ചില കാരണത്താൽ അനിയൻകുട്ടിയുടെ കൊറേ വീഡിയോസ് കാണാൻ കഴിഞ്ഞില്ല. അതൊക്കെ കാണണം. അനിയൻകുട്ടി ഇപ്പൊ അടിപൊളിയായല്ലോ 👍വലിയൊരാളായിട്ടുണ്ടട്ടോ congrats 👏👏👏All the best 👍👍💐💐💐
Hi bro .good to c u in Andaman ..ende husbandinde naadanu...there r lots of areas to visit don't miss..videoyil parayunna lighthouse nammude 20 rs (old) nottil ulladanu...and the island behind that marina park is roseisland..must go place....and going by ship it's a different experience 4 th day ethukayullu..I have gone 3 times...but travel in bunk class is worst.. vomitting tendency kooduthalayrikkum....
January 1991 to September 2004 വരെ പോർട്ബ്ലൈറിൽ ജോലി ചെയ്യ്തു. പിന്നെ transfer, ബാംഗളുരു... എന്റെ ഡിപ്പാർട്മെന്റ് ൽ നിന്ന് ഡെപ്യൂറ്റേഷനിൽ,Directorate of shipping services n Directorate of എഡ്യൂക്കേഷൻ എന്നിവിടങ്ങളിൽ ജോലി ചെയ്യ്തു.... നോർത്ത് andaman ടു Indira point വരെ പല തവണ യാത്ര ചെയ്തിട്ടുണ്ട്.. ഇപ്പോഴും പോകാറുണ്ട്... All the best...
Please find out from the local police station , introduce yourself and get permission to use the drone....usually its " No " ...for security reasons...
കാലാപാനി . ആയിരകണക്കിന് സ്വാതതന്ത്ര്യ ദാഹികൾ രക്തസാക്ഷികൾ ആയ സ്ഥലം. കേരളീയനിൽ കൂടെ കാണുമ്പോൾ അ ഫീൽ കിട്ടും എന്ന പ്രതീക്ഷയോടെ. ഞങ്ങളും 🙏❤️
ഇപ്പോൾ മീശക്ക് പ്രായപൂർത്തി ആയല്ലോ ❤️❤️
🤭🤭
😄😄👍
Sathyam njan sredichu😂
മോന്റെ ഡ്രോൺക്യാമറയിലൂടെ കാഴ്ചയുടെ വസന്തം വിരിയട്ടെ. 😍
കാണാൻ കാത്തിരിക്കാം സ്നേഹത്തോടെ വിജയാശംസകൾ😍
പുതിയ മീശ .... പുതിയ യാത്ര... ബിബിൻ ബ്രോ... എല്ലാം അടിപൊളിയാകട്ടെ എന്നാശംസിക്കുന്നു...
എന്തായാലും andaman കറങ്ങണം.സൂപ്പർ 👍
പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു. ബിബിനെ keep going 🌹❣️❣️❣️❣️
Happy journey bro 😍
അടിപൊളി കാഴ്ചകൾ വരട്ടെ 👌👌👌
പൊളിയെ
Kiduaaaa😍
Adipwoli⚡️
New music, fantastic 👌
super video keep going looking more videos🤠🤠🤠
പൊളി ലുക്ക്
ചില കാരണത്താൽ അനിയൻകുട്ടിയുടെ കൊറേ വീഡിയോസ് കാണാൻ കഴിഞ്ഞില്ല. അതൊക്കെ കാണണം. അനിയൻകുട്ടി ഇപ്പൊ അടിപൊളിയായല്ലോ 👍വലിയൊരാളായിട്ടുണ്ടട്ടോ congrats 👏👏👏All the best 👍👍💐💐💐
Hi bro .good to c u in Andaman ..ende husbandinde naadanu...there r lots of areas to visit don't miss..videoyil parayunna lighthouse nammude 20 rs (old) nottil ulladanu...and the island behind that marina park is roseisland..must go place....and going by ship it's a different experience 4 th day ethukayullu..I have gone 3 times...but travel in bunk class is worst.. vomitting tendency kooduthalayrikkum....
Contact number tharumo
Ship ipo illallo????
Which is better Lakshwadeep or Andaman
All the best Bipin.👍
പവർ വരട്ടെ 🔥🔥🔥
, കിടു ക്കി മോനെ പൊളിച്ചു മോനെ കാഴ്ച്ച പൂരം കാണാൻ കട്ട വെയിറ്റിംഗ്....😅😍😍😍😍😍😍👍👍👍👍👍🙏🙏🙏🙏🙏🙏
നന്നായിട്ടുണ്ട്. ബിബിൻ
All the best
പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു
കേരളീയൽ സൂപ്പർ🙌🙌🙌♥️♥️♥️
Happy and safe journey dear
അടിപൊളി കാഴ്ചകൾക്കായി waiting,, 🥰🥰🥰
Ambadaaaa ❤
Idlyum vadayum kazhikkkunna visuals evde😵 Andamanle food visuals ulpeduthane🥰
പുതിയ തുടക്കത്തിന് അഭിനന്ദങ്ങൾ
Veer Savarkarnte peru marakkum ennu vicharichu… athundayilla…Good
Ayyy meesha ...🔥👌🥰♥️
Adipoliuakooo🙏🏻😆👍🏻
Bon voyage... Best Wishes....👍
ബംഗ്ലാദേശിലെ പോലെ ഇവിടെയും നല്ല കാഴ്ചകൾ കാണും എന്ന് പ്രതീക്ഷിക്കുന്നു👍
വീഡിയോകൾ എല്ലാം അടിപൊളിയായിട്ടുണ്ട് എല്ലാം കാണുന്നുണ്ട്
Yayyyyyy!
Super Bibi 🥰🥰🥰🥰🥰🥰
All the best for your new travel series ❣️
Katta waiting aarnn
January 1991 to September 2004 വരെ പോർട്ബ്ലൈറിൽ ജോലി ചെയ്യ്തു. പിന്നെ transfer, ബാംഗളുരു... എന്റെ ഡിപ്പാർട്മെന്റ് ൽ നിന്ന് ഡെപ്യൂറ്റേഷനിൽ,Directorate of shipping services n Directorate of എഡ്യൂക്കേഷൻ എന്നിവിടങ്ങളിൽ ജോലി ചെയ്യ്തു.... നോർത്ത് andaman ടു Indira point വരെ പല തവണ യാത്ര ചെയ്തിട്ടുണ്ട്.. ഇപ്പോഴും പോകാറുണ്ട്... All the best...
വീർ സവർക്കർ ഇന്റർനാഷണൽ എയർപോർട്ട് ❤️❤️
നല്ല തുടക്കം അടിപൊളി കാഴ്ചകൾക്കായി കാത്തിരിക്കുന്നു 👍👍
അടിപൊളി കാഴ്ചകൾ വരട്ടെ .
Love from Palakkad 💞 💞💞💞
അടിപൊളി .... എന്തായാലും ആന്തമാൻ കേരളീയനീ ലൂടെ കാണുന്നത് സന്തോഷമാണ്.😊.. മീശവെച്ചപ്പോൾ ബിബിൻ കുറച്ചു കൂടെ ഗ്ലാമർ ആയി 🩸
Super. nalla vibe feel cheyyunna place. must aayittum try cheyyan thonunu
Namukku Thakarkkanam ....👍👍👍💚💚🖤🖤💔💔❣❣
Cell connectivity: Jio is also good at portblair. Other islands BSNL is reliable.
മച്ചാനെ ഈ ട്രിപ്പ് പൊളിക്കും
Ross island is worth seeing ,
ജംഷീക്കാ ഹായ്.. 🌹ഒരു സിംപിൾ മനുഷ്യൻ ❤️
അവതരണം Super simple
ആവർത്തന വിരസത ഒഴിവാക്കി കാര്യങ്ങൾ വിവരിക്കുക
കേരളീയൻ മൊഞ്ചു കൂടി ✨️🌹😍
Super......,
Little Andaman ( island ) (Hutbay jetty ) Asia's 2nd largest Lighthouse is located on this island...
പൊളിച്ചു ❤❤❤
മിക്കവാറും ദ്വീപുകളിലെ എയർ സ്ട്രിപ്പുകൾ ഉണ്ട് നിക്കോബാറിൽ വേറെ എയർപോർട്ട് ഉണ്ട്
ശുഭയാത്ര
ആശംസകൾ
കൂടുതൽ ആൻഡമാൻ കാഴ്ചകൾക്കായി വെയ്റ്റിംഗ്..❤️
Waiting for next one😍❤️
Happy Journey Bro
Full Expense Vedio ചെയ്യണേ Bro 😍🥳
❤️
അമ്പോ 😍😍😍😍
Super
Happy journey bro❤️
Ini world full കറങ്ങണം 😁
Adipoli🤩🤩💗💗❣️😋👌👌👌🤗🤗🤗🤗
All the best for the new venture 😍🥰
ഇനി നമ്മൾ അന്ധമാനിൽ കാഴ്ചകൾ ബിബിൻ ❤️
ആന്ധമാനിൽ.... അടിച്ചു... പൊളിക്ക്... ബ്രോ... 🕊️🕊️🕊️
Super 👍
Mm യാത്ര തുടങ്ങട്ടെ
Tank u👍
Good post
Good❤❤❤
ചെക്കെൻ വേറെ ലെവൽ ആയി ♥️♥️♥️
സൂപ്പർ ആന്ധമാൻ കാഴ്ചകൾ എല്ലാം അടിപൊളി ആകട്ടെ 👍👍👍❤😂
സെല്ലുലാർ ജയിൽ ഉം ഇന്ത്യൻ ഹിസ്റ്ററി യും ഒന്ന് പരിഗണിക്കണം ബ്രോ.. അതാണ് അവിടെ ഉള്ളതിൽ വെച്ച് main
ഈ മാസം 5ന് ഞാനും ഒരു Andaman trip നടത്തി ....Super place ....ഞങ്ങള്‍ കാണാത്ത ആന്‍റമാന്‍ കാഴ്ചകള്‍ക്കായി കാത്തിരിക്കുന്നു .
എത്രയാണ് പൈസ വരുന്നത്
Total expense ethre ann
Adipoli yaathra aakatte...
Etha camera bro...?
Go pro hero 9
Thanks bro
Super.
കേരളിയൻ അടിപൊളി
Super bro happy and safe journey 🥰🥰
Keralian 🔥🔥
Wishing you a happy journey bro ❤️
Please find out from the local police station , introduce yourself and get permission to use the drone....usually its " No " ...for security reasons...
ഹായ് 🙏🙏🙏🥰🥰🥰
Njan alredy visited port Blair .. haddo jeelani pur abardheen bazar
🔥
Port Blair ഒരുപാട് മിസ്സ് ചെയ്യുന്നു 😭 1990 work ചെയ്ത സ്ഥലമാണ്
Now in Abu Dhabi
Best wishes dear Keralian ❤
❣️❣️💯💯
അഞ്ചുവർഷം അവിടെ ഉണ്ടായിരുന്നു പിന്നെയും കണ്ടത്തിൽ സന്തോഷം Rosa land അവിടുന്ന് കാണുന്നത്❤️❤️
ഞാനും ഉണ്ടായിരുന്നു
Port Blair..
National gift House
വർഷങ്ങളോളം ജോലി ചെയ്ത സ്ഥലം വീണ്ടും കാണാൻ കഴിഞല്ലൊ സന്തോഷം താങ്ക് സ്
Njanum undayirunu 2 year bathubasthi ayirunu thamasam
🤩🤩🤩👌🤙
Meet Cheyyan aayi kaathirikkunnu....😊
First njan
പൊളിച്ചടുക്കട മോനെ ബിബിനെ
പിന്നെ നീ ഒരു "അരക്കാനാ " അല്ലെ?
എപ്പോളും പൈസ ലഭിക്കണം
അല്ലെ 😄
എയർപോർട്ടിന്റെ പഴയ പേര് എന്തായിരുന്നു?
പൊളിച്ചു
English subtitle plz💚🙏🇧🇩
💖💖🥰🥰😍😍
ഒരു ഇരുത്തം വന്നു ബിബിനു ❤️❤️❤️
കേരളീയൻ, ഗുഡ് ലോക്ക 😄👍
💜💜💜💜💜
ആകാശ കാഴ്ചകൾ അടിപൊളി
avida janichu valarna njan ippo keralathil settil aayi 15 varsham kazinju ippo njan november 23 nu pokunnu... orupadu sadosham onde