ADGPയെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി, എം ആർ അജിത് കുമാറിനെതിരെ നടപടി | MR Ajith Kumar

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ADGPയെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി, എം ആർ അജിത് കുമാറിനെതിരെ നടപടി | MR Ajith Kumar
    #adgp #MRAjithkumar #PVAnvarMLA #keralagovernment
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 539

  • @majeedpainattupady6674
    @majeedpainattupady6674 2 ชั่วโมงที่ผ่านมา +98

    ശക്തമായ സമ്മർദ്ദത്തിൽ മുഖ്യന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല ഗത്യന്ദരമില്ലാതെ മാറ്റേണ്ടി വന്നു

  • @colorbirdschannel6429
    @colorbirdschannel6429 2 ชั่วโมงที่ผ่านมา +269

    ഇതിനായിരുന്നോ ഇത്രയും കാത്തു നിന്നത്...ലേശം ഉളുപ്പ്..🙏🙏🙏

    • @CODERED999
      @CODERED999 2 ชั่วโมงที่ผ่านมา +1

      Enthina ulukkunnathu myre....

    • @arunm6727
      @arunm6727 2 ชั่วโมงที่ผ่านมา +1

      Edu rajya bharanam alla

    • @muhammedrafi5426
      @muhammedrafi5426 2 ชั่วโมงที่ผ่านมา +2

      Illa

    • @miniootty
      @miniootty 2 ชั่วโมงที่ผ่านมา +7

      Anvar❤❤

    • @Reno-u6r
      @Reno-u6r ชั่วโมงที่ผ่านมา +3

      Report vannal nadapadi ennu thanneya cm paranje .

  • @socialjustice8977
    @socialjustice8977 2 ชั่วโมงที่ผ่านมา +118

    ഇത് ആദ്യമേ ചെയ്തിരുന്നേൽ സിപിഎമ്മിന് ഒരു എംഎൽഎയും കുറച്ചു അണികളെയും നഷ്ടപെടില്ലായിരുന്നു. മുഖ്യൻ്റെ സെൻകുമാറിൻ്റെ കാലത്തെ sixth sense ഒക്കെ അടിച്ചുപോയി.

    • @sreepaadham1545
      @sreepaadham1545 2 ชั่วโมงที่ผ่านมา +1

      അയാൾ പോയത് നന്നായി..

    • @VinodKumar-yo3yb
      @VinodKumar-yo3yb ชั่วโมงที่ผ่านมา

      സിപിഎം എംഎൽഎ അല്ലാ ആ കാട്ടുകൊള്ളക്കാരൻ. വർഗിയതയുടേ രാജാവ്

    • @yashciteko8202
      @yashciteko8202 ชั่วโมงที่ผ่านมา

      😂 podaaa ..ee partiyil...ithu pole ulla. Chaattakaare aavasyam.illa...ee partiyil Kerala janathakku. Poornba viswaasam.und

    • @hai751
      @hai751 ชั่วโมงที่ผ่านมา +3

      അല്ലെങ്കിലും മുൻപും ബോധം വരാൻ താമസം ഉണ്ടായിരുന്നു 😄😄😄

    • @aliadhour1114
      @aliadhour1114 ชั่วโมงที่ผ่านมา

      ആദ്യമേ ചെയ്യാമായിരുന്നില്ലേ?

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 2 ชั่วโมงที่ผ่านมา +167

    പി വി അൻവർ 😍😍😍😍

    • @VikhneshMohan
      @VikhneshMohan 2 ชั่วโมงที่ผ่านมา +1

      😂

    • @Rajesh-zf6gv
      @Rajesh-zf6gv ชั่วโมงที่ผ่านมา

      മൈര്

  • @koyakkakoya6280
    @koyakkakoya6280 2 ชั่วโมงที่ผ่านมา +61

    മാറ്റി എന്ന് പറയരുത് എല്ലാ വഴിയും അടഞ്ഞപ്പോൾ മാറ്റണ്ടി വന്നു.

  • @SamsudheenK-q9p
    @SamsudheenK-q9p 2 ชั่วโมงที่ผ่านมา +241

    മഞ്ചേരി സമ്മേളനത്തിന് ജനബാഹുല്യം കണ്ടു മാറ്റുകയല്ലതെ നിവൃത്തിയില്ല

    • @sreepaadham1545
      @sreepaadham1545 2 ชั่วโมงที่ผ่านมา

      മൈരാണ്..ആഫ്രിക്കൻ മൂരി മുക്രയിട്ടതല്ല കാരണം. പൂരം കലക്കലാണ് മൂരി കാരണം..

    • @aarocks328
      @aarocks328 2 ชั่วโมงที่ผ่านมา +1

      പറി 😂😂

    • @Shiji-r1v
      @Shiji-r1v ชั่วโมงที่ผ่านมา +4

      അതേ അതേ അതാണ് സത്യം

    • @VinodKumar-yo3yb
      @VinodKumar-yo3yb ชั่วโมงที่ผ่านมา

      അയ്യോ ഒരു മതസമ്മേളനം മഞ്ചേരിയിൽ നടക്കുന്നത് എന്നാ ജനബാഹുല്ല്യം. പഴം സസ്പെൻ്റ്ചെയ്യാൻ ഒന്നും ഇല്ലാ ഡിജിപി നോക്കിയപ്പോൾ പിന്നെ ചുമതലയിൽ നിന്നും മാറ്റി അത് ഇങ്ങനേ ആരോപണം വന്നതിനാൽ സ്വാഭാവിക നടപടീ

    • @Reno-u6r
      @Reno-u6r ชั่วโมงที่ผ่านมา

      Unda 1 lakh paranjitt 10000 polum vannilla😁😁

  • @Dominiarvaani
    @Dominiarvaani 2 ชั่วโมงที่ผ่านมา +86

    Anvar ശരിയായിരുന്നു

  • @v.pummer5143
    @v.pummer5143 2 ชั่วโมงที่ผ่านมา +58

    ഇതിനായിരുന്നോ ഇത്രയും കാലം കാത്തിരുന്നത്. എന്തായാലും വിജയന് എന്തൊക്കെയോ പേടിയുണ്ട്.

  • @sajeerkassim8571
    @sajeerkassim8571 2 ชั่วโมงที่ผ่านมา +31

    അൻവർ പറഞ്ഞത് 100% ശരിയാണ് ADGP യെകൈവിടില്ല.. വിട്ടാൽ മകൾ അകത്തു പോകും..

  • @ashrafchirakkal514
    @ashrafchirakkal514 2 ชั่วโมงที่ผ่านมา +56

    ഈ കസേരയിൽ നിന്ന് അപ്പുറത്തെ കസേരയിലേക്ക് ഇരുത്തി 😊😊

  • @asimasim4467
    @asimasim4467 2 ชั่วโมงที่ผ่านมา +162

    കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ ആണുങ്ങൾ ആരും ഇല്ലേ ഇതൊക്കെ ചോദ്യം ചെയ്യാൻ

    • @fahadhariss4558
      @fahadhariss4558 2 ชั่วโมงที่ผ่านมา +2

      Koreeee 9 und

    • @Aalupappa
      @Aalupappa ชั่วโมงที่ผ่านมา +2

      സത്യം

    • @muralibabu2967
      @muralibabu2967 ชั่วโมงที่ผ่านมา +4

      ഉണ്ടെങ്കിൽ പിണറായി ഇങ്ങിനെ ഉള്ള തേണ്ടിത്തരങ്ങൾ ചെയ്യുമോ? ആണുങ്ങൾ ഇല്ലാത്തതുകൊണ്ട്... വിജയൻ പറയുന്നത് വേദവാക്യം എന്ന് കരുതുന്ന നട്ടെല്ല് ഇല്ലാത്ത സഖാക്കൾ

    • @mundoalbicelestekerala8230
      @mundoalbicelestekerala8230 ชั่วโมงที่ผ่านมา +1

      adimakal maathram

    • @m.pmohammed9366
      @m.pmohammed9366 ชั่วโมงที่ผ่านมา +4

      ഇതൊക്കെ ചൂണ്ടിക്കാണിച്ച് ADGP ക്കെതിരെ പരാതി നൽകിയ അൻവറാണ് ആൺകുട്ടി. അദ്ദേഹത്തിന് big salute.

  • @silentkiller8720
    @silentkiller8720 2 ชั่วโมงที่ผ่านมา +139

    ഇത് ആദ്യമേ ചെയ്തിരുന്നെങ്കിൽ ഒരു എം.എൽ.എ പോവൂലായിരുന്നല്ലോ...... അന്ന് മുഖ്യൻ adgp ടെ മൂട് താങ്ങി..... മുഖ്യന്റെ ഓരോരോ 🤣🤣🤣😅😅😅

    • @sreepaadham1545
      @sreepaadham1545 2 ชั่วโมงที่ผ่านมา +2

      അയാൾ പോയത് നന്നായി😂

    • @shafeeqbappu2522
      @shafeeqbappu2522 2 ชั่วโมงที่ผ่านมา +3

      ആദ്യമെ ചെയ്യാൻ അയാള് തോട്ട പണിക്കാരൻ അല്ല.അന്വേഷണ റിപ്പോർട്ട് വേണം😂

    • @fahadhariss4558
      @fahadhariss4558 2 ชั่วโมงที่ผ่านมา +3

      Pooranmaar anganeyaanu Bhai...ellaam kazhinjeee bulb kathuuu

    • @VijuBalakrishnan
      @VijuBalakrishnan ชั่วโมงที่ผ่านมา +6

      MLA കുറേ അണികളും പോവും.. ന്യൂനപക്ഷങ്ങളും മലപ്പുറം പ്രസ്താവന കാരണം കുറെ പാർട്ടിയിൽ ഉള്ള മലപ്പുറം സാഖാക്കളും പാർട്ടി വിടാൻ സാധ്യതയുണ്ട്

    • @abumuzammil313
      @abumuzammil313 ชั่วโมงที่ผ่านมา

      പൂരം കലക്കലും, rss കാരെ കണ്ടതും എത്ര മാസം ആയി അൻവർ ഇത് കുത്തിപ്പൊക്കിയപ്പോൾ വേറെ രക്ഷ ഇല്ല 😎😎​@@shafeeqbappu2522

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 2 ชั่วโมงที่ผ่านมา +25

    ചുമതലയിൽ നിന്നും മാറ്റിയാൽ പോരാ, ലെവന്റെ rss ബന്ധം കൂടെ അന്ന്യഷിക്കണം

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 2 ชั่วโมงที่ผ่านมา +34

    അടി ശക്കെ 🎉🎉🎉🎉🎉

  • @AshareffVm
    @AshareffVm 2 ชั่วโมงที่ผ่านมา +35

    പൂരം കലക്കി .

  • @aboobackersiddeek3910
    @aboobackersiddeek3910 2 ชั่วโมงที่ผ่านมา +147

    വല്യ കാര്യമായിപ്പോയി. 10 Aയിൽ നിന്നും മാറ്റി 10 B യിൽ ചേർത്തു

    • @SulfiNoora-m4h
      @SulfiNoora-m4h 2 ชั่วโมงที่ผ่านมา +3

      😃

    • @roymonyelavilayil2056
      @roymonyelavilayil2056 ชั่วโมงที่ผ่านมา +2

      100% sari

    • @FootKickameen
      @FootKickameen ชั่วโมงที่ผ่านมา

      😂

    • @VinodKumar-yo3yb
      @VinodKumar-yo3yb ชั่วโมงที่ผ่านมา +1

      അതിൻ്റേ കാര്യമേയുള്ളു. ഡിജിപി അന്വേഷിച്ചപ്പോൾ

    • @dhiyasvlogs7880
      @dhiyasvlogs7880 ชั่วโมงที่ผ่านมา

      😊❤

  • @colorbirdschannel6429
    @colorbirdschannel6429 2 ชั่วโมงที่ผ่านมา +57

    ഔ വല്യ കാര്യായി...

  • @SureshBabu-hy2us
    @SureshBabu-hy2us 2 ชั่วโมงที่ผ่านมา +23

    ADGP യെ മാറ്റി ഇത് അൻവർ വിജയം ഒരു അൻവർ ഉണ്ടായിരുന്നില്ലെങ്കിൽ ?!?!
    യഥാർത്ഥ കള്ളൻ (പ്രതി)ആര് ?!
    വീണ്ടും ഒരു ഒത്തുകളി എന്തേ സസ്പെൻ്റ് ചെയ്തില്ല ?!

  • @sakeerhusain7543
    @sakeerhusain7543 ชั่วโมงที่ผ่านมา +15

    മഞ്ചേരിയിലെ അൻവറിൻ്റെ മഹാസമ്മേളനത്തിലെ ജനസാഗരം കണ്ട് നടുങ്ങി മുഖ്യൻ ക്രിമിനലിനെ മാറ്റി

  • @asifkalpaka6572
    @asifkalpaka6572 2 ชั่วโมงที่ผ่านมา +26

    മുഖ്യമന്ത്രിയുടെ നാടകം ഉഷാറായിട്ടുണ്ട് 😂😂😂

  • @Under_sky24
    @Under_sky24 2 ชั่วโมงที่ผ่านมา +48

    എന്ത് കാര്യം. അജിത് പോയാൽ മറ്റൊരു ക്രിമിനലിനെ കിട്ടും. മുഖ്യ മന്ദ്രിയെ മാറ്റാൻ വല്ല വഴിയുമുണ്ടോ നോക്കു. മുഖ്യനാണ് മാഡംപള്ളിയിലെ യഥാർത്ഥ.....

  • @sreejithr220
    @sreejithr220 2 ชั่วโมงที่ผ่านมา +211

    അൻവറാണ് ശെരി 👍🏽

    • @CODERED999
      @CODERED999 2 ชั่วโมงที่ผ่านมา +2

      Anvarinte pari....

    • @abdulrazakk649
      @abdulrazakk649 2 ชั่วโมงที่ผ่านมา

      Andham😂

    • @mahroof7187
      @mahroof7187 2 ชั่วโมงที่ผ่านมา

      ​@@CODERED999എന്ന് ഒരു അടിമ

  • @ashrafchirakkal514
    @ashrafchirakkal514 2 ชั่วโมงที่ผ่านมา +20

    ഭയങ്കര നടപടി

  • @anoopmnair7122
    @anoopmnair7122 2 ชั่วโมงที่ผ่านมา +19

    ഇവിടെ തിളച്ചിട്ട് കാര്യം ഇല്ല.., എല്ലാം ഇവർ എല്ലാം ഒരുമിച്ചു തീരുമാനിക്കും

  • @muthumishal7863
    @muthumishal7863 2 ชั่วโมงที่ผ่านมา +26

    Anwer the Grate ❤❤❤

  • @neeyaselavumchalil1166
    @neeyaselavumchalil1166 2 ชั่วโมงที่ผ่านมา +32

    Anvar ❤❤❤❤❤

  • @teepeesdormitory1967
    @teepeesdormitory1967 2 ชั่วโมงที่ผ่านมา +9

    അൻവർ 🎉🎉🎉🎉 പൂരം കലക്കിയെ അടുത്ത സീറ്റിലേക്ക് മാറ്റിയിരുത്തി... ഗതി മുട്ടിയപ്പോൾ...

  • @ashrafav4248
    @ashrafav4248 2 ชั่วโมงที่ผ่านมา +44

    ഇനി വത്സൻ തില്ലേങ്കിരി ആവോ അവർ പറയുന്ന ആളുകൾ തന്നെ ആവും

  • @sayedhashimzabidalbahassan6775
    @sayedhashimzabidalbahassan6775 2 ชั่วโมงที่ผ่านมา +23

    PV anwar💪💪💪

  • @Kykkop
    @Kykkop 2 ชั่วโมงที่ผ่านมา +29

    പിനുങ്ങാട്ടി അങ്ങനെ വഴി ക്ക് വാ

    • @shafeeqbappu2522
      @shafeeqbappu2522 2 ชั่วโมงที่ผ่านมา +2

      പിണറായി പറഞ്ഞ വഴിക്ക് എല്ലവരും വന്നു.റിപ്പോർട്ട് കിട്ടിയതിന് ശേഷം നടപടി എന്ന്😂

  • @mohamediqbal767
    @mohamediqbal767 2 ชั่วโมงที่ผ่านมา +11

    ഭയങ്കരം

  • @najeemabdullrahman2664
    @najeemabdullrahman2664 ชั่วโมงที่ผ่านมา +10

    അൻവർ അൻവർ അൻവർ 💪💪💪💪💪💪💪💪💪💪💪💪💪💪

  • @khadarmunamkadavu6511
    @khadarmunamkadavu6511 ชั่วโมงที่ผ่านมา +6

    ജനങ്ങൾ 👍👍

  • @abdusamadoruvangara3363
    @abdusamadoruvangara3363 2 ชั่วโมงที่ผ่านมา +9

    അൻവറിന്റെ ന്യൂസ്‌ വാല്യൂ കുറയ്ക്കാൻ വേണ്ടി മാത്രം രാത്രി 9 മണി വരേ കാത്തിരുന്നത് അൻവറിനെ ശരിക്ക് പലരും പേടിക്കുന്നു എന്ന് മനസിലാക്കാം

  • @SindhuPonnuse
    @SindhuPonnuse 2 ชั่วโมงที่ผ่านมา +6

    സത്യ സന്ധനായ പോലീസ് ഓഫീസർ മനോജ് ഏബ്രഹാം❤❤❤❤

  • @ashrafav4248
    @ashrafav4248 2 ชั่วโมงที่ผ่านมา +25

    ഡിസ്മിസ് ചെയ്തോ

    • @lovemykeralam8722
      @lovemykeralam8722 ชั่วโมงที่ผ่านมา

      അതിനുള്ള അധികാരം സംസ്ഥാന സർക്കാരിന് ഇല്ല

  • @basheerpallikkandi2819
    @basheerpallikkandi2819 2 ชั่วโมงที่ผ่านมา +5

    ഇത് ആരുടെ കണ്ണിൽ പൊടിയിലാനാണ് ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ല സസ്പെൻഡ് ചെയ്താൽ എല്ലാ കാര്യങ്ങളും പുറത്തുവരും

  • @SaraSarafu
    @SaraSarafu ชั่วโมงที่ผ่านมา +5

    ഈ പണി MLA ആരോപിക്കുന്നതിന് മുമ്പ് ചെയ്തിരുന്നെങ്കി
    പാർട്ടിക്കും സർക്കാരിനും മനസ്സമാധാനമുണ്ടാവുമായിരുന്നു
    എത്രയൊക്കെ ന്യായീകരിച്ചാലും പാർട്ടിക്ക് പലകാര്യ ത്തിലും കാലടിയിലെ മണ്ണി ന് ഇളക്കം പറ്റി

  • @abbasecp
    @abbasecp ชั่วโมงที่ผ่านมา +9

    ഇതിനെയൊക്കെ ഡിസ്മിസ് ചെയ്യണം

  • @windwind853
    @windwind853 2 ชั่วโมงที่ผ่านมา +28

    PV ANVAR

  • @amminipathrose7479
    @amminipathrose7479 2 ชั่วโมงที่ผ่านมา +6

    ഇനി എന്തിനാ ചുമതല 10തലമുറയ്ക്കുള്ളത് ഉണ്ടാക്കിയില്ലേ

  • @KASIMKANNATHKASIMKANNATH
    @KASIMKANNATHKASIMKANNATH 2 ชั่วโมงที่ผ่านมา +8

    അൻവറാണ് താരം🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shakkir.mshakkir8883
    @shakkir.mshakkir8883 2 ชั่วโมงที่ผ่านมา +7

    സഖാവേ ഇതിന് ഒരു മാസം വേണോ, കമ്മ്യൂണിസ്റ്റ്‌ പാർട്ടി ക്ക് എന്റെ വോട്ട് ഇല്ല

  • @kmkoyaclm7192
    @kmkoyaclm7192 2 ชั่วโมงที่ผ่านมา +6

    മാനാഭിമാനം നഷ്ടപ്പെട്ട സർക്കാർ ഇനി എന്ത്ചൈതിട്ടെന്താ അടുത്ത പൂരം കൂടി കഴിഞ്ഞിട്ട് മതിയായിരുന്നു. ഇതിരി നേരത്തേ ആയി പോയി

  • @rajusainudheen7332
    @rajusainudheen7332 2 ชั่วโมงที่ผ่านมา +7

    Pv അൻവർ 🙏🙏🙏🙏🙏🙏🙏🙏

  • @aneezahmed6534
    @aneezahmed6534 ชั่วโมงที่ผ่านมา +6

    അപ്പോൾ അൻവർ ഇതൊക്കെ പുറത്തു വിട്ടില്ലെങ്കിൽ ഈ ക്രിമിനൽ സംഘം ഇപ്പോഴും വിലസിയേനെ..... അൻവർ ആയിരുന്നു ശരി

  • @user-fu5dy2de8v
    @user-fu5dy2de8v 2 ชั่วโมงที่ผ่านมา +17

    അതുകൊണ്ട് ഒരു പ്രയോജനവും ഇല്ല
    അയാളുടെ കൈകളിൽ തന്നെ ആയിരിക്കും. സ്റ്റയറിങ്

  • @kunhippa7014
    @kunhippa7014 2 ชั่วโมงที่ผ่านมา +4

    ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി സംരക്ഷിച്ച് കൊണ്ടേ ഇരിക്കുന്നു

  • @NaseemudheenMA
    @NaseemudheenMA 2 ชั่วโมงที่ผ่านมา +4

    അതുകൊണ്ട് എന്ത് കാര്യം ഒരു ഉദ്യോഗസ്ഥരെ ഒരുചുമതലയിൽ നിന്നും മറ്റൊനിലേക്കി മാറ്റി അയാൾ ചെയ്ത തെമ്മാടിത്തരത്തിനു സർവീസിൽ നിന്നും പിരിച്ചു വിടണം ബീറ്റാലിയനിലുള്ള മുഴുവൻ പോലീസ് കാരെയും RSS ആകിമാറ്റും

  • @sujathasasikumar2818
    @sujathasasikumar2818 ชั่วโมงที่ผ่านมา +5

    പ്രമോഷനോടെ താമസിയാതെ തിരിച്ചെടുക്കും എന്ന് ഹഹഹ

  • @AmallNambiar
    @AmallNambiar 2 ชั่วโมงที่ผ่านมา +9

    അൻവർ അപ്പോൾ എന്തിന് ഇറങ്ങിപ്പോയി

  • @zubairpalakkad8083
    @zubairpalakkad8083 2 ชั่วโมงที่ผ่านมา +4

    ഇത് ആദൃം തന്നെ ചൈതിരുന്നങ്കിൽ... ഇത്രയും പ്രശ്നങ്ങൾ ഉണ്ടാവില്ല.... ഇനി മുഖൃൻ RSS...ൻ്റെ. കാലിൽ വീഴേണ്ടി വരും.

  • @backerthekke
    @backerthekke 2 ชั่วโมงที่ผ่านมา +4

    പ്രതിപക്ഷം എന്ന നിലയിൽ കോൺഗ്രസ്‌ ചെയ്യേണ്ട പണി അൻവർ ചെയ്തു

  • @shahinshereefv5192
    @shahinshereefv5192 2 ชั่วโมงที่ผ่านมา +9

    Dissmiss cheyyanam.

  • @yusufmuhammad2656
    @yusufmuhammad2656 ชั่วโมงที่ผ่านมา +4

    അടുത്തുള്ള വേറെ ഒരു കസേരയിലേക്ക് മാറി ഇരിക്കാൻ പറഞ്ഞിട്ടേ ഉള്ളൂ

  • @Shahabaskt2752
    @Shahabaskt2752 2 ชั่วโมงที่ผ่านมา +8

    Pv❤❤❤❤

  • @MuhammadAlli-q8z
    @MuhammadAlli-q8z ชั่วโมงที่ผ่านมา +2

    സന്തോഷം

  • @moosamp5631
    @moosamp5631 2 ชั่วโมงที่ผ่านมา +9

    അപ്പോൾ അൻവർ പറഞ്ഞതെല്ലാം സത്യം അൻവറിന് ഒരു Big സല്യൂട്ട്

  • @jahamgeerc
    @jahamgeerc 2 ชั่วโมงที่ผ่านมา +2

    അടുത്ത DGP Ajithkumaarinu അഭിനന്ദനങ്ങൾ

  • @MUNEERBABU2008
    @MUNEERBABU2008 2 ชั่วโมงที่ผ่านมา +5

    അൻവർ❤❤❤

  • @ramzykhader3412
    @ramzykhader3412 ชั่วโมงที่ผ่านมา +5

    Dismiss ആണ് ചെയ്യേണ്ടത്.

  • @CMKUTTY-mt7zq
    @CMKUTTY-mt7zq 2 ชั่วโมงที่ผ่านมา +15

    അടുത്ത എഡിജിപി തില്ല ങ്കേരി ആകുമോ

  • @youice9865
    @youice9865 ชั่วโมงที่ผ่านมา +4

    സസ്പെൻഷൻ ഇല്ല .. ഇത് വെറും നടകം

  • @sujathahari4378
    @sujathahari4378 2 ชั่วโมงที่ผ่านมา +6

    Suspend cheyyanam policile criminalsine

  • @englishhelper5661
    @englishhelper5661 2 ชั่วโมงที่ผ่านมา +3

    Power of PV ANVAR MLA

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 ชั่วโมงที่ผ่านมา +3

    അജിത് കുമാറു മായി സംസാരിച്ചു സമ്മതം വാങ്ങി ഉപദ്രവം ഉണ്ടാക്കരുത് എന്ന് ഉറപ്പു വാങ്ങിയ ശേഷം ആയിരിക്കും.മറ്റും രഹസ്യ വാഗ്ദാനങ്ങളും ഉണ്ടാകും. മകളെ രക്ഷ പ്പെടുത്തേണ്ടേ

  • @Remy-sb7cd
    @Remy-sb7cd 5 นาทีที่ผ่านมา

    കരുതലോടെ ജനങ്ങൾ ഇനി വോട്ട് ചെയ്യണം

  • @Royalzzz
    @Royalzzz ชั่วโมงที่ผ่านมา +4

    🔥 അൻവർ 🔥

  • @waytoallah1667
    @waytoallah1667 ชั่วโมงที่ผ่านมา +2

    ക്രമം തെറ്റിയ സമാധാനം

  • @ershadmp
    @ershadmp 2 ชั่วโมงที่ผ่านมา +2

    ഓ 🙏🙏

  • @alivellila3816
    @alivellila3816 ชั่วโมงที่ผ่านมา +3

    അൻവറിൻ്റ വിജയം

  • @abhinandsthampi8900
    @abhinandsthampi8900 2 ชั่วโมงที่ผ่านมา +3

    അൻവർ എഫക്ട്🔥🔥💪💪

  • @jamsheerp4902
    @jamsheerp4902 2 ชั่วโมงที่ผ่านมา +4

    Dear comrades.. Anwar was right.. don't blame..him

  • @RRR-ih1nm
    @RRR-ih1nm 2 ชั่วโมงที่ผ่านมา +3

    നിവൃത്തിയില്ലാതെ അവസാനം മുഹ്യൻ സ്വന്തം ചങ്ങിനെതിരെ നടബഡി...😂

  • @sakeerhusain7543
    @sakeerhusain7543 ชั่วโมงที่ผ่านมา +1

    എന്തുകൊണ്ട് ADGPകെതിരെ ഉറച്ച നിലപാടെടുത്ത DGP യെ ക്രമസമാദാനച്ചു തല തൽകിയില്ല❓

  • @jaisonjose5757
    @jaisonjose5757 2 ชั่วโมงที่ผ่านมา +4

    എന്ത് കാര്യം , ചുമ്മാ കണ്ണിൽ പൊടി ഇടൽ...

  • @sameemkk5114
    @sameemkk5114 16 นาทีที่ผ่านมา +1

    😲👀വല്ലാത്തൊരു നടപടിയായിപ്പോയി😮😳 ഇത്രയും കഠിനമായ ഒരു ശിക്ഷ അയാൾക്ക് കൊടുക്കണോ😪

  • @bijupavara2335
    @bijupavara2335 ชั่วโมงที่ผ่านมา +1

    സന്തോഷം❤

  • @aadhiniview7793
    @aadhiniview7793 2 ชั่วโมงที่ผ่านมา +3

    അൻവർ 🔥🔥🔥🔥 ആണ്

  • @mohammedali584
    @mohammedali584 2 ชั่วโมงที่ผ่านมา +3

    😂 ക്രമം തെറ്റിയിട്ടില്ല പ്രൊമോഷൻ റെഡി 😅

  • @RRR-ih1nm
    @RRR-ih1nm 2 ชั่วโมงที่ผ่านมา +3

    Anvar❤💪

  • @kuriachankk825
    @kuriachankk825 ชั่วโมงที่ผ่านมา +2

    ഒരു കാര്യം ചെയ്യണ്ട സമയത്ത് ചെയ്യണമായിരുന്നു , എത്രയോ പേര് സിപിഎംൽ നിന്ന് പോയി

  • @sujathahari4378
    @sujathahari4378 2 ชั่วโมงที่ผ่านมา +4

    Anwar big salute

  • @bobbypoovathumkal
    @bobbypoovathumkal ชั่วโมงที่ผ่านมา +2

    അടുക്കള ചുമതല ഏർപ്പെടുത്തി

  • @sureshbabu-yl6ve
    @sureshbabu-yl6ve ชั่วโมงที่ผ่านมา +3

    എന്ത് കാര്യം 😭

  • @orurasathinu5064
    @orurasathinu5064 2 ชั่วโมงที่ผ่านมา +4

    എങ്കിലും പൂരം കലക്കിക്ക് സാലറി കിട്ടും.

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 ชั่วโมงที่ผ่านมา +4

    Anwar is right

  • @abdullatheef9405
    @abdullatheef9405 2 ชั่วโมงที่ผ่านมา +4

    എന്തു പാലിക്ക്ണ്...
    നിവ്യർത്തി കേട് കോണ്ട്

  • @abdullatheefpoovanchery392
    @abdullatheefpoovanchery392 2 ชั่วโมงที่ผ่านมา +2

    ഇനി പിണറായി ക്കെതിരെ അജിത് പറയട്ടെ..

  • @Tiger-b2h
    @Tiger-b2h ชั่วโมงที่ผ่านมา +3

    അൻവർ 🔥

  • @amminipathrose7479
    @amminipathrose7479 2 ชั่วโมงที่ผ่านมา +3

    മഹാ സംഭവം ഹ ഹ

  • @salimmoozhikkal3832
    @salimmoozhikkal3832 2 ชั่วโมงที่ผ่านมา +3

    അൻവർ എഫക്ട്

  • @manuppabiza
    @manuppabiza 2 ชั่วโมงที่ผ่านมา +2

    കണ്ണിൽ പൊടിയിടാൻ മാത്രം😅😅😅😅😅😅😅😅😅😅😅

  • @shihabharbour1721
    @shihabharbour1721 2 ชั่วโมงที่ผ่านมา +2

    ഈ മാറ്റൽ ഒരു വല്ല്യ സംഭവം അല്ലെ.. 🤭🤭🤭

  • @Mallu_b0nd
    @Mallu_b0nd 2 ชั่วโมงที่ผ่านมา +6

    Anwar effects 😅

  • @nofalp1427
    @nofalp1427 2 ชั่วโมงที่ผ่านมา +2

    സസ്പെൻഷൻ തന്നെ വേണം 👌👌👌
    ഉടനെ പിരിച്ചു വിടൂ 👍👍👍👍

  • @haneefawisdomwisdom6020
    @haneefawisdomwisdom6020 2 ชั่วโมงที่ผ่านมา +3

    അൻവറിൻ്റെ വിജയം😂😂😂

  • @abhinandsthampi8900
    @abhinandsthampi8900 2 ชั่วโมงที่ผ่านมา +2

    ഗതികേട് കൊണ്ട് മാറ്റിയതാണ്😂😂

  • @abdurahmantp876
    @abdurahmantp876 ชั่วโมงที่ผ่านมา +2

    തൃശൂരിലെ c p i കാർ പൊറുക്കുമോ.

  • @aseescka587
    @aseescka587 2 ชั่วโมงที่ผ่านมา +5

    സ്ഥാനം മാറ്റാൻ എന്തിനായിരുന്നു അന്വേഷണ പ്രഹസനം.