ഞാൻ ഡോൺ ബോസ്കോ ഇരിഞ്ഞാലക്കുട സ്കൂളിൽ പഠിക്കുമ്പോൾ എന്റെ സീനിയർ ആയി പഠിച്ചതാണ് ടൊവിനോ ചേട്ടൻ. അന്നു സ്കൂളിൽ കണ്ടപ്പോൾ കരുതിയില്ല പുള്ളി ഈ ലെവൽ ആകുമെന്ന്.. 😍🥰🥰😍😍🥰🥰🥰🥰😍😍😍Proud Of you Tovino chetta😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Tovino 🙏🏽 you are our real star ⭐️ Very proud to be your fan. We wish you will do greater movies in the future and your humbles will take you very far. All the best Tovino 👏👏👏👏
വളരെ കൃത്യമായ നിലപാടുള്ള ചുരുക്കം ചില നടന്മാരിൽ ഒരാൾ..... പ്രിത്വിരാജ് നെ പോലെ... ടോവിനോയും... നല്ല നടൻ... നല്ല വ്യക്തി..... മമ്മൂക്കയെ പോലെ നല്ല കുടുംബ സ്‌നേഹി...
ABCD movie ൽ ആദ്യം കണ്ടപ്പോഴേ ഞാൻ ടോവിനോ യെ ശ്രെദ്ധിച്ചിരുന്നു. ഇദ്ദേഹം വരും മൂവികളിൽ ഇനിയും കാണും എന്നു തോന്നിയിരുന്നു. പിന്നെ.. പിന്നെ അറിഞ്ഞു നമ്മുടെ സ്വന്തം ഇരിഞ്ഞാലക്കുടക്കാരൻ ആണെന്ന്. ഇപ്പോഴും ഇദ്ദേഹത്തിന്റെ വീടിനു മുന്നിലൂടെ ഇരിഞ്ഞാലക്കുട ബസിൽ പോകുമ്പോൾ നോക്കാറുണ്ട് അവിടെയെങ്കിലും കാണുമോന്ന്. ഇത് വരെ കണ്ടിട്ടില്ല. Any way നമ്മുടെ നാട്ടിൽ നിന്നും ഒരു famous നടൻ എന്നതിൽ സന്തോഷം.
Actor Tovino Thomas arrives at Flowers Orukodi platform with a big smile and Mr. Sreekandan Nair was seen enjoying his company all through the question -answer program , in a leisurely manner with a smile on his face. Tovino never looked like an actor , his openness and his casual behaviour and approach speaks of the abundant humility in him , he looked like a man whom we meet every day in our lives. This kind of an approach makes a man looks different from others. Tovino belongs to this category . It was nice to watch him bidding goodbye to the program with a big smile on his face.
അച്ഛൻ സിനിമാകാരൻ ആയതു കൊണ്ട് അവസരങ്ങൾ തേടിവരികയും കഴിവ്‌തെളിയിക്കുകയും ചെയ്ത നടന്മാരുടെ ഇടയിൽ ഇതൊന്നുമല്ലാതെ തന്നെ മലയാള സിനിമയുടെ മുൻനിരയിൽ ടോവിനോ എത്തിയതിൽ നമുക്ക് അദേഹത്തെ അഭിനന്ദിക്കാം... സൗത്ത് ഇന്ത്യയിൽ പ്രഭാസ് കഴിഞ്ഞാൽ ആകാര വടിവുള്ള നടൻ ആരായിരിക്കും... അദ്ദേഹത്തിന്റെ എടക്കാട് ബറ്റാലിയൻ എന്ന മൂവി വിമർശകർ ഒന്നു കണ്ടു നോക്കണം.. ടോവിനോയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു..
@@edwinkt6316 tovino cinema il ethumbo nivin so called star aayirunnilla bro.. and ABCD le Tovi de performance kand Rajuvettan 7th Day, Moitheen ennivayilekk vilichidath aanu tovi cinema il involve aayath. Orikalum nepotism product ennu oru reethiyilim parayan kazhiyilla
@@kamaleshba6032 Sorry, humour sense ഇല്ലാന്നറിഞ്ഞില്ല. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി അങ്ങനെ മറ്റുള്ള ജില്ലകളിൽ മാത്രം പോരല്ലോ സൂപ്പർ സ്റ്റാർ. തൃശ്ശൂർ കർക് അഭിമാനിക്കാൻ ഒരാൾ വന്നപ്പോൾ സന്തോഷം. അത്രേ ഉള്ളു ബ്രോ
സിനിമ സെലിബ്രിറ്റി മാത്രം ഒതുങ്ങി പോകരുത് ഒരു കോടി പ്രോഗ്രാം... സ്പോർട്സ്.. അതലറ്റിക്സ്.. ഇതിൽ ശോഭിച്ചു കൊണ്ട് ഇരിക്കുന്ന ആളുകളെ കൂടി കണ്ടെത്തി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചു പ്രോഗ്രാം റേറ്റിംഗ് ഇൽ മുന്നേറുക.... 🙏🙏🙏🙏
എന്ത് ലുക്കാണ് ഇങേരെ കാണാൻ 😍🤍...Tovi💖
ഒരുപാട് ഇഷ്ട്ടംവും ബഹുമാനവും ഉള്ള നടൻ ♥️♥️🥰🥰👌
Yes❤
Flowers ന് നന്ദി.. ഇവരെയൊക്കെ കൊണ്ട് വരുന്നതിനു 🥰❣️❣️❣️
Yes 💥
ഞാൻ ഡോൺ ബോസ്കോ ഇരിഞ്ഞാലക്കുട സ്കൂളിൽ പഠിക്കുമ്പോൾ എന്റെ സീനിയർ ആയി പഠിച്ചതാണ് ടൊവിനോ ചേട്ടൻ. അന്നു സ്കൂളിൽ കണ്ടപ്പോൾ കരുതിയില്ല പുള്ളി ഈ ലെവൽ ആകുമെന്ന്.. 😍🥰🥰😍😍🥰🥰🥰🥰😍😍😍Proud Of you Tovino chetta😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
What kind of student was he?
എന്റെ പൊന്നെടോ ഈ കമന്റ് ഇടാൻ ഇനിവല്ല സ്ഥലവും ബാക്കിയുണ്ടോ?
@@manusree6246 😂😂❤
Ppppppppppppppppppppppppp
0
എന്റെ ഒരു ഇഷ്ട്ട നടൻ ടോവിനോ ❤️❤️💪💪💪🏆
കോടി പ്രണാമം ടോവിനോ 🙏🙏💐💐💐💐💐💐💐💐💐💐💐
നല്ലൊരു നടനും നല്ലൊരു മനുഷ്യനുംകൂടിയാണ് ടോവിനോ ചേട്ടൻ..👏👏
സത്യം
@@ജയകുമാർ-സ1ഢ y
നല്ല മനുഷ്യൻ ആണ് സത്യം ആണ് പറഞ്ഞത്
Athe
Carct 😍❤❤❤
ടോവിനോ പൊളിച്ചു SKN എന്ന പേര് ആണ് സൂപ്പർ ആര് പറഞ്ഞാലും അത് മാറ്റാൻ പറ്റില്ലല്ലോ SKN സൂപ്പർ ❤️❤️❤️
Nalloru manushyananu Tovino👍👍💯💯
പച്ചയായ മനുഷ്യൻ.!♥️
Tovino chettan poliyane ( because
his behavior of speaking ) 😍
രസകരമായ അദ്ധ്യായം സിനിമ ക്കാരന്റെ ജാടയില്ലാത്ത പെരുമാറ്റം ആണ് ടോവിനോ യുടേത്
SKN Sir again thanks for this wonderful episode o my Favourite Actor Tovino chetan👍❤
Humble and simple..very innocent actor
എനിക്ക് മമ്മൂട്ടി കഴിഞ്ഞാൽ ഏറ്റവും ഇഷ്ട്ടപെട്ട നടൻ. ❤️
Ayin
എനിക്ക് ഏറ്റോം ഇഷ്ടം ഉള്ള നടൻ
Enik ettaum ettaum ishtamulla aal tovii🥺🥺❤️🌏
Ettavum issatm ath kazhija arum ollu
@@muhammedsha6743 ano😂
Tovino Chettan 😘😘❤️❤️
Simple man 😍 tovino thomas ❤️
ഞാൻ ആത്മാർത്ഥമായി ഒരു നടനെ ഇഷ്ടപെട്ടത് ടോവി നെ പോലെ ഉള്ളവരെയാണ് ...
Me
നല്ല മനുഷ്യ സ്‌നേഹിയായ ഒരു സൂപ്പർ നടൻ ഇരിങ്ങാലക്കുടയുടെ അഭിമാനം 👍👍❤❤❤🙏😂
Nalllanadanennaperullavarilouralanennariyam
Mammutykkañethonnunnu
@@remluremlu2071 you 21
ടോവിനോ ഇരിഞാലകുടയുടെ അഭിമാനം 🔥🥰😘
ആദ്യം comment ചെയ്തവർ ഉണ്ടോ. കാഞ്ചന മാലയുടെ അപ്പു ഏട്ടനെ സ്നേഹിച്ചവർ ഉണ്ടോ ഇവിടെ ❤️❤️❤️❤️ വിശാൽ രാജശേഖരൻ , ഉയരെ
👌👌👌👌👌
Love the conversation… Tovino has a clarity on what he is…. I love that 👍🌹
Variety face in each film Tovi❤❤❤🌹🌹🌹🌹🌹
പ്രിയപ്പെട്ട ടോവിനോ... എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ.... 🥰🥰🥰🥰
ടോവിനോ ശ്രീകണ്ഠൻ നായരുടെ ലൈനെ അല്ല. വേറെ ലെവൽ..... 😂😂😂😂😂💪💪💪💪💪
My favorite actor😍. Neritt kaanan aagrahikunna ore oru actor. 😓😘
Oru ahangaravum jadayum illatha superstar tovinothomas💪💪💪👏👏👏👏
ടോവി.... സൂപ്പർ... സൂപ്പർ 😍😍
Hard work + Dedication = Success Tovino Thomas Has Proved It ❤️❤️❤️❤️❤️
Tovino 🙏🏽 you are our real star ⭐️ Very proud to be your fan. We wish you will do greater movies in the future and your humbles will take you very far. All the best Tovino 👏👏👏👏
വളരെ കൃത്യമായ നിലപാടുള്ള ചുരുക്കം ചില നടന്മാരിൽ ഒരാൾ..... പ്രിത്വിരാജ് നെ പോലെ... ടോവിനോയും... നല്ല നടൻ... നല്ല വ്യക്തി..... മമ്മൂക്കയെ പോലെ നല്ല കുടുംബ സ്‌നേഹി...
1:35:54 cho cute 😘❤️....yes we r growing see you 💖
Tovi chettan💕💕💕 youth icon
ടോവിനോ ❤️🔥
ABCD movie ൽ ആദ്യം കണ്ടപ്പോഴേ ഞാൻ ടോവിനോ യെ ശ്രെദ്ധിച്ചിരുന്നു. ഇദ്ദേഹം വരും മൂവികളിൽ ഇനിയും കാണും എന്നു തോന്നിയിരുന്നു. പിന്നെ.. പിന്നെ അറിഞ്ഞു നമ്മുടെ സ്വന്തം ഇരിഞ്ഞാലക്കുടക്കാരൻ ആണെന്ന്. ഇപ്പോഴും ഇദ്ദേഹത്തിന്റെ വീടിനു മുന്നിലൂടെ ഇരിഞ്ഞാലക്കുട ബസിൽ പോകുമ്പോൾ നോക്കാറുണ്ട് അവിടെയെങ്കിലും കാണുമോന്ന്. ഇത് വരെ കണ്ടിട്ടില്ല. Any way നമ്മുടെ നാട്ടിൽ നിന്നും ഒരു famous നടൻ എന്നതിൽ സന്തോഷം.
പുള്ളിയെ ഉപയോഗിക്കാൻ പറ്റിയ ഡയറക്ട്ടേഴ്‌സ് ഇവിടെ ഇല്ല...
Koothara move il not cheydirunnu
Ò
Actor Tovino Thomas arrives at Flowers Orukodi platform with a big smile
and Mr. Sreekandan Nair was seen enjoying his company all through the
question -answer program , in a leisurely manner with a smile on his face.
Tovino never looked like an actor , his openness and his casual behaviour
and approach speaks of the abundant humility in him , he looked like a man
whom we meet every day in our lives. This kind of an approach makes a
man looks different from others. Tovino belongs to this category . It was
nice to watch him bidding goodbye to the program with a big smile on his
face.
ടോവിനോ ചേട്ടൻ 😍😘
Quite
❤️
Future Megha star TOVINO;; GOD BLESS YOU BROTHER
TOVINO 😍😍🔥🔥
തൃശൂർ ജില്ലയിൽ തന്നെ ഇച്ചായ, അച്ചായൻ എന്ന വിളി ഇല്ല..... ടോവിനോ പറഞ്ഞത് ശരിയാണ്...
F
Seriyanu chettan enna viliye ullooo
Cc c
@@beastnghost6171😊
😂😂😮@@beastnghost6171
ടോവിനോ യെ കേൾക്കാൻ വല്ലാത്ത ആവേശത്തോടെ ആയിരുന്നു. എന്നാൽ ടോവിനോ യുടെ ശബ്ദത്തിലെ ഏറ്റകുറച്ചിൽ കാരണം മനസ്സിലാക്കാൻ ബുദ്ധിമുട്ട് തോന്നി
.. Xh
Tovino Thomas Fans ❤️❤️❤️❤️❤️
Tovino nalla oru husband um Father um aanennu thonnunnu.I like your character ❤️❤️❤️🥰
Was very interesting Tovino. Congratulations
My favorite actor tovino,...
Tovino..such a simple and humble person....the next superstar ...👌👏🇨🇦🇨🇦
🇺🇸🇺🇸
🇩🇪🇩🇪
ശ്രീകണ്ഠൻ sir ഒത്തിരി ലാഗ് ആവുന്നു 🙏🙏🙏
Tovi vanna vazhi marakatha super hero
എന്റെയും ഒരു ഇഷ്ട്ട നടൻ ടോവിനോ തോമസ്........👌👌👌👌👌👌
Tovino 🤩⚡🔥🔥
കൊള്ളക്കാരന്റേതുൾപ്പെടെ ഈ കഥകൾ ഒക്കെ എത്ര കേട്ടതാണ്... എന്നാലും ടോവിനോയുടെ സംസാരം കേൾക്കാൻ എന്ത് രസം...
Genuine man ..Tovino..Adipoli Thrissur..
അച്ഛൻ സിനിമാകാരൻ ആയതു കൊണ്ട് അവസരങ്ങൾ തേടിവരികയും കഴിവ്‌തെളിയിക്കുകയും ചെയ്ത നടന്മാരുടെ ഇടയിൽ ഇതൊന്നുമല്ലാതെ തന്നെ മലയാള സിനിമയുടെ മുൻനിരയിൽ ടോവിനോ എത്തിയതിൽ നമുക്ക് അദേഹത്തെ അഭിനന്ദിക്കാം...
സൗത്ത് ഇന്ത്യയിൽ പ്രഭാസ് കഴിഞ്ഞാൽ ആകാര വടിവുള്ള നടൻ ആരായിരിക്കും...
അദ്ദേഹത്തിന്റെ
എടക്കാട് ബറ്റാലിയൻ എന്ന മൂവി വിമർശകർ ഒന്നു കണ്ടു നോക്കണം..
ടോവിനോയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു..
നിവിൻ പോളി Tovinoyude second cousin അല്ലേ അതുകൊണ്ട് സിനിമ പാരബര്യം തീർത്തും ഇല്ല എന്ന് പറയാൻ പറ്റില്ല 🙌
@@edwinkt6316 tovino cinema il ethumbo nivin so called star aayirunnilla bro.. and ABCD le Tovi de performance kand Rajuvettan 7th Day, Moitheen ennivayilekk vilichidath aanu tovi cinema il involve aayath. Orikalum nepotism product ennu oru reethiyilim parayan kazhiyilla
@@crdigistudio 💯
@@edwinkt6316 അതൊക്കെ അകന്ന ബന്ധം അല്ലേ
@@edwinkt6316 ഇതൊക്കെ ആണോ പാരമ്പര്യം 🤔🤔🤔🤔
ടോവിനോ ❤❤❤❤❤❤
തൃശ്ശൂര്ക്കരുടെ അഭിമാനമായ Tovino ബ്രോ..All the best🥰😍😘🙃🔥🔥🔥💐🌹👍🙏✌️✌️🤝
Atenta throssur kark komb undo
@@kamaleshba6032 അഹ്, news ഒന്നും കാണാറില്ലേ.
@@ammu19822 unde chidyam atala thrissur kark enta komb undo
@@kamaleshba6032 Sorry, humour sense ഇല്ലാന്നറിഞ്ഞില്ല.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി അങ്ങനെ മറ്റുള്ള ജില്ലകളിൽ മാത്രം പോരല്ലോ സൂപ്പർ സ്റ്റാർ. തൃശ്ശൂർ കർക് അഭിമാനിക്കാൻ ഒരാൾ വന്നപ്പോൾ സന്തോഷം. അത്രേ ഉള്ളു ബ്രോ
@@ammu19822 supper charo ee vettavaliyano
Odi nadannu pottikuvale padam
നല്ലൊരു നടൻ ടോവിനോ ചേട്ടൻ...
Tovino 🔥🔥
Very difficult to find such actors..so simple and down-to-earth....quite unassuming... congrats to Sir 👍
Torino Thomas oru good human being anu
One of the most handsome man in the malayalam film industry🔥❤️.
Tovino❤️😍😘.
😘❤ Tovi chetttan 🥺❤
SKN sir♥️ Tovino♥️🙏🏻🙏🏻🙏🏻
Tovino shows too much patience in interacting with Sree kantan nair 😅 👏🎉
എന്റെ മോന്റെ ജീവൻ ആണ് ടോവിനോ.. അത്ര ഇഷ്ടം ആണ്.
Tovino ishttamullavar 👍 chay😀😍
his explanation on 'ichayan' is absolutely correct.
At 1:16:00 for peoples reference
എന്നെങ്കിലും ഒന്ന് നേരിട്ട് കാണണം എന്നൊരാഗ്രഹം ഉണ്ടായിരുന്നു...2018 ന്റെ സെറ്റിൽ വെച്ച് ആ ആഗ്രഹം നടന്നു.... എന്ത് രസാ ഇച്ചായനെ കാണാൻ 😍😍❤️❤️❤️❤️❤️
ഒന്നും പറയാനില്ല ടോവിനോ നല്ല മനസിന്റെ ഉടമ സൂപ്പർ സാറ്റർ ലേഡി മേനക വന്നു ടോട്ടൽ മൈൻഡ് മൂഡോഫായി ടോവിനോ വന്നപ്പോൾ ഫുൾ ചാർജ് ആയി
Athentha?
എനർജി & ഹാപ്പിനെസ്സ് ബ്രോ
It looks like he has a long way to go and will be successful in his all ventures never fails!!
I admire the patience Tovino shows when he talks to this chatterbox 😱👍🏻
Enthado നായരെ താൻ നന്നാവാത്തത്... ബാക്കി ഉള്ളവരെ സംസാരിക്കാൻ വിടെടോ. അവർക്കും അവസരം കൊടുക്ക്
Nalla..manushyananutovino.oppammikachaActerumkoodiyanu.....godblessyou
സിമ്പിൾ ❤️❤️❤️
അതാണ് ടോവിനോ ❤️👌🏻
Orupadu eshtam simple tovino
Tovino is simply man. No makkapa
നിങ്ങളെ പോലെ ടോവിനോയെ ഒരുപാടിഷ്ടം
1 million adikkenda episode or more than❤❤❤❤❤
example of parents in bus is good message of TOVINO THOMAS,
Sir you are a blessing to mollywood
Very interesting episode 🙂♥️
Nice to hear Tovi speak trichur slang
1:20 very important point 👍
Allusimon
Tovino very nice 👏👏
എന്റെ പൊന്നു sk ടോവിനോയെ ഒന്ന് സംസാരിക്കാൻ സമ്മതിക്കോ... ഇടയിൽ കയറല്ലേ sk പ്ലീസ് 😍😜
Angeru Angane Aanu Chilappol
ഒരു പാവം ചേട്ടൻ ആണ് ❤❤❤❤❤❤😘😘😘😘😘❤❤❤❤❤💕💕💕💕💕💋💋💋💋💋💋💋💋💕💕😘😘😘😘
Starmagic l tovino ye kondvarane😍
ഇതുഞാൻ കുറെ പറഞ്ഞതാ... 😔
സിനിമ സെലിബ്രിറ്റി മാത്രം ഒതുങ്ങി പോകരുത് ഒരു കോടി പ്രോഗ്രാം... സ്പോർട്സ്.. അതലറ്റിക്സ്.. ഇതിൽ ശോഭിച്ചു കൊണ്ട് ഇരിക്കുന്ന ആളുകളെ കൂടി കണ്ടെത്തി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചു പ്രോഗ്രാം റേറ്റിംഗ് ഇൽ മുന്നേറുക.... 🙏🙏🙏🙏
Agree with ur openion... 👌👌👍👍
👍👍👍👌👌👌👌
Correct
Yl
Yes 💞💞💞... I agreed it
യ്യോ നമ്മടെ റേഡിയോ മാംഗോ യിലുണ്ടായിരുന്ന രഘുച്ചേട്ടൻ 💪
1:21:52 athe powli answer aayi 😍❤️❤️❤️
FAVOURITE ACTOR 🥰🥰
Tovino Ishttam
Tovino & R j .Raghu are so popular and they are very simple and humble.
Siir my nice she is an athletic. You are such a down to earth person .please give a chance to people in all categories ❤️
Super
Tovino
Tovino 🎉🎉
ഇരിങ്ങാലക്കുട യുടെ അഭിമാനം 👍👍👍
Cute Tovino❤️
Tovino I love
നല്ല ഒരു നടനും... നല്ല ഒരു മനുഷ്യനുമാണ്...❤️
സിനിമക്കുള്ള കഥകൾ തിരഞ്ഞെടുക്കുമ്പോൾ ഒന്നുകൂടെ ശ്രദ്ധിക്കുക...
Hard work ❤️❤️❤️👏👏👏👏
Enikk ishttam ulla oru nadan aan tovino.. Jada ottumilla.. Nishkalngamaya chiri ❤❤❤❤❤
പണ്ട് College bus ൽ back seat ൽ ഇതേപോലെ ചിരിച്ച് കുറേ വിശേഷങ്ങൾ പറയുന്ന ചിലരെ ഓർമ്മവന്നു..