കിണറ്റിൽ ചാടി ഉമ്മയെ രക്ഷിച്ച അഞ്ചാം ക്ളാസ്സ്കാരൻ ,ധീരൻ

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2023
  • ഉമ്മയെ മരണത്തിൽ നിന്നും രക്ഷിച്ച അഞ്ചാംക്ളാസ്സ്കാരൻ#faisalvlogger#

ความคิดเห็น • 317

  • @abdussamad7880
    @abdussamad7880 10 หลายเดือนก่อน +27

    മിടുമിടുക്കൻ കുട്ടി എത്രപുകൈത്തീയാലും മതിവരില്ല ഒരുഉമ്മയുടെ ജീവൻ രക്ഷിച്ച മകനേ നിനക്കെന്റെ ബീഗ് സല്യൂട്ട് ✋🙏👍👌✋❤️❤️❤️

  • @philipmervin6967
    @philipmervin6967 10 หลายเดือนก่อน +144

    ജീവൻ കൊടുത്ത മാതാപിതാക്കളുടെ ജീവന് ആണ് വില 🙏❤️

    • @rajimol6959
      @rajimol6959 10 หลายเดือนก่อน +4

      God bless you 🙏 mon 💕 hai

    • @azlimol
      @azlimol 10 หลายเดือนก่อน +3

      Yes❤

    • @niflac.v2087
      @niflac.v2087 10 หลายเดือนก่อน +1

      Super mashallah

  • @ahamedp6996
    @ahamedp6996 10 หลายเดือนก่อน +57

    ഈ കുട്ടിയുടെ ജീവിതം ഇതോടെ ധന്യമായി. ഭാഗ്യവാൻ. ❤❤❤.

  • @rkm5934
    @rkm5934 10 หลายเดือนก่อน +80

    പറയാൻ വാക്കുകളില്ല ഇതുപോലെയുള്ള മക്കളെയാണ് നമ്മുടെ നാടിന്റെ അഭിമാനം

  • @mujeebkpkp9508
    @mujeebkpkp9508 10 หลายเดือนก่อน +205

    ഉമ്മാനെ ആദ്യം കേറ്റണം എന്ന് പറഞ്ഞ വാക്ക് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു മാഷാ അള്ളാ മക്കൾ സ്വലി ഹീങ്ങളിൽ പെടടേ

    • @nasarmanumanu9973
      @nasarmanumanu9973 10 หลายเดือนก่อน +1

      ആമീൻ 🤲🤲

    • @HaseenaSubair
      @HaseenaSubair 10 หลายเดือนก่อน +1

      ആമീൻ 🤲

    • @liya4585
      @liya4585 10 หลายเดือนก่อน +3

      آمين يارب العالمين
      സത്യം കണ്ണ് നിറഞ്ഞു

    • @AbbasAbbachu
      @AbbasAbbachu 10 หลายเดือนก่อน

      😂😂😂😂😂❤❤❤❤❤❤❤😢😢😢😢😅😅😅😅😅😅

    • @hafsanazeer4598
      @hafsanazeer4598 10 หลายเดือนก่อน

      Aameen

  • @bajeena3862
    @bajeena3862 10 หลายเดือนก่อน +49

    മാഷാ അല്ലാഹ് ഇങ്ങെനെത്തെ ഒരു മോനേ അള്ളാഹു ആ ഉമ്മാക്ക് കൊടുത്തതിനു റബ്ബിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

  • @kunhimohamed228
    @kunhimohamed228 10 หลายเดือนก่อน +103

    ആൾമറ കെട്ടണം. സഹായിക്കുക. മോന്റെ ധീരതക്ക് അഭിനന്ദനം🤲👏

  • @yusufmuhammad2656
    @yusufmuhammad2656 10 หลายเดือนก่อน +42

    ഇത് കണ്ടും,കേട്ടും,കുറെ കരഞ്ഞു പോയി.
    ഫൈസൽ മാസ്റ്റർക്ക്.അഭിനന്ദനങ്ങൾ.
    യൂസുഫ്.ഓമാനൂർ

  • @seenathv8546
    @seenathv8546 10 หลายเดือนก่อน +69

    😊 അള്ളാ കുറെ കരഞ്ഞു പോയി ഈ കുട്ടിക്കും കുടുംബത്തിനും അള്ളാഹു ദീർഘായുസ്സും ആരോഗ്യ ആഫിയത്തും കൊടുക്കട്ടെ

  • @shameenajaseer6854
    @shameenajaseer6854 10 หลายเดือนก่อน +13

    എല്ലാ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകണം. എപ്പോൾ ആർക്കാ ഉപകാരപ്പെടുക എന്നറിയില്ല. Ummaye രക്ഷിച്ച പൊന്ന് മോന് ഇരിക്കട്ടെ big salute 👍🏻🙏

  • @abdulkareemsaadi8716
    @abdulkareemsaadi8716 10 หลายเดือนก่อน +33

    അല്ലാഹുവേ3 മക്കളുള്ള ഞങ്ങളുടെ സഹോദരിയേരക്ഷപെടുത്തിയ നിനക്ക് സർവ്വസ്തുതിയും മോനേ അല്ലാഹു നിന്നേ ഉയർത്തട്ടേ

  • @subaidasu1939
    @subaidasu1939 10 หลายเดือนก่อน +39

    പൊന്നുമോനെ കരഞ്ഞു പോയി ആമോന് ഏറ്റേറ്റം ആഫിയത്തും ആയുസ്സും ആരോഗ്യ വുംഅല്ലാ ഹു പ്രദാനം ചെയ്യട്ടെ

  • @rasheedkottedath4899
    @rasheedkottedath4899 10 หลายเดือนก่อน +102

    ഈ കുടുംബത്തിനെ അള്ളാഹു നല്ല ഉയർച്ചയിൽ എത്തിക്കട്ടെ ആമീൻ

  • @zakhirhussainmoulavipanama5371
    @zakhirhussainmoulavipanama5371 10 หลายเดือนก่อน +13

    മൂന്നുവർഷം മുമ്പ് ഈ അനുഭവം എനിക്കും
    ഉണ്ടായി രണ്ടു മക്കളെ
    കിണറി ൽ ചാടി എടുത്തു
    രക്ഷ പെടുത്തി
    അല്ലാഹു സമാധാനം തരട്ടെ

  • @user-mv2hg8nk2b
    @user-mv2hg8nk2b 10 หลายเดือนก่อน +60

    ആ പാവം ഉപ്പാക്ക് ആ കിണറിന് മതിൽ കെട്ടാൻ സാധിക്കില്ല ആരെങ്കിലും ഉടനെ അതു കെട്ടി കൊടുക്കും എന്ന് പ്രധീക്ഷിക്കുന്നു

  • @user-by2or3nj5p
    @user-by2or3nj5p 10 หลายเดือนก่อน +38

    ഉമ്മാനെ ആദ്യം കേറ്റണം എന്ന് കേട്ടപ്പോൾ കണ്ണിൽ നിന്നും അറിയാതെ വെള്ളം വന്നു.. മാഷാ അല്ലാഹ്!!!

  • @haseenaaman2805
    @haseenaaman2805 10 หลายเดือนก่อน +4

    ഉമ്മയെ ആദ്യം കയറ്റു എന്ന വാക്ക് കണ്ണ് നിറഞ്ഞു പോയി😢 ഇക്കാരണം കൊണ്ട് അവന് സ്വർഗ്ഗം ലഭിക്കട്ടെ ആമീൻ

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq 10 หลายเดือนก่อน +29

    മാഷാ അള്ളാ കാണുമ്പോൾ തന്നെ പേടിയാവുന്നു ഉമ്മാക്കും മോനും മാഫിയത്തുള്ള ദീർഘായുസ്സ് നൽകണേ

  • @_swaliha_8195
    @_swaliha_8195 10 หลายเดือนก่อน +26

    ഈ മക്കൾക്കും ഉമ്മക് ഉപ്പകും ഒരുപാട് കാലം ഒരുമിച്ച് ജീവിക്കാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ.
    Aakinar ആൾ മറ കെട്ടി സുരക്ഷിത മുള്ളതക്കണം.ഉമ്മയുടെ കയിലുള്ള കുഞ്ഞിനേകണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @farookumer2221
    @farookumer2221 10 หลายเดือนก่อน +8

    മുന്നും പിന്നും നോക്കാദെ 😲 ജന്മം തന്ന ഉമ്മയെ റബ്ബിന്റെ സഹായത്തോടെ രക്ഷിച്ച.. മോന്ക് ബിഗ് സലൂട്ട് 👌😍

  • @rabiyat2946
    @rabiyat2946 10 หลายเดือนก่อน +41

    കേട്ടിട്ട് കണ്ണിന് നിറഞ്ഞു പോയി മാഷാ അള്ളാ എല്ലാവർക്കും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ

  • @pramodkp3559
    @pramodkp3559 10 หลายเดือนก่อน +15

    എനിക്ക് സൈദലവിയെ കാണുമ്പോൾ ആണ് സങ്കടം..സ്നേഹനിധിയായ ഭർത്താവ്..നിഷ്കളങ്കൻ..അയാളുടെ മുഖം കാണുമ്പോൾ എന്തൊരു നിഷ്കളങ്കത....❤❤❤❤❤

    • @muneeramp8546
      @muneeramp8546 10 หลายเดือนก่อน

      എനിക്കും😢😢

    • @vavavava6057
      @vavavava6057 10 หลายเดือนก่อน

      എനിക്കും 😢

  • @faseelasubair3501
    @faseelasubair3501 10 หลายเดือนก่อน +5

    മാഷാ അല്ലാഹ് അവർ ചെയ്ത നല്ല ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ആ പൊന്നു മോൻദിർഘായുസ് കൊടുക്കട്ടെ ആമീൻ

  • @hannath2013
    @hannath2013 10 หลายเดือนก่อน +10

    ഇങ്ങനെ ഒരു മോനും മോളും ഉണ്ടായത് അല്ലാഹുവിനെ സ്തുതിക്കുക. മോൻ ഉമ്മയെ രക്ഷിക്കാൻ കിണറ്റിലേക്ക് എടുത്തുചാടി ഉമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നു മോള് അടുത്ത വീട്ടിൽ പോയി ഉമ്മ കിണറ്റിൽ വീണ വിവരം അറിയിക്കുന്നു രണ്ടു മക്കൾക്കും അല്ലാഹു ബർകത്ത് ചെയ്യട്ടെ❤❤😍😍👌🏻👌🏻👍🏻👍🏻🎉

  • @dilshadcp824
    @dilshadcp824 หลายเดือนก่อน +1

    മോന്റെ ചങ്കുറപ്പ് കണ്ട് കണ്ണ് നിറഞ്ഞു പോയി, നമ്മുടെ എല്ലാ മക്കളെയും സ്വാലിഹീങ്ങളിൽ പെടുത്തട്ടെ ആമീൻ 🤲🏻

  • @muhammedsiyad4087
    @muhammedsiyad4087 10 หลายเดือนก่อน +16

    Allahuve ആ കുടുംബത്തിൽ എല്ലാവർക്കും ദീർഗായുസ് നൽകട്ടെ

  • @hannath2013
    @hannath2013 10 หลายเดือนก่อน +9

    ഒരുപാട് കുട്ടികൾക്ക് ഈ സാഹചര്യത്തിൽ നീന്തൽ അറിയില്ല എല്ലാ പഞ്ചായത്തുകളിലും നീന്തൽ അറിയാത്തവർക്ക് നീന്തൽ പഠിപ്പിക്കാൻ ഇതുപോലെ ഒരു കുളം നിർബന്ധമാണ് 👍🏻👍🏻👍🏻👍🏻

  • @user-cb4tm3wr1p
    @user-cb4tm3wr1p 10 หลายเดือนก่อน +13

    പഠിച്ചിട്ടു. ഒരു. കാര്യവും ഇല്ല. ഇതു പോലെ യുള്ള കാര്യങ്ങൾ ചെയ്യണം

    • @lndkl8695
      @lndkl8695 10 หลายเดือนก่อน

      Athaanu njan padikkaathirunnathu

  • @user-xx4wv2hu2s
    @user-xx4wv2hu2s 10 หลายเดือนก่อน +11

    ഇനിയും ഇങ്ങനെ സംഭവിക്കാതിരിക്കാൻ കിണറിന്റെ ചുറ്റുവട്ടം എത്രയും പെട്ടെന്ന് കെട്ടണം

    • @pm9645Media.
      @pm9645Media. 10 หลายเดือนก่อน

      ആരും അറിയാത്ത രാവില്ല പണം വേണ്ടേ

  • @munavvarfairoos3137
    @munavvarfairoos3137 10 หลายเดือนก่อน +13

    ദീര്ഗായുസും ആഫിയത്തും ആരോഗ്യവും കൊടുക്കണം allah. നല്ല ഉയർച്ചയിൽ എത്തിക്കണേ allah ആ മോനെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @hashimhashmila1245
    @hashimhashmila1245 10 หลายเดือนก่อน +2

    ശെരിക്കും കരഞ്ഞു പോയി ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോയെക്കും പഠനത്തിൽ മാർക്ക് കുറവാണേലും നിങ്ങൾക്ക് ഒരുപാട് അഭിമാനിക്കാം ഈ മകനെ ഓർത്തു ഈ ഉമ്മക്കും ഉപ്പക്കും അതിലുപരി നാട്ടുകാർക്കും

  • @pushpakl2200
    @pushpakl2200 10 หลายเดือนก่อน +3

    അല്ലാഹുവിന്റെ അനുഗ്രഹം .. മാഷാ അള്ളാഹ്.. പടച്ചോനെ ഈ മോനെ ആഫിയത്തു കൊടുക്കണേ അല്ലാഹ്‌

  • @fazalkvm6671
    @fazalkvm6671 10 หลายเดือนก่อน +4

    ഞാൻ കരഞ്ഞു പോയി അതിലുപരി സന്തോഷവും ആകിണറിന് aalmara എത്രയും പെട്ടന്ന് ഉണ്ടാക്കി കൊടുക്കണം

  • @sajanisajani3501
    @sajanisajani3501 10 หลายเดือนก่อน +6

    മോനേ നിനെ നമിക്കുന്നു മോനേ ദൈവം അനുഗ്രഹിക്കട്ടെ നീ ആണ് മോനേ മക്കൻ മക്കളെ 🙏🙏🙏

  • @nandhumonugame
    @nandhumonugame 10 หลายเดือนก่อน +9

    ആ മോനെ ദൈവം അനുഗ്രഹിക്കട്ടെ

  • @noushadali3933
    @noushadali3933 10 หลายเดือนก่อน +1

    ധൈര്യം
    ഭയങ്കരം
    ആത്മ ധൈര്യം
    appreciate
    awsome Boy
    2023 ധിരതയുടെ അവാർഡ്
    ഇദേഹ ത്തിന് കിട്ടട്ടെ

  • @sulekhahussain5355
    @sulekhahussain5355 10 หลายเดือนก่อน +5

    മോന് നാടിനും വീടിനും അഭിമാനം ആവട്ടെ

  • @althwafkp2948
    @althwafkp2948 10 หลายเดือนก่อน +1

    സന്തോഷം കൊണ്ട് കണ്ണ് നിറയുന്ന പറയാൻ വാക്കുകൾ ഇല്ലാത്ത നിമിഷം❤️☺️

  • @saheedkunjon8131
    @saheedkunjon8131 10 หลายเดือนก่อน +43

    കരഞ്ഞു കൊണ്ട് അല്ലാതെ ഈ വീഡിയോ കാണാൻ കഴിയുന്നില്ല

    • @bathushabadhu
      @bathushabadhu 10 หลายเดือนก่อน +5

      സത്യം 👍👍👍👍

  • @shamilsaleem1414
    @shamilsaleem1414 10 หลายเดือนก่อน +8

    എല്ലാവർക്കും സ്വാലിഹായ മക്കളെ തന്നു അനുഗ്രഹിക്കട്ടെ. ആമീൻ. യാറബ്ബൽ ആലമീൻ

  • @subaidasu1939
    @subaidasu1939 10 หลายเดือนก่อน +4

    ആ കിണർ നന്നാക്കാൻ എല്ലാരു സഹായിക്കുക അത് പൊട്ടിപൊളിഞ്ഞിട്ടുണ്ട്

  • @mariyammaliyakkal9719
    @mariyammaliyakkal9719 10 หลายเดือนก่อน +24

    പൈതങ്ങളുടെ ഭാഗ്യം കൊണ്ട് ഉമ്മ രക്ഷപെട്ടു.... ദൈവാധീനം...

  • @sayedmksayedmk5190
    @sayedmksayedmk5190 10 หลายเดือนก่อน +6

    മാഷാ അല്ലാഹ് എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @abdullfasillpk5054
    @abdullfasillpk5054 10 หลายเดือนก่อน

    അല്ലാഹു ഈ ഉമ്മയെയും , കൊച്ചു മകനെയും രക്ഷപ്പെടുത്തി. വലിയ ഒരപകടം തന്നെയായിരുന്നു. അല്ലാഹു ആയുസും ആരോഗ്യവും നീട്ടികൊടുക്കട്ടെ, അല്ലാഹു സർവ്വ ശക്തൻ, അല്ലാഹു അനുഗ്രഹിക്കട്ടെ,

  • @NabeesasardarVm
    @NabeesasardarVm 10 หลายเดือนก่อน +11

    കുട്ടികൾ നാടിന്റെ അഭിമാനം
    എല്ലാർക്കും വേണ്ടി dua🌹ചെയുക

  • @kareemchemmanam877
    @kareemchemmanam877 10 หลายเดือนก่อน +2

    ആ മോന്ക് ദീർകയുസ്സും ആരോഗിയ വും കൊടുക്കട്ടെ 👍🏻

  • @sabirasaheer641
    @sabirasaheer641 2 หลายเดือนก่อน

    മുത്ത് മോനെ പടച്ചവൻ നിന്നെ നല്ല കുട്ടിയക്കട്ടെ 🤲🤲

  • @minnusminnus1955
    @minnusminnus1955 10 หลายเดือนก่อน

    ഉമ്മാനെ ആദ്യം കേറ്റണം എന്ന് പറഞ്ഞ മോന് എല്ലാ വിധ നന്മകളും ഉണ്ടാവട്ടെ മാഷാഅല്ലാഹ്‌ 🌹🌹🌹🌹🌹🌹💞💞💞💞👍👍👍👍👍

  • @adilyaseen2761
    @adilyaseen2761 10 หลายเดือนก่อน +4

    മാഷാ അല്ലാഹ് പൊന്നുമോനെയും കുടുംബത്തിന്റെയും അള്ളാഹു കാക്കട്ടെ ആ കിണർ എത്രെയും പെട്ടെന്ന് കെട്ടണണം ഫൈസൽ mash

  • @anshadem5781
    @anshadem5781 10 หลายเดือนก่อน +8

    സുബ്ഹാനള്ളാ അൽഹംദുലില്ലാഹ്

  • @pskabeer9495
    @pskabeer9495 10 หลายเดือนก่อน +9

    ❤ ഇനി അവൻ പഠിപ്പിൽ മുന്നിൽ വരും

  • @mujeebchakkingalmujeeb7467
    @mujeebchakkingalmujeeb7467 10 หลายเดือนก่อน +1

    പൊന്നു മോൻ..... കണ്ണ് നിറഞ്ഞു പോയി റബ്ബേ

  • @muhammedkutty5501
    @muhammedkutty5501 10 หลายเดือนก่อน +9

    എല്ലാവർക്കും കൂടി കിണർ കെട്ടി കൊടുക്കാൻ കഴിഞ്ഞൽ വളരെ ഉപകാരമായിരുന്നു പ്രസിഡണ്ട്‌ ഇതിനു വേണ്ടി മുന്നോട്ട് വരണം

  • @vailissery2082
    @vailissery2082 10 หลายเดือนก่อน +6

    ചെറിയ ഒരു കുട്ടിയും കയ്യിൽ കാണുന്നുള്ളാഹു രക്ഷപ്പെടുത്തിا الحمد لله

  • @shajahanmc5915
    @shajahanmc5915 10 หลายเดือนก่อน

    കുട്ടിയുടെ ധീരതയും ഉമ്മയോടുള്ള സ്നേഹവും അഭിനന്ദനീയം ദൈവാനുഗ്രഹം ഇനിയും ഉണ്ടാവട്ടെ
    Vloger വൾഗർ ആക്കുന്നു ചോദിച്ചിട്ട് ഉമ്മയെയും മകനെയും പറയാൻ വിടാതെ അയാള് തന്നെ ഉത്തരം പറയുന്നത് ഒരു സുഖം ഇല്ല ❤

  • @haseenahaseena534
    @haseenahaseena534 10 หลายเดือนก่อน +6

    ഇതിന്ടെ ആൽമാറ തീരെ ഉറപ്പ് ഇല്ല പൊളിച്ചു കെട്ടണം അതിനു കാശു ഇല്ലാതെ ആൾക്കാർ ആണേ സഹായിക്കണം

  • @beemamahin9695
    @beemamahin9695 10 หลายเดือนก่อน

    അല്ലാഹുവേ എന്റെ കണ്ണ് നിറഞ്ഞുപോയി ഇനിയും ആ മാതാപിതാകൾക് മുന്നോട്ട് ദുനിയാവിലും ആഹിറത്തിലും ഉപകാരമുള്ള പൊന്നു മോനാകട്ടെ പോലീസ് ആകാനുള്ള മോന്റെ ആഗ്രഹം അള്ളാഹു താഹല നിറവേറ്റി കൊടുക്കട്ടെ ഇൻശാ അല്ലാഹ് ദുആ ചെയ്യാം

    • @pravupremi
      @pravupremi 10 หลายเดือนก่อน

      വേണ്ടപ്പ പോലീസ് ആകേണ്ട നീതിയോടെ ജോലി ചെയ്യാൻ പറ്റാത്ത ഫീൽഡ് ആണത്

  • @Kunnumeil__
    @Kunnumeil__ 10 หลายเดือนก่อน

    . പൊതു ഇടത്തിൽ ഒരു സ്റ്റേജിൽ നിർത്തി ധീരതക്കുള്ള അവാർഡ് നൽകുന്നത് വളരെ നല്ലതാണ്

  • @user-cs5qt8wd3g
    @user-cs5qt8wd3g 10 หลายเดือนก่อน +4

    ഒന്നും കൂടി പറയാമായിരുന്നു
    ഇത് പോലെ എല്ലാ കിണറിലും എടുത്ത് ചാടരുത്
    മറ്റൊരു അപകടം ഉണ്ടാകും
    കിണറാണ് ❤👍

  • @shailabishaila9025
    @shailabishaila9025 10 หลายเดือนก่อน

    അള്ളാഹു ആ മോനെ അനുഗ്രഹിക്കട്ടെ എന്നും ആ കുടുംബത്തെയും മരണം മുന്നിൽ കണ്ടു പാവം ഉമ്മ മോന്റെ dairym സമ്മതിക്കണം മോനെ അഭിനന്ദനങ്ങൾ 🌟🌟🌟🌟🌟👍🏻👍🏻👍🏻👍🏻👌👌👌👌🌟🌟🌟

  • @georgevorkkey872
    @georgevorkkey872 10 หลายเดือนก่อน +4

    ധീരനായ മകൻ പഞ്ചായത്ത് ആ മകനെ അവാർഡ് കെടുക്കണം കണർ കെട്ടി കെടുക്കണം എന്നാലും സമ്മതിച്ചു നല്ല മുക്ക്യൻ

  • @NabeesasardarVm
    @NabeesasardarVm 10 หลายเดือนก่อน +4

    ആകുട്ടികാണെ എല്ലാം കൊടുക്കേണ്ടത് ഉയരങ്ങളിൽ ഏത്തട്ടെ

  • @ashikashiashi6122
    @ashikashiashi6122 10 หลายเดือนก่อน +6

    മാഷാ അള്ളാ നല്ല മോൻ കരഞ്ഞു കൊണ്ടല്ലാതെ ഈ വീഡിയോ കാണാൻ കഴിയില്ല

  • @ummarcm8544
    @ummarcm8544 10 หลายเดือนก่อน +3

    ഇനിയെങ്കിലും ആ കിണറ്റിന് ചുറ്റും മതില് കെട്ടി കൊടുക്കുക അതാണ് പഞ്ചായത്ത് ആദ്യം ചെയ്യേണ്ടത് മകനിക്ക് അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു

  • @meharajmajeed4815
    @meharajmajeed4815 10 หลายเดือนก่อน +1

    Masha allha ആ കുടുബത്തിനും barkathu ചെയ്യട്ടെ

  • @priyas0504
    @priyas0504 10 หลายเดือนก่อน +10

    മോനെ.. ഒത്തിരി ഉമ്മ. ❤️❤️❤️

  • @mathoorm7525
    @mathoorm7525 10 หลายเดือนก่อน

    അൽഹംദുലില്ലാ അവർക്ക് അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ ആ മീൻ ത്തിരൂരിൽൽ എസ്സൈ ജലീൽ കിണറ്റിൽ വീണ ആളെ ഇറങ്ങി എടുത്തത്തിന് പിണറായി സാർ വളരെ ഏറെ അഭിനന്ദിച്ചു അപ്പോ ഈപൊന്നു മോനെ എങ്ങിനെയാണ് ഇത് കേട്ടവരും കണ്ടവരും അറിഞ്ഞവരും അറിയാനുള്ളവരും എല്ലാം അഭിനന്ദിക്കേണ്ടത് അൽഹംദുലില്ലാഹ്

  • @ramanispicer2786
    @ramanispicer2786 10 หลายเดือนก่อน +2

    Congrats to this small boy for such adventurous work❤❤

  • @kadheejakadhi7981
    @kadheejakadhi7981 10 หลายเดือนก่อน +5

    കണ്ടപ്പോൾ കരന് പോയി😢😢😢

  • @sidheeqsidheeq123-xj2so
    @sidheeqsidheeq123-xj2so 3 หลายเดือนก่อน

    കിണറ്റിൽ വീണ ഉമ്മയെ5 വയസ്സ് ഉള്ള മകൻ ഉമ്മയെ രക്ഷിക്കാൻ തുനിത്ത മകന് ആയിസും കഫിയത്തും ആരോഗ്യവും തൽക്കട്ടേ അവർ ഒരു ബിഗ്ഗ് സലൂട്ട്❤❤❤❤❤❤❤

    • @Statuscreations38
      @Statuscreations38 3 หลายเดือนก่อน

      5 വയസ്സല്ല 5 ാം ക്ലാസിൽ അപ്പോ വയസ്സ് 10 .

  • @faizaldeen77-dv8dv
    @faizaldeen77-dv8dv 10 หลายเดือนก่อน +3

    Subeeh mone❤ love you ❤
    Nee puliyana ❤
    Thank you. Faizal maase❤

  • @niyamehnaj9845
    @niyamehnaj9845 10 หลายเดือนก่อน +7

    Ponnu mon 😘masha Allaah💛

  • @kunjolktkl7314
    @kunjolktkl7314 3 หลายเดือนก่อน

    എങ്ങനെ എകിലും ആ കിണർ ഒന്ന് പടുത്തു കൊടുകാൻ നോകണം😢😢😢😢 മോന് അളളാഹു ദീർഘായുസ്സ് കൊടുക്കടെ ആമീൻ

  • @sidheeqsidheeq123-xj2so
    @sidheeqsidheeq123-xj2so 3 หลายเดือนก่อน

    പ്രവർത്തകർ ഒന്ന ഒന്നു ചേർന്ന് ഈ വിടിന്റകണർ ആൾ മാറവേഗം തന്നെ കെട്ട എന്ന കേണപേക ക്ഷിക്കുന്നു.❤❤❤❤

  • @JameeKannur
    @JameeKannur 10 หลายเดือนก่อน +4

    ❤ alhamdulillah 🤲🤲🤲 mone🤝💪👍🙋⭐💯aa കുടുംബത്തിന് ധീർഗയുസ് പ്രധാനം cheyyatte ആമീൻ കൂടെ എൻ്റെ വീഡിയോ കാണാനേ മറക്കല്ലേ

  • @user-os2tl5qk3n
    @user-os2tl5qk3n 10 หลายเดือนก่อน +7

    ചുറ്റുമതിൽ നാളെ തന്നെ ഇടിഞ്ഞു വീഴും. അതിന്റെ അവസ്ഥ അങ്ങനെയാണ്.

    • @philipmervin6967
      @philipmervin6967 10 หลายเดือนก่อน +1

      മണ്ണ് loose ആണ്..
      pump set ഉണ്ടോ

  • @abdurahmanabdurahman2135
    @abdurahmanabdurahman2135 10 หลายเดือนก่อน

    അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കട്ടെ എത്രയും പെട്ടന്ന് കിണറിന്ന് ചുറ്റും മതിൽ കെട്ടുക ഇത് അല്ലാഹുവിന്റെ ഒരു പരീക്ഷണമാകും ഇനി ഒരു പരീക്ഷണത്തിന് മുതിരാതെ എത്രയും പെട്ടന്ന് പഞ്ചായത്ത്‌ സെക്രട്ടറി മുൻകൈ എടുത്ത് പരിഹാരം കാണണം.

  • @bushrack4058
    @bushrack4058 10 หลายเดือนก่อน

    Masha Allha ummande kalin adiyilan swargham ann paranjath. Allhahu evanum athu poalatha ummaye snehikunna th akkalkellavarkum kittatte Ameen eniyum uyaranghalil e ponnumone athiktte Aaemeen

  • @thattayilhome3535
    @thattayilhome3535 10 หลายเดือนก่อน

    നല്ല മകൻആള്ളഹദിർഹയിസ്നൽകട്ടെ

  • @Rithu352
    @Rithu352 10 หลายเดือนก่อน

    എന്റെ മോനും അങ്ങനെ ആണ്. പഠിപ്പിൽ കുറച്ചു പുറകോട്ട് ആണ്. എന്നാലും ബാക്കി എല്ലാം കാര്യത്തിലും അൽഹംദുലില്ലാഹ് ഉഷാറാണ് 😊. എന്റെ മോനെ ആര് നെഗറ്റീവ് പറഞ്ഞാലും ഞാൻ പറയും എന്റെ മോൻ ഉഷാറാകും. എന്റെ മോനുo 5ൽ ആണ് പഠിക്കുന്നത്

  • @Ashraf-qx4mx
    @Ashraf-qx4mx 3 หลายเดือนก่อน

    Kinarinepadavilla oru bhagam open mannidinyunnakinar kunju makkal allahuvinte takeethane sukshikkuka❤❤❤❤

  • @antonyantony7909
    @antonyantony7909 10 หลายเดือนก่อน +4

    God bless you 🙏

  • @seenabasil8961
    @seenabasil8961 10 หลายเดือนก่อน +1

    Congratulations. My dear boy. ❤❤❤❤❤🙏🙏🙏🙏🙏🙏🙏

  • @menuuu218
    @menuuu218 10 หลายเดือนก่อน +2

    Bhagyam cheitha uppayum ummayum❤❤

  • @jomolsiby4443
    @jomolsiby4443 10 หลายเดือนก่อน +6

    എന്നാലും Aa. കുട്ടിയുടെ ധൈര്യം ഭയങ്കരം തന്നെ

  • @vavavava6057
    @vavavava6057 10 หลายเดือนก่อน

    മോനെ 🥰🥰ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @user-vv9ln8wt9n
    @user-vv9ln8wt9n 10 หลายเดือนก่อน +1

    ആ കിണറിന് ആൾമറ കെട്ടാനും കൂടി നാം തയ്യാറാവണം! വെറും ഒരു ആദരവിൽ അവസാനിപ്പിക്കാതെ...
    ഇത്തരത്തിലുള്ള അപകടങ്ങൾ വരാതിരിക്കാനും നാം ശ്രമിക്കേണ്ടതുണ്ട്..
    ദൈവം വഴികൾ എളുപ്പമാക്കട്ടെ..

  • @hafsanazeer4598
    @hafsanazeer4598 10 หลายเดือนก่อน

    Maashaallah...❤❤❤ ponnu moneyum kudumbatheyum allaahu kaathu rakshikkatte aa..monte vaakkukal kannu nanayichu "Ummaane aadyam rakshikkannam ❤💙💚💛💜💓💔💕💖💗💘💝💞💟👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @sowdamini2368
    @sowdamini2368 10 หลายเดือนก่อน +2

    മോനെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ismailchekantakam1770
    @ismailchekantakam1770 10 หลายเดือนก่อน +1

    Mr Faisal,
    Why don't you arrange to build a security concrete border for that dangerous well
    That means you are welcome to hear a tragedy in future or otherwise ?

  • @sajnaakbar489
    @sajnaakbar489 10 หลายเดือนก่อน

    അള്ളാഹു എല്ലാവരെയും കാക്കട്ടെ 🤲🏻

  • @aaboobacker6256
    @aaboobacker6256 10 หลายเดือนก่อน

    Masha Allah barakkallah mabrook Alif mabrook 🤲🤲🤲☝️

  • @jacobtc5443
    @jacobtc5443 2 หลายเดือนก่อน

    God bless.u my.loving brave child.

  • @elizabethfrancis1541
    @elizabethfrancis1541 10 หลายเดือนก่อน +2

    ❤❤👍👍Must teach our children swimming. It is v v necessary . Give him a price and a certificate. ❤❤Love you my child . God bless you. 👍👍

  • @savithrichembulli4871
    @savithrichembulli4871 10 หลายเดือนก่อน

    Ponnumone niyanu aa ummayude bagyam mathra malla ellavarudeyum 😍😍😍😍❤️❤️❤️❤️❤️😘😘😘😘😘

  • @MuhammadKappil-vm7py
    @MuhammadKappil-vm7py 10 หลายเดือนก่อน +5

    കിണറ്റിൽ ചാടിയ തല്ല വീണതാണ്

  • @roopeshskaria
    @roopeshskaria 10 หลายเดือนก่อน

    മിടുക്കൻ❤ അഭിനന്ദനങ്ങൾ.
    പക്ഷേ ! താങ്കൾ ഇത്രയും വലിച്ചു നീട്ടണ്ടായിരുന്നു.🙏

  • @fathimamarwa342
    @fathimamarwa342 10 หลายเดือนก่อน +1

    Masha allah mon aroogyavum aafiyathum kodkkany naadhas

  • @Ajla608
    @Ajla608 10 หลายเดือนก่อน +1

    Mashah allah പൊന്നുമോൻ 😍

  • @usmanmk5885
    @usmanmk5885 10 หลายเดือนก่อน

    Allahhhh aaponnumoni deergayuss kodkaneee🤲🤲🤲🤲