ആൻഡമാൻ ദ്വീപുകളുടെ പ്രാധാന്യമെന്തു ? | Strategic Importance of Andaman Explained (Malayalam)

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 380

  • @skct1967
    @skct1967 3 ปีที่แล้ว +54

    നല്ല കോളിറ്റി മേക്കിങ് 💓💓അവതാരകന്റെ സൗണ്ട് ഒരേ പൊളി ✌️✌️

    • @Chanakyan
      @Chanakyan  3 ปีที่แล้ว +7

      വളരെ നന്ദി

  • @legend-vv4lk
    @legend-vv4lk 3 ปีที่แล้ว +147

    Indian army ❤️, രോമാഞ്ചം

    • @infinityfight4394
      @infinityfight4394 3 ปีที่แล้ว +4

      P#₹ എന്തിനു രോമാഞ്ചം കൊള്ളണം
      .?
      ഈ നശിച്ച രാജ്യത്തു ഒന്നും നടക്കില്ല സുഹൃത്തേ...
      ഇവിടുത്തെ ഭരണം മാറണം...
      ഇവിടുത്തെ രിധി മാറണം
      ഇവിടുത്തെ രാഷ്ട്രീയ0 ആണ് ഈ നാടിന്റെ ശാപം...

    • @spetsnazGru487
      @spetsnazGru487 3 ปีที่แล้ว +16

      indian armed forces എന്നു പറ ..ആർമി എന്ന് പറഞ്ഞാൽ കരസേനാ മാത്രം ആണ്.

    • @vengasseryunnikrishnan7616
      @vengasseryunnikrishnan7616 3 ปีที่แล้ว +3

      @@spetsnazGru487 👍👍👍

    • @reaper9443
      @reaper9443 3 ปีที่แล้ว +1

      Eth navy ado

    • @vpgnair2574
      @vpgnair2574 3 ปีที่แล้ว +5

      @@infinityfight4394 Are you suggesting that people like you wanted to spoil this country? Let it be like that. Don't try to spoil it further by people like you.

  • @jeevanvishnu1594
    @jeevanvishnu1594 3 ปีที่แล้ว +41

    Who or what ever it takes, we (Indians) will fight until our last breath. Moreover, we will spread love in this universe... Jai Hind 🇮🇳🙏❤️

    • @Chanakyan
      @Chanakyan  3 ปีที่แล้ว +2

      Jai Hind 🙏

  • @akworld3299
    @akworld3299 3 ปีที่แล้ว +121

    Njan Andamanil
    Indian airforce nu vendi work cheyunne
    India eppo nalla pole munerund

    • @anoopkappekkat
      @anoopkappekkat 3 ปีที่แล้ว +6

      polich. India super power alle.

    • @akworld3299
      @akworld3299 3 ปีที่แล้ว +4

      @@anoopkappekkat
      Kure purakilla but
      Better akunnu orupadu eppo

    • @shine0078
      @shine0078 3 ปีที่แล้ว

      അത് അങ്ങനെ തന്നെ അല്ലെ വേണ്ടേ

    • @ebyfrancis6583
      @ebyfrancis6583 3 ปีที่แล้ว +1

      ❤️

    • @ajmalkhan-np9qu
      @ajmalkhan-np9qu 3 ปีที่แล้ว

      👍

  • @nandakumaranpp6014
    @nandakumaranpp6014 2 ปีที่แล้ว +2

    വീഡിയോ അതിഗംഭീരം!
    നല്ല വീഡിയോ
    നല്ല അറിവു്
    രാജ്യസ്നേഹികള്‍ക്കു്
    ഇഷ്ടപ്പെടും

  • @jerri5217
    @jerri5217 3 ปีที่แล้ว +21

    ❤ ചാണക്യൻ ഉയിർ ❤❤❤ എന്തോ താങ്കളുടെ notification പണ്ട് ബാലരമ വാങ്ങാൻ വെള്ളിയാഴ്ച വരെ കാത്തിരിക്കുന്ന ഒരു സുഖം ധാ ഇന്ന് ചാണക്യനായി വഴി മാറിയിരിക്കുന്നു

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 ปีที่แล้ว +39

    1) ഒന്നാം ലോകമഹായുദ്ധം series
    2) മൗര്യസാമ്രാജ്യം series(ചന്ദ്രഗുപ്തൻ മുതൽ മൗര്യസാമ്രാജ്യത്തിന്റെ പതനം വരെ).
    ഈ രണ്ട് സീരീസ് ചെയ്യാമോ 😃

    • @bisminperumattil6965
      @bisminperumattil6965 3 ปีที่แล้ว +2

      WW1 okay

    • @bisminperumattil6965
      @bisminperumattil6965 3 ปีที่แล้ว +2

      No need of Maurya Empire

    • @jobyjoseph6419
      @jobyjoseph6419 3 ปีที่แล้ว +3

      ഡാ പുല്ലേ നീ ഞങ്ങളുടെ കമന്റ്‌ ബോക്സിൽ വരരുത്... നീ ഞങ്ങളെ തകർക്കാൻ നടക്കുന്ന ജയരാജ്‌ അല്ലേടാ പുന്നാര മോനേ...

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +3

      @@jobyjoseph6419 ഏത് ജയരാജ്‌!?😳

    • @jobyjoseph6419
      @jobyjoseph6419 3 ปีที่แล้ว +2

      @Anjana Anjuuu കുട്ടി ഇവൻ ഈ ചാനലിനെ തകർക്കാൻ നടക്കുന്ന ജയരാജ്‌ എന്ന ഒരു വ്യക്തി ആണ്.. !

  • @Devadutt007
    @Devadutt007 3 ปีที่แล้ว +10

    This channel deserves more subscriber count. ഇനിയും ഇതുപോലുള്ള
    പോലുള്ള contents ജനങ്ങളിലേക് എത്തിക്കാൻ സാധിക്കട്ടെ
    AND THANKS CHANKAYAN FOR SHARING SUCH GOOD CONTENTS WITH SUCH A GOOD PRESENTATION ...KEEP GOING😍
    JAI HIND 😍🇮🇳💪

    • @Chanakyan
      @Chanakyan  3 ปีที่แล้ว +1

      Thank you very much. Jai Hind 🙏😊

  • @jobyjoseph6419
    @jobyjoseph6419 3 ปีที่แล้ว +13

    "ഇന്ത്യാ സമുദ്രം ഇന്ത്യയുടേതാണ് അത് എന്നും ഇന്ത്യയുടേതായിരിക്കണം" ഇത് 1924 ഡിസംബർ 13നു കൽക്കട്ടയിൽ വെച്ച് ബ്രിട്ടീഷ് നാവിക തന്ത്രജ്ഞനായിരുന്ന സർ "ജൂലിയൻ കോർബറ്റ്"നെ അനുസ്മരിക്കുന്ന ഒരു ചടങ്ങിൽ അന്ന് ഇന്ത്യാ വൈസ്രോയിയായിരുന്ന കഴ്സൺ പ്രഭു( Lord Curzon)പറഞ്ഞതാണ്.. നൂറ്റാണ്ടു മുൻപ് തന്നെ ബ്രിട്ടീഷ് നാവിക തന്ത്രജ്ഞർ ഇന്ത്യാ സമുദ്രത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞിരുന്നു.. മഹാനായ കഴ്സൺ പ്രഭുവിന്റെ വാക്കുകൾ ഇപ്പോഴും പ്രസക്തമാണ്.. ! അതേ ഇന്ത്യാ സമുദ്രം "യൂണിയൻ ഓഫ് ഇന്ത്യ"ക്ക് അവകാശപ്പെട്ടതാണ്.. ഇതിൻമേൽ നമ്മുടെ ഏറ്റവും വലിയ ശത്രു എന്ത് നീക്കം നടത്തിയാലും ആണവായുധങ്ങൾ ഉപയോഗിച്ച് കൊണ്ട് പോലും അവരെ നാം നേരിടണം... ജയ് ഹിന്ദ്... !

  • @alwinwitch7061
    @alwinwitch7061 3 ปีที่แล้ว +13

    Undersea fibre cables ne patti oru vedio cheyyo

  • @abhig343
    @abhig343 3 ปีที่แล้ว +6

    ജോബി ചേട്ടന്റെ കമന്റ്‌ തപ്പി വന്നപ്പോൾ കാണുന്നു സ്ക്രിപ്റ്റ് പുള്ളിയുടെ koode ആണെന്ന് ജോബി ചേട്ടന് നൈസ് ആയിട്ട് പൊക്കി അല്ലെ എന്തായാലും കിടിലം കൂട്ടുകെട്ടാ നിങ്ങടെ സച്ചിനും സെവാഗ് പോലെ ബെസ്റ്റ് ഓഫ് ലക്ക് 💕💕💕💕

    • @jobyjoseph6419
      @jobyjoseph6419 3 ปีที่แล้ว +3

      ഹലോ അഭി... 🙋‍🙋‍🙋‍

    • @abhig343
      @abhig343 3 ปีที่แล้ว +2

      @@jobyjoseph6419 നമസ്തേ ചേട്ടാ 🥰🥰🥰🥰

  • @deepplusyou3318
    @deepplusyou3318 3 ปีที่แล้ว +4

    ഫിഫ്ത് ജനറേഷൻ ഫൈറ്റർ ജെറ്റും റാഫിലും തമ്മിലുള്ള ഒരു കമ്പരിസ്സൺ വീഡിയോ ചെയ്യാമോ?

    • @bisminperumattil6965
      @bisminperumattil6965 3 ปีที่แล้ว +3

      Rafael 4.5th generation

    • @akhildas000
      @akhildas000 3 ปีที่แล้ว

      ഫെറാറിയും bmw ഉം തമ്മിലുള്ള വ്യത്യാസം 😎

    • @ath_i
      @ath_i 3 ปีที่แล้ว

      @@akhildas000 chinayude 5th anel 🤭🤭🤭🤭 5th aanrnnu parayunnnundu 4th gen enkilum ayal mathi

  • @dhaneeshas6662
    @dhaneeshas6662 3 ปีที่แล้ว +3

    പാർലമെൻ്റ് ആക്രമണത്തിനു ശേഷം ഇന്ത്യ നടത്തിയ സൈനിക വിന്യാസത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

    • @jobyjoseph6419
      @jobyjoseph6419 3 ปีที่แล้ว +1

      "ഓപ്പറേഷൻ പരാക്രം" അല്ലേ..?

    • @dhaneeshas6662
      @dhaneeshas6662 3 ปีที่แล้ว +1

      @@jobyjoseph6419
      അതെ

    • @jobyjoseph6419
      @jobyjoseph6419 3 ปีที่แล้ว +2

      @@dhaneeshas6662 👍👍👍

  • @georgesamkutty686
    @georgesamkutty686 3 ปีที่แล้ว +15

    Indonesia has made claims on A&N islands in 1960's&1970's , but later on they relinquished their claim.

    • @jobyjoseph6419
      @jobyjoseph6419 3 ปีที่แล้ว +3

      1965-ൽ ഇൻഡോനേഷ്യൻ വ്യോമ സേന നിക്കോബാർ ദ്വീപുകൾക്ക് മുകളിൽ ഏരിയൽ സർവ്വേ നടത്തിയിരുന്നു... ഇത് വ്യക്തമായ ഒരു ആക്രമണ പദ്ധതികളുടെ മുന്നൊരുക്കമായിരുന്നു... എന്നാണ് ചരിത്രകാരൻമാർ പറയുന്നത്.. !

    • @VED036
      @VED036 ปีที่แล้ว

      ​@@jobyjoseph6419Clement Atlee was desperate to break the English Empire.

  • @hidayathullapakhipura5615
    @hidayathullapakhipura5615 3 ปีที่แล้ว +11

    Do same kind of video about laccadives(Lakshadweep) please

  • @Snehanair0707
    @Snehanair0707 4 หลายเดือนก่อน +1

    Njn Andaman & Nicobar Islands le Port Blair il aanu janich valarnathu ❤️

  • @kuttanpr
    @kuttanpr 3 ปีที่แล้ว +9

    1971 Bangladesh liberation war series kurachu koodi videos cheyyanam including more war events.❤Chanakya❤

  • @kaleshksekhar2304
    @kaleshksekhar2304 3 ปีที่แล้ว +11

    Chankyane kurichu oru video cheyu nigalludye voiceli😍

    • @jey2275
      @jey2275 3 ปีที่แล้ว +1

      😂😂❤️

  • @sivadathan7444
    @sivadathan7444 3 ปีที่แล้ว +5

    Isro launch chyyqn pokunna GISAT-1 🛰satellitenepatti oru video irakkumo

  • @iamproudtobeindian77
    @iamproudtobeindian77 3 ปีที่แล้ว +10

    Proud to be indian👍

  • @ashifsulaiman7876
    @ashifsulaiman7876 3 ปีที่แล้ว

    Cuban mussile crisis നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @Darkdevilfromhell
    @Darkdevilfromhell 3 ปีที่แล้ว +7

    മ്യാന്മാറിനെ നേരത്തെ ഇന്ത്യ സഹായിക്കണമായിരുന്നു. നെപ്പാനെ ചൈന കീഴടക്കാനുള്ള എല്ലാ തയ്യാറെടുപ്പും തുടങ്ങിയിട്ടുണ്ട് പാകിസ്ഥാൻ നേരത്തെ ചൈനയുടെ under ൽ ആണല്ലോ. ഇന്ത്യയുടെ നാവിക സേനയുടെ ആയുധങ്ങൾ കൂടുതൽ ശക്തമാക്കേണ്ടിയിരിക്കുന്നു അല്ലെങ്കിൽ ദുഷ്കരമായേക്കും.

  • @archarajrajendran4222
    @archarajrajendran4222 3 ปีที่แล้ว +3

    Please do a video About Indian Aircraft carrier INS Vishal 🇮🇳🇮🇳

  • @jobikgjobikg9058
    @jobikgjobikg9058 2 ปีที่แล้ว +1

    Very informative videos.👍👍 thank you.

  • @LABEEB1000
    @LABEEB1000 3 ปีที่แล้ว +6

    Bro, Lombok strait depth is more than 200m and won't be a problem for any vessel...
    I am a Mariner and do transit this canal frequently...

    • @jobyjoseph6419
      @jobyjoseph6419 3 ปีที่แล้ว

      ആ കടലിടുക്കിൽ ചൈനീസ്‌ നാവിക കപ്പലുകളുടെ സഞ്ചാരം താങ്കൾ കണ്ടിട്ടുണ്ടോ.. ബ്രദർ..?

    • @LABEEB1000
      @LABEEB1000 3 ปีที่แล้ว +1

      @@jobyjoseph6419 ഇല്ല, പക്ഷേ അവർക്ക് അത് എളുപ്പമാണ്. മറ്റൊരു കാര്യം ഉള്ളത് ഇവിടെ ഓസ്ട്രേലിയൻ നേവിക്ക് സ്വാധീനം ചെലുത്താൻ എളുപ്പത്തിൽ സാധിക്കും...

    • @jobyjoseph6419
      @jobyjoseph6419 3 ปีที่แล้ว +2

      @@LABEEB1000 ok.. ഞാൻ റിസർച്ച് ചെയ്തപ്പോൾ ചൈന ഈ റൂട്ട്ലും hydrographic survey നടത്തിയതായി വായിച്ചിരുന്നു.. അത് കൊണ്ടാണ് PLA നേവി ഷിപ്‌കൾ അത് വഴി പോവാറുണ്ടോ എന്ന് സഹോദരനോടു ചോദിച്ചത്.. മറുപടിക്ക് വളരെയധികം നന്ദി.. പ്രിയ ലബീബ്... 🙏🙏🙏

  • @jitheshpm3957
    @jitheshpm3957 3 ปีที่แล้ว +5

    India/Bharath didn't attack any country in his age old history .India wants to be friendly with all . But if anyone try to attack India 🇮🇳 it won't spare his enemies. Indians are not cowards..Vande Maataram.

  • @sreekanthmnair5110
    @sreekanthmnair5110 3 ปีที่แล้ว

    നിങളുടെ വിവരണം സൂപ്പർ ആണ് സഹോദരാ

  • @sivaprabhuk.s5624
    @sivaprabhuk.s5624 3 ปีที่แล้ว +27

    Andaman ദ്വിപ് സമൂഹത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അത് ഇന്ത്യക്ക് ചൈനക്കുമേൽ നൽകുന്ന മേധാവിത്യത്തെ കുറിച്ചും വളരെ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു........🤩 എന്നാൽ ഇന്ത്യയുടെ andaman നീകങ്ങളെ പ്രീതിരോധിക്കാൻ വേണ്ടി ചൈന മ്യാന്മാറും പാകിസ്ഥാനും ഒക്കെ ആയി കൈ കോർക്കുന്നു..... ചൈനയുടെ ഈ നികങ്ങളെ ഇന്ത്യ എങ്ങനെ പ്രേധിരോധിക്കും എന്നതിൽ തന്നെയാവും ഇന്ത്യയുടെ ആത്യന്ധിക വിജയവും..........

    • @jobyjoseph6419
      @jobyjoseph6419 3 ปีที่แล้ว

      തീർച്ചയായും... അഭിനന്ദനങ്ങൾ.. 🙏🙏🙏

  • @unni7083
    @unni7083 3 ปีที่แล้ว +7

    ചാണക്യന്ൻ 💖💪💪💪 മുത്തേ പുതിയ സബ്ജെക്ട്.. അടിപൊളി ആയി... ഇന്ത്യ കുറിച്ച്. ഇന്ത്യന്ൻ ആർമി കുറിച്ച് ഉള്ള റിപ്പോർട്ട്‌കൾ കേൾക്കാൻ, കാണാൻ എത് ഒരു ഇന്ത്യക്കാരനും കൊതിക്കും.. നമ്മുടെ ആർമി സ്പെഷ്യൽ ഫോഴ്സ്... 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪😍😍💗💗💗💗💗 ഒന്നിന് ഒന്ന് മെച്ചം ആയി മുന്നോട്ട് പോകുന്നു.. 💪💪💪💪💪💪💪

    • @Chanakyan
      @Chanakyan  3 ปีที่แล้ว +2

      Thank you 💓😊

    • @unni7083
      @unni7083 3 ปีที่แล้ว

      🇮🇳💖💖💪💪💪എപ്പോളും നെഞ്ചിൽ ഒന്ന് മാത്രം.. ഇന്ത്യൻ. ഇന്ത്യൻ ആർമി 🇮🇳💖💖💪💪 ജയ് hind 💪💖

    • @keralanaturelover196
      @keralanaturelover196 3 ปีที่แล้ว

      @@unni7083 go and tell modi to divide navy into four divisions. Top positions always controlled by north indian

  • @sabarinathph3939
    @sabarinathph3939 3 ปีที่แล้ว +3

    Your observations are brilliant

  • @vpsasikumar1292
    @vpsasikumar1292 3 ปีที่แล้ว +2

    ഒരുബോന്നൊന്നര സംഭവം. I am proud ആൻ indian

  • @manudeva6b367
    @manudeva6b367 3 ปีที่แล้ว +3

    Make a video on indian military exports

  • @alancsaju2255
    @alancsaju2255 3 ปีที่แล้ว +3

    Bro next video operation bluestar and ginger plz

  • @trueindian2673
    @trueindian2673 2 ปีที่แล้ว +2

    Nice video chanakyan...!!!! India is the emerging Asian superpower and no one can conquer this great nation...!!!

    • @Chanakyan
      @Chanakyan  2 ปีที่แล้ว

      Thank you 😊

  • @asifkareem15
    @asifkareem15 3 ปีที่แล้ว +27

    Bharath Matha kii Jayyy🇮🇳🇮🇳🇮🇳Jai Hind

    • @Chanakyan
      @Chanakyan  3 ปีที่แล้ว +5

      Jai Hind

    • @teju1245
      @teju1245 3 ปีที่แล้ว +3

      @@Chanakyan hi ബ്രോ ഒരു ഡൌട്ട് ഉണ്ട് അവർക്ക് ഇന്ത്യൻ oceanil ഒരു മിലിറ്ററി base ഉണ്ടാകാൻ ആരുടേങ്കിലും അനുവാദം വേണോ

    • @akhilp095
      @akhilp095 3 ปีที่แล้ว +4

      @@teju1245 indiaയുടെ permission വേണ്ടായോ.

    • @teju1245
      @teju1245 3 ปีที่แล้ว +1

      @@akhilp095 വേണമോ

    • @jobyjoseph6419
      @jobyjoseph6419 3 ปีที่แล้ว +2

      @@teju1245 അവർ ഒരു സമർപ്പിത നാവിക താവളം നിർമ്മിക്കാൻ ഉദേശിക്കുന്നത് ഇന്ത്യൻ എക്സ്ക്ലൂസിവ് എക്കണോമിക്ക് സോണിൽ നിന്നും വളരെ ദൂരം മാറി Southern Hemisphere ന്റെ തൊട്ട് വടക്ക് വശത്താണ്.. ഈ മേഖലയിൽ ആൾപ്പാർപ്പില്ലാത്ത നിരവധി ദ്വീപുകൾ ഉണ്ട്.. ഇവയെ Take Over ചെയ്യാൻ ചൈനക്ക് ആരുടെയും അനുവാദം ആവശ്യമില്ല.. കൂടാതെ U.N ന്റെ കീഴിൽ ഉള്ള International Sea Bed Authority യുമായി ചൈന പ്രസ്തുത സമുദ്ര മേഖലയിൽ ഖനനം നടത്താൻ ഉള്ള കരാറും ഒപ്പിട്ടിട്ടുണ്ട്.. ഇത് കാരണം സാഹചര്യങ്ങൾ എല്ലാം അവർക്കു അനുകൂലമാണ്... "

  • @dArK-nq9ho
    @dArK-nq9ho 3 ปีที่แล้ว +9

    Opium war/ കറുപ്പ് യുദ്ധത്തെ പറ്റി episode തയാർ ആക്കാമോ

    • @Chanakyan
      @Chanakyan  3 ปีที่แล้ว

      Hongkong videoyil cheruthaayi paranjittundu

    • @dArK-nq9ho
      @dArK-nq9ho 3 ปีที่แล้ว

      @@Chanakyan thank you vallare valiya upakaram

  • @aneesh.13
    @aneesh.13 3 ปีที่แล้ว +6

    Thank you joby sir for your valuable information 🙏

  • @abhilash.p.pabhilash.p.5571
    @abhilash.p.pabhilash.p.5571 3 ปีที่แล้ว +9

    നമ്മളും അവിടെ ടോൾ പിരിവ് നടത്തനം

  • @shamilp1570
    @shamilp1570 3 ปีที่แล้ว +31

    🚢⛴️ ഉണ്ടായിട്ട് കാര്യം ഇല്ല നല്ല വണം ഉപയോഗിക്കാൻ കഴിയണം അത് അവർക്ക് ഇല്ല😂

  • @anjaly.thomas.3045
    @anjaly.thomas.3045 3 ปีที่แล้ว +1

    Ithoke pathuke para nammude tricks okke avr kande pidikkum😁😁😁

    • @Chanakyan
      @Chanakyan  3 ปีที่แล้ว +1

      😊😊🙏

  • @alancsaju2255
    @alancsaju2255 3 ปีที่แล้ว +4

    operation rahat and balhkot strike video idumo plz

  • @sanjiths8305
    @sanjiths8305 3 ปีที่แล้ว +3

    Superb presentation

  • @sreejithek795
    @sreejithek795 3 ปีที่แล้ว +2

    Pwoli presentation, keep it up ✌👍

  • @jey2275
    @jey2275 3 ปีที่แล้ว +4

    ഷൈനയുടെ (Xina) ഒരു സൈബർ ആക്രമണം ഇന്ത്യയ്ക്ക് നേരിടാൻ കഴിയില്ല എന്നെ എന്തുകൊണ്ടാണ് ബിബിന് റാവത്ത് പറഞ്ഞത് !? നമുക്കൊരു സൈബർ ആർമി raise ചെയ്യാൻ പറ്റുമോ !? അതിനുള്ള സാധ്യതകൾ എന്തൊക്കെയാണ് എന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ !?

    • @jobyjoseph6419
      @jobyjoseph6419 3 ปีที่แล้ว +2

      👍👍👍

    • @akhildas000
      @akhildas000 3 ปีที่แล้ว

      സാങ്കേതിക വിദ്യകളിൽ നമ്മളെക്കാൾ മുന്നിലാണ് ചൈന, കൂടുതൽ സാറ്റലൈറ്റുകളും, പവർഫുൾ സൂപ്പർ കമ്പ്യൂട്ടറുകളും സ്വന്തമായി ഉള്ള ചൈനക്ക് സൈബർ യുദ്ധങ്ങളിൽ മേധാവിത്തം കൂടുതലാണ് 😌

    • @immoralpolice9900
      @immoralpolice9900 3 ปีที่แล้ว +3

      Your dp is so cute😂😂😂😂😂😂😂

    • @cobragaming904
      @cobragaming904 3 ปีที่แล้ว +2

      ഈ DP ഇപ്പോൾ ഫേമസ് ആണ്
      🤣🤣🤣

    • @jey2275
      @jey2275 3 ปีที่แล้ว +2

      @@akhildas000 yes , United States also recently banned 10 supercomputer entities based in China which is backed by CCP so you can understand their level of threat even to US , but I just wanted to know where does India stand amidst these .

  • @justinjoseph7748
    @justinjoseph7748 3 ปีที่แล้ว +1

    Please make a video about how Roman empire collapsed?

  • @Jemin.George
    @Jemin.George 3 ปีที่แล้ว +4

    നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമാണ്. നാവിക-വ്യോമ സേനകളുടെ സൗകര്യങ്ങൾ വര്ധിപ്പിക്കാതെ ഒച്ചിഴയുന്നതുപോലെ പോയാൽ ഇന്ത്യൻ ഓഷ്യൻ ചൈനീസ് ഓഷ്യൻ ആവാൻ അധികം സമയം വേണ്ടിവരില്ല. ചൈനീസ് കടലിൽ ചെയ്തപോലെ ഇന്ത്യൻ സമുദ്രത്തിൽ അനധികൃത ദ്വീപ് ഉണ്ടാക്കാൻ വന്നാൽ അത് തകർക്കാനുള്ള ഇച്ഛാശക്തിയും സൗകര്യങ്ങളും ധൈര്യവും നമുക്കുണ്ട് എന്നവർ മനസിലാക്കണം. കൂടുതൽ അന്ധര്വഹിനികൾ, p8i പൊസിഡൻ പോലെയുള്ള വിമാനങ്ങൾ, ആൻഡമാൻ ദ്വീപിൽ റാഫേൽ, സുഖോയി, ബ്രമോസ്, തുടങ്ങി എന്തൊക്കെ പറ്റുമോ എല്ലാം ചെയ്തെങ്കിൽ മാത്രമേ ഇന്ത്യൻ സമുദ്രത്തിൽ ഇവന്മാരെ മര്യാദക്ക് നടത്താൻ കഴിയൂ. ചൈനീസ് carrier ഇങ്ങോട്ട് അയച്ചാൽ ചൈന കടലിലേക്ക് നമ്മളും ഒരെണ്ണം അയക്കും എന്നുള്ള സ്ഥിതി വരണം.

    • @jobyjoseph6419
      @jobyjoseph6419 3 ปีที่แล้ว +3

      ചൈനീസ് PLA നേവിയുടെ ഇന്ത്യ സമുദ്ര പര്യടനം തടയുന്നതിന് ഏറ്റവും ഫലപ്രദമായ ഒരു മാർഗം ഇന്ത്യൻ നേവി SCS ൽ കേറി കളിക്കുക എന്നതാണ്.. ഇന്ത്യൻ നേവിയുടെ 2025-2030 പദ്ധതി പ്രകാരം നമ്മുടെ നാവിക സേനക്ക് ലഭിച്ചേക്കാവുന്ന റഷ്യൻ നിർമ്മിത "ലിഡർ" ക്ലാസ്സ്‌ ഡെസ്ട്രോയറിന്റെ നേതൃത്വത്തിൽ നമ്മൾ ഒരു SCS ടാസ്ക് ഫോഴ്‌സ് ഉണ്ടാക്കി അവിടെ ഡിപ്ലോയി ചെയ്യണം.. ഏതാണ്ട് 20,000 ടൺ കേവു ഭാരമുള്ള ഈ ആണവ ഊർജ കപ്പൽ അതിന്റെ അനുഗമന കപ്പലുകളുമായി ചേർന്ന് SCS ൽ ചൈനക്ക് കടുത്ത വെല്ലുവിളി ഉയർത്തിയിരിക്കും... ! ജയ് ഹിന്ദ്.. !

  • @prakashkr2370
    @prakashkr2370 3 ปีที่แล้ว +2

    👌👌👌👌🇮🇳🇮🇳🇮🇳 happy vishu chanakkya💛💛💛

    • @Chanakyan
      @Chanakyan  3 ปีที่แล้ว +2

      Happy Vishu 😊🙌

  • @asweshpallikkadavath9673
    @asweshpallikkadavath9673 3 ปีที่แล้ว

    പുതിയ സീരീസിനായി കാത്തിരിക്കുന്നു
    lots of love to chanakyan♥️

    • @Chanakyan
      @Chanakyan  3 ปีที่แล้ว

      🙏💓😊

  • @anoopr3931
    @anoopr3931 3 ปีที่แล้ว +2

    Ww1 series ഉണ്ടാവുവോ? Ww2 ചെയ്ത പോലെ വിശദമായി 🙏

    • @Chanakyan
      @Chanakyan  3 ปีที่แล้ว

      Hello Anoop WW1 series undaakum

    • @nandhuvlogger825
      @nandhuvlogger825 3 ปีที่แล้ว

      @@Chanakyan ww1ല് ഇന്ത്യയുടെ പങ്കിനേപ്പറ്റിയു൦ വീഡിയോയില് ഉള്പ്പെടുത്തണേ ചാണക്യാ. 👍👍

  • @priyankaraju4629
    @priyankaraju4629 3 ปีที่แล้ว +2

    Salute INDIAN ARMY 🙏🙏❣️💟💟💟💟💟💌💟💝💖💖💗💗💞💞💕💕♥️💘💘💘

  • @bhaveshsanjay777
    @bhaveshsanjay777 3 ปีที่แล้ว +5

    Indian Ocean 🇮🇳

    • @jobyjoseph6419
      @jobyjoseph6419 3 ปีที่แล้ว +1

      ഇന്ത്യൻ ഓഷൻ ഇന്ത്യയുടേതാണ്.. അത് എന്നും ഇന്ത്യയുടേതായിരിക്കും... !

  • @ZEROMAN-BLOGGER
    @ZEROMAN-BLOGGER 3 หลายเดือนก่อน +2

    ഇത്ര ദൂരം ഉള്ള ആന്‍ഡമാന്‍ നമ്മളുടെ സ്ഥലം... അപ്പൊ ഈ Sri lanka എന്തുകൊണ്ട്‌ കിട്ടിയില്ല 🙄🙄🙄🙄 24 km and 1500km

  • @kiranchandran1564
    @kiranchandran1564 3 ปีที่แล้ว +2

    ആ, അറിഞ്ഞെക്കാം

  • @sreeharis6333
    @sreeharis6333 3 ปีที่แล้ว +4

    മാലാക്ക കടലിടുക്ക് വഴിയുള്ള ഗതാഗതം തടഞ്ഞാൽ ഇന്ത്യക്ക് അന്താരാഷ്ട്ര തലത്തിൽ UN ഇൽ നിന്നുമൊക്കെ സമ്മർദ്ദം ഉണ്ടാകുമോ??

    • @jobyjoseph6419
      @jobyjoseph6419 3 ปีที่แล้ว +4

      ഇന്ത്യയ്ക്ക് അവളുടെ സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിന് ഉചിതമായ തീരുമാനം എടുക്കാമെന്നുള്ളത് നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ "Conflict Doctrine" നിർദ്ദേശിക്കുന്നുണ്ട്.. So.. അതിനാൽ എന്ത് അന്താരാഷ്ട്ര സമ്മർദ്ദം ഉണ്ടായാലും ഉദ്ദേശിക്കുന്ന ലക്ഷ്യം നേടുന്നത് വരെ ഇന്ത്യ "സ്ട്രൈറ്റ് ഓഫ് മലാക്ക "അടച്ചിടും.. !

    • @sreeharis6333
      @sreeharis6333 3 ปีที่แล้ว +2

      Thanks for your reply bro🥰

    • @justinejacob6137
      @justinejacob6137 3 ปีที่แล้ว

      വേറേ വഴി ഉണ്ട്‌. മലാക്ക കടൽ ഇടുക്കു മാത്രം അല്ല വഴി ആയി ഉള്ളത്. Sunda, lombok strait എന്നീ 2 വഴി കൂടി ഉണ്ട്‌

  • @salahudheenbinrazak6196
    @salahudheenbinrazak6196 3 ปีที่แล้ว +2

    Njan andamanil navyill work cheyyunnu poli place aan

  • @udayshanker9383
    @udayshanker9383 3 ปีที่แล้ว +3

    Vietnam us war video cheyamo

    • @Chanakyan
      @Chanakyan  3 ปีที่แล้ว +1

      theerchayayum bhaaviyil plan cheyyunnundu.

    • @udayshanker9383
      @udayshanker9383 3 ปีที่แล้ว

      @@Chanakyan and latest aye... Israel Palestine video ?

    • @Chanakyan
      @Chanakyan  3 ปีที่แล้ว +1

      @@udayshanker9383 planning to do one soon. Been doing another video today. Expect Israel Palestine video by Sat.

  • @anoopr3931
    @anoopr3931 3 ปีที่แล้ว +1

    പക്ഷെ ഇന്ത്യൻ ocean നു സമീപം എങനെ ദീപ് വാങ്ങാൻ സാധിക്കും? വേണമെങ്കിൽ quad നു ഒരു base അവിടെ ഉണ്ടാകാൻ നോക്കി കൂടെ?

    • @jobyjoseph6419
      @jobyjoseph6419 3 ปีที่แล้ว +2

      അനൂപ് മോൻ ഇത് എവിടെ ആയിരുന്നു.. കഴിഞ്ഞ വീഡിയോ കമന്റ്‌ ബോക്സുകളിൽ ഒന്നും കണ്ടില്ലല്ലോ..

    • @anoopr3931
      @anoopr3931 3 ปีที่แล้ว +1

      @@jobyjoseph6419 ഫോൺ പണി മുടക്കി 😭

    • @jobyjoseph6419
      @jobyjoseph6419 3 ปีที่แล้ว +1

      @@anoopr3931 😁😁😁

  • @satheeshtk1235
    @satheeshtk1235 3 ปีที่แล้ว +4

    ജയ് ഭാരത് മാതാ 😍😍

  • @madhavsadasivan6789
    @madhavsadasivan6789 3 ปีที่แล้ว

    Indiayude Navy, Airforce strength by 2030 oru video cheyyamo??

  • @Hi-nu9yt
    @Hi-nu9yt 2 ปีที่แล้ว +2

    Japan is not good with China am i correct

    • @Chanakyan
      @Chanakyan  2 ปีที่แล้ว +2

      That's correct. They have had strained relations since WWI.

    • @Hi-nu9yt
      @Hi-nu9yt 2 ปีที่แล้ว

      @@Chanakyan is india alliance with japan?

    • @Chanakyan
      @Chanakyan  2 ปีที่แล้ว +1

      India and Japan are part of the Quad alliance along with the US and Australia. But, this isn't a military alliance like the NATO so far.

  • @satheesankrishnan4831
    @satheesankrishnan4831 3 ปีที่แล้ว +2

    ലക്ഷദ്വീപിലെ36 ദ്വീപുകളും പുനരുജ്ജീവിപ്പിക്കാൻ പര്യാപ്തം ആവണം ഇനി നടത്താൻ പോകുന്ന വികസന പരിപാടികൾ.. എല്ലാ ദിലീപിനേയും കണക്ട് ചെയ്യുകയാണ് എന്ന് പറയുമ്പോൾ തന്നെ തീർച്ചയായും അങ്ങനെ ആവും എന്ന് പ്രതീക്ഷിക്കാം

  • @ashoorpk1892
    @ashoorpk1892 2 ปีที่แล้ว

    പുതിയ വീഡിയോസ് കാണുന്നില്ലല്ലോ..

    • @Chanakyan
      @Chanakyan  ปีที่แล้ว

      ഇന്ന് പബ്ലിഷ് ചെയ്തിട്ടുണ്ട് 😊🙏

  • @vamanannamboothiri6981
    @vamanannamboothiri6981 3 ปีที่แล้ว +3

    Nice

  • @chinnuts4028
    @chinnuts4028 2 ปีที่แล้ว

    Proud of you ❤️

  • @darkmoon3478
    @darkmoon3478 3 ปีที่แล้ว

    China lakshiyam vaykunna deepukalil India ku armye vachude?

  • @antonythomas7574
    @antonythomas7574 ปีที่แล้ว

    Ee statistics njn evideyoo kettitundallo 🤔🤔

  • @sunojc327
    @sunojc327 3 ปีที่แล้ว

    Next ടോപ്പിക്ക് എന്താ...?

  • @joelkj13
    @joelkj13 3 ปีที่แล้ว +2

    Good viedio

  • @hydermadamsaleem2281
    @hydermadamsaleem2281 3 ปีที่แล้ว

    Lakshadweepinte pradanyathe patti video cheyyamo

    • @jobyjoseph6419
      @jobyjoseph6419 3 ปีที่แล้ว +1

      Coming Soon... 🙏🙏🙏

  • @ajaymohan4811
    @ajaymohan4811 3 ปีที่แล้ว

    Suprrrr... Love India ❤️❤️❤️

  • @aivinjoe4741
    @aivinjoe4741 3 ปีที่แล้ว +2

    Adipoli

  • @vicsstory7931
    @vicsstory7931 3 ปีที่แล้ว +14

    ചുരുക്കി paraghal ചൈന umfi 🤣

  • @AmalRaj-eb1dp
    @AmalRaj-eb1dp 3 ปีที่แล้ว +2

    QUAD 's formation is for security of India Pacific region

  • @abijithtr8781
    @abijithtr8781 3 ปีที่แล้ว

    Spacial operation division video cheyumo

  • @infotechshorts4393
    @infotechshorts4393 3 ปีที่แล้ว +3

    Please make a video on Amca🙏

  • @friendlymonstaa
    @friendlymonstaa 3 ปีที่แล้ว

    Bro what is east turkestan

  • @sathyajithnarayanan2851
    @sathyajithnarayanan2851 3 ปีที่แล้ว

    Bro US Navy ship has conducted freedom of navigation exercise near andaman and Nicobar islands without our permission .Is it a move to change our sovereignty. Why do US Navy did such a thing when India US relations are in all time high.What might be their intention.

    • @mohammedrasbeen3511
      @mohammedrasbeen3511 3 ปีที่แล้ว

      Near Lakshadweep Not Andaman

    • @spetsnazGru487
      @spetsnazGru487 3 ปีที่แล้ว

      US policy is to allow war ship within there EEZ.They are just forcing there polices on other.If we navigate through USA EEZ,they are welcome.

    • @sathyajithnarayanan2851
      @sathyajithnarayanan2851 3 ปีที่แล้ว

      @@mohammedrasbeen3511 I am sorry

  • @BTGAYATHRI
    @BTGAYATHRI 3 ปีที่แล้ว

    sir chaturathil kanicha sthalam indiayude ano atho international border ano

    • @jobyjoseph6419
      @jobyjoseph6419 3 ปีที่แล้ว +1

      അല്ല മോനെ.. അവിടെ എല്ലാ രാജ്യങ്ങൾക്കും അവരവരുടെ കപ്പലുകൾ കൊണ്ട് പോവാം.. !

    • @BTGAYATHRI
      @BTGAYATHRI 3 ปีที่แล้ว +1

      @@jobyjoseph6419 appol sthalam indiayude alle

    • @jobyjoseph6419
      @jobyjoseph6419 3 ปีที่แล้ว

      @@BTGAYATHRI ആ സ്ഥലം southern hemisphere നു വടക്ക് ആണ്.. അത് Indian Exclusive Economic Zone നു പുറത്ത് ആണ്.. ഇന്ത്യയുടെതല്ല

    • @BTGAYATHRI
      @BTGAYATHRI 3 ปีที่แล้ว

      @@jobyjoseph6419 appol arude sthalam ath

  • @deepplusyou3318
    @deepplusyou3318 3 ปีที่แล้ว +2

    nice video

    • @deepplusyou3318
      @deepplusyou3318 3 ปีที่แล้ว +1

      ഫിഫ്ത് ജനറേഷൻ ഫൈറ്റർ ജെറ്റും റാഫിലും തമ്മിലുള്ള ഒരു കമ്പരിസ്സൺ വീഡിയോ ചെയ്യാമോ?

  • @asifkareem15
    @asifkareem15 3 ปีที่แล้ว

    Can you do 1st WW series..etc...??

  • @muhammadsuhailkayalam8061
    @muhammadsuhailkayalam8061 3 ปีที่แล้ว +4

    💪💪🇮🇳🔥🔥🔥💪💪💪💪💪adipoli

  • @rohithcr96
    @rohithcr96 3 ปีที่แล้ว

    Do video about world war 1 also..👍

  • @deepubabu3320
    @deepubabu3320 3 ปีที่แล้ว +1

    Good video jai hind 🇮🇳🇮🇳🇮🇳

  • @jinithap2158
    @jinithap2158 3 ปีที่แล้ว

    Super vedio 🥰🥰🥰✌️✌️

  • @ajayajayakhosh
    @ajayajayakhosh 3 ปีที่แล้ว

    Excellent Detailed video.. but indian oceanil evideyanu chinese navel base varunnathennu parayamayrunnu..andamanil india chinaye defend cheyyan orukkiyittulla samvidhangangalum ulppeduthamayrunnu..itharam videos lengthy aayalum kuzhappamilla nammale pole orupad per skip cheyyathe kaanum.. Good Effort Bro..

  • @roymonck9804
    @roymonck9804 3 ปีที่แล้ว

    SuperB, 👍👍

    • @Chanakyan
      @Chanakyan  3 ปีที่แล้ว

      Thank you! Cheers!

  • @DiagramMedia
    @DiagramMedia 3 ปีที่แล้ว +2

    Ithoke. Indian medhavigal kannande

  • @ಠಠMRKALKI
    @ಠಠMRKALKI 2 ปีที่แล้ว +1

    Indian army uyir ❤️❤️🔥🔥🔥❤️❤️

  • @mohamedashique8654
    @mohamedashique8654 3 ปีที่แล้ว +4

    4:06, 💪ath pewer ayi

  • @abijithm6420
    @abijithm6420 3 ปีที่แล้ว +2

    എന്നാൽ പാകിസ്താനിലൂടെ പോകുന്ന belt road ലൂടെ അടിയന്തര ഘട്ടങ്ങളിൽ ചൈനക്കി ചരക്ക് കൊണ്ട് പോകാം. കറാച്ചി തുറമുഖത്തിൽ ചരക്കിറക്കി റോഡ് മാർഗം ആണിത്. പക്ഷെ വേണ്ടി വന്നാൽ ഇന്ത്യക്കി അത് ബലപ്രയോഗത്തിലൂടെ തടയാനാകും. അത്കൊണ്ടാണ് സിയാച്ചിൻ സുപ്രധാനമാകുന്നത്

    • @jobyjoseph6419
      @jobyjoseph6419 3 ปีที่แล้ว +2

      ഇന്ത്യയുടെ സേനകൾ CPEC യുടെ മർമ്മപ്രധാനമായ "കാറക്കോറം" പാസ്സിനെ ലക്ഷ്യം വെക്കണം.. പടിഞ്ഞാറൻ ചൈനയെ "പേർഷ്യൻ"ഗൾഫുമായി കര മാർഗം ബന്ധിപ്പിക്കുന്ന CPEC റോഡിന്റെ PoK ഭാഗത്തെ തന്നെ ഇന്ത്യൻ വ്യോമ സേന ലക്ഷ്യം വെക്കണം.. ഇന്ത്യാ സമുദ്രം ഇന്ത്യൻ നേവിയുടെ സമുദ്ര നിഷേധത്താൽ അടഞ്ഞു കിടന്നാൽ ഒരു കാരണവശാലും ചൈനീസ്‌ ചരക്കുകൾ പേർഷ്യൻ ഗൾഫ് കാണരുത്.. Pok യേയും ചൈനീസ്‌ ഷഷ്ഗം താഴ്വരയേയും നിഷ്കരുണം.. നാം ആക്രമിക്കണം.. !

    • @spetsnazGru487
      @spetsnazGru487 3 ปีที่แล้ว +2

      കടൽ മാർഗം ഉള്ള ചരക്കു നീകത്തേക്കാൾ ചിലവ് വളരെ കൂടുതൽ ആണു റോഡ് മാർഗം.

  • @saneerms369
    @saneerms369 3 ปีที่แล้ว

    Amazing vlog

  • @shijithan6738
    @shijithan6738 3 ปีที่แล้ว

    Eth avar kandalooo

    • @Chanakyan
      @Chanakyan  3 ปีที่แล้ว

      Their military planners should already be aware of this

  • @ZainMalik-yk2ix
    @ZainMalik-yk2ix 3 ปีที่แล้ว +2

    നമ്മൾ അറിയാത്ത എത്രയോ കാര്യങ്ങൾ

  • @shalwinshajan1795
    @shalwinshajan1795 3 ปีที่แล้ว +3

    First view 🔥

  • @sreeragramadas6822
    @sreeragramadas6822 2 ปีที่แล้ว

    INDIA 🇮🇳🇮🇳🇮🇳

  • @sidharthps9914
    @sidharthps9914 3 ปีที่แล้ว

    Superb ❤️🔥

  • @manojbabu4276
    @manojbabu4276 3 ปีที่แล้ว

    Adi sakke💪

  • @alancsaju2255
    @alancsaju2255 3 ปีที่แล้ว +4

    North sentinel island

  • @jeenabaiju5640
    @jeenabaiju5640 3 ปีที่แล้ว +1

    99th like 👍🏻❤️

  • @satheesankrishnan4831
    @satheesankrishnan4831 3 ปีที่แล้ว

    എന്തുകൊണ്ട് ഒരു ബ്രിഡ്ജ് ഇതിനു parrelel ആയി ശ്രീലങ്കയ്ക്കും ഇന്ത്യക്കും ഇടയിൽ കണക്റ്റ് ചെയ്യുന്നില്ല

    • @Chanakyan
      @Chanakyan  3 ปีที่แล้ว

      ചെലവ് ആണ് ഒരു കാരണം. പാലം പണിതാലും മുടക്കിയ മുതൽ തിരിച്ചു കിട്ടുമെന്ന് ഉറപ്പില്ല. രണ്ടാമത് അത്ര ഫ്രണ്ട്‌ലി അല്ല എന്നത് തന്നെ.