റെക്കറിംഗ് ഡപ്പോസിറ്റ് (1 year To 7 years) നിശ്ചിത തുക നിശ്ചിത കാലയളവിലേക്ക് തുടർച്ചയായി നിക്ഷേപിക്കുന്ന പദ്ധതികളെയാണ് റെക്കറിംഗ് ഡപ്പോസിറ്റുകൾ എന്നു വിളിക്കുന്നത്. ഏതൊരു ഷെയർഹോൾഡർക്കും അനുയോജ്യമായ സമ്പാദ്യപദ്ധതിയാണ് RC1 to RC7. 500 രൂപ മുതൽ മുകളിലേക്ക് ഏതു തുകയ്ക്കും ചേരാം. മാസികം/ ത്രൈമാസികം / അർദ്ധവാർഷികം / വാർഷികം തുടങ്ങി ഏതു രീതിയിലും ചേരാം. ഉയർന്ന പരിധിയില്ല. ഒരാൾക്ക് എത്ര അക്കൗണ്ടുകൾ വേണമെങ്കിലും തുടങ്ങാം. ഒരു വർഷത്തിനു ശേഷം എപ്പോൾ വേണമെങ്കിലും തുക പിൻവലിക്കാം. എത്ര വർഷം പൂർത്തിയായോ അതിനനുസരിച്ച് പലിശ ലഭിക്കും. ലോൺ സൗകര്യം ലഭ്യമാണ്. ഒരു ഷെയർഹോൾഡറുടെ സ്‌കിം മറ്റൊരു ഷെയർ ഹോൾഡറുടെ പേരിലേക്ക് മാറ്റി വാങ്ങാം. ഒരു തവണ അടച്ചു മുടങ്ങിയാലും അടച്ച തുക കാലാവധി കഴിയുമ്പോൾ തിരികെ ലഭിക്കും. മുടങ്ങിയാൽ ഒന്നിച്ചോ, തവണകളായോ, മെച്ചുരിറ്റി തീയ്യതി മാറ്റിയോ പുതുക്കാവുന്നതാണ്. തവണകൾ ക്യാഷ്, ചെക്ക്, ഗൂഗിൾ പേ, ഫോൺപേ, NACH, ബാങ്ക് ട്രാൻഫർ തുടങ്ങി ഏതു രീതിയിലും അടയ്ക്കാം. ഇൻഡ്യയിലെ ഏതു ബ്രാഞ്ചിലും തവണകൾ അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് :- 7907147920
ഇതൊക്ക കലഹരണപ്പെട്ട സ്കീമാണ്. SIP ചെയ്യൂ അതിശയിപ്പിക്കുന്ന റീട്ടെൻ കിട്ടും അതിനെ പറ്റി പഠിക്കുക എന്നിട്ട് തുടങ്ങുക.എന്താണ് SIP. എന്ന് യുട്യൂബിൽ കാണാൻ പറ്റും.എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണ്.
കേന്ദ്ര സഹകരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റിയിൽ 5 വർഷത്തേക്ക് 10% പലിശ ലഭിക്കും. 7 വർഷത്തെ RD ക്ക് 11.5 % വും. ഞാൻ 10,000 /- ൻ്റെ RD ചെയ്യുന്നുണ്ട്. Safe ആണ്.
Wherever may be, at the end I.e. at maturity, is there any kind of tax is applicable?? Sir?? Answer me kindly is, 5000rupees monthly for 5years RD IN HDFC at maturity what is the last amt I may get in hand after deducting state, centre etc taxes, sir
3 മാസം കൂടുമ്പോൾ കേന്ദ്ര സർക്കാർ intrest പുതുക്കി നിശ്ചയിക്കുന്നുണ്ട്. എങ്കിൽ എനിക്ക് ഒരു സംശയം. ഞാൻ ഇന്ന് ഒരു RD തുടങ്ങി.6.7 %ആണ് പലിശ. ഇനി അടുത്ത 3 മാസം കഴിഞ്ഞു കേന്ദ്രം 6.9 അയി പലിശ കൂട്ടുകയോ 6.5% ആയി കുറക്കുകയോ ചെയ്‌താൽ എന്റെ RD ക്ക് ഏതായിരിക്കും ബാധകമാവുക. അക്കൗണ്ട് എടുത്തപ്പോൾ ഉള്ള intrest ആണോ പുതുക്കിയ intrest ആണോ?
നല്ല വിവരങ്ങൾ... ഉപയോഗമുള്ള കാര്യങ്ങൾ... തുടരുക.. 👍👍👍
Thank u വളരെ ക്ലിയർ ആയി പറഞ്ഞു തന്നു.... Ksfe ചിട്ടി കൂടി പറയോ
Si ipo hdfc bankil Rd interest rate ethrayanu .5000rs for 5years ethra kitum .hdfc mobile banking online vazhi RD thudangamo
Invest in mutual funds ,ulip , guaranteed return plans rather than fd or rd
Sip, mutual fund idhoke labhamanu , ULIP fundum no tension
മാസം 5000 രൂപ കണക്കിന് piyoor gold 24 carat വാങ്ങി വെച്ചാൽ അതായിരിക്കും യെറ്റവും ലാഭം.
Thanks sir your valuable talk
എനിക്ക് Postഒഫീസ ഇഷ്ട്ടം
നഷ്ടം ആണ്
ESAF Bank RD interest up to 8.75% for 2 years
Super presentation.vey clear
ഇതിലും നല്ലത് socity യിൽ നിക്ഷേപിക്കുന്നതല്ലേ ? ഒരു ലക്ഷത്തിനു മേലേ കിട്ടും, കിട്ടുന്നുണ്ട്. കിട്ടിയവരുണ്ട്.
Sir the value of rs.75000/- in 1999 after 25 years,
Good Information ❤
Good lnfermermation..
Sir Njan post office rd 1500 monthly payment cheyyunnu 2024 april amount kittum?
Esaf RD up to 8.75% for 2 years
SIP യേക്കുറിച്ച് ലളിതമായി പറയാമോ?
Already video undu
Ok . Will check 😊🙏
Total for you ൽ 10 ലക്ഷം നിക്ഷേപിച്ചാൽ 5 വർഷം കൊണ്ട് ടോട്ടൽ ഫോർ മി ആകും
ICCSL നിക്ഷേപിക്കൂ 5 വർഷത്തേക്ക് ഏറ്റവും കൂടുതൽ പലിശ കിട്ടുന്നത് ഇവിടെ മാത്രം
SBIയിൽ RD പലിശ നിരക്ക് 7% സീനിയർ സിറ്റിസണിന് ്7.5%ആണ്
6.5 only
@@pradeepanpv8115 ഞാൻ പറഞ്ഞത് 5വർഷത്തെ RD യുടെ പലിശ നിരക്ക് ആണ്.വർഷം കുറയുബോൾ പലിശ നിരക്ക് കുറയും
Esaf bank 8.75% for 2 years
നഷ്ടമാണ്
Use full video 👍
2019 Rd join cheythe aa time il interest??
Super
BLM bank ne kurichu parayamo
Super sir
5 വർഷം കയിമ്പോൾ ആ പൈസക്ക് കടലാസിന്റെ വിലക്കിട്ടുമോ?
ഒന്നും ഇല്ലാത്തതിനേക്കാൾ ഭേദം അല്ലെ ബ്രോ
Thank You
റെക്കറിംഗ് ഡപ്പോസിറ്റ് (1 year To 7 years)
നിശ്ചിത തുക നിശ്ചിത കാലയളവിലേക്ക് തുടർച്ചയായി നിക്ഷേപിക്കുന്ന പദ്ധതികളെയാണ് റെക്കറിംഗ് ഡപ്പോസിറ്റുകൾ എന്നു വിളിക്കുന്നത്. ഏതൊരു ഷെയർഹോൾഡർക്കും അനുയോജ്യമായ സമ്പാദ്യപദ്ധതിയാണ് RC1 to RC7. 500 രൂപ മുതൽ മുകളിലേക്ക് ഏതു തുകയ്ക്കും ചേരാം. മാസികം/ ത്രൈമാസികം / അർദ്ധവാർഷികം / വാർഷികം തുടങ്ങി ഏതു രീതിയിലും ചേരാം. ഉയർന്ന പരിധിയില്ല. ഒരാൾക്ക് എത്ര അക്കൗണ്ടുകൾ വേണമെങ്കിലും തുടങ്ങാം. ഒരു വർഷത്തിനു ശേഷം എപ്പോൾ വേണമെങ്കിലും തുക പിൻവലിക്കാം. എത്ര വർഷം പൂർത്തിയായോ അതിനനുസരിച്ച് പലിശ ലഭിക്കും. ലോൺ സൗകര്യം ലഭ്യമാണ്. ഒരു ഷെയർഹോൾഡറുടെ സ്‌കിം മറ്റൊരു ഷെയർ ഹോൾഡറുടെ പേരിലേക്ക് മാറ്റി വാങ്ങാം. ഒരു തവണ അടച്ചു മുടങ്ങിയാലും അടച്ച തുക കാലാവധി കഴിയുമ്പോൾ തിരികെ ലഭിക്കും. മുടങ്ങിയാൽ ഒന്നിച്ചോ, തവണകളായോ, മെച്ചുരിറ്റി തീയ്യതി മാറ്റിയോ പുതുക്കാവുന്നതാണ്.
തവണകൾ ക്യാഷ്, ചെക്ക്, ഗൂഗിൾ പേ, ഫോൺപേ, NACH, ബാങ്ക് ട്രാൻഫർ തുടങ്ങി ഏതു രീതിയിലും അടയ്ക്കാം. ഇൻഡ്യയിലെ ഏതു ബ്രാഞ്ചിലും തവണകൾ അടയ്ക്കാം.
കൂടുതൽ വിവരങ്ങൾക്ക് :- 7907147920
ഇതൊക്ക കലഹരണപ്പെട്ട സ്കീമാണ്. SIP ചെയ്യൂ അതിശയിപ്പിക്കുന്ന റീട്ടെൻ കിട്ടും അതിനെ പറ്റി പഠിക്കുക എന്നിട്ട് തുടങ്ങുക.എന്താണ് SIP. എന്ന് യുട്യൂബിൽ കാണാൻ പറ്റും.എന്റെ അനുഭവത്തിൽ നിന്ന് പറയുകയാണ്.
ശരിയാണ് 100% പക്ഷെ നമ്മുടെ ആളുകൾക്കു ഭയമാണ്. അതിനെ പറ്റി പഠിക്കാനോ മനസ്സിലാക്കാനോ ആൾക്കാർ ശ്രമിക്കുന്നില്ല.
SIP നല്ലതാണ്.. പക്ഷെ 1000,2000, 3000 വെച്ച് 3 ഇയർ ലേക്ക് focuz ചെയ്യുന്നവർക്ക് RD യാണ് നല്ലത്... 5,10 years lek SIP anu better
For long term investment SIP is best option
Itta paisayil ninnum oru paisa kurayumpol alukal ittodum... Financial education ullavarkulladanu sip.... Calculated risk polum edukan talparyam illatha Orthodox teams anu koodutalum
Hlo sip cheyyunna aarelum indel onn paranj tharuoo
R D ഏജന്റ് ആകാൻ എന്ത് ചെയ്യണം
Good information
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ എത്രയാണ് ഈ സ്കീമിന് കിട്ടുക
Good One
ഈ വ്യത്യാസം ആണ് എന്നെ ചതിച്ചത്.. ഞാൻ അടച്ച തുക മാത്രം എനിക്ക് തിരിച്ചു കിട്ടി എന്നിട്ടും 2000കുറച്ച കിട്ടിയത്.. ചുമ്മാ പാവങ്ങൾ പെട്ട് പോകും 😢😢
Good vedio
Good information!
HDFC 15 months 7.1% ആണ്
Jowelleriyil 5ലക്കിന് എനിക്കു montly 6500.കിട്ടുന്നുണ്ടല്ലോ... 56000.anju വർഷത്തെ ലാഭത്തിനു എന്തിനാ പണത്തിന്റെ മുല്യം കളയുന്നത് 😊
ഏത് ജെവല്ലറിയിൽആണ്. എത്രവെച്ചാണ് നിക്ഷേപിക്കുന്നത്
ജ്വല്ലറി ടേം അവസാനം മുതൽ തിരിച്ചു തരുമോ. അതോ മുങ്ങുമോ
ഏറ്റവും ലാഭം കമ്പനി &ഏജന്റ് നമ്മുടെ പൈസ വാങ്ങി അവർ കമ്പനി &സ്റ്റാഫ് ജീവിതം സുരക്ഷിതം ആക്കുന്നു 😂
Tax kodukkendathundo
👍
Mutalfund sip is better than rd average return guaranteed 12% above
But long term akanam.
Post office Rd one month amount pay cheyan kazinjilankil ntha pblm indaavaa.aarenkilum onu paranj tharo
Pay penalty
Penalty undakum . But 15 days relaxation und
Fine adakkanam 15 days ullil adachillel penality und
Why going long,continue each bank story
കേന്ദ്ര സഹകരണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റിയിൽ 5 വർഷത്തേക്ക് 10% പലിശ ലഭിക്കും. 7 വർഷത്തെ RD ക്ക് 11.5 % വും. ഞാൻ 10,000 /- ൻ്റെ RD ചെയ്യുന്നുണ്ട്. Safe ആണ്.
താങ്കൾ ഗാറണ്ടി തരുമോ ?
കരിവനൂർ 🤣🤣🤣പൊളിയും 🤣🤣
ഇടല്ലേ 100% വലിപ്പിക്കൽ ആണ്
5ലക്ഷം ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്താൽ മാസം എത്ര കിട്ടും 57 വയസ്സുള്ള ആളാണ് ഞാൻ.
വീഡിയോ വരുന്നുണ്ട്
5 വർഷത്തേക്ക് BLM ൽ നിക്ഷേപിച്ചാൽ മാസം 5000 രൂപ വെച്ച് കിട്ടും (5 ലക്ഷം)
Royalmax finance il 5200കിട്ടും. Monthly.12.5%interest
@@sivansivadasan1507 BLM enthanu bro?
Esaf bank 8.75% for senior citizens
Post office fd interest ethra
Small finance bank?
Wherever may be, at the end I.e. at maturity, is there any kind of tax is applicable?? Sir?? Answer me kindly is, 5000rupees monthly for 5years RD IN HDFC at maturity what is the last amt I may get in hand after deducting state, centre etc taxes, sir
Oru taxum ella
Tds pidikum.. fd ku oke 40k one year il koodthal intrst vangyal 10%
ഇതിൽ എല്ലാം കിട്ടുന്ന interest taxable ആണോ?
Yes
Post offc only
Indian cooperative society ൽ എത്ര ?
മറുപടി തന്നില്ല
ഓരോ സൊസൈറ്റിയിലും വ്യത്യാസം ഉണ്ടാകും
@@daisenjoseph കരിവന്നുറിൽ....എത്രകിട്ടും
12% വരെ കിട്ടും, 1yearRD 8%, 2year R. D 8.5%, 3year 9%, 4year 9.5%, 5year 10.5%, 6year 11%, 7 year 11% വരെ കിട്ടും,
Deposit, cheyyan, pannam, nee, tharumo,
3 മാസം കൂടുമ്പോൾ കേന്ദ്ര സർക്കാർ intrest പുതുക്കി നിശ്ചയിക്കുന്നുണ്ട്. എങ്കിൽ എനിക്ക് ഒരു സംശയം. ഞാൻ ഇന്ന് ഒരു RD തുടങ്ങി.6.7 %ആണ് പലിശ. ഇനി അടുത്ത 3 മാസം കഴിഞ്ഞു കേന്ദ്രം 6.9 അയി പലിശ കൂട്ടുകയോ 6.5% ആയി കുറക്കുകയോ ചെയ്‌താൽ എന്റെ RD ക്ക് ഏതായിരിക്കും ബാധകമാവുക. അക്കൗണ്ട് എടുത്തപ്പോൾ ഉള്ള intrest ആണോ പുതുക്കിയ intrest ആണോ?
ചേർന്നപ്പോൾ ഉള്ളത്
@@daisenjoseph Thank You
@@daisenjoseph5000 ആണോ ഏറ്റവും കുറഞ്ഞ RD?
500 ഇട്ട് തുടങ്ങാം. ESAF il okke@@Lijo8359
എനിക്കും സംശയം ഉണ്ടായിരുന്ന കാര്യം. Thank u
You are hiding the tax deductions from interest earned at source.
Njan 2016 Rd chernatha post office 5varsham aayapol ath 5varsham kudi neetti ethara kittum
BLM 12%❤
Yes. ഐശ്വര്യം എന്ന സ്‌കീമിൽ 12%ROR കിട്ടുന്ന ഒരേയൊരു BLM multistate housing cooperative society
Nre കാർക് പറ്റോ
No
ESAF Bankil sneakil ethrakittum ?
5000 oru masam adakkukayanengil 5 varshathinu 600000 lakh aayi
അതെങ്ങനെ
Good
Sir പോസ്റ്റ് ഓഫീസിൽ RD മുടങ്ങിയാൽ അക്കൗണ്ട് Close ആകുമോ? 4 മാസമായി പണം അടക്കാൻ കഴിഞ്ഞില്ല..... ഈ തുക ഒരുമിച്ച് അടക്കാമോ???
അതെ പറ്റി ഡീറ്റൈൽ ആയി വീഡിയോ ചെയ്തിട്ടുണ്ട്. ദയവായി കാണുമല്ലോ
@@daisenjoseph please mention the video
@@daisenjosephമാസ അടവ് 3000 രൂപയുടെ ഉണ്ടോ?
@Sofodon-im2nn yes
Post officil 1 year mudangiyalum adakkam
Ethinekaalum mutual fundil ettaal 15℅to 20 kittum
Please. Dont drag
SIPതുടങ്ങിയാൽ 5 വർഷം കഴിഞ്ഞാൽ ?
Unpredictable
More than 10%. Go for it 👍🏽
ഇതുപോലെ sip യുടെ വിവരങ്ങൾ കൂടി വിശുദ്ധികരിക്കാമോ.
Keralthilu Karuvannur BANKILU Deposit Cheythalo? KANDLA Bank also.. Athukoode Parayamo
❤❤❤😊
😊🎉❤
Sir Njan post office 5000rd join cheyythu2024 march kittum ee amount kittumo?
ചേരുമ്പോൾ ഉള്ള പലിശ അനുസരിച്ചേ കിട്ടൂ
20016 l2000roopaadchalethrakittum
Federal bank 355890
Federal Bank il senior citizen nu RD kku extra % undo
Yes
Nothing will get
കാശുമായി കമ്പനി മുങ്ങിയാൽ കാഷ് വെള്ളത്തിൽ 😂. പാപ്പർ ഹർജിയും കമ്പനി കൊടുത്താൽ മതി.
Canara bank okke angane nadakuvo?..athoke centralised bank ale
Highrich ൽ 3ലക്ഷം നിക്ഷേപിച്ചാൽ 5 വർഷം കൊണ്ട് 9 ലക്ഷം തിരിച്ച് കിട്ടും
നിക്ഷേപിച്ച വരൊക്കെ 3g ആയ തറിഞ്ഞില്ലെ
@@Sangeetham38 Highrich ന് ഒന്നും സംഭവിച്ചിട്ടില്ല ഇന്നത്തെ ദിവസം വരെ ഒരാൾക്കുപോലും പൈസ കിട്ടാതിരുന്നിട്ടില്ല
@@manojk3918 ആദ്യമൊക്കെ പൈസ പോയി എന്ന്അംഗീകരിക്കാൻ ബുദ്ധിമുട്ടാക്കു സാവധാനം ശീലമായി കൊളളും
ഇപ്പോൾ കിട്ടുന്നുണ്ടോ വരുമാനം, വേറെ സൈഡ് വർക്ക് നോക്കുന്നുണ്ടെങ്കിൽ ഫോൺ നമ്പർ അയക്കോ
അവനവൻ പെട്ടത് പോരാ 😂😂
❤
❤❤❤❤
👍🏻
Good
R D ഏജന്റ് ആകാൻ എന്ത് ചെയ്യണം
👍🏻