നാട്ടിലെ പുലിക്ക് കാനഡയിൽ കിട്ടിയ ആണി പണി..പക്ഷെ മിടുക്കൻ കാര്യം നടത്തി.!!

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 41

  • @boozerepublic5220
    @boozerepublic5220 วันที่ผ่านมา

    Wel said. My experience went through al this

  • @Renjuvtla
    @Renjuvtla 2 วันที่ผ่านมา +7

    വളരെ ശരി ആണ് ചേട്ടാ, ഞാൻ ഇവിടെ വന്നപ്പോൾ ഒരു ആളെ പരിചയ പെട്ടു, പുള്ളിക്കാരൻ നാട്ടിലെ MBBS,MD ആയിരുന്നു. ഇവിടെ വന്നിട്ട് സെക്യൂരിറ്റി ആയി ജോലി ചെയ്യുന്ന. അതു കേട്ടപ്പോൾ വളരെ വിഷമം തോന്നി.

    • @Truth25267
      @Truth25267 2 วันที่ผ่านมา

      Why he can go back?

    • @annEA-b8j
      @annEA-b8j วันที่ผ่านมา

      Seriously ????

    • @Betelgeuse732
      @Betelgeuse732 วันที่ผ่านมา

      Couldn’t pass the Canadian exam, whose problem is that???😂

    • @JohnVarghese-k4w
      @JohnVarghese-k4w 21 ชั่วโมงที่ผ่านมา

      M D മോട്ടോർ ഡ്രൈവർ എന്നായിരിക്കും

  • @aswathyks6405
    @aswathyks6405 2 วันที่ผ่านมา +1

    Good message 🎉

  • @Pap1111
    @Pap1111 2 วันที่ผ่านมา +1

    Chetta ivide vannu Supplychain course padich middle eastil reputed companyil one yr experience und ivide vannu certification eduthu 100+jobs apply cheyithu same field but no luck.Now working for a different industry rather than core field

    • @driverappappn
      @driverappappn  2 วันที่ผ่านมา

      Don't worry. Keep trying. You will get it. So whatever job you can do to survive. One day you will get the job you want. Good bless

    • @Swiper_thug
      @Swiper_thug 2 วันที่ผ่านมา

      ​@@driverappappnuff ഒറ്റ dialogue ൽ ഒതുക്കി അല്ലെ 😂😂😂😂

  • @mathewpv6408
    @mathewpv6408 2 วันที่ผ่านมา +1

    ❤good

  • @matthachireth4976
    @matthachireth4976 2 วันที่ผ่านมา +1

    All Canadian, jobs only gets through, Reference. My first job, Same ways,

  • @MrSudeepantony
    @MrSudeepantony 2 วันที่ผ่านมา

    Aha. Njan Engineer, P.R kitti vannu. Home Depot, No Frills supermerket thudagiya sthapangalil job cheythu. Ippol P.Engg licensing nokkunnu......😄

    • @gopinathan2352
      @gopinathan2352 2 วันที่ผ่านมา

      Have you been here for a long time? Where are you from?

  • @asokanuttolly5846
    @asokanuttolly5846 2 วันที่ผ่านมา

    👌

  • @alexthomas3742
    @alexthomas3742 2 วันที่ผ่านมา

    Is it vimal ??

  • @thulasideva9410
    @thulasideva9410 วันที่ผ่านมา

    Aaani രോഗത്തിന് അങ്ങനെ ഒന്നും ഇല്ല , ആരായാലും കാലുള്ള ഒരുത്തന്‍ മതി 😂.

  • @Dober_mon
    @Dober_mon 2 วันที่ผ่านมา +1

    മാനേജര്‍ ചെയ്ത കോഴ്സ് ഏതാണെന്ന് അറിയാന്‍ താല്‍പര്യമുണ്ട്

    • @driverappappn
      @driverappappn  2 วันที่ผ่านมา

      മിക്കവാറും പുള്ളി ഈ comment നു reply തരും എന്ന് പ്രട്ജീക്ഷിക്കുന്നു ..

    • @vimalpoduval
      @vimalpoduval วันที่ผ่านมา +1

      Investment Funds in Canada

    • @driverappappn
      @driverappappn  วันที่ผ่านมา +1

      @vimalpoduval thanks for your time brother..

  • @Microsree28134
    @Microsree28134 2 วันที่ผ่านมา +4

    Ithu nalla paripaadi aannallo....raathri kidakkumbol oru story kandu pidikkuka ennittu athanghadu avatharipikkuka...😅😅 Pinne kathayiley naayakan enne villichu paranjhathu aaanu ennu paranjhaal elllaam shubham😅

    • @driverappappn
      @driverappappn  2 วันที่ผ่านมา +1

      നമ്മുടെ മാനേജർ ഈ comment കണ്ടു ചിരിക്കുന്നുണ്ടാകും ..താങ്കളുടെ ഭാവനയെ ഞാൻ അഭിനന്ദിക്കുന്നു ..😀😀

    • @vimalpoduval
      @vimalpoduval วันที่ผ่านมา

      Someone's life experiences might be pure imagination for you until you know the person. No harm in thinking like that buddy. Good imagination skills though!

  • @SusammaPKorah
    @SusammaPKorah 2 วันที่ผ่านมา

    It may be vimal

  • @georgejohn7522
    @georgejohn7522 วันที่ผ่านมา

    ഇതിൽ എന്താ മോശം? മോശം കാണുന്നവർക്ക് മാനസിക രോഗം ഉണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്

    • @driverappappn
      @driverappappn  20 ชั่วโมงที่ผ่านมา

      Thanks for the comment and support.

  • @Blackhoodie9
    @Blackhoodie9 2 วันที่ผ่านมา

    Ningalk cheriya oru makan undayirunnille, annu video cheyumbo aduth vannu ninna kutty Ara?

  • @lazyguy2600
    @lazyguy2600 2 วันที่ผ่านมา +1

    😂

  • @JohnVarghese-k4w
    @JohnVarghese-k4w วันที่ผ่านมา

    ചേട്ടാ, ഇങ്ങനെ വിവരക്കേട് പറയാൻ തുനിയരുത്. യൂബർ കാനഡ ഇൽ നല്ല വരുമാനം ഉണ്ടാക്കും. ഇത് വെറുതെ ഉള്ള കള്ളക്കഥ

    • @aravindnr6173
      @aravindnr6173 วันที่ผ่านมา

      Uber okke almost ella sthalavum full aanu

    • @driverappappn
      @driverappappn  20 ชั่วโมงที่ผ่านมา

      Thangalude viswasam thangale rakshikatte. If you don't mind, I am interested in knowing how to make money through Uber in Canada. This will be very helpful for many. Let's do a video on this.

  • @PravasiMalayali-e4s
    @PravasiMalayali-e4s 2 วันที่ผ่านมา +1

    ഇതിൽ എന്ത്‌ ഇൻസ്പിറേറിയൻ ആണ് ഉള്ളത് . കാനഡ അമേരിക്ക യൂറോപ് ഓസ്ട്രേലിയ ഇവിടെയൊക്ക പോയ എല്ലാ മലയാളികളും ഇങ്ങനെയൊക്കെ തന്നെയാണ് സ്വന്തം പ്രൊഫഷനിൽ കയറുന്നതു

    • @driverappappn
      @driverappappn  2 วันที่ผ่านมา +1

      Every life is different. There are professionals who get in straight. Some people struggle and many including me leave it completely. Just wanted people to try their best to get in. That's all. Sorry if this video didn't inspire you. Anyway thanks for watching and commenting. God bless

    • @PravasiMalayali-e4s
      @PravasiMalayali-e4s 2 วันที่ผ่านมา

      @@driverappappn you are right and please ignore my comment

  • @abeykuriakose1403
    @abeykuriakose1403 2 วันที่ผ่านมา

    Four weeks ago you threat against USA in your video. What happened to your PM.

    • @driverappappn
      @driverappappn  2 วันที่ผ่านมา +3

      Ha ha. Please don't feel threatened by my videos. Definitely not intentional. Justin wants to quit. He is still our pm till March. We are seriously considering breaking all ties with our neighbors who has elected a cuckoo real estate broker as their leader. I thought Americans where much smarter. God save Americans

    • @Js-kt7sr
      @Js-kt7sr วันที่ผ่านมา

      ​@@driverappappnI disagree with you on this matter. Trump is the best President for America unlike Trudeau who is a clown. Trudeau Canada Nasipichu

  • @bijoysebastian6547
    @bijoysebastian6547 2 วันที่ผ่านมา

    Aani 😁😄