#BBMS6

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 335

  • @abhijithvs4865
    @abhijithvs4865 5 หลายเดือนก่อน +2695

    അർജുന്റെ ക്വാളിറ്റി എവിടുന്ന് കിട്ടി എന്നതിനുള്ള ഉത്തരമായിരുന്നു, ഇന്നത്തെ ഫാമിലി എൻട്രിയിലൂടെ പ്രേക്ഷകർക് മനസ്സിലായത്.... Arjun family 🔥🔥🔥❤️❤️

    • @zno_w
      @zno_w 5 หลายเดือนก่อน +17

      Ys❤

    • @Sherin-i6
      @Sherin-i6 5 หลายเดือนก่อน +12

      Sathyam❤❤

    • @mayasuku4295
      @mayasuku4295 5 หลายเดือนก่อน +9

      Yes🥰👍🏼

    • @saharbanpk9906
      @saharbanpk9906 5 หลายเดือนก่อน +7

    • @see.....1667
      @see.....1667 5 หลายเดือนก่อน

      ​@@kabeertkabirtkabeertkabirt6773enikk thonniyath sreethuvinte mummy korch selfish aa thonn

  • @_________KING_________________
    @_________KING_________________ 5 หลายเดือนก่อน +1189

    അർജുൻ കിട്ടിയ അവസരം യൂസ് ആക്കി നല്ലപോലെ.... 😂😂😂❤️❤️
    "അർജുന്റെ ഇൻവിസിബിൽ വൺ മാൻ ഷോ"...❤️‍🔥🤭

  • @Bh4geera_2.0
    @Bh4geera_2.0 5 หลายเดือนก่อน +888

    എന്റെ പൊന്നോ BB6 ലെ ഏറ്റവും best Entertainer അത് Arjuu ❤🔥💯തന്നെയാണ്...
    Invisible ആയി ചെക്കൻ ആറാടുകയായിരുന്നു 🔥🔥👏എല്ലാർക്കും Positivity മാത്രം നൽകുന്ന ഒരു ജിന്ന് ❤️‍🩹✨💎💎💎

  • @ammu_099
    @ammu_099 5 หลายเดือนก่อน +554

    ARJUN pwoliyaatto🔥🔥🔥😍
    Ente ella votes um und👍🏻👍🏻

  • @Unknown65206
    @Unknown65206 5 หลายเดือนก่อน +409

    അർജുൻ ൻ്റെ ഫാമിലി എന്ത് പോസിറ്റീവ് ആണ്...എല്ലാവരോടും എന്ത് നന്നായിട്ടാണ് പെരുമാറിയത്...ശ്രീതുവിൻ്റെ അമ്മയ്ക് അർജുനോട് മിണ്ടെണ്ടെങ്കിൽ മിണ്ട ട...but ബാക്കിയുള്ള contestants നോട് കുറച്ച് കൂടെ സംസാരിക്കാമായിരുന്നു....ഒരുപക്ഷേ അത് അവരുടെ പ്രകൃതം ആയെന്നിരിക്കം...but still 😢😢 പിന്നെ ശ്രീതുവിൻറെ അമ്മ ഏതൊരു അമ്മയും ചെയ്യാവുന്ന കാര്യം തന്നെയാണ് പറഞ്ഞത്...അതിന് അവരോട് ദേഷ്യപ്പെട്ടിട്ട് കാര്യമില്ല... ഓഡിയൻസ് അർജുനും ശ്രീത്തുവിനും hatred പരത്തേണ്ട ആവശ്യം ഇല്ല.....അവർക്ക് തമ്മിൽ എന്തെങ്കിലും ഇഷ്ടമുണ്ടെങ്കിൽ അവർ അത് പുറത്ത് ചെന്ന് പറയോ എന്ന് നോക്കാം...അവരുടെ പേഴ്സണൽ ലൈഫ് അല്ലെ... ഒരുപക്ഷേ അവർ പോലും അറിഞ്ഞിട്ടുണ്ടാവില്ല പുറത്ത് combo fans romantic music എല്ലാം കേറ്റി അവരുടെ moments എല്ലാം എഡിറ്റ് ചെയ്യുകയാണ് എന്നത്...so guys please vote for your favourite contestant...

    • @bindhunisha8588
      @bindhunisha8588 5 หลายเดือนก่อน +2

      ശ്രീതുവിന് അറിയില്ല എന്ന് പറയരുത്.... അമ്മ പറഞ്ഞതിൽ തെറ്റില്ല മകൾക്ക് ദോഷം വരുന്നത് ഒന്നും അമ്മ ചെയ്യില്ലല്ലോ... പക്ഷെ എല്ലാവരോടും സംസാരിച്ചു ഇടപഴകാം ആയിരുന്നു

  • @himas3001
    @himas3001 5 หลายเดือนก่อน +359

    അർജുൻ - സിജോ -സായ്
    നല്ല പൊളി വൈബ് ആണ് കൂടെ ഋഷിയും😂❣️❣️

  • @_________KING_________________
    @_________KING_________________ 5 หลายเดือนก่อน +199

    (0:37) നിന്റെ നാക്കാണ് നിന്റെ കത്തി.... 😂😂😂
    അർജുൻ.. 🤣❤️ & ശ്രീതു....❤️🤭
    ശ്രീതു : (1:08) ബിഗ്‌ബോസ് ഇവിടെ ഒരു വൃത്തികെട്ട പേയ് ഉണ്ട്...😂😂😂

  • @alankuttan9203
    @alankuttan9203 5 หลายเดือนก่อน +824

    Arjun vere level mahn😂❤

    • @Bheeshma4u
      @Bheeshma4u 5 หลายเดือนก่อน +7

      ​@@aneesudheen711arjun vaazha aanel thaan padu vaazha aanu

    • @gucciboy777
      @gucciboy777 5 หลายเดือนก่อน

      ​@@Bheeshma4u😂

    • @Bheeshma4u
      @Bheeshma4u 5 หลายเดือนก่อน

      @@aneesudheen711 ithra kazhivulla thaan enthe BB yil poyilla. Purathu ninnu dialogue adikunna pole alla courtil irangi kalikunnath. Kure ennam kuttam parayan irangiyittund

    • @pesxfootball5106
      @pesxfootball5106 5 หลายเดือนก่อน

      Ur father​@@aneesudheen711

  • @Crazyy__Girl
    @Crazyy__Girl 5 หลายเดือนก่อน +280

    Maximum vote for Arjun❤
    He deserve to stay there💯
    Entertainment ✅
    Genuine✅
    Quality✅
    Task performance 💯✅
    No over drama❌
    Calm and Composed

    • @lifeaholics5559
      @lifeaholics5559 5 หลายเดือนก่อน +13

      He is the only deserving winner in my opinion❤

  • @sethulekshmi9060
    @sethulekshmi9060 5 หลายเดือนก่อน +98

    ഞങ്ങടെ ചെക്കൻ...proud of you man❤

  • @abhijithvs4865
    @abhijithvs4865 5 หลายเดือนก่อน +244

    Task master and entertainer of BB6.. Arjun ❤️🔥

  • @RisvanaNasrincv-bh5lv
    @RisvanaNasrincv-bh5lv 5 หลายเดือนก่อน +234

    Arjun munathe season il cheythe copy adikathe korach diff aya karaygal cheythu😂😂❤❤ fun ayirunuu❤❤❤

  • @positive-vibe777
    @positive-vibe777 5 หลายเดือนก่อน +118

    Arjune eda mone nee poliya amma chechium only positive vibes🎉 fan come on

  • @Little_heartss
    @Little_heartss 5 หลายเดือนก่อน +240

    Arjun's family is a Green forest❤💯

  • @AishaMusi-zc7im
    @AishaMusi-zc7im 5 หลายเดือนก่อน +123

    Arjun😂😂such a postive vibe. Chekkan oree pwoli

  • @Mehh_gimiso_
    @Mehh_gimiso_ 5 หลายเดือนก่อน +59

    Arjunn you are the real winner.❤ Arjunte good personality evide nn kitti ennathinte evidence ann ennathe episode. Hatsoff to his parents and sis for making him a pure gentle men ❤❤❤❤❤

  • @RisvanaNasrincv-bh5lv
    @RisvanaNasrincv-bh5lv 5 หลายเดือนก่อน +102

    Arjunn❤❤❤❤ enth oportunities kityal ath maximum avan efort iduth cheymm❤❤❤

  • @xalerytz.
    @xalerytz. 5 หลายเดือนก่อน +166

    Innathe episode arjun thookki💯💯🔥🔥♥️

  • @athira243
    @athira243 5 หลายเดือนก่อน +490

    First 15mins of main episode was Arjun's one man show 🔥

    • @athira243
      @athira243 5 หลายเดือนก่อน

      @BIGGJOSE-- innalathe episode. Main episode

  • @Anaghajeev
    @Anaghajeev 5 หลายเดือนก่อน +255

    ഇങ്ങനെ ആണ് ടാസ്കുകൾ കൊടുത്താൽ ചെയ്യേണ്ടത്... എല്ലാർക്കിട്ടും പണിതു 🤣

  • @mayavi8040
    @mayavi8040 5 หลายเดือนก่อน +171

    ഇന്ന് അർജുൻ ഫാമിലി വന്നത് പൊളി ആയിരുന്നു. ഫുൾ പോസിറ്റീവ് വൈബ് ആയിരുന്നു 😄💯

  • @RisvanaNasrincv-bh5lv
    @RisvanaNasrincv-bh5lv 5 หลายเดือนก่อน +77

    Arjuneeyyy❤❤❤ adipoli ayi fum ayi cheythu arjun nalla oru entertainer ann

  • @alenrajvarghese4305
    @alenrajvarghese4305 5 หลายเดือนก่อน +252

    Arjun ❤️
    Pakka entertainment material in BB house 🔥

  • @prince__2006
    @prince__2006 5 หลายเดือนก่อน +51

    അപ്പു മോൻ പൊളിച്ചു 😅😅അർജുൻ അമ്മ, sister ന്ത് വൈബ് ആയിരുന്നു 💗💗💗💗

  • @shihabjasishihabjasi6059
    @shihabjasishihabjasi6059 5 หลายเดือนก่อน +74

    Sijo rishi sayi arjun abhisheg cute combo

  • @athira243
    @athira243 5 หลายเดือนก่อน +183

    Oru task koduthal ath engane aanu 100% entertainment koduth audiencilekk ethikendath engane enn arjun kanich koduthu❤. Entertainer for a reason

  • @ancyshajeer
    @ancyshajeer 5 หลายเดือนก่อน +49

    Arjun ella taskum nannayitt cheyyunnund super anu bb6 oru entertainer anu arjun ❤😍

  • @mayavi8040
    @mayavi8040 5 หลายเดือนก่อน +79

    Arjun and his family superbbb 💯💖✨

  • @RisvanaNasrincv-bh5lv
    @RisvanaNasrincv-bh5lv 5 หลายเดือนก่อน +321

    Arjune ishtammulavar indoo❤❤❤

  • @lifeaholics5559
    @lifeaholics5559 5 หลายเดือนก่อน +33

    Live il kandu kureye chirichu😂😂this is what we call real entertainment,fun task,Arjun pinne parayan undo,pwolii💥❤❤❤

  • @_________KING_________________
    @_________KING_________________ 5 หลายเดือนก่อน +56

    കിട്ടിയ അവസരം ഇതുപോലെ എല്ലാത്തിനെയും ഇട്ട് വെള്ളം കുടിപ്പിച്ച ഐറ്റം.....❤️‍🔥അർജുൻ..... 😂😂❤️
    ലാസ്റ്റ് " ഐസ് ബക്കറ്റ് ചലഞ്ച്"..... സായി & ഋഷി... 🤣🤣

  • @sanjalv9581
    @sanjalv9581 5 หลายเดือนก่อน +157

    Jasmin arjun ❤️ 🔥

  • @reshmagm3090
    @reshmagm3090 5 หลายเดือนก่อน +123

    Le jasmin:prethathinte sredhakku, avasaram muthalakkaruthu😂

    • @JasmiAnas-cz9jr
      @JasmiAnas-cz9jr 5 หลายเดือนก่อน +5

      Le jasmine Ente gabri undarunnel invisible aayitt 😂😂😂

  • @JayanthiAlbert
    @JayanthiAlbert 5 หลายเดือนก่อน +34

    Sreethunte ammavarunnavare arjun നല്ല happy aayirunnu വന്നശേഷം അവന്റെ ella സന്തോഷവും പോയി 😢😢😢 sreethunteyum 😮😮

  • @AishaMusi-zc7im
    @AishaMusi-zc7im 5 หลายเดือนก่อน +66

    Arjun family such a green forest.they scored

  • @treesajohn1960
    @treesajohn1960 5 หลายเดือนก่อน +48

    Arjun . Pwoli

  • @BBCUTSZ32453
    @BBCUTSZ32453 5 หลายเดือนก่อน +120

    Arjyuuu😹😹💕

  • @NoufiyaShefeek
    @NoufiyaShefeek 5 หลายเดือนก่อน +31

    ഈ ടാസ്ക് arjunu💗കൊടുത്തതിൽ thanku💗💗

  • @ayshariya2910
    @ayshariya2910 5 หลายเดือนก่อน +60

    Arjun family vibe 🔥❤️

  • @mrzrifan
    @mrzrifan 5 หลายเดือนก่อน +36

    അർജുൻ ഫാൻസ്‌ ❤️‍🔥

  • @Sara85941
    @Sara85941 5 หลายเดือนก่อน +64

    Arjun the real entertainer❤🔥

  • @Ammu__530
    @Ammu__530 5 หลายเดือนก่อน +15

    ഇത് കൊറേ നേരം ഉണ്ടായിരുന്നു ലൈവിൽ 😂😂😂ഒരു രക്ഷേല്ല 😁😂😂😂❤❤❤❤എന്റെ അർജുനെ ❤❤❤

  • @gudvibessonly
    @gudvibessonly 5 หลายเดือนก่อน +88

    Sijo Arjun combo😁❤️

  • @keerthana_krishna.
    @keerthana_krishna. 5 หลายเดือนก่อน +95

    Arjuneey❤😂

  • @lakshmijr4760
    @lakshmijr4760 5 หลายเดือนก่อน +11

    Arjuneeyyy 😂😂❤️❤️
    Ithupolulla fun and entertainment tasks okke koduthal Arjun vere level ahnu 😂😂👌👌 definitely he was the Show Stealer 💯🔥
    Arjun-Sijo-Sai-Rishi pwoli vibe aayirunnu 😂😂

  • @aishpnair4997
    @aishpnair4997 4 หลายเดือนก่อน +7

    ഈ മുതലിനെ ആണ് ചിലർ കപ്പ് അടിക്കാൻ എന്താണ് യോഗ്യത എന്ന് ചോദിച്ച് കളിയാക്കുന്നത്... 😢❤ Arju ഇഷ്ട്ടം ❤

  • @twinkle.btsarmy3683
    @twinkle.btsarmy3683 5 หลายเดือนก่อน +8

    1:50 jasmine dialogue: prethathinte sredhakk avasaram mothalakaruthh?🫡😂 Uffff

  • @VildBlomst
    @VildBlomst 5 หลายเดือนก่อน +180

    അർജുൻ സായിടേം ഋഷിടേം കുടുംബാസൂത്രണം വെള്ളം ഒഴിച്ച് തകർത്തു..😂😂

  • @VINCENT_GOMES_2255
    @VINCENT_GOMES_2255 5 หลายเดือนก่อน +63

    അർജുന്റെ ഐസ് വയ്ക്കൽ എന്തായാലും തകർത്തു...🙏😂😂

  • @nithamohan7035
    @nithamohan7035 5 หลายเดือนก่อน +22

    "Daa kattu thee..." Dialogue poliwich 😂😂

  • @SuperMightynick
    @SuperMightynick 5 หลายเดือนก่อน +121

    Arjun the entertainer😂

  • @Crazyy__Girl
    @Crazyy__Girl 5 หลายเดือนก่อน +26

    Arjun pakka entertainment 💯

  • @remyamahendran5796
    @remyamahendran5796 5 หลายเดือนก่อน +36

    Arjun oru rakshem illa pwoli

  • @AyrinManzil
    @AyrinManzil 5 หลายเดือนก่อน +41

    Arjun polich 😂😂😂😂

  • @Amalmaxo
    @Amalmaxo 5 หลายเดือนก่อน +29

    Sreejun❌arjun✅❤️‍🔥

  • @sherijithworld
    @sherijithworld 5 หลายเดือนก่อน +129

    SIJO❤ARJUN❤VIBE❤

  • @Thebetter_Version
    @Thebetter_Version 5 หลายเดือนก่อน +32

    Arjun is an entertainer..super fun and in a decent way❤❤❤

  • @Chinnu-w7g
    @Chinnu-w7g 5 หลายเดือนก่อน +24

    Arjun family summavaa❤‍🔥❤‍🔥

  • @kavyas11
    @kavyas11 5 หลายเดือนก่อน +13

    Arjun❤️
    Arjunte familye othirii ishtapettuu.. ♥️💯

  • @Chinnu-w7g
    @Chinnu-w7g 5 หลายเดือนก่อน +22

    Sreejun kayinju.. Only arjun❤‍🔥❤‍🔥❤‍🔥😘😘

  • @mayasuku4295
    @mayasuku4295 5 หลายเดือนก่อน +23

    അർജുൻ 🥰🥰❤❤👍🏼💪🏼💪🏼💪🏼

  • @MyaTalks
    @MyaTalks 5 หลายเดือนก่อน +12

    Very funny❤❤❤ അർജുന് മാത്രെ ഈ task ചെയ്യാൻ pattoo🥰🥰🥰🥰

  • @Kingsman394
    @Kingsman394 5 หลายเดือนก่อน +23

    Arjun is the best in season 6 ❤❤❤❤

  • @Krishnapriya-v4q
    @Krishnapriya-v4q 5 หลายเดือนก่อน +121

    Jasmin : prethathinte sredheykk avasaram muthalakkeruth😂😂😂

    • @Hadiziza
      @Hadiziza 5 หลายเดือนก่อน +1

      '😀

  • @malavikapr2866
    @malavikapr2866 5 หลายเดือนก่อน +7

    Arjun nallapole tasks um games um kalikunund adipoli aait ❤❤

  • @Davoy972
    @Davoy972 5 หลายเดือนก่อน +9

    Arjun task master real entertainer 💎💎💎💎🥰🥰🥰💯💯💯his family super 💎💎he was raised so well 💯💯🥰🥰💎💎such a positive vibe BB 6 only Arjun 🥰🥰🥰🥰

  • @NandhanaUnni-d1e
    @NandhanaUnni-d1e 5 หลายเดือนก่อน +6

    Arjun vere level mahn😢❤

  • @arunm3429
    @arunm3429 5 หลายเดือนก่อน +48

    Arjun😂😂

  • @dancingqueens6709
    @dancingqueens6709 5 หลายเดือนก่อน +22

    Inganathe ulla task ellaavarkkum morning task aayi kodukk..nalla entertainment aakum❤...

  • @dreams-l7w
    @dreams-l7w 5 หลายเดือนก่อน +9

    അർജുൻ ... ചിരിപ്പിച്ച് കൊന്നല്ലോ 😂😂😂😂

  • @harishur.k5419
    @harishur.k5419 5 หลายเดือนก่อน +30

    പ്രേതത്തിന്റെ പ്രേത്യേക ശ്രദ്ധക്ക് അവസരം മുതലാക്കരുത്.

  • @pscrider
    @pscrider 5 หลายเดือนก่อน +8

    അർജുൻ powliiiiye

  • @Kingsman394
    @Kingsman394 5 หลายเดือนก่อน +8

    Ente full vote um ARJUN THANNE ❤❤❤❤❤❤❤

  • @shinyjoseph1343
    @shinyjoseph1343 5 หลายเดือนก่อน +4

    Arjun.... Ore poli 😂😂👌🏻👌🏻🔥

  • @mohansubusubu2116
    @mohansubusubu2116 5 หลายเดือนก่อน +6

    അർജുന്റെത് നല്ല ഫാമിലി ശ്രീതു വും ആയി കൂടുതൽ അടുപ്പത്തിന് പോകാതിരിക്കുന്നതാണ് നല്ലത് ശ്രീതു ന് പേർളി യെ പോലെ ഒരു സ്ടേൺ ഇല്ല മോഹൻലാൽ ന്റെ മുൻപിൽ വെച്ച് പേർളി ശ്രീനിഷിന് ഇഷ്ട്ടമാണെന്ന് തുറന്നു പറഞ്ഞു ഇപ്പോൾ രണ്ടു പേരും കുട്ടികളും ആയിട്ട് അടിപൊളി ആയിട്ട് ജീവിക്കുന്നു

  • @MyaTalks
    @MyaTalks 5 หลายเดือนก่อน +10

    അർജുന്നും അവന്റെഫാമിലിയും കിടിലൻ ❤❤❤

  • @MyaTalks
    @MyaTalks 5 หลายเดือนก่อน +7

    He is real entertainer in BB❤❤❤❤❤❤❤

  • @fuhadsaneen8137
    @fuhadsaneen8137 5 หลายเดือนก่อน +14

    Full vote arjun😂❤

  • @Ann-qb8gn
    @Ann-qb8gn 5 หลายเดือนก่อน +18

    Arjun kond mathram igane cheyan patolu🤣🤣

  • @sanjay92175
    @sanjay92175 5 หลายเดือนก่อน +40

    JInto അർജുൻ best ഫ്രണ്ട് ആണെന്നൊക്കെ പറഞ്ഞിട്..ഇപ്പോൾ ശ്രീതുവിന് ഉപദേശം കൊടുക്കൽ ആണെല്ലോ നമ്മുടെ കൂടെ നിൽക്കുന്നവർ ചതിക്കും എനൊക്കെ...ഇതൊന്നും അറിയാതെ അർജുൻ ഒരു സൈഡിൽ

    • @Little_heartss
      @Little_heartss 5 หลายเดือนก่อน +1

      Eppol livil ano😮

    • @sanjay92175
      @sanjay92175 5 หลายเดือนก่อน

      @@Little_heartss yes

    • @sanjay92175
      @sanjay92175 5 หลายเดือนก่อน

      @@Little_heartss yes...keralanewsgallery എന്ന insta ചാനലിൽ വീഡിയോ upload ആക്കിയിട്ട് ഉണ്ട്..

    • @lincylincy610
      @lincylincy610 5 หลายเดือนก่อน +4

      But athin shedhm avlum avanum fud orumich kychu then avlde amma nit urangn paranja karym paranju avlku manasilayilla avlde vicharam mummy health ayirikum paranje ennanu

    • @sajeerbabu4327
      @sajeerbabu4327 5 หลายเดือนก่อน +4

      എന്റെ എതിരെ അപ്പനും അമ്മയും വന്നാൽ കൂടി ഞാൻ തട്ടി കളയും എന്ന് പറഞ്ഞ ജിന്റോ യെ കാണാൻ പാവം രണ്ടാളും നാളെ ഹൌസിൽ എത്തുന്നു 😟

  • @minishasanvi9602
    @minishasanvi9602 5 หลายเดือนก่อน +8

    Arjun💎

  • @unaisevkmalay6565
    @unaisevkmalay6565 5 หลายเดือนก่อน +20

    Arjunte chechi no raksha... 🔥🔥🔥

  • @ashakiran-yw8im
    @ashakiran-yw8im 5 หลายเดือนก่อน +7

    Sijo thuni ellam eduthe hallil kondidunu...
    Arjun: sathyamayum njan ithe thirike konde vekilla...dairyam undel eduth purath kala...
    Sijo tuniyumay puratheke kalayan pokunu
    Le jinto: Ayyo athente thuniya avante katilinte tazhe vechata

  • @favasshabeer2068
    @favasshabeer2068 5 หลายเดือนก่อน +40

    Vote for Arjun♥️sreethu

  • @Jojo12532
    @Jojo12532 4 หลายเดือนก่อน +3

    0:21
    Le Rishi- Oh bhagyam njan shedi ittitu ondu, allengil naariyene😰

  • @thressiajulietk.j8285
    @thressiajulietk.j8285 5 หลายเดือนก่อน +7

    Arjuuunnnnnnnnnnnnnnnn❤❤❤❤ pwolii pwoliii❤❤😂😂😂😂😆😆😆

  • @rasiyaworld902
    @rasiyaworld902 4 หลายเดือนก่อน +3

    Arjun🥰♥️❤️‍🔥

  • @JonathanJoshuaCarvalho
    @JonathanJoshuaCarvalho 5 หลายเดือนก่อน +6

    Arjun, rishi , sijo, sai combo best friend

  • @priyaabhiramimt1998
    @priyaabhiramimt1998 5 หลายเดือนก่อน +6

    1:51😆😆😆😆

  • @aswathyr1640
    @aswathyr1640 5 หลายเดือนก่อน +16

    Sijooo....❤❤

  • @sin_xcy_
    @sin_xcy_ 5 หลายเดือนก่อน +8

    Arjun ❤ sijo

  • @nsdcorner2275
    @nsdcorner2275 5 หลายเดือนก่อน +12

    Arjun ❤❤❤❤

  • @Ghjjkkjfd
    @Ghjjkkjfd 5 หลายเดือนก่อน +3

    Arju fam full positive vibe ❤❤enth rasavaaaa chechi okke samsaram , bt sreethu mummy verarodum samsarikkanonnum interest llathe oru person avarkk avarum avarde molum mathram mathi😂😂😂

  • @AiRa677
    @AiRa677 5 หลายเดือนก่อน +10

    3.05 സിജോ കസ്തൂരിമാൻ സീരിയൽ actor ജീവയെ പോലെ തോന്നി

  • @MuhammadhBoss
    @MuhammadhBoss 5 หลายเดือนก่อน +4

    Arjun super

  • @malavikapr2866
    @malavikapr2866 5 หลายเดือนก่อน +4

    Arjun nde quality avnde family ilnu aan enn manslai ❤❤

  • @NandhanaUnni-d1e
    @NandhanaUnni-d1e 5 หลายเดือนก่อน +4

    Arjuns family is a hreen forest❤💯

  • @Helena123.47
    @Helena123.47 5 หลายเดือนก่อน +10

    ജാസ്മിൻ അർജുനോട് 😂“പ്രേതത്തിന്റെ ശ്രെദ്ധക് അവസരം മോതൽ എടുക്കരുത് ”😂👌

  • @DifinResmi-1435
    @DifinResmi-1435 5 หลายเดือนก่อน +6

    ARJUN 🔥🔥🔥

  • @wayanadtodaymalayalam
    @wayanadtodaymalayalam 5 หลายเดือนก่อน +8

    ഋഷി ബിഗ്‌ബോസ് വീട്ടിലെ ഏറ്റവും genuine player ആണ് .ഋഷിയെ ഒരുപാടിഷ്ടം .Vote for Rishi.ഋഷി top 5 വരണം❤️

    • @Shibina-u9o
      @Shibina-u9o 5 หลายเดือนก่อน

      PR😮