എയർ കുറവാണെങ്കിൽ (കറന്റ് ഇല്ലെങ്കിൽ ) കുറേ വലിയ ഇലകൾ ഉള്ള ഒരു മരക്കൊമ്പ് വെട്ടി കയറിൽ കെട്ടി കുറേ തവണ സ്പീഡിൽ കിണറിൽ ഇട്ടെടുക്കുക .. എയർ ക്ലിയർ ആകും ..!!
20 രൂപയുടെ മെഴുകുതിരി വാങ്ങിച്ച് ബക്കറ്റിൽ കത്തിച്ചു വയ്ക്കുക അലുമിനിയം ബക്കറ്റിൽ അതിനുശേഷം അത് താഴേക്ക് ഇറക്കിയിട്ട് അത് കത്തി തീരുന്നത് ശേഷം താഴേക്ക് ഇറങ്ങുക അപ്പോൾ ശ്വാസംമുട്ടൽ ഉണ്ടാവുകയില്ല ഓക്സിജൻ ശരിയായി വരും
അണലി അല്ല ഇത് മണ്ണൂലി പാമ്പ് ആണ് വിഷമില്ല അണലിയെ പോലെ ഇരിക്കുമെങ്കിലും ആൾ പാവത്താൻ ആണ് coman sand boa എന്നാണ് ഇംഗ്ലീഷിൽ. ഇരുത്തലമൂരി എന്ന പാമ്പിന്റെ കുടുംബം ആണ് red sand boa എന്നാണ് ഇരുത്തലമൂരി എന്ന പാമ്പിനെ ഇംഗ്ലീഷിൽ പറയുന്നത്
ഒരു കിണർ എറച്ച് കൊടുക്കുന്നതിന് 2500 രൂപയാണ് കലി നിങ്ങൾ ഇത്രയും കഷ്ടപെട്ടിട്ട് 1500 രൂപയാണ് തന്നത് ഒരു കാരണവശാലും ഇങ്ങനെ ക്കുലിക്കുറച്ച് പണി എടുക്കരുത് 'കിണറിൽ ഇറങ്ങുന്നവർക്കെ അതിൻ്റെ ബുദ്ധിമുട്ടു അറിയു ഉടമസ്ഥന് നിസാരമായ് തോന്നും ചിലർക്കുലി തരാൻ പാടാണ് അത് അവർ ചെയ്യട്ടെ പണി ചെയ്താൽ കൂലി വാങ്ങണം അത് ഉറപ്പാക്കണം
ഇത് വല്ലാത്തൊരു മുതല്തന്നെ. !!!ഏതായാലും ദെയ്‌വം കാത്തു രക്ഷിക്കട്ടെ. 🙏🙏🙏🙏🙏
ധൈര്യം അള്ളാഹു തന്ന സമ്മാനമാണ്.
അള്ളാഹുവിന്റെ കാവലുണ്ടാകട്ടെ.
എയർ കുറവാണെങ്കിൽ (കറന്റ് ഇല്ലെങ്കിൽ ) കുറേ വലിയ ഇലകൾ ഉള്ള ഒരു മരക്കൊമ്പ് വെട്ടി കയറിൽ കെട്ടി കുറേ തവണ സ്പീഡിൽ കിണറിൽ ഇട്ടെടുക്കുക ..
എയർ ക്ലിയർ ആകും ..!!
മൂപ്പരെ പല വീഡിയോസിലും പറയാറുണ്ട്..കിണർ പണി എടുക്കുന്ന എല്ലാരും ചെയ്യാറുണ്ട്.അറിയാത്തവർക്കു ഉപകരിക്കും 👍🏼
നിങ്ങൾ ഒരു സംഭവമാണ് ❤️❤️😂😂😂😂😂😂😂
Ningal orru sambhavan anu ikka ❤️❤️❤️vere endhengilum mood off undengil ningalue video kandal madhi ellam shery ayyikollum🥰🥰🥰
ഡയലോഗ് വീരൻ..💕
ഡയലോഗ് അടിച്ചാൽ എന്താണ് അത് പോലെ പണിയും ഉണ്ട്
@@prabakaranck8637 yes , i like him
ലത്തിഫേ ഇത് അണലി ഒന്നും അല്ല,, മണ്ണൂലി എന്ന് പറയുന്ന ഒരു പാവം പാമ്പാണ്,,, ഒട്ടും വിഷമില്ല.... കടിക്കില്ല,, കടിച്ചാൽ തന്നെ ഒന്നും സംഭവിക്കില്ല,,😀
🚗🚕🚕🚙🚒🚒🚒🚒🚒🚐🚐🚐🚚🚚🚌🚒🚒🚒🚒🚑🚑🚑🚒🚐🚐🚚🚌🚛🚜🚨🚒🚒
🚛🏍🏍🛺🛺🚜
Athe
ff ncc f mmldkfkķiiò0
S
ഇതു കണ്ടത് അല്ലയോ മുബ് 🤔🤔🤔🤔
Ingal enganaya aa pambinte smell ulla vellathil irangiye eee ningal oru smbhavam thanne
20 രൂപയുടെ മെഴുകുതിരി വാങ്ങിച്ച് ബക്കറ്റിൽ കത്തിച്ചു വയ്ക്കുക അലുമിനിയം ബക്കറ്റിൽ അതിനുശേഷം അത് താഴേക്ക് ഇറക്കിയിട്ട് അത് കത്തി തീരുന്നത് ശേഷം താഴേക്ക് ഇറങ്ങുക അപ്പോൾ ശ്വാസംമുട്ടൽ ഉണ്ടാവുകയില്ല ഓക്സിജൻ ശരിയായി വരും
Safety first brother
E payyante samsaram.pani okkke spr .iniyum vds iduka sahodara...kalllapni allla..koodand arkm attytude ishtm akmmm
സൂപ്പർ 👍👍
Mone kenaril oxygen ketunilangil kurach elagal komb keti tazti pondikuga oxygen ketikolu
പൊന്നാര ചെങ്ങായി ഇദ് ഒരിക്കൽ ഇട്ട വീഡിയോ ആണ് 🙏
അണലി അല്ല ഇത് മണ്ണൂലി പാമ്പ് ആണ് വിഷമില്ല അണലിയെ പോലെ ഇരിക്കുമെങ്കിലും ആൾ പാവത്താൻ ആണ് coman sand boa എന്നാണ് ഇംഗ്ലീഷിൽ. ഇരുത്തലമൂരി എന്ന പാമ്പിന്റെ കുടുംബം ആണ് red sand boa എന്നാണ് ഇരുത്തലമൂരി എന്ന പാമ്പിനെ ഇംഗ്ലീഷിൽ പറയുന്നത്
പ്രിയ സ്നേഹിത ഒരു ഗ്ലൗസ്സ് ഇടാനും,
Irattathalayan paambu. Iruthala moori
ingaak nalla ariv aanaloo
Super super 👍👍
kinar vellam nalla kalakkanu.thelivellam aavan enthu cheyyanam .padathanu veedum kinarum.ella varshavum kinar nannakarumund.ennalum vellam kalangunnu.pls replay
Poli😍😍
👌👌
അല്ല ചങ്ങായിയെ അന്റെ വീഡിയോ ഇപ്പോൾ കാണാനില്ലാലോ ഒരു പാവം പ്രവാസിയാണ്
Snake master oru 4 episode kandaal mathi
ഇരുതല മൂരി ബ്ലാക്കിന് നല്ല വിലയുണ്ട് പിടിച്ച കേസ്
Ith sthlam evidya kannur aano
Broo aa last vanna aa snake red python aa 😳
പണിക്ക് പോയാലും കാശ് യൂറ്റൂ ബ് വഴിയും കാൾ😂
Thanks
Neymar fans undooo❤
Njanghade nattil idhin churatta pamb enn parayum
വായ്ത്താളം ഇച്ചിരി കുറച്ചാൽ സംഭവം nice ആണ്🤞
എല്ലാര്ക്കും തന്റെ Mind അല്ലല്ലോ
നിങ്ങളുടെ contact നമ്പർ ഉണ്ടോ????
ആരുടെയെങ്കിലും കൈയിൽ ഉണ്ടെങ്കിൽ പോസ്റ്റ് ചെയ്യുമോ
Samsaram kududhalanuu iyalandae but work super
ക്ലൈന്റ് 🤣👍
🔥
Goadbluse u brother
Chaleykoreyellaa.vretheykattavanmaaru
Super
👌
കിണർ തോന്നിയ സ്ഥലത്തു കുത്താൻ പറ്റോ വെള്ളം കിട്ടണ്ടേ ലത്തീഫു
അതെ ഇത് മണ്ണൂറ്റിയാണ് മണ്ണിര ജൻസിൽ പെട്ട മണ്ണൂലി എന്നു പറയും ഇത് കടിച്ചാൽ ഒരു കുഴപ്പമില്ല
♥️🔥
😍😍😍
Kanditu Mindattam Muttipokumu
Hardik pandya 2.0❤
👍👍👍👍👍👍
ഇത് അണലി അല്ല ഇതിനെ വിറ്റ് കഴിഞ്ഞ നല്ലം പൈസം കിട്ടും
ഉണ്ട കിട്ടും
@@aslam-ck കുറോ മുംബ് ഇതിനെ കുറച്ച് പോർ വിൽക്കാൻ കെണ്ട് പോയി അവരെ പോലീസ് പെക്കി
അണലി അല്ല മോൻ . മണ്ണൂലി ഇനം എന്നു പറയും
Mannooli... വിഷമുള്ള
Mannuliyan paambine anali aakkiyo ellaarum koodi
നമ്പർ തരുമോ
@@AbdullaK-bs7pd enthinaa
@@mohammedhafeez9564 കിണർ നന്നാക്കാൻ
@@mohammedhafeez9564 കിണർ നന്നാക്കാൻ
കണക്കിൽ ശ്വാസം ഇല്ലെങ്കിൽ വെള്ളമടിച്ചാൽ മതി ശ്രദ്ധിച്ചിറങ്ങ്
ഇനിയുള്ള കാലത്ത് ഇങ്ങനത്തെ പണിയെടുക്കണം എങ്കിലും കോഴ്സ് പഠിക്കേണ്ടി വരും
Mannu variyille
അല്ലേ യോസ് നേഹിതാ യു റ്റു ബീൽ നിന്ന് വല്ലതും കിട്ടു.ന്നു ഉണ്ടോ.😂
അണലി അല്ല ലത്തീഫേ
Mm
മമ്മുണ്ണി പാമ്പ് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Ayyan kaiyeee
പൊന്നാര ഹബീബെ അത് അണലി അല്ല ഒരു സാതു മന്നൂലി പാമ്പ്
Screen scale normal akkku 😁
ഇത് മണ്ണുളിയൻ ആണ് ബ്രോ
അബ്ദുല ത്വീഫിൻ്റെ നമ്പർ കിട്ടുമോ?
അത് മണ്ണൂലി അണ്
❤❤❤
,😀😀👍👍👍
എത്ര ആളുകൾ ചോദിച്ചിട്ടും എന്താ നമ്പർ കൊടുക്കാത്തത്
ലത്തീഫേ ഇത് മണ്ണുലി ആണ് . നോൺവേനമസ് .ഒന്നും അറിയാതെ വീഡിയൊ ചെയ്യല്ലെ
റിയാസ്. K
Bro anali alla 😂
😮
കിണറ്റിൽ കരടി വീനിരുന്നു 😟😟😟
അത് അണലി അല്ല... മണ്ണൂലി യാണ് (ഇരു തല മൂരി)...വിഷമില്ലാത്ത പാമ്പ് ആണ്
Iru thala moori vere ahn bhai. 3 um 3 pambanu
🧐അണലി ❌️ 🧐മണ്ണൂലി 🤣
കിണർ ഒന്ന് കെട്ടിക്കോ എന്നാൽ സൂപ്പർ ആയിരിക്കും
അണലി അല്ലടോ 😊
അണലി അല്ല
Common sandboa ആണ്
മണ്ണൂലി
ഒട്ടും വിഷമില്ലാത്ത പാമ്പ് ആണ്
Eniyum ithu polulla videos prathishikkunnu
Tata motors
Paisa atra kitti
🤔🤔🤔🤔🤔🤔😍😍😍😍😘😘👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
Boradikkatha samsarem. Nighelk padachonte kavalindaghatte eppoyum..
👌💪💪🤲🤲💚
ഇരുതലമൂരി
ഇയാളെ നബ്ബർ കിട്ടുമോ
👍😂😂
ഇത് കടിച്ചാൽ ഒന്നും സംഭവിക്കില്ല ഇത് മണ്ണൂലിയ ഇതിന് വിഷം ഇല്ല
തടി ശ്രദ്ധിച്ചു പണിയെടുത്തോ
🤲🤲🤲🤲🤲🕋🕋🤲
വട്ടക്കൂറ വെറെ അണലി വെറെ
😁😁😁😁🙏🙏🙏🙏
അണലിയല്ല
MI
Bro നമ്പർ?
സെറ്റ്
Number ??
നിങ്ങളെ കിട്ടുന്ന നമ്പർ തരാമോ
Muthe Number kitto
അനാവശ്യ സംസാരം ഒഴിവാക്കികൂടെ
Pone nomber plise
നിങ്ങളെ കോൺടാക്ട് ചെയ്യുന്നതെങ്ങനെ ഇത് കാസർകോടാണ് സ്ഥലം ഒരു മരം വെട്ടാൻ ഉണ്ടായിരുന്നു
അവിടെ വന്ന് വെട്ടൽ ചെലവ് കൂടും
ഒരു കിണർ എറച്ച് കൊടുക്കുന്നതിന് 2500 രൂപയാണ് കലി നിങ്ങൾ ഇത്രയും കഷ്ടപെട്ടിട്ട് 1500 രൂപയാണ് തന്നത് ഒരു കാരണവശാലും ഇങ്ങനെ ക്കുലിക്കുറച്ച് പണി എടുക്കരുത് 'കിണറിൽ ഇറങ്ങുന്നവർക്കെ അതിൻ്റെ ബുദ്ധിമുട്ടു അറിയു ഉടമസ്ഥന് നിസാരമായ് തോന്നും ചിലർക്കുലി തരാൻ പാടാണ് അത് അവർ ചെയ്യട്ടെ പണി ചെയ്താൽ കൂലി വാങ്ങണം അത് ഉറപ്പാക്കണം