സിറോ മലബാർ സഭയുടെ മരണ പാട്ടുകളെ വെല്ലുന്ന ഒരു ക്രിസ്ത്യൻ പാട്ടും ഞാൻ കേട്ടിട്ട് ഇല്ല. ചെറുപ്പം മുതലേ എന്റ്റെ ഹൃദയത്തെ ഏറ്റവും കൂടുതൽ സ്പർശിച്ചത് നമ്മുടെ മരണ പാട്ടുകൾ ആണ്.
സീറോ മലബാർ സഭയുടെ ശവസംസ്ക്കാര ശുശ്രൂഷഗാനം ഇത്രയും മനോഹരമായി കേൾക്കാൻ സധിച്ചതിനു യേശുതമ്പുരാൻറെ നാമത്തിൽ ബഹുമാനപ്പെട്ട സേവേറിയോസ് അച്ചനോടുള്ള നന്ദി അറിയിക്കുന്നു. ബാക്കിയുള്ള ഗാനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@Ameya Anu ദിവസവും വിശുദ്ധ ബൈബിൾ വായിക്കുക.. നല്ലതെല്ലാം ആസ്വദിക്കുക .. അപ്പോൾ ക്രൈസ്തവ മൂല്യങ്ങൾ വ്യക്തമാകും..പിന്നെ ഇങ്ങനെ ഒന്നും തോന്നില്ല... നിങ്ങൾക്കുവേണ്ടി ഞാനും പ്രാർഥിക്കുന്നു..God bless!!
ഞാൻ ഒരു ഹിന്ദു ആണ്... ഈ പാട്ടു ഞാൻ ആദ്യമായി കേൾക്കുന്നത് 2024ജൂൺ 25 നു ആണ്... കോട്ടയം ഉള്ള ഒരു അപ്പച്ചനെ നോക്കാൻ ആയിട്ട് home nurse ആയിരുന്നു ഞാൻ... അപ്പച്ചൻ ജൂൺ 21 നു പോയി..... മരിച്ചടക്കം 25 നു ആയിരുന്നു....പക്ഷെ ഈ പാട്ട് വല്ലാത്തൊരു അവസ്ഥയിൽ എത്തിക്കും... മരിച്ചു കിടക്കുന്നവർ നമ്മളോട് പറയുന്ന പോലെ ഫീൽ ആകും
What a lovely sound father... ❤❤❤ ഈ ഗാനം ആദ്യമായി കേൾക്കുന്നത് ഞങ്ങളുടെ ചങ്കായിരുന്ന പ്രിയപ്പെട്ട കൂട്ടുകാരന്റെ അകാല വിയോഗത്തിലാണ്. ഇന്നും നോവായി അവന്റെ മുഖമാണ് ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിലേക്കെത്തുന്നത്. പ്രിയപ്പെട്ട ബിജോ... നീണ്ട 9 വർഷങ്ങൾക്കിപ്പുറവും നിന്റെ കുറവ് ഞങ്ങൾക്ക് നികത്താനാകാത്തതാണെടാ... 😢😢😢😢
എന്റെ പ്രിയ ഭാര്യ എന്നെ വിട്ട് ദൈവ സന്നിധിയിലേക്ക് പോയിട്ട് മൂന്ന് മാസമാകുന്നു കാൻസർ ബാധിതയായിരുന്നു അച്ചന്റെ ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഹൃദയം വിങ്ങുന്നു ഞാൻ അറിയാതെ കരഞ്ഞു പോയി
Eternal rest grant unto her, O Lord Jesus and let Your perpetual light shine upon her. May her soul and the souls of all the faithful departed rest in peace. Amen.
" മാത്സര്യമോ വ്യർത്ഥാഭിമാനമോ മൂലം നിങ്ങൾ ഒന്നും ചെയ്യരു ത്. മറിച്ച്, ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാൾ ശ്രേഷ്ഠരായി കരുതണം" ഫിലിപ്പി 2:3 ഞാനും സീറോ മലബാർ റീത്തിൽ പെട്ടയാളാണ്. എങ്കിലും കമെൻ്റ് വായിച്ചപ്പോൾ ഇതെഴുതണമെന്ന് തോന്നി.
Very good to hear your information,but you must also pay tribute to the person,who first composed it and it's appreciable that you have reletentaly approved the greatness of East Syriac Qudassas !
എന്റെ അമ്മ മരിക്കുന്ന ദിവസം പലപ്പോഴായി ചിന്തിക്കാറുണ്ട്. ദൈവം നല്ലത് വരുത്തട്ടെ സത്യം അംഗീകരിക്കാതിരിക്കാൻ ആർക്കും സാധിക്കില്ലല്ലോ. അതും സംഭവിക്കും. സംഭവിച്ചിരിക്കണം
Eyes get moist when we hear such songs from the syro malabar office of the dead prayers … FR Severious achan voice just makes it more heavy 🙏🙏🙏 God bless you acha . Barekmar
Naari praveen neeyum nintae miss universe kaaranam Pankajakshan and Ammalu suffered and cried so much inside their heart deeply daa Patty, thendi, choolae
ജീവിതം കർത്താവിനു സമർപ്പിക്കുക, അപ്പോൾ ജീവപുസ്തകത്തിൽ പേര് എഴുതപെടും, അവർക്കു ഈ പാട്ട് ഒരു അനുഭവം ആണ്, അല്ലെങ്കിൽ വെറുതെ കേൾക്കാമെന്ന് മാത്രം, ജീവനെ ദൈവകരത്തിൽ കൊടുത്തു നിത്യ ജീവനെ ഈ ലോകത്തിൽ തന്നെ അവകാശം ആക്കുക, എന്നാൽ നീ ഭാഗ്യവാൻ 🙏🙏
പപ്പാ പോയിട്ട് 4 വർഷം ആയി... 😥😥😥 ഇപ്പോഴും ഉൾകൊള്ളാൻ കഴിയുന്നില്ല... ഒരു രാത്രി സന്തോഷം ആയി ഞങ്ങൾ എല്ലാവരും tv കണ്ട് ഇരുന്ന സമയം പെട്ടന്ന് ബിപി കൂടി...... മരണം എന്ന സത്യം ഏത് രീതിയിൽ എപ്പോ വരും എന്നൊന്നും പറയാൻ പറ്റില്ല.... നിഴൽ പോലെ നമ്മുടെ പിന്നാലെ ഉണ്ടെന്ന് മാത്രം അറിയാം...
Preethi will teach my dear younger beautiful obedient sister everything in this family understand and my dear father Mr Pankajakshan soul will rest in peace understand ok
എന്റെ മമ്മി പോയിട്ട് 1 വർഷം 5 മാസം 7 ദിവസം.
മമ്മി യെ ഓർക്കാത്ത ഒരു ദിവസം പോലും ഇതുവരെ ഉണ്ടായിട്ടില്ല....
സിറോ മലബാർ സഭയുടെ മരണ പാട്ടുകളെ വെല്ലുന്ന ഒരു ക്രിസ്ത്യൻ പാട്ടും ഞാൻ കേട്ടിട്ട് ഇല്ല. ചെറുപ്പം മുതലേ എന്റ്റെ ഹൃദയത്തെ ഏറ്റവും കൂടുതൽ സ്പർശിച്ചത് നമ്മുടെ മരണ പാട്ടുകൾ ആണ്.
njangalude priyapetta appa njngalevittupoyi appede nalla ormakalkumunnil🙏🙏🌹🌹
സീറോ മലബാർ സഭയുടെ ശവസംസ്ക്കാര ശുശ്രൂഷഗാനം ഇത്രയും മനോഹരമായി കേൾക്കാൻ സധിച്ചതിനു യേശുതമ്പുരാൻറെ നാമത്തിൽ ബഹുമാനപ്പെട്ട സേവേറിയോസ് അച്ചനോടുള്ള നന്ദി അറിയിക്കുന്നു. ബാക്കിയുള്ള ഗാനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Zero സീറോ മലബാർ ❌️
Syro സിറോ മലബാർ ✔️
Its Syro.And its not savasamskaram its Mruthasamskaram.
ഇതു യാക്കോബ്യായ സഭയുടെ കൂടെ മുത്ത് ആണ് 😍😍😍
@Ameya Anu ദിവസവും വിശുദ്ധ ബൈബിൾ വായിക്കുക.. നല്ലതെല്ലാം ആസ്വദിക്കുക .. അപ്പോൾ ക്രൈസ്തവ മൂല്യങ്ങൾ വ്യക്തമാകും..പിന്നെ ഇങ്ങനെ ഒന്നും തോന്നില്ല... നിങ്ങൾക്കുവേണ്ടി ഞാനും പ്രാർഥിക്കുന്നു..God bless!!
@Ameya Anu comment edit cheythathu swagatharham. It seems like you realised at least something. Good bless!
ഞാൻ ആരുമില്ലാതെ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ കൂടുതൽ കേൾക്കും
സഹജന്മാരേ സ്നേഹിത ഗണമേ
യാത്രയിത ഞാൻ ചോദിക്കുന്നു
നിങ്ങളെനിക്കായ് ചെയ്തതിനെല്ലാം
മിശിഹാ നാഥൻ പ്രതിഫലമേകും...
ഒരു ദിവസം എല്ലാവരോടുമായി പറയും ഞാനും...
സഹജൻമാരേ സ്നേഹിതഗണമേ ........യാത്രയിതാ ഞാൻ ചെല്ലുന്നു.*
" *നിങ്ങളെനിക്കായി ചെയ്തതിനെല്ലാം മിശിഹാനാഥൻ പ്രതിഫലമേകും*.......
*എൻ പ്രിയനാടും നഗരവുമതിലെൻ ഭവനവുമെല്ലാം വെടിയുന്നു ഞാൻ*
*സോദരഗണമേ വൽസര സുധരേ കാണില്ല നാം ഭൂമിയിലിനിമേൽ*
ഞാൻ ഒരു ഹിന്ദുവാണ് ഈ ഗാനം ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് ഉമ്മൻ ചാണ്ടിയുടെ വേർപാടിന് ശേഷമാണ്. ഹൃദ്യമായ വരികൾ
Oommen chandiyudae funeral timel ee song orikkalum Padilla
TV yil ee song undayirunnu..njn kettathanu
@@rojanmamppily4618 Chanel karkku Rites nokkiyallallo song kodukkunne. Eathu rite aanelum meaningfull alle lyrics.
Da@@rojanmamppily4618
ഞാൻ ഒരു ഹിന്ദു ആണ്... ഈ പാട്ടു ഞാൻ ആദ്യമായി കേൾക്കുന്നത് 2024ജൂൺ 25 നു ആണ്... കോട്ടയം ഉള്ള ഒരു അപ്പച്ചനെ നോക്കാൻ ആയിട്ട് home nurse ആയിരുന്നു ഞാൻ... അപ്പച്ചൻ ജൂൺ 21 നു പോയി..... മരിച്ചടക്കം 25 നു ആയിരുന്നു....പക്ഷെ ഈ പാട്ട് വല്ലാത്തൊരു അവസ്ഥയിൽ എത്തിക്കും... മരിച്ചു കിടക്കുന്നവർ നമ്മളോട് പറയുന്ന പോലെ ഫീൽ ആകും
What a lovely sound father... ❤❤❤ ഈ ഗാനം ആദ്യമായി കേൾക്കുന്നത് ഞങ്ങളുടെ ചങ്കായിരുന്ന പ്രിയപ്പെട്ട കൂട്ടുകാരന്റെ അകാല വിയോഗത്തിലാണ്. ഇന്നും നോവായി അവന്റെ മുഖമാണ് ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിലേക്കെത്തുന്നത്. പ്രിയപ്പെട്ട ബിജോ... നീണ്ട 9 വർഷങ്ങൾക്കിപ്പുറവും നിന്റെ കുറവ് ഞങ്ങൾക്ക് നികത്താനാകാത്തതാണെടാ... 😢😢😢😢
എന്റെ പ്രിയ ഭാര്യ എന്നെ വിട്ട് ദൈവ സന്നിധിയിലേക്ക് പോയിട്ട് മൂന്ന് മാസമാകുന്നു കാൻസർ ബാധിതയായിരുന്നു അച്ചന്റെ ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഹൃദയം വിങ്ങുന്നു ഞാൻ അറിയാതെ കരഞ്ഞു പോയി
ജീവനും മരണവും പുനരുത്ഥാനവും ഞാനാകുന്നു എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും ( യോഹന്നാൻ)
Eternal rest grant unto her, O Lord Jesus
and let Your perpetual light shine upon her.
May her soul and the souls of all the faithful departed
rest in peace.
Amen.
God bless
എത്ര വയ്സാര്ന്നു അവർക്ക് ? ( മരിച്ചയാൾക്ക് )
@@jithinraj6847 39
ഇത്തരം ഹൃദയ സ്പർശിയായ ചരമ ഗാനങ്ങൾ ക്രിസ്ത്യാനിയ്ക്ക് മാത്രം സ്വന്തം !
മറ്റുള്ള മതങ്ങളുടെ കൂടി കേൾക്കൂ എന്നിട്ട് അഭിപ്രായം പറയൂ.
@@nithinyacobcകേട്ടിട്ടുണ്ട്. Hindus ന്റെതിൽ പങ്കെടുത്തിട്ടുണ്ട്. എങ്കിലും ആ വ്യക്തി പറഞ്ഞത് തന്നെയെ എനിക്കും തോന്നിയിട്ടുള്ളൂ..
@@lijorachelgeorge5016തീർച്ചയായും ഞാനും ഒരു ക്രിസ്ത്യൻ 👍
😂😂😂😂
എന്തോ ഈ പാട്ട് കേൾക്കുമ്പോ മരിച്ചു പോയ പലരെയും miss ചെയുന്നു... സ്വന്തം പ്രവർത്തികൾ വില ഇരുത്താൻ ശ്രമിക്കുന്നു
എൻ്റെ ചാച്ചനും മരിച്ചിട്ട് ഏതാനും ദിവസങ്ങളായിട്ടുള്ളു. എങ്കിലും എനിക്ക് മരണത്തെ തെല്ലും ഭയമില്ല ഞാൻ ഏറ്റവും കൂടുതൽ കേൾക്കാറുള്ളത് മരിച്ചവരുടെ പാട്ട്
You will meet Appachan in the Sacred shores.
RIP
🙏🙏🙏🙏🙏❤️❤️
പലപ്പോഴും പാട്ട് കേട്ടിട്ടുണ്ട് എങ്കിലും ഇത്ര ക്ലിയർ ആയി ആദ്യമായി കേൾക്കുന്നു..... Blessed voice
Jju😂
Correct
സത്യം, blessed voice, nice siging. കേട്ടിരുന്നുപോകും.....
എനിക്ക് ഏറ്റവും പ്രിയ ഗാനങ്ങളിൽ ഒന്നാണിത്. അച്ചന്റെ ശബ്ദത്തിൽ കേൾക്കാൻ കഴിഞ്ഞല്ലോ!
എത്രയും വേഗം എന്നെ ഈ ലോകം വിട്ടുപോകാൻ എന്നെ ഒരുക്കണേ നാഥാ ആരെയും വേദനിപ്പിക്കാൻ ഇട വരുത്തല്ലേ
Why such a message ?
Are you depressed?
Look at jesus, u will get relief .
എന്താ ഇങ്ങനെ ചിന്തിക്കുന്നേ ? സമയമാകുമ്പോ ഉടയോനറിയാം കൊണ്ടുപോകാൻ
ഞാനും ആഗ്രഹിച്ച് കൊണ്ടിരിക്കുന്ന കാര്യ ഇപോൾ പറഞ്ഞത് 😌
Achoo vallathoru feel........
ജോജേട്ടൻസ് പൂരം എന്ന സിനിമയിലെ ഒടുവിലെ യാത്രയ്ക്കാ യിന്ന് എന്ന പാട്ട് അച്ചന്റെ voice ൽ കേൾക്കാൻ ഒരു ആഗ്രഹം.
എല്ലാ ക്രിസ്തീയ സഭകളും ഈ പാട്ട് ഉപയോഗിക്കട്ടെ .
🙏🙏മരിച്ചവരെ ഉയിർപ്പിക്കുന്നവനെ നിൻ്റെ തിരുനാമത്തിനു സ്തുതി🙏🙏
സീറോ മലബാർ സഭ 😘😘😘🙏🙏🙏🙏
സീറോ മലബാർ സഭയുടെ മ്യത സംസ്കാരത്തിന്റെ എല്ലാ ഗാനങ്ങളും ഇത്തിരിത്തിൽ ചെയ്യുന്നത് നന്നായിരിക്കും
സഹചന്മാരെ സ്നേഹിതഗണമേ യാത്രയിതാ ഞാൻ ചൊല്ലീടട്ടെ 😢👌👌👌
What a meaning
Most meaningful lines of that song
നിങ്ങളെനിക്കായി ചെയ്തതിനെല്ലാം.....
മിശിഹാ നാഥൻ പ്രതിഫലമേകും....
ചോദിക്കട്ടെ എന്നാണ്
അമ്മച്ചി ഞങ്ങളെ വിട്ടിട്ടു പോയിട്ട് ഇന്നേക്ക് 36 ദിവസം... 🌹🌹🌹 അമ്മയുടെ ഓർമ്മയ്ക്ക് മുൻപിൽ അചന്റെ നല്ല ശബ്‌ദവും ഗാനവും സമർപ്പിക്കുന്നു 🌹🌹🌹
നിത്യത മാത്രം സ്വപ്നം കണ്ടു കഴിയുന്നവർക്ക് ഈ ഗാനം ഒരു അനുഭവം തന്നെയാണ്..
കേട്ടപ്പോൾ വല്ലാത്തൊരു ഫീൽ. അമ്മ ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട് ഏഴ് മാസം ആകുന്നു. പെട്ടന്ന് അമ്മയുടെ സംസ്കാര സമയത്തെ ഓർമ്മകൾ മനസിലേക്ക് വന്നു.
You will meet Ammachi in the Sacred Shores.
😪
😪
സേവേറിയോസച്ചാ ദൈവം അനുഗ്രഹിച്ചു നൽകിയ ശബ്ദം❤️❤️❤️
36 ദിവസം ആയി ഞങളുടെ ചാച്ചൻ മരിച്ചിട്ട്. ആ ഓർമ്മകൾ, അനുഭവം ഈ പാട്ട് കേട്ടപ്പോൾ....... 🙏🏼 super ആയി ആലാപനം 🌹
പ്രാർത്ഥനയിൽ ഓർക്കുന്നു...
You will meet him in the Sacred shores.
😪
ഇത് ഞങ്ങൾ സീറോ മലബാർ കാരുടെ പാട്ട് ആണ് .
Our Songs and Liturgy are Exceptional than others 😍😍
" മാത്സര്യമോ വ്യർത്ഥാഭിമാനമോ മൂലം നിങ്ങൾ ഒന്നും ചെയ്യരു ത്. മറിച്ച്, ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാൾ ശ്രേഷ്ഠരായി കരുതണം" ഫിലിപ്പി 2:3 ഞാനും സീറോ മലബാർ റീത്തിൽ പെട്ടയാളാണ്. എങ്കിലും കമെൻ്റ് വായിച്ചപ്പോൾ ഇതെഴുതണമെന്ന് തോന്നി.
ഫാ: ആബേൽ പെരിയപ്പുറമാണ് പൗസ്ത്യ സുറിയാനിൽ നിന്ന് അതേ രാഗത്തിൽ ഗീതം മലയാളത്തിലേക്ക് അർത്ഥം ചോരാതെ മൊഴിമാറ്റിയത്🙏🙏
Very good to hear your information,but you must also pay tribute to the person,who first composed it and it's appreciable that you have reletentaly approved the greatness of East Syriac Qudassas !
ഈ വോയിസ് ആരുടേത് ആണ്
Kalabhavan Sabu and Thennal@@ameshkottarathil8042
Barkmore Acha,
ഒരുപെട്ടിക്കുള്ളിൽ ഒതുങ്ങി ഒരുപിടി ഓർമ്മകൾ ഒപ്പം... ഒരു നിമിഷം ആയതുപോലെ......
ആ നിമിഷം നമ്മുടെ തൊട്ടു മുന്നിൽ നമ്മോടൊപ്പം മുന്നോട്ടു പോകുന്നുണ്ട്.. സമയം ആകുമ്പോൾ അത് നമ്മളിലേക്ക് വരും
Super...
ഈ ഗാനം ഇങ്ങനെയും വളരെ ഭംഗിയായി പാടുവാൻ പറ്റുമല്ലോ...
ആ നല്ല ഈണത്തിന്നും സ്വരത്തിന്നും അഭിനന്ദനങ്ങൾ..
നല്ല അർത്ഥം ഉള്ള വരികൾ
നല്ല വോയിസ് 👍👍👍👍🙏🙏🙏
പലതവണ ഈ പാട്ടു കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെ വ്യക്തതയോടെ കേൾക്കുന്നത് ഇത് ആദ്യമായാണ്
ഇത് മുഴുവൻ കേൾക്കാനുള്ള mental power ഇല്ല.🙏🏼🙏🏼🙏🏼 Mthrs memory. നാദസ്വരം അല്ലാട്ടോ.thnx bb's
You will meet Ammachi in the Sacred shores.
കേൾക്കുമ്പോൾ സങ്കടം വരുന്ന പാട്ടാണ് എന്നാലും അച്ഛൻ പാടിയപ്പോൾ കേട്ടിരുന്നു പോയി 🙏🙏
വളരെ അർഥവത്തായ വരികൾ.. നമ്മൾ മനുഷ്യർ എത്ര നിസാരൻ മാർ ആണ് ഈ ലോകത്ത്..
'നശ്വരഭാഗ്യം നരനരുളീടാൻ കഴിവില്ലാത്തൊരെൻ പാർപ്പിടമേ " എന്തൊരു അസാധ്യമായ വരികൾ
പരിശുദ്ധന്മാർ പരമാനദ്ധം നൽകുമിടം ❤️
പരമാനന്ദം
ഈ ഗാനം വളരെ ഭയത്തോടെ കേട്ടിരുന്ന ഒരുപുർവകാലം എനിക്കുണ്ടായിരുന്നു. ഈശോയെ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ വളരെ സന്തോഷത്തോടെ ശ്രവിക്കുന്നു. 🙏🙏🙏❤🌹
എന്റെ അമ്മ മരിക്കുന്ന ദിവസം പലപ്പോഴായി ചിന്തിക്കാറുണ്ട്. ദൈവം നല്ലത് വരുത്തട്ടെ
സത്യം അംഗീകരിക്കാതിരിക്കാൻ ആർക്കും സാധിക്കില്ലല്ലോ. അതും സംഭവിക്കും. സംഭവിച്ചിരിക്കണം
ഞാനും അതെ
അമ്മയോട് അത്ര വൈരാഗ്യം ആണോ
ഒരുകാലത്ത് ലോകം മുഴുവൻ വ്യാപിച്ചിരുന്ന സുറിയാനി ഭാഷയുടേയും സംഗീതത്തിന്റേയും
മനോഹാരിത.....
Last line…kanmilla njn bhumiyil inni mell🥺
vidavangunnen nashwaramulakil
viduthiyenikaayi nalkiya vasathi
parishudhanmar paramanandham
nukarumidathil pokunnu njan
shaashwatha baghyam naranaruleedan
kazhivillathon en paarppidame
prabhayude naattil nithyavirunnin
anayatte njan anthyamayathra
sahaganmare snehithaganame
yathrayitha njan chodhikunnu
ningalenikaayi cheythathinellam
mishihanathan prathiphalamekum
en priya nadum nagaravumathilen
bhavanavumellam vediyunnu njan
sodharaganame valsalasuthane
kaanilla naam bhumiyilinimel
Eyes get moist when we hear such songs from the syro malabar office of the dead prayers … FR Severious achan voice just makes it more heavy 🙏🙏🙏 God bless you acha . Barekmar
Meaningful song - once we have to go for this final divine journey 🙏
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ട്യൂൺ സോങ്ങും
ഇഷ്ട്ടമാണ് പക്ഷെ കേൾക്കുവാൻ ഉള്ള ശക്തി ഇല്ല 😞
അച്ഛാ എത്ര മനോഹരം
Fr. Abel Periyappuram - Lyrics incredible talent - Great Singing Fr, Severios
Only translation by Fr. Abel.
It is a Syriac traditional hymn poosh ba shlama
@@bernardthome9003 I just listened to that doesn't sound anything like it, are you sure about the hymn title?
Amazing and god is gifte voice nice feeling and lyrics singing clear god blessing acha ❤🙏🌹
എനിക്കു ഇല്ലാതെ പോയ അനേകം കഴിവുകളിൽ...... ഒന്ന് മാത്രം......
അച്ചോ 🙏എത്ര സുന്ദര ശബ്ദം 💕ഒരിക്കൽ നേരിൽ കാണും ഞാൻ 🙏
My favourite sound achan
രാഗേഷ് ഉള്ളിയേരി
Ente achayi njngale vittu poyitt innu 3 varsham aayii 😔 innu ippol ee pattu kettappol orupad sangadam aakunnu.. Achayine othiri orthu pokunnu.. 😔😔😔 ini orikkalum njngalude aduthekk thirichu varillallo ennorkkumbol... 😔😔😔
Naari praveen neeyum nintae miss universe kaaranam Pankajakshan and Ammalu suffered and cried so much inside their heart deeply daa Patty, thendi, choolae
സൂപ്പർ voice acha. God bless you🙏
Magical voice, heart touching, 🥰🥰
I love this song then get sad by memories of my pappa who passed away 3yrs ago achen u r the best singer to sing this with its full feelings 👍. 😢❤😢
Orupad per kanmunnil vannu pokunnu prathekich ee aduth njangale verpettupoya apappanum ammammayum.
Ente sister poyittu 1 year
വേദനകളുടെ ഒരായിരം ഓർമ്മകളിലൂടെ സഞ്ചരിച്ച പോലെ
🥺💔😔🥀
Ingane kelkkumbol mattethinekkalum nalla jeevitham eeshoyude koode aanenn ulla sathaym manasilakunnu 🙏
Acho pls try Qambal Maran( Kaikollaname hrudayamgamamai)
സേവറിയോസ് അച്ചാ സൂപ്പർ..😢😢😢😢
Eniku orupadu ishtem anu ee pattu❤❤❤❤
ദൈവമേ ആരുമില്ലാത്ത ലോകത്തുനിന്നുo എന്നെയും കുഞ്ഞിനേയും വിളിക്കണമേ
🥰❣️
❤
Njan ente Appachanne orthu poyiii...... 🙏🙏🙏🙏
Blessed voice 👌👌👌
Bless whoever wrote this song and father severios,
Edaa naari nee entae Preethi daughters Santhra and Sneha yae onnu nooku how beautiful,how cute how well behaved they are thedi
Heart Touching, blessed voice.
Ente layanayeyum achaneyum orthu karanjupoyi
കരഞ്ഞു പോയി ഞാന്‍
Ente valyappan marichittu 11 varshan , valyamma 5 divasam yesuve avare kathukollaname
We will meet them.
Super super voices Achaa
ജീവിതം കർത്താവിനു സമർപ്പിക്കുക, അപ്പോൾ ജീവപുസ്തകത്തിൽ പേര് എഴുതപെടും, അവർക്കു ഈ പാട്ട് ഒരു അനുഭവം ആണ്, അല്ലെങ്കിൽ വെറുതെ കേൾക്കാമെന്ന് മാത്രം, ജീവനെ ദൈവകരത്തിൽ കൊടുത്തു നിത്യ ജീവനെ ഈ ലോകത്തിൽ തന്നെ അവകാശം ആക്കുക, എന്നാൽ നീ ഭാഗ്യവാൻ 🙏🙏
Swantham advanam kondu oru pathu paisa nee undaakiyitundoodaa shavam praveen
Can you guys do "വരുവിൻ ധന്യ വിശുദ്ധന്മാരേ....." please.
ഞങ്ങളുടെ പ്രിയപ്പെട്ട അമ്മ പോയിട്ട് 2 months😢😢
Nee pavangale sahayikkuka athanu daivathine ishttam
Orupettikkullil kure ormakalum swandhayii povunnu ...
സൂപ്പർ 👌🏻👌🏻❤❤❤
Magical voice..
Magnanimous voice and the singer
സേവേറിയോസ് അച്ചൻ ♥️♥️🙏🙏🌹🌹
Blessed voice dear achaa🙏🙏🙏
👍God bless you Fr.
പപ്പാ പോയിട്ട് 4 വർഷം ആയി... 😥😥😥 ഇപ്പോഴും ഉൾകൊള്ളാൻ കഴിയുന്നില്ല... ഒരു രാത്രി സന്തോഷം ആയി ഞങ്ങൾ എല്ലാവരും tv കണ്ട് ഇരുന്ന സമയം പെട്ടന്ന് ബിപി കൂടി...... മരണം എന്ന സത്യം ഏത് രീതിയിൽ എപ്പോ വരും എന്നൊന്നും പറയാൻ പറ്റില്ല.... നിഴൽ പോലെ നമ്മുടെ പിന്നാലെ ഉണ്ടെന്ന് മാത്രം അറിയാം...
😥😥
Salvation is found in no one else, for there is no other name under heaven given to mankind by which we must be saved.(acts4:12)🇻🇦✝️🔯🇮🇱
Thank you. God bless you.
സ്വന്തം വീട്ടിൽ വരുമ്പോൾ മാത്രമാണ് നമുക്ക് ഏറ്റവുമധികം ദുഖം ഉണ്ടാകുന്നത്.ഇനി അത് എന്നെ വിട്ട് പോകില്ല😢
Preethi will teach my dear younger beautiful obedient sister everything in this family understand and my dear father Mr Pankajakshan soul will rest in peace understand ok
Syro Malabar സഭയുടെ ഗാനം
What is the song translation from Hindi/punjabi to English? I’m a Christian and I’m glad there are Christian’s in India! John 3:16
And also inform sreedev to come to kakkanad house and give Preethi the aadhaaram of pulleppady properly in Preethi hand understand ok
👌👌👌 god bless you
Fr Sevarious . Super
I like it😢
Please do "asthiramallo bhuvanavumatille" song 🙏🏻
Nz voice achaaaaa♥️♥️♥️🤙🌹🌹🌹🌹
Great