പി.ആർ. ഏജൻസിയെ CPM ആശ്രയിക്കുന്നു! | ABC MALAYALAM NEWS | ABC TALKS | 02-10-2024

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • സർക്കാർ ഇനി നിലപാട് തുറന്നു പറയും
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #malapuram #pvanwar #ldf #cpim #publicrelations #pr
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 72

  • @VijayKumar-gs1bu
    @VijayKumar-gs1bu 4 วันที่ผ่านมา +24

    😮 മലപ്പുറം ജില്ലയിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മലയാളബ്രാഹ്മണരുടെ പ്രസിദ്ധമായ മനകളും ക്ഷേത്രങ്ങളും ഉള്ളത്

    • @KaleshCn-nz3ie
      @KaleshCn-nz3ie 3 วันที่ผ่านมา

      @@VijayKumar-gs1bu Yes correct 👍

  • @ajayakumarpc6449
    @ajayakumarpc6449 4 วันที่ผ่านมา +6

    പ്രാധിനിധ്യ സ്വഭാവമുള്ള പാർലമെന്റ്/നിയമസഭകൾ വരണം.

  • @jayajoseph1053
    @jayajoseph1053 4 วันที่ผ่านมา +8

    നല്ല അവതരണം നന്നായിട്ടുണ്ട് ❤❤❤❤

  • @mahadev-
    @mahadev- 4 วันที่ผ่านมา +25

    TG... അങ്ങ് മനപ്പൂർവ്വം മറക്കുന്ന ഒരു case ഉണ്ട് വാടിക്കൽ രാമ കൃഷ്ണൻ.... വാടിക്കൽ രാമകൃഷ്ണനെ ആരാണ് കൊന്നത്??
    ... പിണറായിക്ക് വേണ്ടി അടിമപ്പണി എടുക്കാൻ അങ്ങേയ്ക്ക് നാണമില്ലേ....
    പിന്നെ പിണറായിക്ക് എന്നു മുതലാണ് ഹിന്ദു സ്നേഹം തുടങ്ങിയത്?????
    ഇക്കഴിഞ്ഞ ലോക് സഭാ ഇലക്ഷനേറ്റ തോൽവി ആണ് പിണറായിക്ക് ഈ സ്നേഹം ഉണ്ടാവാനുള്ള കാരണം.....
    PV അൻവറും പിണറായി വിജയനും രണ്ടും കണക്കാണ്...

    • @remadevi3415
      @remadevi3415 4 วันที่ผ่านมา +3

      Tgye hindusamuham viswasikunu, paksheavare ottikodukarth.

    • @santhoshkumarss9295
      @santhoshkumarss9295 4 วันที่ผ่านมา +2

      അൻവർ എന്നാണോ R S S -C P M ബന്ധം പറഞ്ഞത് അന്നുമുതൽ ഞാൻ പിണറായി പക്ഷം ആണ്... എന്ന് T G🤭🤭🤭

    • @nandakumarmenon3494
      @nandakumarmenon3494 4 วันที่ผ่านมา +5

      വാടിക്കൽ രാമകൃഷ്ണൻ കൊലപാതകത്തെ പറ്റി വ്യക്തവും രൂക്ഷവുമായി PV യെ വിമർശിച്ച വീഡിയോ തപ്പിയാൽകിട്ടും. വിഷയാധിഷ്ട മായാണ് TG കാര്യങ്ങളെ കാണുന്നത് അല്ലാതെ എന്തെങ്കിലും വിദെയ്‌ഷം ഉള്ളിൽ വച്ചുകൊണ്ടല്ല .

    • @Syes-c3n
      @Syes-c3n 4 วันที่ผ่านมา +1

      BJP state president K. സുരേന്ദ്രൻ ഒരു യുഗ പുരുഷൻ ആയി മാറുക ആണ്.
      കേരളത്തിൽ CPM എന്ന party liquidation ലേക്ക് എത്തുന്ന അവസ്ഥ ഉണ്ടായ social engineering ഒരു വലിയ അത്ഭുതം ആണ്.
      CPM ഒരു പക്ഷെ Hindu - Muslim എന്ന നിലയിൽ divided ആയി.
      ഇതൊക്കെ K. സുരേന്ദ്രന്റെ സവിശേഷത കൊണ്ട് ആണെന്ന് പറയുന്നത് അതിശയോക്തി കുറച്ചു ഉണ്ട്.
      എങ്കിലും CPM ഇങ്ങനെ ഒരു കുടുക്കിൽ വീണത് ഒരു വലിയ സംഭവം തന്നെ ആണ് സുരേന്ദ്രനും വളരെ ബുദ്ധി പൂർവ്വം ചില നീക്കങ്ങൾ നടത്താൻ കേന്ദ്ര നേതൃത്വം നല്ല support കൊടുത്തു.
      Congratulations K. Surendran 🙏

    • @hari4406
      @hari4406 4 วันที่ผ่านมา

      Ithu temporary drama aanu. Election aavumbo pinarayi vijayan and anwar will be in same group. This is just temporary drama until 2026 kerala election. This is just a strategy to keep hindu votes with vijayan and muslim votes with anwar. This strategy is purely a strategy to win elections against bjp. Politicians just want to keep power for the next 5 years. But please do not vote for LDF ever again in life.

  • @prpkurup2599
    @prpkurup2599 4 วันที่ผ่านมา +1

    Tg sir നമസ്തേ 🙏

  • @prpkurup2599
    @prpkurup2599 4 วันที่ผ่านมา +2

    മുന്ന് പേർക്കും നമസ്കാരം 🙏

  • @KaleshCn-nz3ie
    @KaleshCn-nz3ie 4 วันที่ผ่านมา +10

    ടി ജി സാറിന്റെ നിരീക്ഷണം ശരിയാണ് 💯👍

  • @freakdude8163
    @freakdude8163 4 วันที่ผ่านมา +8

    West bengalil 2011 ഇൽ ആദ്യം C. P. M നു മുസ്ലിം വോട്ട് നഷ്ടപ്പെട്ടു. അടുത്ത തിരഞ്ഞെടുപ്പിൽ ഉള്ള ഹിന്ദു വോട്ടുകൾ കൂടി നഷ്ടപ്പെട്ടു.

    • @hari4406
      @hari4406 4 วันที่ผ่านมา +2

      Angane pattathurikkan ulla drama aanu ithu. Ivide election aavumbo anwar and pinarayi vijayan will be in same group. 2026 election vareye ee drama ullu. Pinne jayichu kazhinja ithupole kakkal mukkal azhinjattam thudarum. Never vote for LDF, never again.

  • @gopalapillai9810
    @gopalapillai9810 4 วันที่ผ่านมา +4

    👌👌👌👌👌👌👌👌

  • @shajikannadi
    @shajikannadi 4 วันที่ผ่านมา +5

    2016 മുതൽ 20 വരെ നാല് വർഷം തിരുവനന്തപുരം വിമാനത്താവളം വഴിയാണ് ശിവശങ്കരൻ, സ്വപ്ന, സജിത്ത് എന്നിവർ കൂടി 165കിലോ സ്വർണ്ണം കള്ളക്കടത്ത് നടത്തിയത്. ഹിന്ദു ഭൂരിപക്ഷമായ ആ ജില്ലകാർക്ക് അതിന്റെ പേരിൽ ഒരു പ്രശ്നവുമില്ല... പിന്നെ എന്തിന് മലപ്പുറം എന്ന് പറയുമ്പോൾ ഇത്ര ബഹളമുണ്ടക്കുന്നത്.

    • @remadevi3415
      @remadevi3415 4 วันที่ผ่านมา

      Pakshe athupoyath kannur godawnelekan

    • @hari4406
      @hari4406 4 วันที่ผ่านมา +1

      Edo purathu vitta kanakku Thiruvananthapuram alla karippur airport aanu. Pinarayi vijayan athra mandan aano angeru Thiruvananthapuram vazhi ithrem kadathi ennu evide paranju? Pinarayi orupad kadathi kaanum pakshe aarkum ariyilla athu athreya ennu.

  • @freakdude8163
    @freakdude8163 4 วันที่ผ่านมา +2

    തെക്കൻ കേരളത്തിലും മദ്യകേരളത്തിലും വലിയ ഭരണ വിരുദ്ധ വികാരം നിലനിൽക്കുമ്പോൾ C. P. M നു എന്ത് സിർക്കസ് കാണിച്ചാലും ഒന്നും നടക്കില്ല. സാമ്പത്തിക പ്രതിസാണ്ടി നിലനിൽക്കുമ്പോൾ എന്ത് സിർക്കസ് കാണിച്ചിട്ടും കാര്യം ഇല്ല.

  • @AjayakummarAjay-ny7ej
    @AjayakummarAjay-ny7ej 4 วันที่ผ่านมา +1

    അഹമ്മദ് സാറിന്റെ ചിരി, കൊള്ളാം ❤

  • @binuprakash572
    @binuprakash572 3 วันที่ผ่านมา +1

    പിണറായി പറഞ്ഞത് സത്യമാണെങ്കിൽ അൻവറെന്തിന് എതിർക്കണം ക്രൈം കുറക്കാൻ തയ്യാറല്ല പക്ഷേ ആരും അറിയരുത്.

  • @pksanupramesh178
    @pksanupramesh178 4 วันที่ผ่านมา +1

    ടീജീയുടെ പില്ലോ പ്രയോഗം സൂപ്പർ 😂

  • @sureshvijayan6696
    @sureshvijayan6696 3 วันที่ผ่านมา +2

    🙏🙏🙏👍👍👍👍👍👍👍🙏🙏🙏

  • @binukumar5396
    @binukumar5396 4 วันที่ผ่านมา +3

    പോളിയോ എടുക്കാത്ത ജില്ലാ

  • @ebrahimkuttiyil6297
    @ebrahimkuttiyil6297 4 วันที่ผ่านมา +2

    ABC ക്കാർ പിണറായിക്ക് കട്ട സപ്പോർട്ട്..... ഹ ഹ ഹ

    • @adit4261
      @adit4261 4 วันที่ผ่านมา

      Ividaa Arum nalaa alayitilaa evidyanu TG yum Ahamdhu Mashum Mukhyamnathri nalavanyii enu paranga.. Pinarayum Cpim kalikuna kaliya purethu katii tarukyala avru cheyunathu athu kondu bodham ulaa oru janathyum Avarku vote cheyillaa.. pinee Anwar avan muslim communityku tanee nanakedy indakikondu irkuvanu avana support cheythu nalavaraa nationalist Muslims kooda cheetha Peru anubavikunu. Ningal swayam ahanu Anwarina nanakendathu avan tazhyaendathum ninaglu tanee...Pinarayina chavitqndathum nammalu orumichum. Paksha avida enta matham muslim ahanu enta matham Hindu ahanu athu kondu njaj pinrqyineyum tankal anwarineyum support cheythal ivanmaroka nammala pottanmarakii tammil talichum Barichu ee Nadu kootichorakum.
      Alochikukaaa.
      🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @purana996
    @purana996 4 วันที่ผ่านมา +1

    Giants with a next gen great

  • @AmbilySabu-n9z
    @AmbilySabu-n9z 4 วันที่ผ่านมา +3

    TG🔥

  • @KaleshCn-nz3ie
    @KaleshCn-nz3ie 4 วันที่ผ่านมา +19

    അൻവർ കളിക്കുന്നത് തനി വർഗീയ രാഷ്ട്രീയം ആണ്..കാള വാല് പൊക്കുമ്പോൾ അറിയാമല്ലോ അല്ലേ 😊

    • @kunhuttymlp6258
      @kunhuttymlp6258 4 วันที่ผ่านมา +1

      ABCപിണറായിസ്റ്റായി

    • @adit4261
      @adit4261 4 วันที่ผ่านมา

      Ividaa Arum nalaa alayitilaa evidyanu TG yum Ahamdhu Mashum Mukhyamnathri nalavanyii enu paranga.. Pinarayum Cpim kalikuna kaliya purethu katii tarukyala avru cheyunathu athu kondu bodham ulaa oru janathyum Avarku vote cheyillaa.. pinee Anwar avan muslim communityku tanee nanakedy indakikondu irkuvanu avana support cheythu nalavaraa nationalist Muslims kooda cheetha Peru anubavikunu. Ningal swayam ahanu Anwarina nanakendathu avan tazhyaendathum ninaglu tanee...Pinarayina chavitqndathum nammalu orumichum. Paksha avida enta matham muslim ahanu enta matham Hindu ahanu athu kondu njaj pinrqyineyum tankal anwarineyum support cheythal ivanmaroka nammala pottanmarakii tammil talichum Barichu ee Nadu kootichorakum.
      Alochikukaaa.
      🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 6 ชั่วโมงที่ผ่านมา

    🎉😊❤

  • @ullas1971
    @ullas1971 4 วันที่ผ่านมา +2

    തെറ്റുകൾ തിരുത്തുക എന്നാണ് പ്രധാന അത് തെറ്റാണെന്ന് പുള്ളി സമ്മതിച്ചില്ല പിന്നെ നിങ്ങൾക്ക് എന്ത് കോപ്പ് പ്രശ്നം

  • @govindankuttykg652
    @govindankuttykg652 4 วันที่ผ่านมา

    രാഷ്ട്രീയത്തെ ഇകഴ്ത്തുന്നത് ടി.ജി ക്ക് ജനപ്രിയത കൂടാൻ സഹായിക്കും പക്ഷെ അത് ഒരു വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ഒരു പ്രോത്സാഹനമായി ഭവിക്കും

  • @VenugopalanUnnithan
    @VenugopalanUnnithan 4 วันที่ผ่านมา

    ❤❤❤❤❤❤❤🎉🎉🎉🎉🎉😢

  • @user-jt7oo6ze9v
    @user-jt7oo6ze9v 4 วันที่ผ่านมา

    റിയാസിനെ launch ചെയ്യും, പിണറായിടെ ബുദ്ധിയൊന്നും നിങ്ങൾക് വർഷങ്ങൾ ഇരുന്നു ആലോചിച്ചാലും കിട്ടില്ല.

  • @hari4406
    @hari4406 4 วันที่ผ่านมา

    തെറ്റിദ്ധാരണ പരത്തുന്ന PR company heavy fines adichu kodukanam. Normal PR work alla aalukale thettidharipichu kallanmare veluppikkunnathu. This is malicious PR. Normal PR is not malicious PR. Make a law to ban or fine malicious PR works and let the people what what kind of malicious/false PR they have been doing.

  • @prakashk.p9065
    @prakashk.p9065 4 วันที่ผ่านมา

    പി.ആർ.പണി നല്ലത്." കേന്ത്റം,എനക്ക്,പരനാറി,കുലംകുത്തി" എല്ലാം ഒഴിവായി😂😂😂😂😂😂

  • @ajithellath371
    @ajithellath371 4 วันที่ผ่านมา

    😂😂❤❤👍👍

  • @freakdude8163
    @freakdude8163 4 วันที่ผ่านมา +1

    അൻവർ ഇന്റെ അറ്റാക്ക് കൊണ്ട് അൻവർ നു ഒരു ഗുണവും ഉണ്ടാകില്ല. L. D. F നു എതിരായിട്ട് ഉള്ള വികാരം ldf നീ തോല്പിക്കാൻ പറ്റിയ ഏറ്റവും ശക്തറായിട്ടുള്ള പാർട്ടിക്ക് മാത്രമേ അഡ്വാൻടേജ് ഉണ്ടാവു.

    • @hari4406
      @hari4406 4 วันที่ผ่านมา

      Anwar election aavumbo LDF il thirichu varum. Ithokke next election jayikan ulla drama mathram.

    • @hari4406
      @hari4406 4 วันที่ผ่านมา

      This is a strategy to decrease votes of BJP

  • @subinsubash7667
    @subinsubash7667 3 วันที่ผ่านมา

    RSS Communist alliance should be formed. My dream❤

  • @damnwhosethat
    @damnwhosethat 4 วันที่ผ่านมา +1

    Unni ettan first

  • @ashokanms1511
    @ashokanms1511 4 วันที่ผ่านมา

    K. Srendranmari. Shobhasurendranvannal. Keralam. 10..varshamcondu. B. J. P. Bharicum

  • @RemyaVijayan-h6o
    @RemyaVijayan-h6o 4 วันที่ผ่านมา

    Ayaal Malappura thinte thanthayaanoo😅

  • @jvince3971
    @jvince3971 4 วันที่ผ่านมา

    Naannym Maanum eenum illai A Kerala minister s all same bukvas pottan marr

  • @sajithteepee5744
    @sajithteepee5744 4 วันที่ผ่านมา

    പിണറായി അങ്ങോട്ട് pokki🙌pokki🙌...... കാര്യങ്ങൾ ellam അന്നം തിന്നുന്നവർക്ക് മനസ്സിലാകുന്നുണ്ട്...... 🙏

    • @adit4261
      @adit4261 4 วันที่ผ่านมา

      Ividaa Arum nalaa alayitilaa evidyanu TG yum Ahamdhu Mashum Mukhyamnathri nalavanyii enu paranga.. Pinarayum Cpim kalikuna kaliya purethu katii tarukyala avru cheyunathu athu kondu bodham ulaa oru janathyum Avarku vote cheyillaa.. pinee Anwar avan muslim communityku tanee nanakedy indakikondu irkuvanu avana support cheythu nalavaraa nationalist Muslims kooda cheetha Peru anubavikunu. Ningal swayam ahanu Anwarina nanakendathu avan tazhyaendathum ninaglu tanee...Pinarayina chavitqndathum nammalu orumichum. Paksha avida enta matham muslim ahanu enta matham Hindu ahanu athu kondu njaj pinrqyineyum tankal anwarineyum support cheythal ivanmaroka nammala pottanmarakii tammil talichum Barichu ee Nadu kootichorakum.
      Alochikukaaa.
      🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @diljithkj7764
    @diljithkj7764 4 วันที่ผ่านมา +1

    നടുവിലെ പൊട്ടൻ എന്താ കളിക്കുന്നത്

  • @sasikumarn5786
    @sasikumarn5786 4 วันที่ผ่านมา +1

    പിണറായിയിയെ ക്കാൾ എത്ര വലിയ ഫ്രാട് ആണ് ഹിന്ദു എന്ന് മനസ്സിലായി.

    • @hari4406
      @hari4406 4 วันที่ผ่านมา +1

      Hindu paper english deshabhimani aanu. Athu ariyille? Peru hindu ennu ittu aalukale pattikunna paper aanu athu.

  • @mdjalil4439
    @mdjalil4439 3 วันที่ผ่านมา

    രണ്ടു വർഗീയ വിഷങ്ങൾ, ടി. ജി. മോഹൻ ദാസ്, മറുനാടൻ സാജൻ സ്കറിയ 😄😄!

  • @sygartthomas6395
    @sygartthomas6395 4 วันที่ผ่านมา +1

    കേരളത്തിലെ ഏറ്റവും വലിയ രണ്ടു വിഷവിത്തുകളാണ് ഈ കിളവൻ T.G. യും മറുനാടൻ ഷാജനും.... തനി പാഷാണങ്ങൾ

    • @vinodctchirappurathuthanka6010
      @vinodctchirappurathuthanka6010 6 ชั่วโมงที่ผ่านมา

      പൊട്ടകിണറ്റിലെ തവളകൾക്ക് താങ്കളെപ്പോലെ ചിന്തിക്കാൻ കഴിയു വിവരവും ബുദ്ധിയും ഉണ്ടാകുന്ന കാലത്ത് ഇതൊക്കെ മനസ്സിലാകൂ

  • @freakdude8163
    @freakdude8163 4 วันที่ผ่านมา

    West bengal 2006 left front vote % 49.6% 2011 in bengal muslim community deserted C. P. M as a result left front vote % became 38.4%. Seat 42. In 2016 hindus also deserted C. P. M as winning chance of left front diminished. So left front vote % fall to 20.4%. B. J. P vote share was 10.6%. In 2021 vote base of C. P. M became 4.75% the vote base of C. P. M almost completely transfered to bjp as result bjp vote share became 38.7% and bjp seats 77.

  • @Antham_Kammi
    @Antham_Kammi 3 วันที่ผ่านมา

    പിണറായിയെ വെളുപ്പിക്കാൻ സംഘം കാവൽ ഉള്പ്പോൾ താമര വിജയൻ എന്തിന് പേടിക്കാൻ.. ഇതുവരെ പിണറായിയെ കളിയാക്കി നടന്ന മിത്രങ്ങളെ കൊണ്ട് വിജയൻ ജീ എന്ന് വിളിപ്പിച്ച് പിണറായി😂😂

  • @ibrahimp.m6168
    @ibrahimp.m6168 4 วันที่ผ่านมา +5

    ഇപ്പോൾ മുഖ്യമന്ത്രി നല്ല ആളായി അല്ലെ ഇത് തന്നെയാണ് നിങ്ങൾ തമ്മിലുള്ള അഡ്ജ്ഡ്റ്റ് മെന്റ്

    • @adit4261
      @adit4261 4 วันที่ผ่านมา +1

      Ividaa Arum nalaa alayitilaa evidyanu TG yum Ahamdhu Mashum Mukhyamnathri nalavanyii enu paranga.. Pinarayum Cpim kalikuna kaliya purethu katii tarukyala avru cheyunathu athu kondu bodham ulaa oru janathyum Avarku vote cheyillaa.. pinee Anwar avan muslim communityku tanee nanakedy indakikondu irkuvanu avana support cheythu nalavaraa nationalist Muslims kooda cheetha Peru anubavikunu. Ningal swayam ahanu Anwarina nanakendathu avan tazhyaendathum ninaglu tanee...Pinarayina chavitqndathum nammalu orumichum. Paksha avida enta matham muslim ahanu enta matham Hindu ahanu athu kondu njaj pinrqyineyum tankal anwarineyum support cheythal ivanmaroka nammala pottanmarakii tammil talichum Barichu ee Nadu kootichorakum.
      Alochikukaaa.
      🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @sushithalalanpadmanabhan7392
      @sushithalalanpadmanabhan7392 3 วันที่ผ่านมา +1

      ഇന്ന് മലയാള മാദ്ധ്യമങ്ങൾ ആവേശപൂർവ്വം ആഘോഷിച്ച ഒരു വാർത്തയാണിത്.എന്നാൽ വളരെ രസകരമായി കേരള രാഷ്ട്രീയത്തിലെ അടിയൊഴുക്കുകളും സൂക്ഷ്മതന്ത്രങ്ങളും വളരെ വിദഗ്ദമായി, വിശദമായി T G വിശകലനം ചെയ്യുന്നു.🤔🤔🤔