വെളുക്കാൻ തേച്ചത് പാണ്ടായി! ഇളിഭ്യനായി പിആർ വിജയൻ I Pinarayi vijayan on The Hindu interview

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 457

  • @sebastiangeorge6108
    @sebastiangeorge6108 หลายเดือนก่อน +122

    കഷ്ടകാലത്തിൽ.............. പാമ്പാകും.
    പിണറായിക്കാലം കഴിഞ്ഞു എന്നു തോന്നുന്നു...
    എല്ലാത്തിനും ഒരവസാനം വേണമല്ലോ.....

  • @SureshMenon-jn5hj
    @SureshMenon-jn5hj หลายเดือนก่อน +203

    🙏🙏സാജൻ സർ സാമി ശരണം അയ്യപ്പൻ വിടില്ല 🙏🙏 അനുഭവിക്കാൻ പോകുന്നയുള്ളു 🙏🙏🌹

    • @naabad123
      @naabad123 หลายเดือนก่อน +3

      സാജനെ ഇങ്ങനെ
      ശപിക്കേണ്ടിയിരുന്നില്ല😢

    • @AjiAji-hl9nw
      @AjiAji-hl9nw หลายเดือนก่อน

      അയ്യനിട്ട് പണിതത് പരിഹാറും പരനാറിയും കൂടിയാണ്.
      ഇവർ തന്നെയാണ് വടക്കുംനാഥനിട്ടു പണിതതും.

    • @kvs2014
      @kvs2014 หลายเดือนก่อน +8

      ​@@naabad123😂🤣😅 ഷാജനെയല്ല കാരണഭൂതത്തിനെയല്ലേ...😉

    • @georgenj2566
      @georgenj2566 หลายเดือนก่อน +11

      അയ്യപ്പനും അള്ളായും അൻവറും ഷാജനും കൂടി പിണറായിക്ക്‌ മുട്ടൻ പണി കൊടുത്തു.

    • @kvs2014
      @kvs2014 หลายเดือนก่อน +6

      @@georgenj2566 ...പിണറായിയുടെ കയ്യിലിരുപ്പല്ലേ...😉

  • @abhijithkss7029
    @abhijithkss7029 หลายเดือนก่อน +230

    P.R വർക്കിലൂടെ കാരണ ഭൂതം ആയ വിജയൻ ഇപ്പൊൾ കരി ഓയിൽ വിജയൻ ആയി 😂😂😂😂

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr หลายเดือนก่อน +9

    എല്ലാവർക്കും ഒരു സമയമുണ്ട് . മാളികമുകളേറിയ മന്നൻ്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ.

  • @udayakumar5154
    @udayakumar5154 หลายเดือนก่อน +133

    സ്വാമി ശരണം അയ്യപ്പ ശരണം . സ്വാമിയേ ശരണം അയ്യപ്പാ . 🙏

    • @userktl1162
      @userktl1162 หลายเดือนก่อน +2

      😂

  • @mv2552
    @mv2552 หลายเดือนก่อน +336

    മുസ്ലീം പ്രീണനം നടത്തി നടത്തി ഹൈന്ദവർ നല്ല ഒരു ശതമാനം ആദ്യമേ പാർട്ടി വിട്ടു RSS ബന്ധം തിരിച്ചറിഞ്ഞപ്പോൾ മുസ്ലീങ്ങളും വിട്ടു
    കക്ഷത്തിലിരുന്നതും പോയി ഒറ്റാലിൽ കിടന്നതും പോയി എന്ന അവസ്ഥയായി 😅

    • @midhunm7182
      @midhunm7182 หลายเดือนก่อน +15

      Apo vicharikum adutha thavana congress adikaram pidikum annu.😂. Annal ath nadakkillaa. Congress nu muslim vote kittiyalum hindhu vote kittillaa.

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ หลายเดือนก่อน

      അവൻ ഇനി bus ൽ തൂറി അങ്ങനെ യാത്ര ചെയ്യട്ടെ 😢😢

    • @preethapisharody8300
      @preethapisharody8300 หลายเดือนก่อน +7

      Anganethanne venam😂

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 หลายเดือนก่อน

      കാരണഭൂതൻ ആകെ ഗതികേടിയിലായല്ലോ എന്റെ കാറൽ മാർക്സ് മുത്തപ്പാ😄😄😄

    • @shajip.p9474
      @shajip.p9474 หลายเดือนก่อน +2

      👌👌👌

  • @kumarjis
    @kumarjis หลายเดือนก่อน +44

    സ്വാമി ശരണം 👏👏.... അയ്യപ്പൻ ഇവനെ കൊണ്ടേ പോകു. എന്തൊക്കെ ഇനി വരാൻ ഇരിക്കുന്നു. ..

  • @balachandranp2820
    @balachandranp2820 หลายเดือนก่อน +74

    വിനാശകാലെ വിപരീത ബുദ്ധി , CPM ന്ന് ഇനി ഒര് ഉയർന്ന് എഴുന്നേലവില്ല

    • @ramesantv8168
      @ramesantv8168 หลายเดือนก่อน

      😃😃പണ്ടും ഇതുപോലെ thane ആയിരുന്നു

  • @jijosfarm8947
    @jijosfarm8947 หลายเดือนก่อน +83

    ഇയാൾ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 😂

  • @abhijithkss7029
    @abhijithkss7029 หลายเดือนก่อน +77

    അവസരം കിട്ടിയപ്പോൾ മനോജ് എന്ന P.R അടിമ K. ദാസന് പണി കൊടുത്തതാണ്

  • @johnpabraham5469
    @johnpabraham5469 หลายเดือนก่อน +56

    ഇനി പരസ്യമായി പൊന്നാനിക്കു പോവുക. അതു മാത്രമേയുള്ളു പരിഹാരം

    • @govindram6557-gw1ry
      @govindram6557-gw1ry หลายเดือนก่อน

      ഇയാടെ മൊത്തം മുറിക്കാൻ അൻവർ പറഞ്ഞ് ഏൽപ്പിച്ചിട്ടുണ്ട്😂😂😂

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y หลายเดือนก่อน +8

      🤣🤣🤣കറക്റ്റ് 👍👍150%👍👍

    • @Pradeep-eg8wi
      @Pradeep-eg8wi หลายเดือนก่อน +7

      കുടുംബ സമേതം എന്ന് തിരുത്തി വായിച്ച് സഹകരിക്കുക.

    • @csatheesc1234
      @csatheesc1234 หลายเดือนก่อน +3

      🤣🤣🤣🤣🤣🤣🤣🤣👌🏻👌🏻👌🏻

  • @ALAN-ALAN
    @ALAN-ALAN หลายเดือนก่อน +48

    'സൂപ്പർമാൻ' എന്ന സിനിമയിൽ കോടതിക്കൂട്ടിൽ നിൽക്കുന്ന ജഗദീഷിന്റെ അവസ്ഥയിൽ ആയിപ്പോയി നമ്മുടെ വിജയണ്ണൻ 😄😂😂

  • @govindram6557-gw1ry
    @govindram6557-gw1ry หลายเดือนก่อน +56

    വെറുതെ ഇരുന്ന ആസനം ചുണ്ണാമ്പു തേച്ചു പൊള്ളിച്ചു.😂😂😂

  • @ACt-q3y
    @ACt-q3y หลายเดือนก่อน +40

    പാണ്ടാക്കി വെടക്കാക്കി തനിക്കാക്കി
    ഇത് എനിക്ക് മനസ്സിലാകാൻ ഒരൽപ്പം സമയമെടുക്കും🤸🤸🏾‍♀️🤸🏿‍♂️🤸🏿‍♂️🤸🤸🏾‍♀️🤸🤸🏿‍♂️🤸🤸🏾‍♀️🤸🏿‍♂️

  • @johnymj5612
    @johnymj5612 หลายเดือนก่อน +15

    ഉന്നത വിദ്യാഭ്യാസ മന്ത്രിക്കു പോലും ഇംഗ്ലീഷ് നേരെ ചൊവ്വേ ഒരുവാക് എഴുതാൻ അറിയില്ല പിന്നെയല്ലേ മനോജിന്.😂

  • @joshyjacob1533
    @joshyjacob1533 หลายเดือนก่อน +24

    ഗതികെട്ടവൻ മൊട്ടയടിച്ചപ്പോൾ കല്ലുമഴ എന്ന അവസ്ഥയിലായി മുഖ്യൻ..

  • @technohousejohnsonalexthar3928
    @technohousejohnsonalexthar3928 หลายเดือนก่อน +23

    പിണറായി വല്ലപ്പോഴും ചില സത്യങ്ങൾ വിളിച്ചു പറയും
    അത് സത്യം ആയിരിക്കും

  • @RajanValsan
    @RajanValsan หลายเดือนก่อน +49

    Too much of anything is good for nothing ഇങ്ങിനെയുള്ള അല്പന്മാർ നമ്മെ ഭരിക്കാൻ നാം എന്ത് പാപം ചെയ്തു

    • @mohankumarpanicker9182
      @mohankumarpanicker9182 หลายเดือนก่อน

      അതിനു പിണറായി സ്വയമായി സിഎം കസേരയിൽ ഇരുന്നത് അല്ലല്ലോ ,,,സാചര al കേരളത്തിലെ കമ്മികളും അന്തം കമികളും സുദപ്പികളും ചേർന്ന് 99 സീറ്റ് എന്ന വൺ ഭൂരിപക്ഷം കൊടുത്ത് CM ആക്കി ഞങ്ങളെ ഇഷ്ടം പോലെ ഭരിക്കാൻ പറഞ്ഞപ്പോൾ അദ്ദേഹം സ്വന്തം ഇഷ്ടം പൊലെ ബരിക്കുന്നു ,,,ജനങ്ങൾ ഉത്തരവാദി

  • @Anil-gp4ge
    @Anil-gp4ge หลายเดือนก่อน +21

    കേരളത്തിലെ ഏറ്റവും ശക്തമായ സംഘടന ആർഎസ്എസ് എന്നത് നാൾക്ക് നാൾ തെളിഞ്ഞു വരുന്ന യാഥാർത്ഥ്യം❤️❤️🙏🙏

    • @BondJFK
      @BondJFK หลายเดือนก่อน +2

      But Kerala RSS and KJP only vote for CPM, Surendran and Muralidharane mattathe onum nadakilla

    • @memy777memy6
      @memy777memy6 หลายเดือนก่อน +2

      അതു ശെരിയാണ് പൂരം കലക്കിയപ്പോൾ മനസിലായി

    • @flowers_comedy-.
      @flowers_comedy-. หลายเดือนก่อน +1

      Sannathadha pravartjhanavum savabharathiyum anu oru pade mugalilanu aasanghadana Indian janathaike vendi endh mathram savanangalanu rajyam ottekum chaidhkonderikunnadh prathyakich keralathil

    • @Sunilpbaby
      @Sunilpbaby หลายเดือนก่อน

      കോപ്പാണ്

  • @siyope4450
    @siyope4450 หลายเดือนก่อน +47

    ഞാൻ മലപ്പുറം ജില്ലക്കാരനാണ് : ഇവിടം സ്വർണ കള്ളക്കടത്തുകാരുടെയും കുഴൽ പണത്തിന്റെയും കേന്ദ്രം തന്നെയാണ്. വളരെ വ്യാപകവും, സ്വാഭാവികവും, സാധാരണവുമായി മാറിയ കാര്യങ്ങളാണിത്. ആരും ഇതിനെ ഒരു തെറ്റായി കാണുന്നില്ല. പോലീസുകാരും കസ്റ്റംസുകാരും എയർപോർട്ട് ഓഫീസർമാരും ഇതിൽ പങ്കാളികളാണ്. ഈ കരിപ്പൂർ വിമാനത്താവളം മലപ്പുറം ജില്ലയിലാണ്, എന്ന് എത്രപേർക്കറിയാം.

    • @ceeyem7482
      @ceeyem7482 หลายเดือนก่อน

      കാക്ക മാർക്......
      സ്വർണ്ണം... കടത്താൻ വേണ്ടി.../
      ലീഡറുടെ....മോനെ....
      കോഴിക്കോട്... നിന്നും.....
      ജയിപ്പിക്കാൻ വേണ്ടി......
      അനുവദിച്ച....Air port...ആണ്.../
      'മലപ്പുറം'.......ജില്ലയിലെ......
      "" കോഴിക്കോട് ""... Air port .....!!!!!!
      🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

    • @anasnp-r6j
      @anasnp-r6j หลายเดือนก่อน

      Ellavarkum ariyam Calicut airport malapurathu annu emathu mandathram villichu parayathe kazhuthe

    • @siyope4450
      @siyope4450 หลายเดือนก่อน

      @@anasnp-r6j കരിപ്പൂര് മലപ്പുറം ജില്ലയിലാണെന്നു അറിയാത്ത കൊറേ ആൾക്കാരെ ഞാൻ കണ്ടിട്ടുണ്ട്, തർക്കിച്ചിട്ടുമുണ്ട്. തൃശൂരിന് തെക്കുള്ളവർക്കു ഇതൊന്നും തീരെ പിടിയില്ല. പിന്നെ മലപ്പുറത്തെ ഒരു പ്രാദേശിക കാര്യം, എല്ലാ മലയാളികളും മനസ്സിലാക്കിയിട്ടുണ്ടെന്നാണോ നിന്റെ വിചാരം, എന്ത് പൊട്ടനാടാ നീയൊക്കെ..

  • @SreekumarannairThankappannair
    @SreekumarannairThankappannair หลายเดือนก่อน +11

    കക്ഷത്തിലിരുന്നതും പോയി ഉത്തരത്തിൽ ഇരുന്നത് കിട്ടിയതുമില്ല എന്ന് അവസ്ഥ സ.പിവിക്ക്.

  • @Pradeep-eg8wi
    @Pradeep-eg8wi หลายเดือนก่อน +9

    മലയാളത്തിൽ നല്ലവണ്ണം തള്ളാനറിയാം, ഇംഗ്ലീഷ് സംസാരിക്കാൻ പിആർ ഏജൻസി വേണം.

  • @bipinnair5588
    @bipinnair5588 หลายเดือนก่อน +2

    Oommmm...

  • @venupaliyath786
    @venupaliyath786 หลายเดือนก่อน +16

    നാണമുള്ളവർക്കേ നാണക്കേടുള്ളു. 😃

  • @regikurian4704
    @regikurian4704 หลายเดือนก่อน +1

    Well said Shajan

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 หลายเดือนก่อน +2

    Absolutely right

  • @SajiKoruthu.
    @SajiKoruthu. หลายเดือนก่อน +37

    അതും ഒരു അലങ്കാരമായി കരുതുന്ന അണികൾ ഉള്ള പാർട്ടിയിൽ ഇതൊന്നും ഏശത്തില്ല മറുനാട

    • @jay-mn1xt
      @jay-mn1xt หลายเดือนก่อน

      😂😂😂

  • @vasukalarikkal1683
    @vasukalarikkal1683 หลายเดือนก่อน

    Excellent excellent

  • @mohanakrishnanc.p288
    @mohanakrishnanc.p288 หลายเดือนก่อน +10

    ഇതെല്ലാം അയ്യപ്പന്റെ ആചാരങ്ങൾ ലംഘന ദൂഷ്യം

  • @SunilKaruvath
    @SunilKaruvath หลายเดือนก่อน +3

    സ്വാമി ശരണം

  • @Vaisakhyedhu
    @Vaisakhyedhu หลายเดือนก่อน +21

    എന്തായാലും ഞമ്മൻ്റെ അൽകർക് തിരിച്ചടി 😂😂 ഇവിടെയം വിദേശത്തും...
    Shame ബീഗം dq all eyes on....... Shaving set എടുക്കാൻ maranu എന്ന് തോന്നുന്നു 😂😂😂😂😂

  • @kunjachant.k.1519
    @kunjachant.k.1519 หลายเดือนก่อน +7

    സിപിഎമ്മിന് ഉണ്ടായിരുന്ന മുസ്ലിം വോട്ടുകൾ അൻവർ ഇല്ലാതാക്കിയപ്പോൾ ഇനി ഹിന്ദു വോട്ടുകൾ എങ്കിലും ഒന്നിപ്പിക്കാം എന്ന് കരുതി ചെന്ന് അബദ്ധത്തിൽ ചാടി ഇപ്പോൾ ഹിന്ദു വോട്ടുകൾ ബിജെപിയിലേക്ക് പോകുന്നു മുസ്ലിം വോട്ടുകൾ നഷ്ടപ്പെട്ടു കൂടെ കിടന്നതുമില്ല ഒറ്റലിൽ കിടന്നതുമില്ല കടിച്ചതും പോയി പിടിച്ചതും പോയി എന്ന മട്ടായി

  • @pgmohanan9843
    @pgmohanan9843 หลายเดือนก่อน +1

    ഇനി ഭൂതം മോളെയും കൂട്ടി പൊന്നാനിയിൽപോയാൽ മതി മരുമോനേയും കൂട്ടിക്കോ.

  • @shibukuriakose8957
    @shibukuriakose8957 หลายเดือนก่อน +8

    പിണറായിയെ ലോക നേതാവാക്കാൻ ഇംഗ്ലീഷിൽ പുസ്തകം വരുന്നുണ്ട്.....

  • @ManojManoj-ub2vl
    @ManojManoj-ub2vl หลายเดือนก่อน +5

    ശത്രുവിനെ സ്നേഹിക്കുക, ക്രിസ്തു. മറ്റുള്ളവരിൽ തെറ്റും കുറ്റം കാണാതിരിക്കുക മറ്റുള്ളവരിൽ നല്ലത് കാണുവാൻ ശ്രമിക്കുക, മാതാ അമൃതാനന്ദമയി

  • @BhavadasVelukutty
    @BhavadasVelukutty หลายเดือนก่อน +1

    Like West Bengal, it is high time to discard CPM in Kerala also.

  • @user-gr9xy6rz5x
    @user-gr9xy6rz5x หลายเดือนก่อน +4

    സാരമില്ല. ബുദ്ധി ഇല്ലാത്ത ജന്ദു സമൂഹം ഒന്നാകെ അങ്ങ് ചെല്ലും

  • @xaviermanas
    @xaviermanas หลายเดือนก่อน +4

    ഉളുപ്പില്ലാത്ത കാരണഭൂതത്തെ എന്ത് പറഞ്ഞിട്ടും കാര്യമില്ല, നന്നാവില്ല

  • @adhilrockz3125
    @adhilrockz3125 หลายเดือนก่อน +17

    പിണറായിയെ വിശ്രമജീവിതത്തിന് വിട്ട് പാർട്ടിയെ രക്ഷിക്കാൻ തന്റെടമുള്ളവർ പാർട്ടിയിൽ ഇല്ലെങ്കിൽ എന്താ ചെയ്യുക എല്ലാം കൈവിട്ടുപോയി ഈ പാർട്ടിയെ ശവമഞ്ചത്തിൽ കയറ്റി യതിൽ സാജനും മറുനാടൻചാനലും വഹിച്ച പങ്കും വലുതാണ് നന്ദി 🙏 നമസ്കാരം 🙏

  • @ShibuShibu-iu7eo
    @ShibuShibu-iu7eo หลายเดือนก่อน +4

    കേരളത്തിനെ അപമാനിച്ച കൂനൻ വിജയൻ രാജി വയ്ക്കണം❤❤❤

  • @PradeepKumar-gc8bk
    @PradeepKumar-gc8bk หลายเดือนก่อน +9

    ഇനിയെങ്കിലും ഇങ്ങനെ ഉള്ള അഫി മുഹം കൊടുക്കുമ്പ... ഒരു കാര്യം പ്രത്യേകം ശ്രദ്ദിക്കണം... മുഖ്യമന്ത്രി ക്ക് വേണ്ടി ആരോ കൊടുക്കുന്നത്... എന്ന് അടിയിൽ കൊടുത്തു വേണം... അപ്പൊ ഈ പ്രശ്നം ഉണ്ടാവില്ല...

  • @ramanathanpv213
    @ramanathanpv213 หลายเดือนก่อน

    Perfectly said at the ending.

  • @chandranpillai2940
    @chandranpillai2940 หลายเดือนก่อน +3

    നന്മ വിതച്ചവനു നന്മയും തിന്മ വിതച്ചവന് തിന്മയും കിട്ടുക തന്നെ ചെയ്യും അതിനെയാണ് വിതച്ചതു കൊയ്യും എന്നു പറയുന്നത്

  • @sureshk3283
    @sureshk3283 หลายเดือนก่อน +7

    ഇനി ഇവർ പറയുന്നത് ഒന്നും ജനം വിശ്വസിക്കില്ല. എല്ലാം മനസിലായി ജനത്തിന്. അടുത്ത ഇലക്ഷന് 50 ഇൽ താഴെ seat മാത്രെ കിട്ടു

  • @rajanbabu6209
    @rajanbabu6209 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤

  • @radhakrishnane9760
    @radhakrishnane9760 หลายเดือนก่อน +4

    Hindi കുറേകാലമായി English ദേശാഭിമാനി എന്നാകുന്നു റീഡേഴ്‌സ് ഇടയിൽ അറിയപ്പെടുന്നത്.

  • @lakshmimohan9626
    @lakshmimohan9626 หลายเดือนก่อน

    👌👏👍

  • @SudheerKumar-h2i
    @SudheerKumar-h2i หลายเดือนก่อน +5

    അടിമകളൊഴികെ പൊതുജനമധ്യത്തിൽ ഇത്രയും ആരോപണവിധേയനായി നാറിയ , ( ഉമ്മൻ‌ചാണ്ടിക്കെതിരെ നടത്തിയ ഗൂഢതന്ത്രമുൾപ്പെടെ ) മറ്റൊരു രാഷ്ട്രീയ തൊഴിലാളി കേരളത്തിലുണ്ടായിട്ടില്ല.

  • @bittupaul1839
    @bittupaul1839 หลายเดือนก่อน +1

    അടിപൊളി

  • @krishnamp2521
    @krishnamp2521 หลายเดือนก่อน

    എല്ലാം അയ്യപ്പന്റെ തീരുമാനം.. ശരണം അയ്യപ്പാ 🙏🏻🙏🏻🙏🏻

  • @MohananMohanan-tt5wf
    @MohananMohanan-tt5wf หลายเดือนก่อน +1

    നല്ലൊരു തലവാചകം ചിരിച്ചു മരിക്കും

  • @kannadasanmadhavan6061
    @kannadasanmadhavan6061 หลายเดือนก่อน

    അയ്യപ്പനോട് കളിച്ചതുകൊണ്ടുള്ള ദോഷം...

  • @Crazygaggu
    @Crazygaggu หลายเดือนก่อน

  • @kpregith
    @kpregith หลายเดือนก่อน +3

    അണികൾ പൊട്ടൻവയറ്റി പിഴപ്പുകാരായതുകൊണ്ട്ഇതൊന്നും കാര്യമാക്കാനില്ല.

  • @divakaranmk893
    @divakaranmk893 หลายเดือนก่อน +4

    സ്വാമി അയ്യപ്പനെ മാന്തിയപ്പോ ഇത്രയും വിചാരിച്ചില്ല

  • @AjithKumar-in6vs
    @AjithKumar-in6vs หลายเดือนก่อน +5

    കുറച്ച് പേരെ കുറെ നാളത്തേക്ക് പറ്റിക്കാൻ ആവും പക്ഷേ എല്ലാക്കാലത്തും എല്ലാവരെയും പറ്റിക്കാൻ കഴിയില്ല

  • @RamachandranPalayadan
    @RamachandranPalayadan หลายเดือนก่อน +18

    ഞാൻ പിണറായിയെ അനുകൂലിക്കുന്ന ആ ളല്ല പക്ഷേ പിണറായി പറഞ്ഞതിൽ കാര്യമുണ്ട് സ്വർണ്ണക്കടത്ത് ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ ഉള്ളവരാണ് കൂടാതെ മയക്ക്മരുന്ന് കടത്തുന്നതും മലപ്പുറം ജില്ലയിലുള്ള വരാണ് കൂടുതലും അൻവറും സ്വർണ്ണക്കടത്ത് കാർക്ക് വേണ്ടിയാണ് വർഗ്ഗീയത പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നത്

    • @loveandjoy1971
      @loveandjoy1971 หลายเดือนก่อน +4

      ഇന്ത്യയിൽ ഏറ്റവും കൂടുതൽ മയക്കുമരുന്ന് വരുന്നത് ഗുജറാത്തിൽ ആണ് അത് കൊണ്ട് അമിത് ഷാ ആന്നെന്നു പറയാൻ പറ്റുമോ?

    • @anuraj4048
      @anuraj4048 หลายเดือนก่อน

      Gujarat Pakistan il ninne India il veran pattunna area ​@@loveandjoy1971

    • @gopakumarm8240
      @gopakumarm8240 หลายเดือนก่อน

      ❤️

    • @gopakumarm8240
      @gopakumarm8240 หลายเดือนก่อน

      @@loveandjoy1971❤

    • @ajilpm3534
      @ajilpm3534 หลายเดือนก่อน

      @@loveandjoy1971 enara paranjath evideya paranjath ? chumma angu thallukayanu etavum kooduthal mayakumarunu pdicheduthu anshipichu kalanjath gujarath thuramukhthanu ennal keralathil varuna athrayum maladwar gold vere oru statilekum pokunila karanam SGST tax kooduthalanu keralathil backi statil athrayum illa

  • @jayakrishnan1006
    @jayakrishnan1006 หลายเดือนก่อน

    👍👍👍🙏💯

  • @reghunathb1362
    @reghunathb1362 หลายเดือนก่อน +4

    എല്ലാത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞു കഴിഞ്ഞു ജനങ്ങളുടെ സംശയം മാത്രം തീർന്നില്ല.

  • @jayanthij3038
    @jayanthij3038 หลายเดือนก่อน +2

    True

  • @rajankk7305
    @rajankk7305 หลายเดือนก่อน +1

    കഴിവില്ലാത്ത ജനം തിരിച്ചറിഞ്ഞു.

  • @akhilkrishna1938
    @akhilkrishna1938 หลายเดือนก่อน +1

    അതിലും വലിയ അപകടം ഇതിൽ ഒളിച്ചിരുപ്പുണ്ട്... ഏതേലും കാലത്ത് മലപ്പുറം ജില്ലയിൽ ആണ് ഏറ്റവും കൂടുതൽ ക്രൈം റേറ്റ് ഉള്ളത് എന്ന് പോലീസ് റിപ്പോർട്ട്‌ വന്നാൽ അത് ശെരി ആണെകിൽ പോലും പുറത്തു പറയാൻ പറ്റാത്ത അവസ്ഥയിലേക്കാണ് കാലം പോകുന്നത്....
    അത്രയ്ക്ക് മതം തലയ്ക്കു പിടിച്ചവരുടെ നാടായി മാറി കേരളം...

  • @BijuChacko-uw4vk
    @BijuChacko-uw4vk หลายเดือนก่อน +4

    End of Pinu Era ???

  • @sivasankaranp37
    @sivasankaranp37 หลายเดือนก่อน +2

    വിനാശ കാലേ വിപരീത ബുദ്ധി 😭😭😭😭😭😢😮😊

  • @prasadclappana6622
    @prasadclappana6622 หลายเดือนก่อน +4

    മലർന്നു കിടന്ന് തുപ്പിയാൽ എങ്ങനെ ഇരിക്കും.😂

  • @abhiramb5802
    @abhiramb5802 หลายเดือนก่อน +4

    ഞാൻ ഇത്രയും നല്ല pr agencies വിജയനും മമ്മൂട്ടിക്കുമേ കണ്ടിട്ടുള്ളൂ

  • @panchamitp9546
    @panchamitp9546 หลายเดือนก่อน +3

    നാണം ഇല്ലാത്തവർക്ക് എന്ത് നാണക്കേട് ഉരിഞ്ഞു ഉരിഞ്ഞു തൊലി ഇല്ലാത്ത ഒരു വിന

  • @satishbalakrishnan7474
    @satishbalakrishnan7474 หลายเดือนก่อน

    Paranaari, naari.😊

  • @nadarajanachari8160
    @nadarajanachari8160 หลายเดือนก่อน +3

    എന്താണീ കേരള രാഷ്ട്രീയത്തിൽ നടക്കുന്നത്?😢 സംസ്ഥാനം ഭരിക്കാൻ അല്ലേ ഈ നേതാക്കന്മാരെ ഇലക്ട് ചെയ്ത് അയക്കുന്നത്!?!?😢

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx หลายเดือนก่อน

    മാനം, അപമാനം തുടങ്ങിയ വാക്കുകളൊന്നും അന്തകമ്മികളുടെ നിഘണ്ടുവിലില്ല 😂

  • @mathewkj1379
    @mathewkj1379 หลายเดือนก่อน +1

    പാർട്ടി വിട്ടു പോയ ഈഴവർ ഈ ഉടായിപ്പ് കൊണ്ടൊന്നും പാർട്ടിയിലേക്ക് തിരിച്ചു വരില്ല. അവരാണല്ലോ പാർട്ടിയുടെ നട്ടെല്ല്.

  • @sujikumar792
    @sujikumar792 หลายเดือนก่อน

    അവനവൻ കുഴിക്കുന്ന കുഴികളിൽ വീഴുമ്പോൾ ഗുലുമാൽ.. പെട്ടുപോയി പണ്ടാരമടങ്ങി...

  • @rajuthomas7471
    @rajuthomas7471 หลายเดือนก่อน +4

    NDA യിൽ സിപിഎം (പി) കൂടി ചേർന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ നല്ല രസം ഉണ്ടായിരിക്കും.

  • @bijuworld4649
    @bijuworld4649 หลายเดือนก่อน +3

    പിണറായി cpm ൻ്റെ അവസാനത്തെ cm

  • @vasukalarikkal1683
    @vasukalarikkal1683 หลายเดือนก่อน

    ഉത്തരത്തിൽ ഇരിക്കുന്നത് കിട്ടിയതും ഇല്ല കക്ഷത്തിൽ ഉള്ളത് പോകുകയും ചെയ്തു ഇതൊരു പഴംചൊല്ലും ഉണ്ടല്ലോ എന്തായാലും മനോഹരം 👍👍👍

  • @benjinthomas2880
    @benjinthomas2880 หลายเดือนก่อน

    CPIM തുലയട്ടെ.

  • @prabhakarank6177
    @prabhakarank6177 หลายเดือนก่อน +12

    വിട്ട വളി തിരിച്ചു കയറില്ല, ദാസാ! "The Hindu" ദേശാപമാനി അല്ല. തിങ്കൾ മുതൽ വെള്ളി വരെ 12 രൂപയും ഞായറാഴ്ച 15 രൂപയും ആണ് പത്രത്തിന്റെ വില.

    • @balakrishnansankaresan6368
      @balakrishnansankaresan6368 หลายเดือนก่อน +2

      ഇതാണ് കമന്റ്‌...
      നർമ രൂപത്തിൽ എല്ലാവർക്കും മനസ്സിൽ ആവുന്ന കമന്റ്‌.. 💐

    • @flowers_comedy-.
      @flowers_comedy-. หลายเดือนก่อน +1

      Oc sirte oru chireye

  • @shanthomas3695
    @shanthomas3695 หลายเดือนก่อน

    Good

  • @varghesethomas4791
    @varghesethomas4791 หลายเดือนก่อน

    വിനാശകാലെ പിണു ബുദ്ധി

  • @anilkumarvadukkumchery
    @anilkumarvadukkumchery หลายเดือนก่อน +1

    രണ്ടു കുറുക്കന്മാർ കടിപിടി കൂടുന്നു നമ്മക്ക് കണ്ടുനിൽക്കാം 😂😂😂😂(ഷാജൻ ചേട്ടാ കൂടെ കൂടെ ഉള്ള ആ വെളുക്കാൻ തേച്ചത് എന്ന പ്രയോഗം ഒഴിവാക്കൂ. വിറ്റിൽഗോ ഉള്ള ആളുകളെ ആത്മ വീര്യം കെടുത്താതെ 🙏🏻)

  • @usertrissursurash
    @usertrissursurash หลายเดือนก่อน +25

    ആല് മുള്ച്ചവർക്കെന്ത് നാണക്കേട്😂😂😂

  • @SmithaJayaprakash-z1r
    @SmithaJayaprakash-z1r หลายเดือนก่อน

    Chirikkaan vayyyaaa shajan sir

  • @johnmathewel-shaddai2783
    @johnmathewel-shaddai2783 หลายเดือนก่อน +1

    പിണറായി കമ്മിയൂണിസ്റ്റ് ആകാൻശ്രമിക്കുന്നു..ഇങ്കിലാബ് സിന്ദാബാദ്

  • @babujose6678
    @babujose6678 หลายเดือนก่อน +3

    പിണറായി -
    *പല കാര്യത്തിലും.... ലോകത്തു ഒന്നാം നമ്പർ* തന്നെയാണല്ലോ

  • @dhilushefeekh3078
    @dhilushefeekh3078 หลายเดือนก่อน

    Superrrrr

  • @muhammedusman8013
    @muhammedusman8013 หลายเดือนก่อน +1

    അതികാരമോഹം, രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മതങ്ങളെ വലിച്ചിയാകുന്നു പാവപെട്ട ജനങ്ങൾ 😢

  • @jainjoseph9311
    @jainjoseph9311 หลายเดือนก่อน +11

    കക്ഷത്തിൽ ഇരുന്നതും പോയി ഉത്തരത്തിൽ ഇരുന്നതും കിട്ടിയില്ല😂😂😂

  • @SasiKuttan-n7d
    @SasiKuttan-n7d หลายเดือนก่อน +3

    ഈ ആഴ്ച ഇവന്റെ പേര് PR. V. JAYAN

  • @ShijiKg-f3g
    @ShijiKg-f3g หลายเดือนก่อน +2

    കിട്ടാത്ത മുന്തിരി പുളിച്ച പ്പോൾ കുടം പുളി ക്ക് പോലും പുളി വേണ്ട ന്നാ യി

  • @mahamoodvp9129
    @mahamoodvp9129 หลายเดือนก่อน +5

    പിണറായിക്ക് മുസ്ലിം വോട്ടുകൾ പഴയത് പോലെ കിട്ടില്ല, BJP യിലേക്ക് പോയ ഹിന്ദു വോട്ടുകൾ തിരിച്ചു പിടിക്കാനുള്ള തന്ത്രങ്ങൾ മെനയുന്നതാണ് ഇനി നല്ലത് 🎉🎉🎉

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y หลายเดือนก่อน +1

      ഹിന്ദുക്കളും വോട്ട് കൊടുക്കില്ല

    • @flowers_comedy-.
      @flowers_comedy-. หลายเดือนก่อน +1

      Akalamoke poy poyadhoke thirechum marechum pidikan poyadh orennam polum kittilla

  • @binucherian502
    @binucherian502 หลายเดือนก่อน

    ഇയാൾ എത്ര നാളായി ഇങ്ങനെ തേഞ്ഞു ഒട്ടുന്നു 😂. ഇനിയെങ്കിലും ഇറങ്ങി പൊയ്ക്കൂടേ

  • @Gopalan-e5p
    @Gopalan-e5p หลายเดือนก่อน +4

    പാണ്ടന്നയുടെ
    പല്ലിനുസൗര്യം പാൻഡെപ്പോലെബലിക്കുന്നില്ല
    പാണ്ടിവനൊരു കാടിയാലേ
    കണ്ടിച്ചതുഞാൻകണ്ഠറയുന്നു

  • @reshmabai7474
    @reshmabai7474 หลายเดือนก่อน +2

    ബിസ്മയങ്ങളെ പ്രീണിപ്പിക്കുമ്പോൾ ആലോചിക്കണമായിരുന്നു എപ്പോഴും തിരിച്ചടിക്കും എന്ന്😂

  • @kalkki9789
    @kalkki9789 หลายเดือนก่อน +3

    പള്ളിക്കൂടത്തിൽ പോകുമ്പോൾ ബസിനു കല്ലെറിഞ്ഞു നടന്നാൽ എങ്ങനെ കത്ത് ഏയ്താൻ പഠിക്കും?

  • @thyagarajanrajan6849
    @thyagarajanrajan6849 หลายเดือนก่อน +4

    ജലീൽ പറയുന്നത് കേട്ടു.. ഏറ്റവും വലിയ crowd pullar പിണറായി ആണെന്ന് 😅

  • @EsankranNarayanan-t7o
    @EsankranNarayanan-t7o 8 วันที่ผ่านมา

    പ്രീണനം .... പൊളിഞ്ഞു പാലീസായി...... അത് കോൺഗ്രസിനും കമ്മ്യൂണിസ്റ്റുകാർക്കും
    ഒരുപോലെ ബാധകം.......
    ഇനി എങ്കിലും ഹിന്ദു ക്രിസ്തീയ വിഭാഗങ്ങൾ അത് മനസ്സിലാക്കണം.....

  • @RockyBhai-ku9tc
    @RockyBhai-ku9tc หลายเดือนก่อน

    സാജാ നിങ്ങൾ ഈ അവസരത്തിൽ അൻവർ നെ ഒതുക്കിയാൽ വലിയ പുള്ളി വീണ്ടും വളരുകയേ ഉള്ളൂ

  • @sakthidharanen2458
    @sakthidharanen2458 หลายเดือนก่อน

    നാളുകൾ കഴിയുന്തോറും വ്യക്തി പ്രഭാവം ഇടിയുന്നു.

  • @rennyjose4629
    @rennyjose4629 หลายเดือนก่อน

    ദാസന് 80 ആയി പ്രായം: ഓന് ഒരു വിവരവുമില്ല... ഊരിപ്പിടിച്ച കത്തിയുമായി പനയിൽ കയറിയ കാലം മറക്കരുത്.. കടൽജലം... ബക്കറ്റിൽ തിര അടിച്ചുതുടങ്ങി... ജയ് അൻവർ ഇക്ക❤❤❤❤

  • @SasidharanP-r5j
    @SasidharanP-r5j หลายเดือนก่อน +3

    ആപത്ത് വന്നടുക്കുന്ന നേരത്ത്
    ശോഭിക്കയില്ലടോ
    സജ്ജന ഭാഷിതം🎉🎉🎉🎉🎉