നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്. നിങ്ങടെ കുഞ്ഞുങ്ങളെ കണ്ടപ്പോൾ തുടങ്ങ്യതാണ് കമന്റ് ചെയ്യണം എന്ന്. എല്ലാ വിധ ആശംസകളും. കള്ളമില്ലാത്ത ഒരു സംസാരം ആണ് നിങ്ങളുടെ. അതാണ് നിങ്ങളുടെ എല്ലാ വിഡിയോസും കാണാൻ താല്പര്യം തോന്നിയത്.
ഹായ് രാജേഷ് ഏട്ടാ എനിക്ക് ഒരു ഹായ് പറയണേ എന്റെ പേര് അഫ്ന എന്റെ നാട് കൊട്ടാരക്കര ആണ് ബസ് സ്റ്റാൻഡ് കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി ❤❤😄😄കുഞ്ഞി മണി ചേച്ചി ആയല്ലോ ഗോഡ് ബ്ലെസ് യു
നിങ്ങൾ കൊട്ടാരക്കര എവിടെ ആണ്. ഞങ്ങളുടെ നാടും അതിനോട് അടുത്ത് ആണ്. കുഞ്ഞുവാവ ചേട്ടായിയോട് സൂപ്പർ കളിയാണല്ലോ. കുഞ്ഞ് മണി ചേച്ചി ആയതിൽ ഒരുപാട് സന്തോഷം. ❤❤❤ ഞ
My suggestion is don't force your kid to spk any language let him be open to talk in which ever he is comfortable.and always your so postive live to watch your videos.stay blessed and happy always.
ശുങ്കു നിങ്ങളെക്കുറിച്ച് പറയുന്നതിൽ വളരെ സന്തോഷം . മലയാളം മറക്കല്ലേ മോനെ. കൊച്ചു കൈപ്പനും കുഞ്ഞു മണിക്കും ഹായ്.
കുഞ്ഞുങ്ങളുടെ പേരിൽ പോളിസിയ്ക്കു വേണ്ടി മെഡിക്കൽ എടുക്കാൻ പോയി എന്ന് പറഞ്ഞതിൽ വളരെ സന്തോഷം. ❤
ശുങ്കുമണിയെ വഴക്ക് പറയല്ലേ ♥️ കുഞ്ഞു അറിയാതെ ഇംഗ്ലീഷ് പറഞ്ഞു പോകുന്നതാ അവിടെ സ്കൂളിൽ ഫ്രണ്ട്‌സ് നോട് സംസാരിക്കുന്നെ പോലെ വന്നു പോകുന്നെ ആണ്
CONGRATULATIONS to Rajeev and Amal.
Do include your younger brother Rahul and family in the videos. We are not seeing them a lot. Our love to Ammichi
കുഞ്ഞുമണിക്ക് achaachane ഭയങ്കര ഇഷ്ടമാണ് lle ❤
നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്. നിങ്ങടെ കുഞ്ഞുങ്ങളെ കണ്ടപ്പോൾ തുടങ്ങ്യതാണ് കമന്റ് ചെയ്യണം എന്ന്. എല്ലാ വിധ ആശംസകളും. കള്ളമില്ലാത്ത ഒരു സംസാരം ആണ് നിങ്ങളുടെ. അതാണ് നിങ്ങളുടെ എല്ലാ വിഡിയോസും കാണാൻ താല്പര്യം തോന്നിയത്.
Welcome princess, angane kunjumani chechi aayilloo...❤.... Love this family... Super 💕 Anju chechi ❤️.... Big bro ❤️💕🔥 takecare of you sisters.. 😘
Congratulations rajeev and Amala. God bless u. Ammachi happy aayoo
കൊട്ടാരക്കരകാർ ആരൊക്കേ❤
എന്ത് ജിലയാണ് ഇത് തൃശൂർ ആണോ
Njangal kottarakkara karkku oru hai
@@lexyfrancisdsilva3219kollam
No kollam@@lexyfrancisdsilva3219
@@lexyfrancisdsilva3219 kollam
Ithupole ellam visadhamayi parayanam...nannayitond
നിങ്ങളുടെ family കാണുബോൾ kothivarukaya
ഹായ് രാജേഷ് ഏട്ടാ എനിക്ക് ഒരു ഹായ് പറയണേ എന്റെ പേര് അഫ്ന എന്റെ നാട് കൊട്ടാരക്കര ആണ് ബസ് സ്റ്റാൻഡ് കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി ❤❤😄😄കുഞ്ഞി മണി ചേച്ചി ആയല്ലോ ഗോഡ് ബ്ലെസ് യു
Dragon fruit shopil ninnu medikkunnath oru vikaravum ella.. pakshe vtl pidikkunnath nalla tastem maduram und
Adipoli kaippans.. Ella vediosum kanum ellarem othiri ishttam anjune othiri othiri ishttam😀😍😍onnu replay thadoo😀
Thank you ❤️🥰🥰
നമ്മുടെ ചുണ്ടക്കാരൻസ് സീ ഫുഡ് എല്ലാം പൊളിയാ ❤
Orupad eshtam kottarakara evida kizhakketheruvu aanno
കുഞ്ഞുമണി പെട്ടന്ന് ഒരു ചേച്ചി ആയി ❤️🎊
Hai
Kolecheriyil evida veedu
Love kunjimani ❤❤❤❤ , shungu❤❤❤❤ and ammamani..❤❤❤❤.. Today's video is superb..Kaippans ammachi is nice and jolly..Like her very much❤❤
ഫുഡ് അടി ഫുഡ് അടി ഫുഡ് അടി 😂😂😂
Congratulations to Rajeev n Amal Kaippans family il oru kunjuvava koodi vannu God Bless
രാകുൽ ഇന്റെ ഫാമിലിയെ ഒന്ന് കാണിക്കുമോ wife കുഞ്ഞു കണ്ടില്ല.
🎉 congratulations and God bless.
ഹായ് അച്ചാച്ചൻ ഹായ് കുഞ്ഞുമണി &ഹായ് പൊന്നുമണി 💝💝💝💝💖💖💖💖💖💕💕💕💕💕
Kottarakkara avideya kaippan thamasikkunne
Congrats kaippans 👍❤️
Anju chechiye othiri ishtam ❤
ഏട്ടനും അനിയത്തിയും ഒരു പോലെ.
Congrats kaippans❤❤❤🎉🎉
നിങ്ങൾ കൊട്ടാരക്കര എവിടെ ആണ്. ഞങ്ങളുടെ നാടും അതിനോട് അടുത്ത് ആണ്. കുഞ്ഞുവാവ ചേട്ടായിയോട് സൂപ്പർ കളിയാണല്ലോ. കുഞ്ഞ് മണി ചേച്ചി ആയതിൽ ഒരുപാട് സന്തോഷം.
❤❤❤
ഞ
ഹായ് കൈപ്പൻസ്, ഒരു വാവ കൂടി ഉണ്ടായി അല്ലെ... അനിയന്
My suggestion is don't force your kid to spk any language let him be open to talk in which ever he is comfortable.and always your so postive live to watch your videos.stay blessed and happy always.
തള്ളമണിയോ...അമ്മമണിയാണ്😊❤Anju
Njan new subscriber oru padu ishtamayi ningale ❤❤❤❤❤
സുങ്ക്മണിയെ ഇഷ്ടം എന്റെ കൊച്ചു മോനെപോലെയുണ്ട്
Kottarakkara evida nigalude veedu
Njanum ktr ane.. Pattazhi... Ktr swantham sthalam... Miss cheyunni
മോളുട്ടി 😍😍😘
ഞാനും കൊട്ടാരക്കര കിഴക്കേ തെരുവിൽ ആണ്
Cute family ❤❤❤
Mone,kujumani&ponnumani I love❤makkale
Hi from tamilnadu marthandam ❤ i am watching your all videos god bless you yours families
നിങ്ങൾ kalayapuram. വഴി അല്ലെ പോയത് ലൈഫ് ലൈൻ ഹോസ്പിറ്റലിൽ ആണോ
Congrats to aniyan 🎉
അമ്മച്ചിയുടെ സന്തോഷം... വീണ്ടും അമ്മച്ചി ആയി
ഒറിജിനലിലെയും സൈനയിലെയും ചാറ്റ് kandirunnu👍👍👍👍👌👌👌💝💝💝💖💖
Cute family
Innale njan kandirunnu ivare❤❤❤❤ chechii amma kunjimani❤
സൂപ്പർ
Congratulations dears❤. Kunji😘😘
കൊട്ടാരക്കര ❤❤❤ ഞാൻ valakom
Congrats kaippans , another bundle of joy has come to your house. Stay blessed
Ningal thirichu pokunnathe ennane?
Kolencherry palliperunnal vlog upload eppole
Food adi evare main
😆
Anjunte angalene koodi UK ku kondu poikude avarum settle avatte. Anjune othiri ishtam❤
Congratulation rajeev&Amala
Congrats for new birth baby
Anson vere level vibe
കൊട്ടാരക്കര ഒന്ന് കാണിക്കണം നമ്മുടെ നാട് ഒന്നു കാണണം
അടൂർ ലൈഫ് ലൈൻ ഹോസ്പിറ്റലിൽ ആണോ,
Nalla veedu
Originals kandu❤❤❤
❤️
Kunjumani❤❤❤
Congratulations❤❤
കൊട്ടാരക്കര എവിടെയാ വീട്
Ningalde സ്ഥലം ktr il evideya... Prper
Ipam ntha poi nikathe anju inte vtl .......🎉
Congratulations 🎉
Njanum kottarkkara kariyane
Adoor ullavaru undo❤❤❤
Congrats 🙏🙏🙏🙏❤❤❤❤
Anjune entha jolly uklle
Are you all going back to the uk?
Njan annu lifeline il vachu kandirunnu😊
Nan rajeeevettate fanaaa
Kottarakkarayil evideyanu
Nigal aano tharavattil
Anju chechide vtl entha nilkkathe..avdethe vlog koode post chey
Congratulations brother
Kunjumani ചേച്ചി
Kaippaa monode malayalam parayan para
Kunjimani chechi aayi❤
Congratulations 🎉❤
Adoor ethu hospital aanu
കൊട്ടാരക്കരയിൽ എവിടെ വീട്
Naadu kaanikkane ..vlog vlogeee
Foody family❤❤❤❤❤alle
Rahuline kandillallo
. ചേച്ചി മണി❤❤❤❤❤
❤❤👍👍congrats
ഏതു hospitalil aannu delivery ആയത്.കുഞ്ഞിന് എന്തു പറ്റി.
മാമോദിസ കഴിഞ്ഞും അഞ്ചു വീട്ടിൽ പോയില്ലലോ
Congrats
Amala yude veedu evida
ലൈഫ് line ഹോസ്പിറ്റൽ
Rajeev evide thamasikunne
Ammachi nikkathe enthe hospitalil
Kunjundayi kurach divasam ayille. Vlog late ayallo.
ഹായ് കൈപ്പൻ. കുഞ്ഞുമണിക്കും ശുങ്കുനും 🥰. നിങ്ങൾ uk യിൽ പോകുമ്പോ അമ്മ ഒറ്റക്ക് നാട്ടിൽ നിൽക്കുമോ.
Mummy ethra naaalum angane alle ninnee uk tip varunnenu munne
Cricket kaliyonnumille ippol?
അഞ്ജുവിന്റെ വീട് എറണാകുളത്ത് എവിടെയാണ്