ഞങ്ങൾക്കൊക്കെ ഒരുപാട് ഇഷ്ടമുള്ള ഒരു സാധാ മലയാളി കുടുംബം..❤❤❤ നല്ല മക്കളും ഒരമ്മയും രണ്ട് കൊച്ച് മക്കളും ❤❤❤❤ അഹങ്കാരമില്ലാത്ത പോസിറ്റീവ് മാത്രം തരുന്ന കുട്ടികൾ.. എല്ലാവിധ ഐശ്വര്യങ്ങളും, നന്മകളും നൽകി ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤❤❤ God bless both of u ❤❤❤
കൈപ്പസിന്റെ വിജയം അവരുടെ പോസിറ്റീവ് ആയിട്ടുള്ള വീഡിയോസുകളാണ്. എത്ര മാനസികമായി തളർന്നിരിക്കുന്ന ഒരു മനുഷ്യനെയും ചിരിപ്പിക്കാൻ കഴിവുള്ള ചില വീഡിയോസുകളാണ് ഇവരുടെത് സങ്കടം വരുമ്പോൾ ഇവരുടെ വീഡിയോസ് കൂടുതൽ കാണാറ്. വീഡിയോസ് കണ്ടാൽ ഞാൻ ഹാപ്പിയാണ് എന്റെ സങ്കടങ്ങൾ എല്ലാം ഞാൻ സ്വയം മറന്നു പോകും താങ്ക്യൂ കൈപ്പൻസ്❤
അവിചാരിതമായി യൂട്യൂബ് ഷോർട്ട്സിലൂടെ കയറി വന്ന കൈപ്പൻസ് ചാനൽ .കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു.. നല്ല പോസിറ്റീവ് വൈബ് തോന്നി ....അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു ......wish you all success
രജനീഷ് ഇത് പോലെ നല്ല മനുഷ്യരുടെ ഇൻ്റർവ്യൂ എടുക്കാൻ നോക്കണം.. ഇതൊക്കെ ഞങ്ങൾക്ക് എത്ര കണ്ടാലും മതിയാവില്ല... അല്ലാതെ സമൂഹത്തിന് മോശം പ്രവർത്തികൾ കാണിച്ച് കൊടുത്ത് കാശുണ്ടാക്കുന്നവരുടെ പിന്നാലെ പോകാതെ( അവർ അവരെ സ്വയം വെളുപ്പിക്കാൻ നെട്ടോട്ടമോടുന്നവരാണ്) ഇതേ പോലെ സമൂഹത്തിന് ആവശ്യമുള്ള ആൾക്കാരെ തിരഞ്ഞെടുക്കൂ
@@Sreekutzlisten my dear...Jasmin is a university of What not to be...it's good to learn about a human being so that people can stay away from such situations/ such people who potray themselves as clean...it's good to learn that how people can put all the blame on others and they walk away as angels...
Chettan etra detailed ayitta avarude videos kanditt interview cheyyan vannekkunne👏🏻👏🏻 oro questions chothikkubol a kannukalile thilakkam njan note cheythu.. Oru fan boy pole 😄😊
വളരെ നല്ല ഒരു ഇന്റർവ്യൂ, തികച്ചും വ്യത്യസ്തമായ ആരെയും വിലകുറച്ചോ, വ്യക്തി ഹത്യ നടത്താത്ത മഹത്വരവും പോസിറ്റീവ് വൈവ് തോന്നിക്കുന്നതും ആണ്.....ഓരോ ചാനലും, യൂട്യൂബ്കാരും ഈ ഒരു ആങ്കിളിലും ട്രൈ ചെയ്താൽ തെറ്റില്ല (Why not)
പറക്കും തളിക സിനിമയിൽ live interview ചെയ്യുമ്പൊ ഓരോ ആളുകൾ വന്ന് ബസിൻ്റെ ഹോൺ അടിക്കുന്നതും ഹരിശ്രീ അശോകൻ അവരെ അടിച്ച് ഓടിക്കുന്നതുപോലെയുള്ള ഒരുപാട് സീനുകളുണ്ട് . അതുപോലെയാണ് വലിയ കുട്ടി ഇടക്ക് വന്ന് കാണിക്കുന്നത് .😂😂😂😂😂 ഒരുപാട് ചിരിക്കാനുള്ള സീനുകളുണ്ട് ഈ ഫാമിലിയിൽ .❤❤❤❤❤❤
Ente monum അങ്ങനെയാണ്....guestkal ആരെങ്കിലും വന്നാൽ വിളിച്ചാൽ ഒട്ടു പോകത്തും ഇല്ല.....പിന്നെ അവരെ കാണിക്കാൻ വേണ്ടി കളിപ്പാട്ടങ്ങൾ എടുക്കുന്നു...അങ്ങോട്ട് ponu....ഇങ്ങോട്ട് ponu....😂😂
Kaippans vlog videos / shorts ile comedy valare bore ayittu aanu thonittu ullathu.. ‘Don’t Recommend’ enna filter cheyyar und. But the family is sweet, so happy for them.
Adipoli. God bless this family. Please continue to post everyday. Your videos bring so much happiness and stress free. My baby was born on April 2024. Kaippan you rock!!!
The anchor is th star of all these interviews actually.. ha ha.. fan of this person than the people he interviews! 🎉 I think even the people he interviews must b respectful towards him… 😅❤esp the foreigner TH-camrs who do not know him much.. 😂
Thank you ❤ all ❤🥰
@kaippans പൊളിച്ചു bro❣️super 🥰
❤❤❤❤❤
❤
Dont say Amma is old, she is only 54yrs, still young...:)
❤❤❤❤❤
ഞങ്ങൾക്കൊക്കെ ഒരുപാട് ഇഷ്ടമുള്ള ഒരു സാധാ മലയാളി കുടുംബം..❤❤❤ നല്ല മക്കളും ഒരമ്മയും രണ്ട് കൊച്ച് മക്കളും ❤❤❤❤ അഹങ്കാരമില്ലാത്ത പോസിറ്റീവ് മാത്രം തരുന്ന കുട്ടികൾ.. എല്ലാവിധ ഐശ്വര്യങ്ങളും, നന്മകളും നൽകി ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤❤❤ God bless both of u ❤❤❤
കൈപ്പസിന്റെ വിജയം അവരുടെ പോസിറ്റീവ് ആയിട്ടുള്ള വീഡിയോസുകളാണ്. എത്ര മാനസികമായി തളർന്നിരിക്കുന്ന ഒരു മനുഷ്യനെയും ചിരിപ്പിക്കാൻ കഴിവുള്ള ചില വീഡിയോസുകളാണ് ഇവരുടെത് സങ്കടം വരുമ്പോൾ ഇവരുടെ വീഡിയോസ് കൂടുതൽ കാണാറ്. വീഡിയോസ് കണ്ടാൽ ഞാൻ ഹാപ്പിയാണ് എന്റെ സങ്കടങ്ങൾ എല്ലാം ഞാൻ സ്വയം മറന്നു പോകും താങ്ക്യൂ കൈപ്പൻസ്❤
ഭയങ്കര ഇഷ്ട്ടം ആണ് കൈപ്പൻസ് ഫാമിലി...... 😍😍😍..... രജനീഷ് ചേട്ടൻ നല്ല anchor ആണ്
osn. a മതി. s.. ആണ് so
അവിചാരിതമായി യൂട്യൂബ് ഷോർട്ട്സിലൂടെ കയറി വന്ന കൈപ്പൻസ് ചാനൽ .കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു.. നല്ല പോസിറ്റീവ് വൈബ് തോന്നി ....അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു ......wish you all success
I
രജനീഷ് ഇത് പോലെ നല്ല മനുഷ്യരുടെ ഇൻ്റർവ്യൂ എടുക്കാൻ നോക്കണം.. ഇതൊക്കെ ഞങ്ങൾക്ക് എത്ര കണ്ടാലും മതിയാവില്ല... അല്ലാതെ സമൂഹത്തിന് മോശം പ്രവർത്തികൾ കാണിച്ച് കൊടുത്ത് കാശുണ്ടാക്കുന്നവരുടെ പിന്നാലെ പോകാതെ( അവർ അവരെ സ്വയം വെളുപ്പിക്കാൻ നെട്ടോട്ടമോടുന്നവരാണ്) ഇതേ പോലെ സമൂഹത്തിന് ആവശ്യമുള്ള ആൾക്കാരെ തിരഞ്ഞെടുക്കൂ
😜😜😜😜😜
👍🏻
Just see the views of that so called velupikan nadakunavar...ee parayuna thankalum aa views il oralano...😅
@@midhilajmsamad2948 ആരാണിവരൊക്കെ.... ആദ്യയിട്ട്... സമൂഹത്തിന് നന്മ ചെയ്യുന്ന ഈ ശുദ്ധത്മക്കൾ ആരാന്നാവ്വോ...
@@Sreekutzlisten my dear...Jasmin is a university of What not to be...it's good to learn about a human being so that people can stay away from such situations/ such people who potray themselves as clean...it's good to learn that how people can put all the blame on others and they walk away as angels...
സത്യം ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇവരിടുന്ന വീഡിയോകൾ ലൈവ് കാണുന്നതുപോലെ.... ഒറിജിനാലിറ്റി തോന്നുന്നു ❤️❤️❤️
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഫാമിലി.. Oro utube short വീഡിയോ കാണുമ്പോഴും സന്തോഷം തോന്നും. 🩵🩵🩵
Anchor ചേട്ടനെ ഒത്തിരി ഇഷ്ടം ❤
രജനീഷ് ചേട്ടൻ പൊളി....
ഇന്റർവ്യൂ ചെയ്യുന്നവർ ഇങ്ങനെ ആവണം....
അവരെ പറ്റി നല്ലവണ്ണം പിടിച്ചിട്ട് ഇന്റർവ്യൂ എടുക്കുന്നു....good
ഇവരെ ഒരുമ കണ്ടിട്ട് അസൂയ തോന്നുന്നു ❤❤❤. ഒരു positive energy 😍
Kaipan...is an ordinary man...kandal ariyam manasil nanma ulla manushan
@kaippans ഞമ്മളെ സ്വന്തം ഫാമിലിയെ പോലെ പോലെയാ......❤❤❤ദൈവം അനുഗ്രഹിക്കട്ടെ
❤❤❤വളരെ സന്തോഷം ഇവരെ ഇന്ഡറയു ചെയ്തതിൽ വളരെ ഇഷ്ടമുള്ള ഫാമിലിയ ❤സത്യമാ പറഞ്ഞത് കുടുംബം തന്നെയാ വലുത്❤ ഇവരെ ഇഷ്ടപെടാനുള്ള കാരണവും ഇതാ ❤നല്ലൊരു അമ്മയും ❤🤲
Supperb... ഇവരുടെ വീഡിയോസ് കാണുമ്പോൾ അറിയാതെ മനസ്സിൽ തോന്നിയിരുന്നു ഇവരുടെ ഫാമിലി വിശേഷങ്ങൾ അറിഞ്ഞിരുന്നെങ്കിൽ എന്ന്..... നന്നായിട്ടുണ്ട്...
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഫാമിലി..... എന്നെങ്കിലും നേരിട്ട് കാണാം എന്ന് ആഗ്രഹിക്കുന്നു എല്ലാവിധ ആശംസകൾ നേരുന്നു 🥰🥰🥰
മുത്ത് മണികൾ. കൈപ്പൻ ഫാമിലി.എനിക്ക് ഇഷ്ട്ടം മാത്രം
❤😊
കൈപ്പൻസ് ഫാമിലി പെരുത്ത് ഇഷ്ട്ടം . ഒപ്പം ഈ ഇൻ്റർവ്യൂവും ഇഷ്ട്ടം ❤❤❤
കെ എൽ ബ്രോ ഫാമിലിയും പെരുത്തിഷ്ട്ടം ❤❤❤
എനിക്കും ❤️
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഫാമിലിയാ കൈപ്പൻ സ് ഒരു പാട് ഒരു പാട് ഇഷ്ടമാ നിങ്ങളെ എല്ലാ വരേയും❤🎉🎉🎉
ഇവരുടെ വീട് എവിടെയാണ്
ഇങ്ങനെ ഒരു ഇന്റർവ്യൂ ആദ്യായിട്ടാണ് കാണുന്നത് അവതാരകൻ സൂപ്പറാ. നിങ്ങൾ ഫാമിലിയും പൊളിച്ചു
ഞാൻ എപ്പോഴുംവിചാരിക്കാറുണ്ട് ഇങ്ങിനെ ഒരു ഇന്റർവ്യു..... Super.. ❤️❤️
Chettan etra detailed ayitta avarude videos kanditt interview cheyyan vannekkunne👏🏻👏🏻 oro questions chothikkubol a kannukalile thilakkam njan note cheythu.. Oru fan boy pole 😄😊
Sir, you are one of the best interviewers we have in Kerala 😊 A good listener
Nammude kaippans ❤❤
മഞ്ജുന്റെ ചിരിക്ക് കൊടുക്കണം കാശ് 👌👌💕
ഞാൻ ഇവരെ കാണാറുണ്ട്.. എനിക്ക് ഇഷ്ടമാണ് ഈ ഫാമിലിയെ
Anju naturality. Super❤❤
കൈപ്പൻസ് പൊളിയാണ് ബ്രോ ചില youtube മാരൊക്കെ ഇവരെ കണ്ട് പഠിക്കണം
വീണയുടെ ചാനലിലെ കണ്ടു തീർന്നപ്പോൾ ,, ഈ വീഡിയോ വന്നു...
same😂❤
Same..
Same
Same
Njanum
വെറുപ്പിക്കാത്ത ഫാമിലി ❤️❤️❤️❤️❤️❤️❤️ഒത്തിരി ഇഷ്ടം
Namukku ishtam ulla orupaad TH-camrs und but nammude family pole thonnane ivare ulloo. Nammude swantham kaippans🥰
ശംഭു....
ഹൈപ്പർ ആക്ടീവ്
സ്വന്തം.ഒരു സഹോദരനും സഹോദരിയും സ്വന്തം മമ്മിയും പോലെ തോന്നുന്നു
Ivarude videos valare ishtamaanu.. Valare natural performance..
വളരെ നല്ല ഒരു ഇന്റർവ്യൂ, തികച്ചും വ്യത്യസ്തമായ ആരെയും വിലകുറച്ചോ, വ്യക്തി ഹത്യ നടത്താത്ത മഹത്വരവും പോസിറ്റീവ് വൈവ് തോന്നിക്കുന്നതും ആണ്.....ഓരോ ചാനലും, യൂട്യൂബ്കാരും ഈ ഒരു ആങ്കിളിലും ട്രൈ ചെയ്താൽ തെറ്റില്ല (Why not)
പറക്കും തളിക സിനിമയിൽ live interview ചെയ്യുമ്പൊ ഓരോ ആളുകൾ വന്ന് ബസിൻ്റെ ഹോൺ അടിക്കുന്നതും ഹരിശ്രീ അശോകൻ അവരെ അടിച്ച് ഓടിക്കുന്നതുപോലെയുള്ള ഒരുപാട് സീനുകളുണ്ട് . അതുപോലെയാണ് വലിയ കുട്ടി ഇടക്ക് വന്ന് കാണിക്കുന്നത് .😂😂😂😂😂 ഒരുപാട് ചിരിക്കാനുള്ള സീനുകളുണ്ട് ഈ ഫാമിലിയിൽ .❤❤❤❤❤❤
Ente monum അങ്ങനെയാണ്....guestkal ആരെങ്കിലും വന്നാൽ വിളിച്ചാൽ ഒട്ടു പോകത്തും ഇല്ല.....പിന്നെ അവരെ കാണിക്കാൻ വേണ്ടി കളിപ്പാട്ടങ്ങൾ എടുക്കുന്നു...അങ്ങോട്ട് ponu....ഇങ്ങോട്ട് ponu....😂😂
🎉@@achusrockszzz8825
Kaippans family യും Rejaneesh ഉം എന്റെ favourites 👌👌
Kaippans vlog videos / shorts ile comedy valare bore ayittu aanu thonittu ullathu.. ‘Don’t Recommend’ enna filter cheyyar und. But the family is sweet, so happy for them.
Kaippaneyum, kaippikaleyum, kochu kaippaneyum othiri ishtam. Ammayum molum enthu koottukaranu. Nalla family. All the best
Naattil vannappol muthal full interview aanallo. Ennu thanne ethu randamathetha ❤
ഒട്ടും അഹങ്കാരമോ ജാഡയോ ഇല്ലാത്ത ഫാമിലി... ❤❤
Ishtapetta interviewerum
Athupole familyum
സമൂഹത്തിൽ തീരെ അഷ്ടിക്ക് വകയില്ലാത്തവർക്ക് ചാൻസ് കൊടുക്ക് അതൊക്കെയാണ് ജീവിതം പണം ഉണ്ടേൽ ആരെയും തൃപ്തിപ്പെടുത്താം
മനസ്സിന് കുളിർമ വരുന്ന വീഡിയോസ്
Adipoli. God bless this family. Please continue to post everyday. Your videos bring so much happiness and stress free. My baby was born on April 2024.
Kaippan you rock!!!
നല്ല ക്യൂട്ട് ഫാമിലി ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤
Kaippans lucky , having Rajaneesh Bro
Mon athile nadakumbol harishri ashokanum kaippan deleepum pole feel cheythu 😂😂😂😂😂kaippan ishtam❤
Interview chettan itharem chrichu kandathu.... Eee videoyil annu
Nth bhangiya chechine kanan❤️
എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള family
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട anchor 🥰😍😍🤩❤❤❤❤❤
Kaippan anju shunku kunjumani❤ ningal oke ente aro enna feel annu
Sathyam paranjal rajaneesh e kaanaana kooduthal eshttam ....
ഈ ഫാമിലിയെ എനിക്ക് ഒത്തിരി ഇഷ്ടമാ എല്ലാ വിഡിയോസും കാണും
നിങ്ങൾ പൊളി പൊളി ആണ് ❤️❤️❤️❤️❤️❤️❤️
അളിയാ നാട്ടിൽ ഉള്ള വീഡിയോ എല്ലാം സൂപ്പർ ആയിട്ട് ഉണ്ട് 💞💞💞💞💞💞💞💞
Ningl super anu
Kaippans👌🏿👌🏿👌🏿👌🏿❤
നല്ല അവതരണം❤ Super'
May be zero haters family.... ❤
Love watching still
Kaippans poli❤
Enik nigale othri ezhtam
Annu ❤
Anjune kanan samyuktha cut und😍
ചേട്ടാ ഇന്റർവ്യൂ ഇഷ്ടപ്പെട്ടു.
Kaippan's, interview is Super . Veena's also super.
Ivarude interviewn wait cheyyukayaayirunnu
ഒരുപാട് ishtam❤
Enike eshtayii eee familiye❤
Orupad eshtato ee blog good family❤
Good famele❤
ഞാനും ഇച്ചായനാ എന്നാ വിളിക്കുന്നെ... Short ആക്കി ഇച്ചാ എന്നും വിളിക്കും ❤️❤️
Love this family ❤️❤️❤️
Good family.❤
ഇന്റർവ്യൂ ആയാലും ഒരു ആൾ വീട്ടിൽ ഗെസ്റ്റായി വരുവല്ലേ ഇരിക്കാൻ പറയണം ബ്രോ 😄കാണുന്ന ഞങ്ങള്ക്ക് ഒരു വല്ലാത്ത ഇററ്റ്റ്റ്
ഇയാൾ ഇത്ര funny ആയി ഒരു അവതരണം ഞാൻ ആദ്യം ആയി kanunnatj
I love so much this family God blessed your family
❤❤❤❤ ellavarum super valare eshtam
Chechi poliyan. Ink orupad ishtan
രാജനീഷേട്ടാ ഖൽബെ 😘😘
ഒത്തിരി ഇഷ്ട്ടം ആണ് ഇവരെ 😍😍❤️❤️kaippan ചേട്ടായി ഒരു hi തരണെ 😊
Ningaleyokke enna onnu neril kaanaan pattunne.. ❤❤❤love you...
Normal talk. Sathyam 👌👌adipoli
I like kaippans videos ...great. god bless u guys
Orupaad ishtamulla couple.
അടിപൊളി ഫാമിലി🥰❤️👌
Sweet family.lots of love ❤❤❤❤❤❤
Kaippans orupadishtam❤❤❤
The anchor is th star of all these interviews actually.. ha ha.. fan of this person than the people he interviews! 🎉 I think even the people he interviews must b respectful towards him… 😅❤esp the foreigner TH-camrs who do not know him much.. 😂
കൈപ്പൻസ്..... ഇവിടെയും വന്നല്ലോ ❤
ഹായ് kaippans എനിക്ക് ഒത്തിരി ish🥰
wow. thats a lot of views for a normal family interview. Congrats kaypans and Rejaneesh for bringing them
Kaippan chettan commedya thug aaa😂😂😂
Adipoli interview
Kaippens 💪💪💪❤️
എനിക്ക് അഞ്ചു നെ jose prakash gown ഇടാതെ കണ്ടതിന്റെ സങ്കടം
Veenayude chanalil kandu ippo ivideuim
Ivarude ettavum kidu shorts ay thonniyath kaippan mummyod parayana oru dialogue und temper mariya nnu apo chechide oru expression und 😆😆😆😆
Kaippante interview thamnail kand odi vannavar like adik kaippan fans❤
Nalla family
കൈപ്പൻ സ്വന്തം കൈപ്പൻ സ്