ഇയാളുടെ വീഡിയോ കാണാൻ നല്ല രസമാണ് നമ്മളുടെ ബുദ്ധി ഉയർത്തിക്കൊണ്ടു വരുവാൻ ഇയാളുടെ വീഡിയോ കണ്ടാൽ ഒരുപാട് സഹായിക്കും ഇദ്ദേഹത്തിന് പടച്ചവൻ ദീർഘായുസ്സ് പ്രദാനം ചെയ്യുമാറാകട്ടെ കൂടെ നമ്മൾക്കും
ഇത് അന്ന് കണ്ടപോ വെറും 2000ആയൊല്ലു ഇപ്പൊ നോക്കിയപ്പോ ഇത one മില്ല്യൻ അതായത് 10 ലക്ഷത്തിലധികം ആളുകൾ കണ്ടൂ..ബ്രോ.. നിങ്ങ സൂപ്പർ..വെറും soopr അല്ല dble സൂപ്പർ👍🙏🤏😳❤️❤️
കിണർ തേച്ച് വാട്ടർ Proof ചെയ്താൽ ശരിയാവില്ല. കിണർ മണ്ണ് തള്ളും അപ്പോൾ വെള്ളം ലീക്ക് ആവും ഇല്ലാതിരിക്കണമെങ്കിൽ ചുറ്റുഭാഗവും 8 ഇഞ്ച് കനത്തിൽ കമ്പി വെച്ച് Con creat ചെയ്യണം അതിന് ലക്ഷങ്ങൾ ചിലവാകും Swimming Pool പോലെ -
സ്വന്തം തൊഴിലിനെ ഇത്രമാത്രം സ്നേഹിക്കുകയും ആത്മാർഥതയോടെ ഏറ്റെടുക്കുകയും പറയാനുള്ളതെല്ലാം യാതൊരു മടിയുമില്ലാതെ പറയുകയും പറയുന്നതെല്ലാം രസകരമാക്കി മാറ്റുകയും ചെയ്യുന്നു എന്നുള്ളത് തന്നെയാണ് ഈ ചെറുപ്പക്കാരനെ വ്യത്യസ്തനാക്കുന്നത്. യുട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ എല്ലാവരും പണിയെടുക്കുന്ന കാലത്ത് ചെയ്യുന്ന പണിയെ തന്നെ കാഴ്ചക്കരിലേക്ക് എത്തിക്കുന്നു എന്നത് അപൂർവമാണ്. വിജയങ്ങളും പ്രാർത്ഥനകളും........ Me&Dad
എൻറെ ഒരു അനുഭവം എന്റെ വീടിന്റെ ടെറസിന്റെ മുകളിൽ ഉള്ള വെള്ളം ഒറ്റ പൈപ്പിലൂടെയാണ് ഞാൻ താഴോട്ട് കൊണ്ടുവരുന്നത് 1700 സ്ക്വയർ ഫീറ്റ് വീട് 6 ഇഞ്ച് പൈപ്പാണ് ഇട്ടിരിക്കുന്നത് ഈ പൈപ്പ് കിണറിന്റെ അടുത്ത് ഒരു തെങ്ങിൻ ചുവട്ടിലാണ് വന്നു വീഴുന്നത് ഈ പൈപ്പ് ഇടുന്നതിന്റെ മുമ്പ് ഉള്ളതിനേക്കാൾ മഴ തുടങ്ങുമ്പോൾ അതിവേഗം കിണറിൽ വെള്ളം കൂടും അവസാനത്തെ മഴയുടെ വെള്ളവും ഇവിടെത്തന്നെ വീഴുന്നത് കൊണ്ട് ചുറ്റുഭാഗത്ത് വെള്ളം ഉള്ളതുകൊണ്ട് കിണറിൽ വെള്ളം ധാരാളം ഉണ്ടാവാറുണ്ട്
ഇങ്ങനെ ചെയ്യുന്നതിലും adipoli ആയിരിക്കും ഈ കുഴി adipoli ആയി തേച് പിടിപ്പിച്ചി കഴിഞ്ഞാൽ ഇതിൽത്തെ വെള്ളം എങ്ങോട്ടും പോവില്ല 10, നായിരം ത്തിലും കൂടുതൽ വെള്ളവും കിട്ടും മെല്ലെ വാർത്ത് ഒരാൾ ഇറങ്ങാവുന്ന രീതിയിൽ ഒരു അടപ്പ് വെച്ചാൽ ഇത് ക്ലിൻ ചെയ്യാം വേനൽകാലത് ഇഷ്ട്ടം പോലെ വെള്ളം ഉണ്ടാവും
ബുദ്ധിയും കഠിനാദ്ധാനവും ഏറ്റെടുക്കുന്ന ജോലിയിൽ ആത്മാർഥതയും ഉള്ള ഒരു ചെറുപ്പക്കാരൻ നമ്മെ അതിശയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.... ഒരു വർഷത്തിനു ശേഷം അവിചാരിതമായി കണ്ട ഉഗ്രൻ വീഡിയോ
Ee Tank Pokkunna Idea kaanumbol ormavarunnatu . Carukalil 🚗Spare tyre Edukkunnathum , Thirichu vekkunnatum Athinte lock ithupoleya . Example Toyota Innova Car
ഒരു ബക്കറ്റ് ഉള്ളിലേക്കു ഇറക്കി അതിലേക് വെള്ളം കോരി രണ്ട് പേര് ഒഴിച് ആ പുട്ട് വാൽവ് അതിലേക് വച്ച വെള്ളം കോരി എടുക്കാതെ പെട്ടന്ന് തന്നെ വെള്ളം വറ്റിക്കാൻ പറ്റുമായിരുന്നു ന്നു തോന്നുന്നു...
തെങ്ങ് കിണറിന്റെ അടുത്ത് നിന്ന് കമ്പി കൊണ്ട് വലിച്ചു കെട്ടിയാൽ മതി. അപ്പോൾ കിണറിന്റെ അടുത്ത് നിന്ന് തെങ്ങ് കുരൽ മാറുമ്പോൾ തേങ്ങ കിണറിന്റെ അടുത്ത് വീഴില്ല 😊. അല്ലാതെ ഇത് വീണ്ടും പൊട്ടും കിണറിനു കമ്പി നെറ്റ് ഇടാം. പക്ഷെ budget കൂടും
ടാങ്ക് വീണ്ടും വെച്ചത് തേങ്ങ വീണാൽ പൈപ്പ് പൊട്ടുന്ന രീതിയിൽ ആണോ. എനിക്ക് ഒരു ഡൗട്. അല്ലങ്കിൽ പിന്നെ തേങ്ങ വീണാൽ ആ ഗ്യാപ്പിലേക്ക് പോകാതിരിക്കാൻ എന്തങ്കിലും ചെയ്യാമായിരുന്നു
ടാങ്ക് കിണറ്റിൽ താഴ്ത്തിയാൽ എന്ത് ഗുണമാണ്. ഉറവ ജലം... ഒന്നും മനസ്സിലാകുന്നില്ല. Tank കിണറിനടുത്തു മുകളിൽ വച്ചാൽ കിണറ്റിൽ നിന്നും vellom കിട്ടും tankl സ്റ്റോർ ചെയ്യുകയുമാകാം. ഇതെന്ത്.. കാണിച്ചത്
ഇതാണ് യുട്യൂബർ ഇത് പോലെയായിരിക്കണം യുട്യൂബ്ർസ് ബാക്കിയുള്ള yutubersin മാതൃക അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് പ്രാധാന്യം ചെയ്യട്ടെ
ഇയാളുടെ വീഡിയോ കാണാൻ നല്ല രസമാണ് നമ്മളുടെ ബുദ്ധി ഉയർത്തിക്കൊണ്ടു വരുവാൻ ഇയാളുടെ വീഡിയോ കണ്ടാൽ ഒരുപാട് സഹായിക്കും ഇദ്ദേഹത്തിന് പടച്ചവൻ ദീർഘായുസ്സ് പ്രദാനം ചെയ്യുമാറാകട്ടെ കൂടെ നമ്മൾക്കും
Aameen
😄😄😄😄😄😄😄😄p😄
@@kunjankunjan8121 à
Ameen
Aameen
പടച്ചവൻ നിങ്ങൾക്ക് ആയുരാരോഗ്യസൗഖ്യം നൽകുമാറാകട്ടെ🙏
ആമീൻ
Aameen
നിങ്ങളുടെ സംസാരം..കേട്ടാൽ തന്നെ... വീഡിയോ മുഴുവനും കാണാൻ തോന്നും...❤❤❤❤
ഇക്കാക്ക.. നിങ്ങള് പൊളിയാ....... നിങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം എന്താന്നറിയോ.. നിങ്ങളുടെ ടീംസാണ്..... അപാര സപ്പോർട്ടാണ് അവർ.......🤝🤝🤝👍🔥🔥🔥🔥👌👌🤗🤗🤗🤗
കിണർ വിർത്തി യാക്കിയപ്പോൾ പുതിയ കിണർ പോലെ 🙏
Verygood
നിങ്ങളാണ് എധാർത്ഥ യുട്യൂബർ 👍👍
യഥാർത്ഥ
❤❤❤❤❤❤❤❤❤❤❤❤❤❤
Thanks
ഇനിയും തേങ്ങ വീഴാദേ നോക്കണം സൂപ്പർ മെൻ 👍👍👍😀
മുകളിൽ ഒരു കിണറിന് കമ്പി കൊണ്ട് മൂടി ചെയ്യുമ്പോലെ ഒരു മൂടി ചെയ്തപോരെ... എന്ന തേങ്ങ വീണാലും ടാങ്കിന് കൊള്ളൂലലോ.....
മലപ്പുറത്തെ മനസന്മാർ ഒരു ഒന്നൊന്നര മനുഷ്യർ ആണ് 🔥
ഒരു കണ്ണൂർ കാരൻ
വീണ്ടും തേങ്ങ വീഴാതിരിക്കാൻ നെറ്റ് കെട്ടണം tank nte മുകളിൽ. ഗുഡ് ടീം work. Mazha varumpol tank nte mugalil vellam Ketty nikko
ഇത് അന്ന് കണ്ടപോ വെറും 2000ആയൊല്ലു ഇപ്പൊ നോക്കിയപ്പോ ഇത one മില്ല്യൻ അതായത് 10 ലക്ഷത്തിലധികം ആളുകൾ കണ്ടൂ..ബ്രോ.. നിങ്ങ സൂപ്പർ..വെറും soopr അല്ല dble സൂപ്പർ👍🙏🤏😳❤️❤️
Team work, good spirit... 🙏🏽🙏🏽🙏🏽🙏🏽👍👍👍👍👍
നിങ്ങളുടെ വീഡിയോകളിൽ ഏറ്റവും ഉദ്വേഗത്തോടെ കണ്ട വീഡിയോ. പൊളി മച്ചാനെ. 🥰
കിണർ മൊത്തം സിമൻറ് ചെയ്ത് വാട്ടർപ്രൂഫ് ചെയ്താൽ ഇരുപതിനായിരം ലിറ്ററിന്റെ കിണർ മൊത്തം വെള്ളത്തിനുവേണ്ടി ഉപയോഗിക്കാമായിരുന്നു 😁.
👌👌👌👌👌👍👍🙋♂️🙋♂️🙋♂️🙋♂️❤️❤️
കിണർ തേച്ച് വാട്ടർ Proof ചെയ്താൽ ശരിയാവില്ല. കിണർ മണ്ണ് തള്ളും അപ്പോൾ വെള്ളം ലീക്ക് ആവും ഇല്ലാതിരിക്കണമെങ്കിൽ ചുറ്റുഭാഗവും 8 ഇഞ്ച് കനത്തിൽ കമ്പി വെച്ച് Con creat ചെയ്യണം അതിന് ലക്ഷങ്ങൾ ചിലവാകും Swimming Pool പോലെ -
Correct
ശരിയാണ്
👍🏻
താങ്കളൊരു മഹാസംഭവം ആണ്. എല്ലാവിധ ആശംസകളും അനിയാ ❤️🙏
സകലകലാ വല്ലഭൻ 👍🏻
ഒരു ചെറിയ ലീക്കിന്ന് വീണ്ടും ഇത്ര വലിയ പണി 😂എന്നിട്ട് വീണ്ടും അതേ രീതിയിൽ
മാഷാഅളളാ സൂപ്പർ ആ കിണറ്റിൽ ഒരു നെറ്റ് ഇട്ടാൽ തേങ്ങ വീഴൂല
ഇങ്ങേരുടെ video കാണുമ്പോ ഇടകിടക്ക് ഞാൻ കഴിയാറായോ എന്ന് നോക്കും...കണ്ടിരുന്നു പോവും... തീരത
ഓൻ്റെ എനർജിക്കു മുമ്പിൽ തളർവാതം പിടിപെട്ടോനും എണീറ്റോടും.....,
WHAH! WHAT A SKILLED COMMENTATOR. I THINK YOU CAN sell anything. 👏👏👏
Duniyavile ethu vallikettu paniyum e chettan cheyyum all round construction ❤
സ്വന്തം തൊഴിലിനെ ഇത്രമാത്രം സ്നേഹിക്കുകയും ആത്മാർഥതയോടെ ഏറ്റെടുക്കുകയും പറയാനുള്ളതെല്ലാം യാതൊരു മടിയുമില്ലാതെ പറയുകയും പറയുന്നതെല്ലാം രസകരമാക്കി മാറ്റുകയും ചെയ്യുന്നു എന്നുള്ളത് തന്നെയാണ് ഈ ചെറുപ്പക്കാരനെ വ്യത്യസ്തനാക്കുന്നത്. യുട്യൂബിൽ അപ്‌ലോഡ് ചെയ്യാൻ എല്ലാവരും പണിയെടുക്കുന്ന കാലത്ത് ചെയ്യുന്ന പണിയെ തന്നെ കാഴ്ചക്കരിലേക്ക് എത്തിക്കുന്നു എന്നത് അപൂർവമാണ്. വിജയങ്ങളും പ്രാർത്ഥനകളും........
Me&Dad
Good വീഡിയോ കഠിനധ്വാനി സൂപ്പർ 👍👍
നിങ്ങൾ ടാങ്കിന്ന് എടുത്ത വെള്ളം ടാങ്കിന്റെ സൈഡികൂടെ കിണറിലടിച്ചാൽ ഇതിലും ഈസിയായി പൊക്കാൻ കഴിയും
അടിഭാഗം വൃത്തിയാക്കാൻ എന്ത് ചെയ്യും
എന്നിട്ട് വീണ്ടും അത് അടിച്ചുകളയണ്ടേ 😆😆
എൻറെ ഒരു അനുഭവം എന്റെ വീടിന്റെ ടെറസിന്റെ മുകളിൽ ഉള്ള വെള്ളം ഒറ്റ പൈപ്പിലൂടെയാണ് ഞാൻ താഴോട്ട് കൊണ്ടുവരുന്നത് 1700 സ്ക്വയർ ഫീറ്റ് വീട് 6 ഇഞ്ച് പൈപ്പാണ് ഇട്ടിരിക്കുന്നത് ഈ പൈപ്പ് കിണറിന്റെ അടുത്ത് ഒരു തെങ്ങിൻ ചുവട്ടിലാണ് വന്നു വീഴുന്നത് ഈ പൈപ്പ് ഇടുന്നതിന്റെ മുമ്പ് ഉള്ളതിനേക്കാൾ മഴ തുടങ്ങുമ്പോൾ അതിവേഗം കിണറിൽ വെള്ളം കൂടും അവസാനത്തെ മഴയുടെ വെള്ളവും ഇവിടെത്തന്നെ വീഴുന്നത് കൊണ്ട് ചുറ്റുഭാഗത്ത് വെള്ളം ഉള്ളതുകൊണ്ട് കിണറിൽ വെള്ളം ധാരാളം ഉണ്ടാവാറുണ്ട്
ടാങ്കുമ്മൽ ബോയ്സ് 😂
Ningall polliyanne bhai adhilubari ningallude koode ullavarum pollichu your a great 🎉🎉🎉
Valla kariyamvum undo mandanmar 😅
വല്യ കോണി ഇപ്പ ബരും. ഗൾഫ് പോയതാ🤣🤣🤣🤣
ബ്രോ നിങ്ങളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട് എല്ലാം നല്ല സൂപ്പർ ആണ്
സംസാരരീതി എനിക്ക് ഇഷ്ട്ടപെട്ടു
വല്യ കോണി ഇപ്പം വരും, ഗൾഫിൽ പോയതാ😂
സഞ്ജു ടെക്കിയേ പോലുള്ള വ്ലോഗ്ഗർമാർക്കിടയിൽ ശെരിക്കും പണിയെടുത്തു അത് content ആക്കുന്ന വ്ലോഗ്ഗർ❤❤❤
pachakam Pola ala ethu theekali anu .... super ...
Basic Physicsinte നാടൻ application... Double pulley system പകുതി effortinu ഇരട്ടി distance move ചെയ്യും..
ഇങ്ങനെ ചെയ്യുന്നതിലും adipoli ആയിരിക്കും ഈ കുഴി adipoli ആയി തേച് പിടിപ്പിച്ചി കഴിഞ്ഞാൽ ഇതിൽത്തെ വെള്ളം എങ്ങോട്ടും പോവില്ല 10, നായിരം ത്തിലും കൂടുതൽ വെള്ളവും കിട്ടും മെല്ലെ വാർത്ത് ഒരാൾ ഇറങ്ങാവുന്ന രീതിയിൽ ഒരു അടപ്പ് വെച്ചാൽ ഇത് ക്ലിൻ ചെയ്യാം വേനൽകാലത് ഇഷ്ട്ടം പോലെ വെള്ളം ഉണ്ടാവും
ബുദ്ധിയും കഠിനാദ്ധാനവും ഏറ്റെടുക്കുന്ന ജോലിയിൽ ആത്മാർഥതയും ഉള്ള ഒരു ചെറുപ്പക്കാരൻ നമ്മെ അതിശയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.... ഒരു വർഷത്തിനു ശേഷം അവിചാരിതമായി കണ്ട ഉഗ്രൻ വീഡിയോ
Thanks ❤️
മയ കുയി 😂👍
അയിനാണ് കായി 🔥🙌🏽
I never understand what he say but I like his talking language very nice interesting speeh
Kinarinde mukalil oru Grill ittude, Aiwa bro😊
നല്ല സംസാരം മിടുക്കൻ
നിങ്ങളുടെ വീഡിയോ എല്ലാം ഒന്നിനൊന്നു മെച്ചം
Iyaloru sambavam thanne.nalla rasanu
നീ ഒരു കില്ലാടി തന്നെ 😄
ഇദ്ദേഹത്തിന്റെ നംബർ ള
കിട്ടുമോ....
Movie kaanan keri nookiyye aanu 🤣 ippo full itha kaanal
ആ കുരുത്തം കേട്ട തേങ്ങ ഒപ്പിച്ച പണിയാണലോ ഇത് 😂
Ikka ippol kurach nalayi video cheyyattae nalayum videos prathishikunnu
അത്ഭുതകരമായ കാഴ്ച്ചകൾ ....
സരസ മായ ഭാഷ. I like your videos.
Polich machaa👏🏻👍🏻
ആ കുഴി cement ചെയ്ത് tank പോലെ ആക്കിയാൽ പോരേ....
തമിഴ് നാട്ടിൽ എല്ലാ വീടുകളിലും ഭൂമിക്കടിയിൽ സിമെന്റ് ടാങ്ക് ഉണ്ട്
വള്ളം ഇല്ലാത്തവർക്ക് ഈ vidio നിർബന്ധമായും കാണുക 👍🏻👍🏻👍🏻
Ee Tank Pokkunna Idea kaanumbol ormavarunnatu . Carukalil 🚗Spare tyre Edukkunnathum , Thirichu vekkunnatum Athinte lock ithupoleya . Example Toyota Innova Car
മച്ചാനെ നിങ്ങള് പൊളിയാ
പകുതി നല്ലവൻ, പകുതി വട്ടൻ.
ഭയങ്കര സൂത്രം
ഇങ്ങനെ കിണറിൽ ടാങ്ക് ഇറക്കി വെച്ചാൽ ഉറവ തടസ്സ പാടില്ല കിണറിൽ ടാങ്ക് ഇറക്കി വെക്കേണ്ട ആവശ്യം എന്തു
എനിക്ക് ഇത് കണ്ടിട്ട് ഒരു കോമാളിയാണ് എന്ന് തോന്നി
സകലകലാ വല്ലഭൻ🔥🔥
Aa first dialogue lu nammalu veenu pokum
"Chengaimare oru adich poli videoanu"❤️
Great idea very good👍👍👍❤❤❤
മാഷാഅല്ലാഹ് 👍
ഇടക്ക് കുറച്ചു ചളി അടിക്കുന്നവരും ഉണ്ട് കൂട്ടത്തിൽ 😃
Plastic epozum vellathil kidakunath nallathano pine engne vellam valikum.
11:26 താങ്കu ttallanam
ചെറുതായി ഒന്ന് നാക്ക് പിഴച്ചു അല്ലേ
നിങ്ങള് പൊളിയാണ്🔥♥️
ആദ്യമായി കാണുകയാ നിന്റെ വീഡിയോ ഇഷ്ടപ്പെടട്ടു ചെറുക്കാനിന്നെ .
ഒരു ബക്കറ്റ് ഉള്ളിലേക്കു ഇറക്കി അതിലേക് വെള്ളം കോരി രണ്ട് പേര് ഒഴിച് ആ പുട്ട് വാൽവ് അതിലേക് വച്ച വെള്ളം കോരി എടുക്കാതെ പെട്ടന്ന് തന്നെ വെള്ളം വറ്റിക്കാൻ പറ്റുമായിരുന്നു ന്നു തോന്നുന്നു...
പൊട്ടത്തരം, കിണറ്റി ടാങ്ക് irakkano?
Ivde vellam ndaavoola bro..
Venal kaalath vellam vattipovum
സൂപ്പർ ഐഡിയ 👌👌👌
നല്ലസം സാരം,സൂപ്പർ
അയ്നാണ് കായി... 👍
Very good job
അതിനാണ് കായി🔥
Makkale ini ethayalum oru grill mukhalil ittali 😄😄😄😄😄
തെങ്ങ് കിണറിന്റെ അടുത്ത് നിന്ന് കമ്പി കൊണ്ട് വലിച്ചു കെട്ടിയാൽ മതി.
അപ്പോൾ കിണറിന്റെ അടുത്ത് നിന്ന് തെങ്ങ് കുരൽ മാറുമ്പോൾ തേങ്ങ കിണറിന്റെ അടുത്ത് വീഴില്ല 😊.
അല്ലാതെ ഇത് വീണ്ടും പൊട്ടും
കിണറിനു കമ്പി നെറ്റ് ഇടാം. പക്ഷെ budget കൂടും
ഇങ്ങോട്ട് കൂറേ ആയല്ലോ കണ്ടിട്ട്
വീഡിയോ എല്ലാം ഫേസ്ബുക്കിൽ കാണാറുണ്ട്👍
@@allroundconstructions1355 ok
എവിടെ ആയാലും നമ്മൾ എല്ലാ വിഡിയോസും കാണും
അയിനാണ് കായ് 🤩
അതിലാണെങ്കിൽ ഫുൾ തെറിയും
@@raaziraz2878 athokke kalli valli
Moopre range ariyatha alkkar an angne coment idunnath
Wow good work
അടിപൊളി 👌
Work not hard full easy😁😊❤🎉
Msealൻ്റെ കുടെ supper ഗ്ലൂ mix ചെയ്യുക ഒരിക്കലും പോകുകയില്ല
Chettan pillark pand medich kodukkattille nagalkkum medichu taruvo plzzz
കിണറിന് മേലെ ഓപ്പൺ ആക്കാൻ പറ്റുന്ന ഇരുമ്പ് ഗിൽസ് Or കമ്പി വല കെട്ടിയാൽ തേങ്ങ വീണാലും കുഴപ്പം ഇല്ല 🤗
Chyunna joli enjoy chythu chyunnu
Correct
Ethu erakkunnasamayathu 4 kambi nalubagathu vachal pettonnu yevideyum thattathe erakkan pattum
Super work.
Addicted to ur videos
ടാങ്ക് വീണ്ടും വെച്ചത് തേങ്ങ വീണാൽ പൈപ്പ് പൊട്ടുന്ന രീതിയിൽ ആണോ. എനിക്ക് ഒരു ഡൗട്. അല്ലങ്കിൽ പിന്നെ തേങ്ങ വീണാൽ ആ ഗ്യാപ്പിലേക്ക് പോകാതിരിക്കാൻ എന്തങ്കിലും ചെയ്യാമായിരുന്നു
ഡഗ്ഡ്സ് ജിബി ഹ്യ്ഫ്എസി കവ
അതാണ്.... എനിക്കും ഒരു സംശയം
@@mubashirmafazz2909 Jjul
@@mubashirmafazz2909 srgewcuyrbi
Angane cheythal E changayik pani undavo athum vende noka
ഇത് ഇറക്കിയ ആളുകളെ സമ്മതിച്ചു
അവരാണല്ലോ അത്യം ഈ സൂത്രം കണ്ട് പിടിച്ചത്
10000ലിറ്റർ ടാങ്ക് കരയിൽ വയ്ക്കാമായിരുന്നു
ടാങ്ക് കാലിയാകരുത് പകുതി വെള്ളം നിലനിർത്താൻ ശ്രമിക്കണം ഭൂമിയിൽ വെള്ളം ഉയരുമ്പോൾ പൊട്ടി പോകും അല്ലങ്കിൽ പൊക്കി കൊണ്ടു പോരും
yes ❤️
Ethil evideanu bhayangara bhuthy?
Puthiya kinar pole und etra pettann vertti aakki ❤
ടാങ്ക് കിണറ്റിൽ താഴ്ത്തിയാൽ എന്ത് ഗുണമാണ്. ഉറവ ജലം... ഒന്നും മനസ്സിലാകുന്നില്ല. Tank കിണറിനടുത്തു മുകളിൽ വച്ചാൽ കിണറ്റിൽ നിന്നും vellom കിട്ടും tankl സ്റ്റോർ ചെയ്യുകയുമാകാം. ഇതെന്ത്.. കാണിച്ചത്
ഇങ്ങള് പൊളിയാ
ماشاءالله