തകർന്ന ഭാവനങ്ങളിൽ ഈ ആരാധനയിലൂടെ അമ്മ ഇന്ന് അത്ഭുതം പ്രവർത്തിക്കും|KREUPASANAM

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ค. 2024
  • തകർന്ന ഭാവനങ്ങളിൽ ഈ ആരാധനയിലൂടെ അമ്മ ഇന്ന് അത്ഭുതം പ്രവർത്തിക്കും
    #kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

ความคิดเห็น • 434

  • @AmpiliAmpili-jr2hj
    @AmpiliAmpili-jr2hj 5 วันที่ผ่านมา +2

    എന്റെ അമ്മേ അമ്മ എന്റെ കൂടെ ഉണ്ടെന്നേ എനിക്ക് അമ്മ അടയാളം thannu🙏🙏🙏🙏🙏അമ്മേ നന്ദി ഒരുപാട് ഒരുപാട് നന്ദി അമ്മേ എനിക്ക് അവിടെ വന്നേ സാക്ഷ്യം പറയാൻ അമ്മേ anugrahikanne🙏🙏🙏

  • @godbinnettar9256
    @godbinnettar9256 5 วันที่ผ่านมา +13

    അമ്മേ മാതാവേ എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധി കൊടുത്തു അനുഗ്രഹിക്കണേ പരിശുദ്ധ അമ്മേ

  • @marykp9304
    @marykp9304 5 วันที่ผ่านมา +3

    അമ്മേ മാതാവേ എന്റെ മകൾക് ഒരു ജോലി നൽകി അനുഗ്രഹിക്കണേ. കുറെ കടങ്ങൾ ഉണ്ട്. വിസ കാലാവധി തീരുന്നതിനു മുൻപ് ജോലി നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കണേ. അമ്മേ ഞങ്ങൾക്ക് വേണ്ടി മാത്യസ്തം അപേക്ഷിക്കണേ.. ആമേൻ.

    • @KuriakosePunnamkuzhy
      @KuriakosePunnamkuzhy 5 วันที่ผ่านมา

      Amme.nallanadakkunna.airpotoou.vayiva.parishayillume.comeputter.parishayillume.mOna.vejayame.nalgi.jolliyillurappechu.nerthichu.kroupayaganame.amme.jayippechu.anugrahekkaname.yudabbadayil.kroupatharaname.amme.

  • @sachindevmj7787
    @sachindevmj7787 4 วันที่ผ่านมา +2

    അമ്മ മാതാവേ കാത്തോളണേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതേ അമ്മേ 🙏🏽പൊന്നുപോലെ കൂടെ ഉണ്ടാവണമേ അമ്മേ 🙏🏽എല്ലാ കാര്യങ്ങളും ശേരിയായി നടത്തി തരണമേ അമ്മേ 🙏🏽

  • @josephkk8451
    @josephkk8451 5 วันที่ผ่านมา +2

    ഈശോയേ ജോസഫിൻ്റെ Rectum ത്തിൽ ഉള്ള cancer പൂണ്ണമായി മാറ്റി തരേണമെ എല്ലാ cancer രോഗികളേയും ഈശോയുടെ തിരുരക്തത്താലും തിരു ജലത്താലും കഴുകി വിശുദ്ധീകരിച്ച് സൗഖ്യപ്പെടുത്തേണമെ അമ്മേ ഞങ്ങളെ സഹായിക്കേണമെ

  • @muruganfalco7203
    @muruganfalco7203 5 วันที่ผ่านมา +2

    Amen

  • @victoriapoulose830
    @victoriapoulose830 5 วันที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ എൻ്റെ മകന് ജോലിയും വിസയും നൽകി രക്ഷിക്കണമേ ആമേൻ എൻ്റെ മകനെ എല്ലാ ദുഷുളംകളിൽ നിന്നും മോജിപിക്കാനമ്മേ ആമ്മേൻ

  • @sheejashibuabraham9369
    @sheejashibuabraham9369 5 วันที่ผ่านมา +2

    Amen ammayude vimala hrudayathileku njangalude makkale tharunnu, orikkalum angil ninnum akannu pokan edayakkaruthe, Anugrahikkaname avidunnu josemonu manasantharam nalkaname, Amen

  • @ajithasuresh8028
    @ajithasuresh8028 5 วันที่ผ่านมา +2

    എന്റെ അമ്മ മാതാവേ എന്റെ കട ബാധ്യതകൾ തീരാൻ എന്റെ അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ 🙏🙏🙏

  • @josephkk8451
    @josephkk8451 5 วันที่ผ่านมา +2

    ഈശോയേ നന്ദി നന്ദി എൻ്റെ അമ്മേ എൻ്റെ ആശ്രയമെ❤❤❤

  • @user-yc2xz8qk6g
    @user-yc2xz8qk6g 5 วันที่ผ่านมา +2

    അമ്മേ മാതാവേ ജീനാമോൾടെ പരീക്ഷ പേപ്പർ നീ തന്നെ നോക്കണമേ മാർക്ക് നീ തന്നെ ഇട ണ മേ അമ്മേ അവളുടെ പേപ്പർ നിന്റ നീല വി രി കൊണ്ട് പൊതിയാണമേ

  • @yamunarajan4499
    @yamunarajan4499 5 วันที่ผ่านมา +2

    അമ്മേ 🙏

  • @reenatitus8827
    @reenatitus8827 5 วันที่ผ่านมา +4

    അമ്മേ ഷാന്റി മോളുടെ ഇന്റർവ്യു വിജക്കുവാനും ഈ മാസം തന്നെ എന്റെ മോൾക്ക് ജോലിയിൽ പ്രവേശിക്കുവാനുള്ള കൃപയ്ക്കുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ

  • @rosammajoseph8456
    @rosammajoseph8456 5 วันที่ผ่านมา +2

    യേശുവേ ഞങ്ങളുടെ കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകണമേ

  • @reenatitus8827
    @reenatitus8827 5 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെയും മക്കളുടെയും രോഗപീഡകളും പൂർണ്ണമായി എടുത്തു മാറ്റി സൗഖ്യം തരണമേ

  • @dhanyalejin6086
    @dhanyalejin6086 5 วันที่ผ่านมา +27

    എന്റെവീട് സ്ഥലം വിപ്പ്ന തടസ്സം മാറ്റു തരണമേ എന്റെ ഭർത്താവ അസുഖമാറ്റു അനിൻയ നല്ല ജോലി തടസ്സം മാറ്റു തടസ്സം എന്റെ പരിശുദ്ധ മാതാവ്😭😭😭😭😭

    • @ValsaJacob-ve4pp
      @ValsaJacob-ve4pp 5 วันที่ผ่านมา +1

      Amen

    • @maryjoseph6612
      @maryjoseph6612 5 วันที่ผ่านมา +4

      ഞങ്ങളുടെ ഫ്ലാറ്റ് നല്ല വിലയ്ക്ക് വിറ്റുപോയി നല്ല സ്ഥലത്ത് ഒരു വീടും സ്ഥലവും മേടിക്കാനുള്ള അനുഗ്രഹം തന്നെ കൃപാസനം അമ്മേ ഈശോയോട് പറയണേ ശുദ്ധാത്മാവേ സഹായക സഹായിക്കനെ

    • @maryjoseph6612
      @maryjoseph6612 5 วันที่ผ่านมา +1

      അമ്മേ മാതാവേ കൃപാസന അമ്മയെ ഉണ്ണീശോയും ആയി ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാകണമേ മക്കൾക്ക് ആയുസ്സും ആരോഗ്യവും നല്ല കുടുംബജീവിതവും സന്തോഷവും സമാധാനവും ഐശ്വര്യവും കൊടുത്ത് അനുഗ്രഹിക്കുമാറാകട്ടെ ആമീൻ നല്ല ജോലി നല്ല ശമ്പളത്തിൽ നല്ല സ്ഥലത്ത് കൊടുത്ത് സന്തോഷ് സമാധാനമായി സഹപ്രവർത്തകരുടെ ജോലി ചെയ്യാൻ ഇഷ്ടപ്പെട്ട കോഴ്സിന് കുര്യനെ അഡ്മിഷൻ നല്ല സ്ഥലത്തെ നല്ല വിഷയം കൊടുക്കണംഅനുഗ്രഹിക്കട്ടെ

    • @maryjoseph6612
      @maryjoseph6612 5 วันที่ผ่านมา +1

      അമ്മേ മാതാവേ അനിട്ടയുടെ യുടെ ഉദരത്തിലെ ശിശുവിനെ സംരക്ഷിക്കനെ

    • @maryjoseph6612
      @maryjoseph6612 5 วันที่ผ่านมา +1

      ജൂലൈ 9 15 19 അനുഗ്രഹത്തിന് ദിവസങ്ങളായി മാറ്റണമേ മാസത്തെ എല്ലാ അനുഗ്രഹവും തന്നെ സന്തോഷവും സമാധാനവും തന്നെ മക്കളെയും അവരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കണം

  • @user-tz2po3iv5l
    @user-tz2po3iv5l 5 วันที่ผ่านมา +1

    എന്റെ എല്ലാ നിയോഹങ്ങൾ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു 🙏🙏🙏എന്റെ പ്രവാസ ജീവിത ത്തേ എന്റെ ജോലിയിൽ സംരക്ഷണം നൽക്കെണ്ണമേ 🙏🙏🙏സീന റംസൽ സെബാസ്റ്റ്യൻ 🙏🙏🙏

  • @sabuthomas5601
    @sabuthomas5601 5 วันที่ผ่านมา +2

    Yesuve Aradhana🙏

  • @sumasebastian9909
    @sumasebastian9909 4 วันที่ผ่านมา +1

    അമ്മെ അങ്ങയുടെ അടുത്തേക്ക് വരുന്ന എല്ലാവർക്കും കൃപ ചൊരിയണമെ

  • @kochuthressiajohny94
    @kochuthressiajohny94 5 วันที่ผ่านมา +1

    എൻ്റെ യേശുവെ മക്കളുടെ മക്കൾക്ക് പഠിക്കുവാൻ നുള്ള ബുദ്ധിയും മടികൂടാതെ പഠിക്കുവാൻ അവരെ സാഹായിക്കണം മക്കളെ അനുഗ്രഹിക്കണമെ അമ്മേ മാതാവെ യേശുവെ നന്ദിയേഗുവെ സ്തുതി

  • @mollytomy2918
    @mollytomy2918 5 วันที่ผ่านมา +2

    അമ്മേ മാതാവെ അമ്മയ്ക്കു o തിരുകുമാരനും കോടാനുകോടി നന്ദി❤🙏🙏🙏❤

  • @sisilygorge270
    @sisilygorge270 5 วันที่ผ่านมา +1

    'അമ്മ മാതാവേ ഉടമ്പടി സാക്ഷ്യം പറയുന്നതിന് അനുഗ്രഹിക്കണമേ എൻ്റെ ജീവിതപങ്കാളിയേയും വരുവാൻ അനുഗ്രഹിക്കണമേ ആവേ മരിയ

  • @sajishimmichan2405
    @sajishimmichan2405 5 วันที่ผ่านมา +2

    അമ്മേ മാതാവേ.. കനിയണമേ... കൃപ ചൊരിയണമേ...🙏🙏🙏🙏

  • @josephpullayil9369
    @josephpullayil9369 5 วันที่ผ่านมา +1

    എൻ്റെ അവകാശവും ഓഹരിയും ആയ കർത്താവേ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു .ഒരു മേരിട്ടും ഇല്ലത എൻ്റെ ആവശ്യങ്ങളിൽ അങ്ങ് edapedaname എൻ്റെ ഭർത്താവിനെ പരിശുദ്ധാത്മാവിനാൽ നിറക്കേണമേ

  • @godbinnettar9256
    @godbinnettar9256 5 วันที่ผ่านมา +1

    അമ്മേ മാതാവേ ഞങ്ങൾ ഉദ്ദേശിച്ച വാടക വീട് ഞങ്ങൾക്ക് തന്ന് അനുഗ്രഹിച്ചതിനെ ഓർത്തു ഒരായിരം നന്ദി പറയുന്നു

  • @gopakumarmr9742
    @gopakumarmr9742 5 วันที่ผ่านมา +1

    Ammen

  • @user-bp5he7xu5q
    @user-bp5he7xu5q 5 วันที่ผ่านมา +1

    ഞങ്ങളുടെ കുടുബത്തിന്റെ കടങ്ങൾ വീട്ടാൻ ഒരു വഴികാട്ടിത്തരണമെ അമ്മേ മാതാവേ

  • @user-yk7eq7fw4k
    @user-yk7eq7fw4k 5 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് കാണാൻ വരുന്നവർക്ക് വാങ്ങാനുള്ള തോന്നൽ നൽകേണമേ ആമ്മേൻ

  • @JosephStalin-tx4fb
    @JosephStalin-tx4fb 5 วันที่ผ่านมา +1

    മാതാവേ എന്റെ ഭാര്യയും എന്റെ മക്കളും എന്റെ കൂടെ വരേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️👏👏👏

  • @godbinnettar9256
    @godbinnettar9256 5 วันที่ผ่านมา +1

    അമ്മേ മാതാവേ ഞങ്ങൾ നോക്കിയ വാടക വീടിന്ടെ വാടക കുറച്ചു തരാനുള്ള മനസ്സ് ഉടമക്ക് കൊടുത്ത് അനുഗ്രഹിക്കണേ കൃപ മാതാവേ

  • @gponni9982
    @gponni9982 4 วันที่ผ่านมา

    അമ്മേ മാതാവേ ജൂലായ്‌ 25ന് മുൻപ് എന്റെ മോൾക്ക്‌ promatry എക്സാമിനുവേണ്ടി അമ്മ ഒരു തീയതി നൽകണമേ 🙏 അമ്മയുടെ കൃപയാൽ🙏 അവളെ പാസ്സാക്കി🙏 അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏അവളെ സാക്ഷി ആക്കി മാറ്റണമേ 🙏🙏

  • @user-fq6lj3ck8u
    @user-fq6lj3ck8u 5 วันที่ผ่านมา +1

    അമ്മേ 🙏🏻അമ്മയുടെ കൃപ എന്നിൽ കനിയേണമേ 🙏🏻

  • @Sneha-mx6wh
    @Sneha-mx6wh 5 วันที่ผ่านมา +1

    Ammen🌹🌹

  • @SukruthaSabu
    @SukruthaSabu 5 วันที่ผ่านมา +1

    എന്റെ അമ്മ മാതാവ് എന്റെ കടങ്ങൾ എല്ലാം. 15.7.24.ൽ തീർത്തു തണമേ. ആമേൻ എന്റെ കർത്താവ് കൃപ നൽകണേ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @bincydominic3089
    @bincydominic3089 5 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ നിയോഗ്ഗങ്ങൾ അമ്മ വഴി ആയി ഈശോയിലേക്ക് കോടുക്കേണമെ 🙏🙏🙏

  • @SandeepAntony-wi3by
    @SandeepAntony-wi3by 4 วันที่ผ่านมา

    Amen❤❤❤❤

  • @ChrisChristeena
    @ChrisChristeena 5 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മകളുടെ മരങ്ങൾ വിൽപ്പന നടക്കുന്നില്ല മാതാവേ എന്ന് പ്രാർത്ഥിക്കുന്നു മാതാവേ നടക്കാൻ മഴയൊക്കെയാണ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @remanptpl2127
    @remanptpl2127 5 วันที่ผ่านมา +1

    🙏 കൃപാസന പ്രസാദ പുരം പരിശുദ്ധമാധാവേ എന്റ അനുജൻ മധുസൂധനൻ എടുത്ത ഉപ്പിടി സ്വീകരിക്കണേ മേ അമ്മേ ഞങ്ങളെ രക്ഷിമേ അമ്മ മാധാവേ.🙏

  • @sisilypaulose1754
    @sisilypaulose1754 5 วันที่ผ่านมา

    Amen ❤

  • @lucyvarghese2122
    @lucyvarghese2122 5 วันที่ผ่านมา +1

    എന്റെ അമ്മേ എൻ്റെ ആശ്രയമേ 🔥❤️🙏

  • @SoniaBijo
    @SoniaBijo 5 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ ജീവത പങ്കാളി ധ്യാനം കുട്ടാൻ പോയേക്കുവാ അമ്മേ എന്റെ ഭർത്താവിന് അവിടെ പിടിച്ച് നിന്ന് പധ്യാനത്തിൽ പങ്കെടുക്കുവാ സാധിക്കണമേ എന്റെ ഭർത്താവിന്റെ മദ്യപാനം അമ്മേ അവിടുന്ന് മാറ്റിതരണ മേ ആമ്മേൻ

  • @bincydominic3089
    @bincydominic3089 5 วันที่ผ่านมา

    എൻ്റെ അമ്മേ മാതാവേ എൻ്റെ കുടുംബത്തിലേക്ക് വരണമേ എൻ്റെ മക്കളും ഭർത്താവും വിശ്വാസത്തിൽ ഉറച്ചു നിന്നു ഈശോയെ അറിഞ്ഞു ജീവിക്കുവാൻ അവരെ അനുഗ്രഹിക്കേണമേ ആമേൻ

  • @rachelthomas2712
    @rachelthomas2712 5 วันที่ผ่านมา +1

    Ente amma mathave ente kujugala kathukolane✝️✝️✝️amen

  • @josephkk8451
    @josephkk8451 5 วันที่ผ่านมา +1

    ഈശോയേ എല്ലാവരോടും ക്ഷമിക്കാൻ ഉള്ള ദൈവകൃപ എനിക്ക് തരേണമെ

  • @rosammajoseph8456
    @rosammajoseph8456 5 วันที่ผ่านมา +1

    യേശുവേ എന്റെ വീടും സ്ഥലവും വിൽക്കുവാൻ കുറുബ ചുരിയണമേ അതിന് ആയുള്ളവരെ ഒരുക്കിക്കൊണ്ടു വരണം യേശുവേ

  • @user-xw5sj3gl1d
    @user-xw5sj3gl1d 5 วันที่ผ่านมา +1

    അമ്മേ മാതാവേ വീടും സ്ഥലവും നല്ല വിലക്കു വിറ്റു തരേണമേ അമ്മേ വിൽക്കാതെ ഞങ്ങൾ ക്ക് കടം വീട്ടാനും മക്കൾ ടെ വിവാഹം നടത്താനും ഒരു മാർഗവും ഇല്ല അമ്മേ എന്നോട് കരുണ തോന്നെണമേ ഞാൻ പാപിയാണ് കർത്താവെ

  • @ambilibabubabu4334
    @ambilibabubabu4334 5 วันที่ผ่านมา

    എന്റമ്മേ കൃപാസന പ്രസാദപരമാതാവേ ഞങ്ങൾക്ക് നല്ലൊരു വാടക വീട് ഭവനം ഒരുക്കി തരണേ മാതാവേ

  • @lizylizy4783
    @lizylizy4783 5 วันที่ผ่านมา +1

    😊 മാതാവേ ഞങ്ങളെ കാത്തുരക്ഷിച്ചോളണം

  • @LissySabu-yz2dd
    @LissySabu-yz2dd 5 วันที่ผ่านมา

    ദൈവ വിശ്വാസത്തിൽ ഞങ്ങളുടെ കുടുംബാംഗങ്ങളെ അനുഗ്രഹിക്കണമേ മക്കളുടെ സ്വാഭാവം കൊണ്ട് വേദനിക്കുന്ന മാതാപിതാക്കൾ തെറ്റായ ബന്ധങ്ങളിൽ കഴിയുന്ന മക്കൾ മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കൾ സ്വദേശത്തും വിദേശത്തും പഠിക്കുകയും ജോലി അനേഷിക്കുകയും ചെയ്യുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ

  • @MINIROY-j3d
    @MINIROY-j3d 5 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ എല്ലാ അസുഖവും മാറ്റിത്തരേണമേയെന്ന് പ്രാർത്ഥിക്കുന്നു

  • @user-wv5wm8eo1u
    @user-wv5wm8eo1u 5 วันที่ผ่านมา

    മാതാവേ എന്റെ മോളുടെ ജെന്നിയുടെ അസുഖം മാറ്റി തരണേ മാതാവേ അവളുടെ ദേഷ്യവും മാറ്റി തരണേ മാതാവേ വന്നു സാക്ഷിയും പറയുവാൻ ഇടയാകുമാറാകണേ അവള് സുഖത്തോടും സന്തോഷത്തോടും നിന്നെ അറിഞ്ഞു ഇടയാക്കിയ മാതാവേ

  • @lisyjoy5816
    @lisyjoy5816 5 วันที่ผ่านมา +1

    അമ്മേ മക്കളെ വിശ്വാസത്തിലു വിശുദ്ധിയിലു കാത്തു കൊള്ളണെ

  • @VeenaSubeesh
    @VeenaSubeesh 4 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കുടുംബം തകർന്നു നിൽക്കുവാണ് എനിക്കു എന്റെ കുടംബം തകർച്ചയിൽ നിന്നും കരകയറ്റി തിരിച്ചു നൽകണമേ ഞങ്ങൾ സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ

  • @cowboy7445
    @cowboy7445 5 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധി കൊടുത്തു അനുഗ്രഹിക്കണേ പരിശുദ്ധ അമ്മേ 🙏ഈ മാസം തന്നെ വീടിന് നമ്പർ ഇട്ട് തര ണേ

  • @gracyjose999
    @gracyjose999 5 วันที่ผ่านมา

    Yeasuve aaradhana Yeasuve aaradhana Yeasuve mahathvm hallelujah hallelujah hallelujah 🙏

  • @leebaalwin6063
    @leebaalwin6063 5 วันที่ผ่านมา

    അമ്മ മാതാവേ സുജിലാൽ വീട്ടിൽ വാരാൻ നും ലീബയും ആയീ സന്തോഷം ത്തിലും സ്നേഹ ത്തിലും ഒന്നിച്ചു ജീവിക്കാൻ സഞ്ചാരി അമ്മ ഇടപെട്ടു സുജിലല് മനസ് നൽകി അനുഗ്രഹിക്കട്ടെ ആമേൻ

  • @thomasdominic2091
    @thomasdominic2091 5 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ വീട് വിൽപ്പന നടക്കണമെ കടങ്ങൾ വീട്ടാൻ കഴിയണമ മാതാവേ

  • @sheebaom2910
    @sheebaom2910 5 วันที่ผ่านมา

    അമ്മേ അഷ്വിവിന് നല്ലറിസൾട്ട് കിട്ടുവാനും നല്ലൊരു ജോലി ലഭിക്കുവാനും അമ്മ മാധ്യസ്ഥം വഹിക്കണമെ അമ്മെ അവനെ അമ്മ സഹായിക്കണമെ

  • @SheelaChacko-es1fq
    @SheelaChacko-es1fq 5 วันที่ผ่านมา +1

    അമ്മയെ കർത്താവേ എന്റെ യേശുവേ ഈ ഭവനത്തിനായി കുഞ്ഞുങ്ങളെ എന്റെ ഭർത്താവിനെ അനുഗ്രഹിച്ചു

  • @ushamohan1400
    @ushamohan1400 5 วันที่ผ่านมา

    എന്റെ മോന് നല്ല ഒരു ജോലി ശരിയാക്കണേ..എന്റെ അമ്മേ മാതാവേ ഞാൻ ഒരു പാട് കടത്തിൽ അത് തീർത്തു തരേണ്ട മേ എന്റെ ഏരുവേ മാതാവേ ഞങ്ങളെ ഒരെക്ഷിക്കേ ണ മേ.. ആ മേൽ . സത്യേ ത്രം തോത്രം

  • @ancyancy1144
    @ancyancy1144 4 วันที่ผ่านมา

    എന്റെ അമ്മ മാതാവേ എന്നെ എന്റെ ബാധ്യത കളിൽ നിന്ന് രക്ഷിക്കേണമേ

  • @hemarosegonsalvas7714
    @hemarosegonsalvas7714 5 วันที่ผ่านมา +1

    അച്ഛാ എന്റെ ഹൃദയം വിങ്ങുന്നു സമാധാനം നല്കണമേ 🙏🙏🙏

  • @leebaalwin6063
    @leebaalwin6063 5 วันที่ผ่านมา

    അമൽ, ആൽവിൻ പഠിക്കാൻനുള്ള ബുദ്ധിയും ശ രീ രീ ക്ക പീഡകളിൽ നിന്നും വിടുതൽ നൽകി കൃപസനം അമ്മ അനുഗ്രഹിക്കനൈയ് ആമേൻ

  • @SeenaThimothy
    @SeenaThimothy 5 วันที่ผ่านมา

    ആമേൻ

  • @lucythomas5519
    @lucythomas5519 5 วันที่ผ่านมา

    Jesus bless our family

  • @omanajose2423
    @omanajose2423 5 วันที่ผ่านมา +1

    Garbinikale samarpikunnu sugapresavam kodukaname nalloru kunjine nalkaname vayidhika vidhyArthikale samarpikunnu avsanam vare kathuparipalikaname rogikale samarpikunnu ellavareyum thottu sugapeduthaname madhyapanam mattikodukaname kadangal veetitharaname amen🙏🏻🙏🏻🙏🏻

  • @bindhujames8646
    @bindhujames8646 5 วันที่ผ่านมา

    എന്റെ അമ്മേ എന്റെ മോൾ അയോണ ILTES പഠിക്കുന്നു അമ്മേ അവളോട് കൂടെയായിരിക്കണമേ 🙏🏽പഠിക്കുന്നതൊന്നും മനസ്സിലാവുന്നില്ല എന്റെ അമ്മേ അനുഗ്രഹിക്കണമേ 🙏🏽🙏🏽🙏🏽

  • @bincyjoegy4797
    @bincyjoegy4797 5 วันที่ผ่านมา +1

    മോൾക്ക് മൈഗ്രൈൻ ഉണ്ടാകരുതേ ചിട്ടായ ജീവിതശീലങ്ങേൽ വളർത്തി വിശുദ്ധ ജീവിതം നയിക്കാൻ anugrahikkaname

  • @brigitbosco7999
    @brigitbosco7999 5 วันที่ผ่านมา

    Alleluia Alleluia Alleluia Alleluia Alleluia Alleluia yesuve nanni yesuve nanni yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana yesuve aaradhana

  • @RajanN-ly7gu
    @RajanN-ly7gu 5 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്റെ മരുമകൾ അമൃതയുടെ വിട്ടു മാറത്ത ചുമ അമ്മ മാതാവ് മാറ്റിത്തരണമേ മാതാവേ ആവേ ആവേ ആ വേ മരിയ🙏🙏🙏🙏🙏

  • @RajaniRajan-je8ps
    @RajaniRajan-je8ps 5 วันที่ผ่านมา +1

    മാതാവേ എന്റെ അമ്മമ്മ യുടെ അസുഖം മാറ്റി കൊടുക്കണേ മാതാവേ എന്റെ സങ്കടങ്ങൾ അറിയുന്നില്ല മാതാവേ എന്നെ കരകയറ്റണേ മാതാവേ കടങ്ങളും മാറ്റി തരണേമാതാവേ വീടുപണി പൂർത്തിയാക്കി തരണേ മാതാവേ🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @shinystanly5394
    @shinystanly5394 5 วันที่ผ่านมา

    അമ്മേ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻

  • @sujavarghese794
    @sujavarghese794 5 วันที่ผ่านมา +1

    Mathave makkale anugrahikkename

  • @christianpereira2195
    @christianpereira2195 4 วันที่ผ่านมา

    മാതാവേ തടസ്സമായി കിടക്കുന്ന വസ്തുവിന്റെ തടസ്സങ്ങൾ മാറ്റി തന്ന അനുഗ്രഹിക്കണമേ

  • @srmerlin-zo6xk
    @srmerlin-zo6xk 5 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ ബ്രദറിന്റെ കാൻസർ രോഗം മാറ്റി സൗഖ്യം നൽകി അനുഗ്രെഹിക്കണമേ 🙏അവർക്കു ഒരു ഭവനം പണി യാനും സഹായിക്കണം സഹായിക്കണമേ 🙏🙏🙏

  • @JosephStalin-tx4fb
    @JosephStalin-tx4fb 5 วันที่ผ่านมา

    കൃപാസന മാതാവേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️👏👏👏

  • @anniethomas8073
    @anniethomas8073 4 วันที่ผ่านมา

    അമ്മേ ഭർത്താവിനെ ടെൻഷൻ എല്ലാ അസുഹങ്ങളും മാറ്റി തരണേ അമ്മേ കൂടിയിരുന്നു ഭാവനമായി ദെയിവസ്നേഹത്തിൽ നിരക്കണമേ 🙏

  • @RajeswarysandeepSandeep
    @RajeswarysandeepSandeep 5 วันที่ผ่านมา

    എൻ്റെ മാതാവെ എനിക്കും എൻ്റെ അനിയനും നാളെ പരീക്ഷയാണ് എനിക്ക് Hindi പരീക്ഷയും അനിയത് malayalam English പരീക്ഷയാണ് ഞങ്ങൾ ഒന്നും പഠിച്ചിട്ടില്ല ഞങ്ങളെ അനുഗ്രഹിക്കണം മാതാവെ ഞങ്ങൾക്ക് ഫുൾ മാർക്ക് കിട്ടണം മാതാമെ

  • @RajeswarysandeepSandeep
    @RajeswarysandeepSandeep 5 วันที่ผ่านมา

    അമ്മയെ കർത്താവേ എൻ്റെ ശേശുവേ ഈ ഭവനത്തിനായി കുഞ്ഞുക്കളെ എൻ്റെ ഭർത്താവിനെ അനുഗ്രഹിച്ചു

  • @A10commady
    @A10commady 4 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളുടെ ksfe കുറി വിളിക്കുബോൾ അമ്മേ മാതാവേ അങ്ങ് അവിടെ ഇടപെടേണമേ ആമ്മേൻ 🙏

  • @SeenaThimothy
    @SeenaThimothy 5 วันที่ผ่านมา

    അമ്മ മാതാവേ എൻ്റെരോഗം മാറ്റി തരണമേ

  • @theodosiamaria745
    @theodosiamaria745 5 วันที่ผ่านมา

    Jesus make us love You more and more ❤️ Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖

  • @brigitbosco7999
    @brigitbosco7999 5 วันที่ผ่านมา

    Yesuve aaradhana yesuve aaradhana yesuve sthawthram yesuve sthawthram Alleluia Alleluia Alleluia yesuve nanni

  • @AnijaAkumar-pr2qk
    @AnijaAkumar-pr2qk 5 วันที่ผ่านมา

    എന്റെ കുടുംബത്തിന് അമ്മയുടെയും തിരുകുമാരന്റെയും കൃപ എപ്പോഴും ഉണ്ടാവണേ. ആമേൻ 🙏🙏🙏

  • @roselythomas2648
    @roselythomas2648 5 วันที่ผ่านมา

    ഈശോയെ നന്ദി പറയുന്നു, ഈശോയെ എന്റെ ഓഫീസിലെ പ്രശ്നങ്ങൾ മാറ്റി എന്റെ ലോൺ കൾ വീട്ടിതരണേ

  • @baijuchacko4144
    @baijuchacko4144 5 วันที่ผ่านมา

    Amme parishutha Kreupasana mathave, adiyante hridaya rongangalum block um maati poorna aragyavaanae kaathu sooshikename. Amen. Kunjineum wifeneum kaathukollename.Amen

  • @navyarose6880
    @navyarose6880 5 วันที่ผ่านมา +1

    ഈശോയെ ഗ്രേസിയുടെ കുടുംബത്തെ രക്ഷിക്കണേ.

  • @mohinigopi9055
    @mohinigopi9055 5 วันที่ผ่านมา

    'അമ്മേ മാതാവേ മദ്യത്തിന് അടിമയായ എൻ്റെ മോനെ രക്ഷിക്കണമെ ആമേൻ

  • @molcyraju5673
    @molcyraju5673 5 วันที่ผ่านมา +2

    എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റി തരേണമേ.. കുടുംബത്തിൽ സമാധാനം ഉണ്ടാകാൻ അനുഗ്രഹിക്കണേ ... അമ്മേ മാതാവേ ഈ കുടുംബത്തെ കാത്തുകൊള്ളേണമേ......

  • @jecentstube7802
    @jecentstube7802 5 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മോനെ അനുഗ്രഹിക്കണേ അവനു ചേർന്ന വാവാഹം ഈ വർഷം നടത്തി തരണേ

  • @LissySabu-yz2dd
    @LissySabu-yz2dd 5 วันที่ผ่านมา +1

    ഈശോയെ സ്ഥലം വിറ്റ് കടം വീട്ടാൻ അനുഗ്രഹിക്കണമേ മദ്ധ്യം മയക്കുമരുന്ന് ഉപയോഗ കുന്നവരെ സമർപ്പിക്കുന്നു കൃഷിയിടങ്ങളെ അനുഗ്രഹിക്കണമേ മാരകമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരെ സമർപ്പിക്കുന്നു.

  • @minijhoni6724
    @minijhoni6724 5 วันที่ผ่านมา

    അമ്മേ എൻ്റെ വീടും സ്ഥലവും വിറ്റ് തരണെ അമ്മേ എന്നാലെ എൻ്റെ കടം തീർക്കാൻ സാധിക്കുള്ളു അമ്മേ

  • @brigitbosco7999
    @brigitbosco7999 5 วันที่ผ่านมา

    Alleluia Alleluia Alleluia Alleluia yesuve aaradhana yesuve aaradhana yesuve aaradhana karthave jhaganodu karuna ayirikaname

  • @reenajose4695
    @reenajose4695 4 วันที่ผ่านมา

    അമ്മേ മാതാവേ ഞാൻ സമർപ്പിച്ച നിയോഗങ്ങൾ സാധിച്ചു തരേണമേ മാതാവേ

  • @Sunitha-mr6gh
    @Sunitha-mr6gh 4 วันที่ผ่านมา

    എന്റെ അമ്മേ പരിശുദ്ധ അമ്മേ എന്റെ മോളുടെ അഡ്മിഷൻ പേപ്പർ ചതി ഒന്നും വരാതെ ശെരി ആകണെ പഠിക്കാൻ ഉള്ള ലോൺ പെട്ടന്ന് ശെരി ആകണെ എനിക്ക് സമാധനം തരണെ അമ്മേ എന്റെ മനസ്സിൽ ഉള്ള വിഷമങ്ങൾ എല്ലാം മാറ്റണ് മാതാവ് അമ്മയുടെ അടുത്ത് വന്ന് സാക്ഷി പറയുന്നതിനെ എനിക്ക് ഒരുതടസ്സം വരല്ലേ അമ്മേ അനുഗ്രഹിക്കണമേ 🙏

  • @brigitbosco7999
    @brigitbosco7999 5 วันที่ผ่านมา

    Alleluia Alleluia Alleluia Alleluia yesuve aaradhana yesuve sthawthram yesuve nanni yesuve aaradhana

  • @user-ub6zt5gv3x
    @user-ub6zt5gv3x 5 วันที่ผ่านมา

    അമ്മേ.മാതാവേ.എന്നെ.സകല.ശത്രുക്കളിൽ.നിന്നും.രക്ഷിക്കേണമേ

  • @anniethomas8073
    @anniethomas8073 4 วันที่ผ่านมา

    അമ്മേ കടങ്ങളെ വീട്ടാൻ അമ്മേ സ്ഥലം വിൽക്കാൻ അമ്മ സഹായിക്കണേ

  • @sumasebastian9909
    @sumasebastian9909 4 วันที่ผ่านมา

    എല്ലാ രോഗി കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു...പ്രാർത്ഥനാ സഹായം ചോദിച്ച എല്ലാവരെയും ഓർത്തു പ്രാർത്ഥിക്കുന്നു...അവരെ എല്ലാവരെയും anugrehikaname

  • @jijipc5352
    @jijipc5352 5 วันที่ผ่านมา

    Nalla Thamburane ente sahodarane samarppichu prarthikkunnu. Anugrahikkane Thamburane. Udampadiyude sakshiyakuvan amme karunayayirikkename. Amen.