#BBMS6

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #BBMS6 "എല്ലാം ഇവിടം കൊണ്ട് തീരട്ടെ ജിന്റോ കാക്ക .." ഇമോഷണൽ ദൃശ്യങ്ങൾക്ക് ശേഷം ജിൻ-ജാ
    Bigg Boss Season 6 || Mon-Fri at 9:30 PM & Sat-Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6FinaleWeek #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

ความคิดเห็น • 2.2K

  • @mabler4563
    @mabler4563 3 หลายเดือนก่อน +14385

    ലാലേട്ടന്റെ ഇടതും വലതും ജിന്റോയും ജാസ്മിനും നിൽക്കണമെന്ന് ആഗ്രഹിക്കുന്നവർ ❤

    • @anusreeakumar4606
      @anusreeakumar4606 3 หลายเดือนก่อน +262

      Left Jasmin ✅️
      Right Jinto ✅️

    • @ShafiNm-sm5pg
      @ShafiNm-sm5pg 3 หลายเดือนก่อน +185

      Jasmin only

    • @sayu_123
      @sayu_123 3 หลายเดือนก่อน +22

      💯

    • @kottayamachayathilite
      @kottayamachayathilite 3 หลายเดือนก่อน +326

      Jinto arjun❤️

    • @sreehari7152
      @sreehari7152 3 หลายเดือนก่อน +82

      Both deserved jinto nd Jasmine

  • @mabler4563
    @mabler4563 3 หลายเดือนก่อน +5491

    വഴക്കിട്ടുണ്ട്.. അങ്ങോട്ടും ഇങ്ങോട്ടും പലതും പറഞ്ഞിട്ടുണ്ട്... പക്ഷെ JinJas ഒരു വൈബ് ആണ്. ജാസ്മിൻ ജിന്റോ ❤

    • @Pinky_pinkz.123
      @Pinky_pinkz.123 3 หลายเดือนก่อน +49

      Jinto only ❤ ottaka wane ottak thane pokum

    • @Naji488
      @Naji488 3 หลายเดือนก่อน

      ​@@Pinky_pinkz.123🔥🔥

    • @seenathomas6755
      @seenathomas6755 3 หลายเดือนก่อน +11

      Yes..yinnaleyum jinto kallan annu paranja oonthaa ..bhayankara acting skill ullavalaa..jinto🎉❤ 🏆

    • @Joli-w9c
      @Joli-w9c 3 หลายเดือนก่อน +1

      😆😆🤣🤣

    • @Sareena-t2t
      @Sareena-t2t 3 หลายเดือนก่อน

      ​@@Pinky_pinkz.123 idhinum indodo chorichile endhuvaday avarke illatha problem endha ningalke

  • @AmalaMathew-j8s
    @AmalaMathew-j8s 3 หลายเดือนก่อน +5047

    ജിന്റോയുടെ വാക്കുകൾ ഞെഞ്ചിൽ കൊണ്ടു.. എന്താണേലും gabri jasmin ജിന്റോ super ആയിട്ടുണ്ട്.. മനസ്സിൽ മൂന്ന് പേരും ഒന്നും വെച്ചിട്ടില്ല..❤❤❤

    • @amritharbose1504
      @amritharbose1504 3 หลายเดือนก่อน +37

      Hated gabri in game...but after re entry....he is a 💎

    • @RemyaPT-c8g
      @RemyaPT-c8g 3 หลายเดือนก่อน +17

      Jasmin❤❤❤

    • @anandu7487
      @anandu7487 3 หลายเดือนก่อน

      ​@@prasanthgmenonJanmani undyirinn... Jasmine angne thanne gabri ppyi kayinju survive cheyn paadaa

    • @arunkv108
      @arunkv108 3 หลายเดือนก่อน +16

      Jasmin ❤️ she is deserved 🏆 but oola malayaleesnu ath manasilavilla.. Kashtam 😓

    • @_eg__gaming
      @_eg__gaming 3 หลายเดือนก่อน +9

      ​@@arunkv108bro ath ettayi fansan... Avarkk cuteness mathram mathi... Game venda
      So in my opinion jinto is a winner and jasmine is runner-up

  • @dhanusreebabu510
    @dhanusreebabu510 3 หลายเดือนก่อน +27

    Jasmin❤️Gabri❤️ നിങ്ങൾ ജീവിതത്തിൽ ഒരുപാട് മുന്നിൽ എത്തും. അത്രക്ക് അക്രമണവും ഒറ്റപ്പെടലും നേരിട്ടിട്ടുണ്ട് അകത്തും പുറത്തും. ഇറങ്ങിയ എല്ലാ contestantsum മീഡിയക്ക് മുന്നിൽ എത്ര മോശം ആയാണ് നിങ്ങളെ കുറിച് പറഞ്ഞത്.എന്നിട്ടും അവരോടൊക്കെ നന്നായി പെരുമാറാൻ ഉള്ള നിങ്ങളുടെ മനസ്സ്❣️കുറെ യൂട്യൂബ് മഞ്ഞ ചാനലുകാരും എന്തൊക്കെ പറഞ്ഞു . ഇപ്പോൾ അനുഭവിക്കുന്ന സങ്കടങ്ങൾക്ക് ഒക്കെ പകരം ഒരുപാട് സന്തോഷങ്ങൾ ദൈവം തരും ✨

  • @sajithsreeja4365
    @sajithsreeja4365 3 หลายเดือนก่อน +847

    ശരിക്കും ഇവരുടെ ആണ് ബെസ്റ്റ് കോമ്പോ നമ്മൾ ആരും മനസ്സിലാക്കാതെ ബെസ്റ്റ് കോമ്പോ ജിന്റോ ❤️❤️❤️ജാസ്മിൻ ❤️❤️❤️

    • @bincyibrahim4297
      @bincyibrahim4297 3 หลายเดือนก่อน +4

      എനിക്കും അങ്ങനെ തോന്നി

  • @nikhiiiiiiiii
    @nikhiiiiiiiii 3 หลายเดือนก่อน +3355

    ഏറ്റവും കൂടുതൽ ആ വീട്ടിൽ കരഞ്ഞവർ, കുത്തുവാക്കുകൾ കേട്ടവർ Jintappan & Jas 🥺😘 നിങ്ങളുടെ രണ്ടു പേരുടെയും അവസാനത്തെ കെട്ടിപ്പിടുത്തം 😭 Personal Grudge വെക്കാത്ത നല്ല രണ്ടു Gamers 🫂😘 Best Moment 😭🫂😘 ലാലേട്ടന്റെ ഇടതും വലുതും നിങ്ങൾ തന്നെ നിൽക്കണം 🔥😘 Two Content Makers 🔥💯❤️

    • @bb5-vp3zg
      @bb5-vp3zg 3 หลายเดือนก่อน +15

      Please vote for jinto

    • @Evaculeen
      @Evaculeen 3 หลายเดือนก่อน +15

      Kindi eattavum kooduthal kettath Nora aanu. Paavam❤

    • @nikhiiiiiiiii
      @nikhiiiiiiiii 3 หลายเดือนก่อน +5

      @@bb5-vp3zg Jinto fan aanu ❤️

    • @Aryaps-ee4nz
      @Aryaps-ee4nz 3 หลายเดือนก่อน +4

      Jinto n ullil palarum support undayirunnu

    • @nikhiiiiiiiii
      @nikhiiiiiiiii 3 หลายเดือนก่อน +7

      @@Evaculeen 😂 Thottathinum pidichathinum chumma karanja karyam alla he njan paranje... Game spirit odu koodi content undakki safe gamer aayi irikkathe target cheyyapetta 2 perude karyam aanu paranje 🙌

  • @MariyamSansa
    @MariyamSansa 3 หลายเดือนก่อน +1020

    ഈ സീസൺ ജാസ്മിൻ ജിന്റോ തൂക്കി 🥰🎉🎉

    • @ambadyvlogger9579
      @ambadyvlogger9579 3 หลายเดือนก่อน +41

      Jasminum jintoyum gabriyum ahnu ee seasonte highlight 3 perum poliyanu, ee season ariyapedubnath ningal 3 perudeyum peril ayirikkum

    • @ayshamajida2167
      @ayshamajida2167 3 หลายเดือนก่อน +2

      എപ്പോ

    • @Sareena-t2t
      @Sareena-t2t 3 หลายเดือนก่อน +1

      ​@@ayshamajida2167ariyillayirukkum Inna ariyanda orupaad vayukki poyi

  • @fahmidafami1278
    @fahmidafami1278 3 หลายเดือนก่อน +1203

    എത്ര വഴക്ക് ഇട്ടാലും എല്ലാവരും അവസാനം ഒന്നിച്ചിരിക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു feel ❤😊

  • @sreejasreenivasan930
    @sreejasreenivasan930 3 หลายเดือนก่อน +48

    Jasminenu ആരോടും ദേഷ്യമില്ല അത് അവൾടെ quality aanu. jinto യുടെ കണ്ണ് തുടച്ചു കൊടുത്തപ്പോൾ കൂടുതൽ വ്യക്തമായി 😢 Gabri ,എന്തൊക്കെ പുറത്തുള്ളർ പറഞ്ഞാലും താങ്കൾ ഒരു താങ്ങാണ് അവൾക്ക് . ഇപ്പഴും എല്ലാം അറിഞ്ഞു ചെന്നിട്ട് ശരണ്യയുടെ ഒക്കെ ഒരു പരദൂഷണം കഷ്ട്ടം . Gabri പറയുന്നത് ഇവറ്റകൾക് അറിയില്ല അത്twist ചെയ്ത് കാണിച്ച് കൊടുക്കുന്ന bigboss👍 ജാസ്മിൻ പുറത്തു വരുമ്പോഴെ എല്ലാം അറിയുള്ളൂ Gabri എല്ലാം അറിഞ്ഞിട്ടും അവളെ ചേർത്തുപിടിക്കുന്നു. ലാലേട്ടന്റെ ഇടവും വലവും ജാസ്മിൻ ജിന്റോ വരണം🎉🎉🎉❤❤❤

  • @riyasyaseen
    @riyasyaseen 3 หลายเดือนก่อน +415

    ജിന്റോയും ജാസ്മിനും ഗബ്രിയും പരസ്പരം കെട്ടി പിടിച്ചു അശ്വസിപ്പിക്കുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞു പോയി ഒരുപാട് ഇഷ്ട്ടം തോന്നി അവരോടു

    • @illiasillias1118
      @illiasillias1118 3 หลายเดือนก่อน

      ഞാനും കരഞ്ഞു

  • @Sidnushka.aspire
    @Sidnushka.aspire 3 หลายเดือนก่อน +492

    Jinto winner 🏆
    Jasmine runner up 💯
    Enn thonnuvar undo deserving contestants 👀🔥💯

    • @user2w321w4
      @user2w321w4 3 หลายเดือนก่อน +45

      Actually Jasmine deserves the title bro..

    • @Sidnushka.aspire
      @Sidnushka.aspire 3 หลายเดือนก่อน

      @@user2w321w4 athrem onnum Venda but she is a strong contestant she is just 23

    • @Sidnushka.aspire
      @Sidnushka.aspire 3 หลายเดือนก่อน +8

      @@user2w321w4 athrem onnum Venda but she is just 23

    • @RenAntony
      @RenAntony 3 หลายเดือนก่อน +1

      Age is just a number dude!! This game is all about survival.... അകത്തും പുറത്തും നിലം തൊടാതെ അറ്റാക്ക് കിട്ടി ഇപ്പോളും അവിടെ നിക്കുന്നത് അവൾ മാത്രമാണ്.... ജിന്റോ ഉം game കളിച്ചു... പക്ഷെ ഇത്ര അറ്റാക്ക് നേരിട്ടില്ല ​@@Sidnushka.aspire

    • @user2w321w4
      @user2w321w4 3 หลายเดือนก่อน +17

      @@Sidnushka.aspire 23 ayavarkk Cup kodukkaan paadille

  • @anualexsilva
    @anualexsilva 3 หลายเดือนก่อน +3066

    ജാസ്മിൻ ജിൻ്റോയുടെ കണ്ണുതുടക്കുന്നത് കണ്ട് അറിയാതെ കരഞ്ഞുപോയി 😢😢

    • @Praseethap1233
      @Praseethap1233 3 หลายเดือนก่อน +7

      ❤️

    • @lisammajoy559
      @lisammajoy559 3 หลายเดือนก่อน +18

      ഞാനും 😢

    • @Animewave193
      @Animewave193 3 หลายเดือนก่อน +23

      Naadakam ahn mahn 😂

    • @anyataylorjoy__
      @anyataylorjoy__ 3 หลายเดือนก่อน +42

      ​@@Animewave193onn podo

    • @hanoonmiya9958
      @hanoonmiya9958 3 หลายเดือนก่อน +49

      Yes കൈ കൊണ്ടാണ് തുടച്ചത്. അത് ഒക്കെ ചിലർക്ക് മാത്രമേ' കഴിയുള്ളൂ

  • @raight_thinker
    @raight_thinker 3 หลายเดือนก่อน +133

    ജാസ്മിൻ നും ജിന്റോ കും ഉള്ളിൽ ഇഷ്ടം ഉണ്ട്‌ പിന്നെ ഒരു ഗെയിം അല്ലെ അതിന്റെ സ്പിരിറ്റ് ഉണ്ടാകും

    • @a-techietalk
      @a-techietalk 3 หลายเดือนก่อน +6

      അവർ ശെരിക്കും അങ്ങളെയും പെങ്ങളും ആണ്... കചറ ആണെങ്കിൽ ലോക കചറ സ്നേഹം ആണെങ്കി ഒടുക്കത്തെ സ്നേഹം

  • @Life-to-happy
    @Life-to-happy 3 หลายเดือนก่อน +98

    Jinto bro ...അവർ ഒറ്റപ്പെടുത്തിയപ്പോൾ പ്രേക്ഷകർ നിങ്ങളെ ഏറ്റടുത്തു 😢😢😢❤❤❤

  • @hydrespulluparambil8888
    @hydrespulluparambil8888 3 หลายเดือนก่อน +416

    ജിൻ്റോ താങ്കൾ ഒരു യഥാർത്ഥ പച്ചയായ മനുഷ്യനാണ് അതാണ് ജനങ്ങൾ താങ്കളെ തോളിലേറ്റിയത്😍🥰🙏

  • @ShamnaSherin-qo5ys
    @ShamnaSherin-qo5ys 3 หลายเดือนก่อน +353

    Jinto❤️jasmin❤️‍🔥❤️‍🔥

  • @mallurockerstech2833
    @mallurockerstech2833 3 หลายเดือนก่อน +696

    എതിരെ നിൽക്കുന്നവന്റെ ഉള്ളൊന്ന് അറിയാൻ ശ്രമിച്ച എല്ലാരും പാവങ്ങളാ 🥹❤️

  • @ShahanazAbid
    @ShahanazAbid 3 หลายเดือนก่อน +219

    5:00 Jasmin jinto❤️❤️

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 3 หลายเดือนก่อน +404

    ജിന്റോ ❤ജാസ്മിൻ
    രണ്ട് സ്ട്രോങ്ങ്‌ പ്ലയെര്സ് 🏆

  • @diyarahman2749
    @diyarahman2749 3 หลายเดือนก่อน +5

    Jasmin... Ninte lifele thanne best gift enn parayanath gabri aan🥺❤️.. He is best grl... U both have a life!✨😭❤️

  • @LovelyArcticFox-ul6nm
    @LovelyArcticFox-ul6nm 3 หลายเดือนก่อน +1420

    ജിന്റോയും, ജാസ്മിനും ലാലേട്ടന്റെ കൈപിടിച്ച് ഫിനാലയിൽ നില്കുന്നത് കാണാൻ പ്രാർത്ഥിക്കുന്നു ❤❤❤

    • @geethii
      @geethii 3 หลายเดือนก่อน +13

      Please Jasmine nn vote cheyyo? 😢❤ Aval ippol voting il valare back il aanu 😢...only jinto and Jasmine deserves top 2

    • @afrinaafrina5160
      @afrinaafrina5160 3 หลายเดือนก่อน +4

      ഞാനും

    • @shifanasinushifanasinu2699
      @shifanasinushifanasinu2699 3 หลายเดือนก่อน +1

      ഞാനും

    • @NishaB-y6r
      @NishaB-y6r 3 หลายเดือนก่อน +1

      ഞാനും

    • @nakul6508
      @nakul6508 3 หลายเดือนก่อน +3

      Enikum..waiting to see jinto and jasmine as top2❤

  • @snehasanthosh3943
    @snehasanthosh3943 3 หลายเดือนก่อน +86

    This video😢... jinto ❤ jasmin ....

  • @Milan1979-f7v
    @Milan1979-f7v 3 หลายเดือนก่อน +3258

    ലാലേട്ടന്റെ ഇടത്തും വലത്തും ആരെങ്കിലും നിൽക്കുന്നുണ്ടെങ്കിൽ അത് ജിന്റോയും ജാസ്മിനും ആയിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു❤️

    • @Pranavvmohan
      @Pranavvmohan 3 หลายเดือนก่อน +22

      നടക്കാത്ത ആഗ്രഹം ആയി പോയി

    • @shihab581
      @shihab581 3 หลายเดือนก่อน +6

      Njanum

    • @aswathysr5710
      @aswathysr5710 3 หลายเดือนก่อน +10

      ജാസ്മിനെ എത്തിക്കും അവൾ deserving അല്ല

    • @MelvinSsince
      @MelvinSsince 3 หลายเดือนก่อน +22

      Jasmine❤❤

    • @Milan1979-f7v
      @Milan1979-f7v 3 หลายเดือนก่อน +15

      @@Pranavvmohan നമുക്ക് ആഗ്രഹങ്ങൾ ഉണ്ട് അത് ചിലപ്പോൾ നടക്കുന്ന ആയിരിക്കാം നടക്കാത്തതായിരിക്കാം നടക്കണമെന്ന് ആഗ്രഹിക്കാമല്ലോ. അത് താങ്കൾക്ക് എങ്ങനെ അറിയാം പിന്നെ 🥱

  • @AmbadiRecipes
    @AmbadiRecipes 3 หลายเดือนก่อน +71

    ശരിക്കും കരഞ്ഞു പോയി My top2 Jinto ❤ Jasmine ❤❤

  • @Helena123.47
    @Helena123.47 3 หลายเดือนก่อน +207

    Jinto and Jasmine ഈ സീസണിലെ ജീവൻ 😊❤️ 2പേരെയും ഒരുപോലെ ഇഷ്ടം 🥰

  • @Abdullah-zs3co
    @Abdullah-zs3co 3 หลายเดือนก่อน +117

    Jinto jasmine 🥹🤍🤍orupaad ishtam ivarey and gabri this three very beautiful ❤🥹🥹

  • @yadukrishnan5564
    @yadukrishnan5564 3 หลายเดือนก่อน +117

    ജിൻ്റോ ജാസ്മിനെ ഗബ്രി ആയിരുന്നു TOP 3 varendi ഇരുന്നത്

    • @Pinky_pinkz.123
      @Pinky_pinkz.123 3 หลายเดือนก่อน +5

      Jinto only avr ayalod kanicha kruratha Karanam ahnu ayal jangal ishtam ayath ayal ippo winner akanum ponunath

    • @user2w321w4
      @user2w321w4 3 หลายเดือนก่อน +3

      ​@@Pinky_pinkz.123Jinto kaanicha Quality oru Sthreeye Bathroomilekk vilich body show kaanichathaano?!

    • @Pinky_pinkz.123
      @Pinky_pinkz.123 3 หลายเดือนก่อน

      @@user2w321w4 bathroomil Keri irikune biggboss pokiyath aranoke ariyam kuduthal vilambipikale

    • @ToxicToxic-ho2kv
      @ToxicToxic-ho2kv 3 หลายเดือนก่อน

      ​@@user2w321w4അങ്ങനെ ആന്നെകിൽ ജാസ്മിൻ എന്തൊക്കെ ചെയ്തിട്ടുണ്ട് ജിന്റോനെ അടിക്കുക വരെ ചെയ്തിട്ടുണ്ട്

    • @faeriekrystal4860
      @faeriekrystal4860 3 หลายเดือนก่อน

      ​@@user2w321w4epo ithokke enthina menanj indakunne

  • @SubiSimon
    @SubiSimon 3 หลายเดือนก่อน +944

    ജാസ്മിൻ പറഞ്ഞൊരു വാക്കുണ്ട്. എല്ലാർക്കും സ്നേഹമുണ്ടെടാ... പക്ഷെ ഈ സ്ഥലമാണ് പ്രശ്നം.... അതാണ് അവൾടെ മനസ്സ് 🥰jazzzz❤️

  • @zabsabu4642
    @zabsabu4642 3 หลายเดือนก่อน +190

    കമന്റ്സ് വായിച്ചു കണ്ണ് നിറഞ്ഞു.😢 heart touching. രണ്ടു ശത്രു ആർമി ഒന്നിച്ചപോലെ.

    • @zidhansalah7054
      @zidhansalah7054 3 หลายเดือนก่อน

      ജാസ്മിന്ന് and ജിന്റോ ശത്രുക്കൾ അല്ല, അവർ തല്ലുപിടിച്ചാലും പിന്നേം ഒന്നാകും

  • @Adhithya-oo3qp
    @Adhithya-oo3qp 3 หลายเดือนก่อน +212

    തുടക്കത്തിൽ ഏറ്റവും വെറുക്കപ്പെട്ട ഒരു season but ഒടുക്കം ഏറ്റവും ഇഷ്ടപെട്ട ഒരു സീസൺ ഇത് അവസാനിക്കാൻ പോക്കുന്നു എന്ന് മനസ്സിലാക്കുമ്പോൾ വല്ലാത്ത സങ്കടം 🥹🥹🥹🥹
    ഇതുവരെ ഒരു season നോടും തോന്നാത്ത ഇഷ്ട്ടം ❤❤❤❤❤❤*BIGG BOSS SEASON 6*❤❤❤

    • @ToxicToxic-ho2kv
      @ToxicToxic-ho2kv 3 หลายเดือนก่อน +5

      But സീസൺ 4 അത്രക് ഇല്ല

    • @atzblitzgames
      @atzblitzgames 3 หลายเดือนก่อน +2

      Correct❤

    • @SNxRazor
      @SNxRazor 3 หลายเดือนก่อน +3

      Worst season ever.

    • @Bro-td6yt
      @Bro-td6yt 3 หลายเดือนก่อน

      😁😄

    • @aryanandha7082
      @aryanandha7082 3 หลายเดือนก่อน

      s

  • @Gaaaya__3
    @Gaaaya__3 3 หลายเดือนก่อน +608

    ഇന്നത്തെ eps കണ്ട് ശരിക്കും feel ആയി 🥺 ഒരു family Vibe തന്നെ 💯

  • @mabler4563
    @mabler4563 3 หลายเดือนก่อน +691

    ഗബ്രി ജിന്റോയെ ആശ്വസിപ്പിച്ചത് 🥺🥺

    • @NajiNeji-it9pc
      @NajiNeji-it9pc 3 หลายเดือนก่อน +9

      Nice ❤ ഗബ്രി bro

    • @Truth_peace277
      @Truth_peace277 3 หลายเดือนก่อน +13

      പുറത്ത് ജിൻ്റോക്ക് ഇത്ര Support ഉള്ളത് കണ്ടിട്ടല്ലേ. House nte ഉള്ളിൽ ഉള്ളപ്പോ ഒരു മര്യാദയും കാണിച്ചിട്ടില്ല - ഇതൊക്കെ ഒരു അഭിനയമാണ്. പ്രേക്ഷക ശ്രദ്ധ നേടാൻ

    • @anusasi1500
      @anusasi1500 3 หลายเดือนก่อน +8

      ​@@Truth_peace277kashttam....nothing....

    • @muhammedshafirp5487
      @muhammedshafirp5487 3 หลายเดือนก่อน +8

      Gabri yude swabhavam aan sibin karanappolum ashvasipichitund

    • @molushihab7850
      @molushihab7850 3 หลายเดือนก่อน

      @@Truth_peace277shame

  • @shifanabichu1207
    @shifanabichu1207 3 หลายเดือนก่อน +2239

    ജിന്റോ കരഞ്ഞപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു 😢😢

    • @asanu55
      @asanu55 3 หลายเดือนก่อน +11

      Sherikumm

    • @ammuaswin4073
      @ammuaswin4073 3 หลายเดือนก่อน +4

      അപ്പോ

    • @neethuvgneethuvg
      @neethuvgneethuvg 3 หลายเดือนก่อน +6

      Serikkum njanum karanju jinto chettan karanjappo...

    • @miyadreams3613
      @miyadreams3613 3 หลายเดือนก่อน +2

      സത്യം

    • @solykurian4732
      @solykurian4732 3 หลายเดือนก่อน +1

      Sathyam

  • @Diyanzzworld
    @Diyanzzworld 3 หลายเดือนก่อน +7

    എല്ലാവരും കരുതിയത് ഈ സീസൺ ബോർ ആകുമെന്ന് but ഫൈനൽ ആയപ്പോ ഈ സീസൺ ഇഷ്ടം ആയവർ ഉണ്ടോ എന്നാൽ ഒരു ലൈക്ക് plz ❤ ee sesson jinto kakkayum jas um kond poyi ❤

  • @po.pu.lar.
    @po.pu.lar. 3 หลายเดือนก่อน +8

    എനിക്ക് മനസ്സിലായ ഒരു കാര്യം പറയാൻ എനിക്ക് തോന്നുന്നു. ജിന്റോയും ജാസ്മിനും ആണ് ഒന്നും രണ്ടു സ്ഥാനം അർഹിക്കുന്നത്. ഞാൻ ചുമ്മാ പറയുകയല്ല കാര്യം കൂടി പറയാം എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു എന്ന്. ജിന്റപ്പന്റെ കാര്യത്തിൽ പൊട്ടൻ എന്നും മണ്ടൻ എന്നും നിറത്തിന്റെ പേരിൽ വരെ അപമാനിച്ചിട്ടുണ്ട് വീടിനകത്തും പുറത്തും അതുപോലെ ജാസ്മിന്റെ കാര്യം എടുക്കുകയാണെങ്കിൽ പലവിധത്തിലും ഇറ്റിത്താറ്റിലും മനസ്സ് തകർക്കുന്നത് മായിട്ടുള്ള പല കാര്യങ്ങൾ അകത്തും പുറത്തും നടന്നിട്ടുണ്ട് ബിഗ് ബോസിന്റെ. എന്നാൽപോലും അവർ അതെല്ലാം മാറിക്കടന്ന് ഈ ഫൈനൽ വരെ എത്തിയിട്ടുണ്ടെങ്കിൽ Both of them are really awesome. എൻറെ അഭിപ്രായത്തിൽ ജിന്റോ അല്ലെങ്കിൽ ജാസ്മിൻ കപ്പ് എടുക്കണം എന്നുതന്നെയാണ്. മാത്രമല്ല അവർക്ക് രണ്ടുപേർക്കും ഒരു പ്യുവർ ഹാർട്ട് തന്നെയാണ് എത്ര അടി ഉണ്ടാക്കിയാലും ആരോടും ദേഷ്യമോ പ്രതികാരമോ കൊണ്ട് നടക്കില്ല മനസ്സിൽ പോലും എല്ലാം മറന്ന് അവരെ സ്നേഹിച്ചു നടക്കുകയാണ്.

  • @deepathankachan1882
    @deepathankachan1882 3 หลายเดือนก่อน +232

    ജാസ്മിൻ ജിന്റോ gabri🥰

  • @Thrissurkaarangedi
    @Thrissurkaarangedi 3 หลายเดือนก่อน +514

    എഡിറ്റിംഗ് ഒരു രക്ഷ ഇല്ല... ശെരിക്കും കരഞ്ഞു പോയി....

  • @anass7409
    @anass7409 3 หลายเดือนก่อน +112

    Jasmine ❤ninnile poraymakal matram kaanathe namayum kanan alkkarkku pattatte....Arhikkunna vijayam daivathine tharan kazhiyoo..praying for the best❤❤❤

  • @Ashaash2023
    @Ashaash2023 3 หลายเดือนก่อน +26

    സത്യത്തിൽ ഇപ്പോൾ ആരോടും ദേഷ്യം തോന്നുന്നില്ല... ഗബ്രി 👌

    • @ToxicToxic-ho2kv
      @ToxicToxic-ho2kv 3 หลายเดือนก่อน +1

      നിക്കർ bai ഒഴിച്

    • @Ashaash2023
      @Ashaash2023 3 หลายเดือนก่อน

      @@ToxicToxic-ho2kv അത് സത്യം...

  • @muhammedadhil7516
    @muhammedadhil7516 3 หลายเดือนก่อน +358

    One and only lady contestant in the finale.proud of you Jasmine🥰🥰🥰🥰🥰🥰🥰.
    23 വയസ് മാത്രം പ്രായം ഉള്ള കുട്ടി

    • @wmanyt666
      @wmanyt666 3 หลายเดือนก่อน +6

      23 prayam endokke aaade pr fundakale 🤣🤣🤣🙏🏼💩

    • @pravasi9093
      @pravasi9093 3 หลายเดือนก่อน +2

      മൂക്കള ജാസു 😂

    • @Kryzz154
      @Kryzz154 3 หลายเดือนก่อน +11

      23 vayasss nthaaa athra kochu age aanooo🙄🙄

    • @binup-tm1dl
      @binup-tm1dl 3 หลายเดือนก่อน +5

      ​@@Kryzz15423വയസിൽ എന്റെ കല്യാണം കഴിഞു.. 24എനിക്ക് മോൻ ഉണ്ടായി.. ഇപ്പോൾ മോനു 20age ആയി... ചെറിയ കുട്ടി അല്ല ജാസ്മിൻ

    • @Investigationreport
      @Investigationreport 3 หลายเดือนก่อน +8

      ​@@binup-tm1dl 23 vayassile kalyanam kazhichengil thangalkku jeevithathe kurichu ethum kuthum ariyathe parentsinte vaaku kelkkunna kochu kutti aayirunnu ennu karutham😮 pinne 24 il kuttiyundaayathu thangalude pakwatha kondalla 😂😂

  • @sreeharis4683
    @sreeharis4683 3 หลายเดือนก่อน +376

    Jis joy padathil parayum pole... ഉള്ളൊന്നറിയാൻ ശ്രമിച്ചാൽ എല്ലാം പാവങ്ങളാ...Heart touching video ❤

  • @dreamslight8600
    @dreamslight8600 3 หลายเดือนก่อน +44

    അർജുൻ ഒക്കെ epsiodeil ഉണ്ടോ... അവൻ ഒക്കെ വിന്നർ അയാൾ ജനം അടിക്കും..... ഫുൽ ബിഗ്‌ബോസ് content കൊടുത്തവർ ജിന്റോ, ജാസ്മിൻ, ഗബ്രി ഒക്കെ ആണ്.. അവര് ആണ് hero, heroin, villan ഭാഖി എല്ലാം സൈഡ് charcters 🤣🤣🤣🤣🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾 സീസൺ 6...ജിന്റോ, ജാസ്മിൻ, ഗബ്രി. യുടെ പേരിൽ അറിയപ്പെടും... 💙

  • @rahilmunsif835
    @rahilmunsif835 3 หลายเดือนก่อน +628

    Jasmin is innocent girll ❤️ലാലേട്ടന്റെ ഇടതും വലതും ഇവർ രണ്ട് പേരും ആകണം എന്നുള്ളവർ ലൈക്‌ അടി 😌👍🏼

    • @Carolineforbes2
      @Carolineforbes2 3 หลายเดือนก่อน +3

      Innocent🎉

    • @geethii
      @geethii 3 หลายเดือนก่อน +7

      Edaa please ellarum onnu Jasmine nn vote cheyyo 😢❤ she's far away from top 2 😢 voting il valare back il aanu ippol

    • @ShabidaaboobakkarShabida
      @ShabidaaboobakkarShabida 3 หลายเดือนก่อน +3

      Jinto kb vote cheyyuyy... Plsssssss😮😮😮

    • @ayishaayisha6139
      @ayishaayisha6139 3 หลายเดือนก่อน

      ​@@geethiino

    • @Irena-jf7zt
      @Irena-jf7zt 3 หลายเดือนก่อน +1

      True Arjun athu deserve chayunilla

  • @ayshasana9282
    @ayshasana9282 3 หลายเดือนก่อน +53

    Jasuuu😘😘😘😘 rand divasam കഴിഞ്ഞാൽ നിന്നെ ഒരുപാട് miss ചെയ്യും i love you😍😍

  • @sindhukrishnan1791
    @sindhukrishnan1791 3 หลายเดือนก่อน +7

    ജാസ്മിൻ വല്ലാതെ ക്ഷീണിച്ചു.

  • @sajeerbabu4327
    @sajeerbabu4327 3 หลายเดือนก่อน +305

    ഒരുപാട് സഹിച്ചു അവള് അതിനകത്തു കുത്തുവാക്കുൾ കളിയാക്കൽ ഒറ്റപ്പെടുത്തൽ 😟😟എന്നിട്ടും top 5 എത്തി നിക്കുന്നു... ദൈവം അവളെ ജയിപ്പിക്കട്ടെ ❤️ജാസ്മിൻ

  • @anualexsilva
    @anualexsilva 3 หลายเดือนก่อน +1675

    ഗബ്രിയാണ് ജസ്മിനുകിട്ടിയ ഏറ്റവും വലിയ സുഹൃത്ത്

    • @ayshamajida2167
      @ayshamajida2167 3 หลายเดือนก่อน +22

      സുഹൃത്തോ

    • @raheebarazak8614
      @raheebarazak8614 3 หลายเดือนก่อน +38

      Adh ആർക്കും മനസിലാവുന്നില്ല എല്ലാവരും vere ridhiyila kanunnadh

    • @NajiNeji-it9pc
      @NajiNeji-it9pc 3 หลายเดือนก่อน +8

      Yes❤

    • @shafasmk134
      @shafasmk134 3 หลายเดือนก่อน

      മൈരആണ്

    • @Fakhir_Nurukkuparambil
      @Fakhir_Nurukkuparambil 3 หลายเดือนก่อน +20

      ക്ലാരിറ്റി ഇല്ലാത്ത ക്ലാരിറ്റി 😏😏😏

  • @MelvinSsince
    @MelvinSsince 3 หลายเดือนก่อน +493

    Jasmin ❤istamullavar

  • @Aasim303
    @Aasim303 3 หลายเดือนก่อน +84

    ജാസ്മിൻ 2nd പൊസിഷൻ എങ്കിലും ഇല്ലാതെ ബിഗ് ബോസ് വിടുന്നത് സഹിക്കാൻ പറ്റില്ല. Luv u jasmine❤really u r my winner

  • @RijohnThommana
    @RijohnThommana 3 หลายเดือนก่อน +125

    ഗബ്രി, ജാസ്മിൻ ജിന്റോ, ഇഷ്ടം ❤️❤️❤️❤️❤️❤️

  • @Riaaahhhhhh
    @Riaaahhhhhh 3 หลายเดือนก่อน +1503

    Jasmine&jinto🥺❤️The deserving Top 2

    • @geethii
      @geethii 3 หลายเดือนก่อน +21

      Please vote for Jasmine 😢❤ they should be top 2
      Aval ippol thazhe aanu voting il

    • @Riaaahhhhhh
      @Riaaahhhhhh 3 หลายเดือนก่อน +10

      @@geethii always voting for her❤️

    • @geethii
      @geethii 3 หลายเดือนก่อน +8

      @@Riaaahhhhhh 🫶🏼 pattumengil family ne kondum cheyyane vote 🥲🫶🏼🫶🏼 ippo Jasmine 4th aanen okkeya kelkunne

    • @Light5190rya
      @Light5190rya 3 หลายเดือนก่อน

      ​@@geethii😢 pandathe hotstar feature ll OTP vach vote cheyarnu. So hotstar illatha friends innekondum vote cheyipikkarnu.. ith ippo new update aa feature remove cheyth kalanju. Mikkavarkum storage issue yum😢

    • @Anupamarohini
      @Anupamarohini 3 หลายเดือนก่อน

      ​@@geethii pls vote from different id ...

  • @vabeesheccc
    @vabeesheccc 3 หลายเดือนก่อน +230

    Ith kand njan cheruthayi sad aayi 😶
    Jinto & jasmine 🔥

  • @tvrashid
    @tvrashid 3 หลายเดือนก่อน +185

    Jasmin suffered alot 🥹🥹🥹
    എല്ലാർക്കും സ്നേഹം ഉണ്ടെടാ. പക്ഷേ ഈ സ്ഥലം ഇങ്ങനെയായിപ്പോയി 2:42
    She is the most deserved to win

    • @rmohamed4739
      @rmohamed4739 3 หลายเดือนก่อน +2

      Seriously?? Is she the only one who suffered? Probably, she is a BB material. But definitely not fit to be the winner.

  • @Khamaroli
    @Khamaroli 3 หลายเดือนก่อน +15

    ജാസ്മിൻ പുറത്ത് വരുമ്പോൾ
    അവളെ വെറുത്തവരെല്ലാം
    ഇനി അവളെ പഴയതിലും കൂടുതൽ
    സ്നേഹിക്കും❤❤

  • @hamnarahman9586
    @hamnarahman9586 3 หลายเดือนก่อน +70

    Ellavarkkum sneham undedaa... pakshe..ee sthalam ingine aayipoy..Jasmin word is heart touching❤

  • @Riswanrichu123.
    @Riswanrichu123. 3 หลายเดือนก่อน +735

    Jinto and jasmine oru pavam ann ennullavar ❤️

    • @ayshamajida2167
      @ayshamajida2167 3 หลายเดือนก่อน

      രണ്ടും പാവമല്ല എന്നു തെളിച്ച സീസൺ bb 6

    • @mastermind-qw2ln
      @mastermind-qw2ln 3 หลายเดือนก่อน

      ​@@ayshamajida2167 vannu paashanathil krimi

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 3 หลายเดือนก่อน +739

    ജിന്റോ ♥️ജാസ്മിൻ തന്നെ അർഹതപെട്ടവർ 😊

    • @besivarghese2565
      @besivarghese2565 3 หลายเดือนก่อน +1

      💯💯💯💯💯

    • @abvvc574
      @abvvc574 3 หลายเดือนก่อน +5

      ജാസ്മിന് നിങ്ങടെ അർഹത വേണ്ട, താങ്കൾ ആണ് കമന്റിൽ കുട്ടിയെ ഏറ്റവും ഡീഗ്രേഡ് ചെയ്തത്

  • @MohammedMuneeb-of5mw
    @MohammedMuneeb-of5mw 3 หลายเดือนก่อน +156

    JinnnnnJaaaaass💯😭💔

  • @sajeerbabu4327
    @sajeerbabu4327 3 หลายเดือนก่อน +6

    ഇന്നലെ shreejun combo യിൽ കേറി കുളമാക്കി
    ഇന്ന് jabri കളെ കുറ്റം പറയുന്നു
    ശരണ്യ വിഷം തന്നെ.. ആർക്ക് വേണ്ടി ആണ് വന്നത് എന്ന് മനസ്സിലായി 😊

  • @fasifaseela-em8rh
    @fasifaseela-em8rh 3 หลายเดือนก่อน +5

    gabriye kitttiyath jasminte bagym

  • @njr8093
    @njr8093 3 หลายเดือนก่อน +142

    Jasmine ishtamullavar like❤‍🩹❤️❤️

  • @TwinButterfly-j5s
    @TwinButterfly-j5s 3 หลายเดือนก่อน +744

    Top 2 Jinto and jasmine🔥😍 deserved

    • @geethii
      @geethii 3 หลายเดือนก่อน +3

      Please vote for Jasmine 😢❤... Jasmine ippol valare back il aanu voting il

    • @shafna1557
      @shafna1557 3 หลายเดือนก่อน

      Jas❤arjun jayikkanda. Avare degrade cheythu kollum

  • @zoyaayman9839
    @zoyaayman9839 3 หลายเดือนก่อน +84

    Jinto jasmin avaru mathi top2💕

  • @_________KING_________________
    @_________KING_________________ 3 หลายเดือนก่อน +5

    (4:35......5:05)🤍❤️‍🔥ജിന്റോ , ഗബ്രി
    & ജാസ്മിൻ..... ❤️❤️
    ഗെയിം എല്ലാം മറന്നു മൂന്നുപേരും ഒന്നിച്ചു ഉള്ള മൊമെന്റ്...... ❤️❤️‍🔥❤️❤️❤️

  • @Redrose-cm3mi
    @Redrose-cm3mi 3 หลายเดือนก่อน +3

    ജാസ്മിന് ഇത്ര നെഗറ്റീവ് വരാൻ കാരണം അവൾ പുറത്ത് ഒരുത്തനുമായി committed ആണ് എന്ന തുകൊണ്ടാണ്.അവൾ അഫ്സൽ എന്ന ഒരാളുമായി വാക്കുറപ്പിച്ചു എന്ന് bbyil പറഞ്ഞു എങ്കിലും ഞാനടക്കം ആർക്കും അത് ആരാണെന്ന് അറിയില്ലായിരുന്നു.എന്നാൽ vivi എന്ന യൂട്യൂബ് ചാനലുകാരൻ ആണ് അവന് റീച്ചിന് വേണ്ടി അഫ്സലിന്റെ ഫോട്ടോയും വിഡിയോയും ഇൻസ്റ്റാഗ്രാം അക്കൗണ്ട് സ്ക്രീൻ ഷോട്ടും എല്ലാം അവന്റെ ചാനലിൽ ഇട്ട് ആളുകളെ അറിയിച്ചത്.എന്നിട്ടിപ്പോൾ അവൻ പറയുന്നു അഫ്സലിനെ അതിൽ വലിച്ചിഴച്ചു എന്ന്. ശെരിക്കും vivi ആണ് അവന് റീച്ചിന് വേണ്ടി അഫ്സലിനെ വലിച്ചിഴച്ചത്.jasmine❤️

  • @Baby-g1p
    @Baby-g1p 3 หลายเดือนก่อน +385

    Jinto❤️jas❤️gab മൂന്ന് പേരും nalla സ്നേഹം ഉള്ളവരാണ് 🥰

  • @ammu8435
    @ammu8435 3 หลายเดือนก่อน +409

    പുറത്തിറങ്ങുമ്പോൾ ഉള്ള റിയാലിറ്റി ഫേസ് ചെയ്യാൻ ജാസ്മിനും അർജുനും ദൈവം സഹായിക്കട്ടെ 🥹😢😢🥹തളരാതെ മുന്നോട്ട് പോകാൻ സാധിക്കട്ടെ ♥️

    • @faizafami6619
      @faizafami6619 3 หลายเดือนก่อน +36

      For Arjun nothing, he did not do anything wrong

    • @anusha2465
      @anusha2465 3 หลายเดือนก่อน +15

      Arjun 😮😮??? 🤔💭💭

    • @ayshamajida2167
      @ayshamajida2167 3 หลายเดือนก่อน

      ജാസ്മിൻ അവളായി ഉണ്ടാക്കിയതാണ് - ve അർജുൻ പാവമാണ് ( +Ve) എന്നിട്ടും അവൻ വിന്നർ ആവുമെന്ന ഭയം PR കൾ അവനെ -ve ആക്കി അതാണ് എനിക്കേറ്റവും സങ്കടം. ഒരാൾക്ക് ഇത്രയും ദിവസം Fake ആവാതിരിക്കാൻ കഴിയില്ല

    • @NajiNeji-it9pc
      @NajiNeji-it9pc 3 หลายเดือนก่อน +5

      ആമീൻ ജാസ്മിൻ താ ❤

    • @rachurachu2994
      @rachurachu2994 3 หลายเดือนก่อน +6

      Arjun ?? 🙄

  • @Norahpaws
    @Norahpaws 3 หลายเดือนก่อน +468

    Jinto jasmine..so far the best of season 6❤ king and queen of bb6

    • @geethii
      @geethii 3 หลายเดือนก่อน +10

      Please vote for Jasmine 😢❤...aval ippol voting il valare back il aanu
      Jintappan and Jasu are the only deserving ones

    • @user2w321w4
      @user2w321w4 3 หลายเดือนก่อน +4

      King Gabriyaan Mr..

    • @Sareena-t2t
      @Sareena-t2t 3 หลายเดือนก่อน +3

      ​@@user2w321w4 yss gabri is prince and jasmin is princess and king is jintappan ❤❤❤then queen is death now it's perfect

    • @bincyjohn6774
      @bincyjohn6774 3 หลายเดือนก่อน

      Fact

  • @irinns2760
    @irinns2760 3 หลายเดือนก่อน +11

    Jasmine is an innocent girl ❤❤I love you... will miss you ❤...

  • @BushraBushu-y7d
    @BushraBushu-y7d 3 หลายเดือนก่อน +23

    ജാസ്മിൻ I Love you

  • @josephmathai7574
    @josephmathai7574 3 หลายเดือนก่อน +663

    പുറത്ത് ജാസ്മിനും ജിന്റൊക്കും വേണ്ടി മനസാക്ഷി ഇല്ലാത്ത രീതിയിൽ ഗോസിപ് പറഞ്ഞു പരത്തി ആ പെൺകുട്ടിയുടെ ജീവിതത്തിൽ ഒരു വലിയ നെഗറ്റീവ് ഇട്ട മലയാളി ബിഗ് ബോസ്സ് പ്രേഷകർക്കു ഈ അവസാന നിമിഷം അവർ പരസ്പരം എങ്ങനെ ആയി എന്ന് കണ്ടു കണ്ണ് തുറക്കാൻ ഒരു അവസരം ആകട്ടെ...

    • @anupeter4649
      @anupeter4649 3 หลายเดือนก่อน +6

      സത്യം

    • @neetumukundan3020
      @neetumukundan3020 3 หลายเดือนก่อน +3

      Satyam

    • @ben-daaveed-j
      @ben-daaveed-j 3 หลายเดือนก่อน

      ശികണ്ടി ചപ്രി ഇല്ലായിരുന്നെങ്കിൽ അവൾക് ഈ ഗതി വരില്ലായിരുന്നു

    • @suryatejas3917
      @suryatejas3917 3 หลายเดือนก่อน +3

      ഇതൊരു പാഠം ആണ് ഈ ഭൂമിയിൽ ജീവിക്കുന്ന എല്ലാവർക്കും. കാരണം ഈശ്വരൻ തന്ന ഈ സുന്ദരമായ ജീവിതത്തിൽ ഒരിക്കലും കടന്നു വരാത്ത ഒരുപാട് കാര്യങ്ങൾ കടന്നു പോയി. പക്ഷെ നാമെല്ലാം അവസാനം മരിക്കും എന്ന ഒരു ചിന്ത പോലുംഇല്ലാതെ ആണ് ഈ പുണ്യ ഭൂമിയിൽ മനുഷ്യർ ജീവിക്കുന്നത്. അതു പോലെ ആണ് ഈ ബിഗ് ബോസ്സ്. എല്ലാം ചെയ്തു കൂട്ടി അവസാനം പോകാറായപ്പോൾ അതോർത്ത് കരഞ്ഞിട്ട് എന്ത് ഫലം. സ്നേഹം കൊടുക്കാതെ എന്റെ ജിന്റോയെ അവിടെ ജാൻ ഒഴികെ ബാക്കി എല്ലാവരും വേദനിപ്പിച്ചു. അപ്പോൾ എല്ലാം യമുന, ജാൻ അവരൊക്കെ ആണ് അദ്ദേഹത്തെ ഒരു ആശ്വാസമായി വാക്ക് കൊണ്ട് അവിടെ പിടിച്ചു നിർത്തിയത് തുണ ആയവർ എല്ലാം പുറത്ത് പോകുമ്പോൾ എന്റെ ജിന്റോയുടെ മനസ്സിന്റെ വേദന അതു അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാവർക്കും അനുഭവപ്പെട്ടു. എന്നിട്ടും ഈശ്വരൻ എന്ന ഒരു സത്യം ആണ് ജിന്റോയെ 100ദിവസം അവിടെ നിൽക്കാൻ കരുത്തു കൊടുത്തത്. ഒരിക്കലും മറക്കില്ല ഈ സീസൺ. ജിന്റോ എന്നും മനസ്സിൽ ഉണ്ടാകും 🙏🙏🙏

    • @anjana5534
      @anjana5534 3 หลายเดือนก่อน

      Exactly

  • @ShahinazainudhinShahina
    @ShahinazainudhinShahina 3 หลายเดือนก่อน +229

    Jasmin❤❤❤❤❤

  • @ShakkuShakku-y2i
    @ShakkuShakku-y2i 3 หลายเดือนก่อน +83

    Jasmine സ്നേഹമുള്ളവൾ ആണ് ജിൻ്റോയെ ചേർത്ത് പിടിച്ചു

  • @AJSquareMix
    @AJSquareMix 3 หลายเดือนก่อน +8

    Guys at the end of the day its a game so please don't hesitate these contestants especially jinto jasmine and gabri. This season is super hit because of these 3 guys ❤❤❤

  • @farzanafaru1627
    @farzanafaru1627 3 หลายเดือนก่อน +5

    Jasminte life vechu big boss kalichu, avlde life polichu kalanj, emthokke vannalum avl undakkiya olam onnum aarum bigboss il undakkiyittilla, jasminte perillanu season 6 ariyapedunath, jinto or jasmin ivarkk randuperkkum aarkku kittiyalum prashnulla,, deserving aan

  • @Mobimobibijab
    @Mobimobibijab 3 หลายเดือนก่อน +521

    Jinto കരയിപ്പിച്ചു... പാവം ഒരു മനുഷ്യൻ... വിന്നർ ആവട്ടെ....🥺❤️

    • @ridaponni
      @ridaponni 3 หลายเดือนก่อน +3

      അതെ

    • @rainbow-ge7mm
      @rainbow-ge7mm 3 หลายเดือนก่อน +1

      Kallan jinto

    • @abubacker7419
      @abubacker7419 3 หลายเดือนก่อน

      Jinto❤️❤️

    • @abubacker7419
      @abubacker7419 3 หลายเดือนก่อน +1

      ​@rainbow-ge7mm mookala jasmin😂

    • @prasadartlove
      @prasadartlove 3 หลายเดือนก่อน

  • @vijithaammu7412
    @vijithaammu7412 3 หลายเดือนก่อน +520

    ജാസ്മിനോട് ആദ്യം ആയി ഒരു ചെറിയ ഇഷ്ട്ടം തോന്നിയ നിമിഷം ജിന്റോയെ ആസ്വസിപ്പിക്കുന്നത് കണ്ടപ്പോൾ 😔😔😔😢😢പാവം ജിന്റോ 😔😔😔😔

    • @its_me_jango
      @its_me_jango 3 หลายเดือนก่อน +56

      അവൾ എപ്പോഴും അങ്ങനെ തന്നെ ആയിരുന്നു.. ആരും കാണാൻ ശ്രേമിച്ചില്ല.. 💔

    • @Truth_peace277
      @Truth_peace277 3 หลายเดือนก่อน +11

      Purath poyavar Jintokk kittunna support kanditt Vanna maatam 😅😅

    • @pranavshaji7460
      @pranavshaji7460 3 หลายเดือนก่อน +1

      ​@@its_me_jangogabrik umma koduppo 🤣🤣

    • @aryabalakrishna8123
      @aryabalakrishna8123 3 หลายเดือนก่อน +1

      ​@@pranavshaji7460frnds thammil hug um umma kodukkalum okke undavum .avide vere aarum umma kodukkinnath ningal kandittlle .eni 2 divase ullu eniyenkilum kuttam parayunnath nirthuu ningalkk ishtto ullavre support cheuy

    • @rishanaaliakbar9500
      @rishanaaliakbar9500 3 หลายเดือนก่อน

      Adh jintokulla porathe suport arinjod mathraa

  • @anasachu2725
    @anasachu2725 3 หลายเดือนก่อน +377

    Jin ❤jas❤gabri❤

    • @Danzal-eb5pe
      @Danzal-eb5pe 3 หลายเดือนก่อน

      JIN-JA-BRI

  • @reenujose4937
    @reenujose4937 3 หลายเดือนก่อน +9

    Girls please support Jasmine. She is the only girl finalist we have. She stayed stronger man there. She deserve to hold the cup. Be all stay girl's girl. There is no point of simping for substandard cute male contestants. Let her hold the trophy 🏆 or the least 2nd position.

  • @BaraChade
    @BaraChade 3 หลายเดือนก่อน +4

    Pvm jasmine enthoke aa vtl anubavichu, aaroke avale kutapeduthi, ee parayunna jinto vare ennitum ayalodu oru vyragyavum illathe avl kannuneer thudaykunu, athanu jasmine, nalla manasinte udama winner avan quality ulla ore oru contestant ath jasmine mathramanu🔥

  • @mabler4563
    @mabler4563 3 หลายเดือนก่อน +664

    ഒരുപാട് പേര് കരയിപ്പിച്ചിട്ടുണ്ട്... ഒരുപാട് പേര് മാറ്റിനിറുത്തിയിട്ടുണ്ട്... എന്നിട്ടും അവരോട് ഒരു പരാതിയുമില്ല... ജാസ്മിൻ 🥺🥺

    • @MelvinSsince
      @MelvinSsince 3 หลายเดือนก่อน +13

      Jasmin❤❤❤❤

    • @anithahajeesh6876
      @anithahajeesh6876 3 หลายเดือนก่อน +14

      Athanallo jassunte kuzhappam vum ethra vazhkkannelum avarodum veendum adukkan chellum pakshe angane aarkkum eshtamalla.pavam jassutty ❤

    • @sunithashams601
      @sunithashams601 3 หลายเดือนก่อน +12

      Jasmin❤

    • @RamseenaRamsii-q2p
      @RamseenaRamsii-q2p 3 หลายเดือนก่อน +5

      Allathe aval mattulavre vendan vechitalla vayil thoniyathokke vilich parnj oru manushyane novich muriv elpich pinneum repeat cheyyan vendy mundan povunna oru valta nighldokke jasu kol mulla doll kama pranthi camera illatha oru room kodthirunel 3 months pragnant ayit purath iragyirnu direct gynecologist ne kandit veetil povamyirnu parents n happy news mayi

    • @nusaibanusaiba7392
      @nusaibanusaiba7392 3 หลายเดือนก่อน +3

      Avalithratholam പുറത്ത്‌ negative avan karanakkarayavare വരെ cherthu nirthunna jasmin . Avalk arodum onnum illa.

  • @AshrafKkd-o8w
    @AshrafKkd-o8w 3 หลายเดือนก่อน +119

    Jass❤jinto bond🔥
    Top 2 contest🏆♥️

  • @SreenimakSreenimak
    @SreenimakSreenimak 3 หลายเดือนก่อน +76

    ജിന്റോയുടെ കരച്ചിൽ കണ്ട്
    അറിയാതെ കണ്ണുനീർ വന്നു 🥺♥️

  • @fidhafidha9918
    @fidhafidha9918 3 หลายเดือนก่อน +5

    Jinto jayichalm Jasmine jayichalm sankadam illa. Safe gamers jayikaruth.

  • @ayishaat7506
    @ayishaat7506 3 หลายเดือนก่อน +2

    ജാസ്മിൻ ❤

  • @sunisobhanan5327
    @sunisobhanan5327 3 หลายเดือนก่อน +132

    ജാസ്മിൻ ഗബ്രി ❤️❤️

  • @anyataylorjoy__
    @anyataylorjoy__ 3 หลายเดือนก่อน +387

    Deserving top 2 jinto and jasmine only

    • @geethii
      @geethii 3 หลายเดือนก่อน +3

      Please vote for Jasmine 😢❤ ellarum comment cheyyunund...but still she's far away from top 2 😢 jinto and jasmine are the only ones deserving top 2 😢 please avalku vote cheyyane 😢❤

    • @pranavshaji7460
      @pranavshaji7460 3 หลายเดือนก่อน +1

      Jasmin venda jinto and arjun

    • @anyataylorjoy__
      @anyataylorjoy__ 3 หลายเดือนก่อน +1

      ​@@pranavshaji7460angott maari irikku , 90 divasam vaayil pazham edth vechitt , 2 divasam oru norayum oru janmaniyum vechitt top2 yil varunnathil oru yukthiyumillaa😊

    • @pranavshaji7460
      @pranavshaji7460 3 หลายเดือนก่อน

      @@anyataylorjoy__ jinto jayikkum

    • @pranavshaji7460
      @pranavshaji7460 3 หลายเดือนก่อน

      @@anyataylorjoy__ jasmin ntha avihitham alleco content🤣🤣

  • @appu2217
    @appu2217 3 หลายเดือนก่อน +98

    3 perukal...jinto,jasmine,gabri... s6 le muthukal ❤❤❤

  • @RajeenaAc-ps9yk
    @RajeenaAc-ps9yk 3 หลายเดือนก่อน +32

    കരഞ്ഞു പോയ നിമിഷം ജാസ്മിൻ ജിന്റോ ❤

  • @jayamol9527
    @jayamol9527 3 หลายเดือนก่อน +10

    സത്യം ഞാൻ കരഞ്ഞുപോയി ജിന്റോ, കരയുന്നത് കണ്ടിട്ട് ജാസ്മിൻ വന്നു കെട്ടിപിടിച്ചു സന്തോഷം 👍❤️👌

  • @JohnCr7-bg1ir
    @JohnCr7-bg1ir 3 หลายเดือนก่อน +174

    Gabri ❤jas❤
    Gabri mental strength 👏

  • @sojasr7490
    @sojasr7490 3 หลายเดือนก่อน +280

    I'll miss Jasmine 🥺
    Ini 2 days more
    Innethe episode kand njn emotional aay

    • @jubimathew3169
      @jubimathew3169 3 หลายเดือนก่อน +1

      Never

    • @cio919
      @cio919 3 หลายเดือนก่อน

      🥹

  • @Ramya97445
    @Ramya97445 3 หลายเดือนก่อน +152

    ഞങ്ങളെയും കൂടെ കരയിപ്പിക്കാനായിട്ട് 😢miss you guzzzs🙂🫂

  • @MubinPA-jj4bo
    @MubinPA-jj4bo 3 หลายเดือนก่อน +3

    Jasmine pavam anu. Jintoye ketpidicbu karayunnu. Sherikum vishamayi love u jasu❤❤❤❤❤

  • @sreevidyas2142
    @sreevidyas2142 3 หลายเดือนก่อน +3

    Avar thammil nalla sneham purath kidann oronn enthokkeya kaanikkunnath

  • @salmamuthu9070
    @salmamuthu9070 3 หลายเดือนก่อน +51

    Jasminum gabriyum onnikanemenn aagrahikunnaver ivide like

  • @FarsanaFarsanavc
    @FarsanaFarsanavc 3 หลายเดือนก่อน +46

    Jasmin❤jinto

  • @Suma11Ammu
    @Suma11Ammu 3 หลายเดือนก่อน +70

    Jinto &jasmin 🥰🥰👍👍

  • @jiluabraham3349
    @jiluabraham3349 3 หลายเดือนก่อน +21

    Jinto ❤and jasmin❤ should be in top 2. Only they suffered in this show than anyone. They deserve it. Guys vote for them😍

  • @femyrj
    @femyrj 3 หลายเดือนก่อน +13

    ജിന്റോ ചേട്ടൻ ഒത്തിരി ഒറ്റപെട്ടു poya ഒരാള് ആണ് 🥺🥺...
    കൂട്ടത്തോടെ ഒറ്റപ്പെടുത്തി.... 🙂കരഞ്ഞപ്പോൾ സഹിച്ചില്ല അന്നും... ഞങ്ങൾ ഉണ്ട് ജിന്റോ ചേട്ടാ ❤️🥰🥰🥰🥰🥰....
    നോറയുടെ visual സങ്കടം വന്നു..
    🙂