ടൈപ്പ് 1 പ്രമേഹ രഹസ്യം..| Diabetic Care India| Malayalam Health Tips

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 22

  • @setnasudesh2629
    @setnasudesh2629 3 หลายเดือนก่อน

    Very good information

  • @lillynsunnythomas3799
    @lillynsunnythomas3799 5 ปีที่แล้ว +2

    ഇതുവരെ അറിയില്ലായിരുന്നു..eppol മനസ്സിലായി...താങ്ക്സ് ഡോക്ടർ..

  • @lalitasharma4786
    @lalitasharma4786 5 ปีที่แล้ว +1

    Very good information 👍

  • @borewelldivining6228
    @borewelldivining6228 5 ปีที่แล้ว +1

    Good information. Type l pramegha roghikku oru athma viswasam varum. Thanks

  • @terleenm1
    @terleenm1 5 ปีที่แล้ว +2

    Great..Nice episode, informative. Thank you. Does Vitamin B1 help any type of diabetic patients?

  • @vasuka9024
    @vasuka9024 5 ปีที่แล้ว +1

    Valarae naanyittindu

  • @beenasajan2001
    @beenasajan2001 5 ปีที่แล้ว +1

    Suhail Bro, Thanks a lot for finding & encouraging this genius brain( Dr Bhat).
    It’s such a privilege for the malayali community to know the details of Diabetes & the treatment measures .
    ( You guys are motivating patients for a better life, Awesome 👏🏻👏🏻👏🏻💐👶

  • @kamarunnisatk7710
    @kamarunnisatk7710 5 ปีที่แล้ว +2

    Sir.insulinpumpine kurich vishadee karikkamo?pls

  • @safreenapachayi3888
    @safreenapachayi3888 5 ปีที่แล้ว +1

    16vayassil thudangi 13years aayi insulin aan yedukkunnad tablet ubayokikkamo

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 ปีที่แล้ว

      Urappayum. Pakshe doctorude nirdesham anusarichu cheyyuka.

    • @safreenapachayi3888
      @safreenapachayi3888 5 ปีที่แล้ว

      Yenikk poornnamaayum insulin oyivakamo

  • @mohamedshareef2013
    @mohamedshareef2013 5 ปีที่แล้ว +1

    ഞാൻ48വയസുള്ള പ്രമേഹരോഗി യാണ്.ഡോക്റെ എവിടെയാ കാണാനാകുക ഒരു വിവരം തരാമോ... ഞാൻ ഗുരുവായൂർ അടുത്ത സ്ഥലമാണ്.അലോപതി മരുന്ന് പതിനഞ്ച് വർഷമായി ഗുളിക മാറി മാറി കഴിച്ചു.ഇപ്പോൾ Tribet.1 ഇപ്പോൾ രണ്ട്സമയം ഭക്ഷണമുമ്പ്കഴിക്കുന്നു നോർമലല്ല.260 ഉണ്ട്. ഡോക്ടർ ഇൻസൂലിനെടുത്തില്ലെങ്കിൽ രക്ഷയില്ലെന്നാ പറയുന്നത്. ശരീരമാകെ ക്ഷീണമാകുന്നു

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 ปีที่แล้ว

      Please contact 7736240100 for details. Thanks...

  • @sreekumar7173
    @sreekumar7173 5 ปีที่แล้ว +1

    ഇൻസുലിൻ ഉൽപാദനം വർദ്ധിപ്പിയ്ക്കുന്ന മരുന്ന് കഴിയ്ക്കുന്നതു സാധാരണ ഗതിയിൽ ഇൻസുലിൻ വർദ്ധിപ്പിയ്ക്കുക എന്ന ദോഷമാണല്ലോ ചെയ്യുക. അതിനാൽ സാധാരണഗതിയിൽ മെറ്റ്ഫോർമിനല്ലേ കഴിയ്ക്കേണ്ടത്?

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 ปีที่แล้ว

      Metformin, ഇൻസുലിൻ ഉൽപ്പാദനം കൂട്ടില്ല.

    • @sreekumar7173
      @sreekumar7173 5 ปีที่แล้ว

      @@DIABETICCAREINDIA, എനിയ്ക്കറിയേണ്ടത് ഗണ്യമായ ഇൻസുലിൻ പ്രൊഡക്ഷൻ കുറവു സംശയിയ്ക്കാത്തിടത്ത് മെറ്റ്ഫോർമിൻ മതിയോ, ഗ്ലിമിപ്രൈഡോമറ്റോ വേണ്ടല്ലോ എന്നായിരുന്നു.

  • @manikandanp6833
    @manikandanp6833 5 ปีที่แล้ว +1

    ഭക്ഷണ ക്രമീകരണം കൂടി പറഞ്ഞു തരണം type1

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 ปีที่แล้ว

      Sure...

    • @manikandanp6833
      @manikandanp6833 5 ปีที่แล้ว +1

      ഞാൻ കഴിഞ്ഞ ആഴ്ചയാണ് ഷുഗർ ഉണ്ട് എന്നറിഞ്ഞത്.. പൊതുവെ മെലിഞ്ഞ ശരീരം ആണ് എന്റേത്.. 60kg ഉണ്ടായ ഞാൻ ഇന്ന് 55kg ആയി കുറഞ്ഞു.. ഭക്ഷണം കുറവാണു കഴിക്കാറ്, പിന്നെ ജോലി സംബന്ധമായ കാരണം പ്രഷർ താങ്ങാൻ കഴിയാതെ ഞാൻ food കഴിക്കാറില്ല.. അങ്ങനെ Dr നെ കണ്ടപ്പോൾ type 1 ഷുഗർ ആണ് എന്നറിഞ്ഞത്..
      ചോറ്, ചായ ഇവ രണ്ടും ആണ് സാധാരണ കഴിക്കുന്നത്.. മറ്റു food, hot, bvg, soft dronks, എന്നിവ കഴിക്കാറില്ല..
      എനിക്ക് നന്നായി food കഴിക്കാൻ കഴിയുമോ, മെലിഞ്ഞ ശരീരം ശരീര പുഷ്ടിയോടു കൂടി നടക്കുവാനും,
      ഉന്മേഷത്തോടെ job, കായികം, ഭാവി തുടരുവാൻ സാധിക്കുമോ..?

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 ปีที่แล้ว

      ചോദ്യത്തിൽ താങ്കളുടെ പ്രായമോ, എന്ത് ജോലി ചെയ്യുന്നുവെന്നോ, ഇപ്പോഴത്തെ ചികിത്സയെ കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ല.
      ടൈപ്പ് 1 പ്രമേഹം നിയന്ത്രിച്ച് താങ്കളുടെ മെലിഞ്ഞ ശരീരം പുഷ്ടിപ്പെടുത്താൻ സാധിക്കും. എല്ലാ പരിശോധനകളും ചെയ്തു വിലയിരുത്തിയതിനു ശേഷമേ കൃത്യമായി പറയാനാകൂ. നന്ദി!

    • @manikandanp6833
      @manikandanp6833 5 ปีที่แล้ว

      പ്രായം 28
      ജോലി ഒരു ഫിനാൻസ് സ്ഥാപനത്തിൽ...
      ശരീരം മെലിഞ്ഞു ഇരിക്കുന്നത് അല്ലാതെ മറ്റു ആരോഗ്യബുദ്ധിമുട്ട് തോന്നിയിട്ടില്ല..
      ഒരു ആഴ്ച ആയി metformin ഗുളിക 3 നേരം കഴിക്കുന്നു