Steel handrail rs6500, 7meter material cost Stainless steel Handrail full installation process

แชร์
ฝัง
  • เผยแพร่เมื่อ 6 ส.ค. 2021
  • material price
    end Ball .one no rs 8
    base cup, one no Rs. 10
    1.5 inch square pipe 18g 6meter rs1800
    12mm square pipe 20g 6meter RS450
    1inch square pipe 18g 6meter rs1200
    ഇപ്പോഴത്തെ വിലകയററ० മൂല०
    മെററീരിയലിനു ഇ८തയു० വില വന്നത്

ความคิดเห็น • 486

  • @sulaimantm7782
    @sulaimantm7782 2 ปีที่แล้ว +82

    ഞങ്ങളുടെ നാട്ടിലും ഉണ്ട് കുറെ പണിക്കാർ. വെറും പൈസ പറ്റിക്കാൻ വേണ്ടി മാത്രം ഇറങ്ങിയവർ.താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്.

  • @sukeeshsuthi4428
    @sukeeshsuthi4428 2 ปีที่แล้ว +11

    ഒറ്റക്ക് ആയതു കൊണ്ട് ഇതേ പറ്റു പക്ഷേ ഒരാളെ koode കൂട്ടിയാൽ വർക്ക്‌ speed ആവും tic അടിക്കുകയും cheyyam

  • @GAAmal
    @GAAmal ปีที่แล้ว +2

    Can we paint the stainless steel handrails?

  • @cars....5509
    @cars....5509 ปีที่แล้ว

    Good work.....my house making time may be 3 person three days take same work finish
    So all person next time give work care fully....and take product means steel buying bargain.... select good people.
    And cost control....this work may be you can finish maximum amount 25000... don't Pay more amount

    • @ksmsiddik4267
      @ksmsiddik4267 ปีที่แล้ว

      Ede rate parhyammo

    • @ampilyp
      @ampilyp ปีที่แล้ว

      ഇവിടെ കോട്ടയം same പറ്റേൺ 14 മീറ്റർ ചെയ്യുന്നതിന് 202 ൽ 40000/ ആണ് പറഞ്ഞത് ഇന്നലെ..304 ഗ്രേഡ് 44000/ ഉം..

  • @shijithjoy5642
    @shijithjoy5642 ปีที่แล้ว

    Stainless steel balcony Length-80 inch, depth-60 inch cheyyan ethra rate varum mazha veyil kondal onnum pattatha nalla quality steel?

  • @midhuntech3872
    @midhuntech3872 3 ปีที่แล้ว +2

    Poli Poli👍👍👍👍

  • @ranjithgopalakrishnan6987
    @ranjithgopalakrishnan6987 2 ปีที่แล้ว +4

    Idakku parayunna thamasa super.pinne muthalaliye patti parayunnathum nannayittund tto.Idaik bellil adikkan paranjathu kond bellum adichu onnil athigam bell adikkan pattillalo chettante samsaram super.

  • @shareefshanu8000
    @shareefshanu8000 2 ปีที่แล้ว

    Super machaa nee powliyan namal kude und

  • @kurianthoompumkal8080
    @kurianthoompumkal8080 2 ปีที่แล้ว

    Very good 👍

  • @abhaykavalam174
    @abhaykavalam174 2 ปีที่แล้ว

    ഒരുപാടു ഉപകാരപ്പെട്ടു

  • @georgevarghese5448
    @georgevarghese5448 2 ปีที่แล้ว +1

    സൂപ്പർ

  • @explorer1170
    @explorer1170 2 ปีที่แล้ว

    is the stair case tiles or granite or marble

  • @REALLOVEMEDIA
    @REALLOVEMEDIA 2 ปีที่แล้ว +1

    No safety?

  • @jayachandranppurameri6650
    @jayachandranppurameri6650 2 ปีที่แล้ว +1

    എല്ലാവർക്കും ഉപകാരപ്രദമായ video

  • @muhammedkallil7967
    @muhammedkallil7967 2 ปีที่แล้ว

    Very good

  • @saloft1798
    @saloft1798 2 ปีที่แล้ว +1

    സൂപ്പർ പൊളിച്ചു

  • @funtoons4187
    @funtoons4187 2 ปีที่แล้ว +3

    Ethene total cost ethereyaaa ayii bro.?

  • @navas....6418
    @navas....6418 2 ปีที่แล้ว +3

    Super👍👍👍👍

  • @Husain-pm9kx
    @Husain-pm9kx ปีที่แล้ว

    Good work

  • @soorajachu8804
    @soorajachu8804 ปีที่แล้ว

    കൊള്ളാം അടിപൊളി

    • @malayaleeworker6433
      @malayaleeworker6433  ปีที่แล้ว

      Thanks brooooooooooooooooo 😁😁😁❤️☘️☘️☘️☘️☘️☘️☘️☘️

  • @sevaltv7124
    @sevaltv7124 2 ปีที่แล้ว

    Ss Welding method short cut

  • @jishnujayan5287
    @jishnujayan5287 ปีที่แล้ว +2

    Handrail steel nalla company suggest cheyyumo...?

  • @akshaythiyyathayil9063
    @akshaythiyyathayil9063 2 ปีที่แล้ว

    Super bro

  • @steelmaxkoiupalamtirur1998
    @steelmaxkoiupalamtirur1998 2 ปีที่แล้ว

    Super

  • @byjoyjj5608
    @byjoyjj5608 2 ปีที่แล้ว

    👍

  • @sajiku8369
    @sajiku8369 ปีที่แล้ว +1

    Will you do the work that came to Pathanamthitta?

    • @malayaleeworker6433
      @malayaleeworker6433  ปีที่แล้ว

      Bro ദൂരം കൂടുതലാണ് 😁❤️☘️

  • @surendranvalakkadavan2449
    @surendranvalakkadavan2449 2 ปีที่แล้ว +2

    🔥🔥🔥

  • @rebinshaju280
    @rebinshaju280 2 ปีที่แล้ว +1

    oru tank top il handrail kodukkunathine - 3 side total 12 meter unde - (10 feet + 20 feet + 10 feet) - 304 grade steel vandivarum - etra cost varum?? work+metrial

  • @sarunkumarottil2630
    @sarunkumarottil2630 2 ปีที่แล้ว

    Gi pipe kondu cheytha work undenkil onnu ayach tharamo,chilavu kurach cheyyan pattiyath

  • @fasalkpm4232
    @fasalkpm4232 2 ปีที่แล้ว +1

    Calicut മുക്കം ഏരിയയിൽ ചെയ്യുമോ

  • @risvanarishu6741
    @risvanarishu6741 5 หลายเดือนก่อน

    Rate?

  • @HackerMedia
    @HackerMedia 2 ปีที่แล้ว

    🔥

  • @alhasan12345
    @alhasan12345 2 ปีที่แล้ว

    Super seytta continue pannu

  • @malappil
    @malappil 2 ปีที่แล้ว +1

    I don't like without safety 😜 safety first

  • @krishnakumarpillai9195
    @krishnakumarpillai9195 6 วันที่ผ่านมา

    Top Hand Rail square Steel Rod 1.5 inch or 2 inch ? 1.5 inch Ok anno

  • @RockyBhai-xp9hi
    @RockyBhai-xp9hi 9 หลายเดือนก่อน

    ഫെറോസ്ലാബ് വർക്ക്‌ bte വീഡിയോ ചെയ്തിട്ടുബോ or ചെയ്യാമോ

  • @thilakanm.c.1739
    @thilakanm.c.1739 3 หลายเดือนก่อน

    ❤ super ottaku

  • @asiyak4337
    @asiyak4337 ปีที่แล้ว

    GI pipe anoo steel anoo vila kuravilum gunathilum nallath

  • @muneermuni3477
    @muneermuni3477 5 หลายเดือนก่อน

    ചേട്ടാ ഇപ്പോഴാ കാണുന്നെ ഇപ്പൊ എത്ര റൈറ്റ് വരും രണ്ട് വർഷം മുമ്പുള്ള ആണെല്ലോ ഇതിൽ കൊടുത്തത്

  • @sunilkumarsunil3996
    @sunilkumarsunil3996 2 หลายเดือนก่อน

    ബെല്ലടിച്ചിട്ടുണ്ട് ഭായ് 😍😍😍😍

    • @malayaleeworker6433
      @malayaleeworker6433  2 หลายเดือนก่อน +1

      ആശാനെ Thanks ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😁😁😁❤️

    • @sunilkumarsunil3996
      @sunilkumarsunil3996 2 หลายเดือนก่อน

      @@malayaleeworker6433 പ്രവാസിയായ ഒരു വെൽഡറാണേ....ഇവിടുത്തെ പണികൾ എങ്ങനുണ്ടെന്ന് നോക്കാൻ വന്നതാണ് . താങ്കളുടെ പണിയും ,വിവരണവും നന്നായിട്ടുണ്ട് . അഭിനന്ദനങ്ങൾ ...

  • @jitheshpk1982
    @jitheshpk1982 2 ปีที่แล้ว +1

    Good video bro.
    15 meter cheyyan approximate total cost ethra varum?

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      ഇപ്പോ material വില കൂടുതലാണ്
      17000

    • @jitheshpk1982
      @jitheshpk1982 2 ปีที่แล้ว

      @@malayaleeworker6433 thanks
      Including labour approximate cost ethra aakumaayirikkum?

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      @@jitheshpk1982 13500 welding rod cuttingweel all polishing item including

    • @jitheshpk1982
      @jitheshpk1982 2 ปีที่แล้ว

      @@malayaleeworker6433 Thanks mashe
      so total budget 30k range aayirikkum alle

    • @noushadkuttykassimkunju2212
      @noushadkuttykassimkunju2212 ปีที่แล้ว

      Please post your number

  • @mohammedali-be7js
    @mohammedali-be7js 2 ปีที่แล้ว

    പൊളിച്ചു

  • @athulraj2331
    @athulraj2331 2 ปีที่แล้ว

    Polii skill

  • @kukkukukku7223
    @kukkukukku7223 2 ปีที่แล้ว +1

    കൊല്ലം വർക് ചെയ്യുമോ

  • @sukeeshsuthi4428
    @sukeeshsuthi4428 2 ปีที่แล้ว +1

    സ്റ്റീൽ വെൽഡിങ് അടിക്കാൻ ആർക് മിഷൻ തന്നെയാണോ ഉപയോഗിക്കുന്നത് tic അടിച്ചാൽ അല്ലെ ഫിനിഷിങ് കിട്ടു നന്നായിട്ട് പിന്നെ സ്റ്റീൽ അലമ്പാവും ഫ്ലെക്സ് തെറിച്ചിട്ട് polishing time koodum

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว +1

      Experience tig 2കൊല്ല० മുൻപ് അടിച്ചിരുന്നു ഇപ്പോ അടിക്കാറില്ല
      അതാണു ആരോഗ്യംത്തിനു നല്ലത്

  • @sharukshahul
    @sharukshahul 2 ปีที่แล้ว +1

    Alappuzha 2 site cheyyan und
    Wann cheyyuo?

  • @anasanchu7880
    @anasanchu7880 2 ปีที่แล้ว

    Kasaragod cheyyumo

  • @sijovideos3361
    @sijovideos3361 2 ปีที่แล้ว

    👍👍👍

  • @prabithapraveen1480
    @prabithapraveen1480 2 ปีที่แล้ว +2

    9.65 മീറ്റർ ഞാൻ ഇത് പോലെ ചെയ്തിട്ട് 28 ടോട്ടൽ ആയി,ലേബർ അടക്കം.കാല്‌ 2000 ന്റെ വലുതാണ് വെച്ചത് , മുകളിലും കാല് വെച്ചു 2000ന്റെ.വണ്ണം കൂടിയത്.ചെറിയ പൈപ്പ് കുറച്ചു കൂടി വീതിയുള്ളത്.(കണ്ണൂർ)

    • @rajanav2718
      @rajanav2718 2 ปีที่แล้ว

      ഗ്രേഡ്?

    • @prabithapraveen1480
      @prabithapraveen1480 2 ปีที่แล้ว +2

      202 ആണ്..അകത്ത് അതു മതിയല്ലോ.വെള്ളം തട്ടുന്നുണ്ടെങ്കിലല്ലേ 304 വേണ്ടു.

    • @latheeshkumar7265
      @latheeshkumar7265 2 ปีที่แล้ว +1

      304 നല്ലതായിരുന്നു

  • @itsme3948
    @itsme3948 7 หลายเดือนก่อน

    normal welding machine vachu weld cheyyan pattumo

    • @malayaleeworker6433
      @malayaleeworker6433  7 หลายเดือนก่อน

      ആശാനെ പറ്റും

    • @itsme3948
      @itsme3948 7 หลายเดือนก่อน

      @@malayaleeworker6433 stainless steel weld cheyyan pattumo normal welding machine vechu athinu stainless steel rod vachu weld cheyyan kazhiyum alle or gas welding cheeyane pattukayollo 30 feet undu total length 5 feet 6 feet 5 feet 8 feet ingane aanu stair pokunnathu athinulla normal measure ment paranju tharamo

  • @difinjoseph4434
    @difinjoseph4434 ปีที่แล้ว +4

    ഈ വർക്ക്‌ മെറ്റീരിയൽ അടക്കം എത്ര രൂപക്ക് വർക്ക്‌ pidikam

  • @rayees1639
    @rayees1639 ปีที่แล้ว

    പൊളിച്ച് 😀😀😀

    • @malayaleeworker6433
      @malayaleeworker6433  ปีที่แล้ว

      Thanks brooooooooooooooooo 😁😁😁😁😁😁😁😁😁❤️☘️❤️❤️☘️☘️☘️☘️☘️❤️❤️❤️

  • @ajinaajai550
    @ajinaajai550 2 ปีที่แล้ว +1

    Step chayumbo tiles work kainjt ano chayandae?

  • @reghuv1259
    @reghuv1259 ปีที่แล้ว

    സ്റ്റെപ്പിന്റെ സൈഡിൽനിന്നും 2" പോസ്റ്റിന്റെ centre ആണോ side ആണോ?

  • @manoharanpadikkal3299
    @manoharanpadikkal3299 ปีที่แล้ว

    Round sterinu kooduthal avumo chilavu

    • @malayaleeworker6433
      @malayaleeworker6433  ปีที่แล้ว

      Bending charge extra
      2 inch pipe 1meater bend ചെയ്യാൻ 100 രൂപ ആകും

  • @meghaes248
    @meghaes248 2 ปีที่แล้ว

    Kodakara vannu cheithu tharan patto ??? Plz

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      ദൂരെ പോയി ചെയ്യാറില്ല bro

  • @smilingcreations125
    @smilingcreations125 ปีที่แล้ว

    Ee work kannur l chaedu tharumoo

    • @malayaleeworker6433
      @malayaleeworker6433  ปีที่แล้ว

      ആശാനെ ദൂരം കൂടുതലാണ് ഞാൻ എർണാകുളം ആണ് ❤️

  • @ronyvargheese
    @ronyvargheese 2 ปีที่แล้ว

    Bro Ernakulam Varapuzha siteil wrk chayamo.

  • @ArunVlogs787
    @ArunVlogs787 2 ปีที่แล้ว

    8mm കമ്പി അടിക്കുന്നതിനുപകരം ഹോളിൽ സിമന്റ്‌ നിറച്ച് നാലു സൈഡും മരത്തിന്റെ റീപ്പർ അടിക്കുന്നത് നല്ലതാണ്..

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      Ok bro

    • @shijithjoy5642
      @shijithjoy5642 ปีที่แล้ว

      Stainless steel balcony Length-80 inch, depth-60 inch cheyyan ethra rate varum mazha veyil kondal onnum pattatha nalla quality steel?

  • @kanyakumarihomedesigner
    @kanyakumarihomedesigner 2 ปีที่แล้ว

    Hi

  • @ebishadqatar
    @ebishadqatar 2 ปีที่แล้ว

    നല്ല ശൈലി. മുത്തേ ഇത് ഇപ്പൊ എത്ര ആയി

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      Description ൽ material price ഉണ്ട് ഭായ്

  • @AmalAmal-bw2bw
    @AmalAmal-bw2bw ปีที่แล้ว

    Bro Mat finish SS ന് ഗ്ലോസി യെക്കാൾ എത്ര വില കൂടും മീറ്റർ ന്.

  • @abinsur7515
    @abinsur7515 2 ปีที่แล้ว

    Cherthalayil vannu cheyyumo!?

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      ദൂരം കൂടുതലാണ് bro
      ഞാൻ വരാപ്പുഴ യാണ്

    • @abinsur7515
      @abinsur7515 2 ปีที่แล้ว

      @@malayaleeworker6433 ബ്രോ ഒരു 8മീറ്റർ 304 ഇൽ staircase ചെയ്യാൻ എത്രയാകും

  • @sabubennan
    @sabubennan 2 ปีที่แล้ว +2

    ഇത് 304 grade steel ചെയ്യണമെങ്കിൽ എത്ര Rate ങ്ങും

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว +1

      3000രൂപ കൂടു०
      202വിനെകാൾ 100 രുപ കിലോതിനു 304നു കൂടുതലാണ്

    • @sabubennan
      @sabubennan 2 ปีที่แล้ว +1

      @@malayaleeworker6433കൊല്ലം ജില്ലയിൽ വർക്ക് ചെയ്യുമോ എനിക്ക് 8 MTR length ഉണ്ട് Tota Amount Labour ഉൾപ്പട എന്ത് ആകും

    • @manumuhammed796
      @manumuhammed796 ปีที่แล้ว

      മലപ്പുറം വർക്ക് എടുക്കുമോ..

  • @shilpam.s8393
    @shilpam.s8393 ปีที่แล้ว +1

    22 meter nn approximate ethra yakum cost

  • @2009bijum
    @2009bijum 2 ปีที่แล้ว

    Place aveda

  • @rohithkrishna6274
    @rohithkrishna6274 11 หลายเดือนก่อน

    Bro appo granite nte thazhe kanam mattam undel ponst hight mattam varille?

    • @malayaleeworker6433
      @malayaleeworker6433  11 หลายเดือนก่อน

      പോസ്റ്റിന്റെ നീളം ഒരു മീറ്റർ ഉണ്ട് ആശാനെ ആവശ്യത്തിനു കട്ട് ചെയ്താമതി

  • @arnoldsiva6440
    @arnoldsiva6440 2 ปีที่แล้ว

    Welding മെഷിൻ ഏത് കമ്പനി ആണ്

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      Youva വെള്ളത്തിൽ ഇട്ടാലും കുഴപ്പം ഇല്ല

  • @shijojohn9840
    @shijojohn9840 11 หลายเดือนก่อน

    ഇത്ര ചെയ്തതിന് എമൗണ്ട് എത്രയായി

  • @jeevanjoseph1061
    @jeevanjoseph1061 2 ปีที่แล้ว

    Thiruvalla il cheyumo

  • @anilv1481
    @anilv1481 2 ปีที่แล้ว +1

    ഏത് ഗ്രേഡ് സ്റ്റീൽ വിലയാണ് ഇട്ടിരിക്കുന്നത്

  • @user-fw7sy1op8n
    @user-fw7sy1op8n 2 ปีที่แล้ว

    13 മീറ്റര്‍ ചെയ്യാൻ ഏത്ര വരും. Material costum labour um koodi

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      ഇപ്പോഴത്തെ വില അനുസരിച്ച് മെറ്റീരിയലിനു 14000 രൂപ എങ്കിലും വരും
      Labur cost one meatar 1000
      Cutting weel welding rod all polishing item including

    • @user-fw7sy1op8n
      @user-fw7sy1op8n 2 ปีที่แล้ว

      @@malayaleeworker6433 muvattupuzha വന്നു cheyyumo

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      @@user-fw7sy1op8n ദൂരം കൂടുതലാണ്

  • @abiabi-hx6vx
    @abiabi-hx6vx ปีที่แล้ว

    Calicut vannu cheyyamo

  • @reghunadhanmc5875
    @reghunadhanmc5875 ปีที่แล้ว

    ഏത് വെൽഡിംഗ് റോഡ്സ് ആണ് ഉപയോഗിക്കുന്നത്

  • @user-gc2ze7jg2k
    @user-gc2ze7jg2k 2 ปีที่แล้ว

    ഏത് grade, എത്ര guage ന്റെ ആണ്?

  • @user-rv2qe1um4f
    @user-rv2qe1um4f 2 หลายเดือนก่อน

    ningal evideyane sthala

  • @bibeesworld8842
    @bibeesworld8842 2 ปีที่แล้ว

    ഇതാണോ റൗണ്ട് ഷേപ്പ് ഹാൻഡ്രിൽ ആണോ ലാഭം ഏത് ആണ് വില കുറവ്

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว +1

      Round pipe ന് പൈസ കുറവാണ്

    • @bibeesworld8842
      @bibeesworld8842 2 ปีที่แล้ว

      @@malayaleeworker6433 റിപ്ലൈ ക്ക് നന്ദി

  • @praveentachunni1142
    @praveentachunni1142 ปีที่แล้ว

    Bro 3 inch wheel evide kittum

  • @gafoormakkah2538
    @gafoormakkah2538 2 ปีที่แล้ว +1

    Boss 7meetrinano metearial coste 6500

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      അതെ

    • @gafoormakkah2538
      @gafoormakkah2538 2 ปีที่แล้ว

      Boss appo 30 nayiravum adhil kooduthalumokke vangikkunnunde avare enganatte oru gril cheyyan .. appo baakiyokke labur chargano vangikkunnadhe

    • @abdullacm9516
      @abdullacm9516 2 ปีที่แล้ว

      @@gafoormakkah2538 . പൈപ്പിന്റെ സൈസുഠ കനവും കോളിറ്റുഠ മാറ്റമുണ്ടാവുഠ !
      ഇവിടെ ചെയ്തത് ഇതല്ലാഠ കുറവാണ്

  • @maheshmahi4904
    @maheshmahi4904 2 ปีที่แล้ว

    ഇടുക്കിയിൽ വന്നു ചെയ്യുമോ

  • @muneerksd1874
    @muneerksd1874 ปีที่แล้ว

    yetracostvarum

  • @vibint.b.8704
    @vibint.b.8704 4 หลายเดือนก่อน

    Nammal kandittund cheranelloor oru site .

    • @malayaleeworker6433
      @malayaleeworker6433  4 หลายเดือนก่อน

      yes bro അമൃതയുടെ അടുത്താണോ

    • @vibint.b.8704
      @vibint.b.8704 4 หลายเดือนก่อน

      Yes bro,

  • @shaheerthaqwa7572
    @shaheerthaqwa7572 หลายเดือนก่อน

    Ethevideya

  • @akshaytu8015
    @akshaytu8015 2 ปีที่แล้ว +5

    Bro meterialsum labour cost ? Total rs
    . Mobile num tharumooo

    • @thiyyattilsalim9949
      @thiyyattilsalim9949 2 ปีที่แล้ว +1

      Verude video view kootan anu bro 6500 nu meterial matram kittu labour extra varumayirikkum

    • @vishnu.vvalayangattil5621
      @vishnu.vvalayangattil5621 2 ปีที่แล้ว +1

      @@thiyyattilsalim9949 ennalum labhamanu

    • @thiyyattilsalim9949
      @thiyyattilsalim9949 2 ปีที่แล้ว

      @@vishnu.vvalayangattil5621 ipo nadakooola meterial rate koodi

  • @abidzain9300
    @abidzain9300 ปีที่แล้ว

    3" ബ്ലേഡ് എവിടുന്ന് കിട്ടും pls rply

    • @malayaleeworker6433
      @malayaleeworker6433  ปีที่แล้ว

      എറണാകുളത്ത് എല്ലാ tools കടയിലും ഉണ്ട്

  • @sunilpunnakkal8263
    @sunilpunnakkal8263 2 ปีที่แล้ว

    ഇതുപോലുള്ള ഒരു കൈവരി പണിയാൻ എത്ര രൂപ വേണ്ടിവരും ഒന്ന് പറഞ്ഞ് തരാമോ എനിക്ക് ചെയ്യണം കണ്ണൂരാണ് സ്ഥലം

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว +2

      Material list മാ८തമേ പറയാൻ പററു labour rat പല ഭാഗങ്ങളിലും പലതാണ് ഇവിടെ 900 മുതൽ ഉണ്ട് one meter. weldingroad cutting weel all polish item included

    • @3ddevelopersmannur963
      @3ddevelopersmannur963 2 ปีที่แล้ว

      2700/- mtr

  • @darkvenom1153
    @darkvenom1153 2 หลายเดือนก่อน

    പാന്റ് പൊളിയാ

    • @malayaleeworker6433
      @malayaleeworker6433  2 หลายเดือนก่อน

      Thanks broooooooooooooooooo❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @indusmosindusmos5596
    @indusmosindusmos5596 ปีที่แล้ว

    Eganaaa chayan ethra rate avum

  • @josescaria6610
    @josescaria6610 2 ปีที่แล้ว

    Kumily work cheyyumoo

  • @antonypexonxavier5298
    @antonypexonxavier5298 2 หลายเดือนก่อน

    Ernakulam work cheyyumo

  • @mohammedirshad8843
    @mohammedirshad8843 2 ปีที่แล้ว

    Total 6500 ആണോ?

    • @mohammedirshad8843
      @mohammedirshad8843 2 ปีที่แล้ว

      എനിക്ക് ഇത് പോലെ ചെയ്ത് തരുമോ? Near, Calicut university.

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      Material cost
      ഇപോ ഒടുക്കത്തെ
      വിലയാണ് bro

    • @mohammedirshad8843
      @mohammedirshad8843 2 ปีที่แล้ว

      @@malayaleeworker6433 ഇപ്പോഴത്തെ rate എത്രയാണ്?

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      @@mohammedirshad8843 ഇപോഴത്തെ material rate ആണ് 7meter ൻെറ

    • @mohammedirshad8843
      @mohammedirshad8843 2 ปีที่แล้ว

      @@malayaleeworker6433 ok,thanks

  • @babujoseph8710
    @babujoseph8710 2 ปีที่แล้ว

    Angamaly oru work cheyyaamo?

  • @saifunaseef5469
    @saifunaseef5469 2 ปีที่แล้ว

    Ethu egane chayan etra payis ayi

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      Ss Material 6500+labar rate
      Labor rate പല ഭാഗങ്ങളിൽ പലതാണ്

    • @saifunaseef5469
      @saifunaseef5469 2 ปีที่แล้ว

      Mm

  • @mohammedhamza3050
    @mohammedhamza3050 หลายเดือนก่อน

    Mannarkad undo

    • @malayaleeworker6433
      @malayaleeworker6433  หลายเดือนก่อน

      ദൂരം കൂടുതലാണ് ആശാനെ

  • @shanavastk8901
    @shanavastk8901 ปีที่แล้ว +1

    തലശ്ശേരിയിൽ വരുമോ

    • @malayaleeworker6433
      @malayaleeworker6433  ปีที่แล้ว

      ആശാനെ ദൂരം കൂടുതലാണ് ❤️

  • @kukkukukku7223
    @kukkukukku7223 2 ปีที่แล้ว

    👌👌👍👌

  • @shafeequepm1497
    @shafeequepm1497 2 ปีที่แล้ว +2

    Total etra expense varum labor charge adakam?

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      Description ൽ ഉണ്ട് ലേഭർ rate പല സ്ഥലത്തും പല rate ആണ്

    • @TOM-AND-JERRY1983
      @TOM-AND-JERRY1983 2 ปีที่แล้ว

      @@malayaleeworker6433 number tharoo...malappuram vannu cheyyumo

  • @sajithkumar7151
    @sajithkumar7151 ปีที่แล้ว

    ഇതിന്റെ ഇപ്പോഴത്തെ ആകെ ചിലവ് എത്ര വരും

  • @retheeshn6697
    @retheeshn6697 ปีที่แล้ว

    Alappuzha ചെയ്യുമോ

    • @malayaleeworker6433
      @malayaleeworker6433  ปีที่แล้ว

      Bro ദൂരം കൂടുതലാണ് 😁😁😁😁😁😁😁😁😁😁😁😁😁❤️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

  • @nagu351
    @nagu351 2 ปีที่แล้ว

    താങ്കൾ തൃശ്ശൂർ ആണൊ ബ്രോ -

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      Bro എർണാകുളം

    • @nagu351
      @nagu351 2 ปีที่แล้ว

      @@malayaleeworker6433 തൃശ്ശൂർ ആണെങ്കിൽ ബ്രോയെ വിളിച്ച് വർക്ക് ചെയ്യിക്കാർന്നു.

    • @malayaleeworker6433
      @malayaleeworker6433  2 ปีที่แล้ว

      @@nagu351 😁😁😁😁