😍👍
ചേച്ചി അട വാങ്ങിക്കുമ്പോ മൈദ അട ആണോ നല്ലത് അരിയുടെ അട ആണോ നല്ലത്
അരി അടയാണ് നല്ലത്...
കുത്തുവിളക്ക് brand നല്ലതാണ്
Thank you 👌👌👌👌
🥰🥰🥰
De good receipe. Likum subscribum cheythu
ഒത്തിരി നന്ദി 😍👍
കൂട്ടുകാർക്കും ഷെയർ ചെയ്യണേ ഡിയർ 😍🙏
Sure
@@sabeelazakir8270 21321
Chechi nanudaki superanu
❤❤❤❤👍
I tried..... super 👍👍
Thanks 😍
Please subscribe & share to friends 😊👍
Last alpam chukk podiyukude cherthal nannayirikkym
😍👍
fresh milk -ന് പകരം തേങ്ങ പാൽ ഉപയോഗിക്കാമോ?
തീർച്ചയായും ഡിയർ 😊
തേങ്ങാപ്പാൽ എടുക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ആണ് ഫ്രഷ് മിൽക്ക് ഉപയോഗിക്കുന്നത് 😍👍
നന്നായിട്ടുണ്ട് ചേച്ചി .
Thanks brother 😍👍
Chechi fresh paalum 1 tenghayude katti paalum koodi undakamo.pinne 50 perku kudikkan ethra ada Ella measurements parayumo
ഡിയർ... മറുപടി താമസിച്ചു പോയി... സോറി 🙏
ഫ്രഷ് പാലും തേങ്ങാ പാലും ഒന്നിച്ചു ചേർക്കേണ്ട... ചിലപ്പോൾ പിരുന്നു പോകും. പിന്നെ 50 പേർക്ക് 3 കിലോ അട വേണ്ടി വരും 😊👍
@@loveallintheworld ok .3 kiloyo.
@@loveallintheworld pirinju pokilla chechi.ente cousin undakunnaya.last alle ozhikoo.
ഡിയർ... ഓരോ മീഡിയം ഗ്ലാസ് 50 പേർക്ക് കൊടുക്കാൻ 2kg യായാലും മതി. സദ്യയൊ മറ്റോ ആണെങ്കിൽ 3kg അട ആയാൽ കുറവ് വരില്ല.
പിന്നെ അളവ് ഈ വീഡിയോയിൽ നോക്കിയിട്ട് ആനുപാത്തികമായി എടുക്കുക 👍
@@vava7863 അതെയോ... ഞാൻ ട്രൈ ചെയ്തിട്ടില്ല 😊
thanks
Welcome 😍👍
വളരെ ഈസിയായി പറഞ്ഞു തന്ന ഒരു പായസം തന്നെ പക്ഷെ തയ്യാറാക്കുന്ന ആളെ ഒന്ന് കാണിച്ചാൽ കൊള്ളാമായിരിന്നു
ഞാൻ ഇൻട്രോഡക്ഷൻ പറയുന്നു.. കണ്ടില്ലേ 😊👍
Chechi nangal undakkiyappol paal pirinju poyi, ath enth konda
നീതു... പാൽ തിളപ്പിച്ചാണോ അതോ അല്ലാതെയോ ഉപയോഗിച്ചത്?
തിളപ്പിച്ചല്ലെങ്കിൽ ചിലപ്പോൾ പിരിയാൻ സാധ്യതയുണ്ട്... മായം എന്തെങ്കിലും ഉണ്ടെങ്കിൽ. അതല്ലെങ്കിൽ വീഡിയോയിൽ പറയുന്നത് പോലെ ചെയ്‌താൽ 100% ശെരിയാകും 😍👍
Super 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Thanks dear 😍❤👍
Chechiii 200 GM Ada eduthal ethraperk undakum
Dear...Sorry for the delay in response 🙏
8 - 10 (disposable glass) persons nu kodukkanam 😍👍
good
😍👍
Whole milk kaachiyaano ozhikkandath...njn U.S. aanu nthenkilum difference undo
മുഴുവൻ പാലും കാച്ചിയ ശേഷം ഒന്നാം പാൽ, രണ്ടാം പാൽ വീഡിയോയിൽ പറയുന്നപോലെ ഒഴിച്ചാൽ മതി 😍
വ്യത്യാസം ഒന്നുമില്ല 👍
@@loveallintheworld I made it today...it was so good...my daughter like it 🤗Thanks for the recipe
@@mayflower8432 I am so happy to know this ❤
Please share my channel to your all friends 😍👍
Spr
Thanks brother 😍👍
❤
🥰🥰🥰
Adipoli
Thanks 😍👍
Chechy, where you are from?
Trivandrum 😍👍
Poli
😍😍😍👍
400 gm ada upsyogich eatra pearku kayikkam....
ഏകദേശം 20 ഗ്ലാസ് (medium) കിട്ടും 😊👍
Ok cheachi
congrats for 60k views chechi
Thanks brother 😍
Chechi pathukke vegam ada ozhichath
ചോദ്യം മനസിലായില്ല ബ്രദർ...
Super iam tried
Thanks dear 😍👍
Share to your friends please ❤️
തിളപ്പിച്ച് ആറ്റിയ പാൽ ഒഴിച്ച് വീണ്ടും തിളപ്പിക്കുമ്പോൾ പാൽ പിരിയുമോ
ഇല്ല....സാധാരണ പിരിയില്ല 👍
Verum poli koooo
ഉണ്ടാക്കി കഴിച്ചാൽ ഈ അഭിപ്രായം മാറും 👍
Adipol👍💗
😍👍
Adipoli👌
താങ്ക്സ് 😍👍
Please subscribe & share 👍
I tried but after adding fresh milk pirinju poyi..what could be the reason..?
വീഡിയോയിൽ പറയുന്നത് പോലെ ചെയ്തിട്ട് പിരിഞ്ഞു പോയെങ്കിൽ അത് പാലിന്റെ പ്രശ്നം ആകാനെ 99% സാധ്യതയുള്ളൂ 👍
അല്ല വീഡിയോയിൽ പറയുന്നത് പോലെയല്ല ചെയ്തതെങ്കിൽ പരുവക്കേട് ആകാം👍
പശുവിൻ പാലും ശർക്കര / വെല്ലം വിരുദ്ധ ആഹാരം ആണ്.
Nice
Thanks 😍👍
👌👌 very tasty chechii😍
Thanks sister 😍👍
Please subscribe & share to all friends 🙏
Please use teak wood "Thavi" for better health !!!
നോക്കാം 😍👍
Ada rice ada aano atho nattil ninnum kondu vannathano
നാട്ടിൽ നിന്നും കൊണ്ട് വന്നതാണ്.
റൈസ് അടയും ഇതുപോലെ ഉണ്ടാക്കാം 😍👍
@@loveallintheworld rice ada ingane undakkan pattilla pinne tasteum kittilla ithu kuthuvilakku ada alle....
@@AmbikaBalan ചെയ്യാൻ കഴിയും... ഞാൻ ഈ വീഡിയോ ചെയ്ത ശേഷം 2 പ്രാവശ്യം ഇവിടുത്തെ റൈസ് അടയിൽ ഉണ്ടാക്കി. അല്പം വേവ് കൂടുതൽ ആണ്... പക്ഷെ ടേസ്റ്റ് സെയിം കിട്ടും. നന്നായി വഴറ്റി ചെയ്‌താൽ മതി ഡിയർ ☺️👍
എനിക്ക് അമുൽ ന്റെ പാൽ ആണ് കിട്ടുക, അത് ചേർത്താൽ മതിയാകുമോ
മായം ചേരാത്ത പാൽ ഏതായാലും കുഴപ്പമില്ല 👍 ഞാൻ ഇന്നലെയും ഉണ്ടാക്കി, ഇവിടെ AL RAWABI MILK ആണ് ഉപയോഗിക്കുന്നത്.
വേണമെങ്കിൽ കാച്ചി ഉപയോഗിക്കാം 👍
@@loveallintheworld thank u 🥰
😍😍😍😍😍😍
Njn ondaki but pal ozhichapam pirinju poy endu cheyanam
പാലിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകും
പാല് പിരിഞ്ഞു പോയല്ലോ ...ഓണ സദ്യ കൊളമായെനെ... ഓണക്കിറ്റിലെ പായസക്കൂട് വെച്ച് അഡ്ജസ്റ്റ് ചെയ്തു 😁...
മായം ചേർന്ന പാൽ ആണെങ്കിൽ പിരിയാൻ സാധ്യത ഉണ്ട്...
അല്ലെങ്കിൽ കാച്ചി ഉപയോഗിച്ചാൽ മതി...സൂപ്പർ ആകും 😍👍
പാല് പിരിഞ്ഞു പോയല്ലോ നിങ്ങളുടെ വാക്ക് വിശ്വസിച്ചു ഉണ്ടാക്കിയ ദാണ്
ഇനിയില്ല മോളോ എന്നെ പറ്റിച്ചു നീ
@@riyasminshaminsha9720 അതിനുള്ള കാരണം മുകളിൽ പറഞ്ഞിട്ടുണ്ട്...ഫ്രഷ് മിൽക്ക് അല്ലെങ്കിൽ കാച്ചി ഉപയോഗിച്ചാൽ പ്രശ്നം ഉണ്ടാകില്ല. ഗൾഫിൽ ഫ്രഷ് മിൽക്ക് നേരിട്ട് ഉപയോഗിക്കുന്നതിന് പ്രശ്നം ഇതുവരെയും ഉണ്ടായിട്ടില്ല ഡിയർ 👍❤️
Kaachiyitta upayogichath..ennittum pirinju ..
@@sangeethamukundan9450 അങ്ങനെ എങ്കിൽ വീഡിയോയിൽ കാണിച്ചപോലെ ആയിരിക്കില്ല മുഴുവനും ചെയ്തത്. ഞാൻ എപ്പോഴും ഇങ്ങനെയാണ് ചെയ്യുന്നത്. ഒരുപാട് ഫ്രണ്ട്‌സ് ഇങ്ങനെ ചെയ്ത് നന്നായിട്ടുണ്ട് എന്ന് പറഞ്ഞു...
വീഡിയോ മുഴുവനും കണ്ട് അതുപോലെ ചെയ്തു നോക്കു... തീർച്ചയായും ശെരിയാകും 👍😊
Super👍👍
😍👍
Kukkaril palada akumbol enganeyane. Sharkarayum adayum orumichu vekkanamo?
കുക്കറിൽ പാലട ഞാൻ ട്രൈ ചെയ്തിട്ടില്ല ഡിയർ 😊
പക്ഷെ ശർക്കരയും അടയും ഒരുമിച്ചു വേകിക്കരുത്. അട പ്രത്യേകം വേകിച്ചു കഴുകിയെടുക്കുക. ശർക്കര പ്രത്യേകം ഉരുക്കി എടുക്കുക 👍
❤️😍
Thanks 😍❤👍
Alakkayude thodu kalayu veshamanu
Spr 👌👌👌😍😍
Thanks 😍👍